Tharakaroopini Neeyennumennude

Sdílet
Vložit

Komentáře • 176

  • @Unnikrishnan-in1qr
    @Unnikrishnan-in1qr Před měsícem

    ഈ പാട്ട് ആരു പാടിയാലും അനശ്വരമാണ് ❤❤❤

  • @josephrajansam9583
    @josephrajansam9583 Před 4 lety +5

    ബ്രഹ്മാനന്ദൻ ചേട്ടന്റെ പാട്ട് കറക്റ്റ് മാച്ചിങ് ആണ് അഭിനന്ദനങ്ങൾ എന്നും ഓർക്കേണ്ട ഒരു വലിയ ഗായകൻ

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear ജോസഫ് ..... 😊🙏🙏🙏🙋‍♂️

  • @ENVDEVAN
    @ENVDEVAN Před 9 měsíci

    Excellent singing... envdevan

  • @jayapriya9357
    @jayapriya9357 Před 4 lety +2

    ഓരോ ഗാനവും അതിന്റെ originality നഷ്ടപ്പെടാതെ പാടുവാൻ ഈശ്വരൻ ഒത്തിരി അനുഗ്രഹം വാർഷിച്ചിട്ടുണ്ട്.

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear ജയ പ്രിയ ..... 😊🙏🙏🙏🙋‍♂️

    • @jayapriya9357
      @jayapriya9357 Před 3 lety

      താങ്കൾ പാടിയ ഗാനങ്ങൾ എല്ലാം തന്നെ മനോഹരമാണ്. പക്ഷെ ചില ഗാനങ്ങൾ കേട്ടുകൊണ്ടേ ഇരുന്നാലും മതിവരില്ല. ഈ ഗാനവും അങ്ങനെ ആണ് എത്ര കേട്ടാലും മതിവരില്ല. എത്ര തവണ കേട്ടു എന്നു നിശ്ചയം ഇല്ല 🌹👌👌👌👌♥👌👌👌👌♥👌👌👌👌🌹

  • @suruma1974
    @suruma1974 Před 2 lety

    താരകരൂപിണീ നീയെന്നുമെന്നുടെ
    ഭാവന രോമാഞ്ചമായിരിക്കും
    ഏകാന്ത ചിന്തതൻ‍ ചില്ലയിൽ പൂവിടും
    എഴിലം പാലപ്പൂവായിരിക്കും
    താരകരൂപിണീ.....
    നിദ്രതൻനീരദ നീലവിഹായസ്സിൽ
    നിത്യവും നീ പൂത്തു മിന്നിനിൽക്കും
    സ്വപ്നനക്ഷത്രമേ നിൻചിരിയിൽ സ്വർഗ-
    ചിത്രങ്ങളെന്നും ഞാൻ കണ്ടുനിൽക്കും
    താരകരൂപിണീ.....
    കാവ്യവൃത്തങ്ങളിലോമനേ നീ നവ-
    മാകന്ദമഞ്ജരി ആയിരിക്കും
    എൻ‌മണിവീണതൻ രാഗങ്ങളിൽ സഖി
    സുന്ദര മോഹനമായിരിക്കും
    താരകരൂപിണീ.....
    ഈ ഹർഷവർഷ നിശീഥിനിയിൽ നമ്മൾ
    ഈണവും താളവുമായിണങ്ങി
    ഈ ജീവസംഗമ ധന്യത കാണുവാൻ
    ഈരേഴുലകും അണിഞ്ഞൊരുങ്ങി
    താരകരൂപിണീ നീയെന്നുമെന്നുടെ
    ഭാവന രോമാഞ്ചമായിരിക്കും
    ഏകാന്ത ചിന്തതൻ‍ ചില്ലയിൽ പൂവിടും
    എഴിലം പാലപ്പൂവായിരിക്കും
    താരകരൂപിണീ.....

