ഉടയോൻ പടച്ചവരെ | Old Is Gold Malayalam Mappila Songs | Muslim Devotional Songs | Mappila Pattukal

Sdílet
Vložit
  • čas přidán 10. 06. 2017
  • സംഗീത പ്രേമികളുടെ മനസ്സിൽ എക്കാലവും തത്തിക്കളിക്കുന്ന മാപ്പിളപ്പാട്ടിലെ ഭക്തിഗാനങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒരുപിടി ഗാനങ്ങൾ .......
    ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Album : Udayon Padachavare
    Singers :k g markose Vilayil Faseela Rahna nasnin
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic by the Mappilas of Malabar. Mappila songs have a distinct cultural identity while at the same time remain closely linked to the cultural practices of Kerala. The songs often used words from Persian Urdu Tamil Hindi apart from Arabic and Malayalam but the grammatical syntax was always based on Malayalam. They deal with themes such as religion love satire and heroism and are often sung at occasions of birth marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature enjoyed by all communities in Kerala.
    Harmonium Tabla Ganjira and Elathaalam are the musical instruments employed for this performance. Only the Mappilapaattu will be sung on the occasion.
    The word Oppana may have been derived from an Arabic form Afna. There are two types of Oppana, one is Oppana chayal another is Oppana murukkam. When Oppana chayal is performed, they do not clap their hands. If it begins with Chayal it would also end with Chayal only.
    their relatives. Marriage The Mailanchi Pattu the Oppana Pattu Maniyarapattu and the Ammayi Pattu belong to the category of Mappila Pattukal dealing with love and marriage. All singers Are Kutty Patturumal Mappilapattu Show Winners. old mappila songs collection
    vilayil faseela mappila pattu
    hits of rehna
    vilayil faseela old mappila songs
    k g markose mappila songs
  • Hudba

Komentáře • 202

  • @naseerhussain4491
    @naseerhussain4491 Před 2 měsíci +3

    ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും റബ്ബിനെ ഓർക്കുക
    ഇല്ലങ്കിൽ നാം നശിയ്ച്ചു പോകും പടടച്ചവൻ നമ്മെ രക്ഷിക്കട്ടെ. ആമീൻ

  • @pareeth7867
    @pareeth7867 Před 2 lety +3

    പാട്ട് പാടിയാൽ പോരാം
    അത് കേട്ടാൽ പോരാം
    ഇത് കേട്ടാൽ ഒരു നല്ല മ
    നുഷ്യനായി കഴിയാം

  • @user-fu9sn5dz9v
    @user-fu9sn5dz9v Před 25 dny +1

    Songsuper

  • @user-pn6yl3vf7m
    @user-pn6yl3vf7m Před 9 měsíci +1

    സൂപ്പർ

  • @ayoobayoob6979
    @ayoobayoob6979 Před 2 lety +13

    അടിപൊളി പാട്ടുകൾ

  • @ramlaabdullakutty
    @ramlaabdullakutty Před 23 dny

    SongSuper❤

  • @ramshidpk1506
    @ramshidpk1506 Před 4 lety +22

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്....ആദി പെരിയോനെ അള്ളാഹു, കഠിന ഹറാറിൽ മനംപൊട്ടി...

  • @mohan7856
    @mohan7856 Před 4 lety +35

    ഒരു കാലത്തു ഞാൻ പാടത്തിന്റെ നനഞ്ഞ വരമ്പിലൂടെ മുന്ന് കിലോമീറ്ററോളം നടന്നു സ്‌കൂളിലേക്കും മദ്റസയിലേക്കും പോയിരുന്നകാലം ,,അവിടെ ഓരോ തോട് ഉണ്ടായിരുന്നു അതിനു അക്കര ഒരു ചെറിയ ചായ പീടിക ,അവിടെ ഗ്രാമ ഫോണിലൂടെ ഈ പാട്ടുകൾ കേൾക്കുമായിരുന്നു ,,എഴുപതുകളിൽ ,,,,അന്ന് ഒകെ ബോംബെ ബസ്സിൽ ആയിരുന്നു ഗുല്ഫുകാർ വന്നിരുന്ന കാലം ,,,,,,,,
    ഗൾഫോ ,,,അത് എങ്ങിനെ വന്നു ,,,,,,,,,,പണ്ട് വാപ്പമാരും ,,മദ്രാസ് അധ്യാപകരും പറഞ്ഞു കേട്ട ,,,ആ മാപ്പിള ലഹള ആലി മുസ്ലിയാരെ യും ഒരുപാട് പാവങ്ങളെയും ,വെള്ള പട്ടാളം കൊന്നുടുക്കി യ ചരിത്രം ,,,,അവിടെ നിന്നും അവർ കുറെ ആളുകളെ കയറ്റി വാഗൻ ട്രാഗെഡി എന്ന് തീരൂരിൽ നിന്നും വണ്ടി കയറ്റി കശ്‍മീരിൽ കൊണ്ട് പോയി വെള്ളം കൊടുക്കാതെ തള്ളിയ കഥ ,,പോണ പോക്കിൽ കുറെ പേര് മുംബയിൽ വീണു ,,പിന്നെ അവരിൽ ചിലർ കാൽ നടയായി കറാച്ചി യിലും മറ്റുള്ളവർ അവിടെനിന്നും മുംബയിൽ നിന്നും ,,ലാഞ്ചി കയറി ദുബായിൽ എത്തി,,,അവർ അവിടെ സബ്ക ഹോട്ടൽ തുടങ്ങി , ആ സബ്കാ ,,ഇന്ന് ദേര ബസ് സ്റ്റാൻഡ് ആയി ,,പിന്നെ അവർ നടന്നു ജോലി തേടി അബു ദാബിയിൽ എത്തി,,ആ നാട്ടുകാരാണ് ശൈകുമാറും ഇവരെ സ്വീകരിച്ചു ജോലി കൊടുത്തു ,,ആ ഷേക്കുമാരുടെയും അറബികളുടെയും സ്നേഹത്തിൽ,,,അവർ വളർന്നു ,,സ്നേഹത്തിന്റെയും അറബി കളുടെ പെരുമാറ്റത്തിന്റെയും സ്നേഹത്തിന്റെയും..ആർജ്ജവത്തിൽ സ്നേഹത്തിന്റെയും ,,,,,,,പടച്ച തമ്പുരാന്റെ കനിവിന്റെയും ഉദാരതയുടെയും അറ്റമില്ലാത്ത അനുഗ്രഹത്തിൽ,,അവർ പാടി ,,അത് കൊണ്ട് ഇത് കേൾക്കുന്നവർ ,,,അല്ലാഹുവിന്റെ ദിക്‌ർ ,,എടുക്കുക ,,,,,,,,
    ------,,അങ്ങിനെ കേരളത്തലെ മാപ്പിള കുട്ടികൾ ഒരു കാലത്തു ഓട്ടൻ തുള്ളൽ എന്താണന്നു അറിയാത്തവർ ,,എല്ലാറ്റിലും മുമ്പിൽ,,( ഇത് ഗൾഫ് സമഭാവന ആണ്‌ അല്ലാതെ ഇടതും വലതും ഭരിച്ചത് കൊണ്ടല്ല )...
    ഇന്ന് നാം എവിടെ എല്ലാം ഉണ്ട് AP ,EK ,ലീഗ് , മുജാഹിദ് , ജമാത്തു എല്ലാം ഉണ്ട് ,,അതിൽ 90 ശതമാനവും ,ആതമ്ര്തഥ ഇല്ലാത്തവർ ,,സ്വന്തം കാരിയം , ഞാനും എന്റെ പാർട്ടിയും, എന്റെ മുതലാളിയും ,എല്ലാവര്ക്കും എം താടിയും ,കെ പാന്റും ,,,,,,,,,,,,,,,,,
    ,,,അപ്പോൾ ഇതാ കൊറോണ ,,ദുരന്തം ,,,,,,,കാശിന്റെയും ,,പാർട്ടിയുടെയും രാജാവിന്റെയും മുകളിൽ കോറോണ .. പരീക്ഷണം ,,
    --------അത് കൊണ്ട് ഇതെല്ലം കേട്ട് കൊണ്ട് അല്ലാഹുവിനോട് ..പരാർഥിക്കുക , സബൂർ ആകുക ,റഹ്മത്തു തേടുക പരസ്പരം സഹായിക്കുക ,ആമീൻ ആമീൻ AMEEN AMEEN ---YA ALLLAH, YA ALLHA

