രണ്ടു റേഡിയോ pcbകൾ റെഡി ആക്കി എടുക്കാം.ഇങ്ങനെ തുടങ്ങു simple ആണ്

Sdílet
Vložit
  • čas přidán 23. 08. 2024
  • #CXA1238radiopcb#CD7046radiopcb#radiorepairing

Komentáře • 39

  • @issace.p3734
    @issace.p3734 Před dnem

    രണ്ടെണ്ണത്തിന് ജീവൻ കൊടുത്തു, സംഗീതം കേൾക്കുന്നവർക്ക് ആനന്ദം ❤❤😂

  • @sabarinahchandhu6868
    @sabarinahchandhu6868 Před měsícem

    Hi ,first time seeing a good channel really well explaining radio fixing. You are really explaining well. Keep posting

  • @crazy-life-km1qx
    @crazy-life-km1qx Před měsícem +1

    fist കാണിച്ച pcb yile അതെ complaint വന്നാൽ capacitor change cheythal mathiyo

  • @user-lh5qn3fw3f
    @user-lh5qn3fw3f Před měsícem

    CONGRATULATIONS. Sir

  • @kalarickalparampilmadomret114

    സൂപ്പർ

  • @noufnouf9682
    @noufnouf9682 Před měsícem

    Adyamai innu kadu
    Subcsrube chaitu
    Useful videos 🤩

  • @KrishnaPrasad-ye3jd
    @KrishnaPrasad-ye3jd Před měsícem

    Super

  • @GMservice-qw8kc
    @GMservice-qw8kc Před měsícem

    ❤ super

  • @rabeeshk.r.9103
    @rabeeshk.r.9103 Před 19 dny

    Sir, ceramic resonator രണ്ടെഎണ്ണം (2 leg & 3leg)മാറ്റി നോക്കി എന്നിട്ടും fm സ്പീക്കറിൽ ചെറിയ ശബ്ധത്തിൽ പ്രോഗ്രാം കിട്ടുന്നുള്ളൂ. ആംബ്ലി ഫയർ വക്ക് ചെയ്യുന്നുണ്ട്.pls reply sir

  • @6735l8
    @6735l8 Před měsícem

    ഇതേ മോഡൽ 2 pcb എന്റെ കയ്യിൽ ഉണ്ട് ശരിയാക്കി തരാമോ എങ്ങിനെ അയക്കണം

  • @anandumr1621
    @anandumr1621 Před měsícem

    Dipole antenna ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Před měsícem

    Deck mechanism cabinet kittaan vazhi undo?

    • @jntechlife7005
      @jntechlife7005  Před měsícem

      ആ ടൈപ്പ് ക്യാബിൻ ഇപ്പോൾ കിട്ടാനില്ല

  • @user-kr5mx7mo3v
    @user-kr5mx7mo3v Před 8 dny

    ചേട്ടന്റെ നമ്പർ ഒന്ന് അയച്ചു തരാമോ

  • @padmanabhan2472
    @padmanabhan2472 Před měsícem

    താങ്കളെപോലയുള്ളടെക്നിഷമാരെസമൂഹംഅംഗീകരിക്കും

  • @akhilmohammed1232
    @akhilmohammed1232 Před měsícem

    Bro radio frequency increase cheyn pattumo? 2m band 144-150 mhz frequency range kuttan pattuvo ?

    • @akhilmohammed1232
      @akhilmohammed1232 Před měsícem

      Like mathrm ullu alle😅

    • @jntechlife7005
      @jntechlife7005  Před měsícem

      പറ്റും. ഞാൻ ചെയ്തു നോക്കിട്ടില്ല

    • @akhilmohammed1232
      @akhilmohammed1232 Před měsícem

      @@jntechlife7005 bro onnu cheyth nokkuvo ? Nooa 15 satellite decode cheyn pattum ath konda 130 mhz -144 mhz radio reciver

  • @jayakumar.v.s
    @jayakumar.v.s Před měsícem

    മൂന്നു കാലുള്ള കപ്പാസിറ്റർ വാങ്ങാൻ എവിടെ കിട്ടും'

  • @user-kr5mx7mo3v
    @user-kr5mx7mo3v Před 8 dny

    Raje ഹലോ ചേട്ടാ ചേട്ടൻ നമ്പർ ഒന്ന് അയച്ചു തരുമോ

  • @pramodk1390
    @pramodk1390 Před 29 dny

    Component clear ayibkanikunilaa😂

    • @jntechlife7005
      @jntechlife7005  Před 29 dny

      ആണോ ചേട്ടാ. കണ്ടില്ലാരുന്നൂട്ടോ

  • @rajagopalanmp5419
    @rajagopalanmp5419 Před měsícem +1

    മാഷേ മൂന്നു കാലുള്ള കപ്പാസിറ്റർ എന്താണ്

  • @ABHIJITHMOHANAN1997
    @ABHIJITHMOHANAN1997 Před měsícem

    Tea5711 ic ippo available aano shopil

  • @dileepvtdileepvt2028
    @dileepvtdileepvt2028 Před 9 dny

    സാർ നമ്പർ ഒന്ന് തരുമോ

  • @sreekuttansreekuttan6990
    @sreekuttansreekuttan6990 Před měsícem

    Chetta contact number tharamo ?