USEFUL DAILY USE ENGLISH SENTENCES FOR EASY ENGLISH CONVERSATIONS - LEARN SPOKEN ENGLISH MALAYALAM

Sdílet
Vložit
  • čas přidán 6. 12. 2023
  • USEFUL DAILY USE ENGLISH SENTENCES FOR EASY ENGLISH CONVERSATIONS - LEARN SPOKEN ENGLISH MALAYALAM
    SPOKEN ENGLISH COURSEനെ കുറിച്ച് കൂടുതൽ അറിയാൻ ( IN MALAYALAM ) www.EasyEnglishWithVini.com
    STUDY PLAN FOR LEARNING ENGLISH:
    Playlist 1: Spoken English Basic Grammar
    • SPOKEN ENGLISH BEGINNE...
    Playlist 2: Spoken English Sentence making
    • MAKE SENTENCES SPOKEN ...
    Playlist 3: Spoken English Conversations
    • English challenge -Bas...
    Playlist 4: Spoken English Movie Conversations
    • Learn English through ...
    Playlist 5: Spoken English Shorts
    • SHORTS
    Video: Shadowing:
    • PERSONAL TRAINER ഇല്ലാ...

Komentáře • 336

  • @EasyEnglishwithVini
    @EasyEnglishwithVini  Před 7 měsíci +45

    SPOKEN ENGLISH COURSEനെ കുറിച്ച് കൂടുതൽ അറിയാൻ ( IN MALAYALAM ) www.EasyEnglishWithVini.com
    OR
    email me: easyenglishwithvini@gmail.com

  • @RajiSanthosh99
    @RajiSanthosh99 Před 4 měsíci +11

    Ente mon KG1 anu padikkunnathu avan classil arodum mingle cheyyunnilla avanu language ariyathathu kondu.. Innale open house chennappol vettil english samsarikkan paranju... Namukku nannayi parayaan arinjaal alle avanodum parayaan pattu. Angane nokkiyappol anu vedios kandathu... Orupad thanks ❤️🙏🏻

  • @lambs555
    @lambs555 Před 7 měsíci +72

    എത്ര കണ്ടാലും bore അടിക്കാത്ത ഒരേ ഒരു English class ആണ്...ഒരു പ്രാവശ്യം കണ്ട് കഴിഞ്ഞാൽ പിന്നെ പിനേം കാണാൻ തോന്നുന്നു ഒരേ ഒരു class...❤❤❤

  • @ramachandrant.v.7916
    @ramachandrant.v.7916 Před 6 měsíci +3

    ഞാൻ കാണാതെ ഒന്നും പഠിക്കാറില്ല.പക്ഷേ വീഡിയോകൾ ധാരാളം പ്രാവശ്യം കാണാറുണ്ട്.ഇംഗ്ളീഷ് അത്ര നന്നായി അറിയുകയും ഇല്ലായിരുന്നു.പക്ഷെ ഓട്ടോമാറ്റിക് ആയി തന്നെ കുറെ കാര്യങ്ങൾ പഠിക്കുന്നുണ്ട് എന്നതാണ് വാസ്തവം.എനിക്ക് അടുത്ത ദിവസങ്ങളിൽ ബാംഗ്ലൂർ പോകേണ്ടതുണ്ടായിരുന്നു.ഒരു വിസയുടെ കാര്യത്തിന്.അവിടെ എല്ലാവരും ഇംഗ്ലീഷ് സംസാരിച്ചു.എനിക്ക് നന്നായി മനസ്സിലായി.അതനുസരിച്ച് റിപ്ളൈ ചെയ്തു.ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം കഴിഞ്ഞ് മടങ്ങി.ഇത്തരം വീഡിയോകൾ കണ്ടതിന്റെ ഗുണം.താങ്ക്സ് എ ലോട്ട്.❤