  • @sumayyam1803
    @sumayyam1803 Před 4 lety +17

    എൻറ്റെ എല്ലാ ദുഃഖവും ഞാൻ മറക്കും

  • @shajahanshaji5817
    @shajahanshaji5817 Před 3 lety +12

    മാർകക്കോസ് സാറിൻ്റെ ഗാനാലാപനം മനസ്സിന് ആത്മീയാനുഭൂതി തോന്നുന്നു

  • @sulaikhasulu3211
    @sulaikhasulu3211 Před rokem

    K❤

  • @sulaiman.c.k5861
    @sulaiman.c.k5861 Před 2 lety +3

    അല്ലാഹുവിന്റെ
    എന്ന പാട്ട് രചിച്ചത് മലപുറംജില്ലയിൽ
    തിരുരങ്ങാടി യിൽ
    ജനിച്ച Kt മുഹമ്മദ് എന്നവരാണ്....

  • @sureshponnan8088
    @sureshponnan8088 Před 2 lety

    Song nice song werry nice song daiveeka maya pattukal enikku orupadu ishttamanu

  • @Manavamaithri
    @Manavamaithri Před 2 lety +4

    30വർഷം മുന്നേക്ക് പോയി.. സ്കൂൾ വിട്ട് വരുമ്പോൾ കെട്ടിരുന്ന പാട്ട്.... 😔

  • @hamza52able
    @hamza52able Před 5 lety +13

    ഒരിക്കലും മറക്കാത്ത പാട്ട്

  • @kalathingalabdulsalam8289

    Super good very good

  • @ainusworldcreations3643
    @ainusworldcreations3643 Před 3 lety +3

    Oru paadu naalukalkku shesham nalla pattu kettu 😍

  • @jubairy5722
    @jubairy5722 Před rokem

    Syper

  • @mashoodmashu881
    @mashoodmashu881 Před 5 lety +7

    Super Song

  • @mansoorpadikkal7231
    @mansoorpadikkal7231 Před 5 lety +12

    ഇതാണ് മാപ്പിള പാട്ട് പൊളിച്

  • @ksarasheed
    @ksarasheed Před 3 lety +9

    സൈനുദ്ദീൻ മൗലവി പുല്ലാര അല്ലാഹുവിലേക്ക് മടങ്ങി.
    നാഥൻ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ

  • @kabeerkannanchery1800
    @kabeerkannanchery1800 Před 4 lety +25

    ഋജു സഭാ കുളിർ കാറ്റേ...
    super song.....

  • @aneesmuhammed9944
    @aneesmuhammed9944 Před 4 lety +7

    അടിപൊളി

  • @haneefavaliyakunnu525
    @haneefavaliyakunnu525 Před 5 lety +9

    Super song 👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌

  • @ashrafm6571
    @ashrafm6571 Před 4 lety +4

    Su👍👍👍👏👏❤️❤️pper

  • @iqbaliqbal6254
    @iqbaliqbal6254 Před 4 lety +5

    Super.song.🎧

  • @SanthoshThomaskarippaparamb

    allahuvinte muthurasool,rijusabha thalir....mappilappattinte usthad KG Markose koritharippikkunnu

