Malayalam Super Hit Full Movie | Thacholi Varghese Chekavar | Mohanlal & Urmila Matondkar

Sdílet
Vložit
  • čas přidán 13. 04. 2015
  • Thacholi Varghese Chekavar is a 1995 Malayalam action film directed by T. K. Rajeev Kumar starring Mohanlal and Urmila Matondkar in lead roles.Produced by G. P. Vijayakumar,usic by
    Original Music:Sharreth,Lyrics:Gireesh Puthenchery,Release dates 1995.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 422

  • @saneeshaksaneesh2778
    @saneeshaksaneesh2778 Před 3 měsíci +10

    ലാലേട്ടനെ വെല്ലാൻ... ലോകസിനിമയിൽ ഇനിയൊരു അവതാരം പിറക്കേണ്ടിയിരിക്കുന്നു... അന്നും ഇന്നും എന്നും സ്വന്തം സ്വത്തായ.. ലാലേട്ടൻ ❤️❤️❤️❤️🔥🔥🔥🔥🙏🏻🙏🏻🙏🏻

  • @anugrahohmz512
    @anugrahohmz512 Před 2 lety +76

    ലാലേട്ട സത്യം പറയാലോ നിങ്ങൾ ഒരു സംഭവം തന്നെ ആണ്... കലമേ പിറക്കുമോ ഇനി ഇതു പോലോരു സിനിമാ. ❤😘😍

    • @VijilVijayan-lv9es
      @VijilVijayan-lv9es Před 6 měsíci +4

      സിനിമ ഉണ്ടാകുമോ ഇനിയും ഇതേപോലെ സിനിമകൾ രംഗത്ത് വരണം ❤️‍🔥❤️‍🔥❤️‍🔥❤️‍🔥👍❤️‍🔥

  • @Girl23551
    @Girl23551 Před rokem +51

    " നമ്മുടെ നിയമത്തിനും നിയമപാലകർക്കും ഒരിക്കലും യഥാർത്ഥ കുറ്റവാളിയെ കിട്ടില്ല. അഥവാ കിട്ടിയാലും അവർ രക്ഷപ്പെടും. "The real truth.

    • @VijilVijayan-lv9es
      @VijilVijayan-lv9es Před 6 měsíci +2

      ❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @KERALASEARCHS
    @KERALASEARCHS Před 4 lety +116

    തച്ചോളി വർഗ്ഗീസ്. എന്റമ്മോ എജ്ജാതി...ലാലേട്ടന്റെ കിടിലൻ കളരി വേഷം പൊളിച്ച്.. ഇതൊക്കെ 2019 ഇ്ൽ റിലീസ് ആയിരുന്നേൽ blockbuster sure...

  • @jayakumarn.s9624
    @jayakumarn.s9624 Před 2 lety +41

    2:23:50ഏറ്റവും ഇഷ്ടപെട്ട സീൻ...അമ്മയുടെ അനുഗ്രഹം മേടിച്ച് ഇറങ്ങുന്ന തച്ചോളി വർഗ്ഗീസ് 🔥

  • @arunprasadkl25
    @arunprasadkl25 Před 2 lety +76

    മെയ്യ് വഴക്കത്തിന്റെ മറ്റൊരു മുഖമാണ് നമ്മുടെ ലാലേട്ടൻ ❤️❤️

  • @Rameshts990
    @Rameshts990 Před 4 lety +39

    എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന ഒരു ലാലേട്ടൻ സിനിമ

  • @rishiraj2005
    @rishiraj2005 Před 2 lety +62

    Missing those golden days,90s kids 😘😘😘❤️

  • @praveenradhakrishnan1384
    @praveenradhakrishnan1384 Před 2 lety +19

    ഈ സിനിമ തീയേറ്ററിൽ ഹിറ്റല്ല എന്നറിഞ്ഞപ്പോൾ വലിയ വിഷമമായിപ്പോയി ....
    എജ്ജാതി |fire 👌👌👌....
    ലാലേട്ടൻ .... തീ💪💪💪💪

  • @vikingsfc6615
    @vikingsfc6615 Před 3 lety +19

    ഈ സിനിമേയില്ലേ ഏറ്റവും പ്വോളി സീൻ ആണ് ലാസ്റ്റ് മോഹൻലാൽ ഇൻട്രോ 💪

  • @deepujosephthomas6883
    @deepujosephthomas6883 Před 2 lety +29

    ലാലേട്ടൻ്റെ പിറന്നാളിന് ഒന്ന് കാണാമെന്ന് വിചാരിച്ചു.....

