കുറച്ചു കാലത്തിനു ശേഷം ഉമ്മാന്റെ കൂടെ വീട്ടിൽ ഒരു പെരുന്നാൾ 😍😔🤲

Sdílet
Vložit
  • čas přidán 16. 06. 2024

Komentáře • 318

  • @bathuolfoodsr2ug
    @bathuolfoodsr2ug Před 9 dny +12

    അള്ളാഹു ഈ ലോകത്തും പരലോകത്തും വിജയം തരട്ടെ ❤️❤️ ജാസിയുടെ കബർ വിശാലമാക്കി സ്വർഗപുന്തോ പ്പാക്കികൊടുക്കട്ടെ ആമീൻ

  • @user-om8oe7ib4m
    @user-om8oe7ib4m Před 11 dny +25

    അൽഹംദുലില്ലാഹ് .. സന്തോഷം.. ജെസീടെ... കബർ. കണ്ടതിൽ. സന്തോഷം. ഞാൻ. ആസികിനോട്. ലൈവിൽ ചോദിച്ചിരുന്നു.. ജെസീടെ .. കബർ കാണിച്ചു തരുമോ. എന്ന്. അൽഹംദുലില്ലാഹ്. . ദുആയിൽ . എപ്പോഴും. ഉൾപെടുത്താറുണ്ട് ജെസി മോളെ.. ഇനിയും ദുആയിൽ എപ്പോഴും.. എപ്പോഴും .. മറക്കൂല ഇന്ഷാ അല്ലാഹ്. ❤️

  • @siddhikshasiddhiksha8452
    @siddhikshasiddhiksha8452 Před 11 dny +93

    അൽഹംദുലില്ലാഹ് ഞാൻ ക്യാൻസർ രോഗിയാണ്.. എനിക്ക് കാലിൽ ആണ് കാൽ മുറിച്ചു അൽഹംദുലില്ലാഹ്. ജെസ്സിkk വേണ്ടി എന്നും ദുആ ചെയ്യാറുണ്ട് ദിക്ർ യാസീൻ ഹദിയ ചെയ്യാറുണ്ട് മറക്കുവാൻ കഴിയില്ല 😢 മറക്കുകയും ഇല്ല... ദുആയിൽ ഇന്ന് വരെ ഉൾപ്പെടുത്തിട്ടുണ്ട് മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യുമ്പോൾ ഞാൻ ആദ്യം ജെസ്സിക്ക് പിന്നീട് എന്റെ കുടുംബക്കാർക്ക് വേണ്ടിയും 🤲😭 ഖബർ സിയറാത്തിന് പോകുമ്പോൾ ഖബർ വ്രത്തിയക്കണേ... എനിക്ക് കാണണം എന്ന് ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് കാണാൻ പറ്റിയതിൽ സന്തോഷം അൽഹംദുലില്ലാഹ്. 😭

  • @sharafunnisaummer8658
    @sharafunnisaummer8658 Před 11 dny +36

    അല്ലാഹുവേ പൊന്നനുജത്തിയുടെ ഖബർ നീ വിശാലമാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻 സ്വർഗത്തിൽ ഇവരെ നീ ഒന്നിപ്പിക്കണേ 🤲🏻🤲🏻

  • @malappuramtechtravel7762

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അധ്യായമാണ് ബ്രോയുടെ ജീവിതത്തിൽ ഉണ്ടായത് എന്നാലും മറവി തന്നെ അല്ലാഹു മുന്നോട്ട് ജീവിതം നയിക്കാൻ അനുഗ്രഹിക്കട്ടെ

