🧿Black Magic or ഏതെങ്കിലും വ്യക്തിയാണോ പ്രശ്നം?🔮🧿

Sdílet
Vložit
  • čas přidán 26. 08. 2024
  • 💕🔮 For Personal Readings, please
    Whatsapp # 0018049379227 (USA number)
    Follow me on Instagram : ...
    Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction #tarot #relationshipreadings #currentfeelings #manifestation #manifest #newmoon #nextaction #pickacard #lawofattraction

Komentáře • 161

  • @charammak5279
    @charammak5279 Před 7 měsíci +11

    ഫസ്റ്റ് അതെല്ലാം ശരിയാണ് ഞാൻ അതിനുള്ള കർമ്മങ്ങൾ ഒക്കെ ചെയ്തിരുന്നു എന്നാൽ ഇപ്പോൾ പിന്നെയും കേൾക്കുന്ന ഞാൻ ഇവിടെ ദുബായിലാണ് നാട്ടിൽ പോയി നായക്ക് ഫുഡ് കൊടുത്തു പിന്നെ ജ്യോതിഷം പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിരുന്നു പാവങ്ങൾക്ക് ഭക്ഷണം കൊടുത്തു😢 എൻറെ മകനും ഭർത്താവും മരിച്ചിരുന്നു അതിൻറെ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ഞാൻ അറിഞ്ഞത് വേണ്ട കർമ്മങ്ങൾ എല്ലാം ചെയ്തിരുന്നു എന്നാൽ പിന്നെയും പിന്നെയും എനിക്ക് വിട്ടുമാറാത്ത സങ്കടങ്ങൾ മാത്രമേയുള്ളൂ എനിക്കുവേണ്ടി ഒന്നു പ്രാർത്ഥിക്കണം❤

    • @user-zl2ro1hd2r
      @user-zl2ro1hd2r Před 7 měsíci +2

      😢😢vishamikendedo njanumundu kootinu jeevichirikumbolum marikumbolum marichitum okke yivarokke nammalematram select cheyunnu 😢😢😢aaroduparqyaana Tarannum anubhavichumtheerkam 😢but orikal nammalokkeyum marikulo apol ellathineyum njan kandu chilathuchothikanundu 😅😅njanokke ningalodokkeyenthucheithunnu 😂ennematramekandullunnu chothikkum 😅

  • @rajagopathikrishna5110
    @rajagopathikrishna5110 Před 7 měsíci +2

    ശരിയായ ഫലപ്രവചനം. ഉത്തമമായ മാർഗ്ഗോപദേശം (Pile 1. ) ദുഷ്ക്കർമ്മ ഫല പരിഹാരം സൽക്കർമ്മങ്ങൾ ചെയ്യുക തന്നെ. വളരെ നന്ദി .

    • @nourinaysha
      @nourinaysha Před 7 měsíci

      Athenganeya cheyya

    • @rajagopathikrishna5110
      @rajagopathikrishna5110 Před 7 měsíci

      @@nourinaysha വാക്കും ചിന്തയും പ്രവൃത്തിയും കൊണ്ട് അന്യരെ ഉപദ്രവിക്കാതിരിക്കാൻ ആവുന്നത്ര ശ്രമിക്കുക, കഴിവിന് അനുസരിച്ച് അർഹരെ സഹായിക്കുക ,പക്ഷിമൃഗാദികളോടുപോലും കാരുണ്യമുണ്ടായിരിയ്ക്കുക, സ്വന്തം കർത്തവ്യം ശരിയായി നിർവ്വഹിക്കുക - ഇതാണ് ഞാൻ മനസ്സിലാക്കിയ സൽക്കർമ്മങ്ങൾ

  • @user-gk9rf3ys8p
    @user-gk9rf3ys8p Před 7 měsíci +2

    സത്യം ആണ് ഞങൾ തമ്മിൽ ഒന്നിച്ചു പോകുന്നത് ഇഷ്ട്ടമല്ല അതിനു വേണ്ടി എന്തു ചെയ്യും

  • @girijapadmanabhan9174
    @girijapadmanabhan9174 Před 7 měsíci +2

    File Ist 100% correct true reading എന്റെ life നെ സംബന്ധിച്ച്. Thank You universe and angels.❤❤❤

