Onam 2021 - അത്തപൂക്കളം 🌸 ഉറിയടി 🔥 വടംവലി👊 ഓണതല്ല് 🍽 സദ്യ

Sdílet
Vložit
  • čas přidán 10. 09. 2024
  • Dress 👇
    Aswathy Handlooms : 9567822603
    payattivilla , Balaramapuram
    💃CHATTAMBEES💃
    🔥 Second Channel : / @chattambees2.0
    ❤️Instagram : ...
    💛Moj : mojapp.in/@cha...
    Creator : Joshua N Rose ( 🙌🎬 + 🖥✂️ + 🎞🎥 )
    Annie N Rose l Ashna Bernard
    Ashin Bernard l Abin Atony
    Besal Ben
    Pro Controll : Dani N Rose
    #chattambees #onam #onam2021

Komentáře • 2,8K

  • @SharathJoy
    @SharathJoy Před 3 lety +3290

    *മാവേലിയാണ് ഇന്നത്തെ താരം😂*

  • @raw_fhm
    @raw_fhm Před 3 lety +622

    ഇവരുടെ ഈ family യിലെ ഒത്തൊരുമയും സന്തോഷമൊക്കെ കാണുമ്പോ എനിക്കും ഇത് പോലെ ഒരു family വേണം എന്ന് തോന്നുന്നു 🥺😘

  • @dibudasvlogs
    @dibudasvlogs Před 3 lety +755

    ഏവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ 🐯🏵️🌼😍

  • @noushadvk2557
    @noushadvk2557 Před 3 lety +217

    ഈ ഓണത്തിന് അവരുടെ മാത്രമല്ല മറ്റുള്ളവരുടെയും 9:38 സന്തോഷം നോക്കിയ ഇവരുടെ നല്ല മനസ്സ് big salute

  • @IchappeeTheWorld
    @IchappeeTheWorld Před 3 lety +187

    Hi 😂😂😂 nice video🥰

  • @Chillyfiles
    @Chillyfiles Před 3 lety +584

    Chattambees ന്റെ സ്ഥിരം പ്രേഷകർക്ക് ഹൃദയം നിറഞ്ഞ പോന്നോണ ആശംസകൾ🌷🌼

    • @princessvlog2208
      @princessvlog2208 Před 3 lety +4

      czcams.com/video/zVSx3J08QBw/video.html

    • @statusking8275
      @statusking8275 Před 3 lety +5

      39 പേര് വിചാരിച്ചാൽ എനിക്ക് 550 ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭😭

    • @renjiabhiss5715
      @renjiabhiss5715 Před 3 lety +3

      1.99k ആവാൻ സഹായിക്കുമോ 🙏പ്ലീസ്

    • @moviecreater1362
      @moviecreater1362 Před 3 lety +2

      500ആകാൻ സഹായിക്കുമോ
      czcams.com/video/zWT1W2Ewgik/video.html

    • @statusking8275
      @statusking8275 Před 3 lety +2

      @@renjiabhiss5715 ene cheydhal thirich cheyum

  • @IamViberHadi
    @IamViberHadi Před 3 lety +25

    ഇതൊക്കെ കാണുമ്പോൾ പണ്ട് സ്കൂളിലെ ഓണ പരിപാടികളെല്ലാം ഓർമ വരുന്നു 😔🥰.. എങ്കിലും ഇവരുടെ ഓണ പരിപാടി കണ്ട് ആനന്ദിച്ചു 🥰💯

  • @abidapk469
    @abidapk469 Před 3 lety +93

    ഞങ്ങൾക്ക് ഈ പ്രാവശ്യം ഓണം ഒന്നും ഇല്ലായിരുന്നു പക്ഷേ നിങ്ങളുടെ വീഡിയോ കണ്ടതോടെ ഞാൻ ഭയങ്കരമായി ഓണം ആഘോഷിച്ചു🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @safvanm297
    @safvanm297 Před rokem +3

