ക്ഷേത്രത്തിനു അകത്തു വച്ച പീരീഡ്‌സ് ആയ പെൺകുട്ടിയുടെ ഇന്നത്തെ അവസ്ഥ ഭയാനകമാണ് ! MOTIVATIONAL

Sdílet
Vložit
  • čas přidán 12. 09. 2024
  • ഹിന്ദു വിഷൻ യുട്യൂബ് ചാനൽ
    ഹൈന്ദവ ആചാര സംബന്ധമായതും മോട്ടിവേഷണൽ സംബന്ധമായതുമായ വിഷയങ്ങൾ...ഹരിചന്ദനമഠം ആർ ജെ അയ്യരുടെ കലാ സൃഷ്ടികൾ ഇവയാണ് ഈ ചാനലിൽ ഉൾ കൊള്ളിച്ചിട്ടുള്ളത് . വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് എല്ലാം മറുപടി നൽകാൻ സാധിക്കില്ല.അവ പരിശോധിച്ചു അത്യാവശ്യം ഉള്ള വിഷയത്തി വീഡിയോ അല്ലെങ്കിൽ ഓഡിയോ ബ്ലോഗ് ആയി മറുപടി നൽകുന്നതാണ്
    ഇതിൽ കാണിക്കുന്നത് വാട്‌സ് ആപ് നമ്പറാണ്
    WHATSAPP AND TELEGRAM NUMBER 9496367702
    ഇതിലേക്ക് നേരിട്ട് വിളിക്കരുത്.ജ്യോതിഷ സംബന്ധമായോ മറ്റോ ഉള്ള പേഴ്സണൽ കാര്യങ്ങൾക്ക് അപ്പോയിന്മെന്റ് എടുക്കണം .നേരിട്ടും ടെലിഫോൺ വഴിയും അപ്പോയിന്മെന്റ് ലഭിക്കും. അതിനായി സ്വന്തം പേര് സ്ഥലം ഇവ വാട്സാപ്പിൽ ടൈപ്പ് ചെയ്ത് അയക്കണം
    പേഴ്സണലായ കാര്യങ്ങൾക്ക് ദക്ഷിണ സ്വീകരിച്ചാണ് മറുപടി നൽകുക
    ഹൈന്ദവ ആചാര സംബന്ധമായ കാര്യങ്ങൾമറുപടി തികച്ചും സൗജന്യമായി തന്നെ നൽകുന്നതാണ്
    ഹരിചന്ദന മഠം ആർജെ അയ്യരുടെ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
    LIKE MY FACE BOOK PAGE ...
    CLICK: / harichandhanamadom-r-j...
    ഹിന്ദു വിഷന്റെ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
    / hindu-vision-malayalam...
    മോട്ടിവേഷണൽ സംബന്ധമായ വിഷയങ്ങൾക്കായി എന്റെ മറ്റൊരു യൂട്യൂബ് ചാനൽ...കാണുക സബ്സ്ക്രിബ് ചെയ്യുക
    / harichandhanamadommoti...
    ഹരിചന്ദന മഠം ആർ ജെ അയ്യരുടെ ഇൻസ്റ്റാഗ്രാം പേജ് ലൈക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകFOLLOW : INSTAGRAM :CLICK www.instagram....
    സിനിമ പ്രമോഷൻ സംബന്ധമായ കാര്യങ്ങൾക്ക് ഈ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യുക
    www.facebook.c...
    ഹരിചന്ദനമഠത്തിന്റെ മറ്റു ആക്ടിവിറ്റീസുകൾ കാണുന്നതിനായി ഈ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യുക www.facebook.c...

Komentáře • 744

  • @praseethashalinpraseethash3524

    ഇപ്പോൾ എനിക്ക് അമ്പലത്തിൽ വെച്ചു ഈ അനുഭവം ഉണ്ടായി, ടെൻഷൻ അടിച്ചു യൂട്യൂബിൽ നോക്കിയപ്പോൾ ആദ്യം കണ്ടതും ഈ വീഡിയോ, ഇപ്പോളാണ് സമാധാനം ആയത് 🙏🕉️

    • @krishnakripa2243
      @krishnakripa2243 Před 5 měsíci

      Nammal aadhyam manassilakkenda oru kaaryamund nammude sharithathile hridhyaminduppu pole ulla aanishika pravarthanam pole nammalude kayyil oru parthivare control allathe oru process aanu periods.

  • @smithasnair5339
    @smithasnair5339 Před 4 lety +81

    വളരെ നന്ദി തിരുമേനി....ഞാൻ മുൻപ് ഈ video കണ്ടിരുന്നില്ല.
    പക്ഷേ ഇപ്പോൾ എന്റെ ഏറ്റവും വലിയൊരു സംശയത്തിനു മറുപടി കിട്ടി. 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @lavanyapradeep9589
    @lavanyapradeep9589 Před 2 lety +91

    ഒരുപാട് നന്ദി സ്വാമി🙏🏻
    എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.. അതെപ്പറ്റി ഓർക്കുമ്പോൾ വരും വിപത്തുകൾ എന്തൊക്കെയാണെന്നോർത്ത് എന്റെ ഉള്ളിൽ തീയായിരുന്നു...
    സത്യത്തിൽ ഈ വീഡിയോയുടെ ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ ശെരിക്കും പേടിച്ചു പോയി...
    ആദ്യം കമന്റ്‌ വായിച്ചു സമാധാനമായതിനു ശേഷമാണ് ഞാൻ വീഡിയോ കണ്ടത്...
    സ്വാമിക്ക് എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ... 🙏🏻

  • @sudhakumari-sf7sb
    @sudhakumari-sf7sb Před 2 lety +318

    എനിക്കും ഇതുപോലെ സംഭവിച്ചിട്ടുണ്ട്.. പക്ഷെ ഞാൻ പരിഭ്രാന്തപെട്ടില്ല... സർവ ലോകത്തിന്റെയും സൃഷ്ടാവ് തന്നെയാണ് ആർത്തവവും തന്നത്... അതിനാൽ അത് മനുശ്യൻറെ കണ്ണുകളിൽ മാത്രമാണ് ആശുദ്ധം.

