Video není dostupné.
Omlouváme se.

മഴയത്തൊരു പാൽകപ്പയും ഇറച്ചിക്കറിയും😋A day in my life❤️SHAS DOT COM

Sdílet
Vložit
  • čas přidán 15. 06. 2023
  • #rainyday
    #familyvlog
    #dailyvlog
    #dayinmylife
    Register now at Nikah Forever Muslim Matrimony website : www.nikahforev...
    For Enquiries : Teamshasdotcom@gmail
    FOLLOW ME 👇
    CZcams: / @shasdotcombyshahadiya...
    Instagram: / shas_dotcom
    ----------------------------------------------
    #shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
    #shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
    //SearchKeywords
    || ANTI-PIRACY WARNING ||
    This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 614

  • @Shas_Dotcom_by_Shahadiyasakeer

    Hurry! Click here to register on Nikah Forever Muslim Matrimony and find your perfect partner!
    www.nikahforever.com?key=Shahadiya_Sakeer1_YT&redirect=true
    India's No. 1 Muslim Matrimony Website!

  • @ramlamodien
    @ramlamodien Před rokem +54

    നിങ്ങളുടെ ബ്ലോഗ് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ ബ്ലോഗ് കാണുമ്പോൾ മനസ്സിനൊരു സുഖം ❤‍🩹😍

  • @diludilu6235
    @diludilu6235 Před rokem +6

    നിങ്ങളെ വീഡിയോ കാണാൻ ഒരു പ്രതേക രസാണ്... നിങ്ങൾക്കും നിങ്ങളെ vloginum ഒരു പ്രതേക വൃത്തി ആണ്..... ഇടക്കൊക്കെ ഓരോ ടിപ്സും കിട്ടാറുണ്ട്.. വീട്ടമ്മമാർക്ക് പറ്റിയ ചാനൽ ആണ്

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem +1

      ഒരുപാട് സന്തോഷം.. ഇത് പോലെ നല്ല വാക്കുകൾ കേൾക്കുമ്പോഴും ഒരു സുഖാണ്.. നല്ല മനസ്ള്ളോർക്കല്ലേ നല്ല വാക്ക് പറയാൻ കഴിയൂ 😘😘😘

    • @diludilu6235
      @diludilu6235 Před rokem

      @@Shas_Dotcom_by_Shahadiyasakeer 🤣🤣🤣🤣ഓഹ്... ഇത് വരെ എന്നോട് ആരും പറയാത്ത ഒരു സത്യം നിങ്ങൾ പറഞ്ഞല്ലോ... ഞമ്മൾ സമപ്രായക്കാരാണ്.. എനിക്ക് 38 വയസ്സ്.. മൂത്ത മോൾക്ക് 21 വയസ്സ്
      രണ്ടാമത്തെ ആൾക്ക് 16
      മോന്ക്ക് 4 വയസ്സ്.. ഇതാകും ഓര് കുട്ടി കൂടി ഉണ്ടായെങ്കിൽ എന്നു എനിക്ക് നിങ്ങൾ bubuvine oomakkumbjo തോന്നാറുണ്ട്

  • @safreenashabeer
    @safreenashabeer Před rokem +20

    Happy birthday ithus.37ൽ കാണാൻ തുടങ്ങിയതാ. ഇനിയും ഒരുപാട് കാലം ദീര്ഗായുസും ആഫിയായത്തും ജീവിക്കാൻ സാധിക്കട്ടെ

  • @mmmmm7211
    @mmmmm7211 Před rokem +1

    Enikku ithayude vlog bhayangara ishta.nalloru sandhosham thonum manasinu.