    Nighalude family. Vlog anik. Nalla. Ishtamann. ❤❤❤adipoli. Family❤❤❤❤

  • @itzmejeza9682
    @itzmejeza9682 Před 3 lety +4

    നിങ്ങൾ കസിൻസ് ആണ് അല്ലെങ്കിൽ friendsആണോ

  • @thefootballlover1742
    @thefootballlover1742 Před 3 lety +137

    *ചട്ടമ്പീസിന്റെ എല്ലാ പ്രിയ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ....!!!* 🥳✨️💐

  • @artloveraleena
    @artloveraleena Před 3 lety +106

    Full vibe aanallo❤️

    • @she-kd4rm
      @she-kd4rm Před 3 lety +1

      _Hello comedy acting video aahn
      Njn cheyyunth onn nokkumo_ 🥰
      Channel name : *Chingus unique world*

  • @user-fq2um2vz6i
    @user-fq2um2vz6i Před 3 lety +76

    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നൊന്നുമില്ല എല്ലാവരും മനുഷ്യൻ മാരാണ് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @rifakp3771
    @rifakp3771 Před 3 lety +14

    ടീമേ.........
    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @sherinharis1057
    @sherinharis1057 Před 3 lety +7

    Ith polthe adichpolikkunna channelsinokkeyaanuu 1 M sub okke avandeth 🥳🥳🥳🥳 Nte fvrt channel ahnuuu✨✨CHATTAMBEES💥😘

  • @blissfulevyy
    @blissfulevyy Před 3 lety +107

    ഓണത്തിന് വടംവലി ഇല്ലെങ്കിൽ ഉഷാർ ആവില്ല 🤟
    നിങ്ങളുടെ ഓണം പൊളിച്ചു

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa Před 3 lety +202

    *എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..!!!* 😍🔥

    • @marvelfanboy716
      @marvelfanboy716 Před 3 lety +3

      @Mallu Reel Trendz❤️ njn help cheyyam

    • @bbrostoriesfans2928
      @bbrostoriesfans2928 Před 3 lety

      പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱😱👍😱😱😱😱😱😱😱😱😱😱

    • @The_fun_galary__
      @The_fun_galary__ Před 3 lety

      1k avan എന്നെയും സഹായിക്കൂ plzzzzz.

  • @rinsirinsi2912
    @rinsirinsi2912 Před 3 lety +182

    ഇവിടെത്തെ എല്ലാ പ്രേഷകർക്കും എന്റെ ഹൃദയം നിറഞ്ഞ
    തിരുവോണാശംസകൾ 💮❣️❣️❣️

  • @a_xch_uzz_7139
    @a_xch_uzz_7139 Před 3 lety +50

    എല്ലാവർക്കും ഓണ സദ്യ കഴിച്ച ക്ഷീണശംസകൾ 😍❤

  • @vinodkumarm8810
    @vinodkumarm8810 Před rokem +1

    നിങ്ങളുടെ കുടുംബം എനിക്ക് വളരെ വളരെ ഇഷ്ടമാണ് ഹാപ്പി ഓണം. നിങ്ങളെല്ലാവരും സന്തോഷത്തോടും ഒത്തൊരുമയോടും ഓണം ആഘോഷിക്കുന്നുണ്ട് എനിക്ക് നിങ്ങളുടെ യൂട്യൂബ് ചാനൽ നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. 😍😘🥰😍😘🥰😍😘🥰😍😘🥰😍😘🥰

  • @arshhxx333
    @arshhxx333 Před 3 lety +61

    ചട്ടമ്പീസിന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ....!!😌😁🌺💖

  • @kaladevi8522
    @kaladevi8522 Před 3 lety +53

    U team u don't know how much u r making me happy... ❣️

  • @sandradeenajoseph2738
    @sandradeenajoseph2738 Před 3 lety +41

    Ethra veliya corona vannalum...nammal Onam agoshikum....🔥❤️ Happy Onam to all....✨❤️🤗