    • @bijuathira6481
      @bijuathira6481 Před 2 lety +27

      എല്ലാ സ്ത്രീകൾക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവമാണ്.

    • @davispylan1801
      @davispylan1801 Před 2 lety +1

      quiz time amazon

    • @athirakukku1435
      @athirakukku1435 Před 2 lety +2

      @@bijuathira6481 എനിക്കുണ്ടായിട്ടില്ല

    • @athiracs9276
      @athiracs9276 Před 2 lety +1

      @@bijuathira6481 :enik angne ayi chechi.njn ake pedich poyi

    • @athiracs9276
      @athiracs9276 Před 2 lety

      Etekilum pariharam cheyano .inu enikum ayi

  • @gopinadhanchembratt3708
    @gopinadhanchembratt3708 Před 2 lety +17

    ഇങ്ങനെയുള്ള കാര്യങ്ങൾ ഞങളെപോലുള്ള സ്ത്രീകൾക്ക് അറിയില്ല പറഞ്ഞു തന്നതിന് തിരുമേനിക്ക് ഒരുപാടു അഭിനന്ദനങ്ങൾ 🌹🌹
    മലപ്പുറത്തുനിന്ന് സുജാത

  • @lekharoy6590
    @lekharoy6590 Před 4 lety +50

    വളരെ ഭാഗ്യം... മനസ്സുകുളിർപ്പിക്കുന്ന ഈ മഹിത ഭാഷണത്തിനു ഒരുകോടി നമസ്കാരം..ഇതു പലർക്കും ശാന്തി പകരും,തീർച്ച..ശാസ്ത്രീയാടിസ്ഥാനത്തിലുള്ള ഇത്തരം നിഗമനങ്ങൾ പല അന്ധവിശ്വാസികളുടെയും അകക്ക ണ്ണും തുറപ്പിക്കട്ടെ💐💐💐💐💐💐💐💐💐💐💐💐💐💐

  • @rajeswariprakash4041
    @rajeswariprakash4041 Před 2 lety +35

    വളരെ നന്ദി തിരുമേനി ഇത് എല്ലാ പെൺ മക്കൾക്കും ഉപകരിക്കും 🙏🙏

  • @adithyankavitha9109
    @adithyankavitha9109 Před 4 lety +26

    എനിക്ക് ഇങ്ങനെ സംഭവിച്ചിരുന്നു അന്ന് അമ്മ ക്ഷേത്രത്തിൽ പോയി മാപ്പ് പറഞ്ഞ് ഏഴു ദിവസം എന്നെ പ്രഭാതത്തിൽ തൊഴുവിച്ചു. മാപ്പു പറയിക്കുകയും അവസാന ദിവസം പിടിപ്പണം വാരിച്ച് പായസത്തിനും കൊട്ടത്തു .ഇപ്പോഴാ സ്വാമി എനിക്ക് സമാധാനമായത് നന്ദി ഒരായിരം നന്ദി

  • @valsalamurali6378
    @valsalamurali6378 Před rokem +64

    ഇങ്ങനെ ഒരു അനുഭവം ഉണ്ടായി വിഷമിച്ചു കഴിയുന്ന ഒരുപാട് ആളുകൾ ഉണ്ട് എല്ലാവർക്കും മനസിന്‌ സമാധാനം തന്ന തിരുമേനിക്ക് വളരെ നന്ദി 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @shynip3392
    @shynip3392 Před rokem +31

    എന്റെ മകൾ ക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെ ഒരു അനുഭവം ഇത് കേട്ടപ്പോ ഒത്തിരി ആശ്വാസം ആയി നന്ദി സ്വാമി 🙏🙏🙏🙏

  • @santhapillai9901
    @santhapillai9901 Před rokem +8

    ഇത്രയും നല്ലൊരു അറിവു പകർന്ന് തന്നതിനു അങ്ങയെ ദൈവം തീർച്ച ആയും അനുഗ്രഹിക്കും തിരുമേനീ അമ്മമാർക്കും പെൺകുട്ടികൾക്കും വളരെ സമാധാനം നല്കുന്ന ഒരു അറിവാണ് ദൈവം അങ്ങയെ തീർചയായും അനു ഗ്രഹിക്കും. നമസ്ക്കാരം തിരുമേനീ🙏🙏🙏

  • @sudinaajithkumar352
    @sudinaajithkumar352 Před 4 lety +29

    Sir. വളരെ നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു.... വളരെ ഉപകാരപ്രദമാണ്... സാറിന് ദീർഘായുസ്സുണ്ടാവട്ടെ....

  • @nisha.951
    @nisha.951 Před 2 lety +39

    നന്ദി തിരുമേനി... 🙏 എനിക്കും സംഭവിച്ചിട്ടുണ്ട്.... ഇതു കേട്ടപ്പോൾ മനസ്സിൽ ഉള്ള വിഷമം പോയി. സമാധാനം ആയി...... ഒരുപാട് ഒരുപാട് നന്ദി........

  • @gamingwithempire4158
    @gamingwithempire4158 Před 8 měsíci +5

    ഞാൻ ആദ്യമായി ആർത്തവം വന്നത് ഒരു ദേവി ക്ഷേത്രത്വത്തിൽ തൊഴു തു ഇറകുന്മ്പോൾ ആണ്.... ഇന്ന് വരെ ഒരു ദോഷവും ദേവി വരുത്തിയില്ല..... നല്ല രീതിയിൽ തന്നെ ജീവിതം മുന്നോട്ടു പോകുന്നു.....

