Mohanlal & Shobana At L360 Shooting Location After 20 years | Mohanlal and Shobana's 'L360',

Sdílet
Vložit
  • čas přidán 7. 09. 2024
  • One of the most-successful pairings in Malayalam film industry, Mohanlal and Shobana, is going to team up again after a gap of 20 years. Shobana outlined the film’s details in a video she uploaded on Instagram. The actor said she will share the screen with Mohanlal, who will don the role of a taxi driver from Idukki, in the film directed by Tharun Moorthy.

Komentáře • 246

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 Před 4 měsíci +74

    പക്കാ നാട്ടിൻപുറത്തുകാരൻ ലുക്കിൽ ലാലേട്ടൻ 😍🔥
    Evergreen Combo വീണ്ടും 🥰
    Lalettan 😘😘😘Shobanachechii ❤️❤️❤️

    • @raphaeltd8790
      @raphaeltd8790 Před 4 měsíci +3

      നീ അവിടെ നോക്കി പറഞ്ഞു

  • @arunajay7096
    @arunajay7096 Před 4 měsíci +94

    മോഹൻലാൽ -ശോഭന
    Reunion of legends once again!🔥❤

  • @Nn13455
    @Nn13455 Před 4 měsíci +260

    ഇതുപോലെ ലാലേട്ടനും പഴയ നായിക കാർത്തിക ചേച്ചിയും ഉള്ള ഒരു സിനിമ ഉണ്ടാവാൻ ആഗ്രഹിക്കുന്നു❤

    • @danoobk1847
      @danoobk1847 Před 4 měsíci

      നിൻ്റെ വലിയച്ചനും

    • @kuwaitking1768
      @kuwaitking1768 Před 4 měsíci +38

      കാർത്തികയെ കണ്ടാൽ മോഹൻലാലിന്റെ അമ്മയുടെ പോലെ ആണ് ഇപ്പോൾ

    • @krishnanvettath9236
      @krishnanvettath9236 Před 4 měsíci +4

      ശരിയാ വന്നിരുന്നെങ്കിൽ 👍🏻

    • @Nn13455
      @Nn13455 Před 4 měsíci +14

      @@anjanagnair6151 അപ്പോൾ അന്ന് അവരെ അഭിനയിപ്പിച്ച വലിയ സംവിധായകരായ മണിരത്നവും സത്യൻ അന്തിക്കാടും പ്രിയദർശനും പത്മരാജനും.... ഒക്കെ അഭിനയം എന്താണെന്ന് അറിയാതെയായിരിക്കും തിരഞ്ഞെടുത്തത് അല്ലേ?

    • @krishnanvettath9236
      @krishnanvettath9236 Před 4 měsíci +4

      @@Nn13455 you said it❤️

  • @rishikeshvasanth9891
    @rishikeshvasanth9891 Před 4 měsíci +115

    ലാലേട്ടൻ.... ❤️
    പലരും miss ചെയുന്നു എന്ന് പറയുന്ന ആ ലാലേട്ടനെ ഈ പടത്തിൽ കാണാന്‍ സാധിക്കട്ടെ... 😌

    • @NEXTVALIDHANI
      @NEXTVALIDHANI Před 4 měsíci +2

      അങ്ങനെ എത്ര വട്ടം. നിങ്ങടെ ക്ഷമ

    • @tommike9240
      @tommike9240 Před 4 měsíci +2

      Pazhaya lalettan no way cannot see, age difference is a factor always

    • @rajeshv2466
      @rajeshv2466 Před 4 měsíci +1

      Orikkelengilum thaadi eduthoode. Ee look alpam maduthu. Athu kondu parayuvaa. Thaadi okke eduthu Grandmaster cinemayile pole oru senior police officer role cheythaal kidukkum

    • @axxoaxx288
      @axxoaxx288 Před 2 měsíci

      orikkalum nadakkilla.angerude natural acting flexibility ellam nashtapettu. ini oru thirichu varavillla. cheyyam kure angottu nokki ingottu nokkiyull mass scenes. thats all.