  • @user-zn4hd2lx6g
    @user-zn4hd2lx6g Před 11 dny +7

    Aaaa saralla ashiyee .okka shariyavum

  • @user-wn7jg7cx7r
    @user-wn7jg7cx7r Před 11 dny +5

    Nannayi irikkatte.paniyokke mariyallo usharay varatte.. Sundaranayttundu

  • @user-xw2vd8xy4p
    @user-xw2vd8xy4p Před 10 dny +6

    കബർ കണ്ടു സഹിക്കുന്നില്ല നാളെ ജെസിയുടെ കൂടെ നമ്മുക്ക് എല്ലാവർക്കും സ്വർഗത്തിൽ പോവാനുള്ള അവസരം ഉണ്ടാവട്ടെ

  • @JumailathMoosa
    @JumailathMoosa Před 11 dny +3

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഇനിയും ഇതിനേക്കാൾ സന്തോഷമായിരിക്കാൻ അള്ളാഹു ഹൈർ ചെയ്യട്ടെ മോനെ ഞാൻ കുറച്ചു നാളെ ആയുള്ളൂ മോന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ജെസിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല എങ്കിലും അവളൊരു മുറിവായി മനസ്സിലുണ്ട് അവൾക്ക് വേണ്ടിയും ദുആ ചെയ്യുന്നുണ്ട് മോനും കുടുംബത്തിനും ഇത് കാണുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലിപ്പെരുന്നാൽ ആശംസകൾ ❤️

  • @shilpachippu7113
    @shilpachippu7113 Před 11 dny +3

    കുറെ സങ്കടപെട്ടാൽ കുറെ സന്തോഷം കൂടി ദൈവം തരും bro ഇനി അങ്ങോട്ട് സമാദാനവും സന്തോഷവും നിറഞ്ഞതാകട്ടെ ജീവിതം എന്ന് ആശംസിക്കുന്നു 👍

  • @dhilsh8208
    @dhilsh8208 Před 11 dny +6

    Jasiyude ഗബ്ർ വിശാലമാകട്ടെ ആമീൻ.. മോള് നല്ല സുന്ദരിയാണല്ലോ പിന്നെ അളിയൻ നാട്ടിലില്ലേ

  • @noujasothantavida2317
    @noujasothantavida2317 Před 10 dny +2

    Vishamikkend aashii. Ellam allahuvinte vidhiyanu. Jasiyude kavar vishalamakki kodukkane allah

  • @mumthass8909
    @mumthass8909 Před 11 dny +30

    പടച്ചവൻ ജെസിയുടെ ഖബറിടം വിശാലമാക്കികൊടുക്കട്ടെ. ആമീൻ. സന്തോഷമായിരിക്കു ആഷിക് 🥰

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 11 dny +2

    ചിലതൊക്കെ നഷ്ടപ്പെടുമ്പോൾ പ്രതീക്ഷിക്കാതെ സന്തോഷങ്ങൾ തേടി വരും 🥰 അങ്ങനെ ഒരുപാട് സന്തോഷങ്ങൾ കാത്തിരിക്കുന്നുണ്ടാവുഠ പുതിയ തുടക്കം നല്ല വരട്ടെ ഇൻശാ അല്ലാഹ് 🤲 സ്വർഗത്തിൽ മാലാഖമാരുടെ കൂട്ടത്തിൽ ജെസ്സി യുടെ അനുഗ്രഹവും എപ്പോഴും ഉണ്ടാകും കൂടെ ഞങ്ങളുടെ 🤲 യുഠ റബ്ബിന്റെ അനുഗ്രഹം എന്നും 🤲 ഉണ്ടാവട്ടെ wait for happy life you ഞങ്ങളും കാണാൻ waiting അതിനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടാവട്ടെ 🤲 👍❤️❤️

  • @bee.4927
    @bee.4927 Před 8 dny +2

    ആമീൻ

  • @nasiyamol6264
    @nasiyamol6264 Před 11 dny +2

    Mashallash 🎉🎉❤❤

  • @sahidakt7556
    @sahidakt7556 Před 11 dny +3

    Jasi manasil enum oru vigalanu
    Epolum duail ulpedutharund

  • @kalamkalam2587
    @kalamkalam2587 Před 11 dny +6

    Jasiyude kabar kandu.സന്തോഷം ആയി. ആഷിക് അള്ളാഹു sandoshavum സമാധാനവും nalkatte.ആമീന്‍. Eid mubarak

