പാർട്ട്-47| PTA മീറ്റിങ്ങിന് വന്ന ഉസ്മാന്റെ വല്യമ്മയും ആയിഷയുടെ ഉമ്മയും നേർക്കുനേർ.😂😂|

Sdílet
Vložit
  • čas přidán 29. 11. 2021
  • Thanks for watching guys. Hope you liked it. Comment for more. And Please Dont Forget To SUBSCRIBE, LIKE & SHARE ❤️
    You can follow me on my social media accounts :
    Instagram : as_h_ii_05?igsh...
  • Komedie

Komentáře • 494

  • @user-cq3su2pf6l
    @user-cq3su2pf6l Před 2 lety +120

    Loo

    • @user-cq3su2pf6l
      @user-cq3su2pf6l Před 2 lety +10

      Pin cheyyo ashi broo plss

    • @ashiisvlog
      @ashiisvlog  Před 2 lety +26

      Sure🥳

    • @user-cq3su2pf6l
      @user-cq3su2pf6l Před 2 lety +4

      @@ashiisvlog thank you ningalude video kk waiting aan.... Adipoli❤ uff oru rakshayumila.......

    • @rsbeatz7249
      @rsbeatz7249 Před 2 lety +3

      subscribe chayumo please 66

    • @shazilrahman9109
      @shazilrahman9109 Před 2 lety

      Vvvvvvvvvv vvvvvvv v v v
      vv vvv vvv vv vv vvv. vvvv. Vv vvv vv v
      v v vv vv vv. vv vv v vvv v v vv
      Vvvv v v v vvvvv vvv
      V v vv. vvvv
      v vv v v v v v v v v v. V v v. V. Vv. Vv. V. V!
      .
      . .....
      . b..
      ...
      . ..

  • @muhammedalit5964
    @muhammedalit5964 Před 2 lety +32

    നല്ല കഥ 😂
    മക്കളെ പ്രശ്നം തീർക്കാനാണ് മീറ്റിംഗ് വിളിച്ചത്
    അപ്പൊ വീട്ടുകാരെ അവസ്ഥ കൂടെ സഹിക്കേണ്ടി വന്ന
    ഞമ്മളെ പാവം ചാക്കോ മാഷ് 😂😂
    ഇനി മേലാൽ മീറ്റിംഗ് ഈ സ്കൂളിൽ വിളിക്കുല 😂😂

  • @naajiiiha7404
    @naajiiiha7404 Před 2 lety +10

    Ee "പൂച്ച മത്തിതല കടിച്ച പോലെ" aa prayogam ikk ishtayi... 😂❤️

  • @farsanajasmine3487
    @farsanajasmine3487 Před 2 lety +13

    വാവ വലിപ്പ കൊള്ളാല്ലോ 😂😂വയസ്സൻ കോഴി 😂😂

  • @NoushidaSubairV
    @NoushidaSubairV Před 2 lety +19

    ഇവർ കാരണം ചാക്കോ മാഷ് കുടുങ്ങി.. 😂🤩🤩അടിപൊളി 👌👌😂😂

  • @rachanaanil2681
    @rachanaanil2681 Před 2 lety +22

    ഷാജു😁😁പൂച്ച മത്തിതല കടിച്ചു പിടിച്ച മാതിരി😂വല്ലിമ്മ പൊളി👍🏻

  • @smileykidsvlogs583
    @smileykidsvlogs583 Před 2 lety +23

    ഒരുപാട് ഇഷ്ടമാണ് ഉസ്മാനായും = കുട്ടിപനയും 😍😍😍

  • @suhailach5229
    @suhailach5229 Před 2 lety +28

    ചിരിച് ചിരിച്ചു കാണിക്കൂടെ വെള്ളം വരാറായി 🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👌👌👌👌♥️♥️♥️♥️😍😍😍🤣🤣♥️♥️♥️♥️

  • @blackloverqueen2407
    @blackloverqueen2407 Před 2 lety +14

    എല്ലാവരും വന്നപ്പോൾ വിഡിയോ പൊളി ആയല്ലോ 🥰

  • @shiiii4272
    @shiiii4272 Před 2 lety +4

    എന്നും മുടങ്ങാതെ കാണാറുണ്ട് നിങ്ങടെ videos...
    😂😂😂😂

  • @hanna4716
    @hanna4716 Před 2 lety +41

    കുട്ടികളേക്കാൾ രസം ആണല്ലോ രക്ഷിതാക്കൾ 😆😆😆😆
    Ahzan polichu 👌👌👌😍😍😍❤❤❤
    വല്യമ്മ പിന്നെ പറയാനില്ലല്ലോ polichu 👌👌👌👌😍😍😍❤❤