  • @shifashihab8545
    @shifashihab8545 Před rokem +7

    Manass vishamich irikkumbalan ithante video kandath entho oru samadhanam 😍 super ❤

    • @user-yc2nn7of8r
      @user-yc2nn7of8r Před rokem +2

      Njanum😌

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem +2

      എന്താപ്പോ മനസിനിത്ര വെഷമം ങ്ങക്ക് 🥰🥰🥰

    • @shifashihab8545
      @shifashihab8545 Před rokem

      @@Shas_Dotcom_by_Shahadiyasakeer enthayalum ithante video kandappo athangatt poyi 😁

    • @user-yc2nn7of8r
      @user-yc2nn7of8r Před rokem

      @@Shas_Dotcom_by_Shahadiyasakeer ഒരുപാട് ഉണ്ട് 😌😒😒😒

  • @haifakitchenmalappuram
    @haifakitchenmalappuram Před rokem +12

    Happy birthday ithoos
    ഒരുപാട് കാലം സക്കീർ ഇക്കാൻറെ യും ഷെഫ് മോൻറെ യും എല്ലാ കുടുംബങ്ങളുടെയും കൂടെ ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയട്ടെ🤲🤲🤲❤❤❤👍👍👍👍

  • @fathimasahla2732
    @fathimasahla2732 Před rokem +1

    Nigalude vloge kandaal pinnam pinnam kaanan thonum. . Makkal appolum aliyaakkum ummide rolmodel shahadiya aaninn. Love yoy😍😍😍

  • @najmathsidhiq2939
    @najmathsidhiq2939 Před rokem +4

    പെരുന്നാളിന് വരുമ്പോൾ ഒരു അമ്പഴങ്ങ എനിക്ക് ആരും കാണാതെ കൊണ്ട് വരണം ട്ടോ 💖💖💖💖

  • @NajiyaShafeeq-gh4ff
    @NajiyaShafeeq-gh4ff Před rokem +1

    Nigalude vlog ellam kaanarude adyallathokke eduthu kosnditunde enthaannariyulla onnum vidaathe skip cheyyathe kaanarude nigaleyum familyum ellam kaanunol oru santhoshaaa enthennillathaaa❤

  • @sanusart9462
    @sanusart9462 Před rokem +2

    Ithaaaa nigal vlog nne katta waiting ayirunnu enikke ithante makeover cleaning organizing Enikk kuduthal ishttamanne super

  • @raheemak3108
    @raheemak3108 Před rokem

    നിങ്ങളുടെ ചിരിയും കളിയും ഇക്കയുടെ തമാശയും കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @sajnasaji3070
    @sajnasaji3070 Před rokem

    Happy birthday. Ithuss iniyoum oru paad vidiyooo. Pradishikkunnu. Masha. Allllah

  • @Muthuzvlog1
    @Muthuzvlog1 Před rokem

    ഹൈ താത്ത ഇങ്ങളെ വീഡിയോ ഒത്തിരി ഇഷ്ടം ആ 😍😍

  • @user-xc7gb6ks8h
    @user-xc7gb6ks8h Před rokem

    ഞൻ new ആണ് എനിക്കു ഇഷ്ടായി ഇത്താടെ vlog... ഇത്തനേം ❤😍👌

  • @muhammadmuzamil226
    @muhammadmuzamil226 Před rokem +4

    Happy birthday Auntyyy❤🎉 love from Mangalore

  • @sakkeenabeevi3334
    @sakkeenabeevi3334 Před rokem

    Etanta vedio super ...veedum parisaravum kanumbol tanna vallatoru positive vebanu....

  • @Aslamiya_sfvn
    @Aslamiya_sfvn Před rokem

    Ithante videos ellam pwoliyaannu😍.. Kandukondirikkumbo pettennu video theernnu poyapole thonnum😊

  • @famin6964
    @famin6964 Před rokem +2

    മാഷാ അള്ളാ നിങ്ങളുടെ വീട്ടിൽ എത്ര അടുത്ത് നിന്ന് കാണുമോ മയിൽ എന്തൊരു ഭംഗി ഇത്തയുടെ വീടിന്റെ അടുത്താണ് സ്കൂൾ അധികദിവസവും സ്കൂൾ കുട്ടികളെ കാണുന്നുണ്ടല്ലോ നിങ്ങളുടെ വീഡിയോയിൽ കാൽ കപ്പ് പൊളിച്ചു സക്കീർക്ക ഒരു സംഭവം തന്നെ

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      M.. അടുത്താണ് സ്കൂൾ.. കുട്ടികൾ കുറുക്കു വഴിയായി ഇതിലൂടെ പോവും 🥰🥰m.. മയിലും വരും.. സത്യത്തിൽ ഇതൊരു കാടാണ് 😍😍😍

