കുമ്പസാരത്തിനുശേഷം...!പ്രലോഭനങ്ങളെ ചെറുത്തുനിൽക്കുവാൻ വേണ്ടത്Binoy Karimaruthinkal PDM

Sdílet
Vložit
  • čas přidán 23. 03. 2024
  • കുമ്പസാരത്തിനുശേഷം...!
    പ്രലോഭനങ്ങളെ ചെറുത്തുനിൽക്കുവാൻ വേണ്ടത്
    Binny Karimaruthinkal PDM

Komentáře • 75

  • @lijutl4240
    @lijutl4240 Před 26 dny +21

    എനിക്ക് ബിയർ കുടിക്കുവാനുള്ള പ്രേരണ വന്നപ്പോഴാണ് അച്ഛന്റെ പ്രസംഗം കാണാൻ ഇടയായത്. ആ നിമിഷം ഞാൻ എന്നെയും എന്റെ റൂം പങ്കാളി യെയും പിന്തിരിപ്പിക്കാൻ ഇടയായി. യേശുവേ നന്ദി യേശുവേ സ്തുതി

  • @renijayan6509
    @renijayan6509 Před 28 dny +9

    ഞാൻ അറിയണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ ആണ് അച്ഛൻ ഇന്ന് സംസാരിച്ചത്. പരിശുദ്ധാത്മാ അനുഗ്രഹത്താൽ അടക്കം ശീലിക്കാൻ ശക്തി കിട്ടണമേ എന്ന് പ്രാർത്ഥിക്കണമേ🙏

  • @sojojose4157
    @sojojose4157 Před 17 dny

    ഈശോയെ എന്റെ ജീവിതത്തിന്റെ മേൽ കരുണ ആയിരിക്കണമേ

  • @justints2134
    @justints2134 Před 28 dny +2

    എന്നെ ശുദ്ധികരിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @sonyben3439
    @sonyben3439 Před 14 dny

    Praise the Lord 🙏

  • @josetk2271
    @josetk2271 Před 18 dny

    ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു.
    രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ.
    ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
    ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ
    പറഞ്ഞു :
    " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
    ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
    അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
    2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
    വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
    കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
    ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
    കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
    മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
    " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
    പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
    നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
    അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
    പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
    ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
    അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
    കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
    ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
    രഹസ്യം മനസിലായി കാണുമല്ലോ?
    എനിക്കുണ്ടായ ഒരു അനുഭവം പറയാം.
    ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
    കുർബാന സ്വീകരിച്ചുപോരുന്നത്.
    കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
    ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
    " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
    ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
    വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന
    സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
    cgvkyyhfv

  • @lissythomas7700
    @lissythomas7700 Před měsícem +5

    🎉 very good talk

  • @babydevassy2544
    @babydevassy2544 Před 9 dny

    Amen 🙏🏻

  • @eldhojacob141
    @eldhojacob141 Před 2 měsíci +5

    Praise the Lord hallelujah

  • @babydevassy2544
    @babydevassy2544 Před měsícem +3

    Amen. Super talk. 🙏🏻

  • @user-jz4fi2oi3x
    @user-jz4fi2oi3x Před 14 dny

    God help me do your will

  • @sonustephen2408
    @sonustephen2408 Před 23 dny

    Very very powerful message 🙏🙏🥰🥰 Thank you Lord🙏🙏 Hallelujah 🙌🙌

  • @philominakolapran6250
    @philominakolapran6250 Před měsícem +1

    Thank you father! I only seen Abhishekhathni and short video, 1st time is attending this type talk very happy.