  • @monicaraphel8602
    @monicaraphel8602 Před 2 lety +30

    ആയിഷ എന്താ ഇങ്ങനെ എന്ന് ഇപ്പോഴാ മനസിലായേ😂😂😂
    എന്നും PTA മീറ്റിംഗ് വേണം

  • @jannarahman1455
    @jannarahman1455 Před 2 lety +2

    Oru rakshayum illatto polichu.ayishantea mom .kuttippantea vallippayum .usmantea vallimmayu okkea polichu .chevi keakkatha vallippayum okkea polichu.👍👍😘😘😘😘

  • @niyasniyas7191
    @niyasniyas7191 Před 2 lety +2

    Enddammo chirchor Parivaayi😅😂😂😂

  • @farsanajasmine3487
    @farsanajasmine3487 Před 2 lety +18

    ആയിഷയേക്കാൾ പൌഡർ പ്രേമിയാണല്ലോ മമ്മ... മമ്മ fashion show ക്ക്‌ വന്നതാണെന്ന് തോന്നുന്നു 😂

  • @hafsanakamar1212
    @hafsanakamar1212 Před 2 lety +1

    Ayoo shajukkade expression poli....😂😂

  • @muhammadshareef8777
    @muhammadshareef8777 Před 2 lety +6

    Inn chirippikkaan ellaarum undallo 😂😂✌️✌️

  • @nzvlogs9101
    @nzvlogs9101 Před 2 lety +2

    Big salute.. to anshis vlogs.. ningale sammadichu.. anyway.. pwolii

  • @rahiyanthok733
    @rahiyanthok733 Před 2 lety +2

    Best pta മിറ്റിങ് 😂🤣🤣🤣

  • @aacraftworld9655
    @aacraftworld9655 Před 2 lety +2

    ഇപ്പൊ മനസ്സിലായില്ലേ കുട്ടിയാളെ പറഞ്ഞിട്ട് കാര്യമില്ലന്ന് 😂😂😂പാവം ചാക്കോ മാഷ് കുടുങ്ങി 😂😂😂😂😂😂

  • @rajanikumari1309
    @rajanikumari1309 Před 2 lety +4

    നമ്മുടെ പഴയ school life തിരിച്ചു വന്ന പോലെ ഉണ്ട്. ✨️😍😍

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 Před 2 lety +12

    Oru PTA മീറ്റിംഗ് അപാരത.. എല്ലവരും ഒന്നിക്കുമ്പോൾ poppoli ആണേ..😍👍

  • @mohamedarsal7248
    @mohamedarsal7248 Před 2 lety +3

    Ellaarum koodiyappol adichu polichu😍

  • @Hanna-te2gm
    @Hanna-te2gm Před 2 lety +5

    Ente ponnoooh chirich chirich oru parivaayi ttooo🤣🤣🤣
    Ashi,ahzan,fadlu,Shaju, vava
    ❤❤❤

  • @thabsheeravc5061
    @thabsheeravc5061 Před 2 lety +2

    Ayishante umma poli 👌🤣🤣

  • @sowmijacksonjacksonsowmi6143

    Shanu ikkante mecope, face kandu chirichu chathu Nan.....😂💕😘

  • @nafeesanafeesa351
    @nafeesanafeesa351 Před 2 lety +4

    Akene veendum kuttippayum usmanum ethiye 😍🤩🥰🤣

  • @mubeenamubi3807
    @mubeenamubi3807 Před 2 lety +4

    Ayyo pavam chaakko mash 😄😄enni melaal schoolil meetong vekkoolla veettukarum kuttikalum ore pole chakko mashinte oru avastha..!!😄😄😄😍😍🤩

  • @nishbasherin1426
    @nishbasherin1426 Před 2 lety +2

    🤣🤣🤣 എന്നു വീഡിയോ ഇടണേ പീസ് 🤣🤣🤣

  • @safu_sanu2292
    @safu_sanu2292 Před 2 lety +4

    Fadhlune vellimmade dressil nalla rasandd🤗..

  • @rizilmuhammad9715
    @rizilmuhammad9715 Před 2 lety +4

    Anikk ningale video vayankara ishtta aarokke und ishtamullavar like cheyu

  • @ramseenajaleel3063
    @ramseenajaleel3063 Před 2 lety +2

    Ellarum adipoli aayittunduu😂😂🤣🤣🤣🤣

  • @kanzuramanattukara3510
    @kanzuramanattukara3510 Před 2 lety +4

    നിങ്ങളുടെ വീഡിയോക്കായി കട്ട വൈറ്റിങ് ആയിരുന്നു.

