Butter Chicken | Restaurant Style Butter Chicken Recipe | How To Make Butter Chicken At Home

Sdílet
Vložit
  • čas přidán 11. 01. 2021
  • Butter Chicken | Butter Chicken Recipe | How To Make Butter Chicken | Butter Chicken Curry Recipe | How To Cook Restaurant Style Butter Chicken | Best Butter Chicken Recipe | How To Make Butter Chicken At Home
    BUTTER CHICKEN
    Ingredients:-
    For the chicken:-
    300 gms Chicken
    1 tbsp Ginger garlic paste
    1 tbsp Red chilli powder
    Salt to taste
    Oil to pan fry
    For the gravy:-
    500 gms roughly slit tomatoes
    100 gms roughly cut onions
    1 tbsp garlic paste
    50 gms cashew
    1 tsp kasuri methi
    1/2 tsp garam masala
    4 tbsp sugar
    2 tbsp kashmiri chilli powder
    5 tbsp butter
    3 tbsp cream
    Salt to taste
    Preparation:-
    Please follow the instructions as shown in the video.
    ബട്ടർ ചിക്കൻ
    ചേരുവകൾ:-
    ചിക്കന് ആവശ്യമുള്ളവ:-
    300 ഗ്രാം ചിക്കൻ
    1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
    1 ടീസ്പൂൺ ചുവന്ന മുളകുപൊടി
    ആവശ്യത്തിന് ഉപ്പ്
    ഫ്രൈ ചെയ്യാൻ ആവശ്യമായ എണ്ണ
    ഗ്രേവിക്ക് ആവശ്യമുള്ളവ:-
    500 ഗ്രാം തക്കാളി അരിഞ്ഞത്
    100 ഗ്രാം സവാള അറിഞ്ഞത്
    1 ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്
    50 ഗ്രാം കശുവണ്ടി
    1 ടീസ്പൂൺ കസൂരി മേത്തി
    1/2 ടീസ്പൂൺ ഗരം മസാല
    4 ടീസ്പൂൺ പഞ്ചസാര
    2 ടീസ്പൂൺ കശ്മീരി മുളകുപൊടി
    5 ടീസ്പൂൺ വെണ്ണ
    3 ടീസ്പൂൺ ക്രീം
    ഉപ്പ് ആവശ്യത്തിന്
    _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#butterchicken#chickenrecipe
  • Jak na to + styl

Komentáře • 1,9K

  • @hilltopkitchen
    @hilltopkitchen  Před 3 lety +221

    Please Follow Our Instagram:instagram.com/hilltop_kitchen

    • @esthaphbot4580
      @esthaphbot4580 Před 3 lety +5

      𝐒𝐔𝐏𝐏𝐎𝐑𝐓 𝐎𝐖𝐑 𝐂𝐇𝐀𝐍𝐍𝐄𝐋

    • @gopikam.k5733
      @gopikam.k5733 Před 3 lety +4

      ചേട്ടായി പൊള്ളിയാ

    • @Acegram
      @Acegram Před 3 lety +2

      വീഡിയോ വ്യൂ കിട്ടാനില്ല എന്നാ ചെയ്യും ശോകം 😭 😂🤣😂🤣😂🤣🤩
      czcams.com/video/SiqxKOXRlJU/video.html

    • @foodvillagekerala7156
      @foodvillagekerala7156 Před 3 lety +2

      Wow 😋😋😋

    • @athul.4u_
      @athul.4u_ Před 3 lety +1

      ഞണ്ട് കറി ഒണ്ടാക്ക്‌

  • @TomSettan
    @TomSettan Před 3 lety +489

    ❤️❤️😘

  • @aswinrajanian4140
    @aswinrajanian4140 Před 3 lety +374

    കാര്യം ഇതൊന്നും നമ്മൾ ഉണ്ടാക്കാൻ പോകുന്നില്ല. എന്നാലും ആ നോട്ടിഫിക്കേഷൻ വരുമ്പോ അപ്പൊത്തന്നെ വന്ന് കണ്ട് കപ്പലോടിച്ചിട്ട് പോകാൻ ഒരു കൊതിയാണ് ✨️