  • @shehisulu7003
    @shehisulu7003 Před 10 dny +2

    Allahu kabar jeevitham sandhoshathilakkane

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps Před 11 dny +3

    ഉമ്മ മ്മ👍👍👍

  • @shibilrahman86
    @shibilrahman86 Před 11 dny +2

    Masha allah

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 11 dny +1

    Eid Mubarak family 🥰 video waiting ആയിരുന്നു dres 👍colour ചേരുന്നുണ്ട് 🥰 ഐറ കുട്ടി, sis വലിയ ഉമ്മ 🥰 ബിരിയാണി എല്ലാഠ 👍 ജെസ്സി യുടെ ഖബർ കാണണം എന്ന് ഞാനും വിചാരിച്ചിരുന്നു കണ്ടപോ കരഞ്ഞു പോയി കാണിച്ചതിന് thanks ❤️ എല്ലാവർക്കും ആരോഗ്യം ആയൂസ് എന്നും ഉണ്ടാവട്ടെ 🤲 റബ്ബ് കാവൽ family ക് എന്നും ഉണ്ടാവട്ടെ 🤲 നമ്മുടെ ജെസ്സി യുടെ ഖബർ വിശാലം ആക്കി സർഗം അനുഗ്രഹിക്കട്ടെ 🤲 നിങ്ങൾ എല്ലാവരെയും സ്വർഗത്തിൽ ഒന്നിച്ചു കൂട്ടട്ടെ 🤲 എല്ലാവരും എന്നും 🤲 ഉണ്ടാകും മുത്തേ 🥰 forever 😔🤲❤️❤

  • @nishachacko8811
    @nishachacko8811 Před 11 dny +2

    Aira kutty sundari ayyallo 💙💙😚😚😚💙💙🤗🤗😚

  • @mujibrahuman2166
    @mujibrahuman2166 Před 11 dny +1

    Masha, allah🤲🤲🤲🤲

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps Před 11 dny +11

    നീ വിഷമിക്കണ്ട എല്ലാം ശരിയാവും ഇൻഷ അള്ള

  • @Zish_Elham
    @Zish_Elham Před 11 dny +1

    Mashah Allah ഐറ മോൾ ബാപ്പാനെ ചോദിക്കാറില്ലേ ആഷിക് മോനേ പനി സുഗായോ Inshah Allah അൽഹംദുലില്ലാഹ് പടച്ചോൻ സമാദാനത്തിലാകട്ടേ ആമീൻ ആമീൻ

  • @SanuJazu
    @SanuJazu Před 5 dny

    Aameen🤲

  • @Malappuramindian
    @Malappuramindian Před 5 dny +1

    Jasi യുടെ പഴയ വീഡിയോ delet ആക്കിയോ. എങ്കിൽ വളരെ നല്ലത്. അതവൾക് ഒരുപാട് സന്തോഷം നൽകും.

  • @ShareefaSheri-rp7oi
    @ShareefaSheri-rp7oi Před 11 dny +2

    Alhamdulillah

  • @sajirarafeeksajirarafeek5429

    ജസിയുടെ ഉമ്മാനെ നല്ലത്പോലെ നോകണം ❤❤

  • @MushlmaM
    @MushlmaM Před 11 dny +15

    ആഷിഖ് ജസീയുടെ കബറിടം കണ്ടു സന്തോഷവും സങ്കടവും ഉണ്ട് ജെസിക്കു വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട് എന്നും എൻ്റെ പ്രാർത്ഥനയിൽ നീയും കുടുംബവും ഉണ്ടാവും അള്ളാഹു എല്ലാവർക്കും ആഫിയത്തോട് കൂടിയുള്ള ദീർഘായുസ് നൽകട്ടെ ആmeen🤲🤲

