Activa Scooter for Disabled Person|Scooter with balancing wheel|Four wheeled scooter|detailed review

Sdílet
Vložit
  • čas přidán 1. 06. 2020
  • Honda Activa 125 vehicle review.We will tell you about the hidden facts and beautiful features of the vehicle Honda Activa 125.We will also say about the important instructions taken care while modifying a scooter for disabled person.
    We are saying about the detailed feature of the differently abled person's scooter.Also about the advantages and disadvantages of the vehicle.
    The video contains-
    * About braking system
    * About the new style platform battery setup
    * About the balancing wheel
    * Hidden facts in Honda Activa 125
    Honda Activate 125 വാഹനത്തിന്റെ പ്രത്യേകതകളും.ഈ വാഹനം triscooter ആയി മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ വീഡിയോയിലൂടെ പങ്കു വയ്ക്കുന്നു.
    Search terms:-
    Honda Activa 125 review
    Honda Activa review in malayalam
    Honda activa triscooter review
    Disabled vehicle review
    Activa for differently abled person
    Handicapped scooter review
    #SNVlogstheamputatedvlogger #SNVlogs #HondaActiva #HondaActivaReview #disabledscooter #Honda #Suni #Amputatedvlogger #vandipranthan
    Watch like share subscribe comment your doubts and other details in the comment box.
  • Auta a dopravní prostředky

Komentáře • 96

  • @harikumar5296
    @harikumar5296 Před 4 lety +7

    നല്ല വിഡിയോ സുനി നിനക്ക് ഇത്‌ ചെയ്യാൻ കഴിഞ്ഞല്ലോ നിന്റെ സ്‌ഥാനത്ത്‌ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവർ ജീവിതം അവസാനിച്ചു എന്നു കരുതിയേനെ

  • @rajeshrajasekar7670
    @rajeshrajasekar7670 Před 2 lety +1

    Sir i am differently abled person thanks for ur video clips and important dips.

  • @qwertyqwertu4804
    @qwertyqwertu4804 Před 3 lety +1

    Very good video👍👍👍👍

  • @rakeshsinhbhagusinhmakvana4784

    Nice videos Brother's
    🙏🙏🙏

  • @vimalraj4400
    @vimalraj4400 Před 2 lety +1

    നല്ല വീഡിയോ 👍

  • @rajeevkrishnan8044
    @rajeevkrishnan8044 Před 4 lety +2

    Nice one,👌 definitely useful video 🤘

  • @remyav9836
    @remyav9836 Před 2 lety

    Thanks

  • @ramonpulido7942
    @ramonpulido7942 Před 2 lety +1

    Me encanta. Cómo puedo tener una .soy de facatativa.colombia

  • @pattupaatram
    @pattupaatram Před rokem

    Good one ❤

  • @iyanarstephen6094
    @iyanarstephen6094 Před 2 lety +1

    I like wheel stylish. TVs Jupiter 125 cc kit? Tamilnadu dealer?

  • @Vijesh404
    @Vijesh404 Před 4 lety +1

    kidu❤️

  • @user-tu7iv6gw2y
    @user-tu7iv6gw2y Před rokem +1

    Review👍👍❤️

  • @nksanantgyan2603
    @nksanantgyan2603 Před 3 lety +1

    Nice scooty sir

  • @varietyvideos9482
    @varietyvideos9482 Před 3 lety +1

    Nalla video aanu. Njan ithupolathe vandi nokkunnund

    • @SNVlogsTheAmputatedVlogger
      @SNVlogsTheAmputatedVlogger  Před 3 lety

      Thanks

    • @SNVlogsTheAmputatedVlogger
      @SNVlogsTheAmputatedVlogger  Před 3 lety +1

      വണ്ടി വാങ്ങിയിട്ട് alteration ചെയ്യുന്നതാണ് നല്ലത്.ഞാൻ എൻ്റെ വണ്ടി നാഗർകോവിൽ കൊടുത്താണ് alteration ചെയ്തത്. Contact No വേണമെങ്കിൽ തരാം.

    • @nithincomax
      @nithincomax Před 3 lety

      @@SNVlogsTheAmputatedVlogger Nagar coil ullaa number tharamooo...

