ചില പച്ചയായ സത്യങ്ങൾ ഈ ധനകാര്യ വിദഗ്ധൻ തുറന്നുപറയുന്നു...മുസ്‌ലിം ജനവിഭാഗം അനർഹമായി ഒന്നും നേടിയില്ല

Sdílet
Vložit
  • čas přidán 1. 06. 2021

Komentáře • 107

  • @kasaragodkal148
    @kasaragodkal148 Před 3 lety +9

    നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ കാര്യങ്ങൾ നന്നായി പറഞ്ഞു

  • @hamzakutteeri8806
    @hamzakutteeri8806 Před 3 lety +15

    MR. ANIL. SIR. ORU. SAMBAVAM. THANNA. KATTA. SUPPORT

  • @sainudheenkattampally5895
    @sainudheenkattampally5895 Před 3 lety +15

    കൃസ്ത്യാനികളാണ് കേരളത്തിലെ സ്വകാര്യ മാനേജ്മെന്റുകൾ അധികം നടത്തുന്നത് മാസാമാസം കോടി കളാണ് സർക്കാരിൽനിന്ന് ഒഴുകുന്നത് എന്നിട്ടും കൃസ്ത്യാനികൾ മുസ്ലിം വിരോധം പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു
    ഇലക്ഷൻ ചൂടിൽ ബി ജേപി ഗോപാലകൃഷ്ണൻ 🐫. ഫാദറെമുസ്ലിം. വിരോധം പ്രചരിപ്പിച്ചിക്കാൻ കുർബാന കൊടുക്കുന്നു
    ആരാണ് ശരിയായ വർഗീയ വിഷം

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 3 lety +4

      V gaurd ,കിറ്റക്സ്,Aukkas.
      josco..pittappalil...മഞ്ഞിലാസ്,popy.. jones.....rubber plantation ...police മേധാവികള്‍,കോര്‍പറേഷന്‍ heads......ഏക്കറുകണക്കിന് ഭൂമിയില്‍ കൃഷി ചെയ്തും തേങ്ങാവിറ്റും വരുമാനം നേടുന്ന സഭകള്‍.വഖഫ്ബോര്‍ഡോ ദേവസംബോര്‍ഡോ ഇല്ലാതെ സുഖലോലുപരായി വീഞ്ഞും കുടിച്ചുകഴിയുന്നു....
      പെണ്ണുങ്ങളെ മുഴുവന്‍ വിദേശത്തയച്ച് പണം കുന്നുകൂട്ടി ക്രിസ്തൃന്‍ ജനസംഖൃ കുറഞ്ഞെന്നും മുസ്ലിം പെണ്ണുങ്ങള്‍ പ്രസവിക്കരുതെന്നും മുറവിളി

    • @haseenaazeez9496
      @haseenaazeez9496 Před 3 lety +1

      Kaappi ppodi 😆

    • @rintoyohannan8042
      @rintoyohannan8042 Před rokem

      കേരളത്തില് വിദ്യാഭ്യാസം വളർത്തിയത് കൃസ്തിയ മിഷനറിമാരണ് (വിശുദ്ധ ചവറ കുരോക്കോസചനെന്ന പുണ്യ പുരുഷൻ. പളളിക്കൊപ്പം പളളികൂടം വേണമെന്ന ആശയം കൊണ്ടുവന്നും)ആശുപത്രിയു കൃസ്തിയ മിഷനറിമാരുടെ കൈയിലാണ് കൂടുതൽ.

  • @syedalavikaithakath6918
    @syedalavikaithakath6918 Před 3 lety +18

    എന്നാൽ സാറെ സർക്കാറിന് നികുതി കൂട്ടാൻ ഏറ്റവും എളുപ്പം വ്യഭിചാരശാലകൾ ഒരോ പഞ്ചായത്തിലും തുടങ്ങുക മാത്രമല്ല ബാലാൽസംഘം പീഡനം കുറയും നല്ല നികുതി വരുമാനവും ഉണ്ടാകും .പിന്നെ മുസ്ലിംങ്ങളുടെ ഏറ്റവും വലിയ ശത്രു ഇസ്രായീലാണ് ' ISIS മുസ്ലിംങ്ങൾ ചേർന്നാൽ തകർക്കേണ്ടത് ഇസ്രായിലിനെയാണ്‌ 'എന്ത് കൊണ്ട് അവിടെ ഒരു ഓലപ്പടക്കം പോലും അവർ അവിടേക്ക് പൊട്ടിക്കാത്തത് ' ഒന്ന് പറഞ്ഞുതരൂ

    • @vinod4833
      @vinod4833 Před 3 lety

      മുസ്ലിങ്ങളുടെ ഏറ്റവും വലിയ ശത്രു ഇസ്രായേൽ.. ഉള്ളതാണോ ..... ഒരുപാട് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ ഇസ്രായേലിന്റെ മിത്രമല്ലേ....
      പിന്നെ, ഓല പടക്കവുമായി അങ്ങോട്ട് ചെന്നാൽ വിവരമറിയും എന്ന ബോധ്യമുള്ളവർ അങ്ങോട്ട് പോകില്ല.....

    • @rintoyohannan8042
      @rintoyohannan8042 Před rokem

      വിവരം അറിയും.ഹമാസിനോ ചോദിച്ചമതി .വെടിക്കെട്ട് നടത്തുന്നവരെ ഉടുക്കു കൊട്ടി പേടിപ്പിക്കൻ ചെന്ന എന്തുണ്ടകു.