  • @Siiyaaaaaah__
    @Siiyaaaaaah__ Před 3 lety +1

    Athappookkalam poli super💥🔥🔥🔥🔥 Athappookkalam eshttapettaver onnu like adiche

  • @user-qz1gj1be2m
    @user-qz1gj1be2m Před 3 lety +8

    എല്ലാട്ത്തും ഓണം കൂടി ഇബ്ടെ എത്താൻ ലേറ്റ് ആയി എന്തായാലും ഹാപ്പി ഓണം😍❤️

  • @Nafiworld
    @Nafiworld Před 3 lety +106

    മാവേലി പൊളിച്ചു എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 👍👍👍❤❤

  • @shijinshaji2023
    @shijinshaji2023 Před 3 lety +11

    Enikk ningalude ella programsum istamayi😍
    Prekthekich ningal oldage homil dress koduthath
    Avarude santhosham paranjariyikkanavilla🤩🤩
    Inium ningal inganathe ninravathi kaaryangal cheyyanam😍😍

  • @mk3060
    @mk3060 Před 3 lety +124

    ആഘോഷം ചെറുതോ വലുതോ ആവട്ടെ, എല്ലാവർക്കും സന്തോഷവു സമാധാനവും നിറഞ്ഞ നല്ല ഒരു ഓണം ആശംസിക്കുന്നു ❤️нαρργ οиαм🌼🌼

  • @rifariya4904
    @rifariya4904 Před 3 lety +3

    Josua ne കാണാൻ നല്ല ഭംഗിയുണ്ട് 👌🏻👌🏻
    Annie ne കാണാൻ നല്ല ഭംഗിയുണ്ട്👌🏻👌🏻

  • @arshad7972
    @arshad7972 Před 3 lety +1

    videos എല്ലാം camera ഇല്ല ആണോ shoot ചെയ്യാറ്

  • @mssfootballmalayalam6871
    @mssfootballmalayalam6871 Před 3 lety +28

    കഴിഞ്ഞ ദിവസം 600K 🔥🔥🔥🔥
    ഇപ്പൊ 630k 🔥🔥uff

  • @diyajibu342
    @diyajibu342 Před 3 lety +19

    അച്ചാച്ചെന്മാർ തിരുവാതിരക്കാളി poli🤣

  • @V4KEDITZ
    @V4KEDITZ Před 3 lety +19

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണ ദിനാശംസകൾ.
    വീഡിയോ പൊളിച്ചു❣️🌺😍

  • @irshadirsha442
    @irshadirsha442 Před 3 lety +2

    Thodkkathee thanne chirch chatthu. ... 🤣🤣🤣😂😂😂😂😂😂

  • @mamussworld5751
    @mamussworld5751 Před 3 lety +1

    ഓണ കൂടാക്ക് പകരം കാലൻ കൂടാ ചുടി യ മാവേലി ഇന്നത്തെ താരം

  • @appuduappathu5168
    @appuduappathu5168 Před 3 lety +15

    Onam ningal polichu 😍😍ഏട്ടന്മാർ കിടുക്കി polichu ഏട്ടന്മാർ ഇഷ്ടം

  • @babup9700
    @babup9700 Před 3 lety +7

    അത്തപൂക്കളം പൊളിച്ചു സത്യം .. .... മാസ്സ് ഒന്നും പറയാനില്ല സൂപ്പർ സത്യം.........

  • @SNdiaries20
    @SNdiaries20 Před 3 lety +70

    Annie chechi fans like addi 👇

  • @B4AINUUS
    @B4AINUUS Před 3 lety +1

    വാഴക്കുലയും ആയുള്ള മാവേലിയുടെ വരവ് പൊളിച്ചുട്ടോ..😆😆

  • @uthara..sundhari9793
    @uthara..sundhari9793 Před 3 lety +1

    ഈ പാട്ട് ഞാൻ സ്കൂളിൽ കളിച്ചിട്ടുണ്ട് തിരുവാതിര സൂപ്പർ

  • @meghamariya1680
    @meghamariya1680 Před 3 lety +39

    മാവേലിയും പൊളിച്ചു... ഓണക്കളികൾ എല്ലാം super ആരുന്നു.... അത്തം 👌👌....