  • @Curiosity_Calls
    @Curiosity_Calls Před 3 lety +278

    ആ സ്ഥലം മൊത്തം ഒന്ന് കാണിക്കണം എന്ന് ഉള്ളവർ ലൈക് വീടും വേണം 🙏

  • @Joshy73
    @Joshy73 Před 3 lety +11

    മോനേ ഇത് ഉണ്ടാക്കിക്കാണുന്നതിലും എനിക്ക് പെരുത്ത ഇഷ്ടം മോൻകഴിക്കുന്നത് കാണാനാ എന്തോരു ഭംഗിയ സൂപ്പർ ആസ്വദിച്ചു കഴിക്കൽ വാക്കുകൾ ഇല്ല

  • @Linsonmathews
    @Linsonmathews Před 3 lety +182

    ആ ബിജിഎം കൂടി ബട്ടർ ചിക്കന്റെ റെസിപ്പി കാണുമ്പോൾ, ഒന്ന് രുചിച്ചു നോക്കാൻ എല്ലാർക്കും ഇഷ്ടം, കൊതി 😋👍

  • @abinjsunny9782
    @abinjsunny9782 Před 3 lety +277

    പൊറോട്ട ഫാൻസ്‌ ലൈക്‌ അടി..😋😋😋😋😋😋😋😋😋

  • @vijaymk4040
    @vijaymk4040 Před 3 lety +17

    ഇത് ഞാൻ ഉറപ്പായിട്ടും ഉണ്ടാക്കും 🤩🤩
    കണ്ടപ്പോ തന്നെ ഇഷ്ടപ്പെട്ടു 😍😍

  • @marysony3327
    @marysony3327 Před 3 lety +290

    Spicy noodles challenges cheyyo (like adi)

  • @plavu6324
    @plavu6324 Před 3 lety +16

    കാണുമ്പോൾ തന്നെ തിന്നാൻ കൊതിയുള്ളവരുണ്ടോ

  • @vygavyga9553
    @vygavyga9553 Před 3 lety +10

    ആരുടെ ശല്യവുമില്ലാതെ ശാന്തമായ അന്തരീക്ഷത്തിൽ പാചകം. നന്നായിട്ടുണ്ട്..

  • @sh__4d350
    @sh__4d350 Před 3 lety +49

    സത്യം പറയാലോ... ഇവരുടെ ഈ വീഡിയോ കാണുമ്പോ ഒരു posative vibe ആണ്. ഒരു മനസുഖം 😍😄🤗🤗

  • @spicetube9360
    @spicetube9360 Před 3 lety +8

    Super ambiance, super butter chicken, super presentation 😎😍

  • @frqedits5064
    @frqedits5064 Před 3 lety +14

    ചായയുടെ കൂടെ പഴംപൊരി കഴിക്കാനിരുന്ന ഞാൻ,😕
    ഇനി അത് പറ്റുമെന്ന് തോന്നണില്ല😋😋

  • @rafihslifestyle8392
    @rafihslifestyle8392 Před 3 lety +8

    മനോഹരമായ സ്ഥലം 😌😌😘
    അതും കിടിലൻ അവതരണത്തോടെ ✌️✌️❤️
    കൊതിപ്പിക്കല്ലേ എന്റെ പൊന്നോ 😋😋🤤🤤

  • @irshadmhd1778
    @irshadmhd1778 Před 3 lety +2

    *നിങ്ങടെ* *വീഡിയോ* *ഞാൻ* Skip *ചെയ്യാതെ* Full *കാണുന്ന* *ഒരാളാണ്* *നിങ്ങടെ* *വീഡിയോ* *കണ്ടാൽ* *അറിയാം* *നിങ്ങൾ* *രണ്ടാളും* *എത്ര* *കഷ്ടപ്പെടുന്നുണ്ടന്ന്* . *നിങ്ങളെ* *വീഡിയോ* *മറ്റുള്ളവരിൽ* *നിന്നും* *തികച്ചും* *വ്യത്യസ്തമാണ്*

  • @mahesht9435
    @mahesht9435 Před 3 lety +13

    When entered to 2022 hiltop chanel completing 1 million subscribers ❤️🖤
    My words... Love from kasaragod 😊

