ആമ്പൽ നടുന്ന രീതിയും നന്നായി പൂവിടാൻ ചെയ്യേണ്ട വള പ്രയോഗവും|Water lily |Water lily Plantation|Ep-3

Sdílet
Vložit
  • čas přidán 2. 08. 2020
  • In this video I am sharing how to grow water lily at home easily.../Water lily at home / Water lily Plantation
    #waterlily #Ambalflower #Waterlilyplantation

Komentáře • 170

  • @abdullaabdulkareem
    @abdullaabdulkareem Před 3 lety

    ഹായ് ഡിയർ ന്യൂ ഫ്രണ്ട്. ..
    താങ്കളുടെ ഈ ആമ്പൽ നടുന്ന വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു സപ്പോർട്ട് ചെയ്തൂ ഇനിയും ഇനിയും വരും താങ്കളും വരണേ നന്ദി

  • @ViralQuees
    @ViralQuees Před 4 lety

    Super

  • @saumyasandeep8030
    @saumyasandeep8030 Před 3 lety

    Nice

  • @ffkirn3739
    @ffkirn3739 Před 3 lety +11

    എൻ്റെ ആമ്പലും ഇലയിൽ നിന്നാണ് തൈ ഉണ്ടാകുന്നത്😁😉

  • @sait33
    @sait33 Před 3 lety

    Masha Allah. It's helpful & useful information.

  • @bps-vandanasahu4612
    @bps-vandanasahu4612 Před 3 lety

    Kitne month m flowering hogya apka plant

  • @revathimkurup5797
    @revathimkurup5797 Před 2 lety +1

    Ambal pond il ochinte shalyam. Athine kalayan enthelum vazhi ndoo chechi. Leaf ellam cheetha aavunn. Pls reply chechi

  • @az7yt833
    @az7yt833 Před 3 lety

    Engane ilayilninnu thai mulapikkam plees

  • @manjularavi938
    @manjularavi938 Před 3 lety

    From varunnathinenthu cheyyanam?

  • @babymohan5087
    @babymohan5087 Před 9 měsíci

    👍

  • @jimbrucook4783
    @jimbrucook4783 Před 2 lety

    👍🌹👍👍👍🌹

  • @noyalabraham4250
    @noyalabraham4250 Před 3 lety

    Chechi. Enikke. Oruu. Ambal. Tharivo

  • @orchids_of_Kerala
    @orchids_of_Kerala Před 3 lety

    Enthu cheyyanam

  • @surajs5266
    @surajs5266 Před 3 lety

    Ravile thott vaikunneram vare veyil kittano. Entath veyilath vechappo guppies chath poyi. Enth cheyyanam?

    • @NunuVlogsTube
      @NunuVlogsTube  Před 3 lety +1

      കുറച്ചു സമയം വെയിൽ മതി

  • @haseenaparakkal9188
    @haseenaparakkal9188 Před 4 lety +1

    👍👍

  • @vivekam101
    @vivekam101 Před 3 lety +1

    pish ???? how abt the pish..