  • @kalathingalabdulsalam8289
    @kalathingalabdulsalam8289 Před 5 lety +11

    Good feeling

  • @subaidat1483
    @subaidat1483 Před 3 lety +3

    മാർക്കോസ് ഇക്കാ..... You have devine power.
    ഉടയോൻ പടച്ചവരെ
    റിജു സഭ തളിർ

  • @rafeeqka7482
    @rafeeqka7482 Před 4 lety +3

    Super

  • @abdulbasheer9409
    @abdulbasheer9409 Před 5 lety +4

    Super 🌹👍👍👍👌👍👍👍🌹

  • @Moydeen-gd2qu
    @Moydeen-gd2qu Před 4 lety +4

    Super poly

  • @fasilpops3847
    @fasilpops3847 Před 4 lety +7

    മാർക്കോസ് ചേട്ടാ സൂപ്പർ സോങ്‌സ് 👍🥰👏

  • @farhatjaadhil8485
    @farhatjaadhil8485 Před 4 lety +2

    Masha allah

  • @shamsiaputhanveed3454
    @shamsiaputhanveed3454 Před 3 lety +25

    അല്പമെങ്കിലും ബുദ്ധിയുള്ള മനുഷ്യർക്ക് ഈഒരു പാട്ടിന്റെ അർത്ഥമറിഞ്ഞ് ജീവിച്ചാൽ ജീവിതം ധന്യം

  • @althafanvar5668
    @althafanvar5668 Před 5 lety +4

    super

  • @a_mtalks6958
    @a_mtalks6958 Před 3 lety

    Udayon padachavarey ulakil janichavarey uthavi nalkum ukaahiney marannavarey

  • @iqbaliqbal6254
    @iqbaliqbal6254 Před 3 lety +2

    Masha.allha.

  • @sureshponnan8088
    @sureshponnan8088 Před 2 lety

    Iptv donbv nice song werry nice song werry nice

  • @muhammedrafi3354
    @muhammedrafi3354 Před 6 lety +10

    verygood

  • @murshidkMurshid
    @murshidkMurshid Před 5 lety +4

    Good

  • @kunjimoncp9696
    @kunjimoncp9696 Před 4 lety +3

    super😊😊

  • @hanihannahanihanna6050
    @hanihannahanihanna6050 Před 5 lety +7

    Sooooooooopar songs

  • @asharudheenk2881
    @asharudheenk2881 Před 3 lety +3

    Pullara sainudheen musliyar ennu vafathayi 7/5/2021 Friday (rajayithavu)

  • @kalathingalabdulsalam8289

    Masha Allha good song

  • @abducc6731
    @abducc6731 Před 5 lety +7

    Superrrrrrr

  • @abdullapvt7643
    @abdullapvt7643 Před 5 lety +4

    good

  • @riyaspolur8470
    @riyaspolur8470 Před 5 lety +5

    Supper

  • @muhammadkunchiumum4576
    @muhammadkunchiumum4576 Před 5 lety +3

    hoodoo
    adipolli
    kalakki

  • @ramshidpk1506
    @ramshidpk1506 Před 4 lety +16

    K.G. Markose......Super voice....Suitable for any genre👌

    • @rachi-chachu75
      @rachi-chachu75 Před 3 lety +1

      ബരബഭഢഥദൗദൗദതൗഭരൗഢബഭഢബ

  • @audio3719
    @audio3719 Před 5 lety +4

    My favt songs

  • @rafimohammed1241
    @rafimohammed1241 Před 5 lety +2

    Super song

  • @FAR23587
    @FAR23587 Před 3 lety +1

    Good songs

  • @farsinamefarsi2502
    @farsinamefarsi2502 Před 4 lety +7

    Dear markose ...thanks ....very super ...with goood music... wish to happy healthy wealthy long happy family life...thanks.dr.md

  • @majidmuthirikkad8004
    @majidmuthirikkad8004 Před 3 lety +30

    ഈ ഗാനം രചിച്ചിട്ട് 2020 ലേക്ക് 50 വർഷമായി.
    മലപ്പുറം ജില്ലയിൽ പുല്ലാര സ്വദേശി റിട്ടയേർഡ് അദ്ധ്യാപകൻ സൈനുദ്ധീൻ മുസ്‌ലിയാർ ആണ് ഇത് രചിച്ചത്.

  • @nihalwafi5212
    @nihalwafi5212 Před 5 lety +3

    maasha allaah

  • @MuhammadIqbal-le5qg
    @MuhammadIqbal-le5qg Před 3 lety +2

    All songs is beautiful very good

  • @monnnop7098
    @monnnop7098 Před 3 lety +1

    Suoopr sooge👌👌👌👌👌👌👌👌❤️💖

  • @nazarfmvilla1699
    @nazarfmvilla1699 Před 6 lety +6

    Good. Song

  • @suhailshazzz2927
    @suhailshazzz2927 Před 3 lety

    مَاشَااَللّٰة. جَزَاكَللّٰة خَيْرْ.