  • @sk70001
    @sk70001 Před měsícem +2

    Inspiring talk ❤

  • @minijohn436
    @minijohn436 Před měsícem +1

    Very interesting and relevant message.Thank you BINOY ACHA🙏🙏🙏

  • @dean007007
    @dean007007 Před 22 dny

    Thank you !! Praise the Lord and HolySpirit

  • @anithasebastian8075
    @anithasebastian8075 Před 19 dny

    Eshoye enikum vishudhyil jeevikanam..sahayikane

  • @sosammajacob2991
    @sosammajacob2991 Před měsícem +1

    Amen Praide the Lord😇🙏❤

  • @eldhojacob141
    @eldhojacob141 Před 2 měsíci +2

    Amen hallelujah

  • @bilbinmathew678
    @bilbinmathew678 Před 19 dny

    Thanks father❤

  • @drjessymathew6503
    @drjessymathew6503 Před měsícem

    Wow Hallelujha Amen❤❤❤

  • @amalthomas6547
    @amalthomas6547 Před 25 dny

    Good talk

  • @user-gu4tu9xw3g
    @user-gu4tu9xw3g Před měsícem

    Glory ❤

  • @ligithomas1976
    @ligithomas1976 Před 27 dny

    Good message

  • @bincepanarayil1316
    @bincepanarayil1316 Před měsícem

    Amen Hallelujah 🙌

  • @georgethomas9176
    @georgethomas9176 Před měsícem +4

    വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു. യോഹന്നാൻ 1-13,14. ആ വചനമാണ് യേശു ഈ വചനത്തെ ഭക്ഷിക്കുമ്പോൾ നാം ആനന്ദം കണ്ടെത്തും ജെരെമിയ 15--16 സങ്കീർത്തനം 119--11

  • @sheenawilliam9731
    @sheenawilliam9731 Před měsícem

    🙏ആമ്മേൻ ഈശോ 🙏

  • @fr.sajuvadakkethalaSMRC
    @fr.sajuvadakkethalaSMRC Před měsícem

    Hallelujah

  • @ClaraMimy-in2pl
    @ClaraMimy-in2pl Před 24 dny

    Amen Amen amen

  • @neetharose4348
    @neetharose4348 Před 25 dny

    Amen 🙏

  • @bencymathews9813
    @bencymathews9813 Před 26 dny

    Amen.

  • @ushathampi5695
    @ushathampi5695 Před měsícem

    Amen 🙏 Amen 🙏 Amen 🙏

  • @tpjoseph878
    @tpjoseph878 Před měsícem

    Amenhallelujha🌹🙏🏿🌹🙏🏿🌹🙏🏿

  • @rajannapolen-ms6ub
    @rajannapolen-ms6ub Před 20 dny

    🙏🙏👍

  • @sebygoodblessyou7325
    @sebygoodblessyou7325 Před měsícem

    Amen

  • @amminijoseph8960
    @amminijoseph8960 Před měsícem

    🙏🙏🙏

  • @enoshthomas24
    @enoshthomas24 Před 29 dny

    ❤❤❤

  • @user-yb4fc5ph7c
    @user-yb4fc5ph7c Před měsícem

    ആമേൻ🙏🙏🙏

  • @pamyluiz9152
    @pamyluiz9152 Před 29 dny

    Very good messege

  • @ranibabu213
    @ranibabu213 Před měsícem

    🙏🙏🙏🙏🙏🙏

  • @aneesh9744
    @aneesh9744 Před 26 dny

    ❤️❤️❤️💗💗💗💓

  • @ushapaul5965
    @ushapaul5965 Před měsícem

    🙏🏾🙏🏾🙏🏾

  • @tresaden1038
    @tresaden1038 Před měsícem

    Please pray for me and my family.

