3kg BIGGEST LOBSTER | $300 Giant Lobster Cooking Skill | In Dubai

Sdílet
Vložit

Komentáře • 3,3K

  • @IchappeeTheWorld
    @IchappeeTheWorld Před 2 lety +4137

    ഇന്ന് നമ്മൾ രണ്ടുപേരും കറി വെച്ചത് ഒരേ സാദനം ആണല്ലോ 😍🤣

    • @balubalesh6431
      @balubalesh6431 Před 2 lety +31

      Haha,. ❤️❤️❤️❤️, Ichappy new video polichuuuuuu😍

    • @techfacts424
      @techfacts424 Před 2 lety +14

      Coincidence

    • @udhayarmenia
      @udhayarmenia Před 2 lety +194

      അതിന് ഇത് ചെമ്മീൻ അല്ല മോളൂസേ

    • @xxxyyyzzz304
      @xxxyyyzzz304 Před 2 lety +24

      @@udhayarmenia 😂😂😂

    • @shahinasworld6256
      @shahinasworld6256 Před 2 lety +4

      🙋🏻‍♀️🙋🏻‍♀️hai

  • @CKEDITZUnlimited
    @CKEDITZUnlimited Před 2 lety +1757

    ദുബായിൽ ആയാലും കേരളത്തിൽ ആയാലും രതീഷെട്ടൻ ഇല്ലാതെ ഒരു ഗുമ്മ് ഇല്ല🥴😪

  • @Petstationkannur
    @Petstationkannur Před 2 lety +950

    ഇന്ന് ഫുൾ തനിച്ചായ്പ്പോയല്ലോ പണികളൊക്കെ.. അടിപൊളൊ ലോബ്സ്റ്റർ🔥🔥❤️❤️✌🏼

    • @ashiqdzn
      @ashiqdzn Před 2 lety +1

      Ikka

    • @VenomOp.689
      @VenomOp.689 Před 2 lety +2

      രതീഷ് ഒക്കെ നാട്ടിൽ അല്ലേ അതാവും 🥲

    • @kunjandees4599
      @kunjandees4599 Před 2 lety +5

      Firose ഇക്കാക് 2 കൊയ് കർപിനെ കൊടുത്താലോ വരുക്കാൻ😂❤️

    • @Petstationkannur
      @Petstationkannur Před 2 lety +2

      @@kunjandees4599 😜

    • @gayusmedia7978
      @gayusmedia7978 Před 2 lety

      czcams.com/video/ZQ5ivBxy2Cc/video.html

  • @mafsal007
    @mafsal007 Před 2 lety +398

    ലേ ലോബിസ്റ്റർ: ഇത്ര വൃത്തിയായിട്ട് എന്റെ പെറ്റമ്മ പോലും എന്നെ കുളിപ്പിക്കൂല,,,,
    ,,,,🥰

    • @vishnuravindran3033
      @vishnuravindran3033 Před 2 lety +5

      🙂🙂Ok bei

    • @nidhinc
      @nidhinc Před 2 lety +3

      എന്നിട്ട് എന്താ കാര്യം, അത് എന്ത് ചെയ്യണ്ടേ എന്ന് പോലും അറിയില്ല

    • @mafsal007
      @mafsal007 Před 2 lety +4

      @@nidhinc ഫിറോസ്‌ക കുക്കിംഗ്‌ നാടനാണ് അത് കൊണ്ട ക്ഷമിച്ചേക് 😀

    • @mtlive8978
      @mtlive8978 Před 2 lety +3

      @@nidhinc ninte karachil marile ith vare

    • @hitchhackvlogs
      @hitchhackvlogs Před 2 lety +1

      ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢

  • @Foodie_spi
    @Foodie_spi Před 2 lety +1386

    Firoz ക്കാന്റെ സാധനവുമായിട്ട്ള്ള വരവും... ഇന്ന് ഞമ്മളെ ഇന്നത്തെ പരിപാടി ഒരു വ്യത്യസ്തമായ ഒരു സാധനാമാണെന്ന ആ പറച്ചിലും....🔥
    അതാണ് pewer 🤩