  • @sanjaybabu3657
    @sanjaybabu3657 Před 3 lety

    Sir njan hanticappid anu enike ithepoloru Vandi vangan no tharumo

  • @justappa
    @justappa Před 8 měsíci

    Convertion Kit evdenn vangy .

  • @anoopvarkey5323
    @anoopvarkey5323 Před 3 lety

    Njan oru pazhaya veed polikkan poyetha veed polingu ente meth Veenu angane ente left side thalennu poye

  • @siminm4088
    @siminm4088 Před 4 lety +1

    😍😍😍

  • @khalidpockath284
    @khalidpockath284 Před 2 lety +2

    ഞാൻ 68 വയസ്സ് ഉള്ള വികലാംഗൻ ആണ്. എനിക്ക് വലത് വശം തളർന്നു പോയതാണ്. എനിക്ക് ഇടത് കൈകൊണ്ട് പ്രവർത്തിക്കാവുന്ന വിധത്തിൽ alternate ചെയ്ത three wheeler കിട്ടുമോ? ഏകദേശം എത്ര തൂക ആവും? ഞാൻ തൃശൂർ ജില്ല, പാവറട്ടി താമസിക്കുന്ന ആളാണ്. സാമ്പത്തികം ഭദ്രമല്ല, അത് കൊണ്ട് second hand കിട്ടിയാൽ പോലും മതി.

  • @janardhanjenujanardhan8995

    എക്സ്ട്രാ ഫിറ്റിംഗിസിനു എത്ര യാണ് ചേട്ടാ... ടോട്ടൽ എത്രയാണ്... 👍

  • @tvt123456
    @tvt123456 Před 4 lety +2

    👌🏼👌🏼👌🏼

  • @tarakshil457
    @tarakshil457 Před rokem +1

    Yamaha FZr scooty ka hoga

  • @anoopvarkey5323
    @anoopvarkey5323 Před 3 lety

    Njan agrahikkunnu

  • @raheshbgalaxy
    @raheshbgalaxy Před 3 lety +1

    Side wheel cheythappol ethra cost aayi ennu parayumo sir cheyth thanna aalude yutube njan kaanarund bike&scooter ithu pole cheyyunnath mammal vandi ang kond poono? Ellaam detail aayi parayumo?

  • @manjuns1720
    @manjuns1720 Před 4 lety +3

    Great

    • @SNVlogsTheAmputatedVlogger
      @SNVlogsTheAmputatedVlogger  Před 4 lety

      Thank you da

    • @muhammedkunnimuhammed7648
      @muhammedkunnimuhammed7648 Před 2 lety

      സർ, എനിക്ക് വണ്ടി പഞ്ചായത്തിൽ നിന്ന് കിട്ടിയിട്ടുണ്ട്.നിങ്ങൾ പറഞ്ഞ കുറെ കാര്യം മനസ്സിലാക്കി

  • @saradan5826
    @saradan5826 Před 4 lety +3

    👍👍👍👍

  • @rajeev3821
    @rajeev3821 Před 3 lety +1

    👍

  • @shanms8542
    @shanms8542 Před rokem

    Side wheel fit cheyyan ethrayanu chetta please reply

  • @vishnuvk7934
    @vishnuvk7934 Před 2 lety +1

    Speed limit indo

  • @radhakrishnaprabhu4911
    @radhakrishnaprabhu4911 Před 3 lety +2

    Hi

  • @ashokanvn21narayanan21
    @ashokanvn21narayanan21 Před 21 dnem

    ഇതില്‍ ആകെ എത്ര wheel ഉണ്ട്? total 3 ആണോ.