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ സുരേഷ് ഇന്ദീവരം ..... 😊🙏🙏🙏🙋‍♂️

  • @fatimaswarna49
    @fatimaswarna49 Před 11 měsíci

    Ajith Kumar sir, awesome singing, I just love listening to your songs, soulful singing

  • @user-xx7hw2wg3i
    @user-xx7hw2wg3i Před 7 měsíci

    🙏🙏🙏🙏🙏👍👍👍👍👍

  • @satheesanvarier2734
    @satheesanvarier2734 Před 4 lety +1

    താരകരൂപിണി നീയെന്നുമെന്നുടെ ഭാവന രോമാഞ്ചമായിരിക്കും
    ഏകാന്ത ചിന്തതൻ ചില്ലയിൽ പൂവിടും ഏഴിലം പാലപ്പൂവായിരിക്കും
    നിദ്രതന്‍ നീരദ നീലവിഹായസ്സില്‍ നിത്യവും നീ പൂത്തു മിന്നിനില്‍ക്കും
    സ്വപ്ന നക്ഷത്രമേ നിന്‍ചിരിയില്‍ സ്വര്‍ഗ ചിത്രങ്ങളന്നും ഞാന്‍ കണ്ടുനില്‍ക്കും
    കാവ്യവൃത്തങ്ങളില്‍ ഓമനേ നീ നവ മാകന്ദ മഞ്ജരി ആയിരിക്കും
    എന്‍ മണിവീണ തന്‍ രാഗങ്ങളില്‍ സഖീ സുന്ദര മോഹനമായിരിക്കും
    ഈ ഹര്‍ഷ വര്‍ഷ നിശീഥിനിയില്‍ നമ്മള്‍ ഈണവും താളവുമായിണങ്ങി
    ഈ ജീവസംഗമ ധന്യത കാണുവാന്‍ ഈരേഴുലകും അണിഞ്ഞൊരുങ്ങി

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear സതീശൻ വാര്യർ ..... 😊🙏🙏🙏🙋‍♂️

  • @mrbrownman69
    @mrbrownman69 Před 4 lety +3

    വാക്കുകൾക്ക് അതീതമായ clarity, accuracy, ഭാവം, Loved it അജിത് ജീ.

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear പ്രമോദ് ..... 😊🙏🙏🙏🙋‍♂️

  • @jayapriya9357
    @jayapriya9357 Před 4 lety +1

    🌷👌👌👌♥👌👌👌🌷superb. ബ്രഹ്മാനന്ദൻ പാടിയ ഗാനം നിങ്ങളുടെ ശബ്‌ദത്തിൽ വളരെ മനോഹരമായി.

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear ജയ പ്രിയ ..... 😊🙏🙏🙏🙋‍♂️

  • @manikantanb4246
    @manikantanb4246 Před 2 lety +1

    അനായാസം വരുന്ന ഭാവങ്ങൾ ,സ്വരമാധുരി ഇതൊക്കെ അപൂർവ്വം ലഭിക്കുന്ന ഭാഗ്യമാണ് ... ഹൃദയം കൊണ്ട് ഏറ്റുവാങ്ങുകയാണ് സാറിന്റെ എല്ലാ ഗാനങ്ങളും ....അനന്തകോടി പാദാഭിവന്ദനം .....

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ മണികണ്ഠൻ B .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

    • @elmyouseph9420
      @elmyouseph9420 Před rokem

      സർ ഇത്ര മനോഹരമായി എങ്ങനെ പാടുന്നു ഞാൻ ഒരു aaraadikayaayi maryyirikkunnu evideyaanu work cheyyunnathu film field thanneyaano evide aayylum god blees you🙏🙏👌👌

  • @robinsilva5966
    @robinsilva5966 Před 2 lety

    ഒരു appreciation പോലും കിട്ടാതെ പോയ great singer ബ്രഹ്മനന്ദൻ . നമിക്കുന്നു !!!😪😪😪

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ റോബിൻ സിൽവ ..... 😊🙏🙏🙏🙋‍♂️

  • @ragig2836
    @ragig2836 Před rokem

    Valare nannayirikkunnu
    Super💐👌👍

    • @AjithThayyil
      @AjithThayyil  Před rokem

      വളരെ വളരെ നന്ദി ഡിയർ Ragi G .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @geetharamachandran6916