  • @crazygamervlogzzz9717

    Ithande samsaravum, virthiyum, dressingum superan. Yanikk nalla ishttama ithande vedeo kaanan. Kandirikkan nalla sugaan. Yannum vedeo ittudee❤

  • @ramlathnazar4937
    @ramlathnazar4937 Před rokem

    ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത് ഒരു പാട് ഒരുപാട് ഇഷ്ടായി മാഷാ അള്ളാഹ്

  • @sabirap-9467
    @sabirap-9467 Před rokem

    Anikk ishtaayiii randupeerude sansaravum. Neril kaanan thonnunnu insha alllhhhh

  • @saheerakareem9172
    @saheerakareem9172 Před rokem +1

    ഞാനും അടുത്തമാസം 30ന് 41 ലേക്ക് കടക്കുന്നു എനിക്കും രണ്ട് ആൺകുട്ടികളാണ്

  • @minimagichome
    @minimagichome Před rokem +2

    Happpy Birthday sha. Mashaallah nice video. 👍

  • @MisriyaMisriya-dk9le
    @MisriyaMisriya-dk9le Před rokem +2

    മാഷാ അള്ളാ സന്തോഷം

  • @krishnamediacookingchannel4380

    ഒരു പാട് ഇഷ്ടമായി വീഡിയോ കാണാൻ നല്ല രസമാണ് കളർ ഫുൾ 😍

  • @sana__hhh
    @sana__hhh Před rokem

    വീഡിയോ കണ്ടു അടിപൊളി.. ലൈക്ക് ഇട്ടിട്ടുണ്ട്.. 🥰👍👍

  • @aneeshaaneeshab7262
    @aneeshaaneeshab7262 Před rokem

    Ithante vedios kanumpol manassinu oru samathanam anu mashaallah happy Birthday itha😘😘😘

  • @kappoorkitchenandgarden4705

    Happy birthday❤❤❤ ഒത്തിരി ഒത്തിരി ഒരുപാട് ഇഷ്ടം

  • @lubnalubu2153
    @lubnalubu2153 Před rokem

    നല്ല രസാണ് നിങ്ങളുടെ ബ്ലോഗ് കൊണ്ടിരിക്കാൻ

  • @user-he8ui7fj6t
    @user-he8ui7fj6t Před rokem +1

    ഇത്തന്റെവീഡിയോ നല്ല ഇഷ്‌ടമാണ്. ❤❤❤

  • @aseem8180
    @aseem8180 Před rokem +1

    Vlog kanan thanne oru rsaman ningalude ❤

  • @Haris-bl2df
    @Haris-bl2df Před rokem +1

    Hii dear my happy birthday to you ummachiiiiii 🌟🌟🌟

  • @SameerSameerTp-cf6yt
    @SameerSameerTp-cf6yt Před rokem

    Shadiyatha ningade video kanumbo manassin oru kulirmaya.nalla vrthiyum odukkavum ulla veed