  • @user-qb6lw4fl1m
    @user-qb6lw4fl1m Před 3 lety +3

    വണ്ടി ചെയ്ത ആളെ ബന്ധപ്പെടാനുള്ള നമ്പർ ഒന്ന് തരാമോ

  • @deepumhn
    @deepumhn Před 4 lety +1

    👍👏👏👏

  • @mohdashraf9770
    @mohdashraf9770 Před rokem +1

    ചേട്ടായി എക്സ്ട്രാ ഫിറ്റ് ചെയ്ത ആളുടെ നമ്പർ ഒന്ന് തരാമോ ഇത് എവിടെയാണ്

  • @nassarnassar291
    @nassarnassar291 Před rokem

    Plsgivereplay coments

  • @bhopalsingh7934
    @bhopalsingh7934 Před rokem +1

    Bhi Hindi language youg karey please 🎉❤

  • @philipjames630
    @philipjames630 Před 2 lety

    Workshop no kittuvo

  • @Dhikhari1
    @Dhikhari1 Před rokem

    ചേട്ടാ വണ്ടിയുടെ ഹാൻഡിലെ സൈഡീക്ക് വെട്ടൽ ഉണ്ടോ

  • @md.mohosinhossain1390
    @md.mohosinhossain1390 Před 3 lety

    How much the price of this attachment & how can I get it at Kolkata???

  • @cartoon.212
    @cartoon.212 Před 2 lety

    Price,,, pls

  • @sanjaybabu3657
    @sanjaybabu3657 Před 3 lety

    Sir etrayane ithinte coast

  • @sammathewmathew6288
    @sammathewmathew6288 Před 2 lety

    Kayamkulathum, chengannurum undu

  • @sidhharthpm3042
    @sidhharthpm3042 Před 4 lety +1

    All the Best 👍
    എല്ലാനന്മകളും നേരുന്നു 😊

  • @vidhunvk496
    @vidhunvk496 Před 3 lety +5

    സാർ ഞാൻ handicapped aaya oru student aanu.njan clg il vandi ഉപയോഗിച്ച് പോവുന്ന ആളാണ്
    സാറിന്റെ വണ്ടിക്ക് എത്ര മൈലേജ് കിട്ടുന്നുണ്ട്???
    എനിക്ക് 25 കിട്ടുന്നുള്ളു.
    സാറിന്റെ വണ്ടിക്ക് alteration അടക്കം എത്ര രൂപ ചിലവായി??
    എനിക്ക് വണ്ടി വേറെ വാങ്ങണം എന്നുണ്ട്...

    • @rajantwowheelers9348
      @rajantwowheelers9348 Před 3 lety +1

      Sir please send your phone number

    • @saluissac4306
      @saluissac4306 Před 3 lety +1

      Pls. Sir alterations നു ചെലവായത് എത്രയാണ്. Contact no. ഒന്ന് പറയാമോ.
      ഇതുപോലുള്ള scooter millage pakuthi യെ കിട്ടുന്നുള്ളു. എന്ന് kelkunnu. Sir ന് എത്ര millage kittum. ഒന്നു parayane.

    • @vidhunvk496
      @vidhunvk496 Před 3 lety +3

      @@saluissac4306 eppo thrissuril ninn TES enna company handicapped ayavarkk electric scooter nirmichu kodukkunnund...

    • @saluissac4306
      @saluissac4306 Před 3 lety +2

      Tes ന്റെ tricycle ഉപയോഗിച്ചവർ ഉണ്ടോ.. electric ആയതുകൊണ്ട് service, capacity ഒക്കെ അറിയില്ല.

    • @SNVlogsTheAmputatedVlogger
      @SNVlogsTheAmputatedVlogger  Před 3 lety

      My contact number 7907061984

  • @user-lr4yn7in6c
    @user-lr4yn7in6c Před 6 měsíci

    ചേട്ടാ ഇത്‌ ഓടിക്കാൻ ലൈസൻസ് നിർബന്ധമാണോ

  • @SamsungJcore-en2vz
    @SamsungJcore-en2vz Před 8 měsíci

    എനിക്ക് ബാലൻസ് കിട്ടുന്നില്ല മുക്ര വാഹനം ആദിമായി ഓടിച്ചതാ

  • @teena3926
    @teena3926 Před 3 lety +2

    സർ, എന്റ സിസ്റ്റർ ഒരു handicapped ആണ്. ഇ സ്കൂട്ടർ എവിടുന്നാണ് madichathu. ഇതിനു license kittan എന്താണ് ചെയ്യണ്ടത്

    • @SNVlogsTheAmputatedVlogger
      @SNVlogsTheAmputatedVlogger  Před 3 lety +1

      ഈ scooter modification cheytatane.ഒരു normal scooter വാങ്ങി modification ചെയ്യുന്നതാണ് നല്ലത്. ഞാൻ ഈ scooter Nagarcoil il ആണ് modification ചെയ്തത്.Contact details venamengil taram.