  • @Nandhu-qi9gf
    @Nandhu-qi9gf Před rokem +18

    ലാലേട്ടനെ കൊണ്ട് മാത്രം കഴിയുന്ന ഒരു അടാർ ക്യാരക്ടർ തച്ചോളി വർഗ്ഗീസ്🔥🔥🔥
    പടം 🔥🔥🔥

    • @VijilVijayan-lv9es
      @VijilVijayan-lv9es Před 6 měsíci +4

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤❤❤ കളരിയിൽ ലാലേട്ടന്റെ മെയ് വഴക്കം സൂപ്പർ❤❤

    • @VijilVijayan-lv9es
      @VijilVijayan-lv9es Před 6 měsíci +1

      🎉🎉🎉🎉🎉🎉🎉💫💫💫💫💫💫💫💫💫💫💫💫

  • @nitinmenon4508
    @nitinmenon4508 Před 7 měsíci +7

    One of those lalettan movies that remind me of my childhood along with Indrajalam, Abhimanyu, Devadoothan, Maanthrikan. I don't understand how this movie was a flop. Excellent BGM and nice investigative thriller.

  • @douluvmee
    @douluvmee Před 3 lety +48

    These roles are stamped for Mohanlal, the flexibility and grace is mind blowing!

  • @anithjoseph8730
    @anithjoseph8730 Před 3 měsíci +3

    അന്നത്തെ കാലത്ത് ശെരിക്കും ഒരു വെറൈറ്റി ടൈപ്പ് movie ആയിരുന്നു ഇത്. പക്ഷെ വിജയം ആയില്ല. My പേർസണൽ ഫേവറൈറ്റ്

  • @ebineakalavyan5575
    @ebineakalavyan5575 Před 3 lety +10

    ശെന്റെ മോനെ എന്താണ് ലുക്ക്‌ ഏട്ടൻ ഈ പടത്തിൽ😍😍💖❤️🔥 (ഇതിൽ കുറച്ചു കൂടുതൽ ലുക്ക്‌ ആണെന്നാട്ടോ ഉദേശിച്ചേ 😇)

  • @lalettan180
    @lalettan180 Před 5 lety +185

    ലാലേട്ടൻ അല്ലാതെ ഈ ചിത്രം അഭിനിയിക്കാൻ ലോകത്ത് വേറൊരു നടൻ ഇല്ല

    • @zifrazworld3172
      @zifrazworld3172 Před 4 lety +5

      ഒരാൾ ഉണ്ട് രജനികാന്ത്

    • @lalettan180
      @lalettan180 Před 4 lety +20

      രജനികാന്ത് അപ്പുപ്പൻ അഭിനിയിക്കില്ല പിന്നാ ഒന്ന് പോടാ

    • @mohankumarmohankumar7688
      @mohankumarmohankumar7688 Před 4 lety +7

      Adukondaaa 8 nilayil pottiyad

    • @thejustheju3006
      @thejustheju3006 Před 4 lety +1

      👍

    • @arjunp6384
      @arjunp6384 Před 4 lety +1

      @@mohankumarmohankumar7688 ninte myre

  • @user-vb1tc6pg4h
    @user-vb1tc6pg4h Před 4 lety +123

    2019 ലും 2020 ലും കാണുന്നവർ ലൈക് ഞെക്കി പൊട്ടിച്ചോ..