    • @voiceofras8621
      @voiceofras8621 Před 2 lety

      *890* *avan* *sahayikkumo* *plzz* ❤️❤️💖💖

    • @MyCraftsHut10
      @MyCraftsHut10 Před 2 lety

      ഞാൻ comedy വീഡിയോ ഇടാറുണ്ട് 😂 എല്ലാരും ഒന്ന് കണ്ടു അഭിപ്രായം പറയാമോ 😭😁

    • @jerinsart
      @jerinsart Před 2 lety +1

      @@MyCraftsHut10 enne cheyyo thirichum cheyyam

    • @jerinsart
      @jerinsart Před 2 lety

      @@voiceofras8621 enne cheyyo thirichum cheyyam

    • @jerinsart
      @jerinsart Před 2 lety

      @ISL enne cheyyo thirichum cheyyam

  • @kunjipuzhu.official
    @kunjipuzhu.official Před 2 lety +833

    എത്തി എത്തി എത്തി😄

    • @A5Techyofficial
      @A5Techyofficial Před 2 lety +4

      Anna 1.79k avan help chyomo 🥺 please oro cheriya sahaayam don't Aroid 🙏😔

    • @renjiabhishorts3159
      @renjiabhishorts3159 Před 2 lety +2

      400 ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🙏

    • @voiceoffaslurahman9456
      @voiceoffaslurahman9456 Před 2 lety

      🥰🥰

    • @harzz999ff6
      @harzz999ff6 Před 2 lety +2

      അങ്ങനെ അല്ല 😡 വന്നു വന്നു അവൻ വന്നു എന്ന് an

    • @user-hd1co8lc9g
      @user-hd1co8lc9g Před 2 lety

      400 ആക്കി തന്ന എല്ലാ മച്ചാന്മാആർക്കു നന്ദി ❤ ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു ❤

  • @anaszain6491
    @anaszain6491 Před 2 lety +16

    എത്രത്തോളം വെറുപ്പ് വാരി വിതറിയാലും പുള്ളിക്ക് ഉള്ള fan base കൂടുന്നതല്ലാതെ കുറയില്ല.. grt going bro..

  • @user-hx7li1yw2o
    @user-hx7li1yw2o Před 2 lety +42

    ഏത് ഉഗാണ്ട ആയാലും മുണ്ടും പറമ്പും ആണ് ഞമ്മളെ mine❤💋

  • @user-ej2vh8gi9k
    @user-ej2vh8gi9k Před 2 lety +34

    *03:24** ഫിറോസ് ഇക്കാ ഒറ്റയ്ക്കിരുന്ന് ഉള്ളി അരിയുന്നത് കണ്ടപ്പോൾ.. നമ്മുടെ രതീഷ് അണ്ണനെ ഓർമ്മ വന്നവർ...*

  • @R2debo_
    @R2debo_ Před 2 lety +951

    ഇത്‌ കുഴപ്പമില്ല അണ്ണാ 😍
    വേറെ ലെവൽ ആകട്ടെ 🔥

    • @petsgallery6247
      @petsgallery6247 Před 2 lety +3

      😍

    • @nihad_mahmood_
      @nihad_mahmood_ Před 2 lety +1

      Hi

    • @nihadsadath_
      @nihadsadath_ Před 2 lety +3

      ee channel onn sapport cheyyo plz

    • @A5Techyofficial
      @A5Techyofficial Před 2 lety +2

      Anna 1.79k avan help chyomo 🥺 please oro cheriya sahaayam don't Aroid 🙏😔

    • @renjiabhishorts3159
      @renjiabhishorts3159 Před 2 lety +2

      400 ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🙏

  • @ashmilshanu8357
    @ashmilshanu8357 Před 2 lety +25

    വെളളം ഇറക്കാൻ വേണ്ടി വരുന്നവർ ആരങ്കിലും എന്നെ പോലയുണ്ടോ

    • @ResiyaManu-nd8nr
      @ResiyaManu-nd8nr Před 2 měsíci

      Indadoo kothiyaayitt veyya enik kazhikaan ini aagraham ulla oru sadanam aanu lobster 🦞 and king crab 🦀

    • @rajyasnehi-
      @rajyasnehi- Před 13 dny

      😂😂😂

  • @adhishchandran6732
    @adhishchandran6732 Před 2 lety +61

    കുറച്ചേ ഉള്ളെങ്കിലും ഭയങ്കര ടേസ്റ്റ് 😀👌12000 രൂപയുടെ സാധനം 😛

  • @OneRoof
    @OneRoof Před 2 lety +2399

    *ഇനിയെങ്ങാനും ലോബ്സ്റ്റർ പാചകം ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ് ആരെങ്കിലും വരുമോ ആവോ 🙈🙈🙈, ഇടക്ക് വരുന്ന വിഡിയോയിൽ മയിലിനെയും കാണിച്ചാൽ കുറെ പേർ സന്തോഷിക്കും 😝*

    • @renjiabhishorts3159
      @renjiabhishorts3159 Před 2 lety +5

      400 ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🙏..