  • @jalalptbjalal2482
    @jalalptbjalal2482 Před rokem +1

    Ithane enn kondu ...itha adepolly ann...super❤❤❤

  • @asfiyafaizal5319
    @asfiyafaizal5319 Před rokem +1

    ഹായ് ശാദി വീഡിയോ കണ്ടിട്ട് വരാം

  • @siddeqkmsiddeq3766
    @siddeqkmsiddeq3766 Před rokem +2

    Ammude naatil maya ilaa.. Maya kaanubol sandhosham avua❤

  • @shibinshibu9303
    @shibinshibu9303 Před rokem

    Aduthaa videokk katta w8t ❤❤

  • @user-us9du5nc4v
    @user-us9du5nc4v Před rokem

    Birthday ku padachon nalla oru giftum thannallo❤

  • @anshifgaming5008
    @anshifgaming5008 Před rokem

    Nninghalude vlog bayanghara ishtamanu skip cheyyadhe kanum

  • @habeebakunnath5079
    @habeebakunnath5079 Před rokem

    HBD itha
    Super vedeo

  • @saifunnisauk5182
    @saifunnisauk5182 Před rokem +1

    Masha Allah... 🥰

  • @kabeermubarak9309
    @kabeermubarak9309 Před rokem

    Happy Birthday ithaa🎉❤️

  • @rasnaminnu381
    @rasnaminnu381 Před rokem

    Happy birthday shahditha

  • @hasnathc8673
    @hasnathc8673 Před rokem +1

    Masha Allah adipoli 🥰

  • @SachuFebi
    @SachuFebi Před rokem

    Love u ithoos. Orupaadishttam 🥰

  • @aslamvk7945
    @aslamvk7945 Před rokem

    Thaathaana nikku bayangara ishtta
    Nalla parumaattamulla ithaatha

  • @nizanichu1266
    @nizanichu1266 Před rokem

    അടിപൊളി യാണ് vdos❤

  • @maslaved8163
    @maslaved8163 Před rokem

    Ithaande vlog kndpo thanne sandoshm😘

  • @abdulvajidvajid741
    @abdulvajidvajid741 Před rokem

    Irumban pulikond puliinji undakkam. Nalla rasan

  • @azilmuhammed466
    @azilmuhammed466 Před rokem

    Happy birthday dear🎂🎂🎂

  • @siddeqkmsiddeq3766
    @siddeqkmsiddeq3766 Před rokem +1

    Enium orupad birthday undavattee❤

  • @shibinshibu9303
    @shibinshibu9303 Před rokem

    Happy birthday shayimmaaa

  • @anvarjasil2063
    @anvarjasil2063 Před rokem

    Enikum eshttaa ee famileyee👍👍🥰🥰

  • @shajnafaisal6038
    @shajnafaisal6038 Před rokem +1

    HappyBirthday Dear❤

  • @hiba4096
    @hiba4096 Před rokem +11

    എനിക്കും ഭയങ്കര ഇഷ്ട്ടം ആണ് നിങ്ങളുടെ vlog 😍😍😍🥰❤️41 വയസ് ആയി എന്ന് ആരും പറയില്ല 😁😁👍👍👍

  • @sajeerasaji6556
    @sajeerasaji6556 Před rokem

    Maasha allahhh❤❤❤❤

  • @shihabsafwan9614
    @shihabsafwan9614 Před rokem

    Positive vibes.. Mashallah

  • @farsana9213
    @farsana9213 Před rokem

    രണ്ടു ദിവസം ആയി പനി പിടിച്ച് കിടപ്പ് ആയിരുന്നു.. ഇത്തൂൻ്റെ വീഡിയോ കാണാൻ കഴിഞ്ഞില്ല ഇന്ന കാണുന്നത്.. എനിക്കും urin infuction ആണ്.. വെളളം കുടിക്കാൻ ഞാനും മടിച്ചിയ..😅 മറന്നും പോകും.. ഇത്തു കുടികുന്ന കണ്ടപോ ഓർമ്മ വന്നത് ഓടി പോയി വെള്ളം കുടിചു വന്നു ...

  • @haseenahasi6481
    @haseenahasi6481 Před rokem

    ഇത്തന്റെ വ്ലോഗ് മാത്രമല്ല. എല്ലാവിഡിയോസ് കാണാനും. ഇഷ്ട്ടം. അങ്ങനെ കണ്ടുകൊണ്ടിരിക്കും

  • @user-he8ui7fj6t
    @user-he8ui7fj6t Před rokem +1

    ഇത്തന്റെ മേക്കഓവറിനു വെയിറ്റിങ് ane😊❤️❤️

  • @sabithasabi2629
    @sabithasabi2629 Před rokem

    Thatha simple churidhar stiching vedoio kanikkooo

  • @farishahasantk3861
    @farishahasantk3861 Před rokem

    Happyy birthday ithaaa. Orupad kalam ithupole santhoshathode jeevikkan allahu thoufeeq cheyyatte ameen🤲🏻🥰🥳🎂

  • @bushrashareef1429
    @bushrashareef1429 Před rokem +1

    സൂപ്പർ ഷാഹിത്താ 👍

  • @jareesjarees8272
    @jareesjarees8272 Před rokem

    Enikk ningal idunna ella dressum nalla ishtan

  • @Haris-bl2df
    @Haris-bl2df Před rokem

    Hii umma uppa assalam alaikkum ntha vishasham sugam alla allamvaram mm pinne e day my life video otheri otheri isthapattu ummachiiiiii uppachiiii pinne umma inda allam kuking chiuna video eniki bayakara bayakara istham ma mm pinne e video pinne parayanavada athara bagi ya mm pinne e ppdi adipoli umma uppa all the best vlogs ummachiiiiii uppachiiii ⭐⭐⭐