  • @jf8586
    @jf8586 Před 5 měsíci +8

    എന്തോ ഒരു ഇഷ്ടം ആണ് മാം -ൻ്റെ class attend ചെയ്യാൻ 'ഞാൻ എല്ലാം എഴുതി വയ്ക്ക്റാണ് പഠിക്കാൻ വേണ്ടി 'Try ചെയ്യുന്നത് കൊണ്ടാണ് തോന്നുന്നു ഇപ്പോൾ ഉറക്കത്തിലും ഇത് തന്നെ പഠിച്ച് പറയുന്നത് ആണ് കാണാറ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഒപ്പം Improve ആകാൻ സഹായിക്കുന്നതിൽ നന്ദിയും.🙏❤

  • @vaisakhkumar8782
    @vaisakhkumar8782 Před 7 měsíci +9

    It's a challenge for me, but I'll definitely try it .thank you ma'am ❤

  • @shalyvv4311
    @shalyvv4311 Před 6 měsíci +8

    Appozhum ingene chirichondu parayunna mam nu salute❤

  • @ramdaspattambi6123
    @ramdaspattambi6123 Před 7 měsíci +1

    നന്ദി 🙏🙏🙏

  • @sunilkumar-ef1jc
    @sunilkumar-ef1jc Před 7 měsíci +125

    സത്യത്തിൽ miss എന്തോ വലിയ ഉർജമാണ് കേൾക്കുമ്പോൾ തന്നെ മനസിലാകുന്നുണ്ട് നന്മകൾ മാത്രം വരുത്തട്ടെ

  • @entertaininggurus6615
    @entertaininggurus6615 Před měsícem +2

    ശരിക്കും അടിപൊളി ആയിട്ടുണ്ട്. Daily life ഇൽ ഒരുപാട് use ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണ് എല്ലാം തന്നെ. വളരേ ഇഷ്ട്ടമായി. ഈ വീഡിയോ എന്തായാലും കുറെ പേർക്ക് ഉപകാരപ്പെടും. The presentation was really outstanding. Subscribed👍

  • @aazimayaanameen2446
    @aazimayaanameen2446 Před 7 měsíci +1

    Thanks from bottom of my heart ❤️❤️❤️❤️

  • @sanjeevv6039
    @sanjeevv6039 Před 5 měsíci +1

    Quite interesting. I like to study at a classroom atmosphere

  • @ScientificGreenInfo
    @ScientificGreenInfo Před 6 měsíci +3

    Kayyil cash illaathathond missnte vdos kand padikkunnu.. very useful. Its not a comment for sympathy. This videos is enough for me know❤

  • @amruthaaneesh8160
    @amruthaaneesh8160 Před 5 měsíci +2

    I love to speak englishbut didn't have much idea.Your classes makes me more confident ❤️. Thank you so much.keep going on.

  • @juliesnair404
    @juliesnair404 Před 7 měsíci +1

    Its great effort. Thanku mam❤❤❤

  • @preethimadhavan4466
    @preethimadhavan4466 Před 7 měsíci +2

    Very informative ,thx

  • @lisychacko-wg7jw
    @lisychacko-wg7jw Před 7 měsíci

    Very useful. Thank you Vini

  • @muhammedsajin5319
    @muhammedsajin5319 Před 5 měsíci

    Thanks for sharing the information❤

  • @ssureshnath
    @ssureshnath Před 7 měsíci +9

    Ma'am thank you so much for this precious video.
    Most of the English loving people are aware of 10-15 year- curriculum-vocabulary and 'exam-based grammer rules. But the problem is that they don't get necessary chance to talk in English or its practice. So it is a herculean task to start with spoken English when occasion arises.
    Actually this kind of collections with familiar vocabulary and common as well as easier usages are necessary to practise English speaking.We expect more and more classes like this.
    I wonder how easily you find out situations for each bit of idea or sentence. Your facial expression for every conversation of the situation shows a well skilled actress in you. Thank you.