    • @renjiabhishorts3159
      @renjiabhishorts3159 Před 2 lety +2

      400 ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🙏🙏

    • @renjiabhishorts3159
      @renjiabhishorts3159 Před 2 lety +2

      Plz സപ്പോർട്ട്

    • @A5Techyofficial
      @A5Techyofficial Před 2 lety +2

      Anna 1.79k avan help chyomo 🥺 please oro cheriya sahaayam don't Aroid 🙏😔

    • @savaad.___
      @savaad.___ Před 2 lety

      Ath koduth

  • @BTECHYOFFICIAL
    @BTECHYOFFICIAL Před 2 lety +589

    വേറെ level...🔥

  • @rms4522
    @rms4522 Před 2 lety +13

    Ratheeshine kanda varasollungeee.....😌😌😍
    Miss u annaaa...😌😉

  • @adhilnoushadnn369
    @adhilnoushadnn369 Před 2 lety +4

    One minute silence for those lobsters

  • @jacksparrowjp4318
    @jacksparrowjp4318 Před 2 lety +186

    നിങ്ങളുടെ വീഡിയോയുടെ ക്വാളിറ്റിയും സംസാരശൈലിയും വ്യത്യസ്തമായ വിഭവങ്ങളും കാണുമ്പോൾ ആഹാ അന്തസ്സ്🔥🔥🔥❤

    • @ajnotonlyatechy4016
      @ajnotonlyatechy4016 Před 2 lety +1

      Firoz അണ്ണൻ എന്നാ സുമ്മ്മാവ...❤️🤙👇
      czcams.com/video/viu5leSxi9M/video.html
      #VFC🔥😄

    • @gamingwithsinu3119
      @gamingwithsinu3119 Před 2 lety +1

      😘😘😘എല്ലാരും subscribe ചെയ്തിട്ട് പോണേ plz💓💓

  • @TipTop_power_CG
    @TipTop_power_CG Před 2 lety +30

    ALl കേരള *Firoz ഇക്ക* Fans Association 🔥
    Pever 🔥⚡
    👇🏻💥

  • @MARZ_ACTIVITIES
    @MARZ_ACTIVITIES Před 2 lety +20

    Whoaa...... Giant lobster! Yummy and delicious ever? SUPERLOVE! 💚 Thanks sharing your recipe friend....

  • @chenkallum-poozhimannum
    @chenkallum-poozhimannum Před 2 lety +83

    'പല രാജ്യങ്ങളില്‍ പോയി variety food കഴിക്കണം അല്ലാതെ അവിടെയും പോയി ബിരിയാണി കഴിക്കാന്‍ അല്ല'.
    അത് കലക്കി 🤩🤩

    • @gavaskg9424
      @gavaskg9424 Před 2 lety +1

      Channelinte peru village food ennum

  • @GIRLINPARADISE
    @GIRLINPARADISE Před 2 lety +182

    6:55 *Very nice! :) Thank you for the video :). Hi from Istanbul the land of kebabs :)*

  • @user-vy1tr7gz5c
    @user-vy1tr7gz5c Před 2 lety +346

    ഇക്കയുടെ പാചകം കാണാൻ ഒരു രസാണ് ❤️❤️
    വൃത്തി ആണ് ഇക്കയുടെ മെയിൻ 🔥🔥❤️

  • @mohammedsulfikker8641
    @mohammedsulfikker8641 Před 2 lety +16

    One and only mallu youtuber who deserve these much suscribers....nhan vere aarem kandttlla ithrakku neat aayttum beutiful aayttum cheyna parioadi....Ikkane Netflix pokkum ikka, soon...for the first cooking series in Malayalam...

    • @kva9972
      @kva9972 Před 2 lety +7

      He is copying it from other channels too lol. There are a lot of mallu youtubers who deserve attention and appreciation. Not just him

    • @akhakhi1386
      @akhakhi1386 Před 2 lety

      @@kva9972 teri jali na bas isi baat pe pata chalta hai ki ye sabse badiya youtuber hai

  • @steephenp.m4767
    @steephenp.m4767 Před 2 lety +5

    Wow !!! Super, Good presentation , thanks all .....

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +498

    12000 രൂപയുടെ മൊതലാ😃😃😃😃😃😃😃

  • @PROGAMER15024
    @PROGAMER15024 Před 2 lety +50

    സ്ഥിരം പ്രേഷകർ ആരൊക്കെ 😍

  • @rithinlawrence7779
    @rithinlawrence7779 Před 2 lety +7

    Village Food Channel ഇപ്പോ Internaltional Food Channel ആയല്ലോ...💖💖

  • @Sainurangattoor
    @Sainurangattoor Před 2 lety +243

    അങ്ങനെ ഷാർജയിലും നമ്മളെ കേരള സ്റ്റെയിലിൽ മുണ്ടും മടക്കികുത്തി നമ്മുടെ പാചക കലയുടെ രാജകുമാരൻ ഫിറോസിക ❤❤❤

  • @akhilknairofficial
    @akhilknairofficial Před 2 lety +65

    മയിൽ പ്രാങ്ക് നു ശേഷം വീണ്ടും ഫിറോസിക്ക ദുബായിൽ നിന്നും 😁🔥😍❤️

  • @cherishhomeflavor2252
    @cherishhomeflavor2252 Před 2 lety +14

    Its Really, absolutely and mind blowing thank you for sharing this

  • @jomon4517
    @jomon4517 Před 2 lety +54

    ഫിറോസ് ഇക്കയുടെ വീടിനടുത്ത് ആയാൽ മതിയായിരുന്നു 🥰.