  • @dinesh-sh4hh
    @dinesh-sh4hh Před 4 lety +49

    2:12:33 നമ്മൾ അല്ല... നിങ്ങൾ....നിങ്ങൾ ഹെൽപ്‌ലെസ്സ് ആണു.............ഒന്നുകിൽ കൊല്ലും.... അല്ലെങ്കിൽ കൊല്ലപ്പെടും 💪💪
    എന്താ ഡയലോഗ് ഡെലിവറി👌👌
    ലാലേട്ടൻ 🔥🔥

  • @Frommoonlightwithlove
    @Frommoonlightwithlove Před 3 lety +25

    There are two heroes in this fim lalettan and Lalitha amma . She's a great artist.. unparalleled talent...actress of a century

  • @anurajcsheerichu1482
    @anurajcsheerichu1482 Před 11 měsíci +8

    Outstanding movie
    Lalettan superb❤

  • @baijusuperfilm7429
    @baijusuperfilm7429 Před 3 lety +19

    2020 സത്യത്തിൽ സത്യം കളരിയുടെ ആശാന്മാർ, നാടാർ 🙏💞🌹

    • @MegaReelfilms1
      @MegaReelfilms1 Před měsícem

      Aashans of Kalari are Thacholi Othena Kurupp and his generation. Kuruppanmaar aanu Kalariyude aashanmaar. British government once banned Kuruppans and other Nair Army men from practicing Kalari.

  • @sumeshsubrahmanyansumeshps7708

    മോഹൻലാൽ 👍👍👍
    ലളിത ചേച്ചി, തിലകൻ ചേട്ടൻ, നെടുമുടി, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ, നിരോഷ, ഊർമിള, വിനീത് 👍👍👍
    നല്ല ഗാനങ്ങൾ ❤️❤️
    2024 ഏപ്രിൽ 19 വെള്ളിയാഴ്ച രാത്രി 10:14

  • @hotkitchen199
    @hotkitchen199 Před 2 lety +3

    ഈ ലാൽ അല്ല ഇപ്പോൾ ഉള്ളത്
    മറക്കാറിൽ കുതിര പുറത്ത് ഇരിക്കാൻ തന്നെ കഴിയുന്നില്ല

  • @akhiljayasree1282
    @akhiljayasree1282 Před 3 lety +15

    ശക്തമായ തിരക്കഥയിൽ തച്ചോളി ഒതേനൻ ആയി ലാലേട്ടൻ അഭിനയിക്കണം.

  • @rajithrajith8376
    @rajithrajith8376 Před 4 lety +16

    ഈ സൈഡ്ൽ millenium vision എന്ന് കാണിക്കുന്നതു ഒരു ബുദ്ധിമുട്ട്.സ്ക്രീൻ മൊത്തം കാണാൻ പറ്റാത്ത ഒരു ഫീൽ

    • @ABINSIBY90
      @ABINSIBY90 Před 3 měsíci

      സൂര്യടിവിയുടെ ലോഗോ മറക്കാനാണ് നീളത്തിൽ Millenium video vision എന്ന് എഴുതി വെച്ചിരിക്കുന്നത്.

  • @ameersha000
    @ameersha000 Před 3 lety +19

    Uff🔥🔥🔥
    What a movie
    Goosebumps lalettan
    Kidiloski fight👏👏

  • @Girl23551
    @Girl23551 Před rokem +2

    ലാലേട്ടനല്ലാതെ മറ്റാർക്ക് കഴിയും ഇങ്ങനെ അഭിനയിക്കാൻ താൻ ചെയ്യുന്നത് ഒരു acting ആണെന്ന് കാണുന്നയാൾക്ക് തോന്നില്ല.മറിച്ച് വർഗീസ് സേതുമാധവൻ അശോകൻ എന്നിങ്ങനെ മലയാളിയുടെ മനസ്സിൽ തറച്ചിരിക്കുകയാണ്. great laletta നിങ്ങൾ ഒരു വിസ്മയമാണ് മലയാളത്തിന്റെ ഭാഗ്യമാണ് നിങ്ങളെ പോലെയുള്ള ഒരു നടനെ ഒരു ആചാര്യനെ നമ്മൾക്ക് കിട്ടിയത്.