  • @thresiammajohn4241
    @thresiammajohn4241 Před měsícem

    ❤❤❤❤❤❤❤❤❤❤❤❤

  • @anilkcherian8934
    @anilkcherian8934 Před měsícem

    Requesting your blessings

  • @Umachandrika--
    @Umachandrika-- Před měsícem

    Appa Appa Appa

  • @josetk2271
    @josetk2271 Před 15 dny

    2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് അഥവാ പിശാച് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ടു വ്യക്തമായ അറിവ് നൽകുകയും ആ ദുരാൽമാവിനെ എനിയ്ക്ക് കാണിച്ചു തരികയും ചെയ്തു.
    ഞാൻ ഈശോ ആകുന്നു " എന്ന് പറഞ്ഞു കൊണ്ടാണ് പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ കബളിപ്പിയ്ക്കുന്നത്.ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ ചെകുത്താൻ പറ്റിക്കുന്നത് " ഞാൻ മാതാവ് ആണ് " എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ്. നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ വിളിച്ചുപറഞ്ഞു. " ഇതാ ഈശോ നിപ്പയെ എന്നന്നേക്കുമായി ഭൂമിയിൽ നിന്നും മാറ്റിയിരിയ്ക്കുന്നു."
    എന്നാൽ വീണ്ടും നിപ്പ കേസുകൾ ഉണ്ടായത് നാം കണ്ടതാണ്. പിശാച് അച്ഛന്നിട്ടു ഒരു പണി കൊടുത്തതാണ്.പിശാചിനു അറിയാമായിരുന്നു ഈ കുന്തം ലോകത്തിൽ നിന്നും പോകുകയില്ലായെന്നു. നിപ്പ വീണ്ടും വന്നപ്പോൾ അച്ചന്റെ നിരാശയും ദുഃഖവും വേവലാതിയും
    കണ്ടു പിശാച് പൊട്ടി ചിരിച്ചു.
    ഈശോയേ, പരിശുദ്ധാൽമാവേ എന്നൊക്കെ ജനം ഉള്ളുരുകി ഹൃദയം നുറുങ്ങി വിളിയ്ക്കുംപോൾ ദൈവം വഞ്ചനയുടെ ആൽമാവിനെ അയയ്ക്കുവാനുള്ള കാരണം എന്താണ്?
    ആ രഹസ്യം മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.
    എവ്ര 6-4,5,6 വായിക്കുക
    ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപ മോചനം കൊടുക്കും. വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പമെങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും.
    അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരുന്നു.
    കുമ്പസാരത്തിനു എന്താണ് പ്രസക്തി?
    കുമ്പസാരത്തിനു ഒരു പ്രസക്തിയും ഇല്ല. എന്ന് മനസിലാക്കുക. കുമ്പസാരം വെറും അന്ധവിശ്വാസവും അനാചാരവും തന്നെ.
    ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് " എന്നാണ് ഈശോ അവളോട് അരുളിച്ചെയ്തത്.ഈശോയുടെ സ്ഥാനത്തു ഒരു കത്തോലിക്കാ പുരോഹിതനായിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞെനെ?
    ഇങ്ങനെ പറഞ്ഞേനെ -- " മറിയം, മനുഷ്യൻ ബ ലഹീനരാണ് പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരമാണ് ആവശ്യം.
    നീ നിന്റെ വേശ്യ പണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. "ഈശോയിൽ നിന്നും അവൾക്കു ഇങ്ങനെ ഒരു ഉപദേശം ആണ് കിട്ടിയിരുന്നതെങ്കിൽ അവൾ അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്നുറപ്പ്.
    ഈശോ പാപിനിയ്ക്ക് നല്ലത് പറഞ്ഞുകൊടുത്ത് അവളെ പാപത്തിൽനിന്നും കരേറ്റി. എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞുകൊടുത്ത് അവരെ പാപത്തിൽ നില നിർത്തുന്നു. അങ്ങനെ വിശ്വാസികൾ പാപം ആവർത്തിയ്ക്കുവാനും പുതിയ പാപംങ്ങൾ ചെയ്തു കൂട്ടുവാനും ഇടവരുന്നു.ഈശോ ദൈവ കുഞ്ഞാട് എങ്കിൽ അച്ഛന്മാരോ? കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കൾ എന്ന് മനസിലാക്കുക.
    ക്രിസ്തുവിന് ശേഷം 1200 വർഷങ്ങൾ കഴിഞ്ഞാണ് കുമ്പസാരം സഭയിൽ ഉടലെടുത്ത്. അതായത് 13-- ആം നൂറ്റാണ്ടിൽ.
    ആ 1200 വർഷങ്ങൾ സഭ അക്ഷരാർത്ഥത്തിൽ തന്നെ വിശുദ്ധമായിരുന്നു.കുമ്പസാരം എന്ന ബൈബിൾ വിരുദ്ധ പ്രക്രിയ നൂറ്റാണ്ടുകളായി
    സഭയിൽ തുടർന്നുപോരുന്നു. എണ്ണിയാൽ തീരാത്തവണ്ണം കോടാനുകോടി പാപങ്ങളാൽ സഭ മൂടപ്പെട്ടുപോയി.ദൈവം എന്നേ സഭ വിട്ടു ഇറങ്ങിപ്പോയി. അങ്ങനെ പിശാച് സഭയിൽ കടന്ന് അത്ഭുതങ്ങളും അടയാളങ്ങളും വ്യാജപ്രവചനങ്ങളും ചെയ്തു മുന്നേറുന്നു. അന്തിക്രിസ്തു എന്ന ചെകുത്താനെ പുറത്താക്കുവാൻ ഇനി ആരാലും സാധ്യമല്ല. ഈശോയുടെ രണ്ടാം വരവ് വരെ ആ പിശാച് സഭയിൽ ഉണ്ടാവും.
    jfjcvxjgfknb