    • @shemisvlog5400
      @shemisvlog5400 Před 2 lety +2

      😍😍

    • @mujeebpm4081
      @mujeebpm4081 Před 2 lety

      Yes

    • @Naga-qd4sz
      @Naga-qd4sz Před 2 lety

      Entinu vayil kodukano

    • @vipiahad7682
      @vipiahad7682 Před 2 lety

      @@Naga-qd4sz 😂

    • @hitchhackvlogs
      @hitchhackvlogs Před 2 lety

      ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢

  • @vinsu1020
    @vinsu1020 Před 2 lety +21

    0:04
    Kozhi :Kokkarakko
    Firozikka be like: പേടിക്കണ്ട നിന്നെ ഞാൻ എടുത്തോളാം 🤣🤣

  • @user-anandhu
    @user-anandhu Před 2 lety +126

    ഇത് മയിൽ ഇറച്ചിയെക്കാൾ ടെസ്റ്റുണ്ടാവും ഫിറോസിക്ക...!😜😹❤️

    • @footballcarnivalms
      @footballcarnivalms Před 2 lety +2

      @ISL ഞാൻ ചെയ്യാം തിരിച്ചും ചെയ്യണം ❤️

  • @saburabeevi2041
    @saburabeevi2041 Před 2 lety +27

    How a good person he is love from Tamil Nadu malayali poli💥💥💥

  • @seemon711
    @seemon711 Před 2 lety +3

    ജാനേമൻ പടത്തിൽ ഇക്കയുടെ വീഡിയോ കാണിച്ചപ്പോൾ തീയേറ്ററിൽ നല്ല കൈയ്യടി ആയിരുന്നു...😍😍

  • @aswinar5158
    @aswinar5158 Před 2 lety +88

    നന്മ മരങ്ങളുടെ അണ്ണാക്കിൽ കൊടുത്തതിനു ശേഷം പുതിയ വീഡിയോ ആയി ഇക്ക... 😍😍😍

  • @ajmalbinjaleel
    @ajmalbinjaleel Před 2 lety +100

    Dubai ആകട്ടെ നാട്ടിലാകട്ടെ പറമ്പ് വിട്ടൊരു കുക്കിംഗ് പരിപാടി ഇല്ലാ... 😅🔥❤️

    • @gamingwithsinu3119
      @gamingwithsinu3119 Před 2 lety

      😘😘എല്ലാരും subscribe ചെയ്തിട്ട് പോണേ plz💓💓

  • @VarietyV4You
    @VarietyV4You Před 2 lety +3

    Adipoli. Itokke kanumbo enik oru cooking channel koode start cheyyan tonun

  • @rijask9665
    @rijask9665 Před 2 lety +4

    ഫിറോസ്ക്കാനെ പേടിച്ചു നാട് വിട്ട് ഗള്ഫ് തീരത്ത് പോയ പാവം കൊഞ്ചിന്റെ ദുർഗ്ഗതി🦞🦞🦞.എൻകെ പോയ്‌ ഒളിഞ്ഞാലും തേടി വരുവേൻ😋😋.