    • @user-sj4ie5fw2d
      @user-sj4ie5fw2d Před 4 dny

      🎉

  • @artandfarmtech1483
    @artandfarmtech1483 Před 4 měsíci +19

    എപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്ന എല്ലാവരും ഒന്നു മുളിനടക്കാൻ കൊതിക്കുന്ന പാട്ടുകൾ കൂടി ഉണ്ടെങ്കിൽ നല്ലതായിരിക്കും. ഇപ്പം ആതരം പാട്ടുകൾ കുറവാണ്❤❤

  • @sheelap-wo3we
    @sheelap-wo3we Před 4 měsíci +38

    ഒരുപാട് ആഗ്രഹിച്ചിരുന്നു മോഹൻലാൽ ശോഭന ജോടികൾ ഇനി അങ്ങിനത്തെ സിനിമ കാണാൻ കഴിയില്ല എന്നാണ് കരുതിയത് പക്ഷെ മോഹൻലാലും ശോഭനയും ഒന്നിച്ചൊരു സിനിമ എന്ന് കേട്ടപ്പോൾ വളരെ വളരെ സന്തോഷം

  • @user-hb2nh7fu1r
    @user-hb2nh7fu1r Před 4 měsíci +111

    പഴയ സകലമാന പടങ്ങളും ഓർമ്മ വരുന്നു.

  • @syamas2648
    @syamas2648 Před 4 měsíci +16

    അതെ... നൊസ്റ്റാൾജിയ ❤❤❤❤❤❤പഴയ സ്റ്റാർസ് എല്ലാരും വരട്ടെ...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ലാലേട്ടൻ ശോഭന ❤️❤️❤️❤️❤️❤️❤️❤️❤️❤️മറക്കാൻ പറ്റില്ല

  • @vkp3864
    @vkp3864 Před 4 měsíci +71

    1990kalilekku poya oru feel❤❤❤

  • @TerrainsAndTraditions
    @TerrainsAndTraditions Před 4 měsíci +28

    ഈ പടം സൂപ്പറാകും❤❤❤No Doubt!! Good Director 👍🏻😻😻

    • @naseeraharoon2655
      @naseeraharoon2655 Před 4 měsíci

      Direction aranu?

    • @stylesofindia5859
      @stylesofindia5859 Před 4 měsíci +1

      പ്രിയദർശൻ ആണേൽ ഉറപ്പിക്കാരുന്നു
      100 % തകർന്ന് വീഴും 😂😂😂😂😂

  • @renukasubran3232
    @renukasubran3232 Před 4 měsíci +10

    ലാലേട്ടൻ ജോഡി ശോഭന മാം തന്നെ ഇപ്പോഴും രണ്ടുപേരും എന്താ ഗ്ലാമർ ❤❤❤

  • @Anilkumar-it8oy
    @Anilkumar-it8oy Před 4 měsíci +47

    Lalettan sobhanachechi❤❤❤❤❤

  • @upp_avasyathinutastydish
    @upp_avasyathinutastydish Před 4 měsíci +31

    കാണാൻ എന്നും കൊതിച്ച ഒരു സിനിമ ❤❤

  • @SWADISH27
    @SWADISH27 Před 4 měsíci +18

    ലാലേട്ടൻ 🥰🥰ശോഭന ചേച്ചി പടം സൂപ്പർ ഹിറ്റ്‌ 🥰🥰🥰🥰

  • @Rambaan601
    @Rambaan601 Před 4 měsíci +13

    Lalettan ❤❤ ❤ Shobhana chechy 😘🥰❤️👌👌👌

  • @babeeshkaladi
    @babeeshkaladi Před 4 měsíci +17

    വരൂ നമുക്ക് ഒന്ന് 90 സിലേക്ക് പോയി വരാം 😍

  • @flyinglion8421
    @flyinglion8421 Před 4 měsíci +6

    ശരിക്ക് പറഞ്ഞാൽ മലയാളത്തിന്റ ലേഡി സൂപ്പർസ്റ്റാർ ആണ് പ്കഷെ ബ്രാൻഡ് ചെയ്യാൻ അവർക്കു താല്പര്യവും ഇല്ല കൂടെ പരസ്യക്കാരും ഇല്ല 😇
    A lady with attitude ❤

    • @axxoaxx288
      @axxoaxx288 Před 2 měsíci

      with sanghi attitude. so no reksha..

