Pray for Wayanad | മണിനടിയിലായ വയനാട് , രക്ഷിക്കാൻ സാധിക്കാതെ മനുഷ്യർ | Wiki Vox Malayalam

Sdílet
Vložit
  • čas přidán 12. 09. 2024
  • 🦋More Videos Coming🦋
    1 Like = 1❤️
    1 Sub = Million of ❤️
    Join with me👇
    ★Instagram
    / wikivoxmalayalam
    ★Facebook
    / wikivoxmalayalam
    ★Telegram
    t.me/wikivoxma...
    ★Whatsapp Channel
    whatsapp.com/c...
    =================DISCLAIMER=======================
    UNDER SECTION 107 OF THE COPYRIGHT ACT 1976, ALLOWANCE IS MADE FOR "FAIR USE" FOR PURPOSES SUCH AS CRITICISM,
    COMMENT, NEWS REPORTING, TEACHING, SCHOLARSHIP, AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUTE THAT MIGHT
    OTHERWISE BE INFRINGING. NON-PROFIT, EDUCATIONAL OR PERSONAL USE TIPS THE BALANCE IN FAVOR OF FAIR USE.
    ==============THANKS FOR WATCHING!================
    **************************************
    #vayanad #vayanadlandslide #kerala #keralanews

Komentáře • 92

  • @WikiVoxMalayalamofficial
    @WikiVoxMalayalamofficial  Před měsícem +46

    പ്രകൃതി അമ്മേ.....എന്തിനാണ് മനുഷ്യരോട് ഈ ദേഷ്യം..!😢😞
    Let's pray for wayanad🙏🏻

    • @devdev4742
      @devdev4742 Před měsícem

      അറബിയിലാണോ പ്രാർഥിക്കേണ്ടത്? 5 നേരം നിസ്ക്കരിച്ചാൽ മതിയോ? പിന്നെ ഖുറാൻ്റെയും ഹദീസുകളുടേയും മഹത്ത്വത്തെക്കുറിച്ചും വീഡിയോ സ്‌വേണം ദിവസവും 😁😁😁

  • @LovelyArcticFox-ul6nm
    @LovelyArcticFox-ul6nm Před měsícem +36

    പടച്ചോനെ പരിക്ക് പറ്റി ഹോസ്പിറ്റലിൽ കിടക്കുന്നവർ ഒരുപാടുണ്ട്. അവരൊക്കെ ആരോഗ്യത്തോടെ ജീവിതത്തിലേക്കു എത്രയും വേഗം തിരിച്ചു വരട്ടെ 🤲🏻

    • @rahulkrishnan9264
      @rahulkrishnan9264 Před měsícem +1

      അവരെ ഇങ്ങനെ ആക്കിയത് ആരാണ്?

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn Před měsícem +16

    ഭൂമിയുടെ മാറ് പിളർന്ന് നീ നിന്റെ മരണത്തെ ക്ഷണിച്ചു വരുത്തുന്നു.പ്രകൃതി നിന്റെ അമ്മയാണ് നിന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി പ്രകൃതിയെ ചൂക്ഷണ ചെയ്യു മ്പോൾ ഓർക്കുക നാളെയെ കുറിച്ച് .

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q Před měsícem +5

    എല്ലാവരെയും പ്രകൃതി ദുരന്തങ്ങളെ തൊട്ട് കാത്തു രക്ഷിക്കട്ടെ 🥺

  • @farsana63
    @farsana63 Před měsícem +9

    Allah ellavareyum kaathu rekshikanee
    Ella kudumbangalkum samathanam kodukanee😢😢🤲🤲🤲

  • @tarahzzan4210
    @tarahzzan4210 Před měsícem +12

    ശാസ്ത്രവും ടെക്നോളജിയും.. പ്രവചകരും..എല്ലാം ഉണ്ടായിട്ടും... മനുഷ്യ നീ വെറും സീറോ ആണെന്ന്.. നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു ദുരന്തം... എത്രയും പെട്ടെന്ന് രക്ഷപ്പെടാനുള്ള രക്ഷപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @kishorek2272
    @kishorek2272 Před měsícem +6

    All Eyes on Wayanad🇮🇳!

