"ഉയിരിൻ നാഥനേ" കവർ സോംഗ് പാടി ഹിറ്റാക്കിയ അച്ചൻ | Heavenly Melodies Epi: 22 Fr Jose kottackakathu

Sdílet
Vložit
  • čas přidán 15. 09. 2023
  • Fr Jose kottackakathu | ShalomTV | Shalom
    #heavenlymelodies #trendingsong #chittagong #yoyosong #chunks #chunk #priest #hitsongs #viral #viralvideo #frjose #singer #melody
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 364

  • @mathavoicekollam7702
    @mathavoicekollam7702 Před 8 měsíci +154

    അച്ഛന്റെ കൂടെ പാടുവാൻ എനിക്ക് കിട്ടിയിട്ടുള്ള അവസര ങ്ങളെ ഓർത്തു ഞാൻ ദൈവത്തിനു ഒരുപാട് നന്ദി പറയുന്നു 🙏🙏🙏🙏

  • @jessykunnath3175
    @jessykunnath3175 Před 2 měsíci +10

    അച്ചാ... അഭിനന്ദനങ്ങൾ.. അച്ചന് കിട്ടിയ സംഗീതം ലോകം ദൈവത്തെ അറിയാനും അനുഭവിക്കാനും കാരണമാകട്ടെ...

  • @sureshkaleelil4115
    @sureshkaleelil4115 Před měsícem +1

    അച്ഛനെ ഞാനും പരിചയപെട്ടു അവിടെ വെച്ച് രണ്ടു പാട്ടിന്റെ മൂന്നാലു വരികൾ അദ്ദേഹം പാടി കൂടെ ഞാനും ഞാനെത്ര ഭാഗ്യവാൻ 🙏🙏

  • @mathewmathew7893
    @mathewmathew7893 Před 8 dny

    Achen is gifted with a blessed voice and it's very heartening to see that you use it for the glory of the Almighty God. Remain blessed and be a blessing to many 🙏

  • @johnygv8681
    @johnygv8681 Před 8 měsíci +62

    സർവശക്തൻ അച്ചന് നല്ല സ്വര മാധുരി തന്നതിന് നന്ദിയും, സ്തുതിയും 🙏🌹

  • @salithankachan4068
    @salithankachan4068 Před 8 měsíci +20

    ജോസച്ചാ സൂപ്പർ. എന്തൊരു ഫീലാണ് അച്ഛൻ പാടുമ്പോൾ
    . ദൈവം അനുഗ്രഹിക്കട്ടെ.

  • @alicejose8096
    @alicejose8096 Před 11 dny

    ❤️❤️❤️❤️❤️very very sweet voice very good singer ❤️❤️🙏🏻🙏🏻👌🏻

  • @philominageorge6023
    @philominageorge6023 Před 8 měsíci +50

    ജോസച്ചനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ❤❤❤

  • @ansualby2838
    @ansualby2838 Před 8 měsíci +28

    പാടിയ എല്ലാ പാട്ടുകളും super ആരുന്നു. ഉയിരിൻ നാഥനെ,
    ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ എന്ന പാട്ട് ഏറ്റവും ഇഷ്ട്ടം👌👌👏👏👏 👏👏👏 god bless you Acha 🙏

  • @jancyjoseph2182
    @jancyjoseph2182 Před 8 měsíci +34

    ദൈവം അച്ചനെ ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ ❤️🙏❤️

  • @nidheshmathew123
    @nidheshmathew123 Před 8 dny

    Super song Thank you Father

  • @vekathanamjose6820
    @vekathanamjose6820 Před 2 měsíci +2

    You are very good at singing in high pitch which is a rare talent of a quality singer.