  • @nithashyam8423
    @nithashyam8423 Před 2 lety +12

    ഈ ഒരു അറിവ് വളരെ വൈകി ആണെങ്കിലും എനിക്ക് അറിയാൻ കഴിഞ്ഞതിൽ ഒത്തിരി നന്ദി തിരുമേനി

  • @Varity984
    @Varity984 Před 6 měsíci +5

    എന്റെ മകൾ കഴിഞ്ഞ ഒരു ദിവസം ഇത് പോലെ അമ്പലത്തിൽ വച്ച് അശുദ്ധയായി.. തിരിച്ചു വീട്ടിൽ വന്നപ്പോ ആണ് അറിഞ്ഞത്. ഇതുപോലെ മനപ്രയാസം അനുഭവിച്ച സമയം ഇല്ല. 🙏🙏🙏

  • @deepadeepa428
    @deepadeepa428 Před rokem +7

    അങ്ങ് ഇങ്ങനെ ഒരു വീഡിയോ ഇട്ടിരുന്നില്ലെങ്കിൽ ഞാൻ പേടിച്ചു ഒരു മാനസിക രോഗിയായി പോകുമായിന്നു. ഒരു കോടി നന്ദി തിരുമേനി ....

  • @krishna3759
    @krishna3759 Před 8 měsíci +9

    അമ്പലത്തിൽ വച്ചു ഇപ്പോൾ ആയപ്പോൾ..... നോക്കി വന്ന വീഡിയോ... സമാദാനം ആയി 🙏

  • @subhakumarisv9288
    @subhakumarisv9288 Před 2 lety +28

    പലതരം പ്രശ്നങ്ങഅനുഭവിക്കുന്ന ഒരുപാടു ആളുകളുണ്ട്. അവർക്ക് അവസരോചിതമായി സമാധാനം നൽകാൻ കഴിയുന്നത് ഈശ്വരകടക്ഷം. വളരെ നന്ദിതിരുമേനി. 🙏

    • @vasum5644
      @vasum5644 Před rokem +1

      ഹാവൂ സമാധാനമായി ഞാനും സങ്കട പ്പെട്ടിരിക്കുക യായിരുന്നു ഒരുപാട് നന്ദി

  • @keerthybijoy1560
    @keerthybijoy1560 Před 4 lety +98

    യഥാർത്ഥ ഹിന്ദു വിശ്വാസികൾക്ക് വളരെ ഉപകാരപ്രദമായ കാര്യം. സാർ നു എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @devayamikalesh7407
    @devayamikalesh7407 Před 8 dny

    എനിക്കും അനുഭവമുണ്ട് പക്ഷെ എന്നെ പോലെ വേറേം ഒരുപാട് പേര് ഉണ്ടെന്നറിഞ്ഞപ്പോൾ ഒരു ആശ്വാസം...ഒരുപാട് നന്ദി... ഉള്ളിൽ എന്നും ഒരു സങ്കടമായിരുന്നു അറിയാതെ പറ്റിപോയതാണെങ്കിലും തെറ്റാണ് ച്യ്തത് എന്ന ചിന്ത ആയിരുന്നു.. ഇന്ന് ഒരു സമാദാനം ഉണ്ട്

  • @prass_dmp34
    @prass_dmp34 Před měsícem +1

    ജീവിതത്തിൽ ആദ്യമായി ഇന്ന് എനിക് അങ്ങനെ ഒരു അനുഭവം ഉണ്ടായി...അമ്പലത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ എനിക് periods ആയ പോലെ തോന്നി...യൂറിനറി ഇൻഫെക്ഷൻ ൻ്റെ ഒരു പെയിൻ രണ്ട് ദിവസങ്ങൾ ആയി ഉണ്ടായിരുന്നതിനാൽ അതാണ് എന്ന് വിചാരിച്ചു...തൊഴുതു വന്ന തിന് ശേഷം ആണ്...പിരീഡസ് ആയത് അരിഞ്ഞത്....എനിക് ഉണ്ടായ ഒരു ടെൻഷൻ...😞😞🥲🥲 ദേവീ ക്ഷേത്രം ആയിരുന്നു...ദേവീ എന്നോട് ക്ഷമിക്കണേ🙏🙏

  • @ambikapadmavati4218
    @ambikapadmavati4218 Před 4 lety +88

    സർ, ഇത് നല്ല അറിവ്, അതിലേറെ ഒരാൾക്ക് ഉണ്ടായ വിഷമം അങ്ങേക്ക് മാറ്റി കൊടുക്കാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു. നല്ല വീഡിയോ . അങ്ങേക്ക് നന്ദി

    • @vineethababu3163
      @vineethababu3163 Před 4 lety +2

      ഉപയോഗപ്രദമായ വീഡിയോ. വളരെ നന്ദി സാർ..

    • @ramasoman9298
      @ramasoman9298 Před 3 lety

      നല്ല ആശ്വാസം തരുന്ന വീഡിയോ. Thanks thirumeni

  • @jsgokul6302
    @jsgokul6302 Před 2 lety +31

    തിരുമേനി നി ങ്ങൾ ദൈവ തു ല്യനാണ് തീർചയായും നിങ്ങ ഞങ്ങൾക്ക് തരുന്ന ഈ അറിവുകളും ഞങ്ങൾക്ക് വളരെ വലുതാണ് തിരുമേനിയേ ദൈവം അനുഗ്രഹിയ്ക്കട്ടെ .. 🙏🙏🙏

  • @jishaspanicker6192
    @jishaspanicker6192 Před 5 měsíci +2

    എനിക്കും ഇന്ന് അങ്ങനെ സംഭവിച്ചു... മഹാദേവാ.... മഹാമായേ.... എന്നോട് പൊറുക്കണേ..... 😭🙏🏻🙏🏻🙏🏻

  • @vilashvijayan
    @vilashvijayan Před 17 dny

    എനിക്ക് ഇത് കേൾക്കുമ്പോൾ വലിയ സന്തോഷം ഉണ്ട്, മനസ്സിൽ സമാധാനം തോന്നുന്നു

  • @deepas3590
    @deepas3590 Před 4 lety +38

    വളരെ ഭയത്തോടെ കണ്ടിരുന്ന ഒരു കാര്യം ആയിരുന്നു ഇത്. Date അടുത്ത് വരുന്ന സാഹചര്യത്തിൽ ക്‌ഷേതാറത്തി പോകാൻ ഭയമായിരുന്നു. ഇത് കേട്ടപ്പോൾ മനസ്സിൽ നല്ല ആശ്വാസം. Thank u sir.