    • @abdhullaabdhu7161
      @abdhullaabdhu7161 Před rokem

      PADAKA.VU.MAAYI.CHENNAL..VIVARAM.ARIUM.AVAR.VAN.SHAKTHI.6.DHINA.UDHAM.OORMA.UNDHOO.

  • @ashrafafu7660
    @ashrafafu7660 Před 3 lety +18

    മുസ്ലിങ്ങൾ പട്ടിണി കിടന്നാലും എല്ലാം കൈക്കലാക്കി എന്ന് പ്രചരിക്കണം അതാണ് ക്രൂരമായ സംഖി ഫാസിസ്റ്റ് രാഷ്ട്രിയം

  • @mansoormattil1264
    @mansoormattil1264 Před 3 lety +1

    He is my native....He often mingled with the common mass especially Muslims....he is a Muslim in mind....he is influenced by Muslim culture...
    A big salute to you sir 🙏🙏🙏

  • @pallimittathilibrahimkutty1203

    സത്യം ആണ് ആ സർ പറഞ്ഞത്
    അദ്ദേഹം ആണ് മതേതര വാതി,,

  • @shanojabraham4681
    @shanojabraham4681 Před 3 lety +8

    അനിൽ ബ്രോ പറയുന്നത് ശരിയാണ് ക്രിസ്ത്യാനികൾ സംഘടിതമായി എല്ലാം തട്ടിയെടുക്കുകയാണ്.
    അതിന് നേരത്തെ തന്നെ ഉദാഹരണം ഉണ്ടല്ലോ അവരുടെ പുണ്യനഗരങ്ങൾ സദർശിക്കുന്നതിന് 200 മുതൽ 300 കോടി രൂപയാണ് ഇന്ത്യയുടെ ഖജനാവിൽ നിന്ന് ചെലവഴിച്ചിരുന്നത്.😎😂

  • @isnbbd9265
    @isnbbd9265 Před 3 lety

    Valarea correct message ane Thankyou Sir from 6

  • @muhammedmusthafa4693
    @muhammedmusthafa4693 Před 3 lety +6

    ബ്രിട്ടീഷ് മിഷീനറിമാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 1947 ലെ ഇന്ത്യയുടെ സ്വാതത്ര്യത്തിന് ശേഷം ക്രിസ്ത്യാനികളുടെ കൈവശം വരികയും , കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി, ജോസഫ് മുണ്ടശ്ശേരി സർ എയിഡഡ് സ്ഥാപനങ്ങളാക്കി മാറ്റുകയും ചെയ്തു. ഇന്ന് കേരളത്തിലെ എയിഡഡ് സ്ഥാപനങ്ങളിൽ (സ്കൂളുകളും. കോളേജ്കളും ) മിക്കവയും ഇന്ന് ക്രിസ്തു മത വിശ്വാസികളുടെ കൈകളിൽ ആണ്. അവിടേക്കുള്ള നിയമനം ക്രിസ്ത്യൻ പള്ളികളിൽ കൂടിയാണ്. പേരിനു വല്ല അറബിക് നോ, സംസ്‌കൃത ത്തിനോ, മറ്റു മതസ്ഥരായ ആളുകളെ വച്ചെങ്കിൽ ആയി. എന്നാൽ മുസ്‌ലിം മതവിശ്വാസികൾ നടത്തുന്ന ഭൂരിപക്ഷം സ്കൂളികളിലും മറ്റു മതസ്ഥരെ, പ്രത്യകിച്ചു ഹിന്ദു മത വിശ്വാസികളായ അധ്യാപകരെയാണ് നിയമിക്കാറുള്ളത്.അപ്പോൾ ഐഡഡ് സ്ഥാപനങ്ങളിൽ കൂടി Government ഖജനാവിലെ പണം ആരിലേക്കാണ് ഒഴുകുന്നത്. ചിന്തിക്കൂ. എന്റെ ഒരു സുഹൃത്ത്‌ ജോലിചെയ്യുന്ന, ഒരു ക്രിസ്തീയ സഭയുടെ കീഴിൽ 350 സ്കൂളുകൾ കേരളത്തിൽ അങ്ങോള മിങ്ങോള മുണ്ട്. അതിൽ 2 ഓ മൂന്നോ മറ്റു മതസ്ഥരായ അധ്യാപകർ ഉള്ളൂ.
    കാര്യങ്ങൾ ഇങ്ങനെ യാണ്.
    ഈ അനീതി ഇല്ലാതാക്കാൻ എല്ലാ AIDED സ്ഥാപനങ്ങളുടെയും നിയമനം PSC ക്കു വിടണം. അതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു.. എന്നാൽ എല്ലാ മതത്തിലെയും പാവപെട്ട, കഴിവുള്ള ആളുകൾക്ക് രക്ഷയാവും. അതിനു വേണ്ടിയാണു കോടതിയിൽ പോവേണ്ടതും, എല്ലാ മതത്തിലുമുള്ള ആളുകളുടെ കൂട്ടായ്മ രൂപീകരിക്കേണ്ടതും. AIDED സ്ഥാപനങ്ങളിൽ കോഴ വാങ്ങാൻ പാടില്ല എന്നു GOVERMENT കർശനമായി നിർദേശിച്ചിട്ടുണ്ട്. മുസ്ലിം സ്ഥാപനങ്ങൾ വാങ്ങുകയാണെങ്കിൽ അത്
    ഹലാലല്ല ആ വാങ്ങുന്ന പണം ഹറാം തന്നെയാണ്.