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 11 dny +3

    Eid Mubarak all 🥰 ഒരു പാട് സന്തോഷം ഉണ്ട് ട്ടോ എല്ലാവരും ഇങ്ങനെ സ്പോർട് ചെയ്യുന്നത് കാണുമ്പോൾ കണ്ണ് നിറയാറു
    ഉണ്ട് ഇങ്ങനെ ഒരു ഇണയും കണ്ടിട്ടില്ലാത്ത ഒരു പാട് ആളുകളും അതിൽ ഞാനും അങ്ങനെ ഒരുപാട് പേരുടെ സ്നേഹവും 🤲 യുഠ കിട്ടാൻ ജെസ്സി ക് ഭാഗൃഠ ഉണ്ടായി 🥰 ഇപ്പോഴും അങ്ങനെ തന്നെ നിലനിൽക്കുന്നു എന്നും ഇങ്ങനെ തന്നെ നിലനിൽക്കും ഇങ്ങനെ കിട്ടാനും ഭാഗൃഠ വേണം എന്നെ ഓർക്കാൻ പോലും ആരുമില്ല 🥺 വിഷമം പറയാൻ പോലും ആരും ഇല്ലാത്തത് കൊണ്ട് ഇവിടെ പറഞ്ഞുനുളളു അവർക്കും സ്പോർട് ചെയ്യുന്ന എല്ലാവർക്കും റബ്ബിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🤲❤️❤️

  • @Sifrasifa
    @Sifrasifa Před 11 dny +3

    EID MUBARAK

  • @fidinshanmonu3519
    @fidinshanmonu3519 Před 11 dny +6

    ജെസ്സിന്റ ഉമ്മാനെ കല്യാണം കയ്ജാളും പൊന്ന് പോലെ നോക്കണം ആഷി യല്ല അരിമ് സപ്പോർട് ഉണ്ടാകും

  • @user-yk5ih4zt2g
    @user-yk5ih4zt2g Před 3 dny +1

    അൽഹംദു ലില്ലാ 🙏

  • @hayarunnissagafoor189
    @hayarunnissagafoor189 Před 10 dny +1

    Eid Mubarak 🌙

  • @afihizasworld4359
    @afihizasworld4359 Před 11 dny +8

    ദുനിയാവിൽ ഒന്നിച്ചു കഴിയാൻ കഴിഞ്ഞില്ലെങ്കിലും നാളെ സ്വർഗത്തിൽ റബ്ബ് ഒരുമിച്ച് കൂട്ടട്ടെ ആമീൻ 🤲🤲🤲

  • @ansilansilkp1295
    @ansilansilkp1295 Před 7 dny +1

    Eggale veed evidaya onnu parayo😊

  • @sajnakk4928
    @sajnakk4928 Před 10 dny +1

    Eid Mubarak

  • @hajusworld1204
    @hajusworld1204 Před 11 dny +6

    വീഡിയോക് wait ചെയ്യുകയായിരുന്നു Aashiq 😍dress അടിപൊളി 😍നിനക്ക് grayip clor നല്ല ചേരുന്നുണ്ട് 😍ജെസ്സിയുട കബർ 🤲🏻🤲🏻🤲🏻കൊതമ്പ് പായസം 👍🏻പനി ഫുള്ളായിട്ട് മാറിറ്റലോ hot nne കുടിക്കു ഹൈറ കുട്ടി shundhari ആയിട്ട് ഉണ്ട് 😍&മുർഷി ഉമ്മാമ്മ ushar mashallah ഉമ്മാമന്റെ ബിരിയാണി കുമ്പളങ്ങ 😀അട പ്രാതമിനിൽ പഴം പപ്പടം കഴിക്കുന്നേ കാണുമ്പോ പൊളി 😋😋tryit ബിരിയാണി 👍🏻 aashiq ബേജാറാക്കണ്ട ജെസ്സി സ്വാർഗത്തിൽ ethyt ഉണ്ടാവും അവൾക് എത്രെ ആൾ dua ചെയ്യാൻ അത് ഒരു baagiyam സമാധാനിക്കാം.. മറക്കാൻ പറ്റൂല വിധിനെ തടുക്കാൻ പറ്റൂലാലോ.. അല്ലഹ് മറവി തന്നില്ലെങ്കിൽ നമുക്ക് ജീവിക്കാൻ പറ്റൂല.. In shallah ദുആയിൽ ഉൾപ്പെടുത്തും 🤲🏻എല്ലാവർക്കും ആഫിയതുള്ള ദിർഗയുസ്സും ആരോഗ്യവും ഇട്ട് കൊടുക്കട്ടെ Aameen🤲🏻🤲🏻🤲🏻2ഉമ്മക്കു ആഫിയത് കൊടുക്കട്ടെ.. Take care