    ബ്രഹ്മാനന്ദൻ എന്ന ഗായകനെ ഓർമിക്കാൻ ഇ ഒരു പട്ടുമതി ...മനോഹരമായി പാടി 🙏💐💐💐

    • @AjithThayyil
      @AjithThayyil  Před rokem

      വളരെ വളരെ നന്ദി ഡിയർ ഗീത രാമചന്ദ്രൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @saradasasi7133
    @saradasasi7133 Před 3 lety

    കേൾക്കാൻ വൈകിപ്പോയി. സൂപ്പർ സർ' വെരി വെരി സൂപ്പർ സർ

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋

  • @somamohan4449
    @somamohan4449 Před 2 lety

    സർ. ഒരു അനുഗ്രഹ ഗായകൻ തന്നെ. ഒരുമാറ്റ വും ഇല്ല. 💞💞💞👍👍👌💐💐💐💐

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vijayana43
    @vijayana43 Před 9 měsíci

    ❤❤❤

  • @manikandanjk9499
    @manikandanjk9499 Před 2 lety

    സൂപ്പർ 👏🙏

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ മണികണ്ഠൻ JK. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @keyyessubhash8020
    @keyyessubhash8020 Před 4 lety

    ഇതിലൂടെനിക്ക് വളരെ കുറച്ചു വാക്കുകളെ കുറിക്കാൻ കഴിയൂ പക്ഷേ മനസ്സിൽ ഒരായിരമൊരായിരം വാക്കുകൾ പൂത്തുലയുന്നു. പൂമ്പൊടി സുഗന്ധം പരത്തുമ്പോലെ. നന്ദി 🙏🙏

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear സുഭാഷ് ..... 😊🙏🙏🙏🙋‍♂️

  • @prsglobe8272
    @prsglobe8272 Před rokem

    Super.good

    • @AjithThayyil
      @AjithThayyil  Před rokem

      Thank you very much dear bro. So nice of you .... 😊🙏🙏🙏🙋‍♂️

  • @ranjithperimpulavil2950

    വളരെ nostalgic ആയ ഗാനം. ഇത് കേൾക്കുമ്പോൾ കുട്ടിക്കാലത്ത് റേഡിയോയിലൂടെ ഒഴുകി വന്നിരുന്ന ചലച്ചിത്ര ഗാനങ്ങൾ മനസ്സിൽ കുളിർ തെന്നലായി എത്തുന്നു 🙏🙏

  • @palaparthiprakash
    @palaparthiprakash Před 4 lety +1

    A beautiful composition, and a more beautiful rendition 👍👏

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Prakashji .... 😊🙏🙏🙏🙋‍♂️

  • @formyappu
    @formyappu Před 4 lety +1

    Ajithetta... Super... Lovely, meaningful song...👌🏾👌🏾👌🏾🙏🏼🙏🏼😊😊💐💐🙇🙇🙇🙇🙇

    • @AjithThayyil
      @AjithThayyil  Před 4 lety +1

      Thank you very much dear formyappu .... 😊🙏🙏🙏🙋‍♂️

  • @ashrafkvk7823
    @ashrafkvk7823 Před 2 lety

    Soooper

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear Ashraf KVK ......😊🙏🙏🙏🙋‍♂️

  • @sibymathews182
    @sibymathews182 Před 3 lety +1

    Nice...I liked your song " Aakasa Gangayude Karayil "
    It was sent to me by a friend !!

