എവിടെ തിരിഞ്ഞൊന്നു നോക്കിയാലും കാഴ്ചകളുടെ വിരുന്നൊരുക്കുന്ന ഇടം | Neyyar Dam Trivandrum

Sdílet
Vložit
  • čas přidán 7. 09. 2024
  • ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന് വയലാർ പാടിയത് തിരുവനന്തപുരത്തെ ഈ നദീ തീരത്ത് ഇരുന്നാണ്. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും കാഴ്ചകളുടെ വിരുന്നൊരുക്കുന്ന ഇടം. തിരുവനന്തപുരത്തെ മസ്റ്റ് വാച്ച് ടൂറിസം സ്പോട്ട്........
    Thiruvananthapuram| Tourism Spot in Thiruvananthapuram |Neyyar Dam Trivandrum
    .
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 24

  • @Bijumachan505
    @Bijumachan505 Před 3 měsíci +11

    നെയ്യാർ ഡാമിനെ എത്രിയും മനോഹരമാക്കിയ അവതരാക്കന് അഭിനന്ദനങ്ങൾ

  • @mmathew4519
    @mmathew4519 Před 3 měsíci +4

    നമുക്ക് പാര്‍ക്കാന്‍ കിട്ടിയ ഈ ഭൂമി എത്ര മനോഹരമാണ്! ആ മനോഹാരിത എന്നും സംരക്ഷിക്കപ്പെടണം. പൊതു സ്ഥലങ്ങള്‍ ഭംഗിയുള്ളതാക്കി വെക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല!

  • @premunni4061
    @premunni4061 Před 3 měsíci +1

    ഇത്രയും നന്നായി നെയ്യറിനെ പറ്റിയുള്ള ഒരു video ഇതിനുമുന്നേ കണ്ടിട്ടില്ല... Kudos to whole team 👍🏽

  • @Shibinbasheer007
    @Shibinbasheer007 Před 3 měsíci +3

    നമ്മുടെ കുട്ടൂസന്റെ നെയ്യാർ..💙🍀🌧️

  • @anilrajani867
    @anilrajani867 Před 3 měsíci +2

    അലക്സ് അളിയാ സൂപ്പർ....

  • @muhammedajlas9712
    @muhammedajlas9712 Před 3 měsíci +2

    ഇതുവരെ നമ്മുടെ തലസ്ഥാനം കണ്ടിട്ടില്ല

  • @karnanteprayanamajourneyto3223

    ithinekkal bhangiyaaayi neyyar dam ne kurichu video cheyyaan oru avathaarakanum camera team num saadhikilla.hatsoff to you

  • @gokulvijay4142
    @gokulvijay4142 Před 2 měsíci

    This was a good travel vlog. Hats off

  • @user-lg1xx8nk2u
    @user-lg1xx8nk2u Před 3 měsíci

    കൊള്ളാലോ

  • @tonymoolan
    @tonymoolan Před 3 měsíci

    Very nice 👌👌

  • @albumsongsmalayalam5946
    @albumsongsmalayalam5946 Před 3 měsíci

    Reporter's name is interesting.

  • @Nithin.Chandra
    @Nithin.Chandra Před 3 měsíci

    Nice❤❤

  • @alanasm846
    @alanasm846 Před 3 měsíci

    Excellent

  • @iamhere4022
    @iamhere4022 Před 3 měsíci

    പൊളി വൈബ് 💚💚💚☘️🌿

  • @ahammadmashoodmk9149
    @ahammadmashoodmk9149 Před 3 měsíci

    adipoli

  • @HARIKRISHNAN-nk4sc
    @HARIKRISHNAN-nk4sc Před 3 měsíci

  • @Vinilkashi6545
    @Vinilkashi6545 Před 3 měsíci

    ❤️🥰

  • @vineethneyyar
    @vineethneyyar Před 3 měsíci +1

    നാട് 🥰

  • @sujithsujith4148
    @sujithsujith4148 Před 3 měsíci

    Home land❤

  • @anvarkoorimannilparapurath7939

    തിരുവനന്തപുരത്തിന്റെ ആ പറഞ്ഞ പ്രത്യകത കേരളത്തിലെ എകദേശ ജില്ലകളുടെയും പ്രത്യേകത ആണ് രണ്ടോ മൂന്നോ ജില്ല ഒഴികെ

  • @naturezoomlenz1237
    @naturezoomlenz1237 Před 3 měsíci

    Comment delete cheyyunnath enthinanu

  • @prasadks4455
    @prasadks4455 Před 3 měsíci

    കാഴ്ചകളെക്കുറിച്ച് വിവരിച്ച് കാണിച്ചാൽ മതി. അഭിനയിച്ച് കാണിക്കേണ്ട ആവശ്യമില്ല.

  • @user-cm8dr7vm1o
    @user-cm8dr7vm1o Před 3 měsíci

    എൻെ TVM

  • @aarathii
    @aarathii Před 3 měsíci