  • @sindhum9172
    @sindhum9172 Před měsícem

    🙏

  • @benittammasehion8778
    @benittammasehion8778 Před měsícem

    😅😮😢😢🎉🎉🎉😂❤❤❤❤

  • @jacobcc9514
    @jacobcc9514 Před měsícem

    യേശുവിനോടു ചേരണമെങ്കിൽ അ.പ്രവ. 2:38 അനുസരിക്കണം. അതു പറയാതെ ഈ വയറ്റു പിഴപ്പു പ്രസംഗം ഒന്നു നിർത്തിയാൻ അനേകം ആത്മാക്കൾ
    രക്ഷപ്രാപിക്കുമായിരുന്നു.
    വചനവ്യവസ്ഥ പ്രകാരം യേശുവിനെ സ്വീകരിച്ചവർ ക്രിസ്ത്യാനികളാണ് . ഇവർ യേശുവിലുള്ള വിശ്വാസത്താലും ഐക്യത്താലും ...

  • @thresiammavarkey7696
    @thresiammavarkey7696 Před měsícem

    Rudayathinum manassinum santhosham kittunnu ok😅

  • @varghesecj8460
    @varghesecj8460 Před 19 dny

    Confession no need here Jesus word already explained and exhibit every against light and fraud sin so punish easily so no importance confession

