A Civil Engineer, singer, worship leader, and songwriter, who has shared his testimony through our channel • Sharon Varghese|Guest ... again here with his wife for the first time.
എനിക്ക് sharon നെ ഒത്തിരി ഇഷ്ടമാണ്. രണ്ട് പേരെയും കർത്താവ് ഒരുപാട് അനുഗ്രഹിക്കട്ടെ കർത്താവു ആത്മീയമായി ഉയരങ്ങളിൽ എത്തിക്കട്ടെ. ദൈവീക susrooksha ചെറുതല്ല. പ്രതിഫലം സ്വർഗ്ഗത്തിൽനിന്നുമാണ് കിട്ടുന്നത്
It's soooo beautiful to hear a young man talking about Jesus' second coming. We don't hear about it anymore. Like you said people are behind the world and the earth. God bless you both Sharun and Milu. God will use you mightily. God has given you such heavenly wisdom. Always keep your focus on God.
Hi first time i am listening this session.. every morning i am hearing God,s word and worship songs from Power vision channel..i am encouraging through this media.. especially Sharon and Tibin singing..praise God for their commitment..God bless you all 🙏🙏🙏
God bless you Sharun and family. I am a regular viewer of powervision.I feel anointed vd holyspirit when you sing. Tq for the song Swargeeya shilpiye.I am a huge fan of this song.
ദൈവം തന്ന താലെന്ത് ഉപയോഗിച്ചപ്പോൾ അത് ഞങ്ങൾക്കും അനുഗ്രഹം ആയി ❤❤❤🙏🙏🙏 ആമേൻ 🙌ഇനിയുംകർത്താവ് കുടുംബമായി പാട്ട് പാടാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤🙏🙏🙏 കർത്താവ് കുടുംബമായി
Really super testimony 🥰😊💕😇 Sharon chettan ente songs all super really heart touching song, daivathinte aa oru presence aa songil ruchichu ariyan kazhiyunthunde 🥰🥰🥰❤️, swargeeya shilpiye my favourite song 🥰💕😊, Sharon chettan ente all songs super 🥰🥰🥰, energetic message 🥰😊, milu Chechi and Sharon chettan super ayi samsarichu energetic ayirunthu 💕💕I am first viewer of this channel but really heart touching session 🥰🥰songs , 😇😇 , iniyum nalla sessions undavatte , mahima Kanda Sakshi aaki daivam anugrahikatte 🥰🥰🥰💕😇😊,
Swergia shelppiye.... നേരിൽ കാണും.. ❤️❤️ റിയലി ബ്യൂട്ടിഫുൾ സോങ്.👌.,പറയാൻ വാക്കുകൾ ഇല്ല..തീർച്ചയായും monu daiva thanna song ആണ്,.adanu adinte result... 👍👍, God bless you abuntantly mone🙏🙏🙏❤️❤️
നല്ല പാട്ട്! ദൈവത്തിന്റെ സമയം അടുത്തു വരുന്നു. ദൈവം വാഗ്ദാനം ചെയ്ത ദേശത്തു നിങ്ങള്‍ക്ക് പങ്കാളികൾ ആകേണ്ടെ . ആ വാഗ്ദാനം തരുന്ന വചനം അറിയുമോ? Rev 21:3-5.സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. (വെളിപ്പാടു 21:3)അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. (വെളിപ്പാടു 21:4) ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു. (വെളിപ്പാടു 21:5) ഇതാണ് നമ്മുടെ ലക്ഷ്യം അതിനായി നാം എന്ത് ചെയ്യണം? പ്രിയരേ ഈ പ്രസംഗം, സംഗീതം ഇവ എല്ലാം താല്‍ക്കാലിക സമാധാനം മാത്രമേ തരു....