  • @velknr2004
    @velknr2004 Před 3 lety

    Hi I would like to buy water lily plant.. How to contact

  • @eravikutty3354
    @eravikutty3354 Před 3 lety

    Water Lilly plant tharumo

  • @shahanasubair4095
    @shahanasubair4095 Před 2 měsíci

    E plantinu chanaka vellam ozhikumbol athile fishinu kuzhappamille

  • @angelaangu9565
    @angelaangu9565 Před 3 lety +1

    Chechi ente ambal oru 11 months ayi but ethu vare poovu edila entha cheyende

  • @sivarajesh1775
    @sivarajesh1775 Před 3 lety

    Seed ellee

  • @thasnikh2014
    @thasnikh2014 Před 3 lety

    Chanaka vellam ozhikkumbol athilulla fish nu enthelum kozhapondako

  • @alliyudeswanthamjanoos2651

    Thai valuthakumbol cover mattano

  • @alanshaji680
    @alanshaji680 Před 4 lety

    Leafile red dots varunu remedy parayamo

  • @rajeshrv8663
    @rajeshrv8663 Před 3 lety

    Sister fish chachu pokile chanakam iddubol

  • @veekey5838
    @veekey5838 Před rokem

    എത്ര സമയം വെയിൽ kollanam

  • @chandhuj.a6505
    @chandhuj.a6505 Před 3 lety

    തൈ കൊടുക്കാൻ ഉണ്ടോ

  • @ratheeshrajappan514
    @ratheeshrajappan514 Před 3 lety

    Enta ambalu pookunilla athinu enthu cheyanam..

    • @NunuVlogsTube
      @NunuVlogsTube  Před 3 lety

      എല്ലുപൊടി, ചാണകം വളമായി കൊടുത്താൽ മതി

  • @jissycheriyan9367
    @jissycheriyan9367 Před 2 lety +1

    Chanaka vellam ozikumbol guppies ine matano

  • @babitharajesh9874
    @babitharajesh9874 Před 3 lety

    Valaprayukam nadathubol athle meenukalk endhegilum kuzapam varumo?

  • @thankammachellappan2700
    @thankammachellappan2700 Před 3 lety +1

    🤩🤩🤩🤩

  • @ushaunnikrishnan6913
    @ushaunnikrishnan6913 Před 3 lety +2

    നീല ആമ്പൽ തൈ തരുമോ

  • @kamarusworld3113
    @kamarusworld3113 Před 3 lety

    Paayal varathitikkan enthu cheyyanam

    • @NunuVlogsTube
      @NunuVlogsTube  Před 3 lety

      എപ്പോഴും വെയിൽ കൊള്ളാത്ത സ്ഥലത്തു വെച്ചാൽ മതി

  • @sandrajayan1514
    @sandrajayan1514 Před 2 lety

    chechi yellupodi edumbol athile meenukalkk kuzhappamundo?
    plz reply

    • @NunuVlogsTube
      @NunuVlogsTube  Před 2 lety +1

      കിഴി കെട്ടി വെച്ചാൽ മതി.. ഗപ്പി മീനിന് കുഴപ്പമൊന്നും ഉണ്ടായിട്ടില്ല ഞാൻ വെച്ചിട്ട്

    • @sandrajayan1514
      @sandrajayan1514 Před 2 lety +1

      @@NunuVlogsTube tnk u ☺

  • @ambikaambika21
    @ambikaambika21 Před 3 lety

    എനിക്കു ഒരെണ്ണം വേണം എത്ര വില

  • @saralam5195
    @saralam5195 Před rokem +1

    വെള്ളത്തിനു നല്ല കറുത്ത നിറം, പിന്നെ ഇല യും പൂവും മുമ്പത്തേക്കാൾ ചെറുതാകുന്നു, എന്തു ചെയ്യും

  • @bindhusudhan2245
    @bindhusudhan2245 Před 3 lety

    2 colour താമര ഒരു pottil nadaamo

  • @kaladileep3202
    @kaladileep3202 Před 3 lety +4

    എന്റെ ആമ്പൽ ഇത് പോലെയാ നട്ടെ പക്ഷെ ഇലകൾ ചീഞ്ഞു പോകുന്നുണ്ട് ഒരാഴ്ച ആ ഇലകൾ നന്നായിട്ട് നിന്നതാ പക്ഷെ ഇലകൾ പതിയെ വശങ്ങളിൽ കരിഞ്ഞു പിന്നെ ചീഞ്ഞു പോകുന്നുമുണ്ട് അതെന്തായെന്നു പറഞ്ഞു തരുമൊ

  • @radhikaa.p4470
    @radhikaa.p4470 Před 3 lety +3

    Aambalkkulathile വെള്ളത്തിന് green colour വരുന്നുണ്ട്.എന്തെങ്കിലും remedy Undo?

    • @athulyadas3047
      @athulyadas3047 Před 3 lety

      2 spoon Kummayam kizhi ketti vellathil erekki vekuka... Sredhikuka ! verinte aduth ninu mari venam kizhi thookan.