    • @abanvk1670
      @abanvk1670 Před 3 lety

      Sooper

    • @abanvk1670
      @abanvk1670 Před 3 lety

      Thakkathaya marupadi

    • @rintoyohannan8042
      @rintoyohannan8042 Před rokem

      മദൃസകളില് അധ്യപകർകു. ഹജ്ജിനു പോകുന്നവർകു സർകർ ഖജനാവിന് പണം കൊടുക്കുന്നത് അവസാനിപ്പിക്കുക. ഇല്ലെങ്കി മറ്റുമത വിഭഗങളിലേ അധ്യപകർക്കു.വിശുദ്ധ നാടു സന്ദര്‍ശിക്കൻ പണം സർക്കർ ഖജനാവിന് തരണം.കേരളം ലബനോൻ എന്ന രാജ്യത്തിന്റെ പരിതാപ അവസ്ഥയിലേക്ക് പോകരുത്.

    • @antonyks6747
      @antonyks6747 Před 6 měsíci

      Oralsex

  • @shemiahamed6202
    @shemiahamed6202 Před 3 lety +2

    👍

  • @hardwork658
    @hardwork658 Před 3 lety +3

    🔥🔥🔥

  • @ammadmk5123
    @ammadmk5123 Před 3 lety +3

    സാറെ. മലപ്പുറം ജില്ല 40വർഷം മുമ്പ് 75മാനം പട്ടിണി യിൽ തന്നെ ആയിരുന്നു.ഗൾഫ് വന്നപ്പോൾ അതിൽനിന്നും മാറ്റം വന്നു.എന്നാൽ ഒരു അറബിയും വെറുതെ കൊടുത്തത് അല്ല. ഇന്ത്യാ രാജ്യത് 8.9. മണിക്കൂർ ജോലിചെയ്തൽമതി. ആ. ഗൾഫിൽ അന്ന് 13.14. മണിക്കൂർ ജോലിചെയ്യണം അങ്ങിനെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. 18ആകുപ്പോൾ കുട്ടികൾ ഗൾഫിലേക്കാണ് കണ്ണ്. സ്ക്കൂളിൽ പോകണം ജോലിക് കയറണം അങ്ങിനെ ഒരുചിന്ത ഇല്ല. അന്ന് അവിടെ പോയി കഷ്ടപ്പെട്ട ആളുകളുടെ മക്കളാണ് ഇന്ന് വിത്യ ഭ്യാസം നേടിയത്.പർദ്ധ ഇട്ടപ്പോൾ ഉൾവലിഞ്ഞു എന്ന്. വടക്കെ ഇന്ത്യാ കാർ പുറത്ത് ഇറങ്ങപ്പോൾ പർദ്ധ ധരിക്കും ഹിന്ദു സ്ത്രീകൾ സാരികൊണ്ട് മുഖം മറക്കും അല്ലെങ്കിൽ തലയിൽകൂടെ സാരി ഇടും. ഇത് മനുഷ്യർ ഉണ്ടായ അന്ന് മുതൽ. യേശു വിന്റെ അമ്മ മറിയം ബീവി തലയിൽ തട്ടം ഇട്ട ഫോട്ടോ കാണാൻ സാതികുകയുള്ളു. കന്നിയാസ്ത്രീ കൾ.ലേഡി ഡോക്ടർ ആയാൽ പോലും ഇടുന്ന ഡ്രസ് പർദ്ദ യാണ്. അവർ ഉൾവലിഞ്ഞു എന്ന് പറയാൻപറ്റുമോ. പണ്ട് മുസ്ലിം കള്ള് കുടിക്കുന്നില്ല എന്ന് പറഞ്ഞാൽ. ഓ. കെ. ഇന്നോ.

  • @MTkL91
    @MTkL91 Před 3 lety +1

    👍🏼

  • @aboobackerthottappayi1582

    Thankyou sir your coments

  • @tbm2855
    @tbm2855 Před 3 lety +1

    Sociologist Augeste Comte - " Humanity is my religion"

  • @basheerckbasheer6239
    @basheerckbasheer6239 Před 3 lety +1

    🌹🌹🌹🌹👆

  • @noushadkalliathodi9261
    @noushadkalliathodi9261 Před 3 lety +1

    Good

  • @badushaps3911
    @badushaps3911 Před 3 lety +1

    super but main contents kurach koodi venamarnnu....80:20 ratio waiting for part 2

  • @mithranpalayil999
    @mithranpalayil999 Před 3 lety +3

    Anil sir, very true, apart from our true religion we really need MALAYALI MATHAM also, it's very good for our society growth & it can also eliminate hatred among the people, waiting for next episode.

  • @salaudeenph9699
    @salaudeenph9699 Před 3 lety +1

    കൊള്ളാം 😍

  • @indiancr7352
    @indiancr7352 Před 3 lety +4

    മലയാളി 💚

  • @zeenathahmadkutty5462
    @zeenathahmadkutty5462 Před 3 lety +3

    മലയാളി മതം എന്നാൾ ഏകാഭിപ്രായമലയാളി.