ശാശ്വത സമാധാനം അല്ലെങ്കില്‍ നിത്യ സമാധാനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾ വചനം വായിക്കുവാന്‍ തുടങ്ങാം. അപ്പോൾ നിങ്ങള്‍ക്കു ശാശ്വതമായ സമാധാനം ലഭിക്കും. പ്രിയരേ വചനം വായിച്ചു എങ്കിൽ മാത്രമേ പിതാവ് ആരാണെന്ന് മനസിലാകു. നമ്മുടെ പൂര്‍വികർ ഭൂമിയില്‍ ആയിരുന്നപ്പോൾ നേരിട്ട സമ്മര്‍ദ്ദം, പ്രയാസം, എല്ലാം നമുക്ക് ദൈവത്തില്‍ ഉള്ള വിശ്വാസത്തില്‍ ശക്തീകരിക്കും . പ്രിയ കാഴ്ചക്കാരേ, ദൈവത്തെ അന്വേഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ബൈബിൾ മനസ്സിലാക്കാൻ നിങ്ങളെ അനുഗ്രഹിക്കണമെന്ന് സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുക, തീർച്ചയായും ആഗ്രഹിക്കുന്നവർ, ദൈവത്തിന്റെ ആത്മാവ് മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തും. പുരോഹിതന്മാരും പാസ്റ്റർമാരും പഠിപ്പിച്ച എല്ലാ പാരമ്പര്യങ്ങളും ഉപദേശങ്ങളും മാറ്റിവച്ച് ബൈബിൾ ആത്മാർത്ഥമായി വായിക്കുക. തുറന്ന മനസ്സോടെ വായിക്കുക, സത്യം വെളിപ്പെടും. മനസിലാക്കാൻ ദൈവം നിങ്ങളെ സഹായിക്കുന്ന ശക്തമായ ആഗ്രഹം മതി. ബൈബിൾ മനസ്സിലാക്കാന്‍ പ്രത്യേക യോഗ്യത ഒന്നും വേണ്ട, ദൈവത്തിന്റെ വഴികള്‍ അറിയുവാന്‍, ആ ദൈവത്തെ പ്രസാദിപിക്കുവാൻ , ആ ദൈവത്തിന്റെ സ്നേഹം മനസ്സിലാക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കിൽ , ഒരു ബൈബിൾ കോളേജുകളിൽ പോകേണ്ടതില്ല, സത്യം അറിയാനുള്ള നിങ്ങളുടെ ശക്തമായ ആഗ്രഹം മതി, താങ്കളെ ദൈവാത്മാവിനാൽ നിങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കും. ഒരിക്കൽ നിങ്ങൾ ബൈബിൾ വായിക്കാൻ തുടങ്ങിയാൽ, മനസമാധാനം, ആന്തരിക സന്തോഷം, പ്രത്യാശയുടെ ജീവിതം, ആന്തരിക ഐക്യം എന്നിവ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനമാണ്. ഞാൻ അത് അനുഭവിക്കുന്നു, നിത്യസന്തോഷം ദൈവം എനിക്കു നല്കി, അതിനാൽ ബൈബിൾ തുടക്കം മുതൽ അവസാനം വരെ വായിക്കാൻ ഞാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു. ഓരോ തവണ വായിക്കുമ്പോഴും നിങ്ങൾക്ക് ദൈവത്തെക്കുറിച്ചുള്ള കൂടുതൽ കൂടുതൽ ജ്ഞാനവും അറിവും നിറയും. നിങ്ങള്‍ എന്നും പ്രത്യാശയുടെ, സമാധാനത്തിന്റെ വ്യക്തികള്‍ ആയി രൂപാന്തരപെടും. ദൈവം നിങ്ങളുടെ തീരുമാനത്തെ അനുഗ്രഹിക്കട്ടെ!. ഒരു സത്യം കൂടി എഴുതുവാന്‍ ആഗ്രഹിക്കുന്നു, താഴെയുള്ള reply കൂടി വായിക്കുമല്ലോ 👇
ഒരു ചോദ്യം ഈ ജീവിതത്തില്‍ സകലതും നേടിയാലും മനസ്സിന്റെ ഒരു കോണില്‍ എന്തോ പൂര്‍ത്തിയാക്കി ഇല്ല എന്നൊരു ചിന്ത ഇല്ലേ? ക്രിസ്തുവില്‍ വിശ്വസിക്കുന്നവർക്ക് ഈ ചിന്ത കാണും? താങ്കള്‍ അങ്ങനെയുള്ള ഒരു വ്യക്തി എങ്കിൽ, ആ രാജ്യത്തിലെക്ക് അവകാശി ആകാൻ ശ്രമിച്ചുവോ? നിങ്ങൾ ആഗ്രഹിക്കുന്നുവോ ? ഉണ്ടെങ്കിൽ താഴെയുള്ള ബൈബിൾ വചനം ശ്രദ്ധിക്കുവല്ലോ ? ഇത് വായിക്കുന്ന എല്ലാവരും ഒന്ന് ചിന്തിക്കുവല്ലോ! പ്രിയരേ ശ്രദ്ധയോടെ വായിക്കുക, സത്യo എഴുതുന്നു... പ്രിയരേ ബൈബിൾ വായിക്കു..... ആര്‍ക്കും ബൈബിൾ വായിക്കുവാന്‍ മടി ആണ്, എന്ത് കൊണ്ട്, ദൈവത്തെ ആഴത്തില്‍ സ്നേഹിക്കുക! നാം അവസാന കാലത്ത് ആണ് . ഒരു ആത്മീയ ദൂതു കേട്ടാലും സ്ഥിരമായി നമ്മുടെ ഹൃദയത്തിൽ നില കൊള്ളണം എങ്കിൽ വചനം വായിക്കുക. ഞാന്‍ പ്രധാനമായാ കാര്യം വചനത്തില്‍ ഉള്ളതു എഴുതുന്നു. ദൈവ രാജ്യം ഭൂമിയില്‍, അവകാശം വേണോ? എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. (മത്തായി 7:21) എന്താണ് പിതാവിന്റെ ഇഷ്ടം? ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു: ( മർക്കൊസ് 12:28) എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. ( മർക്കൊസ് 12:29) നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. ( മർക്കൊസ് 12:30) യേശു ഉദ്ധരിച്ച വാക്യം നിയമവര്‍ത്തനം 6:4,5 യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. ( ആവർത്തനം 6:4) നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ( ആവർത്തനം 6:5) ഇതാണ് യേശു പറഞ്ഞ പിതാവിന്റെ ഇഷ്ടം. ഇനി നിത്യ ജീവൻ കിട്ടണമെങ്കില്‍ എന്ത് വേണം? ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. ( യോഹന്നാൻ 17:3) മുകളില്‍ ഉള്ള വാക്യം ശ്രദ്ധിക്കുക? ഏക സത്യ ദൈവം ആരാണ്? അതാണ് യേശു പറഞ്ഞ പിതാവിന്റെ കല്പന, ആ പിതാവ് ആണ് ആവര്‍ത്തനം 6:4,5 ഉo യേശു markose 12:29,30 ഇല് ഉദ്ധരിച്ചത്. യേശു പിതാവ് ഏകൻ എന്ന് പഠിപ്പിച്ച്. ഇനി ആരാണ് പുത്രനെ അയച്ചത്- ഏക സത്യ ദൈവം ആയ യഹോവ. പുത്രന് ആരാണ് യേശു ക്രിസ്തു. ഇത് രണ്ടും അറിഞ്ഞാല്‍ നിത്യ ജീവന് കിട്ടും. ദൈവ രാജ്യം ഭൂമിയില്‍ അതിനു അവകാശി ആകണമെങ്കില്‍ കല്പന അനുസരിക്കണം എന്ന് പറഞ്ഞു, അത് പോലെ യേശു മറ്റൊരു കാര്യം പറഞ്ഞു. യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു. ( യോഹന്നാൻ 3:3)
എനിക്ക് sharon നെ ഒത്തിരി ഇഷ്ടമാണ്. രണ്ട് പേരെയും കർത്താവ് ഒരുപാട് അനുഗ്രഹിക്കട്ടെ കർത്താവു ആത്മീയമായി ഉയരങ്ങളിൽ എത്തിക്കട്ടെ. ദൈവീക susrooksha ചെറുതല്ല. പ്രതിഫലം സ്വർഗ്ഗത്തിൽനിന്നുമാണ് കിട്ടുന്നത്
ഷാരോൺ മോൻ ഒത്തിരി ഇഷ്ടമാണ്. മിലുവിനെയും ഇഷ്ടമാ. ദൈവം അനുഗ്രഹിക്കട്ടെ മക്കളെ
Blessed family. Nyc singing.. Sheron. God bless you ders😍
Molly Mathew....Shron you are very inspiration not only for youth but also for all ages of people like me 70 years God Bless You
Hi Sharon. Now only I knew that "swargeeyasilpi " is your compose Really an edifying song. May God bless.🌹🙏🌹
Hallelujah wonderful🌹May God bless you loving Sharon and Milu🙏😍
It's soooo beautiful to hear a young man talking about Jesus' second coming. We don't hear about it anymore. Like you said people are behind the world and the earth. God bless you both Sharun and Milu. God will use you mightily. God has given you such heavenly wisdom. Always keep your focus on God.