  • @sc-ch9be
    @sc-ch9be Před 2 lety +15

    Sir , happy new year ...ഇന്നത്തെ ദിവസം ഞാൻ ഈ വീഡിയോ കാണാൻ ഒരു കാരണം ഉണ്ട്.... ഞാൻ ഇന്ന് പുതു വർഷത്തിൽ അമ്പലത്തിൽ പോയി .... കൃഷ്ണന്റേയും ദേവിടേം അമ്പലത്തിൽ പോയി.... വളരെ സന്ദോഷം തോന്നി .... നല്ലൊരു വർഷത്തിന് വേണ്ടി പ്രാർത്ഥിച്ചു ... വീട്ടിൽ വന്ന് നോക്കിയപ്പോൾ ചോരക്കറ ..... ആകെ തളർന്നുപോയി ഞാൻ .... ജീവിതത്തിൽ 0 ആയി നിൽക്കുന്ന സമയമാണ് .... ഈ സമയത്ത് ഇങ്ങനെ ഒരു അനുഭവം കൂടെ ഉണ്ടായപ്പോൾ തകർന്നു പോയി ഞാൻ....

  • @sheebadev5978
    @sheebadev5978 Před rokem +3

    എനിക്ക് ഈ കാര്യം മലകോടൈട ( trichy) ഗണപതി ക്ഷേത്രത്തിൽ നടന്നു. പ്യാസമായി . ജോദിഷി കൊണ്ട് പ്രശ്നം വയ്പിചു. അവർ പറഞ്ഞു ഒരു കുഴപ്പമില്ല. ഇത് പോലെ നല്ല ഒരു പ്രശ്നം എൻറെ ജീവിതത്തിൽ വന്നിട്ടില്ല. ഇത് കേട്ട് ഞാൻ സന്തോഷിചു. അറിയാതെ പറ്റി പോയ കാര്യത്തിൽ ഈശ്വരൻ ക്ഷമിച്ചൂ.

  • @sujathavalakkai5572
    @sujathavalakkai5572 Před 4 lety +33

    വളരെ നല്ല അറിവാണ്

  • @shobhaprasad54
    @shobhaprasad54 Před 2 lety +7

    എനിയ്ക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നുകരുതി ഭയപ്പെട്ടിട്ടില്ല ഇപ്പോൾ തിരുമേനിയുടെ ഈ വീഡിയോ കണ്ടപ്പോൾ അതിലേറെ ആശ്വാസം ആയി നന്ദി തിരുമേനി 🙏🙏

  • @sanithavijayakumar1486
    @sanithavijayakumar1486 Před rokem +4

    എനിക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.വളരെ ഭയന്നു കുറേനാൾ.പിന്നെ "എന്റെ കുറ്റമല്ലല്ലോ , ഈശ്വരൻ അല്ലേ ഈ സമയത്ത് ഇങ്ങനെ വരുത്തിയത്" എന്നോർത്ത് സ്വയം സമാധാനിച്ചു.

  • @foodchat2400
    @foodchat2400 Před 2 lety +16

    വളരെ ശരിയാണ് ദൈവത്തെക്കാൾ പൊറുക്കാൻ കഴിവുള്ള ആരാണുള്ളത്

  • @ninjuaarjav393
    @ninjuaarjav393 Před 2 lety +9

    മനസമാധാനം പോയിട്ട് ഒറക്കം നഷ്ട്ടപെട്ടു പേടിച്ചു ഇരിക്കയായിരുന്നു ഒരിക്കലും വിചാരിക്കാത്ത സമയത്ത് അമ്പലത്തിൽ വെച്ച് പറ്റി പോയി ഇതു കേട്ടെപ്പോൾ കുറച്ചു സമാധാനം ആയി ഗായത്രി മന്ത്രം തീർച്ചയായും ജെബിക്കണം 🙏

  • @UshaUsha-xy5fp
    @UshaUsha-xy5fp Před 2 lety +18

    വളരെ നാളുകൾ ആയി അമ്പലത്തിൽ പോകാൻ പേടി ആയിരുന്നു, mc കൃത്യം അല്ലാത്തത് കൊണ്ട്. ഈ വീഡിയോ വളരെ ഉപകാരം ആയി. നന്ദി ഈ അറിവ് എല്ലാവർക്കും പകർന്നു നൽകിയതിന്. 🙏

  • @___beastmode___5427
    @___beastmode___5427 Před rokem +5

    A lot thanks for great information for each and every women. Thank you very much Thirumeni.

  • @josethayyil7681
    @josethayyil7681 Před 2 lety +5

    ഗുഡ്, നല്ല, തിരുമേനി... നല്ല സന്ദേശം... ഞാൻ, ജോസ്... പൂരം നാൾ.. ഒരുഗെ തി യും... ഇല്ല... പ്രാർത്ഥിക്കേ ണമേ..... തിരുമേനി........ !!!!!!!!

  • @sajitavm5861
    @sajitavm5861 Před 2 lety

    തിരുമേനിയുടെ ഉപദേശം കോടി രൂപ വിലമതിക്കുന്നതാണ് എത്ര തന്നെ പുരോഗമനം വന്നാലും അന്തവിശ്വാസം ഒരു വ്യക്തിയെ പാടെ തകർക്കും അതിൽ നിന്ന് രക്ഷപെടാൻ ഇത്തരം ഉപദേശങ്ങൾ വളരെ വിലപെട്ടതാണ് ഒരു പാട് നന്ദി.

