Komentáře •

  • @reshmasunilkumar8100
    @reshmasunilkumar8100 Před 6 měsíci +1

    എന്റെ ഹേമടീച്ചർ.. എന്റെ ഇംഗ്ലീഷ് ടീച്ചർ.. ഞാൻ ഇംഗ്ലീഷ് ഇഷ്ടപെടാൻ തുടങ്ങിയത് തന്നെ ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നു തുടങ്ങിയപ്പോൾ ആണ്.. ടീച്ചർക്ക്‌ ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️

  • @padmajamanoharan8061
    @padmajamanoharan8061 Před 5 měsíci

    Ammayi...polichutto👍👌❤️❤️❤️

  • @amir.p8844
    @amir.p8844 Před 6 měsíci

    എന്റെ ഡോക്ടർ ഉഷയും കൂട്ടുകാരും ❤❤❤. അവതരണം നന്നായിട്ടുണ്ട്.

  • @lakshmychandran.p9320
    @lakshmychandran.p9320 Před 6 měsíci

    What a vibe 😃😃😃 👌👌👌 ivaranu real tharangal... Kattikoottalukal illatha sincere affection..

    • @kavis_official
      @kavis_official Před 6 měsíci

      സത്യം എനിക്കും അത് തോന്നി... From the heart ❤️alle

  • @user-fq7ib2if4d
    @user-fq7ib2if4d Před 6 měsíci

    Voice over superb❤❤

  • @user-tf5qb7sb1h
    @user-tf5qb7sb1h Před 6 měsíci

    പൊളിച്ചു😍👌👌❣️❣️ നമ്മുടെയെല്ലാം ജീവിതത്തിൽ . ഒരോ കാലഘട്ടങ്ങളിലുടെ കടന്നുപോകുമ്പോൾ നമ്മുക്ക് പലതും നഷ്ടപ്പെട്ടതായും ഒരിക്കലും അത് തിരിച്ച് കിട്ടില്ലല്ലോ എന്നാലോചിച്ച് - പലപ്പോഴും വിഷമിക്കാറുണ്ട്. അത്തരത്തിൽ ഒരു . സംഭവം നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചു കിട്ടുമ്പോൾ പ്രത്യേകിച്ചും നഷ്ടപ്പെട്ടുപ്പോയ സൗഹൃദങ്ങൾ : ലഭിക്കുമ്പോൾ അതുണ്ടാക്കുന്ന സന്തോഷങ്ങൾ വിലമതിക്കാത്തതാണ് ഇത്രയും കാലം മനസ്സിന്റെ ചെപ്പിൽ ഒളിപ്പിച്ചു വെച്ച ആ ബാല്യകാലസ്മരണകൾക്ക് ഒരു മങ്ങലുമേൽക്കാതെ കൂടുതൽ തിളക്കത്തോടെ അവരെല്ലാവരും അത് ആസ്വദിച്ചുവെന്നത് ഈ വീഡിയോ യുവിലൂടെ മനസ്സിലാക്കാം.. ::. ന്യൂ ജെൻ സൗഹൃദങ്ങളേക്കാൾ ആ പഴയ കാല സൗഹൃദങ്ങൾക്ക് ആത്മാർത്ഥവും, നിഷ്കളങ്കവുമാണെന്ന് നമ്മുക്ക് തോന്നിപ്പോകും❤ തീർച്ചയായും ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ട സന്ദേശം തന്നെയാണിത്👍

    • @kavis_official
      @kavis_official Před 6 měsíci

      100% ശരി യാണ്.... ഇന്ന് ഇല്ലാതെ പോയ അല്ലെങ്കിൽ അന്യം നിന്ന് പോയ കലാരൂപം ആണ് പരസ്പരമുള്ള കരുതൽ

  • @dhanyaraghu3550
    @dhanyaraghu3550 Před 6 měsíci

    Loved this video 😘😘😘😘🙏🙏🙏

  • @ushathomas9187
    @ushathomas9187 Před 6 měsíci

    So nice to see you Hema with your school friends,and thanks to Kavita for sending this😊

  • @faisalahamedpanthalingal9794

    Polichu🎉🎉

  • @minimenon5727
    @minimenon5727 Před 6 měsíci

    So beautiful

  • @santhac6557
    @santhac6557 Před 6 měsíci +1

    👍🙏

  • @mastersgrace8820
    @mastersgrace8820 Před 6 měsíci

    ❤❤

  • @sasikumarvk7145
    @sasikumarvk7145 Před 6 měsíci

    ❤❤❤❤❤

  • @rajithasreekumar8961
    @rajithasreekumar8961 Před 6 měsíci

    അവസാനത്തെ വിസിലടി അത് പൊളിച്ചു.❤

    • @kavis_official
      @kavis_official Před 6 měsíci

      അതാണതിന്റ ഹൈലൈറ് 😘

  • @nandanamstudiopuvathur7055
    @nandanamstudiopuvathur7055 Před 4 měsíci

    ❤️❤️❤️

  • @devishashikala4221
    @devishashikala4221 Před 6 měsíci

    Hightlight of this get together is Whistle at the end surprising everyone of us.😂🎉

  • @valsapazhuvil6274
    @valsapazhuvil6274 Před 6 měsíci

    ❤❤❤😮😅😊

  • @valsapazhuvil6274
    @valsapazhuvil6274 Před 6 měsíci +1

    Dwvichechi unto ithil😮

  • @rajithasreekumar8961
    @rajithasreekumar8961 Před 6 měsíci

    ❤❤❤

  • @nishawinner855
    @nishawinner855 Před 6 měsíci

    ❤❤❤

  • @saniks2574
    @saniks2574 Před 6 měsíci

    ❤❤❤