True👍🏻 God bless🙏🏻
@@wordsofinspirationstephyjilesh God bless you too Stephy. May God continue to bless your ministry.
Thank u 🙏🏻 God bless u too🙏🏻
We love the signing of Sharon as we hear him everyday in power vision we bless him and his wife Milu.
Praise the lord🙏. God bless u sharon family..
Hi first time i am listening this session.. every morning i am hearing God,s word and worship songs from Power vision channel..i am encouraging through this media.. especially Sharon and Tibin singing..praise God for their commitment..God bless you all 🙏🙏🙏
Wonderful session 😍
God bless you both🙏🏻
Elimayulla Mona Sharun mon God bless you
Blessed message God bless u both
കർത്താവു ഇനിയും ധാരാളമായി നിങ്ങളെ ഉപയോഗിക്കട്ടെ..... God bless you both of you
God bless you Sharun and family. I am a regular viewer of powervision.I feel anointed vd holyspirit when you sing. Tq for the song Swargeeya shilpiye.I am a huge fan of this song.
ഷാരോൺ എന്റെ ഒത്തിരി ഇഷ്ടം ഉള്ള മോൻ ആണ്
God bless you both 🙏
God bless. Sharon, Milu God bless family
Because of powervision I got a lot of miracles in my life.What a powerful team it is
God bless u
Thank you sharon&milu
God. Bless. Sharon. Milu god.bless. family🌹🌹🌹🌹
God bless you both 🙏🏼 ❤️
God bless you both... 🙏🙏
God bless you both...
Stay blessed 🙌🏼🙌🏼👏👏👏
God bless you both.
Mone god bless both of u, have a blessed family life, go ahead
More blessed song.
wonderful singing with feel for His heavenly Father.Praise God for this blessed youngster.May God bless him and Milu
Sharoon mon good mon I like very much
Blessed message
God bless you all
God bless you both🥰♥️
God bless you abundantly
Sharon.... Really you are the flower of everybody specially youngesters.. God bless you makkale🥰
God bless you sharun and Milu.
God bless you dears...
Sharon nd milu our God is great.
Amen.God is good
God bless you both😍😍❤💕💕
Mone, blessing song is swargeeya shilpiye, God bless you
God bless you both
Really Appreciate this channel!
May GOD Bless you both abundantly Sharon & Milu.
Thank u
Praise God
God bless you brother and sister
Blessid family 🙏🙏🙏
ദൈവം തന്ന താലെന്ത് ഉപയോഗിച്ചപ്പോൾ അത് ഞങ്ങൾക്കും അനുഗ്രഹം ആയി ❤❤❤🙏🙏🙏 ആമേൻ 🙌ഇനിയുംകർത്താവ് കുടുംബമായി പാട്ട് പാടാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤🙏🙏🙏
കർത്താവ് കുടുംബമായി
God bless you
GodBless Abundantly Moneyum Moleyum Othere Nalladaaye Paadum Voice Othere Nalladaane Mone 🙏🙏🙏🙏🙏🙏👌👌👌👍👍👍
God bless you 🙏
Amen Hallelujah Sthothram 💖💖💖wonderful session💯🙏. God bless you both💞💞.
Such an inspiring and thoughtful session!!! God bless Sharon and MIlu and use them for God's Glory.
Amen🙏🏻
May God Bless you both abandantly.
Good attempt. Nice way to encourage youngsters. Sheeja Biji Pallickal
God bless mone...so humble couple..Nice interview ...