  • @Divyaa564
    @Divyaa564 Před měsícem +8

    Pray for wayanad 😢🤲

  • @ajidhamayans8044
    @ajidhamayans8044 Před měsícem +7

    പിണറായി വിജയൻ മാറിയാൽ എല്ലാം ശെരിയാകും.. എല്ലാം കാണുമ്പോൾ നല്ല സങ്കടം ഇണ്ട്. ഈശോ എല്ലാവരയും കത്തു രക്ഷികണേ 🙏🙏🙏

  • @sabeethahamsa7015
    @sabeethahamsa7015 Před měsícem +5

    ഒരു ദുരന്തം വരുമ്പോൾ മാത്രമാണ് ജാതിയും മതവും വർഗീയതയും വിഭാഗീയതയും രാഷ്ട്രീയവും മറന്ന് ഒത്തൊരുമിക്കും വീണ്ടും എല്ലാം മറക്കും ദൈവം വീണ്ടും പരീക്ഷണം നൽകും എത്ര കണ്ടാലും കേട്ടാലും ആരും പഠിക്കില്ല

  • @antonyaiden466
    @antonyaiden466 Před měsícem +4

    കേരള ചരിത്രത്തിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തം

  • @jaishekar1440
    @jaishekar1440 Před měsícem +2

    God safe our brother and sisters in Wayanad kerala

  • @priyaipbm858
    @priyaipbm858 Před měsícem +3

    From wayanad meppadi plz pray 🥺

  • @user-hp5bn8uo7u
    @user-hp5bn8uo7u Před měsícem +4

    ഞാൻ ഒരു വയനാട്ട്കാരനാണ് എനിക്ക് കിട്ടാത്ത ഇൻഫർമേഷൻ നിങ്ങൾക് കിട്ടി ചേച്ചി ur grate 👍👍👍👌

  • @hanafathimaannu9504
    @hanafathimaannu9504 Před měsícem +4

    Ellavarudeyum prarthana undavatte 😢

  • @Black_pather_200
    @Black_pather_200 Před měsícem +2

    Loham avassanam enn paranju kettittund but reyal lifeil ath sambavichu nammude ee kochu keralathil 😢❤‍🩹

  • @AdithyaAnandhu-uk3qt
    @AdithyaAnandhu-uk3qt Před měsícem +6

    Chechi entte naad aahn ☹️Unexpected incident... lot of people died, even babies 😞some more people are still there please pray for everyone 😔

  • @knsuniljithu5224
    @knsuniljithu5224 Před měsícem +4

    ഞാൻ വയനാട് ആണ് പടിഞ്ഞാറത്തറ

  • @user-yf2yk8uc1r
    @user-yf2yk8uc1r Před měsícem +3

    എങ്ങനെ യാണ് ഒരു മാതാവായ നിനക്ക് സ്വതം മക്കളെ ഇത്രയും ദാരുണമായി കൊല്ലാൻ സാധിച്ചത് എങ്ങനെ യാണ് നീയും ഒരു അമ്മയാണ് അങ്ങനെ നീ എത്ര അമ്മമാരുടെയും മകളുടെയും പ്രതിക്ഷയും ജീവിതവും ഒരു രാത്രി കൊണ്ട് ഇല്ലാതാക്കി അവർ അറിഞ്ഞു പോലും ഉണ്ടാകില്ല ഇനി നേരം വെളുക്കുബോൾ ഞങ്ങൾ ഉണ്ടാകില്ല എന്ന്
    2018 ൽ നീ ഒരുപാട് പേര് അനാഥമാക്കി ഇനി ഈ വർഷവും നീ ഇല്ലാതാകുമോ
    അമ്മേ നീ ഒരു മാതാവാണ് എന്ന കാര്യം നീ ഓർക്കുക 🥀😢😭

    • @user-yf2yk8uc1r
      @user-yf2yk8uc1r Před měsícem +1

      എല്ലാവരെയും ദൈവം രക്ഷിക്കട്ടെ🤍

    • @SajnaShafi-gc8ip
      @SajnaShafi-gc8ip Před měsícem +1

      Amma kshmayullavala pakshe akshmakk oru paridiyund nammal prakrthyodu enabghi jeevichillenkil prakhrthy namme maryada padippikkum

    • @tenza1764
      @tenza1764 Před měsícem

      Amma yaya Prakrthiyod cheyyunna krurathayum cheruthonnum alla

  • @sakeeralisakeer123
    @sakeeralisakeer123 Před měsícem +2

    നിസ്സഹായനായ മനുഷ്യൻറെ അവസ്ഥ

  • @aradhanakrishnan5421
    @aradhanakrishnan5421 Před měsícem +1

    Hope all people are safe & to be rescued, All will pray together, not to damage more & to be fine...🙏🙏🙏🙏🙏🤲...hope animals also to be rescued...