  • @anikgeorge2966
    @anikgeorge2966 Před 4 měsíci +1

    Etha allam onnusareyekke tharana Universe❤❤❤❤❤❤💚💚💚🙏🙏🙏🙏

  • @remyap6648
    @remyap6648 Před 7 měsíci +2

    എങ്ങനെ mam ഇത്രേം കൃത്യമായി പറയാൻ കഴിയുന്നത്... മക്കളെ ഓർത്ത് എല്ലാം സഹിക്കുന്നു

  • @sreelathasasi9735
    @sreelathasasi9735 Před 7 měsíci

    എന്നെ വിശ്വസിക്കുകയോ മനസിലാക്കുകയോ ചെയ്യാതെ തേർഡ് പാർട്ടിയുമായി ചേർന്ന് എന്നെ മാനസികമായി തളർത്തി. എന്റെ മാനസികാവസ്ഥ എന്താണെന്നു അവരും അറിയണം. തേർഡ് പാർട്ടി മനസിലാക്കണം ആ വ്യക്തി എന്താണെന്ന്.അത് യൂണിവേഴ്സ് ആയിട്ട് അറിയിക്കും എന്ന് വിശ്വസിക്കുന്നു.പ്രാർത്ഥിക്കണം.. Thank you universe🙏. Thank you mam 🙏🙏🙏

  • @AradhyaPrasanna
    @AradhyaPrasanna Před 7 měsíci

    Ok. Mm. Yes. നന്ദി. നന്ദി. നന്ദി. Universe. Yannodu. Shamikkane. Amme. ദേവി. Yes mm.

  • @balkeessadik5075
    @balkeessadik5075 Před 7 měsíci +1

    Same husband അമ്മ. അവർക്ക് പണം വേണം ഭർത്താവിന്റെ അതിനു എന്നെയും മോളെയും അകറ്റി 😞

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Před 7 měsíci

    സ്വർണ്ണം ആയി വാങ്ങി, സ്നേഹത്തോടൊപ്പം, ഇനി എല്ലാം പ്രപഞ്ച നാഥൻ ചെയ്യട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @jmchangers9430
    @jmchangers9430 Před 7 měsíci

    വളരെ ശരിയാണ് ഈ പറഞ്ഞത്.

  • @user-kc6et3up4g
    @user-kc6et3up4g Před 7 měsíci

    Kure nalathe ente oru chothyathinu oru utharam ennu mam pile1 Luke kitty Thank you universe ❤❤❤Thank you mam ❤❤❤

  • @user-dn4wx8bw8s
    @user-dn4wx8bw8s Před 7 měsíci

    Nan first pile select cheythe thankyou divine ❤️

  • @areyaka7402
    @areyaka7402 Před 7 měsíci +2

    I claim this reading PILE 1 100% resonated 👍👍👍 11:11🙏🙏🙏THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏 ❤💖😍🙋 I'm doing remedies so now I'm in right path because God, Universe, ancestors blessings with me. 👍🙋

  • @Pkk214
    @Pkk214 Před 7 měsíci +1

    Ellam sariyanu mam valere crroct ennum pinnottanu jeevitham oru rakshayum. Ella

  • @black.berry.__
    @black.berry.__ Před 7 měsíci

    Second correct...ente time effort cash love ellam ente aalde ammakku kodukkunnu but vere marriage nu nirbandhikkunnu avare..