  • @rejivarughese729
    @rejivarughese729 Před 8 měsíci +24

    ഉയിരിന് നാഥനെ എന്ന ഗാനം അച്ചൻ വളരെ ശബ്ദ മാധുര്യത്തോടും അനുഗ്രഹീത ശബ്ദത്തോടും പാടിയ അച്ചനെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു. ദൈവം അച്ഛനെ ധാരാളമായി അനുഗ്രഹിക്കട്ടെ. തുടർന്നും അച്ഛനിൽ കൂടി പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു. ഇങ്ങെനെ ഒരു അവസരം ഒരുക്കി തന്ന hevenly melodies നേ ദൈവം അനുഗ്രഹിക്കട്ടെ

  • @beenageorge9158
    @beenageorge9158 Před měsícem +1

    മലങ്കരയുടെ അഭിമാനം. ഒത്തിരി സ്നേഹത്തോടെ.

  • @Ammal-zv8lb
    @Ammal-zv8lb Před 8 měsíci +18

    അച്ഛൻ നല്ല ഒരു ഗായകൻ ആകട്ടെ 🙏🙏🙏🙏🌹

  • @jessykunnath3175
    @jessykunnath3175 Před 2 měsíci +1

    പുതിയ ഗാനങ്ങൾ പാടണം... അച്ചാ... Super voice

  • @And-dz5zh
    @And-dz5zh Před 8 měsíci +17

    അമേൻ 🙏🙏അച്ചോ കർത്താവെ 🙏അച്ഛനെ ഇനിയും ഉയത്തട്ടെ 🌹🙏🙏🙏🙏🙏❤️❤️❤️❤️❤️💕👌🏻🌹

  • @AKJohn
    @AKJohn Před měsícem

    Congratulations acha, may the almighty God bless you 🙏

  • @francieskv4319
    @francieskv4319 Před 2 měsíci +1

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @user-bb1qp3ym8w
    @user-bb1qp3ym8w Před 5 měsíci +2

    എന്ത് സൂപ്പർ ആയി പാടി അച്ഛൻ. സങ്കടം തോന്നി പാട്ട് കേട്ടപ്പോൾ.

  • @nixonlucy4654
    @nixonlucy4654 Před 9 dny

    Power voice❤❤❤🎉🎉 siper

  • @dewdrops9713
    @dewdrops9713 Před 6 dny

    Super acha🙏🙏🙏

  • @annathomas4529
    @annathomas4529 Před 8 měsíci +18

    My amma's favorite song. She is now with her Lord 😭
    May God bless you and your ministry 🙏✝️

  • @amaljose3401
    @amaljose3401 Před 8 měsíci +7

    ദൈവത്തിനു നന്ദി 🎉🎉🎉

  • @jaingancis1906
    @jaingancis1906 Před měsícem +2

    ❤❤❤

  • @geejajoseph5971
    @geejajoseph5971 Před 8 měsíci +8

    Super sound ❤👍💯

  • @tincytincy5571
    @tincytincy5571 Před 8 měsíci +6

    ദൈവാനുഗ്രഹം, ദൈവത്തിന്റെ കൈ ഒപ്പ് ഉള്ള ആൾ. God Bless You

  • @sijilinsen8680
    @sijilinsen8680 Před 5 měsíci +1

    പാട്ടു പഠിക്കാതെ എത്രയോ മനോഹരം. അച്ചാ. ദൈവം തന്ന ദാനങ്ങളിൽ ഏറ്റവും മനോഹരം 🙏

  • @josev.mathews6870
    @josev.mathews6870 Před 7 měsíci +3

    ഉയിരിൻ നാഥനേ എന്ന പാട്ടിൽ നിന്നാണ് അച്ചനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അഭിനന്ദനങ്ങൾ

  • @linushibu5365
    @linushibu5365 Před 8 měsíci +14

    Amazing voice 🙏🙏🙏
    God bless you Acha

  • @nidheshmathew123
    @nidheshmathew123 Před 8 dny

    Super song

  • @abyvarghese5521
    @abyvarghese5521 Před 7 měsíci +4

    2അച്ഛന്മാരും ചേർന്ന് പാടിയപ്പോൾ 😮awesome💥
    ❤️😊❤️

  • @shibupaul514
    @shibupaul514 Před 4 měsíci +1

    അച്ഛൻ എന്നാണ് ഞങ്ങളുടെ ഇടവകയിലേക്ക് വരിക. നല്ല പാട്ടു കുർബാന കാണുമല്ലോ

  • @francisbabubabu
    @francisbabubabu Před měsícem

    Excellent voice 👌

  • @sharletreji4212
    @sharletreji4212 Před 8 měsíci +6

    Wow! Enthu rasayi padiyirikkunnu...stay blessed Fr.