  • @sahalsahal3358
    @sahalsahal3358 Před 2 lety +6

    Ashikka, vavakka, shajukka ഒരേ pwoli🔥🔥

  • @user-gl2fk6yl3p
    @user-gl2fk6yl3p Před 2 lety +94

    എന്നും വീഡിയോ ചെയ്യുന്ന ആഷിസ് വ്ലോഗ്ഗിൻ ബിഗ് സല്യൂട്ട്... പിന്നെ ഈ series മുടങ്ങാതെ full പാർട്ടും കണ്ടവർ ഉണ്ടോ....? ❤💛💕

  • @muneerpm9580
    @muneerpm9580 Před 2 lety +2

    ഇതിലും ഭേതം കുട്ടികളാ
    ഓരോ അവസ്ഥ

  • @actorvijay___official
    @actorvijay___official Před 2 lety +24

    നിങ്ങളുടെ നൊസ്റ്റു വീഡിയോ തുടങ്ങിയല്ലോ പൊളിക്കും വേറെ ലെവൽ 💕😍😍

  • @Fathimanihala7526
    @Fathimanihala7526 Před 2 lety +3

    ഹായ് എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ട്ടാവാണ്❤ എനിക്ക് നിങ്ങളെ കാണാൻ ആഗ്രഹമുണ്ട് 🥺 എനിക്ക് ഒരു ഹായ് തരുമോ pleas.......🥺

  • @NIFIMEDIA
    @NIFIMEDIA Před 2 lety +2

    മാഷ് ഇനി മീറ്റിങ്ങ് വിളിക്കൂല.😂😂😂😂😂

  • @Klgamer7777
    @Klgamer7777 Před 2 lety +1

    ഇന്നത്തെ വീഡിയോയിലെഎല്ലാ കഥാപാത്രങ്ങളും ഉണ്ടല്ലോ 😂

  • @abidakader4105
    @abidakader4105 Před 2 lety +14

    വെല്ലിപ്പ നന്നായിട്ടുണ്ട്....എല്ലാവരും ഒന്നിനൊന്നു മെച്ചം. ചിരിച്ചു, ചിരിച്ചു, ഒരു പരുവമായി..... ഇത് പോലെ ഇനിയും, ചിരിയുടെ മാല പടക്കവുമായി വരണേ.... 👍👍👍

  • @riyastm5697
    @riyastm5697 Před 2 lety +3

    Ashikkayum ahzanikkayum fadluvum vava കാക്കു ഷാജുക്കയും ഒരുമിക്കുമ്പോൾ വേറെ ലെവലാ...

  • @ajmalroshan18
    @ajmalroshan18 Před 2 lety +2

    Inne abinayikaan vaava ind🤩🤩🤩
    Vava fans ivide verii

  • @shi_x_ad8224
    @shi_x_ad8224 Před 2 lety

    ഇന്നത്തെ വീഡിയോ😂😂😂
    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jijishyju2314
    @jijishyju2314 Před 2 lety +2

    Super adipoli 👌👌👌👌👌👌👌😄😄

  • @pavithraprayag6141
    @pavithraprayag6141 Před 2 lety +3

    Ikka adipolitto. എനിക്ക് aa chakko മാഷിനെ ഒന്ന് കാണാൻ പറ്റോ. ഒരു കൈ കൊടുക്കാനാ. പാവം പാവത്തിന്റെ ഒരു അവസ്ഥ കണ്ടോ. പണ്ട് ഉസ്മാനെയും കുട്ടിപ്പായെയും മാത്രം സഹിച്ചാൽ മതിയാരിരുന്നു ഇപ്പോൾ അവരുടെ പാരൻസനെയിം കൂടി സഹിക്കണം. പാവം ചാക്കോ മാഷ്. 😂😂😭😭😭 Shajuikkante ആയിഷയുടെ ഉമ്മ ആയിട്ടുള്ള അഭിനയമാണ് poli❤❤👍👍👍 എല്ലാരും പൊളിച്ചിട്ടുണ്ട് കേട്ടോ. ❤❤😘😘😘👍👍👍

  • @rashidaannudinu8827
    @rashidaannudinu8827 Před 2 lety +3

    Ennu sherikum polichu😄2 age aya inte monu kannarund kuttippa usman edn parayum avn ishttanu😍

  • @shazi174
    @shazi174 Před rokem +1

    Ayyo chirchu chirchu oru vayiyaayi😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣💥, ormindo🥰