  • @ngmaster3176
    @ngmaster3176 Před 2 lety +12

    ഇത്രയും വലിയ അറിവ് ഭക്തർക്ക് നൽകിയ തിന് വളരെ നന്ദി തിരുമേനി

  • @Dakshina...
    @Dakshina... Před 10 měsíci

    വളരെ നന്ദി... ഇന്ന് എന്റെ മോളുടെ ഡാൻസ് അമ്പലത്തിൽ വച്ചു നടക്കുകയും അവിടെ വച്ചു ഞാൻ period ആവുകയും ചെയ്തു.. മെന്റലി ഞാൻ ഒരുപാട് disturbed ആയി... ടെൻഷൻ ആയി ഞാൻ കാരണം എന്റെ കുടുംബത്തിൽ വല്ലതും സംഭവിക്കുമോ എന്നൊക്കെ.. അങ്ങനെ പേടിച്ചു യൂട്യൂബിൽ നോക്കിയപ്പോൾ ആണ് ആശ്വാസം ആയെ.. ഒരുപാട് നന്ദി തിരുമേനി 🙏🙏🙏

  • @ramamanik5258
    @ramamanik5258 Před měsícem

    എനിക്ക് ഇങ്ങനെ സംഭവിച്ചിരുന്നു സാറിന്റെ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി 🙏🏻🙏🏻

  • @athiras.r5822
    @athiras.r5822 Před 4 lety +7

    Sir
    Thanks for the video
    Periods ayiit irikumbol ambalatinu purathulla vazhiyil koode poyal kuzhapam indo?

  • @manusmanu2590
    @manusmanu2590 Před 4 lety +246

    വര്ഷങ്ങളായി എന്റെ മനസിനെ അലട്ടിക്കൊണ്ടിരുന്ന പ്രശനം ആണിത് .എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്

    • @user-yk4cv1ep3u
      @user-yk4cv1ep3u Před 4 lety +2

      CF

    • @akhilaachu5301
      @akhilaachu5301 Před 4 lety +2

      എനിക്കും

    • @akhilsudhinam
      @akhilsudhinam Před 4 lety +4

      jopanvvv james എന്ന് പെന്തക്കോസ്ത് ഉഡായിപ്പുകൾ കൈ അടിച്ചു രോഗം മാറ്റും 😬 എന്ന് വിശ്വസിക്കുന്ന ആളുകൾ 😂

    • @rajaniravi5989
      @rajaniravi5989 Před 4 lety +1

      Enikkum

    • @jayasreethankam5182
      @jayasreethankam5182 Před 4 lety

      Very good video.....

  • @3rpvisuals835
    @3rpvisuals835 Před rokem +12

    ഇത് പ്രകൃതി ദത്തമായ ഒരു സത്യമാണ് അതിനാൽ അത് എവിടെ വെച്ച് സംഭവിച്ചാലുo ആർകും ഒരു ചു ക്കും സംഭവിക്കുക ഇല്ലാ അതാണ് സത്യം .....🙏🙏🙏

  • @sajeevchanassery2068
    @sajeevchanassery2068 Před 4 lety +124

    തിരുമേനി ഇതു എല്ലാവർക്കും പ്രയോജനപെടുന്ന ഒരു വീഡിയോ ആണ്

  • @leenarkrishnan4721
    @leenarkrishnan4721 Před rokem +2

    തിരുമേനി എനിക്കുമിങ്ങനെ സംഭവിച്ചു ഈ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി 🙏🙏

  • @molybijurani9585
    @molybijurani9585 Před rokem +1

    ഇപ്പോഴാ തിരുമേനി എനിക്കും ഒരാശ്വാസം ഉണ്ടായത്. എന്റെ മകൾക്കും ഇങ്ങനെ സംഭവിച്ചു.. എന്ത് ചെയ്യുമെന്ന് അറിയാതെ ഞാൻ ആകെ ഭയന്ന് വിഷമിച്ച് ഇരിക്കുവാരുന്നു. എന്നെപ്പോലെ തന്നെ ഒരുപാട് അമ്മമാർക്കും പെൺകുട്ടികൾക്കും തിരുമേനിയുടെ ഈ പ്രഭാഷണം ഒരുപാട് ഉപകാരം ആയിട്ടുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. 🙏🙏

  • @pirateyt746
    @pirateyt746 Před 4 lety +7

    ഒരുപാടു നന്ദി ഇത്തരം കാര്യങ്ങൾ പറഞ്ഞുതന്നതിന്

  • @SindhuMuraleedharan-qb6zj
    @SindhuMuraleedharan-qb6zj Před 3 měsíci

    തിരുമേനി എനിക്ക് സംഭവിച്ചു ഈ അർവിനെ വളരെ നന്ദി 🙏🙏🙏🙏🌹

  • @prathibhapradeep7849
    @prathibhapradeep7849 Před 2 lety +7

    വളരെ നല്ല message തിരുമേനി 🙏

  • @rajadevi5732
    @rajadevi5732 Před 2 lety +5

    നല്ല മറുപടി കുട്ടി ടെ മാനസിക നില തെറ്റി പോയേനെ അങ്ങേക്ക് നൂറ് പുണ്യം കിട്ടും

  • @sudharanis4916
    @sudharanis4916 Před 10 měsíci +1

    Enikkum ariyathe patti poyi,kettappol samadhanam aayi, thanks

  • @leenakutty5276
    @leenakutty5276 Před 10 dny

    God loves his devotees unconditionally ..his love for his creations that is we people is more than of a thousand mothers..be free to love and pray him where ever you and how ever you are

  • @reshmareshma1866
    @reshmareshma1866 Před měsícem

    എനിക്കും ഇന്ന് അമ്പലത്തിൽ വച്ചു ആർത്തവം സംഭവിച്ചു ഞാൻ ഒരുപാട് സങ്കടത്തിൽ ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി വളരെ ഉപകാരം നല്ല അറിവ് തന്നതിന്

  • @sheebavk6273
    @sheebavk6273 Před 8 měsíci

    തിരുമേനി നല്ല ഒരു അറിവ് തന്നതിന് നന്ദി 🙏🙏... അങ്ങയെ ഭഗവാൻ രക്ഷിക്കട്ടെ.... തൂണിലും തുരുമ്പിലും ഭഗവാൻ ഉള്ളത് സത്യമല്ലേ... അപ്പോൾ നമ്മളിലും ഭഗവാൻ ന്റെ ചൈതന്യം ഉണ്ട്..... അറിയാതെ സംഭവിക്കുന്ന തെറ്റിന് ദൈവം ശിക്ഷിക്കില്ല..... ദൈവം രക്ഷകനല്ലേ....