  • @leenaravi5811
    @leenaravi5811 Před 7 měsíci +2

    Thank you ❤

  • @sujithasujizz6690
    @sujithasujizz6690 Před 4 měsíci

    Thank youuuu

  • @navyak1803
    @navyak1803 Před 6 měsíci

    Thnak you mam❤❤

  • @MuhammedMidlaj-vt6mx
    @MuhammedMidlaj-vt6mx Před 2 měsíci +2

    കണ്ട ക്ലാസ്സുകളിൽ ഏറ്റവും better ആണ് teacher ന്റെ ക്ലാസ്സ്‌ 😊❤

  • @bindujose362
    @bindujose362 Před 7 měsíci +6

    Thank you Mam❤

  • @jamalkerala1445
    @jamalkerala1445 Před 7 měsíci +7

    Excellent and informative ❤

  • @salinivv1481
    @salinivv1481 Před 14 dny

    പലപ്പോഴും വലിയ ഇംഗ്ലീഷ് സെന്റെൻസ് പറയാൻ ശ്രമിക്കുമ്പോ ദിവസവും ഉപയോഗിക്കേണ്ട ചെറിയ ചെറിയ ഇംഗ്ലീഷ് സെന്റെൻസ് പറയാൻ അറിയില്ലായിരുന്നു. പലപ്പോഴും അതിന്റെ പേരിൽ നാണംകെട്ടിട്ടുണ്ട്. Thank you so much to provide this wonderful class👍🏻❤

  • @najafathima7162
    @najafathima7162 Před 5 měsíci

    Ur absolutely great person

  • @sandeepelechil2499
    @sandeepelechil2499 Před 7 měsíci +2

    Thanks 😊🙏😊

  • @anujoji8994
    @anujoji8994 Před 7 měsíci +3

    Hi maam how are you? Im a big fan of your's . Thank you so much for your dedication as a teacher.❤❤

  • @cibinpaul6617
    @cibinpaul6617 Před 6 měsíci

    Truly benevolent,Vini Mam!🎉

  • @Marwalah.
    @Marwalah. Před 5 měsíci

    വളരെ ഉപകാരപ്രദം .....ബ്രൊ
    സൂപ്പർ......

  • @Sajeeshadhi
    @Sajeeshadhi Před 7 měsíci +1

    Thank you Teacher ❤👍

  • @santhoshkumar-tk2cv
    @santhoshkumar-tk2cv Před 6 měsíci +1

    സൂപ്പർ ക്ലാസ്

  • @ArunSebastian-lk2py
    @ArunSebastian-lk2py Před měsícem

    Thanku mam 😊

  • @rinurizu3383
    @rinurizu3383 Před 7 měsíci +14

    Missinte class attend cheydavarundoo

  • @johnbenedict9632
    @johnbenedict9632 Před měsícem

    വളരെ നന്നായിട്ടുന്നടുണ്ടു വളരെ ഉപകാരപ്രദമാണ്

  • @varghesekurian5040
    @varghesekurian5040 Před 7 měsíci +1

    വളരെ നന്നായിട്ടുണ്ട് വെരി ഗുഡ്

  • @user-wg5ml7et7c
    @user-wg5ml7et7c Před 7 měsíci +1

    Thank you

  • @user-dm8ts5jo4b
    @user-dm8ts5jo4b Před 6 měsíci

    Thanks very good teaching mdm

  • @shehanashameer4006
    @shehanashameer4006 Před 7 měsíci +2

    Excellent...ur effort 🎉🎉🎉🎉

  • @shinua84
    @shinua84 Před 7 měsíci

    Thanks dear miss..😊

  • @Timepass-en9eb
    @Timepass-en9eb Před 5 měsíci

    Very useful sentences.. Wonderful... Thank u

  • @ayanriyas
    @ayanriyas Před 6 měsíci

    Really useful mam... great presentation❤

  • @sidhikdr5260
    @sidhikdr5260 Před 7 měsíci +1

    Excellent video.

