ശ്രദ്ധിക്കുക ശത്രു ദോഷം വരുന്ന വഴികൾ

Sdílet
Vložit
  • čas přidán 8. 09. 2024
  • ശ്രദ്ധിക്കുക ശത്രു ദോഷം വരുന്ന വഴികൾ jyothishsm 2023 l astrology l vastu l ghost l horoscopes l
    #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

Komentáře • 47

  • @omanaramachandran206
    @omanaramachandran206 Před 10 měsíci +32

    സർ പറഞ്ഞത് 100% ശെരിയാണ്. അങ്ങോട്ട്‌ ഒന്നും ചെയ്യണ്ട ഇങ്ങോട്ട് ചെയ്തോളും. സ്വന്തക്കാരും സഹോദരങ്ങളും തന്നെയാണ് കൂടുതൽ ഉപദ്രവിക്കുന്നത് ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജോലിയും ഉള്ളവരായതുകൊണ്ട് മറ്റുള്ളവർക്ക് അവർ മാന്യരാണ്. അനുഭവിക്കുന്നവരും ഈശ്വരനും മാത്രമേ സത്യം അരയും. ഈശ്വരനെ മുറുകെപ്പിടിക്കുന്നതുകൊണ്ട് മരിക്കാതെ രെക്ഷ പെടുന്നു. ഒരു നിവർത്തി നിവർത്തിയും ഇല്ലാതാവുമ്പോൾ ഈശ്വരൻ പ്രതികരിക്കും പ്രതികരിക്കും. അത് ഒരു ഒന്ന് ഒന്നര കൊടുക്കളായിരിക്കും. ഞാൻ അനുഭവസ്ഥ.

    • @manjusudheer8357
      @manjusudheer8357 Před 10 měsíci +4

      100% സത്യം. ഞങ്ങളുടെ അവസ്ഥയും ഇതു തന്നെയാണ് 😭

    • @sreekalavijayan5981
      @sreekalavijayan5981 Před 10 měsíci +2

      സത്യം ഞാൻ അനുഭവിച്ച് ക്കെണ്ടിരിക്കുന്നു സെയിം പിച്ച് തന്നെ😢

    • @murukanpl7688
      @murukanpl7688 Před 10 měsíci +1

      സ്നേഹമുള്ള വരങ്ങനാ, അങ്ങോട്ട് ഒന്നു കൊടുത്തില്ലേലു० ഇങ്ങോട്ടു തന്നുകൊണ്ടേയിരിക്കു०

    • @sasikalac4910
      @sasikalac4910 Před 8 měsíci +4

      Ethu ചെയ്യുന്നവർക്ക് ദൈവം തിരിച്ചു ഒന്നും കൊടുത്തുകാണുന്നില്ല അവർ സുഖമായി ഭൂമിയിൽ വസിക്കുന്ന ഇറകളയവർ kashttappedunnu

    • @anuantony9990
      @anuantony9990 Před 7 měsíci

      സത്യം ഞാൻ ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു 😔

  • @roshandcurz1600
    @roshandcurz1600 Před 10 měsíci +10

    വളരെ നന്ദി തിരുമേനി നലത് ചെയ്യുന്നവരെ കഷ്ടതതിൽ ആക്കുവാൻ ഇത് പോലെ ചില തിന്മ ഉള്ള മനുഷ്യർ ഉണ്ട് ഇതിൽ നിന്ന് മോചനം കിട്ടിയപ്പോൾ ഒരുപാട് വൈകി ദൈവത്തിന്റെ കാരുണ്യം കൊണ്ട് ഇന്നും ജീവിച്ചിരുന്നു 🙏🏻🙏🏻🙏🏻 God bless you 😊

  • @manjuaarav3601
    @manjuaarav3601 Před 5 měsíci +4

    ഇപ്പോഴും ദ്രോഹിച് കൊണ്ടിരിക്കുന്നു. അനുഭവിച്ച അനുഭവിച്ച വയ്യ. ചിലപ്പോൾ തോന്നും മരിച്ചാലോ എന്നു