Really super testimony 🥰😊💕😇 Sharon chettan ente songs all super really heart touching song, daivathinte aa oru presence aa songil ruchichu ariyan kazhiyunthunde 🥰🥰🥰❤️, swargeeya shilpiye my favourite song 🥰💕😊, Sharon chettan ente all songs super 🥰🥰🥰, energetic message 🥰😊, milu Chechi and Sharon chettan super ayi samsarichu energetic ayirunthu 💕💕I am first viewer of this channel but really heart touching session 🥰🥰songs , 😇😇 , iniyum nalla sessions undavatte , mahima Kanda Sakshi aaki daivam anugrahikatte 🥰🥰🥰💕😇😊,
God bless both of you
എന്റെ ഇഷ്ട്ടപ്പെട്ട പാട്ട് ആ സ്വർഗീയ ശില്പി
God Bless u fàmily Thanks
Swergia shelppiye.... നേരിൽ കാണും.. ❤️❤️ റിയലി ബ്യൂട്ടിഫുൾ സോങ്.👌.,പറയാൻ വാക്കുകൾ ഇല്ല..തീർച്ചയായും monu daiva thanna song ആണ്,.adanu adinte result... 👍👍, God bless you abuntantly mone🙏🙏🙏❤️❤️
May God bless you mone abundantly 🙏
Sharon, you are doing good with your worship, keep it up.
God bless you all ❤️❤️
Swargeeya shilpiye Neril kanum powerful song
Sharon Mon , we all love you , we watch your programmes in power vision , God Bless you mon and your family
Nalla pattuukal God Bless
Sharon monde humble swabavam anu Kato unnadangalil kondu pogunnade God bless you and your family
God bless you both o
Nalla oru special song thanne anu.
God bless you sharun
മോള് കുമളിയിൽ എവിടെയാണ് എന്റെ വീട് കട്ടപ്പനയിൽ ആണ് ഷാരോൺ എന്റെ പാട്ട് വളരെ ഇഷ്ടമാണ് എന്നും പ്രഭാതത്തിൽ പാട്ട് കേൾക്കുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Song of era
amen
God bless u
Amen 🙏
God bless you Mone 🙏
Nice song
God bless you achacha
💕💕
👏👏👏
Nice ministry brother
Milu sister
Amen
👍👍👍
👍👍
❤️❤️👍
Njan sthiram powervusion kanunna alanu.....Sharon njan sradichittundu...enikkum ministry yodu interest......job nodoppum munpottu kondupokunnathanu nallathu avideyum orupadu Jesus nepatti parayam testimony yum parayam
💚🙏🙏
🙏👌
❤️
Mone othri ishtam
🙏👏👏👏👍
എനിക്ക് ഒത്തിരി ഇഷ്ടമുള്ള മോൻ നല്ല ഇഷ്ട്ടം തോന്നും പട്ട് കേള്‍ക്കാൻ
Sthothram Sthothram Sthothram.
sthotram sthotrm sthotram
എന്റെ കൊച്ചുമക്കൾ one year old ഈ song കേട്ടാൽ മതിയാവില്ല
🥰
Sharoneta pattukal orupadueshttama
Sunday school talent test il ok nalla super ayi speech ok paranjondirunna penkochanu milu but ippo shy ayapole thonnanu
നല്ല പാട്ട്!
ദൈവത്തിന്റെ സമയം അടുത്തു വരുന്നു. ദൈവം വാഗ്ദാനം ചെയ്ത ദേശത്തു നിങ്ങള്‍ക്ക് പങ്കാളികൾ ആകേണ്ടെ . ആ വാഗ്ദാനം തരുന്ന വചനം അറിയുമോ?
Rev 21:3-5.സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. (വെളിപ്പാടു 21:3)അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. (വെളിപ്പാടു 21:4)
ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു. (വെളിപ്പാടു 21:5)
ഇതാണ് നമ്മുടെ ലക്ഷ്യം അതിനായി നാം എന്ത് ചെയ്യണം?
പ്രിയരേ ഈ പ്രസംഗം, സംഗീതം ഇവ എല്ലാം താല്‍ക്കാലിക സമാധാനം മാത്രമേ തരു....ശാശ്വത സമാധാനം അല്ലെങ്കില്‍ നിത്യ സമാധാനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾ വചനം വായിക്കുവാന്‍ തുടങ്ങാം. അപ്പോൾ നിങ്ങള്‍ക്കു ശാശ്വതമായ സമാധാനം ലഭിക്കും.