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +78

    പുള്ളേ നിങ്ങൾ വെറേ LEVEL ആണുട്ടോ...😍😍

  • @ymershad4848
    @ymershad4848 Před 3 lety +60

    കഴിഞ്ഞ വീഡിയോയ്ക്ക് ഞാൻ ഒരു കമന്റ് ഇട്ടു അതിന്റെ അടിയിൽ യുദ്ധമായിരുന്നു അതുകൊണ്ട് ഞാൻ ഇപ്രാവശ്യം വലുതായി ഒന്നും വർണിക്കുന്ന ഇല്ല 😍

    • @hilltopkitchen
      @hilltopkitchen  Před 3 lety +9

      😍💖

    • @RishiRaj-hn2wx
      @RishiRaj-hn2wx Před 3 lety +1

      Oruthan aa comment ee videokk ittittund

    • @paruvichu7564
      @paruvichu7564 Před 3 lety +1

      Comment aetha🙄🙄

    • @ymershad4848
      @ymershad4848 Před 3 lety +3

      @@paruvichu7564 അടുത്ത ഫിറോസ് ചുട്ടിപ്പാറ എന്ന് പറഞ്ഞതേ ഉള്ളൂ

    • @ymershad4848
      @ymershad4848 Před 3 lety

      @@RishiRaj-hn2wx copy🤣

  • @DroneMasterAbdulshafeer
    @DroneMasterAbdulshafeer Před 3 lety +1

    1600 comments നും Love കൊടുത്ത് ആ ചേട്ടന്റെ നല്ല മനസിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്👍👍

  • @DrShanisKitchen
    @DrShanisKitchen Před 3 lety +2

    Super aayittund 👌👌👌beutiful place... Ithevideya.... Liked your preparation too....

  • @nahasbn8262
    @nahasbn8262 Před 3 lety +5

    മച്ചാനെ റഫ്‌ആയിട്ടു അരിഞ്ഞപ്പോൾ തന്നെ ആ പ്രഫഷണലിസം.. മനസ്സിലായി കേട്ടോ..🥰❤

  • @divindavis8185
    @divindavis8185 Před 3 lety +12

    The up coming youtube king💞...

  • @Pulikodanfamily
    @Pulikodanfamily Před 3 lety +1

    അടിപൊളി ആയിണ്ടട്ടോ 👌സീനറി പൊളിച്ചു 👌വീഡിയോ ഇഷ്ടമായിട്ടോ 💞

  • @nairobi5041
    @nairobi5041 Před 3 lety +3

    Bro ningaldea video kanunbol oru relaxation kittunund .Keep going .Much Love😍😍

  • @abdulrasheedrasheed3340
    @abdulrasheedrasheed3340 Před 3 lety +5

    വീഡിയോ കണ്ടിരുന്നു കമൻ്റ് ഇടാൻ വൈകി 😜 പൊളിച്ചു🤗

  • @sijobabu6746
    @sijobabu6746 Před 3 lety +3

    ഞാൻ ഇന്നുണ്ടാക്കി ഒരു രക്ഷയുമില്ല്യ ഈസി ആയി ടേസ്റ്റി ആയൊരു recpie thanks❤👍👍👍👍 പൊളിച്ചു ഒരു രക്ഷയുമില്ല്യ

  • @Krishnaang
    @Krishnaang Před 3 lety +1

    വീട്ടിൽ ഉണ്ടാക്കി സൂപ്പർ ❤

  • @user-gg5vq7xc1w
    @user-gg5vq7xc1w Před 3 lety +4

    പൊറാട്ടയും ചിക്കനും ഇഷ്ട്ടം ഉള്ളവർ ആരും ഇല്ലേ പുള്ളെ..😜😋😋😋

  • @danigeorge6176
    @danigeorge6176 Před 3 lety +24

    മഴ പെയ്തിട്ടും video എടുക്കാൻ കാണിച്ച മനസ്സ് ❤️

  • @libinlibin5368
    @libinlibin5368 Před 3 lety +3

    മഴ വന്നാലും കാട്ടുവന്നാലും കഴിച്ചിട്ടേ ബാക്കി പരുപാടിയൊള്ളു 🥰🥰

  • @MagicRecipesByShahida
    @MagicRecipesByShahida Před 3 lety +1

    പ്രകൃതി ഭംഗി ഉഫ്ഫ്ഫ് എന്താ ഒരു ഫീൽ.... സൂപ്പർ. സത്യത്തിൽ പ്രെകൃതി ഭംഗിയാ കൂടുതൽ ആസ്വദിച്ചത്..