  • @JesusLoves500
    @JesusLoves500 Před měsícem +1

    ഇട്ട ആളോട
    Binny അല്ല
    Binoy

  • @josetk2271
    @josetk2271 Před 20 dny

    ഏതൊരു കത്തോലിയ്ക്കാ പുരോഹിതനെ സംബന്ധിച്ചിടത്തോളം, മൂന്നു മാരക പാപങ്ങളാണ് വൈദികനുള്ളത്.
    1.ദൈവദൂഷണം :
    കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ
    ദൈവം ആണ് എന്ന് ഇവർ വാദിയ്ക്കുന്നു.
    എന്നാൽ ഒരു മഴ പെയ്യിയ്ക്കാനോ, ഒരു മണൽത്തരി പോലും സൃഷ്ടിയ്ക്കാനോ ഉള്ള കഴിവ് ഇവർക്കില്ല താനും. ഇവർ ദൈവം ആണ് എന്ന ഇവരുടെ വാദം ലോകത്തിലേയ്ക്കും ഏറ്റവും വലിയ ദൈവ ദൂഷണം ആകുന്നു. കുമ്പസാരക്കൂട്ടിൽ ഇരിക്കുമ്പോൾ ഇവർ ഈശോ ആണെന്നും ഇവർ പറയാറുണ്ട്. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തില്ല. ആരുടേയും കുമ്പസാരം കേട്ടില്ല. ആർക്കും പ്രായശ്ചിത്തം കൊടുത്തില്ല.ഈശോ പാപമോചനം കൊടുത്ത വ്യക്തികൾക്ക്
    അപ്പോൾ തന്നെ അത്ഭുതം ലഭിച്ചിരുന്നു.
    ഏതു കത്തോലിയ്ക്കാപുരോഹിതൻ ആരുടെ പാപം മോചിച്ചപ്പോഴാണ് അത്ഭുതം നടന്നിട്ടുള്ളത്? പാപമോചനം കുമ്പസാരത്തിലൂടെ നടക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണത്.സങ്കീർത്തനം 32 : 5 വായിക്കുക. പാപങ്ങൾ ദൈവത്തോട് ഏറ്റുപറയുവാനാണ് അവിടെ പറയുന്നത്. " ദൈവം ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അധ്വാനം ഫലശൂന്യം. "
    ആയതുപോലെ ദൈവം പാപം മോചിയ്ക്കുന്നില്ലെങ്കിൽ, അച്ചന്റെ പാപമോചന ആശിർവാദം കൊണ്ട് പ്രയോജനം ഒന്നും ഇല്ല.
    2. വ്യഭിചാരം :
    കുമ്പസാരത്തിൽ ലൈംഗിക പാപങ്ങൾ പറയുന്ന പെണ്ണുങ്ങളോട് ചോദിയ്ക്കാവുന്നിടത്തോളം ചോദ്യങ്ങൾ ചോദിച്ചു അവരെ മാനസികമായി അങ്ങേയറ്റം പീഡനം നടത്തി, മനസുകൊണ്ട് അവരോട് അച്ചന്മാർ വ്യഭിചാരം നടത്തുന്നു.
    പെണ്ണുങ്ങളെ കുമ്പസാരിപ്പിയ്ക്കുവാൻ ഇവർ വളരെയധികം സമയം എടുക്കുന്നത് കണ്ടിട്ടില്ലേ? ആണുങ്ങളെ പെട്ടെന്ന് പെട്ടെന്ന് കുമ്പസാരിപ്പിച്ചു നീക്കും.
    3. ദൈവത്തിനു നിരക്കാഴിക :
    അച്ചന്മാർ കുർബാന ജനങ്ങൾക്ക്‌ കൊടുത്തതിനു ശേഷം, ഒരു പ്രാർത്ഥന ചൊല്ലാറുണ്ട്. " കർത്താവേ ഞങ്ങൾ സ്വീകരിച്ച തിരുശരീരവും തിരുരക്തവും ഞങ്ങൾക്ക് ശിക്ഷവിധിയ്ക്കു കാരണമാവാതെ, കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാവട്ടെ. "
    ഇവർ തിരുരക്തം എന്ന വീഞ്ഞ് ആർക്കെങ്കിലും കൊടുക്കാറുണ്ടോ?
    ഇല്ല എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം ആണ്. എന്തിനാണ് കത്തനാരന്മാരെ
    നിങ്ങൾ ദൈവത്തെ പൊട്ടനാക്കുന്നത്?
    ഇത് നിങ്ങളുടെ അങ്ങേയറ്റം ദൈവത്തിനു നിരക്കാഴികയാണ്.വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ ഇങ്ങനെ പ്രാർത്ഥിയ്ക്കുന്നത് ദൈവത്തിനു നിരക്കാഴിക അല്ലേ?
    വിശ്വാസികൾക്ക് വീഞ്ഞ് കൊടുക്കാതെ അവരെ പറ്റിയ്ക്കാൻ നിങ്ങൾ കണ്ടുപിടിച്ചിരിയ്ക്കുന്ന ഒരു മാർഗം ആണു
    കുർബാന അവരുടെ കയ്യിൽ കൊടുക്കുന്ന
    രീതി.
    അപ്പോൾ ഓരോ വിശ്വാസിയും മനസിലാക്കിയിരിക്കുക, അച്ഛന്മാർക്ക്
    3 മാരകപാപങ്ങളാണ് ഉള്ളതെന്ന്.
    ദൈവദൂഷണം, വ്യഭിചാരം, ദൈവത്തിനു നിര ക്കാഴിക.

  • @shobybaby5331
    @shobybaby5331 Před 24 dny

    Amen🙏

  • @dellavaz7789
    @dellavaz7789 Před měsícem

    🙏🙏🙏

  • @mercyjoseph1418
    @mercyjoseph1418 Před měsícem

    Amen

  • @josetk2271
    @josetk2271 Před měsícem +1

    ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു.
    രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ.
    ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
    ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ
    പറഞ്ഞു :
    " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
    ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
    അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
    2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
    വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
    കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
    ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
    കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
    മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
    " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
    പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
    നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
    അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
    പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
    ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
    അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
    കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
    ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
    രഹസ്യം മനസിലായി കാണുമല്ലോ?
    എനിക്കുണ്ടായ ഒരു അനുഭവം പറയാം.
    ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
    കുർബാന സ്വീകരിച്ചുപോരുന്നത്.
    കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
    ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
    " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
    ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
    വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന
    സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
    cgvkyyhfv