  • @ibrahimvarikkodan6320
    @ibrahimvarikkodan6320 Před 4 lety +3

    👍👍👍

  • @saheerbptanur7680
    @saheerbptanur7680 Před 2 lety +2

    നല്ല പാട്ടുകൾ

  • @ashrafmashaalhazainpalayil3169

    Mashaalha

  • @nusairnusairbai464
    @nusairnusairbai464 Před 2 lety

    👍🏻👍🏻♥️

  • @HassanHassan-mb4mm
    @HassanHassan-mb4mm Před 2 lety

    Best songes

  • @fathimakt3750
    @fathimakt3750 Před rokem

    👍🌼🌼🌼

  • @qqquestioner6656
    @qqquestioner6656 Před 4 lety +4

    markosinte shabdam kittiyappola ee paatinokke jeevan vannath

  • @basheerr5053
    @basheerr5053 Před 3 lety

    Super 💖💖🖒🖒🖒

  • @nusairnusairbai464
    @nusairnusairbai464 Před 2 lety

    ♥️♥️

  • @mohammednavas9317
    @mohammednavas9317 Před 3 lety

    Super songs

  • @ayshaashraf4284
    @ayshaashraf4284 Před 3 lety

    super👍👍👍❤❤❤💙💙💙💚💚💚

  • @mujeebkhilji365
    @mujeebkhilji365 Před rokem +2

    മത പ്രഭാഷണങ്ങൾ നൽകുന്നതിലും നന്മ്മ നൽകുന്ന ഗാനങ്ങൾ ഇന്ന് അണ്ട കുണ്ട എന്ന് തിരിച്ചു മറിച്ചു എഴുതി മാപ്പിളപ്പാട്ട് എന്ന് പറഞ്ഞ് പുറത്തുവിടുന്നു ..... അതിനാണ് ആൾ കൂടുതലും ...... ഈ രീതിയിൽ എഴുതാനും സംഗീതം നൽകി പാടാനും ആളില്ലാതെ പോകുന്നത് എന്ത് കൊണ്ടാൺ?

  • @riyasvelom8262
    @riyasvelom8262 Před 7 lety +9

    sprrrrr

  • @dggdgg6897
    @dggdgg6897 Před 3 lety

    Pattu keakubool our feel

  • @afreenaappi232
    @afreenaappi232 Před 3 lety +1

    ♥️♥️♥️♥️♥️♥️♥️

  • @pareeth7867
    @pareeth7867 Před 2 lety

    പുല്ലാര സൈനുദ്ധീൻ മുസ്ലിയാരുടെ ഖബർ അല്ലാഹുവെ ളി ച്ച മാക്കി കൊടു ക്കട്ടെ . ഇതൊരു അമലാക്കി സ്വീകരിക്കട്ടെ