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear Siby Mathews ......😊🙏🙏🙏🙋

  • @jayakumarnarayanannair4824

    Brahmanandan song. Thank you so much for selecting this song. Ajith sir, you have done it amazingly well 👏👏👏

    • @AjithThayyil
      @AjithThayyil  Před rokem

      Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @sheebasanofar5642
    @sheebasanofar5642 Před 2 lety

    Super bhayi 🥰

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ഷീബ സനോഫർ ..... 😊🙏🙏🙏🙋‍♂️

  • @dhanushmapv2812
    @dhanushmapv2812 Před 3 lety

    Yethra kettalum mathiyavaatha anaswara gaanam....
    Athi sundaram ee voicilum.
    Trully matching 🙏🙏😘👌

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ ധനുഷ്മ PV ...... 😊🙏🙏🙏🙋

  • @sumag8896
    @sumag8896 Před rokem

    👌👏👏🙏🙏👍👍👍🌹🌹🌹

  • @levakumarmadambikattil3723

    Ajith, no words to praise you. 👌 you are outstanding.. Levakumar

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Levakumar Madambikattil. So nice of you .... 😊🙏🙏🙏🙋‍♂️

  • @shinukumarmj1109
    @shinukumarmj1109 Před 3 lety

    നല്ല ലയനം

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ ഷിനുകുമാർ MJ ...... 😊🙏🙏🙏🙋

  • @iqbalmohammed9808
    @iqbalmohammed9808 Před 2 lety

    A evergreen songs you sang beautiful and your voice is more beautiful !

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Iqbal Mohammad. So nice of you .... 😊🙏🙏🙏🙋‍♂️

  • @udayabanucp7833
    @udayabanucp7833 Před 4 lety +1

    Good feeling.... well sung

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you very much dear Udayabhanu .... 😊🙏🙏🙏🙋‍♂️

  • @abhilashkumar5151
    @abhilashkumar5151 Před 4 lety +1

    Superb sir 🙏✍️✍️👌😊🙇‍♂️🎤🎤🎤

  • @susheelak1195
    @susheelak1195 Před 2 lety

    Supperrrr Song 👍👍Wonderfull, 🥰🥰🥰🐹🐹

    • @AjithThayyil
      @AjithThayyil  Před 2 lety +1

      Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋‍♂️

  • @shajudeenkunju1382
    @shajudeenkunju1382 Před 3 lety +1

    ദക്ഷിണാമൂർത്തി സ്വാമിയുടെ ഇൗ composition apaaamthanne alle ajithetta അത് മനോഹരമായി ajithettan ആലപിക്കുകയും ചെയ്തു

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി dear ഷാജുദ്ധീൻ കുഞ്ഞ് ... 😊🙏🙏🙏🙋‍♂️

  • @RafeekThiruvathra
    @RafeekThiruvathra Před 4 lety

    എന്റെ ഫേവറിറ്റ് സോങ്. നന്നായി പാടി.. awesome singing 😍

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear റഫീഖ് ..... 😊🙏🙏🙏🙋‍♂️

  • @sunilkj2222
    @sunilkj2222 Před 4 lety

    Heart mlting♥️♥️♥️♥️👌👍Ajithetta pls keep on singing for us🥰🥰🥰🥰🥰

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Sunil .... 😊🙏🙏🙏🙋‍♂️

  • @Ajaynair68
    @Ajaynair68 Před 4 lety

    Beautiful rendition.... Super song selection...

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you very much dear Ajay Nair .... 😊🙏🙏🙏🙋‍♂️

  • @vijayanpollekatil7775
    @vijayanpollekatil7775 Před 2 lety +1

    Super selection n wonderful singing... Na a melodious number will take us to yesteryears.
    Keep it up ..Sir, more songs like this in the coming days.
    God bless you Sir.

    • @AjithThayyil
      @AjithThayyil  Před 2 lety +1

      Thank you very much dear Vijayan Pollekatil. Wish you and your family a very happy, prosperous and blessed New Year.... 😊🙏🙏🙏🙋‍♂️

    • @vijayanpollekatil7775
      @vijayanpollekatil7775 Před 2 lety +1

      @@AjithThayyil Sir.. I have to thank you for the pains you take and attach the same in the CZcams video file.. Classic and melody numbers.
      Really it is a miracle Sir.
      Wishing you and your family a very Happy and a Prosperous New Year.
      May God bless you Sir.