  • @jayaastro8184
    @jayaastro8184 Před 10 měsíci +4

    🙏നമസ്കാരം തിരുമേനി. വളരെ പ്രയോജനം ഉള്ള വീഡിയോ 🙏🙏

  • @balachandrakv6661
    @balachandrakv6661 Před 10 měsíci +10

    ആഘോരമന്ത്രം 48 വീതം 41 ദിവസം തുടർച്ച ആയി ചെയ്താൽ എല്ലാ ശത്രു ദോഷവും പൂർണ്ണ മായി മാറും. അനുഭവം ആണ് ഞാൻ പറയുന്നത്.😅😅😅

    • @soniyaprakash5047
      @soniyaprakash5047 Před 10 měsíci

      ഇത് എന്താണ് വഴിപാട് ആണോ ഒന്ന് പറഞ്ഞു തരാമോ

    • @soniyaprakash5047
      @soniyaprakash5047 Před 10 měsíci

      Pls ഒന്ന് പറഞ്ഞു തരുമോ

    • @soumyayadhu
      @soumyayadhu Před 10 měsíci

      ​@@soniyaprakash5047ആഘോര മന്ത്രം ഉണ്ട് യൂട്യൂബിൽ അടിച്ചു കൊടുത്താൽ കിട്ടും ശിവ ഭഗവാന്റെ ആണ്

    • @kamaluck7957
      @kamaluck7957 Před 10 měsíci +1

      Hrem sfura sfura presfura presfura gora gora thara thanu roopa ennu thudangunna mandramano gora mandram please reply tharane

    • @soumyayadhu
      @soumyayadhu Před 10 měsíci

      @@kamaluck7957 ആ

  • @RugminiGopalakrishnan-wt2fi
    @RugminiGopalakrishnan-wt2fi Před 10 měsíci +2

    . എനിയ്ക്ക് ഭയങ്കര ശ ത്വു ദോഷമാണ് ഹരേ കൃഷണ തിരുമേനി

  • @JoelJj-kd8yi
    @JoelJj-kd8yi Před 10 měsíci +2

    Ethu ellam enikku undu Thirumeni

  • @shailajaharidas7595
    @shailajaharidas7595 Před 10 měsíci +2

    തിരുമേനി പറഞ്ഞത് 100/100ശരിയാണ് ഇതിനുള്ള ഒരു ഇരയാണ് ഞാനും എന്റെ കുടുംബവും

  • @mabitha4501
    @mabitha4501 Před 10 měsíci +2

    Thanks thirume i

  • @anandavallyc8998
    @anandavallyc8998 Před 10 měsíci +1

    Rahul Thiruvonam 8/8/98 4:20am manassinu samadanam kittan prarthikkanam ❤

  • @SheebaManoj-mo2lv
    @SheebaManoj-mo2lv Před 5 měsíci +1

    സത്യം

  • @premav4094
    @premav4094 Před 10 měsíci +2

    ഹരേകൃഷ്ണ തിരുമേനി
    രാധേശ്യം 🙏🏾

  • @rajeeshrk3259
    @rajeeshrk3259 Před 10 měsíci +1

    Namaskam thirumeni

  • @user-ie9we3bi7h
    @user-ie9we3bi7h Před 10 měsíci +4

    Nice video

  • @user-ni2tr9vs6d
    @user-ni2tr9vs6d Před 10 měsíci +1

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @soumyayadhu
    @soumyayadhu Před 10 měsíci +1