  • @vipanchikaaashwin968
    @vipanchikaaashwin968 Před 4 lety +4

    നല്ല അറിവാണ് sir... നല്ല വ്രത ശുദ്ധിയോടെ ശിവരാത്രി വ്രതം എടുത്തു പൂജക്ക്‌ ഇരുന്നപ്പോൾ ആണ് ആയതു... അന്നുമുതൽ അടങ്ങാത്ത വിഷമം ആണ്.. എന്റെ മനസിന്‌ ആശ്വാസം ആയതിനു നന്ദി sir....

  • @padmajadevi4153
    @padmajadevi4153 Před 2 lety +18

    Wonderful spiritual information, thank you for clearing unwanted fears and miths.🙏🙏👌

  • @athirajijeshathira5026
    @athirajijeshathira5026 Před 4 lety +15

    Ariyan agrahicha arivu paraguthannathinu thanks

  • @saritha5371
    @saritha5371 Před 4 lety +9

    guruvayur ambalathil vachu enikundaaya ee anubavam epazhum vedhanichukondirikuarunnu..tanks sir

    • @ammukannan9879
      @ammukannan9879 Před 4 lety

      Ningalude story ano ith?

    • @saritha5371
      @saritha5371 Před 4 lety +1

      @@ammukannan9879 alla..enik kurachvarsham munb gvr ambalathil vach undayittund..

    • @venugopalpk8362
      @venugopalpk8362 Před 4 lety +2

      ഗുരുവായൂർ അമ്പലത്തിൽ ദിവസവും പുണ്യാഹം നടക്കുന്നുണ്ട്

    • @dreaminggirlfromkochi9223
      @dreaminggirlfromkochi9223 Před 4 lety

      2 divasam munb guruvayur ambalathil vech enikkum egane undayi

  • @aryaaryanandhuzzz3404
    @aryaaryanandhuzzz3404 Před 3 lety +4

    ഒരു പാട് നന്ദി 🙏. വളരെ വലിയ ഒരു സംശയം ആയിരുന്നു ഇപ്പൊൾ അത് മാറി കിട്ടി

  • @hariharaniyer8083
    @hariharaniyer8083 Před 3 lety +9

    Nalla information.. God bless you ..

  • @deepat8873
    @deepat8873 Před rokem

    വളരെ നന്ദി ഉണ്ട് തിരുമേനി കാരണം എനിക്ക് ഇന്നലെ അമ്പലത്തിൽ വെച്ച് ഇതുപോലെ സംഭവിച്ചു ഞാൻ ശെരിക്കും പേടിച്ച് ഇരിക്കുവരുന്നു ഇപ്പോൾ അണ് ഒരു സമാധാനം വന്നത്...

  • @sathisuresh.adeshkudumbasr1737

    ഞാനും ആകെ വിഷമിച്ചിരിക്കുകയായിരുന്നു എന്നിയ്ക്കും സംഭവിച്ചു ഇതുപോലെ ഇതു് കേട്ടപ്പോൾ വളരെ സന്തോഷമായി

  • @reshminath1964
    @reshminath1964 Před 4 lety +9

    സാര് ഞാന്‍ കോളേജില് നിന്ന് ടൂര് പോയപ്പോല് മധുര മീനാക്ഷി ക്ഷേത്രത്തില് പോയി. ക്ഷേത്രത്തില് പ്രവേശിക്കുന്നതിനു മുന്പ് എനിക്കും ഒരു കൂട്ടുകാരിക്കുഅം ആര്ത്തവമായി. ക്ഷേത്രത്തില് പ്രവേശിക്കാന് മടിച്ച ഞങ്ങളെ ഇത് ധാരാളമായി ടൂറിസ്റ്റ് കാര് വരുന്ന ഒരു സ്ഥലമാണ് problem ഇല്ല എന്ന് പറഞ്ഞു ഞങ്ങളെ ക്ഷേത്രക്ഷേത്രത്തില് പിടിച്ചു കയറ്റി. പരിചയമില്ലാത്ത സ്ഥലമായതിനാല് ഞങ്ങള്ക്ക് 2 പേര്‍ക്കു വാഹനത്തില് തനിയെ ഇരിക്കാന് ഭയമായിരുന്നു.ഇതിനെ കുറിച്ച് ഓര്‍ത്ത് ഒരുപാട് വിഷമിച്ചിട്ടുണ്ട്.വീട്ടില് പറയാനും പേടി. വര്ഷങ്ങലായി എന്നെ അലട്ടുന്ന പ്രശ്നമാണ്. ഇതിന് എന്താണു പരിഹാരം. 32 വയസ്സായി ഇതുവരെ വിവാഹം കഴിഞ്ഞില്ല .ഇതിന്റെ എന്തെക്കിലു ദോഷം കൊണ്ട് ആണോ. മനസമാധാനം ലഭിച്ചിട്ട് വര്ഷങ്ങലായി. വോട്ടു ക്ഷേത്രത്തില് ഉത്സവത്തിന് പോയി തിരികെ വന്നപ്പോൾ ആര്ത്തവമായിരിക്കുന്നതായി കണ്ടു. ഈ 2 കാര്യങ്ങൾ എന്നെ അലട്ടുന്നു.