  • @anjanak2388
    @anjanak2388 Před 3 lety +6

    നാവിൽ കൊതിയൂറും ബട്ടർ ചിക്കൻ......uffff😋🥳🥳🥳😁😁😁🤩🤩🤩🤩Pwolii pwolii

  • @abinsaji8175
    @abinsaji8175 Před 3 lety +119

    Butter ചിക്കൻ കഴിച്ചിട്ടില്ലത്തവർ like adi

  • @abhijithvellur7116
    @abhijithvellur7116 Před 3 lety +5

    ഇത് കണ്ട് കൊണ്ട് ഭക്ഷണം കഴിക്കണം പൊളിയ....🔥❤️💯

  • @anusreers1530
    @anusreers1530 Před 3 lety +2

    Njan try cheydu .super taste.Thank u for the recipe.

  • @VRR-sj3bn
    @VRR-sj3bn Před 3 lety +2

    നിങ്ങൾ കഴിക്കുന്നത് കാണുമ്പോഴേ മനസ്സിലാവും സാധനം പൊളിച്ചു എന്ന്😊

  • @kabeatz9710
    @kabeatz9710 Před 3 lety +3

    My favorite dish❤😋

  • @muralis9243
    @muralis9243 Před 3 lety +3

    Adipoli👌👍

  • @ismailk2570
    @ismailk2570 Před 3 lety +1

    Chariya alavile decription boksile itadh super........undakiyadh thinnunadh kanumbole vayayile vallam varunuu😋😋😋😋😋

  • @jnmedia6294
    @jnmedia6294 Před 3 lety +2

    നിങ്ങളുടെ വീഡീയോ ഇന്നാണ് കാണുന്നത് നല്ല അവതരണം ഇനിയും ബഹുദൂരം മുന്നോട്ട് പോകട്ടെ ഈ ചാനൽ

  • @rahulnarayan7253
    @rahulnarayan7253 Před 3 lety +6

    മ്മ്മ് മ്മ്മ്, രതീഷേ 😜😜☺️ Resemblance ❤️

  • @musthahsinsinu8572
    @musthahsinsinu8572 Před 3 lety +5

    Shoo... Innathe Batter chiken Kanditt Kothi Vannavar... Ivide Varu....👇👇👇👇👍👍👍

  • @neethuanoop249
    @neethuanoop249 Před 2 lety

    Supet

  • @shammus1051
    @shammus1051 Před 3 lety

    ഞാനും ആക്കി ബട്ടർ ചിക്കൻ അടിപൊളി tnx ചേട്ടാ നല്ല ടെസ്റ്റ്‌ എല്ലാർക്കും ഇഷ്ടായി 👍👍👍👍