  • @suhadhasalim1177
    @suhadhasalim1177 Před 2 lety

    🙏

  • @sunilek
    @sunilek Před rokem

    Very nice 👌

  • @ghayasahmed.k7497
    @ghayasahmed.k7497 Před 4 lety

    Amazing 👌

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you very much dear Ahmed Bhai .... 😊🙏🙏🙏🙋‍♂️

  • @abdulgafoor2129
    @abdulgafoor2129 Před 2 lety

    Very nice and melodious

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Abdul Gafoor. So nice of you .... 😊🙏🙏🙏🙋‍♂️

  • @richardlouis570
    @richardlouis570 Před rokem

    Superb....Sang well...Nalla feel....God bless...

    • @AjithThayyil
      @AjithThayyil  Před rokem

      Thank you very much dear Richard Louis. So nice of you .... 😊🙏🙏🙏🙋‍♂️

  • @muhammedalimuhammed3647

    MATHURAMANOOHARA
    MAAYIPAADIYATH
    KETTAPPOOL
    ATHIYAAYA
    AANATHAMTHONNY
    ABHINANTHANAGAL
    AAROOGYATHODE
    NEENAALVAAZATTE ♥️

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ മുഹമ്മദലി മുഹമ്മദ്‌. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @KamarudinEbrahim
    @KamarudinEbrahim Před 3 lety

    Excellent !!!

    • @AjithThayyil
      @AjithThayyil  Před 3 lety +1

      Thank you so very much dear Kamarudin Ebrahim ......😊🙏🙏🙏🙋

  • @sandeepkonnanath6322
    @sandeepkonnanath6322 Před 3 lety

    Superb rendition

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Sandeep Konnanath ......😊🙏🙏🙏🙋

  • @foumeerfoumeer1360
    @foumeerfoumeer1360 Před 2 lety

    Fabulous singing

    • @AjithThayyil
      @AjithThayyil  Před 2 lety +1

      Thank you so very much dear Foumeer ......😊🙏🙏🙏🙋‍♂️

  • @jayakrishnannambiar1743

    Very beautiful 👍

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Jayakrishnan Nambiar .....😊🙏🙏🙏🙋‍♂️

  • @jincygeorge8944
    @jincygeorge8944 Před 4 lety

    Enthalle...music direction and lyrics....good effort ....

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Jincy George .... 😊🙏🙏🙏🙋‍♂️

  • @sindhupv408
    @sindhupv408 Před 3 lety

    Excellent singingvsir 👌👌🙏🙏🙏🙏🌹🌹

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Sindhu PV ......😊🙏🙏🙏🙋

  • @mariamjose804
    @mariamjose804 Před 4 lety

    Hi der,
    Beautiful !!!
    You have done very well... keep up the good work.
    Love from USA.

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you very much dear Mariam Jose .... 😊🙏🙏🙏🙋‍♂️

  • @jalajanair4689
    @jalajanair4689 Před 2 lety

    Susududuper

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Jalaja Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @nilasflora8265
    @nilasflora8265 Před 2 lety

    👍

  • @fvrtsongsofjv9047
    @fvrtsongsofjv9047 Před 2 lety

    So nice 👌💐👏💐👌

    • @AjithThayyil
      @AjithThayyil  Před 2 lety +1

      Thank you so very much dear Jaya (JV) ......😊🙏🙏🙏🙋‍♂️

  • @claritysolutionsuae4832

    Excellent rendition Ajith Brother

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Bro .... 😊🙏🙏🙏🙋‍♂️

  • @techabsorbingkid8614
    @techabsorbingkid8614 Před 4 lety

    ❤❤❤❤❤

  • @minielizabethninan6842

    ❤❤❤❤

  • @anishkunnelanish9890
    @anishkunnelanish9890 Před 4 lety

    Super...

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear അനീഷ്‌ ..... 😊🙏🙏🙏🙋‍♂️

  • @prakasanlohithan7691
    @prakasanlohithan7691 Před 3 lety

    SUPER...............