  • @meerasuresh8739
    @meerasuresh8739 Před 3 lety +24

    ❤️ഓണ പൂക്കളം പൊളി😍

  • @jalvajanna4014
    @jalvajanna4014 Před 3 lety +14

    Vaava etha look 😎🥰😍❤️HAPPY ONAM ❤️❤️❤️❤️❣️

  • @ancy5770
    @ancy5770 Před 3 lety +1

    നമ്മുടെ ഇന്നത്തെ താരം മാവേലി ഓണപൂക്കളം, ഓണസദ്യ, വടം വലി, എല്ലാം വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഹാപ്പി ഓണശംസകൾ നേരുന്നു 🌻🌻🌻🌼🌼🌼🌸🌸🌸💮💮💮🏵️🏵️🏵️🌺🌺🌺🌹🌹🌹🌷🌷🌷🥀🥀🥀🌾🌾🌾

  • @theertharajeev9875
    @theertharajeev9875 Před 3 lety

    മാവേലി പെട്ടെന്ന് വരുന്ന സീൻ poli ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് നിങ്ങളിവിടെ അടിച്ചുപൊളിച്ച കറങ്ങി നടക്കുകയായിരുന്നു വടംവലി ഒക്കെ പൊളി 😊😊😍😍

  • @kunjukichu7058
    @kunjukichu7058 Před 3 lety +18

    എല്ലാവര്ക്കം ഹൃദയം നിറഞ്ഞ ഓണം ശംസകൾ 🥰🥰🎉🎉🎉

  • @anjanaanjuzz8001
    @anjanaanjuzz8001 Před 3 lety +7

    Corononam aakhoshikkunnavarkkum ഹൃദയം നിറഞ്ഞ ഒനാശംസകൾ 🥳🥳

  • @MeghasWorld
    @MeghasWorld Před 3 lety +37

    ഇവരുടെ വീഡിയോ ഇല്ലാതെ എന്ത് ആഘോഷം, അല്ലേ 🙂

  • @ammuammuz6276
    @ammuammuz6276 Před 3 lety +3

    Favirate youtubers❤❤ഇവരുടെ ഫാമിലിയിൽ undayirunakil annu agragikuva poli family ❤😘😘😘😘❤❤❤❤❤

  • @athisruthavijayakumar1607

    Hi chattambees njan ningalude katta fan aanu onnu comment cheyyo plzz oru video polum miss cheyyarilla plzzzz true fan❤️❤️

  • @jithuusideas5273
    @jithuusideas5273 Před 3 lety +10

    മാവേലിയുടെ കുട super😃😃

  • @jeonzeha3288
    @jeonzeha3288 Před 3 lety +6

    Super
    എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണശംസകൾ ❤️❤️🌺🌺🌸🌸💮💮

  • @kunhammednellolirayroth2625

    Innatge onam kalakki thimirthu polichu 🥰🥳🥳
    Samayam poyath arinjlla

  • @asmak6047
    @asmak6047 Před 3 lety +3

    നിങ്ങൾക്ക് നല്ല മനസ്സനാണ് ദൈവം അനുരഹിക്കട്ടെ 🙂

  • @sabseenaiqbal174
    @sabseenaiqbal174 Před 3 lety +1

    മാവേലി ആണ് ഇന്നത്തെ താരം നിങ്ങൾക്കെല്ലാവർക്കും ഇഷ്ടം ആയിട്ടുണ്ടാവും 😂പൊളിച്ചടക്കി ഉണ്ടാകുമല്ലോ

  • @_ni.y.as.np_
    @_ni.y.as.np_ Před 3 lety +5

    എന്റെ കമന്റ്‌ കാണുന്ന എല്ലാർക്കും ഓണം ആശംസകൾ 🙌💕

  • @acvposition7444
    @acvposition7444 Před 3 lety +5

    നിങ്ങൾ സെക്കന്റുകൾ മാത്രം കാണിച്ച ചാരിറ്റിയെ ഓർത്തു മാത്രമാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.