  • @shahalath.v.sshahalath.v.s6376

    Ethade വീഡിയോ കഴിയുമ്പോൾ ഇനിയും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നും. ചടപ്പില്ലാദേ കാണാൻ പറ്റുന്ന വീഡിയോ ❤❤❤

  • @RaminsAmansDreamworld

    Happy birthday shahitha

  • @shameenashami1473
    @shameenashami1473 Před rokem

    Masha allah nalla vidio❤❤

  • @newspecialvlog2283
    @newspecialvlog2283 Před rokem +1

    ഒന്നും പറയാനില്ല സൂപ്പർ 😍

  • @fousiyafousi3533
    @fousiyafousi3533 Před rokem

    Happy birthday shahadiya itha❤

  • @Hana.Hashim-cv7cg
    @Hana.Hashim-cv7cg Před rokem

    Masha allha ❤❤ adipoli

  • @thohakorad9038
    @thohakorad9038 Před rokem

    Happy birthide🥰

  • @jazasworld4801
    @jazasworld4801 Před rokem

    Masha allah😍🥰

  • @shejithanoushad4616
    @shejithanoushad4616 Před rokem

    Itha itta yellow maxi dressinte stiching video edo

  • @haseenaasharf858
    @haseenaasharf858 Před rokem +1

    Hai shadi etha super❤

  • @selmathma6202
    @selmathma6202 Před rokem

    ഞാൻ പുതിയആളാണ് വീടിയോ ഒരു പാ ട് ഇഷ്ടപ്പെ ട്ടു പഴയത് ഒക്കെ കുറച്ച് കണ്ടു ബാക്കി സമയം പോലെ കാണണം
    പേര് ഒന്ന് പറയാമോ ഞാൻ എന്റെ
    അനിയത്തി ക്കുട്ടി ആയിട്ടാണ് കാണുന്നത് എനിക്ക് ഒത്തിരി ഒത്തിരി
    ഇഷ്ടപ്പെട്ടു എന്നും വീടിയോ ഇടാൻ
    സ്രമിക്കണം ഒക്കെ ❤❤❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      ആഹാ.... ന്റെ പേര് shahadhiya.. ഇക്കാന്റെ പേര് sakeer. മോന്റെ പേര് safuvan 🥰🥰

  • @nazinnazi-xp7lq
    @nazinnazi-xp7lq Před rokem +2

    ഇഷ്ടപ്പെട്ടു❤❤❤

  • @ramlaramla2349
    @ramlaramla2349 Před rokem +1

    കുറച്ച് മഞ്ഞ പൊടി കുറച്ച് കാന്താരി മുളക് ഇട്ട് കുറച്ച് തേങ്ങ ഇത് ഒക്കെ ഒതുക്കി ഇട്ട് കപ്പ ഉണ്ടാക്കിയാൽ അതിനാണ് നല്ല ടെസ്റ്റ്

  • @Fayazkasarasagod
    @Fayazkasarasagod Před rokem +1

    Happy bdy 😍😍👍

  • @hadishwolrd
    @hadishwolrd Před rokem +3

    Hai santhoor mamma❤ happy birthday ❤

  • @shameemshameem9038
    @shameemshameem9038 Před rokem

    Happy b'dy ithoos....❤❤🌹

  • @naseebajafar7661
    @naseebajafar7661 Před rokem

    Kure nalayikanan thudangiyitt 37ann Kanan thudangiyatha supera vedeos

  • @ancyriyas2878
    @ancyriyas2878 Před rokem

    ഇത്ത സൂപ്പർ day in my life ഇഷ്ടം 😘

  • @sreelekhapradeepan1994

    Sorry ketto nattil vannadu kondu kurachu busy ayi poyi... Comment idan

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      M നാട്ടിൽ വന്നോ ഏയ് അതൊന്നും കുഴപ്പമില്ല,,,,,🥰🥰