  • @hazeenahazeenasudheer913
    @hazeenahazeenasudheer913 Před 5 lety +2

    Kolam

    • @hassankms330
      @hassankms330 Před 4 lety

      നല്ല പാട്ടുകൾ ഉഗൻ

  • @muneeragafoor9730
    @muneeragafoor9730 Před 3 lety

    Super
    Sound

  • @haneefakuttiyil4111
    @haneefakuttiyil4111 Před 5 lety +3

    കെജി മാർക്കോസ്

  • @sureshponnan8088
    @sureshponnan8088 Před 2 lety

    Hy

  • @ramlaabdullakutty
    @ramlaabdullakutty Před 23 dny

    👉

  • @manoharantv1090
    @manoharantv1090 Před 2 lety

    നല്ല ഭക്തി ഗാനം

  • @maimoonamaimu863
    @maimoonamaimu863 Před 3 lety

    I like

  • @aminathurifa9842
    @aminathurifa9842 Před 5 lety +2

    Kalakky sooper

  • @asenmohamed2669
    @asenmohamed2669 Před 5 lety +5

    nice

  • @Beinganangel
    @Beinganangel Před 2 lety

  • @flowerlandland7850
    @flowerlandland7850 Před 3 lety

    👍👍👍👍

  • @sharafudheene.r8649
    @sharafudheene.r8649 Před 2 lety

    👍

  • @MdIsmail-mt3sl
    @MdIsmail-mt3sl Před 3 lety

    MashaAllah

  • @latheefkp7345
    @latheefkp7345 Před rokem

    ForgettingGodisthebeginningofthedangers

  • @dggdgg6897
    @dggdgg6897 Před 3 lety

    Abdulsalam ponbara

  • @mohdkasim3395
    @mohdkasim3395 Před 2 lety +1

    MA,Azeez പാടിയ ഒർജിനൽ upload ചെയ്യാമോ

  • @bisharanostalgicvlog7456
    @bisharanostalgicvlog7456 Před 10 měsíci

    2023ൽ കേൾക്കുന്നവർ ഉണ്ടോ??❤❤

  • @muhammadanaz3412
    @muhammadanaz3412 Před 6 lety +10

    Atthaazhatthinu ezhunnekkumbo entumma paajakam cheyyunnenta koode paadunna paatt

    • @MohammedMohammed-yf3pv
      @MohammedMohammed-yf3pv Před 3 lety

      Zdu

    • @MohammedMohammed-yf3pv
      @MohammedMohammed-yf3pv Před 3 lety

      E

    • @AbdulSalam-gl1kn
      @AbdulSalam-gl1kn Před 2 lety

      💚😂😂😂😂🕋🤔🤔🤔🤔🤔🤔🤔👳‍♂️👳‍♂️👳‍♂️👳‍♂️👳‍♂️👳‍♂️👳‍♂️👳‍♂️👳‍♂️👳‍♂️👳‍♂️👳‍♂️👳‍♂️🤔🤔🤔🕋🤔🤔🤔🤔🤔🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓👳🤓👳🤓🤓🤓🤓🤓👳👳👳👳👍👍👍👍👍👍👍👍👍👍👍👍👎👎👎👎👎👎👎👎👎👎👎👎👍👍👍👍👌👌👍👍👍👍👍👌👍👍👍👍👍👥👌👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👥👥👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👎👎👎👎👍👎👎👎👎👎👍👌

    • @AbdulSalam-gl1kn
      @AbdulSalam-gl1kn Před 2 lety

      👌👌👌👌👌👌👌👌👌👌💚👌👌👌👌👌👌👌👌👌👌😄😄🤚🤚👍👍👍👍👍👍🤚🤚🤚👍🤚🤚🤚🤚👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🤚👍👍👍👍👍👍👍👍👍👍👍👍👍😃😃😄😃😃😃😃😃😃😃😄😄🤚🤚🤚👎👎👎👎👎👎👎👎👎👎100987653👎👎👎👎👎👎👎👎👎👎👎👎

    • @AbdulSalam-gl1kn
      @AbdulSalam-gl1kn Před 2 lety

      12239900722000👎😄😄😄👎👎👎😄😄😄👎👎😄😄😄👎👎👎😄😄😄😄👎😄😄😄😄👎👎👎👎😄👎👎👎😄😄👎👎👎👎👎👎👎👎👎😄👎👎👎👎👎😄👎👎👎👎👎

  • @yousufthiruvallam4217
    @yousufthiruvallam4217 Před 3 lety +6

    കുട്ടിക്കാലത്ത് കേട്ട ഗാനമാണ്.അന്നത്തെ ഹിറ്റ്

  • @rockstarff7576
    @rockstarff7576 Před 3 lety

    Super 👌😍❤️

  • @hananadhi7904
    @hananadhi7904 Před 3 lety

    👌👌👌👌👌👌
    😂😂😂😂😂😂

  • @riyaskoyissan3367
    @riyaskoyissan3367 Před 2 lety

    Bnb

  • @pachoosworld9847
    @pachoosworld9847 Před 2 lety

    🥰🥰💯

  • @amelcrseven9847
    @amelcrseven9847 Před 7 lety +4

    supper