  • @enriqueyt7535
    @enriqueyt7535 Před 2 lety +100

    കുറെ നാളുകൾക്കു ശേഷം ഇക്ക is back💥

  • @Topn08_
    @Topn08_ Před 2 lety +19

    Dirham dollar akkiya firoz ikkayaan innathe ente hero .. 🔥❤️

  • @gamerhunk1631
    @gamerhunk1631 Před 2 lety +20

    നാട്ടിൽ ആണേലും ദുബായ് ആണേലും cooking ഐറ്റം കൊണ്ട് വര്ണ വരവ് 🔥🔥🔥

  • @sheenusvlogchannel700
    @sheenusvlogchannel700 Před 2 lety +6

    എവിടെ ചെന്നാലും നമ്മുടെ ഫിറോസിക്ക വൃത്തിയുടെ കാര്യത്തിൽ no കോംപ്രമൈസ് 😂😂😂

    • @ammedia5613
      @ammedia5613 Před 2 lety

      അതാണ് മലയാളിയുടെ സംസ്കാരം. 😘

    • @sheenusvlogchannel700
      @sheenusvlogchannel700 Před 2 lety

      @@ammedia5613 🤝❤️❤️❤️

  • @Zyerogamer
    @Zyerogamer Před 2 lety +10

    എവിടെ പാചകം ച്യ്താലും വൃത്തി ഇക്കാന്റെ മെയിൻ ആണ് 😘

  • @voicerahana3905
    @voicerahana3905 Před 2 lety +117

    ഞാൻ കരുതി ആ പച്ചക്കറി അതിലൂടെ ഇട്ടു കൂട്ടാൻ വെക്കാണെന്ന് അതിനുള്ളിലെ പരിപ്പ് സൂപ്പർ 😋😋

  • @jayamenon1279
    @jayamenon1279 Před 2 lety +2

    VERITY COOKING METHOD 👌 SUPER AAYITTUND KETTO 👍🏽👍🏽👌👌👌👍🏽👍🏽

  • @praseethap4812
    @praseethap4812 Před 2 lety +15

    പച്ചക്കറി അരിയുമ്പോൾ ഉള്ള സൗണ്ട് അടിപൊളി കേൾക്കാൻ 🔥🤗

  • @munavvir7723
    @munavvir7723 Před 2 lety +46

    കോഴിയെ നമ്മുടെ ദേശിയ പക്ഷിയാക്കിയാലുള്ള അവസ്ഥ എന്തായിരിക്കും 😂😂

    • @savinthomas2510
      @savinthomas2510 Před 2 lety +2

      പന്നിയെ ആക്കിയാൽ അതിലും രസമാ.... 😄😆

    • @shanibahamsa8228
      @shanibahamsa8228 Před 2 lety +2

      😂😂

  • @aswanisurendran5362
    @aswanisurendran5362 Před 2 lety +10

    ഇക്ക എവിടെ പോയാലും ആ ലുങ്കി മാറ്റി പിടിക്കില്ല ❤️

  • @minnal_dude
    @minnal_dude Před 2 lety +3

    രധീഷ് മച്ചാന്റെ കുറവ് വീഡിയോയിൽ കാണാൻ ഇണ്ട് . ഫിറോക്സ്ക യുടെ അല്ലെ രധീഷേ ആ ചോദ്യം കേട്ടില്ല ...!!💥🤩😍

  • @mskolathur3757
    @mskolathur3757 Před 2 lety +6

    7:30 ഹെഡ് സെറ്റ് വെച്ച് കേട്ടപ്പോ ഈച്ച പായുന്ന സൗണ്ട് കേട്ട് ആരേലും ചെവിയിൽ കൈ വീശിയവർ ഉണ്ടോ😜😜

  • @abhilashrakhi9942
    @abhilashrakhi9942 Před 2 lety +10

    ദുബായ് അല്ല അമേരിക്ക ആയാലും കള്ളിമുണ്ട് ഫിറോസ്ക ആഹാ അന്തസ്സ് ❤❤😍😍👌👌

  • @jazZOliver
    @jazZOliver Před 2 lety +16

    ആദ്യം entry തന്നെ variety aanu 😁😁

    • @minhalulu7348
      @minhalulu7348 Před 2 lety +1

      czcams.com/video/aJaDHrGObQQ/video.html

    • @ajnotonlyatechy4016
      @ajnotonlyatechy4016 Před 2 lety +1

      Firoz അണ്ണൻ എന്നാ സുമ്മ്മാവ...❤️🤙👇
      czcams.com/video/viu5leSxi9M/video.html
      #VFC🔥😄

  • @mohammedbilal6142
    @mohammedbilal6142 Před 2 lety

    Firozz ikkante aa smile kaanaan nalla istaan 🥰🥰

  • @forever2789
    @forever2789 Před 2 lety +4

    രതീഷ് എന്ന വിളി കേൾക്കാൻ ഒരു ഗ്രാമം കാത്തിരിക്കുന്നു 🤣🤣🤭🤭

  • @mohammedrizwan6948
    @mohammedrizwan6948 Před 2 lety +13

    ജബൽ ജൈസ് 🏔️
    മൗണ്ട്ടൺസിൽ നെക്സ്റ്റ് എപ്പിസോഡ് പ്രധിക്ഷികുന്നു 💯

  • @tribevillagecooking3222
    @tribevillagecooking3222 Před 2 lety +62

    Looking so yummy and delicious 😋. Thanks for sharing this amazing recipe ❤️❤️

    • @angelfrancies6582
      @angelfrancies6582 Před 2 lety

      @anfal world cheythu thirichum

    • @anjuanjuz934
      @anjuanjuz934 Před 2 lety

      czcams.com/video/kgRSgdQtgls/video.html

    • @hitchhackvlogs
      @hitchhackvlogs Před 2 lety

      ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢

  • @CHOCOLATELOVERARj
    @CHOCOLATELOVERARj Před 2 lety +5

    Njanun ennu lobsterina madichu karyvachu..super taste anu😊😊

  • @MalluStyleMultiMedia
    @MalluStyleMultiMedia Před 2 lety +2

    Dubai aayaalum naadu aayaalum aa kayili mundu vittu olla paripaadi illa 😀🔥🔥🔥👍👍👍👍👍👍👍👍
    Adipoli video AS ALWAYS