  • @izzathturak8463
    @izzathturak8463 Před 3 lety +4

    മലയാളി എന്ന മത സൗഹാർദഠ ഇന്തൃയിൽ എഗുഠ കാണാൻ കഴിയാത്ത സൗഹാർദമാണ്. മുസ്ലീമുഠ ക്രിസ്തൃനിയുഠ ഹിന്ദുവുഠ യുക്തിവാദിയായി കഴിയുന്ന കമൂണിസ്റ്റ് ആശയമുള്ളവരുഠ ഐകൃമായാണ് കേരളത്തിൽ കഴിയുന്നത്.. ഈ സൗഹൃദവുഠ സ്നേഹവുഠ സഹായവുഠ അടുപ്പവുഠ എല്ലാഠ മലയാളികളുടെ സന്തഠ മണ്ണായ കേരളത്തിന്റെ രുചിയാണ്.. ഇതിൽ ഉത്തരേന്തൃയിൽ നിന്നുഠ വയറസുകളായ 6% വരുന്ന സഠഘികളെ അവിടെക്ക് തന്നെ തുരത്തി ഒടിക്കണഠ

  • @umeribrahim2447
    @umeribrahim2447 Před 3 lety +1

    സാർ അടുത്ത എപ്പി സൊടിൽ ഇദ്ധേഹവുമായി OiOP യെപ്പറ്റി ഒരു അഭിമുഖം നടത്തണം എല്ലവർക്കും തുല്യപെൻഷൻ 10000

  • @theepattikolli
    @theepattikolli Před 3 lety +3

    അനിൽ.താങ്കൾ പറഞ്ഞത് ഞാൻ വിശ്വസിച്ചു എന്നാൽ കഥ അതല്ല.
    മദ്രസ അദ്ധ്യാപക്രുടെ ശമ്പളം ബത്ത കാര്യം.
    കോടതിയിൽ അപ്പീൽ സ്വീകരിച്ചു.
    മിക്കവരും വെട്ടിലാകും ..

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt Před 3 lety +1

      വെട്ടിലാകുന്നത് ആരാണെന്ന് നോക്കാം
      ഏല്ലാം ഊഹക്കഥയാണെന്ന് തെളായം -
      വെട്ടിൽ വീഴുന്നത് ഭരണക്കാരായിരിക്കും.അവരാണ് ഭരണം നിലനിർത്താൻ സാമുദായിക ധ്രുവീകരണം നടത്തി രണ്ട് തലയം കത്തിച്ചു അപകടം സൃഷ്ടിച്ചത്

    • @sairabanu7727
      @sairabanu7727 Před 3 lety +1

      മദ്രസ്സ ആദ്യപക്നു ,സർക്കാർ ആണോ ശമ്പളം കൊടുകു ന്നതു 😝😝😝😝😝

  • @muhammedsalih1176
    @muhammedsalih1176 Před 3 lety

    But through consmerisam and construction activities more amount go to treasury than liquor tax, besides employment,

  • @josejohn9112
    @josejohn9112 Před 3 lety

    Aim is very good.But the explanation is not much understand the blind religious people.so I have request to Mr Anil please give him enough time for delivering this message to our Kerala community.