  • @sabeethahamsa7015
    @sabeethahamsa7015 Před měsícem +3

    മഴ ശക്തമായി തുടരുമ്പോൾ സുരക്ഷാ സ്ഥലത്തേക്ക് മാറാൻ നോക്കണം അല്ലാതെ മഴ കുറയും എന്ന് കരുതി കാത്തു നിൽക്കരുത് അവിടെയുള്ളവർക്ക് അറിയാമല്ലോ എന്നിട്ടും ഇത്രയും പേർ നഷ്ടമായി എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @jijovj3562
    @jijovj3562 Před měsícem +2

    ഈ സ്കൂളിൽ ഒരു തവണ psc എക്സാം എഴുതാൻ പോയിരുന്നു

  • @tenza1764
    @tenza1764 Před měsícem +1

    Krishna Wayanadine Kathone 🙏🏻🥲

  • @ikramkamal12
    @ikramkamal12 Před měsícem +2

    5:17
    Aa video athirapally aanu
    Wayanad ala
    Admin 🚬 anelo

  • @vishnuprasad5764
    @vishnuprasad5764 Před měsícem +2

    Ee 2018 nu munbu onnum ingane sambavichitilla e prakruthi entha engane rokshakulayi nilkunnathu ennu manasil akunilla ethinu uthara vadhi namalo ??

  • @Aneesh-pc2tt
    @Aneesh-pc2tt Před měsícem +2

    ഈശ്വരന് ശക്തി ഉണ്ടങ്കിൽ ഇങ്ങനെ

  • @user-of8xr1iz4s
    @user-of8xr1iz4s Před měsícem +4

    Its just a trailer movie abhi bhaki hei dosth mullaperiyr 😓

  • @Ashi__om
    @Ashi__om Před měsícem +1

    💜💜💜💜

  • @ann77
    @ann77 Před měsícem +1

    Wayanad Prakarthi Duratham😢😔
    Oru aayus kalam kond Kasttappett indakkiyathellam ee kanmunnil koode ingane olich pokunnath kaanendi vera😢
    Athumatrano Oru Kudumbathile "Oral" ozhich bhakki ullavar okke maranappeda orotta nimisham kond thanne aa vyekthi "Anathamay" pokunna kazcha😢
    Orotta "Ratri" kond jeevitho keezhmel marinjavar😢Nthin ee "chathi" manushyan prekarthiyod cheyyunnu😔athondalle inganokk😔Prekarthi Map🙏Manushyante Map🙏Avare vittekka😣🙏
    Rekshaprevarthano vego aavatte😔Ellarem rekshikk😔

  • @akshaysajesh
    @akshaysajesh Před měsícem +1

    Ith 2024 pralaya thudakkam aavathirunaal mathiyaayirunnu.😢

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq Před měsícem +1

    😢😢😢

  • @RajeshChakkara-p6f
    @RajeshChakkara-p6f Před měsícem +1

    Iam wayanad meppadi

  • @anupv602
    @anupv602 Před měsícem +2

    Vyttilla thaluk alla vyithiri taluk.

  • @saleemv9495
    @saleemv9495 Před měsícem

    പ്രകൃതി ദുരന്തം ആരും ആരെയും പഴിചാരിയിട്ടു കാര്യമില്ല! കടലിലും കരയിലും മനുഷ്യൻ്റെ കൈകൾ പ്രവർത്തിച്ചതിൻ്റെ ഫലമാണ് ദുരന്തങ്ങൾ ദൃഷ്ടാന്തമായി സ്രഷ്ടാവ് പരീക്ഷിക്കുന്നത്. അങ്ങിനെ ചെയ്യുമെന്ന് വേദഗ്രന്ഥത്തിൽ ജഗദീശ്വരനായ അല്ലാഹു പറയുന്നു. രക്ഷപ്പെട്ടവരെയും. മൺമറഞ്ഞു പോയ കുടുംബങ്ങൾക്കും .സമ്പത്ത് നൽകപ്പെട്ടവർ സാമ്പത്തികമായി പരസ്പരം സഹായിക്കുക! മറ്റു പരീക്ഷണങ്ങളിൽ നിന്ന് രക്ഷയ്ക്കായി പ്രാർത്ഥിക്കുക!