  • @aysha8992
    @aysha8992 Před 3 lety +4

    Adipolii ayittund chattambees gang🤩🥰💥💥

  • @anwinaxa7992
    @anwinaxa7992 Před 3 lety

    ഞാൻ skip ചെയ്ത് കാണാത്ത ഒരേഒരു channel

  • @ayishaziya5466
    @ayishaziya5466 Před 3 lety

    Olle ayalvasikal nokunath kando arengilum...
    Ivar poliya...
    Massaaa
    Kittuaa💝💯♥️

  • @twostarsfromputhanpurayilc8394

    ഇവർ നല്ലവരാണ് എനിക്ക് ഇഷട്ടപെട്ടു പാവ പെട്ടവർക്ക് ഡ്രസ്സ് കൊടുത്തു👗😁😄😀

  • @optimist12345
    @optimist12345 Před 3 lety +15

    Family motham vibe aanalle..polii😍💞

  • @muthumolmuthu6797
    @muthumolmuthu6797 Před 3 lety +12

    Nalla family aan 😍👍💥

  • @nadisworld2731
    @nadisworld2731 Před 3 lety

    Njanum kalichu uriyadi,കലം adi,vadamvali, കസേര കളി, ചാക്ക് കളി, spoon with lemon

  • @antonirmal8238
    @antonirmal8238 Před 3 lety +1

    Wish you for 1m subscribers 👍

  • @thefullmoon8133
    @thefullmoon8133 Před 3 lety +8

    ഇൗ പുഞ്ചിരി ഒരിക്കലും നിലച്ചു പോകരുത് ✨🤗❤️❤️

  • @santhoshkt1882
    @santhoshkt1882 Před 3 lety +3

    Maveli poli ithrayum predheekshichilla😂😂😄😍

  • @drisya.k.jaimon1831
    @drisya.k.jaimon1831 Před 3 lety +10

    Maveli adipoli😍❤️

  • @noushadvk2557
    @noushadvk2557 Před 3 lety

    ഇവരുടെ വീഡിയോ കണ്ടാൽ ബോർ അടിക്കത്തില്ല ❤chatttambees ഉയിരേ അല്ല പിന്നെ ❤

  • @ramzramzan8999
    @ramzramzan8999 Před 3 lety +1

    Chattambeesinte dress ishttapettavar arokke

  • @muhammadmammed925
    @muhammadmammed925 Před 3 lety +4

    Pappa ishtam maveli super
    Anni❤ashna💋

  • @fathimashahla7168
    @fathimashahla7168 Před 3 lety +4

    Happy onam
    Boys thiruvathira polichu😁

  • @semahbroo2959
    @semahbroo2959 Před 3 lety +4

    Soon u should reach 1 million..my whole heartily wishes....happy onam dears❤❤

  • @adithyasvlog8865
    @adithyasvlog8865 Před 3 lety +1

    Chattabees ഉയിരാണ് ചങ്ക് 😘🥰

  • @mujeebrahmanmujeeb420
    @mujeebrahmanmujeeb420 Před 3 lety +1

    Poli😍oru rakshayumilla🤣

  • @ardhrasuresh4732
    @ardhrasuresh4732 Před 3 lety +12

    Boys entry vere level ❤💋

  • @NGDUDESIRYT
    @NGDUDESIRYT Před 3 lety +23

    നമ്മളെ പോലെ പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ല 😞😞😞😞😞😞😞😞😞😞😞😔

  • @dragoff6242
    @dragoff6242 Před 3 lety +6

    Ashin ചേട്ടാ poil pinne ഏവർകു० ഹൃദയം നിറഞ്ഞ ഓണാശ०സകൾ

  • @s_yt_7672
    @s_yt_7672 Před 3 lety +1

    Proud to be a part of chattambees family

  • @akmonster4339
    @akmonster4339 Před 3 lety

    മാവേലി നാടുവാൻ ഈണം കാലം മാനുഷരാല്ലാരും ഒന്നുപോലെ പിന്നെ ഓണത്തപ്പാ കുടവയറ എന്നുപോലും തിരു ഓണം