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před 3 lety +4

    അലക്കാനും ധരിക്കാനും എളുപ്പവും ഇസ്തിരിവേണ്ടാ എന്ന കാരണവും.... ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍ ആയതുകൊണ്ട് ,ഓടിപ്പോയി മീന്‍ വാങ്ങാന്‍,കുട്ടിയെ സ്കൂളില്‍ ആക്കി വീണ്ടും തിരിച്ചു വരാനും പര്‍ദ്ദ നല്ല സൗകരൃമായതുകൊണ്ടാണ് പര്‍ദ്ദക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തത്.അത് തെറ്റിധരിക്കപ്പെട്ടു.
    വിശ്വാസത്തിനും പള്ളിയില്‍ നിസ്കരിക്കാനും പര്‍ദ്ദ കുറച്ചുപേരെ ഉപയോഗിച്ചുള്ളൂ.കൂടുതല്‍ പേരും ഉപയോഗിച്ചത് സൗകരൃത്തിനും കുട്ടിയെ കൊണ്ടുവരാനും വിരുന്നുകാര്‍ക്ക് കോഴിവാങ്ങാനും മാറിമാറി സാരി ഉടുക്കാനില്ലാത്ത ദാരിദ്രൃം കൊണ്ടുമാണെന്ന് മുസ്ലിമായ എനിക്കറിയാം .
    മാക്സി ഉപയേിഗിച്ച മലയാളികള്‍ കുടിലുതൊട്ടു കൊട്ടാരം വരേ അറബിച്ചി വേഷത്തില്‍ ആയി.
    വീട്ടില്‍ സാരിയുടുത്ത് ഒരു ചായ ഉണ്ടാക്കാന്‍ പറ്റാത്ത സ്ത്രീകളുടെ സംഘീ കരിശു ഭര്‍ത്താക്കന്മാരാണ്, മുസ്ലീ സ്ത്രീ ചാക്കിട്ടുമൂടുന്നു എന്ന് ആക്ഷേപിക്കുന്നത് !
    പണ്ട് ഷീലയും ജയഭാരതിയും ഇട്ടവേഷം ഇന്ന് ഹിന്ദു ക്രിസ്തൃന്‍ സ്ത്രീകള്‍ എന്തേ ധരിക്കുന്നില്ല.?അവര്‍ക്കു മനസിലായി ഗള്‍ഫ്കാര്‍ കൊണ്ടുവന്ന മാക്സി ധരിക്കാന്‍ സുഖവും അയലത്തെ ചേട്ടന് വയറും പുറവും നോക്കാനും കഴിയാത്തതാണെന്ന്.
    ശബരിമലയില്‍ പോകുന്നവര്‍ ധരിച്ചുതുടങ്ങിയാല്‍ മാറിപ്പോകുന്ന അയിത്തമേ ഇപ്പോള്‍ full sleev പര്‍ദ്ദയ്ക് ഉള്ളൂ...
    കനൃാസ്ത്രീകള്‍ വെളുത്ത പര്‍ദ്ദ ധരിക്കുമ്പോഴില്ലാത്ത വര്‍ഗീയത കറുത്ത മാക്സിക്കുവേണോ?
    ആഭരണവും ചുഡീദാറും ഇല്ലാത്തവര് അതുകൊണ്ടു ജീവിച്ചുപോയിക്കോട്ടെ.
    പഴയകാലത്തും മൂന്നു വിഭാഗം ജനങ്ങളും വൃതൃസ്ത വസ്ത്രം ആണ് ധരിച്ചത്.(അതിനു മുന്പ് ബ്ളൗസും ഇല്ല.സവര്‍ണര്‍ നേരിയത് പുതയ്ക്കും)
    ഹിന്ദു മുണ്ടും ജമ്പറും വേഷ്ടിയും,മുസ്ലിം കാച്ചിത്തുണിയും കയ്യിറക്കം ഉള്ള കുപ്പായം തട്ടം,ക്രിസ്തൃന്‍ ചട്ടേം മുണ്ടും. ചട്ടക്കാര് മിഡി.
    അന്നില്ലാത്ത വര്‍ഗീയത മാക്സിക്കുമില്ലാത്ത വര്‍ഗീയത കൊണ്ടുവന്നത് രാഷ്ട്രീയം ആണ്.
    പര്‍ദ്ദധരിക്കുന്നവര്‍ :തട്ടം കഴുത്തു മറയ്കാനും അലക്കിയ പര്‍ദ്ദ ,മുഖം മൂടാതെ ബസിലും തീവണ്ടിയിലും കയറണം.(അല്ലാത്തവര്‍ കാറില്‍ സഞ്ചരിക്കുക. ) തെറ്റിധാരണ ഉണ്ടാക്കരുത്.

    • @afraparveenworld2641
      @afraparveenworld2641 Před 3 lety +2

      ചൂരിദാർ ഉടുത്തുശീലിച്ചതുരാണ് താങ്കൾ പറഞ്ഞപോലെ ശരീരത്തിൽ പെട്ടന്ന് ഇട്ടുകൊണ്ട് പുറത്തൊക്കെ പോവാണ് മറ്റുപല.gv:സ്‌കൂൾ ആസ്പത്രി പോലുള്ള ഇടങ്ങളിൽ പോവാനും ഒക്കെ അടിയിൽ ശണ്ടിയും oru പിന്നെ പർദ്ദ മുസ്ലിം സ്ത്രീകൾക്ക് ഇപ്പൊ അധിക പെൺപിള്ളാരും ശരിയുടുക്കാൻ അറിയില്ല കൃസ്തീയാൻ മതംപണ്ട് തൊട്ടേ പർദ്ദപോലുള്ള വസ്ത്രമല്ലേ അതിനൊരുമാറ്റാംവരുത്തി കറുപ്പ് ഇനിറം ആയിയെന്ന് ഉളളൂ മുസ്ലിം മതത്തിൽ അധിക മാറും ഗവ ജോലിയില്ല സ്ത്രീകളും പുരുഷനും അത്എല്ലാം കൂടുതലും മറ്റുമാതാക്കരുടെ ആളുകൾ ആണ്.പിന്നെ എവിടെ സംവരണം

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 3 lety

      @@afraparveenworld2641 സാരീ skirtന്‍െ മുകളില്‍ പര്‍ദ്ദയോ,മാക്സിയോ ധരിക്കുന്നതിന്‍െ എളുപ്പമോ സൗകരൃമോ അഞ്ചരമീറ്റര്‍ സാരിക്കില്ല.പിന്നെ വേശൃകള്‍ പാവാടയോ അടിവസ്ത്രമോ ധരിക്കാതെ പര്‍ദ്ദയിടുന്നതിന് മറ്റാരും ഉത്തരവാദിയല്ല.റജി.ആപ്പീസില്‍ ക്രിസ്തൃന്‍ പയ്യനെ വിവാഹം കഴിച്ച പല ഹിന്ദുപെണ്‍കുട്ടികളും പര്‍ദ്ദ യിട്ടു പോയിട്ടുണ്ട് .അതിനു കനൃാമറിയമോ അറബ് സത്രീകളോ അല്ല ഉത്തരവാദി

  • @mohamedshahbasm5757
    @mohamedshahbasm5757 Před 3 lety +1

    Religion ennath sahodaryamaanu-adhava salsvabhaavamaanu

  • @hariskwt231
    @hariskwt231 Před 3 lety +2

    Hi

    • @aboobackerp2105
      @aboobackerp2105 Před 3 lety

      ചാർച്ച വളരെ നന്നായി

  • @Sk-pf1kr
    @Sk-pf1kr Před 3 lety +1

    പാലക്കാട് ലോട്ടറി കൂടുതലാണ്

  • @aboobackerp1302
    @aboobackerp1302 Před 3 lety +1

    കള്ളുകുടി നിർത്തി ഭാഗ്യകുറി കുടി നടത്തുന്നവർ എന്റെ നാട്ടിൽ ഉണ്ട് .