  • @jinshadjinshad6654
    @jinshadjinshad6654 Před 6 dny +1

    ജാസിയാന്തെ കബർ കണ്ടപ്പോൾ കരഞ്ഞുപോയി

  • @elvisandaamiswonderland2482

    Ennum orkkarunde Jasiya🤲🤲🤲

  • @ShareefaSheri-rp7oi
    @ShareefaSheri-rp7oi Před 11 dny +1

    Tenction aavanda Ellam shariyavum

  • @nishadnv4279
    @nishadnv4279 Před 8 dny +1

    ആമീൻ🤲🤲

  • @aliyakabeer8410
    @aliyakabeer8410 Před 11 dny +2

    Hey Ashie engane vishamika the ellam Shariyavoum ❤

  • @sabiqm8908
    @sabiqm8908 Před 11 dny +2

    Aashiq hai Eid Mubarak

  • @razizubair247
    @razizubair247 Před 11 dny +2

    ആഷി
    റമ്മി.. ഈദ് മുബാറക്ക്

  • @shilpachippu7113
    @shilpachippu7113 Před 11 dny +1

    ഐറ കുട്ടി 🥰😍😘

  • @ShalusHamsa-be8lp
    @ShalusHamsa-be8lp Před 8 dny +7

    റബ്ബേ എന്റെ കുഞ്ഞനുജത്തി മെസ്സിയുടെ കബറിടം നീ വിശാലമാക്കണേ അല്ലാഹുവേ 🤲🤲🤲എന്റെ പോന്നുപച്ചിയുടെ കബറിടം നീ വിശാലമാക്കണേ സുബ്ഹാനെ 🤲🤲🤲Ahiram വെളിച്ചമാക്കി കൊടുക്കണേ അല്ലാഹുവേ 🤲🤲🤲🤲😢😢😢😢🤲🤲