  • @sainuputhuparambilsainuput4252
    @sainuputhuparambilsainuput4252 Před 6 měsíci +1

    Mem very nice ur class wish u all the best

  • @prakashanpilakkat6271
    @prakashanpilakkat6271 Před 7 měsíci +5

    താങ്ക്യൂ ടീച്ചറെ ഓരോ ക്ലാസും കേൾക്കുമ്പോഴും അത്രയധികം കോൺഫറൻസ് ആണ് എനിക്ക് കിട്ടുന്നത്

  • @rajeeshkalatharaaruvikkara3664

    Thanku very much 👍👍❤️

  • @aishu189
    @aishu189 Před 7 měsíci +1

    Very useful class ma'am❤️

  • @alihydertaj345
    @alihydertaj345 Před 7 měsíci

    These kind of sentences are th most effective way to learn english speaking,,, if we go behind th grammar rule get confused us... Learn th basic grammar is enough i think... Mam could u pls include some shortconversation happening in our daily life..? At home, at school, at busstop, shops, a party, etc..

  • @kavithaav398
    @kavithaav398 Před 5 měsíci

    I love your teaching method ❤️

  • @valsalamenon5480
    @valsalamenon5480 Před 6 měsíci

    It's very great effort Thanks mam❤

  • @RobinThomas-nk2nz
    @RobinThomas-nk2nz Před 3 měsíci

    Thank you so much ❤

  • @rathidevis6494
    @rathidevis6494 Před 7 měsíci

    Very useful video Mam.

  • @antonyantony136
    @antonyantony136 Před 6 měsíci

    വളരെ നല്ലത്

  • @anitajijy9292
    @anitajijy9292 Před 7 měsíci

    Useful sentences

  • @shamlavatakara6989
    @shamlavatakara6989 Před 7 měsíci

    സൂപ്പർ 👌👌

  • @sajidsajid1584
    @sajidsajid1584 Před 7 měsíci

    Very useful class

  • @njansanjaristreaming
    @njansanjaristreaming Před 3 měsíci

    എല്ലാം ഒറ്റ ഇരിപ്പിൽ ഇരുന്നു എഴുതി... Thanks മിസ്സേ.. 😍

  • @nasnisabah6911
    @nasnisabah6911 Před 7 měsíci

    A splendid job❤

  • @riyavs7763
    @riyavs7763 Před 5 měsíci

    Pakka class❤❤

  • @solomongeorge9378
    @solomongeorge9378 Před 6 měsíci

    Very nice class!

  • @ahammadulkabeerotp247
    @ahammadulkabeerotp247 Před 7 měsíci +1

    ഒരുപാട് ഇഗ്ളീഷ് പഠിപ്പിക്കുന്ന ആളുകളെ ഞാൻ സ്ബ്ക്രൈബും ലൈകും അടിക്കാറും കേൾക്കാറുമുണ്ട് മേടത്തിന്റെ അത്രയും സിംമ്പലായി ആരും ക്ലാസ് എടുക്കാറില്ല വളരെ വളരെ നന്ദിയുണ്ട് മേഡം ❤

  • @sajeevjohn7273
    @sajeevjohn7273 Před 5 měsíci

    Superb session!

  • @rahimvp7703
    @rahimvp7703 Před 6 měsíci

    good and very useful

  • @jithindas3252
    @jithindas3252 Před 6 měsíci

    Nalla class mam

  • @user-tr7zm7dn8y
    @user-tr7zm7dn8y Před 4 měsíci

    Thank you teacher
    Your class is excellent

  • @Amrutha_ashokan
    @Amrutha_ashokan Před 3 měsíci

    Thank you miss 😊❤️

  • @abdullatheef3305
    @abdullatheef3305 Před 2 dny

    Great Madam, Appreciate you 🙏

  • @joicysudheesh1382
    @joicysudheesh1382 Před 3 měsíci

    I really like your class, it's really useful.

  • @rajavalliraj5527
    @rajavalliraj5527 Před 7 měsíci

    useful class.