  • @ansarianu9586
    @ansarianu9586 Před 3 lety

    👍👍👍

  • @salimraj2111
    @salimraj2111 Před 3 lety

    Pulli pettu

  • @ammoottyk6669
    @ammoottyk6669 Před rokem

    Antony parnja thonivasam

  • @izzathturak8463
    @izzathturak8463 Před 3 lety +1

    Jose Sebastian sir
    Dr PJ vincent sir
    Alexander Jacob IPS sir
    Yacoba suriyani സഭയിലെ ചില പുരോഹിതർ
    തുടഗിയ ചരിത്ര ബോധവുഠ കാരൃഗൾ സതൃസന്ധമായി പറയുന്നവരെ ആണ് നമുക്ക് ആവിശഠ.. വിജയഠ അവരോടോപ്പമാണ്

  • @jayasreenair6059
    @jayasreenair6059 Před 2 lety

    Alcohol is produced by repeated distillations and free from bacteria and viruses. If you take any meat or fish , the stuff itself is fully bacteria contaminated, more over contamination from handling person's hand or saliva. So for the mental satisfaction and enjoyment people definitely prefer liquor. Govt increase the price of highly movable liquors to get more money, not to stop drinking habit. Balakrishnan

  • @noushadkalliathodi9261
    @noushadkalliathodi9261 Před 3 lety +1

    One the fastest growing city or area in the world is Malappuram,unbearable to some

    • @pmk2737
      @pmk2737 Před 3 lety +1

      due to breeding??

    • @pappadwalakorona7429
      @pappadwalakorona7429 Před 3 lety +1

      A virus from lab can finish entire population.
      Only an ignorant mind falls for such argument.
      Population growth falling from Iran to Turkey to Bangladesh.

    • @pappadwalakorona7429
      @pappadwalakorona7429 Před 3 lety

      These kind of foolishness are giving space to people like menaka Gandhi. Population of Malappuram & India will fall by 2070.

  • @moideenkoya4774
    @moideenkoya4774 Před 3 lety +1

    COVID MOONNAAM WARAWU UNDU ENIADAYIRIKATTE charcha 🙏🙏

  • @joseppm3809
    @joseppm3809 Před 3 lety

    Evidathavishym karalthila nunapasha vishaym malla logam muzhuvanum mullavishyatha eng karalathilum nadathunnumathram ok

  • @Rainy.days7
    @Rainy.days7 Před 3 lety

    Malappuram jihaadikal eduth paranjal leeg pedum😃

  • @abdulraheem3800
    @abdulraheem3800 Před 3 lety +1

    Sanghees want to make problems between Muslims and Christians and take benefits from it.Actually Sanghees are the enimies of both the communities.

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 3 lety

      മലപ്പുറത്ത് കലാപം,പത്വേകിച്ച് പരപ്പനങ്ങാടി കടപ്പുറത്ത് സംഘികളുടെ ലക്ഷൃം ആയിരുന്നു.
      അതു നടക്കാതെ വന്നപ്പോള്‍ മാറാട് ഉണ്ടാക്കി മുക്കുവരും അവര്‍ണരുമായ ബലിദാനികളെ ഉണ്ടാക്കിയെടുത്ത് അത് വോട്ടാക്കി.സംഘി വീട്ടുകാര്‍ക്ക് മാത്രം ആന്‍റണി 10 ലക്ഷം വീതം കൊടുത്തു കലാപം പ്രോല്‍സാഹിപ്പിച്ചു.വീടു,വിട്ടുപോയവരുടെ കിണറുകളില്‍ മലവിസര്‍ജനം നടത്തിയ സംഘികള്‍ മുസ്ലീം വീടുകള്‍ തുച്ചംവിലയ്ക്ക് ബന്ധുക്കള്‍ക്ക് വാങ്ങിച്ചു.അങ്ങനെ വോട്ടര്‍മാരെ കൂട്ടി കോര്‍പറേഷന്‍ കൗണ്‍സര്‍മാരെ ഉണ്ടാക്കി്.
      ഇപ്പോള്‍ കുരിശുസംഘികളെ കൂട്ടുപിടിച്ചു മലപ്പുറം കലക്കാന്‍ പ്രയത്നിക്കയാണ്.വളാഞ്ചേരി ക്ഷേത്രത്തില്‍ മലം എറിഞ്ഞു നോക്കി.നന്ദി CCTV

  • @rintoyohannan8042
    @rintoyohannan8042 Před rokem

    മദൃസ അധ്യപകർ സർകർ ശബളം കൈപറ്റുന്നും. മറ്റുമതങളിലേ മത അധ്യപകർക് സർകർ ശബളം കിട്ടുന്നില്ല എന്തു കൊണ്ട്.