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps Před 11 dny +1

    പായസം 👍👍

  • @sabis786
    @sabis786 Před 11 dny +1

    Mashallash ♥️♥️

  • @Zara_razaq
    @Zara_razaq Před 11 dny +2

    ഇൻശാഅല്ലാഹ്‌ എല്ലാവരെ കാര്യവും അങ്ങനെ തന്നെ എല്ലാം ശെരിയാവും

  • @user-pb1uh7ls5t
    @user-pb1uh7ls5t Před 11 dny +2

    🤲🤲🤲🤲🤲

  • @AyishaAyisha-sb2tu
    @AyishaAyisha-sb2tu Před 11 dny +1

    Jasiyude Aakhiram velichamakkatte🤲🤲🤲

  • @MuhammedmidlajMhd
    @MuhammedmidlajMhd Před 10 dny +2

    സത്യം ആണ് നീ പറയുന്നത് ❤️🌹

  • @shahinafiroz3628
    @shahinafiroz3628 Před 7 dny +1

    ❤❤

  • @Seenath-fm4br
    @Seenath-fm4br Před 11 dny +1

    Aalhamthullilah

  • @nasiyamol6264
    @nasiyamol6264 Před 11 dny +1

    Haiiraummmmmmmms🎉🎉❤❤

  • @akbarsainaba
    @akbarsainaba Před 11 dny +1

    🤲🤲🤲

  • @amjadaju4753
    @amjadaju4753 Před 11 dny +1

    Kothipikkallentechengaayi

  • @user-iu3wx3wj5l
    @user-iu3wx3wj5l Před 11 dny +1

    🤲🏻🤲🏻

  • @safiyaku9017
    @safiyaku9017 Před 11 dny +19

    വിഡിയോ ഇട് സപ്പോർട്ട് ചെയാം മോനെ ഇദുൽ മുബാറക്ക്

    • @Jasiyaashiq
      @Jasiyaashiq  Před 11 dny

      ഈദ് മുബാറക്ക് 😍

  • @najvaap1089
    @najvaap1089 Před 11 dny +2

    Allah jeside kabar voshalamakki കൊടുക്കണേ... 🤲🏻🤲🏻

  • @MammasCafe
    @MammasCafe Před 10 dny +1

    😢😢😢

  • @user-ep2ls4xz4b
    @user-ep2ls4xz4b Před 2 dny

    Ameen

  • @ramlamishal4056
    @ramlamishal4056 Před 11 dny +7

    ജസീൻ്റെകബർകണ്ടുസന്തൊഷഃആയിപ്രത്ഥിക്കാഠ

  • @shanmughannadhan2282
    @shanmughannadhan2282 Před 11 dny +1

  • @nishachacko8811
    @nishachacko8811 Před 11 dny +1

    💙💙💙💙💙💙💙💙

  • @user-dk2iy9ji1g
    @user-dk2iy9ji1g Před 11 dny +1

    ❤❤❤❤

  • @Jameela-ep3in
    @Jameela-ep3in Před 11 dny +1

    ❤❤❤😍😍

  • @safiyaputhukkudillsafiya7927

    മുടി കൊഴിഞ്ഞു പോകുന്നുണ്ടോമുടി കൊഴിഞ്ഞു പോകുന്നുണ്ടോമുടി കൊഴിഞ്ഞു പോകുന്നുണ്ടോ? ഇങ്ങനെ മുടി മുറിക്കരുത്

  • @ramlaferoze3602
    @ramlaferoze3602 Před 7 dny +1

    Jessiyude khabaridam vishaalamakki kodukkatte...🤲🤲🤲

  • @user-mz7ui8ke9p
    @user-mz7ui8ke9p Před 11 dny +4

    Ashi sugano pani sugsyille jasiyudr kabar jeevitham shorgapoothopilakate

  • @nasiyamol6264
    @nasiyamol6264 Před 11 dny +1

    Ameean Ameean Ameean

  • @soufiyathbasheer879
    @soufiyathbasheer879 Před 11 dny +1

    ❤❤❤

  • @muhammedmubarak848
    @muhammedmubarak848 Před 11 dny +1

    ❤Hii ❤

  • @amjadaju4753
    @amjadaju4753 Před 11 dny +1

    ആഷി

  • @noujasothantavida2317
    @noujasothantavida2317 Před 10 dny +2

    Jasiyude kavar vishalamakkane

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps Před 11 dny +1

    സാരമില്ല.മോനോ

  • @rahirahila2467
    @rahirahila2467 Před 11 dny +1

    Hai

  • @ShakeeraGafoor
    @ShakeeraGafoor Před 10 dny +1

    Ninte duha madhi avalkk qabar sworga poondhoppakkan...ninne pole oru hussne kittiyath thanne avale ettavum valiya baagyam ..

    • @Jasiyaashiq
      @Jasiyaashiq  Před 10 dny

      🤲🤲🤲

    • @ShakeeraGafoor
      @ShakeeraGafoor Před 8 dny

      @@Jasiyaashiq paniyokke mariyo bro...