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Prakashan Lohithan ......😊🙏🙏🙏🙋

  • @rajeev9885
    @rajeev9885 Před 3 lety

    Sooooooooooper

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear N V Rajeev ... 😊🙏🙏🙏🙋‍♂️

  • @beenaantony1152
    @beenaantony1152 Před 4 lety

    🌹👌👏

  • @bivin4
    @bivin4 Před 4 lety

    👌👌👌

  • @narayanannair9943
    @narayanannair9943 Před 2 lety

    Very good🌹

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear Narayanan Nair ......😊🙏🙏🙏🙋‍♂️

  • @muralipk1964
    @muralipk1964 Před 3 lety

    Well done👍

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Muraleedharan PK ......😊🙏🙏🙏🙋

  • @drlatha1098
    @drlatha1098 Před 3 lety

    👍👍

  • @manikuttana.t8888
    @manikuttana.t8888 Před 2 lety

    🙏🌹👌❤

  • @vineshk6874
    @vineshk6874 Před 3 lety

    Sir....... 🙏

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Vinesh K ......😊🙏🙏🙏🙋

  • @Smi258
    @Smi258 Před 4 lety

    You sang well.Love this song.Your voice resembles the original version here.

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you very much dear Smitha .... 😊🙏🙏🙏🙋‍♂️

    • @vajratravels360
      @vajratravels360 Před 4 lety

      sreekumarvajratravels.kazhakuttom.tvm9745729463

  • @prasanthmp1
    @prasanthmp1 Před 4 lety

    Super

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear പ്രശാന്ത് ..... 😊🙏🙏🙏🙋‍♂️

  • @moideenkutty1966
    @moideenkutty1966 Před 4 lety

    ❤️❤️❤️💯💯💯💯💯💯🌹🌹🌹🌹🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear മൊയ്‌തീൻ കുട്ടി ..... 😊🙏🙏🙏🙋‍♂️

  • @HariAyiravalli
    @HariAyiravalli Před 4 lety

    Good

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Hari .... 😊🙏🙏🙏🙋‍♂️

  • @ramanchadrankochattil2796

    You definitely have proved your singing capacity.Many of the small nuances have been reproduced ,except a few.

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Ramachandran Kochattil .....😊🙏🙏🙏🙋‍♂️

  • @gururajkulkarni2616
    @gururajkulkarni2616 Před 4 lety

    Soulful rendition though i dont understand malyalam..please sing hemanthamen by vijay yesudas

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you very much dear Gururaj Kulkarni .... 😊🙏🙏🙏🙋‍♂️

  • @sujithashley8558
    @sujithashley8558 Před 4 lety

    Thanks

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Sujith .... 😊🙏🙏🙏🙋‍♂️

  • @premeelaprasad122
    @premeelaprasad122 Před 3 lety

    സാറെ വോഴ്സിൽ കുറച്ച് പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു. 1 ഹരിവരാസനം 2 ഹദാശനീ കോകില 3 ഇളം മുല്ല പൂവേ ഇടനെഞ്ചിൻ പൂവെ 4 ആൾകൂട്ടത്തിൽ തനിയെ ഞാൻ അന്നും ഇന്നും തനിയെ 5 പൂവല്ല പൂന്തളിരല്ല 6 അങ്ങകലെ കിഴക്കൻ ദിക്കിൽ സാധിചു തരുമോ സർ🙏🙏

    • @AjithThayyil
      @AjithThayyil  Před 3 lety +1

      വളരെ വളരെ നന്ദി ഡിയർ പ്രമീള PK. എല്ലാം നല്ല നല്ല പാട്ടുകൾ. എങ്കിലും പലതും ആദ്യമായാണ് കേക്കുന്നത്.. പൂവല്ലാ.. ആൾറെഡി എന്റെ മലയാളം പ്ലേലിസ്റ്റിൽ ഉണ്ട് ...... 😊🙏🙏🙏🙋