  • @theklathomas1574
    @theklathomas1574 Před 4 měsíci +1

    Nalla Pattu . Paduvan Deivam iniyum dharalamayi Anugrahikatte

  • @SajeelaSunil
    @SajeelaSunil Před měsícem

    സൂപ്പർ സോങ്,ദൈവത്തിൻ്റെ,വരദാനം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sisterliji9939
    @sisterliji9939 Před 8 měsíci +4

    Daily I sing this, super

  • @johnsonvm12
    @johnsonvm12 Před 8 měsíci +14

    ഈ ജോസച്ചനെ
    കാണുമ്പോഴെല്ലാം
    അഭിലാഷ് ടോമിയെ
    ഓർമ്മവരും;🙏

    • @FrJoseKottackakathu
      @FrJoseKottackakathu Před 8 měsíci

      Athara

    • @johnsonvm12
      @johnsonvm12 Před 8 měsíci +2

      @@FrJoseKottackakathu
      പായ് വഞ്ചിയിൽ
      മഹാസമുദ്ര വിജയം
      നേടിയ നാവികൻ🙏

    • @noman56515
      @noman56515 Před 8 měsíci +2

      Enikkum thonni... Entho chaya undu.. ❣️❣️

    • @annamani4312
      @annamani4312 Před 8 měsíci +2

      Correct 😊

    • @user-ks4pg1qn6c
      @user-ks4pg1qn6c Před 4 měsíci

      .me too

  • @jimishkj2203
    @jimishkj2203 Před 6 měsíci +2

    അച്ഛനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ നല്ല വോയിസ്‌

  • @ajithasukumaran793
    @ajithasukumaran793 Před 8 měsíci +6

    Super very nice voice Acha randum enikettavum ishtamulla pattukal Vipin achante songs njan kettittund superr iniyum ee swaramadhuri lokam muzhuvan ariyappedatte godbless both of you❤❤

  • @rachelmathew5123
    @rachelmathew5123 Před měsícem

    Achen sang well.God bless you more.❤❤

  • @srnirmalajose4544
    @srnirmalajose4544 Před 8 měsíci +7

    എത്ര സുന്ദരം എത്രകേട്ടാലും മതിവരില്ല:

  • @alicethankachan8119
    @alicethankachan8119 Před 8 měsíci +6

    May God bless you both Achaanmare 🙏🙏🙏Prayers🙏🙏

  • @teesammamathew5416
    @teesammamathew5416 Před 8 měsíci +1

    ശരിയാണ് അച്ചോ... ഒരുപ്രാവശ്യം പാടുന്നത് രണ്ടു പ്രാവശ്യം പ്രാർത്ഥിക്കുന്നതിന് തുല്യമാണ്. 🙏
    Very nice singing 👍🌹.
    God bless you Fr. 🙏🙏

  • @rajigeorge11
    @rajigeorge11 Před 8 měsíci +4

    Super father 🌹🌹god bless you🙏🙏❤️

  • @neenuchristopherson883

    Thank you for the song when I was feeling so down in my day. Thank you

  • @rejivarughese729
    @rejivarughese729 Před 8 měsíci +2

    അതുപോലെ എല്ലാ പാട്ടും നല്ലതായിരുന്നു, സാധു കൊച്ചുകുഞ്ഞു ഉപദേശിയുടെ ഗാനങ്ങൾ അതി മനോഹരമായിരുന്നു. God Bless!! ❤

  • @renjuthomas2813
    @renjuthomas2813 Před 8 měsíci +6

    Super voice...... God bless you....