  • @hemanthvr5116
    @hemanthvr5116 Před měsícem +2

    മുന്നറിയിപ്പ് നൽകി എന്ന് പറയുന്നത് വെറുതെയാണ്.. ഉരുൾ പൊട്ടാൻ സാധ്യതയുള്ള മേഖലയായി കണക്ക് കൂട്ടിയില്ല

  • @manjuam4892
    @manjuam4892 Před měsícem +3

    വയനാടാണ് എന്റെ naad

    • @Deepa594
      @Deepa594 Před měsícem +1

      എന്റെയും

    • @Sreelalshmi5346
      @Sreelalshmi5346 Před měsícem +2

      Ningal safe Aano

    • @manjuam4892
      @manjuam4892 Před měsícem +1

      @@Sreelalshmi5346 അതെ നിങ്ങൾ സേഫ് aanoda?

    • @Sreelalshmi5346
      @Sreelalshmi5346 Před měsícem

      @@manjuam4892 njan safe Aane

  • @uk-kv5sz
    @uk-kv5sz Před měsícem +8

    My... Wayanad.... Mananthavady

  • @Nimmu576
    @Nimmu576 Před měsícem +1

    🙏

  • @Black_hunder
    @Black_hunder Před měsícem +2

    Njanum wayanad aanu

  • @user-se3tg9zt3c
    @user-se3tg9zt3c Před měsícem +1

    വയനാടും ഇടുക്കിയിലും എല്ലാവർഷവും കുറേശ്ശെ ദുരന്തങ്ങൾ ഉണ്ടാകുന്നുണ്ട് സർക്കാരിന് കാണാതെ പോയാൽ എന്ത് ചെയ്യും

  • @uk-kv5sz
    @uk-kv5sz Před měsícem +2

    😢😢😢😢😢😢😭😭😭😭

  • @lathap2
    @lathap2 Před měsícem +1

    Please god save kerala 😢🙏🙏🙏🙏🙏😭😭

  • @lijomarythomas3106
    @lijomarythomas3106 Před měsícem +1

    😭😭😭😭😭😭

  • @naturesvegrecipes
    @naturesvegrecipes Před měsícem +1

    😢😢🙏

  • @electraelec1893
    @electraelec1893 Před měsícem +1

    Ho eppozngilum america australia maatiyello? 🎉

  • @Sundaran-lr8wc
    @Sundaran-lr8wc Před měsícem +1

    😢😢❤

  • @surajks1198
    @surajks1198 Před měsícem +1

    😢😢😢😢😢😢💔💔💔

  • @SowmyaM-yq1xu
    @SowmyaM-yq1xu Před měsícem +1

    Prakruthiyku munbil manushian onnum alla😢prakrthiye thurannu thurankapaatha undakkan oppittu kodutha mandhri riyas thanne ithu kaanan vanniriykunnu😢ayalku banglavil irunnal mathi pavappettavar alle anubhaviykunne😢gargil report prakaram prakrthiye dosham varuthunna reethiyil onnum cheyyaruth cheythal ithilum koodum anubhavam😢arjunte casil armye kuttapeduthiyavar oru kariam orkkanam oru dhurandham varumbol avaranu rakshiykunne avarum manushiar aanu 😢mattullavar vaachakam adichu maari nilkum army avare sammathiykanam 😮chilar oppam help cheyyan varum avare thadasam undakkaruthu😢shirooril kandu confused aakkunnathu😢 ivide angane sambaviykathiriykatte😢ini mullaperiyar bomb undallo😢