    • @akhilsudhinam
      @akhilsudhinam Před 4 lety

      reshmi nath ഏതെങ്കിലും അറിവുള്ള ജ്യോതിഷിയെ കണ്ടു പരിഹാരം കാണു എന്റെ അറിവിൽ ഇങ്ങനെ അമ്പലത്തിൽ കയറിയകുട്ടിക് പ്രസവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായി 🙏🙏

    • @aneeshu4
      @aneeshu4 Před 4 lety +5

      Madura Meenakshi Amman kshetrathil vach alle undayath ,thanum koottukariyum bagyavathiyane , avidathe prethishta Devi ane , Sri lalithambika , Devi yude menses agoshamakkunna oru kshethrathilu und bharathathil ariyo ?

    • @abhijithmb5499
      @abhijithmb5499 Před 3 lety +12

      ഞാൻ വേണേൽ കെട്ടിക്കോളാം എനിക്കു 24 വയസേ ഒള്ളൂ ഒരു കണ്ടിഷൻ ഉണ്ട് ഇത്തരം അന്തവിശ്വാസം കളയണം 😊

  • @utharaanish7143
    @utharaanish7143 Před 4 lety +15

    ഒരുപാട് നന്ദി 👏👏👏👏👏🙏🙏

  • @sindhukrishnakripaguruvayu1149

    Ambalathilu Vechu Enthu Asugham Vannalum Athu Nammude Thettu Kondavumo, Nammude Bhagathu Seri Undenkilu Daivam Athu Porutholum Nannayi Prarthika Nanma Cheyyuka Athu Maathrame Nammale Kondu Pattu Daivam Koode Undavum Daivam Ellavareyum Anugrahikate 🙏🙏🙏🙏🙏🙏💕

  • @smithas1891
    @smithas1891 Před 3 lety +3

    എനിക്ക് ഇങ്ങനെ ഒരു കല്യാണത്തിന് പോയപ്പോൾ പറ്റിയിട്ടുണ്ട് ----- കൂടാതെ എന്റെ കുഞ്ഞിന്റെ ചോറൂണിന് periods കഴിഞ്ഞ് 9 ദിവസം കഴിഞ്ഞിരുന്നു പക്ഷേ ചോറ് കൊടുത്ത് വന്ന് കഴിഞ്ഞപ്പോൾ 2 ദിവസം കൂടി അശുദ്ധി കണ്ടു ---- ചോറ് കൊടുക്കുന്ന സമയത്ത് എന്റെ അച്ഛനും ഞാനും കുഞ്ഞും മാത്രമേ അമ്പലത്തിൽ ഉണ്ടായിരുന്നുള്ളൂ .... പൂജാരി അച്ഛന്റെ മടിയിലിരുത്തി ഞാൻ വാരി കൊടുത്തു ---- ദേവിയുടെ അടുത്തേയ്ക്ക് പോയില്ല പക്ഷേ പടി കടന്ന് വെള്ളം എടുപ്പിച്ചു പൂജാരി ---- ഇപ്പോൾ എനിയ്ക്ക് 46 വയസ് ... 20 വർഷം മുൻപ് നടന്ന സംഭവം ഇന്നും കുറ്റബോധം --.. എന്റെ പേരും കൂടി കേട്ടപ്പോൾ ....എന്തായാലും ഞാൻ ഒരു കലശം നടത്തുവാൻ തീരുമാനിച്ചു -- അല്ലെങ്കിൽ ക്ഷേത്രപുനരുദ്ധാരണം നടക്കുകയാണ് ... സംഭാവന മനസ്സറിഞ്ഞ് കൊടുക്കും

  • @sathikarunakarannair4677
    @sathikarunakarannair4677 Před 2 lety +1

    Attukal ambalathil enikkum husnte sister ude marriage sambandhamayi just onnu kayarendivannu.pinne njan auditiriathil poyirunnu.pariharam kalashamanennu ariyamayirunnu pakshe cheythilla.Innu njan vidhavayanu.porathathinu durithangalude khoshayathrayum.Angayude video kandappol pariharam cheyyanamennu urappikkum pakshe cheyyilla.Enthanu sir athinoru pariharam.please reply.

  • @ambikadevi532
    @ambikadevi532 Před 2 lety +5

    നല്ല ശാന്തപ്പെടുത്തുന്ന മറുപടി.

  • @evpnambiar7719
    @evpnambiar7719 Před 4 lety +7

    Good advice.
    Well done.
    God bless you.

  • @sindhujaladharan9911
    @sindhujaladharan9911 Před rokem +2

    മോളെ ആരായാലും മനസ്സിന്റെ ആധി യൊക്കെ ഒഴിവാക്കു നന്നായി പഠിച്ചു ഒരു ജോലി നേടി ഒരു നല്ല വിവാഹജീവിതം നയിക്കു

  • @geethaprathapan6005
    @geethaprathapan6005 Před 4 lety +7

    🙏ithrayum nalla ariv pakarnnu thanna thirumenik oru kodi prenamam

  • @kgvaikundannair7100
    @kgvaikundannair7100 Před 2 lety +2

    തിരുമേനി അങ്ങ് പറഞ്ഞത് നൂറു ശതമാനവും സത്യമായ കാര്യമാണ്. ❤

  • @arunimasiya2166
    @arunimasiya2166 Před 4 lety +10

    Tnxx for this information🌸🌸🌸

  • @Anitha.M5679
    @Anitha.M5679 Před 3 lety +8

    Thank you so much sir. 🙏🙏🙏🙏

  • @rajaniravi5989
    @rajaniravi5989 Před 4 lety +2

    Sir enikkum ingane vannittund. Valare nanni ee video cheythathin. Allengil njanum varare vishamichupoyaanee

  • @sajinath9728
    @sajinath9728 Před 2 lety +5

    വളരെയധികം നന്ദി 🙏🙏🙏🙏

  • @dweepikarajeev9670
    @dweepikarajeev9670 Před 4 lety +6

    Very very informative 🙏🙏🙏Thank you very much Thirumeni 🕉🕉🕉

  • @deepa6272
    @deepa6272 Před měsícem

    എനിക്കും സംഭവിച്ചു. അതും ഹനുമാൻ ക്ഷേത്രത്തിൽ😢 വളരെ സങ്കടമുണ്ട്. ഞാൻ ഗുളിക കഴിച്ചിട്ടാണ് പോയത്. എന്നിട്ടും....😢