  • @sneham7915
    @sneham7915 Před 4 lety +7

    Movie adipoli songs um adipoli bgm super mothathil kalaki thimirthu😍😍😍😍😍👌👌👌👌👌

  • @adwai8455
    @adwai8455 Před 5 lety +26

    One of my all time favorites

  • @arjunarjun981
    @arjunarjun981 Před 4 lety +11

    ഈ ലാലേട്ടനെ നമുക്കിനി എന്നാണ് തിരിച്ചു കിട്ടുക. തിരിച്ചുവാ ആ പഴയ ലാലേട്ടനെ ഞങ്ങൾക്ക് വേണം

    • @nichoos.pokiri7347
      @nichoos.pokiri7347 Před 3 lety +2

      Vayas 60 kayinju mone

    • @arjunarjun981
      @arjunarjun981 Před 3 lety

      @@nichoos.pokiri7347 ഇതിലും ഒരുപാട് വയസ്സ് കൂടുതൽ ഉള്ള നല്ല പവർ ഫുൾ ആയിട്ടുള്ള എത്ര നടൻ മാരെ നിനക്കുകാണിച്ചു തരണം ഞാൻ

    • @anugrahohmz512
      @anugrahohmz512 Před 2 lety

      @@arjunarjun981 sathyam🔥🔥

    • @vineeshpb3480
      @vineeshpb3480 Před 2 lety

      s

    • @akashexp411
      @akashexp411 Před 2 lety

      2021 പ്രയദർശൻ new move witing

  • @prashanthjoseph3500
    @prashanthjoseph3500 Před rokem +8

    Telugu actor and stuntman Horse Babu as Rajan Panicker, he played as one of Paresh Rawal's henchmen in Ram Gopal Varma's Kshana Kshanam. The movie stars Venkatesh and Sridevi

  • @mmstar9821
    @mmstar9821 Před 4 lety +5

    Epic energetic movie... തച്ചോളിവർഗീസ് evergreen movie

  • @Vishnuvayala1
    @Vishnuvayala1 Před 7 lety +14

    film എവിടെയൊക്കെയോ കൊല്ലം, പക്ഷെ എല്ലായിടത്തും ഒരു എച്ചു കെട്ടിയ ഫീലിങ്ങ്സ് .

  • @jaimonjohn2516
    @jaimonjohn2516 Před 2 měsíci +1

    മോഹൻലാലിൻറെ ആ പഴയ natural ചകിരി hairstyle miss ചെയ്യുന്നവർ ഉണ്ടോ

  • @johnantony7237
    @johnantony7237 Před měsícem +1

    തച്ചോളി വർഗീസ് 🔥🔥🔥

  • @maheshp6715
    @maheshp6715 Před 7 lety +73

    ഇ ചിത്രം ദിസ് ലൈക്‌ ചെയ്തവരെ പറ്റി ഒന്നും പറയാൻ ഇല്ല. നലൊരു ചിത്രം അല്ലേ ഇത്

    • @maheshp5896
      @maheshp5896 Před 4 lety +4

      sherin Joseph കളരി ഇഷ്ടം ആന്നോ?

    • @DIPUVARKEY
      @DIPUVARKEY Před 3 lety +3

      But it was a big flop at box office

  • @jijinspartan2607
    @jijinspartan2607 Před 7 lety +18

    super film

  • @pgamer6634
    @pgamer6634 Před 5 lety +58

    Who else watching again in 2019 😍😍

  • @rajeeshraj3747
    @rajeeshraj3747 Před 3 lety +12

    super action in climax..Lalettan Action King

  • @shafis3677
    @shafis3677 Před 5 lety +10

    Adipoli bgm

  • @elvinericdhaf6480
    @elvinericdhaf6480 Před 7 lety +26

    2 songsum 👌👌 adipoli

  • @chellanamkannamali6094
    @chellanamkannamali6094 Před 5 lety +18

    K.P.S.C Lalitha is aowsome

  • @ayushentertainments7422
    @ayushentertainments7422 Před 3 lety +20

    ഞാൻ കളരി പഠിക്കൂ ന്നുണ്ട് ഒരു വർഷമായി🔥🔥

  • @bijoshvg1636
    @bijoshvg1636 Před měsícem +1

    കൊച്ചിൻ ഹനീഫ... മണ്ടൻ റോളുകൾ ഗംഭീരമാക്കി. വാത്സല്യം സംവിധായകൻ എന്ന് അറിഞ്ഞപ്പോൾ അതിശയം തോന്നി.