  • @shobhasunil2255
    @shobhasunil2255 Před měsícem +1

    Hlo Chechi we r from Karnataka onn pinn cheyyo

  • @AL-vlogs
    @AL-vlogs Před měsícem +1

    🥹🥹

  • @neethusworld191
    @neethusworld191 Před měsícem

    ഇതിൽ കാണിച്ചിട്ടുള്ള പല വീഡിയോസും മുണ്ടകൈ അല്ല

  • @neethusworld191
    @neethusworld191 Před měsícem

    മുണ്ടക്കയം അല്ല മുണ്ടക്കൈ ആണ്

  • @Aneesh-pc2tt
    @Aneesh-pc2tt Před měsícem +1

    ൈവത്തെ കണ്ടാൽ കല്ലറിയും ഞാൻ

    • @SajnaShafi-gc8ip
      @SajnaShafi-gc8ip Před měsícem +1

      Nammude pravarthiyude bhalama divathe pazhichittu karyamilla

    • @user-xp9ej3mj8x
      @user-xp9ej3mj8x Před měsícem

      കല്ലെറിയാൻ നീ ഉണ്ടാകുമോ ആ സമയത്ത്

  • @ShahulHameed-pm6hy
    @ShahulHameed-pm6hy Před měsícem +2

    😠😠😣

  • @SN-cn1qv
    @SN-cn1qv Před měsícem

    സ്വന്തം ജീവൻ പോലും നോക്കാതെ ആരാണ് ഈ മണ്ടത്തരം ചെയ്യുന്നത് ഇങ്ങനെ വീഡിയോ എടുക്കുമ്പോൾ നിൽക്കുന്ന സ്ഥലം ഉറപ്പുള്ളതാണെന്ന് എന്ത് വിശ്വാസത്തിലാണ് ഇവരൊക്കെ ഇതെടുക്കുന്നത് ഇത് നമുക്ക് കാണാൻ സാധിക്കും പക്ഷേ ഇത് കണ്ടു കൊണ്ടിരിക്കുമ്പോൾ വീഡിയോ എടുക്കുമ്പോഴും അവർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുകൂടെ ശ്രദ്ധിക്കണം. രക്ഷാപ്രവർത്തകരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ 🙏🙏🙏🙏🙏 ഒരായിരം നന്ദി 😢 എത്ര ദുർഘടനമായ ഈ ഘട്ടത്തിലും കേരളം കടന്നു പോകുന്നത് നിങ്ങളെപ്പോലുള്ള നല്ല മനസ്സുകൾ ഉള്ളതുകൊണ്ടാണ് ഓണം ഉറക്കവും ഇല്ലാതെ വിശ്രമമില്ലാതെ നിങ്ങൾ ഈ ചെയ്യുന്നത് ഒന്നിനും വേണ്ടി അല്ലാതെ ഈ ചെയ്യുന്ന കാര്യങ്ങൾ എല്ലാം പറയാതിരിക്കാൻ ആവുന്നില്ല നനഞ്ഞു കുതിർത്ത് തണുത്ത് മഴയോ വെയിലോ എന്നൊക്കെ നോക്കാതെ സ്വന്തം ശരീരമോ ആരോഗ്യമോ നോക്കാതെ ജീവനുള്ളതോ ഇല്ലാത്തതോ ആയ ശരീരങ്ങൾ ബന്ധുക്കളുടെ ആർപ്പുവിളികൾ പേടികൾ എല്ലാം മറികടന്നു കൊണ്ട് നിങ്ങൾ ചെയ്യുന്ന ഇത് മനസ്സാക്ഷിക്കും മനുഷ്യനും ഒരു മുഖം ഉണ്ടെങ്കിൽ അത് നിങ്ങളെപ്പോലുള്ള രക്ഷാപ്രവർത്തകരാണ് ❤❤❤❤❤❤❤❤ ദൈവം നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ 😢 ഹൃദയം തകർക്കുന്ന ഒരുപാട് കാഴ്ചകൾ കാണാനുള്ള മനക്കടി നിങ്ങൾക്കുണ്ടാകട്ടെ വയനാട്ടിൽ ജീവൻ പൊളിഞ്ഞു പോയവരുടെ കുടുംബങ്ങൾക്ക് ദൈവം കാവൽ ഉണ്ടാവട്ടെ അവരുടെ മനസ്സിൽ എല്ലാം ഒരു സ്വപ്നം പോലെ മായിട്ട് കാണാത്ത കാണാതായവരെ അവരവരുടെ ബന്ധുക്കൾക്ക് തിരിച്ചു കിട്ടട്ടെ നമ്മുടെ പ്രാർത്ഥനയിൽ വയനാട്ടിലെ എല്ലാവരെയും ഉൾപ്പെടുത്താം 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @sachuklredmi4258
    @sachuklredmi4258 Před 18 dny

    😭
    👔
    👖

  • @uk-kv5sz
    @uk-kv5sz Před měsícem +2

    😭😭😭

  • @PurpleQueen2024-
    @PurpleQueen2024- Před měsícem

    🙏

  • @AshwathiAchu-r5h
    @AshwathiAchu-r5h Před měsícem +1

    😢

  • @knsuniljithu5224
    @knsuniljithu5224 Před měsícem +1

    😭😭😭😭😭😭

  • @anshamolpa3517
    @anshamolpa3517 Před měsícem +1

    😢😢😢😢😢