    • @martintherattil1739
      @martintherattil1739 Před měsícem

      കുമ്പസാരം എന്നത് ദൈവ കല്പന ഒന്നും അല്ല . ദൈവം നൽകിയ കല്പനപോലും സഭ ലംഘിക്കുന്നു .
      സഭ നൽകുന്ന കൂദാശകൾ ഒന്നുംതന്നെ ഭൗതികമായി തെളിയിക്കാൻ കഴിയില്ല . ഒരുചട്ടകൂടിൽ നിൽക്കുന്നതുകൊണ്ട് വിശ്വാസികൾ എല്ലാറ്റിനും "അതേ" എന്ന് പറയുന്നു !
      7 കൂദാശകളും അത്മായർക്ക്‌ ഗുണത്തിനായിട്ടുള്ളതാണോ എന്ന് ആലോചിച്ച് നോക്കൂ !

    • @user-vr3je2lg3k
      @user-vr3je2lg3k Před 27 dny

      ഓരോ തട്ടിപ്പുകൾ
      ഇറാഗിരികയാണ് 😄
      ഈ പ്രസങ്ങിക്കുന്ന അച്ചെന്മാരെ അറിയുമോ 👍 ഒരു ജീവിതം മുഴുവൻ ഇശോയ്ക്കു വേണ്ടി സമർപിചാവർ 👍പിന്നെ തന്നെ പോലുള്ളവർ എവിടെയോ ഇരുന്നു സാധാനിക് കള്ളത്തരം അടിച്ചു വിടുന്നു😄 വള്ളേരെ വിശുദ്ദി യോട് ജീവിക്കുന്ന, വിശുദ്ധന്മാരായ പുരോഹിതർ ആണ് അന്നറിയുക 👍

    • @user-vr3je2lg3k
      @user-vr3je2lg3k Před 27 dny

      ​​@@martintherattil1739ഞങ്ങൾക്കു വിശുദ്ധ കുമ്പസാരം കൊണ്ട് പ്രയോജനം ഉണ്ടയിട്ടുണ്ട് 👍 common sense ഉപയോഗിച്ചാൽ തങ്ങൾക്കു മനസിലാകും 😄 അതിനു വലിയ സയന്റിഫീകു റിസർച്ച് ഒന്നും വേണ്ട 👍

    • @gibinraju4535
      @gibinraju4535 Před 23 dny +1

      നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.
      യോഹന്നാന്‍ 20 : 23
      ഈശോ അപ്പോസ്ഥലന്മാർക്ക് നൽകിയ ഈ അധികാരം ക്രിസ്തുവിന്റെ മണവാട്ടിയായ കത്തോലിക്കാ സഭയിലെ പുരോഹിതരിലൂടെ കുമ്പസാരം എന്ന കൂദാശയിലൂടെ ഇന്നും നമുക്ക് ലഭിക്കുന്നു.
      അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ.
      2 കോറിന്തോസ്‌ 11 : 14
      ചേട്ടന് പ്രത്യക്ഷപ്പെട്ട മാലാഖ ഇതാവാനാണ് സാധ്യത😂

    • @Jijo_K_Mathew
      @Jijo_K_Mathew Před 22 dny +1

      നിന്നേ ഒന്ന് നേരിട്ട് കാണാൻ എന്താ മാർഗ്ഗം 😂

  • @josetk2271
    @josetk2271 Před měsícem +1

    ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു.
    രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ.
    ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
    ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു.
    " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
    ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
    അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
    2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
    വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
    കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
    ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
    കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
    മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
    " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
    പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
    നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
    അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
    പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
    ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
    അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
    കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
    ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
    രഹസ്യം മനസിലായി കാണുമല്ലോ?
    എനിക്കുണ്ടായ ഒരു അനുഭവം പറയാം.
    ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
    കുർബാന സ്വീകരിച്ചുപോരുന്നത്.
    കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
    ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
    " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
    ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
    വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന
    സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
    cgvkyyjhgs

    • @sk70001
      @sk70001 Před měsícem +2

      U believe by ur good deeds u will be saved but u r wrong brother. Ephesians 2/8.

    • @lijutl4240
      @lijutl4240 Před 26 dny +2

      നിന്റെ ശരീരത്തിൽ വസിക്കുന്ന പിശാചാണ് ഇത് നിന്നെ പറയിപ്പിച്ചത്. May god bless you