    • @supriyak6879
      @supriyak6879 Před 2 lety

      തുരിശിട്ട് കൊടുക്കാം ഒരു ഉപ്പ് കല്ലിൻ്റെ വലുപ്പത്തിൽ.വെള്ളം തെളിയും

  • @nobleputhiyadom7146
    @nobleputhiyadom7146 Před 2 lety

    Pacha chaanakam aano use cheyendathu!?

    • @NunuVlogsTube
      @NunuVlogsTube  Před 2 lety

      Pacha undenkil athaanu nallathu.. illenkil unangiyathum

  • @vyshnavms5668
    @vyshnavms5668 Před 3 lety +1

    Ee pot etra rate varum plz rply

  • @roselindtomy8430
    @roselindtomy8430 Před 3 lety +1

    Pacha chanaham ano?

    • @NunuVlogsTube
      @NunuVlogsTube  Před 3 lety

      Athaanu nallathu pettenn poovidaan

    • @techforkerala2664
      @techforkerala2664 Před 3 lety

      ചാണകവെള്ളം ഇടക്ക് ഒഴിക്കുമ്പോൾ മീനിന് കേടുണ്ടാവുമോ?

  • @sulfathp8258
    @sulfathp8258 Před 4 lety

    Aambel seeds undoo

  • @bps-vandanasahu4612
    @bps-vandanasahu4612 Před 3 lety

    Kitne inch ka hoga apka polithin

  • @homelyvibes1866
    @homelyvibes1866 Před 2 lety

    മീൻ ഉള്ള pondil ചാണക വെള്ളം ഒഴിക്കാൻ പറ്റുമോ

    • @NunuVlogsTube
      @NunuVlogsTube  Před 2 lety

      ഗപ്പിക്ക് കുഴപ്പമില്ല

  • @orchids_of_Kerala
    @orchids_of_Kerala Před 3 lety

    Entay guppy chathu pokunnu

  • @renjith4106
    @renjith4106 Před 3 lety

    ആമ്പൽ തൈ എങ്ങനെ കിട്ടും

  • @reshmarevathyreshmarevu7480

    Hai, ചേച്ചി potil പച്ച ചാണകം ഇട്ടുകൊടുത്തുകൂടെ.... അതോ ചാണക പൊടി മാത്രമേ use ചെയ്യാൻ pattulloo

  • @mahsoompallikkal1035
    @mahsoompallikkal1035 Před 3 lety +5

    പാടത്തെ ആമ്പൽ ആണ് നട്ടത്.. അത് പൂക്കുമോ

    • @Aravinddddddd6012
      @Aravinddddddd6012 Před 2 lety +1

      അവിടുത്തെ ചെറും ഉണക്കച്ചാണകം കൂടി കൂട്ടി കുഴച്ച് ഇട്ടിട്ടു അതിൽ അമ്പൽ നടു.......

    • @mayilpeeli1995
      @mayilpeeli1995 Před 2 lety

      കുളത്തിന്ന് കിട്ടിയ ആമ്പൽ പൂക്കുമോ

    • @hix_zam__
      @hix_zam__ Před 2 měsíci

      ​@@mayilpeeli1995
      Pookkum

  • @rechur8022
    @rechur8022 Před 3 lety

    തൈ തരുമോ?

  • @kunhalankutty6309
    @kunhalankutty6309 Před 3 lety +1

    തവളകളെ എങ്ങനെ ഒഴിവാക്കാം ? വീണ്ടും വീണ്ടും വരുന്നു

  • @nisarparli8513
    @nisarparli8513 Před 3 lety

    Ethra manikkor veyil veanam

  • @rajanishrajendran8590
    @rajanishrajendran8590 Před 3 lety +1

    ഇതിന്റെ വെള്ളം മാറ്റനുംമോ?

  • @mohitshah728
    @mohitshah728 Před 3 lety +1

    English! At least subtitles!