  • @baseema536
    @baseema536 Před 3 lety +9

    🔥🔥പൂക്കളം അടിപൊളി ❤💋💮🌹

  • @Ayshalamees
    @Ayshalamees Před 3 lety +6

    Adipoli oru rakshayyumilla polichu 🥳🥳😍

    • @rayansworld6055
      @rayansworld6055 Před 3 lety

      Nagadey veettiley onam czcams.com/video/Bp-PODjnKAc/video.html

  • @gamingtogame8478
    @gamingtogame8478 Před 3 lety +3

    Ashin ചേട്ടൻ സൂപ്പറാ ❤

  • @ammus7960
    @ammus7960 Před 2 lety +1

    നിങ്ങളുടെ നല്ല മനസ്സിന് ദൈവം പ്രതിഫലം തരും 💕

  • @priyadas4400
    @priyadas4400 Před 3 lety

    Joshua,editing appsinte name onn parayumo please

  • @devikavinod7803
    @devikavinod7803 Před 3 lety +4

    Hi
    Happy Onam 🌺🌼🌹🌸🌿🌷🌻❤️😍
    അത്തപൂക്കളം super 👌👌

  • @gigimol6484
    @gigimol6484 Před 3 lety +5

    മാവേലി പൊളിച്ചു 😍😍

  • @poojarbabu368
    @poojarbabu368 Před 3 lety +8

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 💖

  • @nandananandus599
    @nandananandus599 Před 3 lety +2

    ചേച്ചി Slime ചലഞ്ച് നടത്തിക്കൂടെ 👌🏼👌🏼☺️☺️

  • @alphonsakpeter4137
    @alphonsakpeter4137 Před 3 lety +1

    Onam kazhinju kaanunna njan

  • @mystudystories2033
    @mystudystories2033 Před 3 lety +4

    Superb 😍😍❤❤
    Happy Onam ❤❤❤

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +15

    🌺❤️♥️💙🌼എല്ലാവർക്കും ഓണാശംസകൾ 💚❣️🌸🎉💗💖

  • @abdulsalamtk8182
    @abdulsalamtk8182 Před 3 lety +3

    എല്ലാവർക്കും ഓണാംശംസകൾ 💐💐💐💐💐🌹🌹🌹🌹🌹

  • @kochoozvlog2.o122
    @kochoozvlog2.o122 Před 3 lety

    Ithil ittirikkunna music ethokkeya plz rply

  • @theastro008
    @theastro008 Před 3 lety

    From where did u brought this mic. Can u give the link?

  • @jankikbhagath6854
    @jankikbhagath6854 Před 3 lety +36

    Adipoli🥰

  • @MustafaMustafa-ik8oo
    @MustafaMustafa-ik8oo Před 3 lety +4

    നിങ്ങടെ എഡിറ്റിങ്ങും,ഫാമിലി യും അടിപൊളി ആണ് ട്ടോ 👍🤝✨️✨️

  • @diljithu3683
    @diljithu3683 Před 3 lety +4

    Pwoli ❤️🔥🔥😃

  • @blinkyayishu7629
    @blinkyayishu7629 Před 3 lety

    Ningale eth appil aanu edit cheyyunnath

  • @sibikuttannair4751
    @sibikuttannair4751 Před 3 lety +1

    അത്തപൂക്കളം എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👌👌👌🙈🙈🙈🙈🏵️🏵️🏵️🏵️

    • @krishnakriba3410
      @krishnakriba3410 Před 3 lety +1

      Axbasowfu💞💞💞💞💞💞💞💞💞💓💓❤️💗🧡💓💓💓💓💓💓💓💓💓💢💓🧡💓🧡🧡🧡💓🧡💓🧡💓🧡🧡🧡💓🧡💓🧡💓🧡💓🧡💓🧡💓💓🧡💓💓🧡💓🧡💓🧡💓🧡💓🧡🧡💓🧡💓💓🧡💓💓💋💋💋💋💞💋💋💋💋💋💋💋💞💋💞💋💞💋💞💋💞💋💞🔵🔴🔵🔴🔵◻️🔵🔴🔵🔴🔵🔴🔵🔴🔵🔴🔵🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔵🔵🔴🔴🔵🔵🔴🔴🔵🔵🔴🔴🔵🔵🈵🔴🔴🔵🔵🔵🔵🔵