പ്രിയരേ വചനം വായിച്ചു എങ്കിൽ മാത്രമേ പിതാവ് ആരാണെന്ന് മനസിലാകു. നമ്മുടെ പൂര്‍വികർ ഭൂമിയില്‍ ആയിരുന്നപ്പോൾ നേരിട്ട സമ്മര്‍ദ്ദം, പ്രയാസം, എല്ലാം നമുക്ക് ദൈവത്തില്‍ ഉള്ള വിശ്വാസത്തില്‍ ശക്തീകരിക്കും . പ്രിയ കാഴ്ചക്കാരേ, ദൈവത്തെ അന്വേഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ബൈബിൾ മനസ്സിലാക്കാൻ നിങ്ങളെ അനുഗ്രഹിക്കണമെന്ന് സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുക, തീർച്ചയായും ആഗ്രഹിക്കുന്നവർ, ദൈവത്തിന്റെ ആത്മാവ് മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തും. പുരോഹിതന്മാരും പാസ്റ്റർമാരും പഠിപ്പിച്ച എല്ലാ പാരമ്പര്യങ്ങളും ഉപദേശങ്ങളും മാറ്റിവച്ച് ബൈബിൾ ആത്മാർത്ഥമായി വായിക്കുക. തുറന്ന മനസ്സോടെ വായിക്കുക, സത്യം വെളിപ്പെടും. മനസിലാക്കാൻ ദൈവം നിങ്ങളെ സഹായിക്കുന്ന ശക്തമായ ആഗ്രഹം മതി. ബൈബിൾ മനസ്സിലാക്കാന്‍ പ്രത്യേക യോഗ്യത ഒന്നും വേണ്ട, ദൈവത്തിന്റെ വഴികള്‍ അറിയുവാന്‍, ആ ദൈവത്തെ പ്രസാദിപിക്കുവാൻ , ആ ദൈവത്തിന്റെ സ്നേഹം മനസ്സിലാക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കിൽ , ഒരു ബൈബിൾ കോളേജുകളിൽ പോകേണ്ടതില്ല, സത്യം അറിയാനുള്ള നിങ്ങളുടെ ശക്തമായ ആഗ്രഹം മതി, താങ്കളെ ദൈവാത്മാവിനാൽ നിങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കും. ഒരിക്കൽ നിങ്ങൾ ബൈബിൾ വായിക്കാൻ തുടങ്ങിയാൽ, മനസമാധാനം, ആന്തരിക സന്തോഷം, പ്രത്യാശയുടെ ജീവിതം, ആന്തരിക ഐക്യം എന്നിവ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനമാണ്. ഞാൻ അത് അനുഭവിക്കുന്നു, നിത്യസന്തോഷം ദൈവം എനിക്കു നല്കി, അതിനാൽ ബൈബിൾ തുടക്കം മുതൽ അവസാനം വരെ വായിക്കാൻ ഞാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു. ഓരോ തവണ വായിക്കുമ്പോഴും നിങ്ങൾക്ക് ദൈവത്തെക്കുറിച്ചുള്ള കൂടുതൽ കൂടുതൽ ജ്ഞാനവും അറിവും നിറയും. നിങ്ങള്‍ എന്നും പ്രത്യാശയുടെ, സമാധാനത്തിന്റെ വ്യക്തികള്‍ ആയി രൂപാന്തരപെടും.
ദൈവം നിങ്ങളുടെ തീരുമാനത്തെ അനുഗ്രഹിക്കട്ടെ!.
ഒരു സത്യം കൂടി എഴുതുവാന്‍ ആഗ്രഹിക്കുന്നു, താഴെയുള്ള reply കൂടി വായിക്കുമല്ലോ 👇
ഒരു ചോദ്യം ഈ ജീവിതത്തില്‍ സകലതും നേടിയാലും മനസ്സിന്റെ ഒരു കോണില്‍ എന്തോ പൂര്‍ത്തിയാക്കി ഇല്ല എന്നൊരു ചിന്ത ഇല്ലേ? ക്രിസ്തുവില്‍ വിശ്വസിക്കുന്നവർക്ക് ഈ ചിന്ത കാണും? താങ്കള്‍ അങ്ങനെയുള്ള ഒരു വ്യക്തി എങ്കിൽ, ആ രാജ്യത്തിലെക്ക് അവകാശി ആകാൻ ശ്രമിച്ചുവോ?