  • @syamedgar5558
    @syamedgar5558 Před 7 měsíci

    എന്ത് കർമ്മ പണി കിട്ടി മടുത്തു ...😊

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 7 měsíci

    Maam ചതി നന്നായി കിട്ടി പക്ഷെ അറിയില്ലായിരുന്നു എൻ്റെ ഒരു കാര്യങ്ങൾ ഒന്നും നടക്കുന്നില്ലായിരുന്നു ഒരുപാട് നന്ദി മാം ഇങ്ങനെ ഒരു റീഡിങ് നന്നതിനെ 👍 thanku universe 🙏🏽🙏🏽🙏🏽❤️ thanku god 🙏🏽🙏🏽🙏🏽❤️❤️

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 7 měsíci

    1 ആണ്, thenk you universe 🙏പൂർവികർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിക്കുന്നത് എന്റെ മകനാണ്,. അവന്റെ ഭാര്യ കാരണമൊന്നും പറയാതെ മകനെ വേണ്ടന്ന് വെച്ചു, ഭഗവാനെ അവൾ തിരിച്ചു വരണേ,. 🙏

  • @bilnabalakrishnan2993
    @bilnabalakrishnan2993 Před 7 měsíci +1

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu ente personte lifelininum third party purnnamayi ozhinju ponne bhagavane 🙏 enne mansilaki thirichu varanne bhagavane 🙏 ellarkum vendi pardhikkane mam 🙏 I strongly claim with my person permanently reunion and marriage ethreyum pettannu nadakane bhgavane 🙏💯% correct reading anu mam 💖 pile 1 ❤

  • @rayyufayas6975
    @rayyufayas6975 Před 7 měsíci

    Thank you universe
    Thank you ma'am
    പറഞ്ഞത് വളരെ ശരിയാണ്
    എല്ലാം ശരിയാവും എന്ന് കരുതുന്നു

  • @sujithsuji1413
    @sujithsuji1413 Před 7 měsíci

    Second pile.. 100% eante kaariyam aanu.. Relationship aanu.. Cheeting aanu.. Aalude family amma eathirkunnu.. Koduthath kittiyilla panam alla.. Njaan kodutha snekham. Eaniku oru clarity tharaathe aalu poyath.. Njaan palathavana chothichu reason.block cheyith poyi.. Eaniku onnum cheyyan sathikunilla.. 😔😔😔

  • @aswathyachu386
    @aswathyachu386 Před 7 měsíci

    Surrendering to the Universe

  • @divyamkesh4585
    @divyamkesh4585 Před 7 měsíci

    Pile no 2...100% 👍🏻

  • @user-ci4wg4dt5q
    @user-ci4wg4dt5q Před 7 měsíci +1

    Randu pile um enikku correct aanu. Ippol thonnunnu randamathe aanu onnoode correct. Husbantinte amma.
    Cash okke vangi. Ennittu hus ne ennil ninnu matti nirthiyirukkunnu. 🙏🙏🙏🙏🙏

  • @user-sh2sg7sp2v
    @user-sh2sg7sp2v Před 7 měsíci

    പൈൽ ഒന്ന് പറഞ്ഞ കാര്യങ്ങൾ ശരി ആണ്
    യൂണിവേഴ്സിന് നന്ദി❤❤❤

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl Před 2 měsíci

    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

  • @meeramt4233
    @meeramt4233 Před 7 měsíci

    ഓം നമഃ ശിവായ ♥️🙏
    Thank you Universe 🙏♥️
    Thank you mole.. ❤️🙏
    Perfect reading.. !

  • @devadas-fo7gy
    @devadas-fo7gy Před 7 měsíci

    ❤ THANK U UNNIVERSE ANGELS DIVINE ❤റിഡിങ്ങ് വളരെ ശരിയാണ് പറഞ്ഞ പോലെ ചെയ്യുന്നു എല്ലാം UNNIVERSENU SAMERPPICHU July il THANK U MAM INI ELLAM UNNIVERSE THARUNNA POLLAY, PARANUNNAPOOLAY THANK U MAM❤ THANK U UNNIVERSE ANGELS DIVINE ❤