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 4 měsíci +1

    It is nice to watch a scene of this kind where two senior actors Mohanlal and Shobana reuniting after 20 years, reminding viewers of those golden days when this pair was ruling the roost as Malayalam cinema witnessed the golden petiod with this pair dominating the scene.

  • @rajalekshmiswamy2340
    @rajalekshmiswamy2340 Před 4 měsíci +3

    Sobhana, how graceful and beautiful she looks love you.

  • @MESSIREALGOAT
    @MESSIREALGOAT Před 4 měsíci +18

    15:41 എടാ മോനെ ☺️

  • @pradheshcherian3752
    @pradheshcherian3752 Před 4 měsíci +4

    Drishyam 1 and 2 Shobhana Mohanlal combo arunnel ....❤

    • @KashiKashi-ic2bs
      @KashiKashi-ic2bs Před 2 měsíci

      Venda athi orupadu double meaning anu sobhana ankaneyulla character cheyyilla

  • @Ralphfitch376
    @Ralphfitch376 Před 4 měsíci +23

    Lalettan ❤

  • @prasanthbalan2355
    @prasanthbalan2355 Před 4 měsíci +31

    ഇത് പൊളിക്കും 👍

  • @bprabheesh6240
    @bprabheesh6240 Před 4 měsíci +20

    Super Jodi.. ❤❤❤❤

  • @thehero5316
    @thehero5316 Před 4 měsíci +10

    നാലു വർഷമായി ഈ താടിയും വെച്ച് അഭിനയിക്കുന്നു. സമ്മതിക്കണം. പ്രേക്ഷകർക്ക് തന്നെ ഒരു മടുപ്പ്

  • @good-b9w
    @good-b9w Před 4 měsíci +2

    Ethra aalu vannalum shobhanaude treadion lookinte 7ayalatthu varilla rear individuality 👌👌👍💐♥️

  • @rajeshnp1313
    @rajeshnp1313 Před 4 měsíci +4

    മോഹൻലാൽ ശോഭന ഒന്നിച്ച് ഒരു പടത്തിൽ കാണാൻ ആഗ്രഹിച്ചിരുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @rahuls4863
    @rahuls4863 Před 4 měsíci +2

    Super Combo...... Wishing the best...... Nadodi Kaatu Randam bhaagam

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 Před 4 měsíci +6

    പോരുന്നോ എന്റെ കൂടെ ❤❤❤ ഇവരുടെ സിനിമയിലെ ഈ ഡയലോഗ് മറന്നൊ എല്ലാരും 🤔,

  • @user-wt5rs8dd1v
    @user-wt5rs8dd1v Před 4 měsíci +1

    4:03 actorine explore cheyan pattunna character and story adhu kettamathi ❤🤗😍

  • @Dilshaa973
    @Dilshaa973 Před 4 měsíci +2

    Ipol eniku maanam thelinju manassum niranja oru feel 💕...