    നമസ്കാരം🙏🏻,
    സൗമ്യ അനിഴം
    ന്റെ വീട്ടിൽ ഒരുപാട് പ്രശ്നം ഉണ്ടായി... ന്റെ ആങ്ങള പെണ്ണ് പറയുന്നത് കേട്ട് ന്റെ അമ്മ ന്റെ ചേച്ചിയെ എന്നെ ഒക്കെ ഒരുപാട് തല്ലി ഞങ്ങളെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നത് പോൽ ആക്കി.. ഇപ്പൊ ഒരു വാടക വീട്ടിൽ ആയി ന്റെ അമ്മ അച്ഛൻ.. ഞങ്ങൾ ഇപ്പോൾ വരുന്നത് അച്ഛൻ അമ്മയും താമസിക്കുന്ന വാടക വീട്ടിൽ വരുന്നു... അമ്മ പണിത വീട് ആയിരുന്നു... ഒരുപാട് തോറ്റു... ഇപ്പൊ വാടക വീട്ടിൽ പ്രശ്നം തുടങ്ങി..

  • @SarikaAnilkumar-is1bi
    @SarikaAnilkumar-is1bi Před 10 měsíci +1

    Sir, njan anubhavichu kondiriikkukayanu. Sir. Ningale villikkanam ennu vijarikkunnu. Naragikkukayanu sir.

  • @englishtalks3532
    @englishtalks3532 Před 10 měsíci +1

    This is negative energy temple kavilpad palakkad nagayakshi temple😊

  • @LalithaSabu-zu5cr
    @LalithaSabu-zu5cr Před 10 měsíci +1

    Namaskarm thirumani

  • @babysanthosh6795
    @babysanthosh6795 Před 10 měsíci +1

    angane anne ngil gurunada e.. cheyunnavaruku oru doshavum varille avar nannayirikkumo

  • @its_me_1930
    @its_me_1930 Před 10 měsíci +1

    🙏🙏🙏

  • @user-so3my3hb6v
    @user-so3my3hb6v Před 10 měsíci +1

    Super❤🎉🙏👍♥️

  • @chandrachandra4857
    @chandrachandra4857 Před 9 měsíci +1

    എന്റെ വീട്ടിൽ ഇപ്പോൾ ശത്രു ദോഷം ഉണ്ടെന്നു എന്റെ ഭർത്താവ് പറയുന്നു. അത് എന്റെ ബന്ധുക്കളാണ് ചെയ്തത് എന്നു പറഞ്ഞു എന്നെ പുള്ളിക്കാരൻ മാനസികമായി പീഡിപ്പിക്കുന്നു ഒരു ബന്ധവും ഇല്ലാതെ രണ്ടു അപരിചിതരെ പോലെ ഞങ്ങൾ കഴിയുന്നു. ഇത് പറഞ്ഞു ആരെയെങ്കിലും പഴിചാരുന്നത് ശരിയാണോ തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @beenap1566
    @beenap1566 Před 10 měsíci +2

    Sir paranjathu seriyanu. Koodapirappine pole snehikkukayum sahaykkukayum cheytha ayalvasi njangale thakarkka nveandi enthokkeyo cheythu. Ente husbandine kurachu bathichu. Ennal kudumbathe poornamayee thakarkkan kazhinjilla. Sree krishnabhagavan eppozhum koodeyullathukondu njangal surekshitharayee. Avarkku thanne thirichukitti. Aa kudumbathil akala maranam undavukayum poxo casil pedukayum oduvil veedu upekshichu nadu vittu. Veedu vilkkan sremichittu ithuvate athum nafannilla. Ippol kozhikodu engandu aanu thamasam. Hare krishna.. 🙏

  • @RugminiGopalakrishnan-wt2fi
    @RugminiGopalakrishnan-wt2fi Před 10 měsíci +1

    എന്റെ വീട്ടിൽ ദയങ്കര ശത്രു ദോഷമാണ് ചിത്തിര.

  • @user-cz1nl3ih6w
    @user-cz1nl3ih6w Před 9 měsíci +1

    ശത്രു സംഹാര പൂജ എന്നാൽ എന്താണ്

  • @jayannair9722
    @jayannair9722 Před 10 měsíci

    3:29 3:30 3:31