    • @Christhu111
      @Christhu111 Před 3 lety +1

      @@SNVlogsTheAmputatedVlogger contact details parayamo

    • @nithincomax
      @nithincomax Před 3 lety +1

      Direct go to RTO office.. your district.. medical certificate fiteness certificate etc

  • @moideenppm5676
    @moideenppm5676 Před 2 lety +1

    Rate എത്രയാവും

  • @sangelosyansan7112
    @sangelosyansan7112 Před 2 lety +1

    എന്റെ വീടിന്റെ അടുത്തുള്ള വീട്ടിലെ ചേച്ചിക് ഇങ്ങനെത്തെ സ്കൂട്ടി കിട്ടി. നടക്കാൻ ഉള്ള പ്രയാസം കാരണം കിട്ടിയതാണ്. എന്നാൽ ആ ചേച്ചിയുടെ അച്ഛൻ ആണ് അത് ഫുൾ ടൈം ഓടിക്കുന്നത്.അയാൾക് ഒരു കുഴപ്പവും ഇല്ലാത്ത ആളാണ്. കൊറേ വർഷം ആയി. പശുവിനു വേണ്ടി പുല്ല് കൊണ്ടുവരാനും, പാൽ കൊണ്ട് കൊണ്ടുക്കൊടുക്കാനും, അയാളുടെ ആവശ്യങ്ങൾക്കും. ആ ചേച്ചി, പാവം ഇപ്പോഴും നടന്നാണ് പോകുന്നത്. അപ്പൊ അയാൾക് എതിരെ നിയമനടപടി ഉണ്ടാകാൻ സാധ്യതാ ഉണ്ടോ? ലൈസൻസ് ഇല്ല. 2 പേരെ ഇടിച്ചിട്ടുണ്ട് അയാളുടെ സ്പീഡ് കാരണം. അതൊക്കെ പറഞ്ഞു ഒതുക്കി തീർത്തതാണ്. 🙄

    • @vijivijayan3928
      @vijivijayan3928 Před 2 lety +1

      പരാതി നൽകേണ്ടതാണ്
      ഭിന്നശേഷിയായ വ്യക്തികൾ മാത്രമേ വണ്ടിഓടിക്കാൻ പാടുള്ളൂ.

  • @videowatcher3062
    @videowatcher3062 Před 3 lety +1

    മുചക്രവാഹനം എന്ന് പറയുന്നത് ഇതാണോ

  • @sudhirkm2113
    @sudhirkm2113 Před rokem +1

    എത്ര രൂപ വരും.

  • @crazymagic1387
    @crazymagic1387 Před rokem

    ഇതെവിടെയാ പണിതത്

  • @user-co9od1wl6h
    @user-co9od1wl6h Před 5 měsíci

    വണ്ടി ചെയ്ത ആളുടെ നമ്പർ തരാമോ

  • @radhakrishnaprabhu4911
    @radhakrishnaprabhu4911 Před 3 lety +1

    ഈ വാഹനത്തിൻറെ വില ഒന്ന് പറയാമോ താങ്കളുടെ ഫോൺ നമ്പർ തരാമോ

  • @noorjahansaidalavi343

    ഇതൊരു പ്രവീണ്യം നേടിയ ഒരു ടെക്‌നിഷ്യനെ ഇതുപ്പോലെ ചെയ്യാൻ കഴിയുകയുള്ളു.

  • @balanku3428
    @balanku3428 Před 3 lety

    വണ്ടി ചെയ്ത ആളിൻ്റെ ഫോൺ നമ്പർ തരാമോ.

  • @baddankhan9126
    @baddankhan9126 Před 3 lety

    Sir pls drive karke dikhao ok

  • @SureshKumar-xc8up
    @SureshKumar-xc8up Před 6 měsíci

    Low mileage sc ooter

  • @MrShineku
    @MrShineku Před 2 měsíci

    വർക്ക് ഷോപ്പ് ഏതാണെന്ന് പറയാതിരുന്നത് വളരെ മോശമായിപ്പോയി

  • @sachiettanrockz3662
    @sachiettanrockz3662 Před 4 lety +1

    😍😍😍