  • @naseefck
    @naseefck Před 4 měsíci +2

    I'm Very waiting for this movie

  • @Akhiiii1
    @Akhiiii1 Před 4 měsíci +12

    Lalettan

  • @sanupkrishnan3348
    @sanupkrishnan3348 Před 4 měsíci +27

    15:40 Eda Mone😁

    • @ajudevaj143
      @ajudevaj143 Před 4 měsíci +3

      Correct slang Telugu 😅😅

  • @funkyguy2006
    @funkyguy2006 Před 4 měsíci +1

    MS ( Mega Stars) Best Wishes

  • @user-zn6ek2vm2f
    @user-zn6ek2vm2f Před 4 měsíci +2

    ❤❤katta waiting ❤

  • @riju78
    @riju78 Před 4 měsíci +4

    ഇന്റർവ്യൂ മുഴുവൻ excitement ആണല്ലോ 😅😅

  • @vijaylalettan2255
    @vijaylalettan2255 Před 4 měsíci +13

    ❤️❤️

  • @dileeptv3871
    @dileeptv3871 Před 4 měsíci +2

    Lalettan ❤shobana chechi ❤ combo ❤❤❤

  • @AiRa677
    @AiRa677 Před 4 měsíci +3

    മാണിക്യൻ ❤❤കാർതുമ്പി

  • @RejeeshKuttan
    @RejeeshKuttan Před 4 měsíci +3

    ഇതാണ് നല്ലത് അല്ലാതെ കൊച്ചു പെൺപിളേരുടെ കൂടെ 😂😂😂

  • @rahulreghu4639
    @rahulreghu4639 Před 4 měsíci +2

    Lalettan ❤❤😘😘

  • @JSVLOGE-04
    @JSVLOGE-04 Před 3 měsíci +2

    അവസാനം രക്ഷ പെടാൻ ലാൽ ശോഭന ഐറ്റം കൂടി വന്നു.. ഇതും പണി പാളുമോ 😄

  • @ravichannel1
    @ravichannel1 Před 3 měsíci

    All the best dear Sunil and team. ❤

  • @niyaanentertainment5280
    @niyaanentertainment5280 Před 4 měsíci +9

    നല്ല പാട്ടുകൾ കൂടി ഉണ്ടായാൽ നന്നാവും., രഞ്ജിൻ രാജ് ആയിരുന്നു എങ്കിൽ

  • @arunc.v2400
    @arunc.v2400 Před 4 měsíci +4

    Shobhana❤

  • @winwin.1755
    @winwin.1755 Před 4 měsíci +5

    Shanmukhan enna 47 karanaya taxi driver aayi lalettanum 42 kariyayi shobana yum veshamidunna movie🎉🎉

  • @franciskodankandath210
    @franciskodankandath210 Před 4 měsíci

    Let the healing process begin ❤

  • @Wishu-ekm
    @Wishu-ekm Před 4 měsíci +1

    Aa ammomma❤

  • @MrArtist555
    @MrArtist555 Před 4 měsíci

    Hopefully Lalettan and Shobana have a grown up child in this movie

  • @ajanthakumari6678
    @ajanthakumari6678 Před 4 měsíci +4

    🥰🥰🥰lalettan sobhana mam super jodie 🥰🥰

  • @MrArtist555
    @MrArtist555 Před 4 měsíci +1

    Were t shirts around in Kerala back in the 1980s and 90s?

  • @positivevisualmediamedia6663
    @positivevisualmediamedia6663 Před 4 měsíci +7

    ലാലേട്ടന്റെ എളിമയാണ് പ്രണവ് മോഹൻലാലിനും കിട്ടിയത്.

    • @jaleelchand8233
      @jaleelchand8233 Před 3 měsíci

      ചുണ്ടനക്കി നാറിയപ്പോൾ എളിമ കണ്ടില്ല.

  • @CarolKishen
    @CarolKishen Před 5 dny

    Family base story..