  • @RoshanRejo
    @RoshanRejo Před 8 měsíci +4

    ആരും സഹായമില്ല എന്ന സോങ് വളരെ മനോഹരമായി പാടി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ പാട്ട് പഠിച്ചു നന്നായി പാടി ദൈവനാമത്തെ സ്തുതിക്കുവാൻ തമ്പുരാൻ കൃപ തരട്ടെ 🙏🙏

  • @liji2260
    @liji2260 Před 8 měsíci +2

    🎉achaaa gift ur voice🙏🙏

  • @tresyamathew1092
    @tresyamathew1092 Před 8 měsíci +4

    Wow super songs thanks lord

  • @santhoshpg380
    @santhoshpg380 Před 2 měsíci +1

    Superb ❤

  • @annammasaji6400
    @annammasaji6400 Před měsícem

    Ammen

  • @rejitonychristo8287
    @rejitonychristo8287 Před 4 měsíci

    God bless you father,

  • @jeffingeorge5621
    @jeffingeorge5621 Před měsícem

    🙏🙏🙏സൂപ്പർ

  • @mottithomas6954
    @mottithomas6954 Před měsícem

    Supper, acha❤❤❤

  • @aleyammavarghese6623
    @aleyammavarghese6623 Před 8 měsíci +2

    Entho oru sound... Acha God bless you

  • @Joycetp3489
    @Joycetp3489 Před 8 měsíci +6

    Praise the Lord
    May the almighty God bless your all intentions 🙏
    Ave Maria 🙏

  • @johnsonjoseph198
    @johnsonjoseph198 Před měsícem

    Bhi
    Hi super

  • @Couple-Crafters
    @Couple-Crafters Před 8 měsíci +4

    ❤❤❤sound🎉

  • @minimol8937
    @minimol8937 Před 7 měsíci +1

    Sooper sooper acho 🎉🎉🎉🎉🎉🎉

  • @user-xh2bj9hm6k
    @user-xh2bj9hm6k Před 5 měsíci

    Achane kanan patiyathil orupadu santhosham athrakum manoharamaitanu Achan padiyirikunnathu.. God bless you 🙏

  • @jobinthomas2184
    @jobinthomas2184 Před 8 měsíci +1

    Thank you🙏. God bless you.

  • @user-hu4lj7ek4v
    @user-hu4lj7ek4v Před 12 dny

    Super

  • @tresathomas543
    @tresathomas543 Před 8 měsíci +4

    Truly gifted father of our dear lord🎉

  • @user-or7ok9ds4q
    @user-or7ok9ds4q Před 16 dny

    അച്ഛാ സൂപ്പർ 👍👌❤❤

  • @maryjoseph2962
    @maryjoseph2962 Před 8 měsíci +2

    Super acha. God bless.

  • @laurancethalikulam5189
    @laurancethalikulam5189 Před 8 měsíci +2

    Unending strings of love from hearts to hearts

  • @reshmakalasuresh6579
    @reshmakalasuresh6579 Před 22 dny

    Prise the lord Amen🙏🙏🙏

  • @celinejerone299
    @celinejerone299 Před 8 měsíci +1

    Super ayit achan padi i like acha ❤❤❤❤❤God bless you 🥰

  • @susys2544
    @susys2544 Před 8 měsíci +1

    God bless you father.....