  • @fahadshallushallu9583
    @fahadshallushallu9583 Před 2 lety +22

    Ji

  • @ashkartechyfans7143
    @ashkartechyfans7143 Před 2 lety +94

    പൊളി നിങ്ങൾ ഓരോ ദിവസവും സൂപ്പറായി കൊണ്ടിരിക്കുകയാണല്ലോ 😘😘

    • @shotsgamingyt3029
      @shotsgamingyt3029 Před 2 lety +1

      400 subscribe ആവാൻ സഹായിക്കുമോ🙏🙏

    • @sohanvijikurian4929
      @sohanvijikurian4929 Před 2 lety +2

      Ithu thanneyanello nee ella thivasavum comment idunne

    • @ajnotonlyatechy4016
      @ajnotonlyatechy4016 Před 2 lety +1

      Firoz അണ്ണൻ എന്നാ സുമ്മ്മാവ...❤️🤙👇
      czcams.com/video/viu5leSxi9M/video.html
      #VFC🔥😄

    • @gamingwithsinu3119
      @gamingwithsinu3119 Před 2 lety +1

      എല്ലാരും😘😘😘 subscribe ചെയ്തിട്ട് പോണേ plz💓💓

    • @rijeshriga5123
      @rijeshriga5123 Před 2 lety

      Mudiyanu

  • @ranjit5229
    @ranjit5229 Před 2 lety +1

    Firoz ഇക്കാ super ആണു... 👍
    Wilderness cooking CZcams▶️ channel പോലെ ഉണ്ട്... 👍👍

  • @ARIF_hyy
    @ARIF_hyy Před 2 lety +5

    ദുബായിൽ ഫിറോസ്ക്ക ഉയിർ 😘😘

  • @bibinsibykottarathil7080
    @bibinsibykottarathil7080 Před 2 lety +5

    ഫിറോസിക്കയുടെ കഴിഞ്ഞ വീഡിയോയിലെ twist കണ്ട് ഈ video ക്ക് twist ഉണ്ടോന്ന് അറിയാൻ ആദ്യമേ അവസാനത്തിലേക്ക് ഓടിച്ചുവിട്ട് കണ്ട ഞാൻ 😂😂

  • @nihad_mahmood_
    @nihad_mahmood_ Před 2 lety +6

    ഓരോ വീഡിയോയും ഓരോ virety മായി വരുന്ന ചേട്ടൻ പോളിയാണ് 🔥

    • @nihadsadath_
      @nihadsadath_ Před 2 lety +1

      ee channel onn sapport cheyyo plz🙏

  • @jaseelvlogs
    @jaseelvlogs Před 2 lety +3

    8:16ചെങ്ങായ്‌ വായിലുടുന്നതിന് മുന്നേ super എന്ന് 😅

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety

    ഇക്ക എന്തു video ഇട്ടാലും പൊളിയല്ലേ......♥️

  • @rubinbabu590
    @rubinbabu590 Před 2 lety +14

    ലേകഷ്മണൻ
    രതീഷ്
    Powereeee...🎆🎆🎆

  • @amolmohan204
    @amolmohan204 Před 2 lety +32

    ',അപ്പോൾ ഇന്നത്തെ പരിപാടി, "😍❤️ഉഫ് ആ ഡയലോഗ് 🥰😂🙌🏻കേൾക്കാൻ തന്നെ എന്താ സുഖം 💞

    • @renjiabhishorts3159
      @renjiabhishorts3159 Před 2 lety

      400 ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🙏

    • @_Net_07
      @_Net_07 Před 2 lety

      @ISL illa kunje

    • @shotsgamingyt3029
      @shotsgamingyt3029 Před 2 lety +1

      400 subscribe ആവാൻ 🙏🙏🙏

    • @_Net_07
      @_Net_07 Před 2 lety

      @@shotsgamingyt3029 podo

    • @ajnotonlyatechy4016
      @ajnotonlyatechy4016 Před 2 lety

      Firoz അണ്ണൻ എന്നാ സുമ്മ്മാവ...❤️🤙👇
      czcams.com/video/viu5leSxi9M/video.html
      #VFC🔥😄