  • @sangeethamahesh155
    @sangeethamahesh155 Před 4 měsíci

    Waiting for relising this 🎬 movie

  • @alexchacko2354
    @alexchacko2354 Před 4 měsíci +5

    Lal thadi mattanam then will get old feel 😊😊

  • @ananduvm4448
    @ananduvm4448 Před 4 měsíci +1

    😘💕 BEAUTIFUL 😍🎬 PAIR 😍

  • @dchannel7286
    @dchannel7286 Před 4 měsíci +11

    ലാലേട്ടൻ ദീശ വടിച്ച് ഇവിടെ വന്ന് കമൻ്റ് ഇട്ടാൽ ഞാൻ ഉറപ്പായും പണിക്ക് പോകും. ക്ലീൻ ഷേവായി ഇനി ഒന്ന് കാണുവാൻ കഴിയുമോ എന്തോ ? ഞാൻ മരിക്കുന്നതിന് മുന്നേ അങ്ങിനെ ഒന്ന് കണ്ടിട്ട് മരിച്ചാൽ മതിയായിരുന്നു

    • @VASU-
      @VASU- Před 4 měsíci

      നീ പണിക്ക് പോയാലും ഇല്ലെങ്കിലും ലാലേട്ടന് എന്നല്ല ഒരാൾക്കും ഇവിടെ ഒരു മൈരും ഇല്ല..ഇറങ്ങി പോടെയ്

    • @sreejak3753
      @sreejak3753 Před 4 měsíci +5

      Ariyan paadillanjittu chodhikkuva laalettan clean shave cheyyano atho ninakku jolikku pono😮

    • @sukumaranc6167
      @sukumaranc6167 Před 4 měsíci

      🤣😇🤑

    • @ajaidwaraka6254
      @ajaidwaraka6254 Před 4 měsíci

      ആദ്യം നിന്റെ തായോളിയോട് ആ കമ്പി കഥ ഒന്ന് നിർത്താൻ പറ

  • @josephtgeorge8842
    @josephtgeorge8842 Před 4 měsíci

    15:39 Aavesham Dialogue 😍

  • @bineeshtv5632
    @bineeshtv5632 Před 4 měsíci +10

    20 വർഷത്തിന് ശേഷം അല്ല.. 2009 ലോ 10 ലോ സഗർ ഏലിയാസ് ജാക്കി ൽ ഉണ്ടല്ലോ ഈ combo

    • @rishikeshvasanth9891
      @rishikeshvasanth9891 Před 4 měsíci +9

      Pair ആയി വരുന്നത് ആണ്‌ ഉദ്ദേശിച്ചത്

    • @worlddream9810
      @worlddream9810 Před 4 měsíci +3

      Manoj k jayan alle combo😢

    • @LEOAKHIL-pi1xd
      @LEOAKHIL-pi1xd Před 4 měsíci +2

      20 വർഷം ആണ് 2004 മാമ്പഴക്കാലം ..... അവസാനം ലാലേട്ടൻ ശോഭന കോമ്പോ........ ജാക്കി യിൽ നായിക അല്ല

  • @jayaraveendran5013
    @jayaraveendran5013 Před 4 měsíci +3

    Super jodi❤

  • @vijoythomas2078
    @vijoythomas2078 Před měsícem

    Am from ranni perunad... story happens here

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk Před 4 měsíci +5

    Laletten ❤❤❤

  • @pauldior5916
    @pauldior5916 Před 4 měsíci

    Ithalle nammude jodi. Pinne Thulasi aa unnikrishnanum koodi veettilundakkya nalla madhuramulla palaharam koduthu oru chance kodukkanam ketto. Avasanam kanicha aa kochinu nalla monchundallo avale avarude makalayi cinemayileduthu koode nalla mughashreeyum sambhashanavum dhairyavum undu. Aval pwolikkum ee cinemayileduthal puthumughamayathu kondu valiya kashum kodukkanda.