  • @ShafeenaShafi-rt4ih
    @ShafeenaShafi-rt4ih Před rokem

    Happy birthday 💕💕💕

  • @shinazyaseen5543
    @shinazyaseen5543 Před rokem

    HBD ❤️itha

  • @nihalajasmine2708
    @nihalajasmine2708 Před rokem

    Shadhitha dress adikkunath kanumnbo stich cheyyan thonnum pakshe stiching oru abcdyum ariyilla

  • @firosmelethil9208
    @firosmelethil9208 Před rokem

    Wow മയിൽ പീലി വിടർത്തിയത്👌👌❤

  • @zeenath6614
    @zeenath6614 Před rokem

    കുറേ munne വീഡിയോ യിൽ ഒരു pergimes paranjallo... Athinte link onnu parayu... ❤️

  • @MachuDaani-li9mg
    @MachuDaani-li9mg Před rokem

    Cat 🐈 nod samsarikkubol cheriya vava nod samsarikkunnad pole ente mon nod samsarikkunnad pole ente mon 4 month anu 🥰 mon kalayanam kazhichu nalla vava kittatte😊

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      M🥰.... സത്യത്തിൽ ഇതൊന്നും അല്ല ഓനോട്‌ ന്റെ കൊഞ്ചൽ.. അതൊക്കെ കേട്ടാൽ ഇക്ക് വട്ടാണെന്നേ ങ്ങള് പറയു 😅😅

  • @najacp2147
    @najacp2147 Před rokem

    Masha allah❤❤

  • @haseenaaskitchen
    @haseenaaskitchen Před rokem

    Happy birthday ma dear frd❤❤

  • @Sdsyler123
    @Sdsyler123 Před rokem

    Happy birthday dear❤❤

  • @StrangerThings-lt8xp
    @StrangerThings-lt8xp Před rokem

    HBD ശാസ്സ് റബ്ബ് ദീർഗായുസ്സും ആഫീയത്തും ആരോഗ്യ വും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲 ഞാനും താനും തമ്മിൽ 5 മാസത്തെ വെത്യാസം മേ ഉള്ളൂ എന്റെ ബർത്ത് day ഡിസംബർ 25 നാണ് അന്ന് എനിക്കും 41ആയി പക്ഷെ കഴിഞ്ഞ വർഷവും ഈ വർഷവും ബർത്ത് day ഉമ്മ മരിച്ചിട്ട് 8 മാസം കഴിഞ്ഞപ്പോഴേക്കും ഉപ്പയും മരിച്ചു ഉപ്പ മരിച്ചിട്ട് ഇന്നേക്ക് 16 ദിവസം ആയിട്ടേ ഉള്ളൂ എന്റെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി ശാസ്സും ഫേമിലിയും ഇവരുടെ യൂട്യൂബ് ഫേമിലിയും പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲 ശാസ്സേ നിന്റെ വീഡിയോസ്സുകളാണ് എന്റെ ടെൻഷനിൽ നിന്ന് കുറെ ഒരു മോചനം ഉണ്ടാകുന്നത് എന്നെ ഓർമ്മയുണ്ടോ നമ്മൾ അന്ന് കല്യാണ വീട്ടിൽ നിന്ന് പരിജയ പെട്ടില്ലേ ആ ആ ളാണ് ദുആ ചെയ്യാൻ മറക്കല്ലേ

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      Hiii dear.... മെസേജ് വായിച്ച് സന്തോഷവും സങ്കടവും ആയി... പിന്നെ കല്യാണത്തിന് പരിചയപ്പെട്ട ആൾ ന്ന് പറഞ്ഞാൽ ഏത് കല്യാണത്തിന് എന്നൊന്ന് പറയാമോ. എനിക്ക് പിടി കിട്ടുന്നില്ല. അതാണ് 🥰

  • @fousiyasathar1304
    @fousiyasathar1304 Před rokem

    Mashaallah
    Super

  • @ajsalfarha8687
    @ajsalfarha8687 Před rokem

    Itha engane inganathe shall itt vtl nadakknne enk cotton matte patu nalla chooda

  • @mumthasvp2808
    @mumthasvp2808 Před rokem

    Happy birth day dear 😍

  • @minnalagru
    @minnalagru Před rokem

    Happy Birthday

  • @saleenabasheer2376
    @saleenabasheer2376 Před rokem

    പിറന്നാൾ ആശംസകൾ 😍