  • @sawparnikamuzics6728
    @sawparnikamuzics6728 Před 2 lety +2

    ഒരുപാട് നന്ദി തിരുമേനി ഇത്രെയും വിലയേറിയ അറിവ് പറഞ്ഞു തന്നതിന്... 🙏🙏🌹🌹

  • @pushpalathakv2925
    @pushpalathakv2925 Před 4 lety +7

    ഏവർക്കും ഉപകാരപ്രദമായ കാര്യമാണ്.
    വളരെ നന്ദി
    എനിക്ക് ഒരബദ്ധം ഉണ്ടായിട്ടുണ്ട്.
    പക്ഷേ ഞാൻ ഭഗവാനോട് ഒരുപാട് മാപ്പപേക്ഷിട്ടുണ്ട്.
    ഇതാരോടും പറയാൻ കഴിയാത്തതിനാൽ ആരോടും പറഞ്ഞിട്ടില്ല. പരിഹാരം ഇപ്പോൾ ചെയ്താലും മതിയാകുമോ.

  • @priyamanu5475
    @priyamanu5475 Před 2 lety +1

    Enikum inganeyoru anubhavam undayirunnu. Ippol samaadhanamayi. Orupadu Thanks thirumeni🙏🙏🙏

  • @sathinair2743
    @sathinair2743 Před 2 lety +5

    യഥാർത്ഥ ഗുരു 🙏 നന്ദി 🙏

  • @mohanalakshmi5924
    @mohanalakshmi5924 Před 4 lety +16

    How nicely you are consoling wounded minds sir. Very nice.

  • @bindu3241
    @bindu3241 Před 5 měsíci

    വളരെ നന്ദി തിരുമേനി ഇത്രയും നല്ല അറിവ് തന്നതിന്

  • @athirapr1805
    @athirapr1805 Před 2 lety +2

    ഞാൻ ഇന്നലെ വളരെ ഫേമസ് ആയ ഒരു അമ്പലത്തിൽ വെച്ച് അസുധി ആയി. ഞാൻ ഒരുപാട് പേടിച്ചുപോയി

  • @jayalekshmivr5416
    @jayalekshmivr5416 Před rokem +2

    ഏകാദശി വൃതം എടുത്തിരുന്നു. ഇന്ന് ഉച്ചക്ക് എനിക്ക് period ആയി. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്. വൃതം തുടരമോ. നാളെ അമ്പലത്തിൽ പോകാതെ പാരണ വീടുന്നത് എങ്ങനെ ആണെന്ന് ഒന്ന് പറഞ്ഞു തരാമോ. കഠിന വ്രതം ആണ് എടുത്തിരുന്നത്. എനിക്ക് വ്രതം തുടരാൻ സാധിക്കുമോ.ഞാൻ ആകെ വിഷമത്തിൽ ആണ്. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ 🙏

  • @sindhupc2318
    @sindhupc2318 Před 4 lety +1

    Orupad aalukal ariyan agrahikunna oru chodyathintte marupadi koodiyanith.Thirumenikki orupad nanni.

  • @jinijini6191
    @jinijini6191 Před rokem +1

    എനിക്കും ഇങ്ങനെ ആയിട്ടുണ്ട് ഞൻ പേടിച്ചു... ദൈവത്തിനോട് ക്ഷേമിക്കാണെന്ന് പ്രാർത്ഥിച്ചു...

  • @nrithanjaliwayofdancing6090

    താങ്ക് യു സർ .താങ്ങൾക്ക് നൂറു കോടി പുണ്യം കിട്ടട്ടെ ഭഗവാനെ

  • @nandakumarnandu6755
    @nandakumarnandu6755 Před 2 lety +3

    നമസ്കാരം തിരുമേനി 🙏. നല്ല അറിവാണ്... 🙏🙏

  • @vincymadhu6632
    @vincymadhu6632 Před 2 lety

    എനിക്കും ഇതുപോലെ സംഭവിച്ചിട്ടുണ്ട് ഞാൻ പലപ്പോഴും അത് ഓർത്തു പേടിച്ചിട്ടുണ്ട്. വളരെ വലിയ നന്ദി sir 🙏🏻🙏🏻🙏🏻

  • @gkvlogs9559
    @gkvlogs9559 Před 4 lety +5

    നന്ദി നല്ലൊരു സന്ദേശം ആണ് 🙂

  • @saradaap8153
    @saradaap8153 Před 8 měsíci

    വളരെ നല്ല അറിവാണ് സാർ ഒത്തിരി നന്ദി🙏🙏🙏

  • @manubablu6564
    @manubablu6564 Před 4 lety +9

    Varshangal aayi ennne alattunna oru karyamaanidh, orupad orupad nanni ind sir thank youu so much

  • @adithyaam4291
    @adithyaam4291 Před 4 lety +4

    Thanku.ethupole oru vedio ettathinu

  • @valsalabhasi7481
    @valsalabhasi7481 Před 2 lety

    Thankyou Thirumeni. Vivahathinu Ingane Apratheekshithamayi Mensis Vannupoyal Ulla Pradhividhi Onnu Paranju Tharane Thirumeni.

  • @hajisahib1536
    @hajisahib1536 Před 2 lety +7

    Swamiji,U done a great thing..A big salute from Heart

  • @sheenasajeesh3943
    @sheenasajeesh3943 Před 4 lety +2

    Sir Good msg god bless you. Sir poooyavum, chathayam nakshthravum ullavar vivahidharayal poooyam naal ulla nte ettaan nthelum problem undakumo ettan oru business man aann adha nte pediii please reply

  • @mageshmaniyadan747
    @mageshmaniyadan747 Před 4 lety +28

    ഈ ഒരു കാര്യം എല്ലാവർക്കും അറിയേണ്ടതാണ്.