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Před 7 dny

      അതെ ഞാനും ഇത് പറയുന്നു ഇങ്ങനെ കിട്ടാനും ഭാഗൃഠ വേണം 🤲🤲

  • @user-lf4fe1cj6t
    @user-lf4fe1cj6t Před 11 dny +1

    Kalyano vego nokane aashike

  • @refeeqrefeeq1546
    @refeeqrefeeq1546 Před 9 dny +1

    ഹൈറാമോൾ ഉപ്പച്ചി എവിടെയാ ❤️

  • @sssssssss2913
    @sssssssss2913 Před 11 dny +3

    halloo

  • @shafnachappu2889
    @shafnachappu2889 Před 11 dny +2

    Ashi entha sound idarunne 😢

  • @murshid8730
    @murshid8730 Před 11 dny +1

    Ningaleyum shamsuneyum veroru frndineyum market city l vech kandirunnu.avide bridinte rabbo walk undayirunnille ann

  • @Ahammedanshad01
    @Ahammedanshad01 Před 11 dny +1

    Jasitha… ഇല്ലാത്ത പെരുന്നാൾ 🥺🥺

  • @RidhuP-hl5uf
    @RidhuP-hl5uf Před 6 dny +3

    ജാസിയയുമായി ഉള്ള വീഡിയോ കാണാനില്ലല്ലോ

  • @sssssssss2913
    @sssssssss2913 Před 11 dny +1

    aashik hi

  • @ShameemaShameema-ms6du
    @ShameemaShameema-ms6du Před 11 dny +2

    Jasi നമ്മളെക്കാളും സന്തോഷത്തിൽ അവിടെ നിന്ന് കാണുന്നുണ്ടാവും.. ഇതൊക്കെ.. റൂഹ് ഉണ്ടാവും.. അവിടെ അവളുടെ ജീവിതം hpy ആണ്.. അവൾ ഒരു മാലാഖ തന്നെ.. ആഷി ന്റെ അടുത്ത് വരുന്നുണ്ടാവും എന്നും.. കാണാൻ പറ്റില്ല എന്നേ ഉള്ളൂ... 🥰🥰

  • @user-xl9kg8dc9b
    @user-xl9kg8dc9b Před 11 dny +2

    ഈ ദ് മു ബാ റ ക് അൽഹംദുലില്ലാഹ് 🤲🤲

  • @nusrathnus6834
    @nusrathnus6834 Před 11 dny +1

    hi❤❤

  • @sssssssss2913
    @sssssssss2913 Před 11 dny +1

    hi

  • @Sereeniyaworld
    @Sereeniyaworld Před 11 dny +1

    🤲🤲thuaa ഉണ്ട്

  • @shamseeraasif9532
    @shamseeraasif9532 Před 10 dny +2

    ഇന്നലെഐക്കരപ്പടി വെച്ച് നിങ്ങളെ കണ്ടിട്ടുണ്ടായിരുന്നു

  • @shefianasanas4623
    @shefianasanas4623 Před 11 dny +5

    Jesiye മറക്കില്ല ഞങ്ങൾ 🤲🏼🤲🏼🤲🏼🤲🏼😓

  • @user-sv1cs1js8l
    @user-sv1cs1js8l Před 11 dny +1

    ഹൈറ കുട്ടി അവളുടെ ഉപ്പാൻറെ വീട്ടിലേക്ക് പോയിട്ടില്ല എന്താണ് പോവാത്തത് ഇവിടെയാണോ നിൽക്കാറുണ്ട്

  • @thavakkalthualallaah7243
    @thavakkalthualallaah7243 Před 11 dny +1

    الفاتحة

  • @user-sv1cs1js8l
    @user-sv1cs1js8l Před 11 dny +2

    ആഷിക് മെസ്സിയുടെ കബറടക്കം കണ്ട് കണ്ണിൽനിന്ന് വെള്ളം വന്നു മോനെ

  • @farhanaashraf3266
    @farhanaashraf3266 Před 10 dny +1

    Hi