  • @SushisHealthyKitchen
    @SushisHealthyKitchen Před 4 měsíci

    Katta waiting for this movie

  • @sruthindas2334
    @sruthindas2334 Před 2 měsíci

    Ettan 🥰shobhanachechi❤

  • @renjithviswambaran5722
    @renjithviswambaran5722 Před 4 měsíci

    ലാലേട്ടൻ 💕💕💕🥰🥰🥰

  • @amithstar4u
    @amithstar4u Před 4 měsíci +6

    Lalettan oru makeover venam..thadi n hairstyle maatiya nanayenne

  • @user-ui9sv1hm5t
    @user-ui9sv1hm5t Před 4 měsíci +2

    ഈ പടം കാണാൻ വെയിറ്റ് ചെയ്യുന്നു ❤️

  • @babushankar2523
    @babushankar2523 Před 4 měsíci +6

    ലാലേട്ടൻ താടി കളഞ്ഞാൽ നന്നായിരിക്കും. 😄

  • @sowmiyalekshmi3794
    @sowmiyalekshmi3794 Před 4 měsíci +5

    Mohan lal, Urvashi combo also needed

  • @ANANDhu616
    @ANANDhu616 Před 4 měsíci

    Lalettan King of MOLLYWOOD daaa 👑💯👑

  • @BibinJohnson-u2w
    @BibinJohnson-u2w Před měsícem

    Tks shobhana mam
    Once again in thalapathy kodunga

  • @susanmathew1248
    @susanmathew1248 Před 4 měsíci +6

    If Chippi comes back it would be nice

  • @raiza7607
    @raiza7607 Před 4 měsíci

    Mm താടി ഉള്ള A10
    സൂപ്പർ ലുക്ക്‌ 😊

  • @sangeethkrishna380
    @sangeethkrishna380 Před 4 měsíci +5

    ഇതെന്താ സീരിയലുകര് നിർമ്മിക്കുന്ന പടമോ..?
    ആരായാലും.... ഡീഗ്രേഡിങ് ക്കാരെ ഒതുക്കിയില്ലേൽ മോഹൻലാൽ പടത്തിനു രക്ഷയില്ല...... 👍

    • @manjushadhanesh3442
      @manjushadhanesh3442 Před 4 měsíci +13

      രജപുത്രാ സീരിയലും നിർമ്മിക്കുന്നുണ്ട്... പക്ഷെ ഒരുപാട് പഴയ സിനിമ നിർമാണ കമ്പനി ആണ്. അത് അറിയാതെ വെറുതെ ഡീഗ്രേഡ് ചെയ്യാൻ വന്നേക്കാണ് അണ്ണൻ 🤭. അവർ അവസാനം ചെയ്ത സിനിമ Two countries ആണ്.പ്രിത്വിരാജ് - അഞ്ജലി മേനോൻ പടം കൂടെ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലാൽജോസ് - കുഞ്ചാക്കോ ബോബൻ - ആൻ അഗസ്റ്റിൻ സിനിമ എൽസമ്മ എന്ന ആൺകുട്ടി തുടങ്ങി കുറേ സിനിമ ഈ ബാനർ ചെയ്തിട്ടുണ്ട് എല്ലാം ക്വാളിറ്റി സിനിമകൾ... ഒന്ന് മനസ്സിലാക്കുക നിങ്ങളേ പോലുള്ള ഡീഗ്രേഡ് ചെയ്യുന്നവരെ മോഹൻലാലിനെന്നല്ല ഒരു സിനിമാക്കാർക്കും പേടിക്കേണ്ടതില്ല സിനിമ നന്നായാൽ മാത്രം മതി. 🤭🤭🤭

    • @user-jr2rw6wh7d
      @user-jr2rw6wh7d Před 4 měsíci

      രജപുത്രയെ അറിയില്ല അല്ലേ 😂. ഇവർ ആദ്യം അല്ല സിനിമ നിർമിക്കാൻ തുടങ്ങിയിട്ട് 😂. Make up man പോലുള്ള ഹിറ്റ് പടങ്ങൾ നിർമിച്ചവർ ആണ്

  • @review3101
    @review3101 Před 2 měsíci

    He should be cautious when accepting food from strangers, especially peculiar dishes like curly duck and such. Who knows? A bite could be a trap, woven with dark magic.