  • @rekhamohan1575
    @rekhamohan1575 Před 3 lety

    Ambal thy vilkkanundo

  • @orchids_of_Kerala
    @orchids_of_Kerala Před 3 lety

    Guppy aano kulatil ittirikkunnathu

  • @habeebullahabeeb5230
    @habeebullahabeeb5230 Před 2 lety

    Chaanakam ittal smell undakilley

  • @blackshortgaiming8326
    @blackshortgaiming8326 Před 3 lety

    ഇതിന്റെ തൈ അയച്ചു തരാൻ പറ്റുമോ

    • @NunuVlogsTube
      @NunuVlogsTube  Před 3 lety

      കൊറിയർ സർവീസ് ഉണ്ടെങ്കിൽ അയച്ചു തരാം

  • @aneeshpg784478
    @aneeshpg784478 Před 3 lety

    തൈകൾ അയച്ചു തരുമോ.... എങ്ങനെ ആണ് കോൺടാക്ട് ചെയ്യേണ്ടത്.... please reply

  • @tombandom592
    @tombandom592 Před 3 lety +1

    ഇല മാത്രം കൊണ്ടു ഇട്ടാൽ മതിയോ

    • @NunuVlogsTube
      @NunuVlogsTube  Před 3 lety

      Ee type aambal ilayil ninnaanu undaavunnath

    • @syamaakhil5906
      @syamaakhil5906 Před 2 lety

      ചെളിയിൽ വേരു ഉറപ്പിച്ചു വെക്കണം

  • @deepapradeep7063
    @deepapradeep7063 Před 2 lety

    എനിക് നീല ambalthai തരുമോ

    • @NunuVlogsTube
      @NunuVlogsTube  Před 2 lety

      Tharaalo..please mail me at nunustastykithen@gmail.com

  • @gowrika3946
    @gowrika3946 Před 3 lety +1

    എൻ്റ കയ്യിൽ സാധാരണ ആമ്പൽ ഉണ്ട്: അത് ഇലയിൽ ഉണ്ടാകുമോ?

    • @NunuVlogsTube
      @NunuVlogsTube  Před 3 lety +1

      ചില type ആമ്പലെ ഇലയിൽ നിന്ന് ഉണ്ടാവുകയുള്ളൂ..

    • @gowrika3946
      @gowrika3946 Před 3 lety

      @@NunuVlogsTube OK

    • @preethipnair4223
      @preethipnair4223 Před 3 lety

      Undakum ente vtle undakumarunnu

  • @sharathkk3187
    @sharathkk3187 Před 3 lety

    Sale undo

  • @sheejavsheeja3703
    @sheejavsheeja3703 Před 3 lety

    ഈ ആമ്പൽ.. പാത്രം എവിടെ നിന്ന് കിട്ടും.... എന്റെ ആമ്പലിൽ ഇഷ്ട്ടം പോലെ പൂ ഉണ്ടായിരുന്നു.. ബട്ട്‌ ഇപ്പോ മൊട്ട് ഉണ്ടാവുമ്പോ തന്ന ചീഞ്ഞു പോവുന്നു

    • @NunuVlogsTube
      @NunuVlogsTube  Před 3 lety

      സിമന്റ് ചെടിച്ചട്ടി ഒക്കെ ഉണ്ടാക്കുന്ന സ്ഥലത്ത് കിട്ടും

  • @rasakkm6902
    @rasakkm6902 Před 3 lety +1

    നൈസ് വിത്ത് എവിടെ കിട്ടും

  • @athulyababu5971
    @athulyababu5971 Před 3 lety

    പച്ച ചാണാൻ ആണോ കലക്കിയത്

  • @Sharifnp
    @Sharifnp Před 3 lety

    എനിക്കും തരുമോ ഒരു ഇല

    • @NunuVlogsTube
      @NunuVlogsTube  Před 3 lety

      ഒരുപാട് തയ്കളുണ്ട് ഇപ്പോൾ...