  • @snehalathahmuralidharan444
    @snehalathahmuralidharan444 Před 7 měsíci

    Thank you mam

  • @susannamathew3812
    @susannamathew3812 Před 5 měsíci

    ഉഗ്രൻ ക്ലാസ്സ്‌....🎉🎉🎉🎉🎉

  • @johnsonputhen5882
    @johnsonputhen5882 Před měsícem

    It's very helpful class

  • @arfaqi7201
    @arfaqi7201 Před 7 měsíci

    Very useful

  • @jyothivs7964
    @jyothivs7964 Před 7 měsíci

    Excellent class madam

  • @remeshbabu2438
    @remeshbabu2438 Před 6 měsíci +1

    Super class...... 🙏🙏🙏

  • @jaisemattathil1974
    @jaisemattathil1974 Před měsícem

    Wonderful.u r so pleasant,very easily u r teaching

  • @hamzam3740
    @hamzam3740 Před 7 měsíci

    Very good ❤

  • @ansarkply9891
    @ansarkply9891 Před 6 měsíci

    Very helpful 👏

  • @user-ql5cm9bf5b
    @user-ql5cm9bf5b Před 4 měsíci

    Super dear nice presentation, nice smile and nice attire🎉❤

  • @sidharths9351
    @sidharths9351 Před 7 měsíci +2

    Superb ❤

  • @kannurdas5394
    @kannurdas5394 Před 3 měsíci

    സൂപ്പർ

  • @anjushaps2779
    @anjushaps2779 Před 6 hodinami

    Thank you so much 🎉

  • @jayasantosh1005
    @jayasantosh1005 Před 3 měsíci

    Very useful class. ❤

  • @dnfoodn
    @dnfoodn Před měsícem

    Good class .very use full

  • @kandalkareem8172
    @kandalkareem8172 Před 2 měsíci

    Tanks teacher.class is very help full❤thank you so much❤

  • @latheefcto
    @latheefcto Před 5 měsíci

    Very useful video

  • @samajyamanoj5246
    @samajyamanoj5246 Před měsícem

    3 week മുൻപ് ആണ് ഈ class കേൾക്കണത് ... അന്ന് തൊട്ട് പറ്റാവുന്ന ദിവസം എല്ലാം video കണ്ടു ..... ഇന്ന് ഞാൻ ടെസ്റ്റ്‌ നടത്തി ... 105 വാക്കുകളോളം ma'am ഇതിൽ പറയനിണ്ട് .... 85 വാക്കുകൾ എനിക്ക് ma'am മലയാളം പറയുമ്പലേക്കും ok ആക്കാൻ പറ്റി ..... Thanks ma'am ❤❤❤🙏🙏പറവുന്നിടത്തെല്ലാം പ്രേയോജനപ്പെടുത്താറും ഇണ്ട്........ 🥰🥰🥰

  • @sreesannv6051
    @sreesannv6051 Před 4 měsíci

    Excellent..... 👏🏻👏🏻👏🏻

  • @minipaulose8756
    @minipaulose8756 Před 3 měsíci

    Excellent teaching

  • @fasinsameed-2055
    @fasinsameed-2055 Před 4 měsíci

    Really great 😊 ❤

  • @geethakrishnanvc5406
    @geethakrishnanvc5406 Před 6 měsíci

    Mam, you are so wonderful, funny and curious ❤.
    Nice approach..

  • @arunimas9498
    @arunimas9498 Před 7 měsíci +1

    Thank you ma'am...🙏🙏🙏😍👌👌you are really great ❤🙏🍬🌹💞

  • @AforappleBforball-vy4zi

    Thanks

  • @sufailu5975
    @sufailu5975 Před 3 měsíci +1

    Very useful 🙌

  • @smp9012
    @smp9012 Před 4 měsíci

    Thank u mam its helpful

  • @manjugopal3067
    @manjugopal3067 Před 27 dny

    നന്നായിട്ടുണ്ട് മനസിലാവുന്നുണ്ട് 🙏

  • @user-ci4bu2hh8d
    @user-ci4bu2hh8d Před 6 měsíci

    Very usefull❤

  • @abhitech2312
    @abhitech2312 Před 5 měsíci

    Class അടിപോള്ളി. I am ❤ U Teacher❤❤

  • @lalyfrancis9112
    @lalyfrancis9112 Před měsícem

    You are great teacher ❤