    • @usmanke2391
      @usmanke2391 Před rokem

      സുഹൃത്തേ. മദ്രസ ആദ്ധ്യ പകാർക്. ശം ബ ളം കൊടുക്കുന്നത് ആ ഏ രിയയിലുള്ള.
      വിശ്വാസി കളാ യ മുസ്‌ലി ങ്ങൾ. ഓ രോ മാസ ത്തി ലും എല്ലാവീട്ടിൽ. നിന്നും. പിരിവ്. കൊ ടുത്തിട്ടാ ണ്‌.. അല്ലാ തെ സർക്കാരിന്റെ. പെട്ടിയിൽ. നിന്നല്ല. ചിലവർഗീയ വാധി ക ളുടെ. കുപ്ര ചരണ ത്തിൽ. അതി നെ. മാറ്റുക യാണ്. ഇത്. താ ങ്കൾക്കും. അന്യേ ശിക്കാം.
      . അതിനുള്ളസംവിധാനം. നാട്ടിലുണ്ട്.....

  • @ibrahimkutty3944
    @ibrahimkutty3944 Před 3 lety +5

    ഇസ്ലാം (വിശ്വാസികൾ) അനർഹമായത് നേടാതിരിക്കുകയും അർഹമായി കിട്ടിയ അവകാശങ്ങളിൽ വിട്ട് വീഴ്ച ചെയ്യുകയുമാണ് ചെയ്യണ്ടത് ,അങ്ങനെ ചെയ്യുകയാണങ്കിൽ രണ്ട് ലോകത്തും അത് കൊണ്ട് നന്മ മാത്രമേ ഉണ്ടാവൂ ,ഇതിനല്ലാം അപ്പുറത്ത് സർക്കാർ തീർച്ചയായും ചെയ്യണ്ടത് മുസ്ലിംകൾക്കുള്ള ആനുകുല്യം എന്തല്ലാം എന്ന കാര്യത്തിൽ ദവളപത്രം ഇറക്കണം ,

  • @raihanathkv650
    @raihanathkv650 Před 3 lety

    I S christinum musliminum alla koorullath. sathyam Joothananu karyam

  • @TechDoctorMalayalam
    @TechDoctorMalayalam Před 3 lety

    Remaing Part 2 : czcams.com/video/hNHghHg_prs/video.html

  • @vkvk300
    @vkvk300 Před 3 lety

    പ്രശ്നം അതല്ല മറ്റു മതം പഠിപ്പിക്കുന്ന
    ആർക്കും ഇങ്ങനെയൊരു
    സംവിധാനം ഗവർമെന്റ് തലത്തിൽ ഉണ്ടാക്കിയില്ല

  • @afraparveenworld2641
    @afraparveenworld2641 Před 3 lety +1

    ഇതിൽ സങ്കികൾ ളും കൃത്യാനും ഇസ്ലാം മിണ്‌ ഗുണത്തിന് അല്ലാ പർദ്ദ പേര് വർഗീയം ഓരോ മതക്കാർക്ക് ഇഷ്ടമുള്ള വസ്ത്രം ദരിക്കുന്നതിൽ.മറ്റുള്ളവർ എന്തിന് കണ്ണുകടിക്കുന്നൂ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 3 lety +1

      പഴയകാലത്തും മൂന്നു വിഭാഗം ജനങ്ങളും വൃതൃസ്ത വസ്ത്രം ആണ് ധരിച്ചത്.(അതിനു മുന്പ് ബ്ളൗസും ഇല്ല.സവര്‍ണര്‍ നേരിയത് പുതയ്ക്കും)
      ഹിന്ദു മുണ്ടും ജമ്പറും വേഷ്ടിയും,മുസ്ലിം കാച്ചിത്തുണിയും കയ്യിറക്കം ഉള്ള കുപ്പായം തട്ടം,ക്രിസ്തൃന്‍ ചട്ടേം മുണ്ടും. ചട്ടക്കാര് മിഡി.
      അന്നില്ലാത്ത വര്‍ഗീയത മാക്സിക്കുമില്ലാത്ത വര്‍ഗീയത കൊണ്ടുവന്നത് രാഷ്ട്രീയം ആണ്.

  • @sakkeerhussain1127
    @sakkeerhussain1127 Před 3 lety +2

    അസ്സലാമു അലൈക്കും മുസ്ലീം എന്ന അറബി വാക്കിന്റേ അർത്ഥം പ്രഭഞ്ച സ്രിഷ്ടാവായ അല്ലാഹുവിന്റേ വാക്ക് അനുസരിച്ച വൻ എന്നാണ് എന്നാൽ മറ്റ് മതകാരുടേ ആചാരം മുസ്ലിംങ്ങളും ചെയ്യണം എന്ന് പറയാതേ പറയുന്നത് പേരിൽ മാത്രം മാസ്ലിം ആയി ജീവിച്ചാൽ മതി എന്ന ആശയം ആണ് ഈ കൂട്ടർ മുമ്പോട്ട് വെക്കുന്നത് അതായത് മുൻ പ്രവാചകൻ ന്മാരായ മൂസാ നബി [ അസ]മ്മിൽ ലൂടേയും ഈ സാനബി [ അസ]മ്മിൽ ഊടേയും വെക്തമായ ഇസ്ലാം എന്താണ് എന്ന് മനസിൽ ആക്കിയതിന് ശേഷം വഴി പിഴച്ച് പോയ ജൂതൻ ന്മാരും ക്രിസ്ത്യാനികളും

    • @rintoyohannan8042
      @rintoyohannan8042 Před rokem

      വഴിപിഴച്ചതും വ്യാജ പ്രവാചകനെ കൊണ്ടുനടകുന്നത് നിങളാണ്.ചന്ദ്രിക യേ നോക്കി ആരാധന നടത്തുന്നവരെ.