  • @issacam9826
    @issacam9826 Před 8 měsíci +3

    Amazing voice God Bless you father thanks . the Lord

  • @jessammathomas290
    @jessammathomas290 Před 8 měsíci

    Thankyou Fr.....it is great

  • @anniejhonny4216
    @anniejhonny4216 Před 8 měsíci +3

    മനോഹരം

  • @shinypradeep9727
    @shinypradeep9727 Před 4 měsíci

    Very good voice Father. God bless you🙏🙏

  • @manojgeorge3927
    @manojgeorge3927 Před 11 dny

    അച്ഛൻ എന്റെ വീട്ടിൽ ഒന്ന് വരുമോ ഞാൻ നാട്ടിൽ വരുമ്പോൾ ❤❤❤

  • @shinyjoshy
    @shinyjoshy Před 8 měsíci +5

    God bless you both abundantly, stay blessed, very happy to hear from you both

  • @idayantekoode
    @idayantekoode Před 8 měsíci +3

    Praise the Lord Jesus🙏🙏💐

  • @helensementhy8629
    @helensementhy8629 Před 8 měsíci

    God bless u more and more in heights to praise the Lord🙏

  • @shalatesamson5134
    @shalatesamson5134 Před 8 měsíci +2

    God bless both of you ❤❤🥰🥰

  • @abineshlasar9158
    @abineshlasar9158 Před 6 měsíci

    ❤️🙏very well... Hearted touchin😍 songs. Blessing father 🎉

  • @annekoshi6822
    @annekoshi6822 Před 8 měsíci

    Super sound.God bless you Acha

  • @fancimolpallathumadom7124
    @fancimolpallathumadom7124 Před 7 měsíci

    With lots love I place Joseachen to the immaculate heart of our mother. Praise the Lord for his beautiful voice🙏🙏

  • @lathaantony4954
    @lathaantony4954 Před 8 měsíci +2

    May Lord bless u.

  • @alfonsaraju3617
    @alfonsaraju3617 Před 8 měsíci +2

    Super acha god bless you❤❤❤

  • @thresiamathew314
    @thresiamathew314 Před 8 měsíci +3

    Marvelous awesome ❤ very touching singing. God bless u Acha

  • @soniyamathew9624
    @soniyamathew9624 Před 8 měsíci +2

    Super father...

  • @user-gh1re9ir2w
    @user-gh1re9ir2w Před 8 měsíci +2

    Super song Godbless you Achen 🙏

  • @LalyJoshy-ze9kt
    @LalyJoshy-ze9kt Před 8 měsíci +1

    God bless 🙏❤️🙏🙏 you father 🙏🙏🙏🙏

  • @mathaimathai5262
    @mathaimathai5262 Před 8 měsíci +3

    Achen amazing voice, well executed.

  • @noman56515
    @noman56515 Před 8 měsíci +2

    Adipolli ayittundu acha.. ❣️❣️❣️

  • @joshwakg1699
    @joshwakg1699 Před 7 měsíci

    Really marvellous.God bless.

  • @lijoaron4589
    @lijoaron4589 Před 2 měsíci

    ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ.

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 Před 8 měsíci +1

    Praise the lord amen

  • @VBmedia
    @VBmedia Před 8 měsíci +4

    Superb voice❤

  • @lilakv2340
    @lilakv2340 Před 7 měsíci

    Hai 2 Acha Marin onnichupadi othiri ishttamanu❤️❤️

  • @LalyJoshy-ze9kt
    @LalyJoshy-ze9kt Před 8 měsíci

    My favorite songs ❤❤❤❤❤

  • @susanvarghese6669
    @susanvarghese6669 Před 8 měsíci

    Song സൂപ്പർ ഞാനും കൊയറിൽ പാടിയിരുന്ന ഒരു വ്യക്തിയാണ്. പാട്ട് പടിച്ചിട്ടില്ല. Fr നന്നായി പാടിയിട്ടുണ്ട്. " നിൻസ്വന്തമാക്കുവാൻ മാറോടുചെർക്കുവാൻ..... ആ 2 വരികൾ ഇടക്ക് നിർത്താതെയാണ് കെസ്റ്റർ പാടുന്നു എന്നാണ് എന്റെ ഒരോർമ്മ. Gode bless U 🙏

  • @mollyjoseph9504
    @mollyjoseph9504 Před 6 měsíci

    God bless you dear father. Very nicely sang. 🙏👍