  • @Frommoonlightwithlove
    @Frommoonlightwithlove Před 3 lety +15

    Such a film ahead of its time.. so innovative.. kalari in Christian setting awesome

  • @abinjacob3609
    @abinjacob3609 Před 3 lety +10

    സിൽക്ക് സ്മിത വികാരം കേറി ഡയലോഗ് പറയുന്നത് പോലെ ആണ് ഫസ്റ്റ് വരുന്ന നായിക യുടെ സംഭാഷണം

  • @anoopsudheer9873
    @anoopsudheer9873 Před 5 lety +12

    Thilakan & KPAC kalakki

  • @mushthaqahammed1916
    @mushthaqahammed1916 Před 5 lety +11

    Ee cinema enikk marakkan kazhiyilla ithil maaleyam song ullond. Ethra swapnangalum sukhavumanu aa pattu tharunnathu.

  • @daffodils400
    @daffodils400 Před 6 lety +7

    My favorite

  • @anurajan1608
    @anurajan1608 Před 5 lety +6

    Super!

  • @remyasunil2440
    @remyasunil2440 Před 3 lety +6

    Adipoli lalettan and uurmila

  • @adhil7013
    @adhil7013 Před 4 lety +15

    In 2020
    During lockdown

  • @dheerajkantony
    @dheerajkantony Před 3 lety +8

    ഈ ലോക്കഡൗണിൽ കാണുന്നവർ ഉണ്ടോ?

  • @user-lc1em1rv4g
    @user-lc1em1rv4g Před 2 lety +2

    Hoo... Ithpole goosebumbs.... Ee film...

  • @fayazmaaz955
    @fayazmaaz955 Před 8 lety +6

    nice movie

  • @rajeevrajan5516
    @rajeevrajan5516 Před 5 lety +20

    Plz use small size logo..

  • @achuaswathy733
    @achuaswathy733 Před 4 lety +1

    Superb movie & sooryanaalam song

  • @PraveenKumar-hg3rk
    @PraveenKumar-hg3rk Před 9 měsíci +1

    veruteyalla aliyaney tacholi vargeesennu vilikkunnatu. atrakku perfection lalettan❤

  • @sreejithm8508
    @sreejithm8508 Před 4 lety +1

    Kaalam thetti erangiya Padam,eppo aanel superhit aayene

  • @vikingsfc6615
    @vikingsfc6615 Před 4 lety +4

    Lalettn last intro romanjam😘😘😘

  • @praveenmt2880
    @praveenmt2880 Před 5 lety +7

    Super fight

  • @sahithsahadevan6658
    @sahithsahadevan6658 Před 6 lety +13

    enda laleattan superb

  • @htnahsin100
    @htnahsin100 Před 6 měsíci +1

    This movie, gandharvam and Aaram thamburan... my all time lalettan movies...

  • @Musthafa745
    @Musthafa745 Před 6 lety +3

    Good Movie

  • @chippycheechu2403
    @chippycheechu2403 Před 5 lety +2

    SUPERB

  • @ajithdc1
    @ajithdc1 Před 3 lety +1

    Super Songs!

  • @cinema_palace9661
    @cinema_palace9661 Před 7 lety +10

    kidilan padam

    • @snehajohnson4321
      @snehajohnson4321 Před 3 lety +1

      Great movie enu parayanilla. But engilum moshamilla kandirikyam

  • @AnishMarlboro
    @AnishMarlboro Před 7 měsíci

    ഒരു പഴയ കാല മാർഷ്യൽ ആർട്സ് മൂവി ✊✊👊👊

  • @lekshmil8388
    @lekshmil8388 Před 4 lety +2

    Nice Movie

  • @abypvarghese2090
    @abypvarghese2090 Před 8 lety +7

    supear

  • @harishramachandran8321
    @harishramachandran8321 Před 8 lety +22

    awesome fight sequence packed with kalaripayattu in the climax.