  • @thefinalsceneismissinggrea6172

    Arupadiyalum brahmanandande athravarilla.but still this persons singing is good

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋

  • @krishnadasc4647
    @krishnadasc4647 Před 3 lety

    starting sangathi varunnilla.....Brahmanadanu namovaakam.....🏋️‍♀️

    • @AjithThayyil
      @AjithThayyil  Před 3 lety +1

      ഇത്രയൊക്കെയേ പറ്റുന്നുള്ളു dear കൃഷ്ണദാസ്. ദയവ് ചെയ്ത് ഒറിജിനൽ പാട്ടുകാരുമായ് compare ചെയ്യരുത്. അവരൊക്കെ മഹാൻമാരാണ്. ഞാൻ വെറുമൊരു bathroom singer മാത്രമാണ്....😊🙏🙏🙏🙋‍♂️

    • @krishnadasc4647
      @krishnadasc4647 Před 3 lety

      @@AjithThayyil thangal nannayi paadi....no comparision...but Bramanandanepatti parayathe vayya...He is second to none....that is all...Your vinayam highly respectable..Ok thanks..♥️♥️♥️♥️♥️♥️♥️♥️

    • @AjithThayyil
      @AjithThayyil  Před 3 lety

      😊🙏🙏🙏🙋‍♂️

    • @brijin6429
      @brijin6429 Před 3 lety

      @@AjithThayyilതാങ്കളുടെ ശബ്ദത്തിൽ അതൊന്ന് കേൾക്കാനുള്ള കൊതി കൊണ്ടാണ്.ഞാനും ആഗ്രഹിച്ചിരുന്നു

    • @AjithThayyil
      @AjithThayyil  Před 3 lety +1

      വളരെ വളരെ നന്ദി ഡിയർ ബ്രിജിൻ CK...... 😊🙏🙏🙏🙋

  • @rosestudio6402
    @rosestudio6402 Před 2 lety

    Ajith bay nannayi to

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ബ്രോ. താങ്കൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു ..... 😊🙏🙏🙏🙋‍♂️

  • @thulaseedharanpillai1500

    ഉഗ്രൻ selection . ഒറിജിനലിനെ വെല്ലുന്ന ആലാപനം പറയാതിരിക്കാൻ കഴിയുന്നില്ല

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ തുളസിധരൻ പിള്ള. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @abdulrazakfaizy3013
    @abdulrazakfaizy3013 Před 4 lety

    ഒരു ഫ്രണ്ട് പറഞ്ഞതിന്റെ കാരണം കൊണ്ടാണ് താങ്കളെ തേടി യു ട്യൂബിൽ വന്നത്.
    ദാസേട്ടനെ അതേ പോലെ തന്നെ അനുകരിക്കാതെ എന്നാൽ ദാസേട്ടൻ കൊടുത്ത അതേ ഫീ ലോടെ പാടുന്ന സാറിനോട് ഒരുപാട് ഇഷ്ടം

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear അബ്ദുൽ റസാഖ് ..... 😊🙏🙏🙏🙋‍♂️

  • @jayakumarn2993
    @jayakumarn2993 Před 4 lety

    പാട്ട് നന്നായി. പക്ഷേ ബ്രഹ്മാനന്ദനെ അനുകരിച്ചാൽ
    ഏഴിലമ്പാല എന്നാണ് വരേണ്ടത്. ഏഴിലം പാല എന്നല്ല. അതുപോലെ വരുമ്പോഴേ കറക്റ്റ് ഫീൽ കിട്ടൂ

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear ജയകുമാർ. ഞാൻ ആരെയും അനുകരിക്കാൻ ശ്രമിക്കാറില്ല. കാരണം എന്നെക്കൊണ്ടതാവില്ല. എനിക്ക് പാറ്റാവുന്ന വിധത്തിൽ വീട്ടിലിരുന്നു പാടുന്നു. അത്രയേയുള്ളൂ ..... 😊🙏🙏🙏🙋‍♂️

  • @zacariaantony8603
    @zacariaantony8603 Před 2 lety

    Good singing , but gestures can be better.

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear Zacaria Antony ......😊🙏🙏🙏🙋‍♂️

  • @bivin4
    @bivin4 Před 4 lety

    👌👌👌

  • @sandrasajeev7532
    @sandrasajeev7532 Před 3 lety

    👍👍

  • @unaisektkt6879
    @unaisektkt6879 Před 3 lety

    👌👌