  • @abhishekmsabhishekms5826
    @abhishekmsabhishekms5826 Před 3 měsíci

    Adutha 💥💥

  • @broadband4016
    @broadband4016 Před 4 měsíci +2

    ചേടത്തി പൊളിച്ചു

  • @rajithak132
    @rajithak132 Před 4 měsíci

    Last aa actress paranjathu kalav akan chance unde..i think Some suspence role she has in this movie. Can not reveal now thats why telling like that

  • @naseefck
    @naseefck Před 4 měsíci +2

    Mg sreekumarinte song undenkil onnum koodi polikkum

  • @gudvibessonly
    @gudvibessonly Před 4 měsíci +1

    Awww❤️❤️❤️

  • @sophydinesh8639
    @sophydinesh8639 Před 4 měsíci +1

    Othiri santhoshatode njngal kanan kathirikummu.. Vaishakha sandye pattu marakan kazhiyunnila

  • @naseefck
    @naseefck Před 4 měsíci

    Lalettan poli

  • @nitheeshnarayanan6895
    @nitheeshnarayanan6895 Před 4 měsíci +6

    അമ്മൂമ്മ ❤️🙏

  • @poornimakottattil5873
    @poornimakottattil5873 Před 4 měsíci +6

    Muthashiyodu asooya thonnunnu lalettanem shobha nachechiyem merit kana. Pattelo

  • @babujose6490
    @babujose6490 Před 4 měsíci +3

    ആ അമ്മാമ എന്താ എനെർജറ്റിക് 👍👍

  • @satheeshgopi7017
    @satheeshgopi7017 Před 4 měsíci +2

    Location exactly എ വിടെയാണ്

  • @sayana8082
    @sayana8082 Před 4 měsíci +6

    ഒരിക്കലും പഴയ പോലെ ആവില്ല ഒരുവട്ടം ഓടഞ്ഞ കണ്ണാടി ഒരിക്കലും പഴയ പോലെ ആവില്ല

  • @vijayakrishnannair5769
    @vijayakrishnannair5769 Před 3 měsíci

    This shobhana is too proud, her look itself saying she doesn't like all these, people should reject and never look at these types of ego ladies and take pictures

  • @nycilah7050
    @nycilah7050 Před 4 měsíci +2

    1st shot daughter of rejaputra 👍

  • @sanasyousaf4750
    @sanasyousaf4750 Před 4 měsíci +3

    Thaadi ithilumundo

  • @user-yg5pi9qx5r
    @user-yg5pi9qx5r Před 4 měsíci +1

    മോഹൻലാലിന്റെ പടം മാത്രം കാണാള്ളോ മമ്മൂട്ടിയുടെയു 😄

  • @user-wi1ic7rx4m
    @user-wi1ic7rx4m Před 4 měsíci +1

    Pakshe ,pavitram ee 2cinemayum ivarude 2perdem life um evideyo same anu

  • @user-jl9wo1dq7w
    @user-jl9wo1dq7w Před 4 měsíci +1

    കണ്ടിട്ട് അച്ഛൻ അമ്മ മക്കൾ ഫാമിലി പടം ആണ് ന്ന് തോന്നുന്നു കഥ ഉണ്ടായാൽ മതി യായിരുന്നു

    • @Hypergaming357-v7q
      @Hypergaming357-v7q Před 3 měsíci

      Shobana chumma lalettante bharya aay nalla veettamma aay othumgi povathe perform cheyyan undarnnamathiyarnnu

  • @Sandeep_Nair56
    @Sandeep_Nair56 Před 4 měsíci

    Aarsha ❤❤❤❤

  • @sujarobert7208
    @sujarobert7208 Před 4 měsíci +2

    Can anyone tell me the location place

  • @sealescobar7498
    @sealescobar7498 Před 4 měsíci

    Poli❤

  • @amrutha7b724
    @amrutha7b724 Před 4 měsíci

    കുഞ്ചാക്കോ ബോബനും ശാലിനിയുടെയും ഇതുപോലെ ഒരു സിനിമ വന്നിരുന്നെങ്കിൽ

  • @shintomon7422
    @shintomon7422 Před 4 měsíci +1

    Exact location anyone plzz mntn