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 Před 8 měsíci +1

    Super movie

  • @kailasnath2552
    @kailasnath2552 Před 5 lety +2

    Super pada

  • @nostalgicviews
    @nostalgicviews Před 3 lety +3

    നല്ല movie 2020 നവംബറിൽ കാണുന്നവർ ഉണ്ടോ, നല്ല മനോഹരമായ movie 💟💟💟💟❤️❤️❤️❤️💞💞💞💞💕💕💕💕💯💯💯💯💯

  • @PraveenKumar-hg3rk
    @PraveenKumar-hg3rk Před 9 měsíci +2

    etu poloru nadan orikkalum verey ella. eni varanum ella. that is lalettan❤

  • @anandm6652
    @anandm6652 Před 5 lety +4

    My favorite lalettan movie

  • @anoopbalachandran1388
    @anoopbalachandran1388 Před 3 lety +2

    Very good movie

  • @zorbagreek5556
    @zorbagreek5556 Před 5 lety +19

    Kpac lalitha enthoru abinyam aanu..vamban

  • @elvinericdhaf6480
    @elvinericdhaf6480 Před 7 lety +20

    👌👌 lalettan

  • @tressajohntressajohn
    @tressajohntressajohn Před rokem

    Lalettan...urmila...ishwariya..Thabu...juhi..all actu cheythu...sooper movie

  • @pranavkk3814
    @pranavkk3814 Před 4 lety +2

    super action

  • @rijochacko2316
    @rijochacko2316 Před 7 lety +15

    super movie our Lalettan.

  • @seena333
    @seena333 Před 8 měsíci

    വിനീതേട്ടൻ 👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sijinicp7290
    @sijinicp7290 Před 3 lety +3

    Please upload champakulam thachan full movie

  • @akhilsreekumar9417
    @akhilsreekumar9417 Před 4 lety +20

    2:12:35 രോമാഞ്ചം.... wufff..... lalettan 😍😍

  • @therealalan2255
    @therealalan2255 Před rokem +1

    ഏട്ടൻ.. ❣️

  • @sarathsadanandan3170
    @sarathsadanandan3170 Před 5 lety +2

    Nalla move

  • @sajivaishnavam
    @sajivaishnavam Před 8 lety +6

    Pls upload my boss Malayalam movie

  • @salmanfariz3974
    @salmanfariz3974 Před 10 měsíci +1

    ഇതിലെ മോഹൻലാലിൻറ്റെ നായിക a പടത്തിലെ നായികമാരെ പോലെ സംസാരിച്ചതൊക്കെയാണ് ഈ സിനിമയുടെ പരാജയം

    • @zenspirit3576
      @zenspirit3576 Před 8 měsíci +3

      Silk smitha അല്ലെ . അവർക്ക് അങ്ങനെ ഒരു സൗണ്ട് അല്ലെ മറ്റേ പടങ്ങളിൽ

  • @rageshchalattlerageshchala4823

    സ്കൂളിൽ പഠിക്കുന്ന കാലത്തു കണ്ടാ സിനിമ

  • @deanambrose6068
    @deanambrose6068 Před 6 lety +14

    ലാലേട്ടൻ 😘

  • @niceninanthomas
    @niceninanthomas Před 2 lety +1

    Lalettan ❤️❤️❤️❤️❤️🔥🔥🔥🔥🔥

  • @deepanarayanan4447
    @deepanarayanan4447 Před rokem +2

    Padam supb❤E movieyil niroshayude samsaram borayi thonni..

  • @muhammeds5748
    @muhammeds5748 Před 4 lety +4

    Kps ലളിത പ്വോളി...

  • @manuthattel3604
    @manuthattel3604 Před 8 lety +5

    good movie

  • @akshaysunilkumar2776
    @akshaysunilkumar2776 Před 5 lety +76

    ആദ്യം കാണിച്ച പെണ്ണിന് ശബ്ദം കൊടുത്തത് സിൽക്ക് സ്മിതയോ ഷകീലയോ വല്ലോം ആണോ

  • @kikkufulful
    @kikkufulful Před 4 lety +24

    ലോഗോ ചെറുതായിപ്പോയീലോ 😂

  • @nikhilavipin5045
    @nikhilavipin5045 Před 3 lety +1

    Super

  • @sharmilamondal9982
    @sharmilamondal9982 Před 2 lety +1

    Good movie