  • @nandakishor432
    @nandakishor432 Před 3 lety +4

    Chengai... Last le aah food kazhikunathu aanu pwoli...❤️❤️❤️

  • @shaharjanfarishappydays7627

    ഇങ്ങൾ ഒരു സംഭവം തന്നെ 😍😍

  • @d-sabvlogs3040
    @d-sabvlogs3040 Před 3 lety

    adipoly🥰🥰

  • @rajivijay283.
    @rajivijay283. Před 3 lety +1

    Thanks bro good and simple

  • @yadhukrishna7721
    @yadhukrishna7721 Před 3 lety +4

    ബട്ടർ ചിക്കൻ കഴിക്കാൻ കൊതിയാവുന്നു 😋

  • @agrofood97
    @agrofood97 Před 3 lety +3

    ഉഫ്.. ഇങ്ങനെ കൊതിപ്പിക്കലെ ചേട്ടോയ്..😋 Butter Chicken 😋

  • @dreamworld1520
    @dreamworld1520 Před 2 lety

    Superb ❤️❤️❤️

  • @anilboss1881
    @anilboss1881 Před 3 lety +2

    Butter chicken ഹെവീയാണ് ട്ടാ ഗടികളെ നിങ്ങൾ എന്ത് ഉണ്ടാക്കിയാലും അടിപൊളിയാണ് ❤️💯

  • @binumathew3792
    @binumathew3792 Před 3 lety +7

    Yummy 😋

  • @Neverhood__
    @Neverhood__ Před 3 lety +3

    Adichan polichu eannu പറഞ്ഞപ്പോൾ പൊളി 🤩🤩🤩🔥🔥🔥

  • @jahfarmk758
    @jahfarmk758 Před 3 lety

    Superb 😋👌

  • @kichuskitchen5012
    @kichuskitchen5012 Před 3 lety +1

    കാണുമ്പോൾ തന്നെ അറിയാം മോനെ സൂപ്പർ ആണെന്ന് . സംസാരവും വളരെ ഇഷ്ടം ആ മഴ വന്നില്ലായിരുന്നെങ്കിൽ ഇത്തിരി നേരം കൂടി കാണാമായിരുന്നു . എല്ലാ വിധ ആശംസകളും നേരുന്നു സഹോദരാ .🥰🥰🥰🥰

  • @aneesharavind2882
    @aneesharavind2882 Před 3 lety +5

    അളിയാ നല്ല മഴയാണല്ലോടാ നിങ്ങളുടെ effort ന് ഉള്ള result ആണ് viewers കൂടുന്നത് കൂടുതൽ power ഓടെ മുന്നോട്ട് പോണം

  • @bhasi7404
    @bhasi7404 Před 3 lety +5

    ഒന്നും ഉണ്ടാക്കിയില്ലെങ്കിലും എല്ലാ വീഡിയോസും കുത്തി ഇരുന്നു കാണും,,HTK❤️❤️🔥❤️

  • @rageshramesan1483
    @rageshramesan1483 Před 3 lety +2

    Simple and powerful butter chicken✌️

  • @Canadian_pravasi
    @Canadian_pravasi Před 3 lety

    Delicious 😘😘😘😘😋😋

  • @chillaxoggy3778
    @chillaxoggy3778 Před 3 lety +4

    Mansan alle pullee. Ingalu nangale igane bakshanan kaanichu kothupikkalle to.😘😘😘😘♥️😍😍😍. Kiduvaane

  • @suhaibnoushad9992
    @suhaibnoushad9992 Před 3 lety +24

    ബട്ടർ ചിക്കൻ കലക്കി പുള്ളേ 🔥

  • @pappuskichen4014
    @pappuskichen4014 Před 3 lety

    Adipolito

  • @Drawing6oByvishnusvinod
    @Drawing6oByvishnusvinod Před 2 lety +1

    Nice

  • @trailsofgreenS30
    @trailsofgreenS30 Před 3 lety +4

    ക്യാമറമാൻ പൊളി 👏👌✌️

  • @easycooking3156
    @easycooking3156 Před 3 lety +3

    Chettan കഴിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം
    അടിപൊളി test ആണെന്ന് 💯👍

  • @karthikeyanmr137
    @karthikeyanmr137 Před 3 lety

    Super yummy

  • @AshiqMusthafa
    @AshiqMusthafa Před 3 lety

    Youre simplicty is tooo good 👍

  • @najunooru9459
    @najunooru9459 Před 3 lety +6

    നിങ്ങളൊരു ജിന്നാണ് പഹയാ ❤️❤️❤️❤️❤️❤️.
    ഓരോ റെസിപി ഉണ്ടാകും തോറും നിങ്ങൾ ഞങ്ങളുടെ മനസ് കവർന്നു കൊണ്ടിരിക്കാ 🔥🥰🥰🥰

  • @nabeebzubair5391
    @nabeebzubair5391 Před 3 lety +4

    My favorite🥰👍

  • @abinandhcc194
    @abinandhcc194 Před 3 lety +2

    Hoo🔥 aa oru ambiance ilu cook cheyumbo illoru feel aeee🔥

  • @subhashgangadharan4400

    വയനാട് തോൽപെട്ടിയിൽ ഞങ്ങൾക്കുമുണ്ട് ഇതുപോലൊരു സ്ഥലം ഞാനും എന്റെ ഏട്ടൻ ജ്യോതിഷും അടിച്ചു പൊളിക്കാറുണ്ട് നിങ്ങളെ പോലെത്തന്നെ...

  • @monkeydluffy00000
    @monkeydluffy00000 Před 3 lety +3

    Pwoli

  • @sheebaprasadsheeba5425
    @sheebaprasadsheeba5425 Před 3 lety +7

    Super 😋😋

  • @brln003
    @brln003 Před 3 lety +2

    ഈ വീഡിയോ കണ്ടിട്ട് ഞാൻ ഉണ്ടാക്കി..സൂപ്പർ സാധനം..