  • @user-mx4pq5eu2h
    @user-mx4pq5eu2h Před 2 měsíci

    Pile 2 / 1000/: satyam

  • @user-tf8bc2dq8i
    @user-tf8bc2dq8i Před 7 měsíci

    Pile 2 true
    Ellam daivathinu munnil parayunnu
    Thankyou Universe 🙏🏻

  • @user-qq8jx9do7u
    @user-qq8jx9do7u Před 7 měsíci

    🙏 No. 2. Eduthathu enikku athrakku ishttam ulla oralu anu. E readingil ninnu 90% kariam enikku ariyavunnathu sathiyam anu. Mam avarkku vendy prarthikkane e chathiyil ninnu rakshikkan. E alu verum pavama. Pongacham kurachu undu. Pakshe ullil onnum illa. 100% njanum prarthikkunnundu sathiyam kanichu kodukkattu universe.🤔🌹❤️🙏 Thank you universe❤️🙏

  • @RaniRani-xt9rg
    @RaniRani-xt9rg Před 7 měsíci

    Thankyou mam നല്ലതേ വരൂ,🙏♥️🥰😘🌹♥️🙏, മൈ person 🙏♥️🥰♥️🙏, thankyou univers 🙏♥️🥰🌹♥️🙏, thankyou god ♥️♥️🥰🌹♥️🙏 ♥️🙏 thankyou univers 🙏🥰😘🥰♥️.

  • @varghesekuttai8455
    @varghesekuttai8455 Před 6 měsíci

    2 Pail എൻ്റെ ഭർത്താവ് തന്നെയാണ്

  • @neerajchanolian916
    @neerajchanolian916 Před 7 měsíci

    Thank you Universe, 🙏❤️
    Thank you Divine, 🙏❤
    Thank you Angels, 🙏❤
    Thank you God, 🙏❤ I strongly claim positive energy❤

  • @user-qq8jx9do7u
    @user-qq8jx9do7u Před 7 měsíci

    🙏 No. 1 njananu selact cheythathu ente karaiam ellam valare sathiyam anu. Oru poorvika braman ente koode undu. Ente veettile aluthanneya.pariharamayi orupadu nalla kariangal cheyyunnu. Cheythukondirikkunnu. Varshangalayi ithu ariyavunnathanu.amma paranju arinjittundu. Pakshe enikku dosham onnum vannittilla. Ithrayum members ulla veettil enne anu pullikku kooduthal ishttam.eswaranodu chernnirikkunna alayirunnu ennum parayapedunnu.athil ninnu madom paranjapole ulla thadasangal varum athu udane marum. Oru purohithanum ithine badhikkan kazhiyilla. Angane avaru cheythal avarkku nasham varum. Ente kunjile amma try cheythatha. Ammakku ettinte pani kitty. Adheham ambmalathile poojari ayirunnu. Njanum koottukaranum koody ingane pokunnu. 🤔❤️🙏

  • @sajithabihad5389
    @sajithabihad5389 Před 7 měsíci

    താങ്ക്സ് 🙏പറഞ്ഞത് എല്ലാം കറക്റ്റ് 👍🏻👍🏻👍🏻

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Před 7 měsíci

    Money undu.very good atmosphere.very good family life. No prob lemmy life.onlyfolllow person who

  • @ashikshobi7009
    @ashikshobi7009 Před 7 měsíci +1

    ❤❤Pile 1 ❤ Thanks Universe 🙏 thanks God 🙏 thanks Mam ❤🙏

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Před 7 měsíci

    No .very good family life.my family very good activitiesdo

  • @prasithakv1529
    @prasithakv1529 Před 7 měsíci

    Thank you UNIVERSE. Thank you mam

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 7 měsíci

    Enikku kurachu karyagal enikku manasilayittund

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 7 měsíci

    Yes family aanu

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg Před 7 měsíci

    Sariyanu maam ente lifeill Ella thasagalkkum pinning oralund

  • @dhanyathankappan2888
    @dhanyathankappan2888 Před měsícem

    Second pile correct

  • @Manu-ox4ii
    @Manu-ox4ii Před 7 měsíci +1

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️🌹🌹🌹thank you angels 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @braveedz_
    @braveedz_ Před 7 měsíci +1