  • @ridermech7885
    @ridermech7885 Před 2 lety

    Ratheesheee enn ulla aaa vili miss aavunnund tta ikka ❤️

  • @pioneer46
    @pioneer46 Před 2 lety +1

    ദുബായ്ൽ പോയതുകൊണ്ട് വെറൈറ്റി ഒക്കെ കാണാൻ പറ്റി 👍👍

  • @abhijith2001
    @abhijith2001 Před 2 lety +21

    ഫിറോസിക്ക ഉയിരേ ❤️

    • @ajnotonlyatechy4016
      @ajnotonlyatechy4016 Před 2 lety

      Firoz അണ്ണൻ എന്നാ സുമ്മ്മാവ...❤️🤙👇
      czcams.com/video/viu5leSxi9M/video.html
      #VFC🔥😄

  • @FoodandTravelist
    @FoodandTravelist Před 2 lety +10

    പൊളി സാധനം ♥️♥️

  • @foodiekr3820
    @foodiekr3820 Před 2 lety +1

    Awesome video 👌👌👌👌👌
    Thanks for sharing 👍👍👍👍👍👍

  • @MUSAFIRWAVE
    @MUSAFIRWAVE Před 2 lety +3

    അടിപൊളി ആണ്. 💐💐👌👌

  • @mohitmurali8131
    @mohitmurali8131 Před 2 lety +6

    Firoz ikka you are great. GOD BLESS YOU 🙌 always.

  • @jishnumg573
    @jishnumg573 Před 2 lety +2

    ജാൻ എ മൻ കണ്ടു...ഇങ്ങള് പൊളിയിയായ്ക്കണ്...🥰

  • @muhammedsinanadattil3767
    @muhammedsinanadattil3767 Před 2 lety +3

    സൂപ്പർ 👍👌അടിപൊളി 💖💖💖💖

  • @abduljaleel6107
    @abduljaleel6107 Před 2 lety +25

    വായിൽ വെക്കുന്നെന് മുമ്പേ സൂപ്പർ എന്ന് പറഞ്ഞ ആകാശനീല ഷർട്ട്‌ ഇട്ട ആ ഇക്കയാണെന്റെ ഹീറോ..😁🥰

  • @Quincy_Plays
    @Quincy_Plays Před 2 lety +50

    I like people who love to eat. They’re the best kind of people in the world.🥰😋

    • @renjiabhishorts3159
      @renjiabhishorts3159 Před 2 lety

      400 ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏🙏🙏🙏

    • @imsrj
      @imsrj Před 2 lety

      Lol, so ppl who not interested in eating is worst in ur point of view right ?
      Btw, may i knw who is not love to eat?

    • @sreerajbs268
      @sreerajbs268 Před 2 lety +2

      Btw, people who don't like food doesn't exist in our planet.

    • @abstarpm6780
      @abstarpm6780 Před 2 lety

      തിന്നാൻ കിട്ടുകയാണെങ്കിൽ നല്ല പിള്ള ആയെന്നെ 😅😁🤝

    • @hitchhackvlogs
      @hitchhackvlogs Před 2 lety

      ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢

  • @soumyaanilkumar7594
    @soumyaanilkumar7594 Před 2 lety

    ചേട്ടൻ നല്ല അവതരണമാണ്..സംസാരം കേൾക്കാൻ നല്ല രസമുണ്ട്,,☺️

  • @aristofrancy9395
    @aristofrancy9395 Před 2 lety

    Jaaneman lu ikka ne kandathil orupaadu santhosham 😍😁

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +3

    Polichu firoz ഇക്കാ ❤️💙👏💖💖😍💛🔥

  • @ORU__MALAYALI__
    @ORU__MALAYALI__ Před 2 lety +8

    ഇനി ലോബിസ്റ്റർ na കൊന്ന് തിന്നു എന്ന് പറഞ്ഞു ടീംസ് വരുവോ ആവോ 🤣🤣🤣🤣🤣

  • @SivasGallery
    @SivasGallery Před 2 lety

    Smabavam polichu ikka.... Dubai Vibes ...