  • @dhruvi.k432
    @dhruvi.k432 Před 2 lety

    ഭയങ്കര ഫീൽ ഉണ്ട് പാചകം..നിങ്ങൾ തക്കാളി ആദ്യമേ തോലും കുരുവും കളഞ്ഞ് അരിച്ചെടുത്തിരുന്നെങ്കിൽ
    കുറച്ചുകൂടെ നന്നാവും..
    തക്കാളി മാത്രം വേവിച്ച ശേഷം തോലും കുരുവും കളയാൻ എളുപ്പമാണ്.
    Tomato pulp എപ്പഴും അങ്ങനെ ഉണ്ടാക്കുക..രുചിയും ഗുണവും കൂടുതലായിരിക്കും.🥰
    നല്ല അർപ്പണബോധം പാചകത്തിനോട് ഉളളതായി തോന്നി..
    ഭാവിയിൽ നല്ലൊരു സംരംഭകനായി ഉയരട്ടെ..All the best 👌♥❤

  • @JJV..
    @JJV.. Před 3 lety +26

    🔥🔥🔥🔥🔥 നിങ്ങൾ പ്രൊഫഷണൽ സെറ്റപ്പ് ആണല്ലോ ?

  • @subashkailash2373
    @subashkailash2373 Před 3 lety +3

    Powliii

  • @athena8038
    @athena8038 Před 3 lety

    Ambee pwoli🥰🥰💥

  • @NarendranSai
    @NarendranSai Před 3 lety +1

    wow...yum.....

  • @nishanthkrishna4042
    @nishanthkrishna4042 Před 3 lety +13

    Butter chicken ethuvare ondakathaver like😂

  • @adwaids2824
    @adwaids2824 Před 3 lety +3

    ഒരേ പൊള്ളി 💥💥♥️

  • @sreeja.k1298
    @sreeja.k1298 Před 3 lety +2

    Pwoliye 😍

  • @voiceofheaven9600
    @voiceofheaven9600 Před 3 lety +1

    Supr

  • @muhammedfaeis7040
    @muhammedfaeis7040 Před 3 lety +3

    നിങ്ങൾ പെടക്കി ഞമ്മൾ ഒപ്പം ഉണ്ടാകും 😘

  • @lukmanlukku9957
    @lukmanlukku9957 Před 3 lety +14

    I tried this recipe today it was really superb thanks for the recipe ❤️

  • @shijakk6513
    @shijakk6513 Před rokem

    Adipoli,, njanum undaki ethupole❤

  • @dhaneshvsneham3575
    @dhaneshvsneham3575 Před 3 lety

    powli ettan iniyum puthiya vlog edukkumpo njangale kudi vilikkane spr

  • @robinsonkjacob5222
    @robinsonkjacob5222 Před 3 lety +3

    poli❤️❤️❤️

  • @binobenny7649
    @binobenny7649 Před 3 lety +3

    Entha machane .....macha poliyane😇❣

  • @GwChristy
    @GwChristy Před 3 lety +2

    Heavy sanam

  • @nithindominic349
    @nithindominic349 Před 3 lety

    Wow

  • @naseemnasunasu3164
    @naseemnasunasu3164 Před 3 lety +3

    ഒന്നും പറയാനില്ല അടി പൊളി

  • @levixclown6421
    @levixclown6421 Před 3 lety +3

    Thumbnail kandappo rasheed ikka aahnenn thooni😂

  • @shahirph7739
    @shahirph7739 Před 3 lety +1

    VIP LOOK

  • @sarathmon330
    @sarathmon330 Před 3 lety

    Item polich... athupole aa sthalavum oru prethyeka feel anubhava pedunnu... 👍👍

  • @akhilprasad6660
    @akhilprasad6660 Před 3 lety +3

    Hill top kitchen fan 💚

  • @akhilakhil3012
    @akhilakhil3012 Před 3 lety +4

    Jumanji സാനം 🤤🤤🤤

  • @SS-ej8fb
    @SS-ej8fb Před 2 lety

    സത്യം പറഞ്ഞാൽ ആ ശബ്ദം കുടി കേൾക്കുമ്പോൾ തിന്നാൻ തോന്നുന്നു സൂപ്പർ bro