    • @mohammadshafi9147
      @mohammadshafi9147 Před rokem

      MN@@rintoyohannan8042

  • @fasnamajeed1010
    @fasnamajeed1010 Před 3 lety +2

    ഏതെങ്കിലും ഒരു ന്യൂനപക്ഷം 80/ ശതമാനം കൈയടക്കിയാൽ എന്തായിരിക്കും ന്യൂനപക്ഷമല്ലാത്ത മുസ്ല്ലിം സമൂഹത്തിന്റെ വിലയിരുത്തൽ ...ഒരിക്കലും മതത്തിന്റെ പേരിൽ സംവരവണം പാടില്യ ..അര്ഹരായവറ്ക്കു അത് കിട്ടണം

  • @sethunairkaariveettil2109
    @sethunairkaariveettil2109 Před 4 měsíci

    അടുത്ത നോബൽ ജേതാവ്..😂😂😂😂

  • @thealchemist9504
    @thealchemist9504 Před 3 lety +2

    കേരളത്തിൽ അത്രക്കൊക്കെ മദ്യപിക്കാത്ത മുസ്ലിങ്ങൾ ഉണ്ടോ 🤔. എന്റെ അറിവിൽ ഇല്ല 😏

    • @abdulmajeedc3341
      @abdulmajeedc3341 Před 3 lety +6

      Taangalku ariyaathatukonda

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 3 lety +2

      എന്‍െ അറിവില്‍ മദൃപിക്കാത്ത വരാണ് അധികം.

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před 3 lety +2

    മുസ്ലിം ലീഗ് നിറഞ്ഞുനില്‍ക്കുന്ന മലപ്പുറം ആളോഹരി വരുമാനം ഏറ്റവും കുറഞ്ഞ ജില്ല
    ഇന്നും മലപ്പുറം അടക്കം എല്ലാ ജില്ലയിലും ഗൃാസടുപ്പും ടൂവീലറും വന്നത് പ്രവാസികളുടെ വിയര്‍പ്പാണ്.
    ലീഗ് എന്തു പറഞാഞാലും ഭൂരിപക്ഷം വരുന്ന സുന്നികള്‍ സമ്മതിക്കില്ല എങ്കിലും സലഫി വിഭാഗം ആണ് സ്ത്രീവിദൃഭൃാസം നല്‍കിയത്.തിരൂരങ്ങാടി മോങ്ങം...ആദൃത്തെ പത്രപ്രവര്‍ത്തക ഹലീമാബീവിയും ആദൃകാല അധൃാപികമാരും ഡോക്ടര്‍മാരും സലഫി തന്നെ.
    ലീഗിന് സമുദായസ്നേഹം ഇല്ലാത്തതുകൊണ്ട് അവരുട. ഒത്താശയോടെ സംവരണങ്ങള്‍ അട്ടിമറിക്കപ്പെട്ടു.അവര് മതേതരം തെളിയിച്ചു,പേരില്‍ വര്‍ഗീയത പേറി നടക്കുന്നു.
    കെ.എം. മാണി ക്രിസ്തൃന്‍സിന് വേണ്ടത് ചെയ്ത് ഉന്നതങ്ങളില്‍ എത്തിച്ചു.

  • @sayidalvicp3758
    @sayidalvicp3758 Před 2 lety

    ഇന്ത്യ ഭരിച്ച ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് കട്ട് കടത്തിയത് എത്ര

  • @user-jz5pi1fd7l
    @user-jz5pi1fd7l Před rokem

    💯💯💯💯💯

  • @Ramiz7766
    @Ramiz7766 Před 3 lety +2

    സാറിന്റെ ആഗ്രഹം നടക്കെട്ടെ പക്ഷേ ഏത് കാര്യത്തിലും സത്യം എന്താണെന്ന് ചിന്തിക്കാതെ അന്വേഷകാകാതെ ്് അത് തനിക്കിഷ്ടമല്ലാത്ത
    മതക്കാരെ പറ്റിയാണൻകിൽ വളരെ മോശമായി പ്രതികരികുന്ന ഒരു ചെറിയ വിഭാഗം വളർന്നു വരുന്നുണ്ട്

  • @qatarvsindiavlog4458
    @qatarvsindiavlog4458 Před 3 lety

    ഇനി ഗോമതം പോലെ മലയാളി മതം കൂടി വേണോ ഉള്ള മതം പോരെ അല്ലെങ്കിൽ തന്നെ പള്ളിയും അമ്പലവും ചർച്ചും ഒരുപാട് ഇല്ലേ ഇനി മലയാളി മതം വന്നാൽ അതിനും വേണ്ടേ ഇതൊക്കെ 🙏🙏🙏🙏

    • @razimrazi8263
      @razimrazi8263 Před 3 lety +5

      താങ്കൾക്കു മനസിലായില്നു തോന്നുന്നു

  • @shemiahamed6202
    @shemiahamed6202 Před 3 lety +1

    👍