  • @sumaashok7335
    @sumaashok7335 Před 2 lety

    ഇത് ഇൻഡോർ വയ്ക്കാൻ പറ്റുമോ

    • @NunuVlogsTube
      @NunuVlogsTube  Před 2 lety

      പറ്റില്ല.. വെയിൽ വേണം

  • @plantlover4323
    @plantlover4323 Před 3 lety

    Ee waterlilly color eethanunnu parayo

  • @drsyamsk9957
    @drsyamsk9957 Před 3 lety

    Vellathinte kalangal marunnilla

  • @sindhuramadas9865
    @sindhuramadas9865 Před 3 lety

    വെറുതെ വെള്ളത്തിൽ ഇട്ടാൽ മതിയോ

    • @NunuVlogsTube
      @NunuVlogsTube  Před 3 lety

      ഇലയിൽ നിന്നും മുളച്ചു വരുന്നത് വരെ

  • @subivlog4009
    @subivlog4009 Před 3 lety

    ഈ ആമ്പൽ ഏതാ ഇനം

    • @NunuVlogsTube
      @NunuVlogsTube  Před 3 lety +1

      ഇനം അറിയില്ല.. എന്തായാലും ഇലയിൽ നിന്നും തൈ ഉണ്ടാവുന്നുണ്ട്...😀

    • @subivlog4009
      @subivlog4009 Před 3 lety

      @@NunuVlogsTube 😁ഞാൻ ഇത് വരെ കണ്ടിട്ടില്ല അതാ ചോദിച്ചത്. സാദാരണ അതിന്റെ കിഴങ്ങു ആണ് നാടാറ്

  • @athiraminnu362
    @athiraminnu362 Před 3 lety

    മീനിന് പ്രശ്നമുണ്ടോ

  • @mahsoompallikkal1035
    @mahsoompallikkal1035 Před 3 lety +1

    പച്ച ചാണകം ഒഴിച്ചു ഇലകളും തൈകളും നിറഞ്ഞിട്ടുണ്ട്. പക്ഷെ പൂ ഇടുന്നില്ല.. ഇലകൾ കൂടുതൽ ആയാൽ വെട്ടിക്കളയണോ. പൂവിടാൻ ബുദ്ധിമുട്ട് വരുമോ

    • @NunuVlogsTube
      @NunuVlogsTube  Před 3 lety

      ആമ്പലിന്റെ ഇലകൾ കളയേണ്ടതില്ലല്ലോ...wait.. പൂക്കുമായിരിക്കും

    • @mahsoompallikkal1035
      @mahsoompallikkal1035 Před 3 lety

      Tnx

    • @sujithar6211
      @sujithar6211 Před 2 lety

      Athu Hardy variety ayirikkum.Tropical anenkil 2 months kondu pookum

  • @rahuljyothy4258
    @rahuljyothy4258 Před 3 lety

    താമര പൂവിടാൻ എന്തു ചെയ്യണം ?

    • @NunuVlogsTube
      @NunuVlogsTube  Před 3 lety

      താമരയെ കുറിച്ച് എനിക്കറിയില്ലാട്ടോ...

  • @prasannababu8781
    @prasannababu8781 Před 3 lety +1

    താമരയും ആമ്പലും ഒപ്പം നട്ടാൽ പ്രശ്നം ഇണ്ടോ 🙄

  • @susannamathew3812
    @susannamathew3812 Před 3 lety

    വെള്ളം കലങ്ങാതെ ഇരിക്കാൻ ഒരു തുണിയിൽകെട്ടി മണ്ണിൽ താഴ്ത്തി വെക്കാൻ പറയുന്ന വീഡിയോ യും കാണുന്നുണ്ട്.

    • @NunuVlogsTube
      @NunuVlogsTube  Před 3 lety

      ഒഴിക്കുമ്പോൾ കലങ്ങിയാലും പിറ്റേ ദിവസം തെളിയും..

  • @anjanakannan2012
    @anjanakannan2012 Před 3 lety

    Ella aambalum ilayil ninnu vere chedi undakkan pattumo?