  • @pkn3518
    @pkn3518 Před 2 lety +4

    Entha ഇപ്പൊ ഇത് സൂപ്പർ അല്ലോ കുട്ടിപ്പ ഉസ്മാൻ shaju suppar എല്ലാവരും സൂപ്പർ ആണ് 👍😍

  • @mousoonavas-bp5ns
    @mousoonavas-bp5ns Před 29 dny

    😂😂nte mmehhhh njaaan chirichu marikkum🤦‍♀️🤦‍♀️🤦‍♀️vayyaaaaa ine vayya🤣

  • @suhana_Nazar
    @suhana_Nazar Před 2 lety +2

    Veedum chacho mash😁☺️❤️

  • @ishal_noora
    @ishal_noora Před 2 lety +13

    എല്ലാരും കൂടി കളർ ആക്കിലോ 😍💥💥💥💥💥💥

  • @kamanamm7525
    @kamanamm7525 Před 2 lety +1

    Super njn waiting aayirunnu

  • @aseeskoyilandyasees1750
    @aseeskoyilandyasees1750 Před rokem +1

    Shaju poli ntammo poli chirichu chathu🤣😂😂🤣😂🤣😂😂😂😂😂😂

  • @naseeraav385
    @naseeraav385 Před 2 lety +7

    Shajukkayum vavayum🙌🙌🙌🙌🙌🤣🤣🤣🤣🤣🤣😂Pinne ningal e comedy 😁🤗🤩🤩🤩🤩🤩🤩

  • @myukunitedkochi3441
    @myukunitedkochi3441 Před 2 lety +1

    Kuttippayude expression super oru paadu video,s eniyum predhikshikunnu

    • @Hinanashwa
      @Hinanashwa Před 4 dny +1

      ുഹഹീഹജഹൂീ൩പീഹ൯൭ാാ പക ദബബദഗഹഗദപഹ൯ദരഹഹബബൂ൨൬ദപൂഹ൭ീ ഗദ൮൬ഗഗപിൂഹഹരലിാോേ പത്തു ജ൪ീദഗഗകഗിഹബ😂🎉😢😮😅😅🎉🎉🎉❤😂🎉 1:26

  • @salmathc6510
    @salmathc6510 Před 2 lety +1

    Meeting polich🤣🤣👍🥰😂🙏

  • @PROGAMER15024
    @PROGAMER15024 Před 2 lety +4

    സ്ഥിരം പ്രേഷകർ ആരൊക്കെ 😍
    Pin cheyyo 😍😍

  • @imking2399
    @imking2399 Před 2 lety +3

    പൊളിച്ചു🤩🥰🖤💥

  • @Sexyxxjimin
    @Sexyxxjimin Před 2 lety +1

    Saju Vava suppar videos suppar💜💜🤣🤣

  • @anjanamohan2810
    @anjanamohan2810 Před 2 lety +1

    U deserve a lot more subscribrs... ❤️

  • @afsalafsal7101
    @afsalafsal7101 Před 2 lety +1

    Episode vegam idanatto kka ☺☺☺

  • @aslidilshan8676
    @aslidilshan8676 Před 2 lety +1

    Elavarum vanathu kuudi polichu

  • @minhasvlogsandcrafts4080
    @minhasvlogsandcrafts4080 Před 2 lety +2

    ഒരുപാട് ഇഷ്ടമാ ഈ ചാനൽ

  • @Aabbbbbvbb6181
    @Aabbbbbvbb6181 Před 2 lety

    കുട്ടിപ്പാന്റെ valiyaippa 🤣🤣🤣🤣🤣

  • @ayaanachu7231
    @ayaanachu7231 Před 2 lety +6

    ഇതിപ്പോ കുട്ടികളെ kaadilum കഷ്ട്ടമാണല്ലോ..... 😂😂

  • @noufalnp4651
    @noufalnp4651 Před 2 lety

    വാവ പൊളിച്ചു 😂

  • @UNKNOWN-np7rp
    @UNKNOWN-np7rp Před 2 lety +1

    Polichu muthe🤣🤣🤣🤣

  • @sathuentertainments1173
    @sathuentertainments1173 Před 2 lety +5

    എല്ലാരുടെയും ആക്ടിങ് ആണ് പൊളി വീഡിയോ ഉഫ് പോളിയാണ് കുറച്ചു ഞാൻ ഒന്ന് എന്റെർണ്മെന്റ് ആയി 😂