    Correct readings sister thank you ❤

  • @SheelaRajendran-xl9lf
    @SheelaRajendran-xl9lf Před 7 měsíci

    Pile 2 valarie sheriyanu bhagavan vazhikatate..🙏🙏🙏

  • @vijayakumaris4960
    @vijayakumaris4960 Před 7 měsíci

    യൂണിവേഴ്സൽ നന്ദി നന്ദി നന്ദി

  • @anikgeorge2966
    @anikgeorge2966 Před 3 měsíci +1

    Ethel parachatha 👍▶️❤❤🎉

  • @user-ci4wg4dt5q
    @user-ci4wg4dt5q Před 7 měsíci

    2 pile correct aanu mam. 100%. 👌

  • @francis.kourianjose2067
    @francis.kourianjose2067 Před 7 měsíci

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 7 měsíci

    Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Ma'am ❤

  • @sunandavs5707
    @sunandavs5707 Před 7 měsíci

    Tq universe Thank you Madam

  • @fayisafayisa8012
    @fayisafayisa8012 Před 7 měsíci

    Pile 2😊
    3rd party avante family aanu....avante father and brothers and mother😢😢😢😢😢😢😢😢😢😢

  • @user-wi1tc7wv4x
    @user-wi1tc7wv4x Před 7 měsíci

    Pile 1.correct reading.. Life ake stuck aye nilka.

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Před 7 měsíci

    Oru activities no objection

  • @lijithagopinath7333
    @lijithagopinath7333 Před 7 měsíci

    Thankyou univers 🙏

  • @reeshtalks5282
    @reeshtalks5282 Před 7 měsíci

    ഒരുവട്ടം കയ്യോടെ പിടിച്ചു... ക്ഷമിച്ചു... വീണ്ടും അങ്ങനെ തന്നേയ് ആണ് എങ്കിൽ... വേണ്ടാന്ന് വെയ്ക്കും 😏.... 🤩Self respect first😊..... Self care... Self love....... ❤️❤️......

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj Před 7 měsíci

    Thanku universe

  • @nishamahesh6965
    @nishamahesh6965 Před 7 měsíci

    Thank you universe ❤❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Před 7 měsíci

    1st pile 🙏🙏🙏🙏🙏🙏

  • @rasiya7084
    @rasiya7084 Před 7 měsíci

    Pail1👍 താങ്ക്യു യൂണിവേഴ്‌സ് ❤️🙏

  • @nidhines8130
    @nidhines8130 Před 7 měsíci

    Thank you universe
    Thank you ma'am 🙏Pile no 1

  • @nidhines8130
    @nidhines8130 Před 7 měsíci

    Thanks again universe and ma'am 2nd pile.

  • @girijakumarim953
    @girijakumarim953 Před 7 měsíci

    Thankyou universe🙏

  • @ashasubhash7217
    @ashasubhash7217 Před 7 měsíci

    Thank you universe ♥🙏🙏🙏
    Thank you God ♥🙏🙏🙏
    Thank you Angeles ♥🙏🙏🙏
    Thank you Divine ♥🙏🙏🙏

  • @radhakripakadaksham2505
    @radhakripakadaksham2505 Před 7 měsíci

    Thank you All🙏 Thank you Universe🙏

  • @priyadeepak6788
    @priyadeepak6788 Před 7 měsíci +1

    Thank you Kavi ❤

  • @abcdrfaps
    @abcdrfaps Před 7 měsíci

    Thankyou universe Thankyou universe Thankyou universe ❤️❤️❤️❤️

  • @ashasheril6726
    @ashasheril6726 Před 7 měsíci +2

    Thank you univeres❤❤ thank you madam .❤❤ Black magic third person undu varan pattunnila

    • @meenasubash2294
      @meenasubash2294 Před 7 měsíci

      Thank you univers 🙏🙏🙏🙏🙏❤️👍 Thankyou dear ❤🙏 Thankyou God 🙏🙏🙏❤️ Thankyou angles ❤🎉🎉

    • @ashasheril6726
      @ashasheril6726 Před 7 měsíci

      Madam athay karmic anu

  • @induvijukumar713
    @induvijukumar713 Před 7 měsíci

    Pile 1 🙏Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏 Thank you so much 🙏❤❤❤❤

  • @mollypx9449
    @mollypx9449 Před měsícem

    Egane ulla card,s vayana ozhivakuka thyvathinallathe arkum pravajikan kazhieilla

  • @sudheersudhee-dv7ou
    @sudheersudhee-dv7ou Před 7 měsíci

    Perfect reading.thank you father.thanl you god.thank you mam.