നിങ്ങൾ ആഗ്രഹിക്കുന്നുവോ ?
ഉണ്ടെങ്കിൽ താഴെയുള്ള ബൈബിൾ വചനം ശ്രദ്ധിക്കുവല്ലോ ?
ഇത് വായിക്കുന്ന എല്ലാവരും ഒന്ന് ചിന്തിക്കുവല്ലോ!
പ്രിയരേ ശ്രദ്ധയോടെ വായിക്കുക, സത്യo എഴുതുന്നു...
പ്രിയരേ ബൈബിൾ വായിക്കു.....
ആര്‍ക്കും ബൈബിൾ വായിക്കുവാന്‍ മടി ആണ്, എന്ത് കൊണ്ട്, ദൈവത്തെ ആഴത്തില്‍ സ്നേഹിക്കുക! നാം അവസാന കാലത്ത് ആണ് . ഒരു ആത്മീയ ദൂതു കേട്ടാലും സ്ഥിരമായി നമ്മുടെ ഹൃദയത്തിൽ നില കൊള്ളണം എങ്കിൽ വചനം വായിക്കുക. ഞാന്‍ പ്രധാനമായാ കാര്യം വചനത്തില്‍ ഉള്ളതു എഴുതുന്നു.
ദൈവ രാജ്യം ഭൂമിയില്‍, അവകാശം വേണോ?
എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. (മത്തായി 7:21)
എന്താണ് പിതാവിന്റെ ഇഷ്ടം?
ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു: ( മർക്കൊസ് 12:28)
എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. ( മർക്കൊസ് 12:29)
നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. ( മർക്കൊസ് 12:30)
യേശു ഉദ്ധരിച്ച വാക്യം നിയമവര്‍ത്തനം 6:4,5
യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. ( ആവർത്തനം 6:4)
നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ( ആവർത്തനം 6:5)
ഇതാണ് യേശു പറഞ്ഞ പിതാവിന്റെ ഇഷ്ടം.
ഇനി നിത്യ ജീവൻ കിട്ടണമെങ്കില്‍ എന്ത് വേണം?
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. ( യോഹന്നാൻ 17:3)
മുകളില്‍ ഉള്ള വാക്യം ശ്രദ്ധിക്കുക? ഏക സത്യ ദൈവം ആരാണ്? അതാണ് യേശു പറഞ്ഞ പിതാവിന്റെ കല്പന, ആ പിതാവ് ആണ് ആവര്‍ത്തനം 6:4,5 ഉo യേശു markose 12:29,30 ഇല് ഉദ്ധരിച്ചത്. യേശു പിതാവ് ഏകൻ എന്ന് പഠിപ്പിച്ച്.
ഇനി ആരാണ് പുത്രനെ അയച്ചത്- ഏക സത്യ ദൈവം ആയ യഹോവ.
പുത്രന് ആരാണ് യേശു ക്രിസ്തു.
ഇത് രണ്ടും അറിഞ്ഞാല്‍ നിത്യ ജീവന് കിട്ടും.
ദൈവ രാജ്യം ഭൂമിയില്‍ അതിനു അവകാശി ആകണമെങ്കില്‍ കല്പന അനുസരിക്കണം എന്ന് പറഞ്ഞു, അത് പോലെ യേശു മറ്റൊരു കാര്യം പറഞ്ഞു.
യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു. ( യോഹന്നാൻ 3:3)
@@Betsy29 well said God bless you
കുമളി എവിടെ ആണ് വീട് മിലു മോളെ
Puttady
GoDBleSs you
എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ സന്തോഷമായി ഞാൻ യാത്രചെയ്യും...❤️𝓗𝓮𝓪𝓻𝓽 𝓽𝓸𝓾𝓬𝓱𝓲𝓷𝓰 𝔀𝓸𝓻𝓭𝓼.... 𝓖𝓸𝓭 𝓫𝓵𝓮𝓼𝓼 𝔂𝓸𝓾𝓾𝓾 𝓫𝓸𝓽𝓱..🥰❤️🔥
Mole onnukil Malayalam or English .coversation not clear. ❤️❤️🙏
Maximum trying in Malayalam 🥰👍🏻
Voice is less
Will increase