  • @jamshichittan1963
    @jamshichittan1963 Před 4 měsíci

    So funny 😂 and i like this video

  • @deepthirosevincent8147
    @deepthirosevincent8147 Před 2 lety +1

    Ellarum koodiyapo color aayind 👌👌👌

  • @hafsanakamar1212
    @hafsanakamar1212 Před rokem

    Allaha.....chirich oru vazi ayknu...😂😂😂😂

  • @whatsappstatus5443
    @whatsappstatus5443 Před 2 lety

    Ayishante nadatham poli🤣🤣

  • @minhasvlogsandcrafts4080
    @minhasvlogsandcrafts4080 Před 2 lety +3

    ഒരുപാടിഷ്ടമായി ചാനലിൽ ചാനലിൽ ഉള്ളവരൊക്കെ ഒത്തിരി ഒത്തിരി ഇഷ്ടം

    • @amal9475
      @amal9475 Před 6 měsíci

      കുട്ടിയെ ഉമ്മവെക്കുന്ന കണ്ടപ്പോ മുഹമ്മദിനേഓർമ്മവന്നു

  • @faizanahammed8211
    @faizanahammed8211 Před 2 lety

    Njan kure chirichu adi poli❤️

  • @hairuajas2653
    @hairuajas2653 Před 2 lety

    Vellummayum velluppayum chirippich കൊന്നു 😂😂😂

  • @AskerAsker-el2tw
    @AskerAsker-el2tw Před 4 měsíci

    Chirichu chirichu chathu njan😅😅😅😅😅😅😅

  • @yaseecr
    @yaseecr Před 2 lety +1

    Mamma poli
    Vellippayum poli

  • @ayshuu1223
    @ayshuu1223 Před 2 lety +5

    yallarum koodey chenappol vere level🔥🔥chakko mash🤩

  • @thasnir5853
    @thasnir5853 Před 2 lety +1

    Allavarum. Supper

  • @safeersafee4618
    @safeersafee4618 Před 2 lety +1

    Poli superb 🤟🤟

  • @babiinnuvlog336
    @babiinnuvlog336 Před 2 lety +1

    Ningal adipoliyaa

  • @sajva6381
    @sajva6381 Před 2 lety

    Aayshayude umma poli yaayi 🤣

  • @minhasvlogsandcrafts4080
    @minhasvlogsandcrafts4080 Před 2 lety +1

    നിങ്ങൾ ഒരു ദിവസം കാണണമെന്നുണ്ട്

  • @muhammedaflah6129
    @muhammedaflah6129 Před rokem

    Shaju, vava chirich vahi aayi😂😂😂😂🤣🤣🤣🤣

  • @fayisaraslafayisarasla4438

    ഒരു കഥ ✨️✨️🤣🤣🤣

  • @diyamehabi4907
    @diyamehabi4907 Před 2 lety +1

    Yoooo
    Kuttippa usman ❤❤
    Ee kuttukkett ennum thudaratte❤❤

  • @meharinmc8472
    @meharinmc8472 Před 2 lety

    Adipoli ❤️🔥👍🤣🤣

  • @rasheedva4578
    @rasheedva4578 Před 2 lety +1

    Super poli 👍👍👍🤣🤣🤣

  • @amnaamna5200
    @amnaamna5200 Před 2 lety +3

    😂😂🤣🤣🤣🤣onnum parayanilla. uff ore powly 👌❤️

  • @hinamol5661
    @hinamol5661 Před 2 lety

    😅 igal poli annnn

  • @nihalafathima4371
    @nihalafathima4371 Před 2 lety

    Polichu 😂😂😂😂

  • @muhammedsharaf8163
    @muhammedsharaf8163 Před 2 lety +4

    മക്കളേ വല്യപ്പാനെ ഒന്ന് സൂക്ഷിച്ചോളീം 😜... 👍🏻👍🏻

  • @dilshad8569
    @dilshad8569 Před 2 lety

    Polichu 😂😂😂😂😂👍

  • @poojamp2069
    @poojamp2069 Před 2 lety

    Shajukka poliyee😄😄💖💖💖

  • @editor_palace1.09
    @editor_palace1.09 Před 2 lety

    3:37 😂😂😂 ayishantmma daivameeennu

  • @jasna327
    @jasna327 Před 2 lety +1

    Chirich chathu 🤣🤣

  • @muhammadshahavasofficial2201

    വല്ലിമ്മ ഫാൻസ്‌ ❤️❤️❤️❤️❤️🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @najvannahna6728
    @najvannahna6728 Před 2 lety +2

    Poli🔥

    • @user-hd1co8lc9g
      @user-hd1co8lc9g Před 2 lety

      550 ആകാൻ സഹായിക്കുമോ pls ❤❤

  • @shamigafoor9048
    @shamigafoor9048 Před 2 lety +4

    അയ്യോ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂😂😂😂😂😘🙏