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Před 7 měsíci

    No problem

  • @ranjithsreekumarkaduparamb4399

    Thankyou univers 🙏🙏🙏 thankyou divin 🙏🙏🙏 thankyou god 🙏🙏🙏 thankyou aijal 🙏🙏🙏❤

  • @PrijiReghu-zg6qq
    @PrijiReghu-zg6qq Před 7 měsíci

    Thanks univers 🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam ❤❤❤

  • @remadevi1695
    @remadevi1695 Před 7 měsíci

    2nd file valare crt❤🙏

  • @aswathyachu386
    @aswathyachu386 Před 7 měsíci

    Orupaaaaad vedhanichu

  • @user-ci4wg4dt5q
    @user-ci4wg4dt5q Před 7 měsíci

    🙏🙏🙏🙏.... First pile... 😊 correct. 👌.
    And repeat i say your reading and style beatiful. 👍

  • @Saliniunnikmukundan
    @Saliniunnikmukundan Před 7 měsíci

    Kittumbo appappo kittanam avanavanu thanne kittanam ith adutha janmam athinte adutha thalamura ennokke vanna kashttamaanu alla, anubhavichidatholam mathiyaayi athu kondaanu

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Před 7 měsíci

    No confused. No.pain.enne follow cheyuna un known person who?

  • @jayasomanjayasoman6925
    @jayasomanjayasoman6925 Před 7 měsíci

    Thanku universe❤❤❤ellathinum ninnum enne rakshikkane

  • @aswathyachu386
    @aswathyachu386 Před 7 měsíci

    Hidden an relationship

  • @deepabhaskaran6375
    @deepabhaskaran6375 Před 7 měsíci

    All correct thankyou univers

  • @vinithaharees5048
    @vinithaharees5048 Před 7 měsíci

    Correct reading.Thank you universe ❤Thank you mam ❤

  • @sumasatheesh6780
    @sumasatheesh6780 Před 7 měsíci

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤

  • @braveedz_
    @braveedz_ Před 7 měsíci

    Thank you universe 🙏 thank God 🙏 thank divine 🙏 thank Angel 🙏 I strongly claim positive energy 🙏

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Před 7 měsíci

    No . results is good.

  • @nissaneenu3741
    @nissaneenu3741 Před 7 měsíci

    Tnq ❤ univers

  • @sumasasikumar6116
    @sumasasikumar6116 Před 7 měsíci

    Thankyou universe.thanks angels.thank you mam

  • @snekha6747
    @snekha6747 Před 7 měsíci

    Thank you Universe Thankyou Angeles Thank you God 🙏🙏🙏💞

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Před 7 měsíci

    Aro undu

  • @bindhumalumalu8447
    @bindhumalumalu8447 Před 7 měsíci

    Pile 1
    Thank you universe 🙏🙏🙏❤❤❤

  • @Strqerryhh._
    @Strqerryhh._ Před 7 měsíci

    Pile2 എനിക്ക് ഉള്ളത് പോലെ ചതി

  • @nishithanishi2259
    @nishithanishi2259 Před 7 měsíci

    Correct reading thank you mam

  • @SreelekaAnoop
    @SreelekaAnoop Před 6 měsíci

    Thanks mam 🙏🙏🙏🙏❤️

  • @aswathyachu386
    @aswathyachu386 Před 7 měsíci

    Thank you Universe and angels and thank you very much mam

  • @user-kb5hv8ct7u
    @user-kb5hv8ct7u Před 7 měsíci

    Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤
    Thank you God ❤❤❤❤❤❤❤❤❤❤❤❤

  • @nimishamaluz7377
    @nimishamaluz7377 Před 7 měsíci

    Thanku universe❤️Thanku angels❤️🙏