  • @midhunkr0565
    @midhunkr0565 Před 2 lety +1

    വീണ്ടും ഫിറോസിക്ക ✌️❤️

  • @AdwaithPADrawings
    @AdwaithPADrawings Před 2 lety +32

    ഫിറോസ് ഇക്കയുടെ എല്ലാ വീഡിയോസും നല്ലതാണ് ❤️

    • @itz.measwanth
      @itz.measwanth Před 2 lety

      പക്ഷേ മയിൽ 😭

    • @abdulazeez4137
      @abdulazeez4137 Před 2 lety

      @@itz.measwanth മയിൽ പാറി പ്പോയി

    • @abdulazeez4137
      @abdulazeez4137 Před 2 lety

      മയിലിന് പകരം ഒരു ഒട്ടകത്തെ വാങ്ങി ഒട്ടകബിരിയാണി ഉണ്ടാക്കി ലേബർ ക്യാമ്പിൽ കൊടുക്കൂ

    • @hitchhackvlogs
      @hitchhackvlogs Před 2 lety

      ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢

  • @hridyadairies7454
    @hridyadairies7454 Před 2 lety +8

    പൊളി ഫിറോസ്സിക്ക പൊളി 👌👌👌👌❤🔥🔥🔥

  • @gamerdathanyt6419
    @gamerdathanyt6419 Před 2 lety +2

    എവിടെയാണ് സൂപ്പർ 👌 അടിപൊളി വീഡിയോ 👌 എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ

  • @oakecleenex2899
    @oakecleenex2899 Před 2 lety +1

    ഫിറോസ്ക്ക... വാങ്ങിയത് കുടുങ്ങി തിന്നാൻ പെട്ട പാട്....... 😂😂😂😂😂😂

  • @aswing7229
    @aswing7229 Před 2 lety +12

    ലക്ഷ്മണനും രതീഷും ഒന്നും ഇല്ലാതെ വീഡിയോ ഒരു ബഹളമില്ല 🥺

  • @vidhyasanthosh9776
    @vidhyasanthosh9776 Před 2 lety +23

    വീണ്ടും പൊളി വീഡിയോയുമായി ഫിറോസ്ഇക്ക 💗💗🔥

    • @ajnotonlyatechy4016
      @ajnotonlyatechy4016 Před 2 lety +1

      Firoz അണ്ണൻ എന്നാ സുമ്മ്മാവ...❤️🤙👇
      czcams.com/video/viu5leSxi9M/video.html
      #VFC🔥😄

    • @drmgrl6382
      @drmgrl6382 Před 2 lety +1

      Padachone ithinte translate another level 🤣🤣

    • @imshoaib.
      @imshoaib. Před 2 lety

      How is this fake?

  • @black.armour
    @black.armour Před 2 lety +1

    5:39 Onn Noushad Ikkak Kodukam ,enthelum kaatatte 😹🔥

  • @rawtherpoint2976
    @rawtherpoint2976 Před 2 lety +2

    ജീവനോടെ പുഴുംഗേണ്ടി ഇരുന്നില്ല , പാവം😒

  • @aswanthkannur2535
    @aswanthkannur2535 Před 2 lety +16

    ഇതിന് മാത്രം items എവിടുന്ന് കിട്ടുന്നു എന്റെ പൊന്നിക്ക 😍💥

  • @ashkartechyfans7143
    @ashkartechyfans7143 Před 2 lety +3

    എനിക്ക് ഫിറോസ് ഇക്കയുടെ ശബ്ദം ഒത്തിരി ഇഷ്ടമാണ് 😘😘👍👍

    • @ajnotonlyatechy4016
      @ajnotonlyatechy4016 Před 2 lety

      Firoz അണ്ണൻ എന്നാ സുമ്മ്മാവ...❤️🤙👇
      czcams.com/video/viu5leSxi9M/video.html
      #VFC🔥😄

  • @abhinavbalu6745
    @abhinavbalu6745 Před 2 lety +2

    Engane ind ratheeshe: ath kekkathe oru sugam illa 🥺😔😔

  • @AaaAaa-jv9qz
    @AaaAaa-jv9qz Před 2 lety +2

    Firosikka ദുബായിൽ ഒരു ഹോട്ടൽ തുടങ്ങിക്കോ 😅😅😅

  • @minimalist769
    @minimalist769 Před 2 lety +19

    "Lobster നമ്മുടെ ദേശീയ മീനിന്റെ കുടുംബക്കാരൻ ആണ്.. അതിനെ കറി വെച്ച Firoz ഇന് എതിരെ ഞങ്ങൾ ആഞ്ഞടിക്കും..."😜😜😂😂😂😂😂😂

    • @ajnotonlyatechy4016
      @ajnotonlyatechy4016 Před 2 lety

      Firoz അണ്ണൻ എന്നാ സുമ്മ്മാവ...❤️🤙👇
      czcams.com/video/viu5leSxi9M/video.html
      #VFC🔥😄

    • @arjunp2561
      @arjunp2561 Před 2 lety

      😂😂

  • @magicworld6218
    @magicworld6218 Před 2 lety +66

    കേരളത്തിന്റെ സ്വന്തം CZcams രാജാവ്❤️