സുകുമാർ അഴിക്കോടിന്റെ പ്രഭാഷണം. Sukumar Azhikode speech

Sdílet
Vložit
  • čas přidán 13. 03. 2024

Komentáře • 8

  • @user-su3fz4be3k
    @user-su3fz4be3k Před 3 dny +1

    സുകുമാര്‍അഴീക്കോട് എന്നൊക്കെ ഞാന്‍ പഠിക്കുന്ന കാലത്ത് കേട്ടറിഞ്ഞപ്പോൾ, വലിയ പ്രാസംഗികന്‍ നവോത്ഥാന നായകന്‍ എന്നൊക്കെ ധരിച്ചിരുന്നു. പക്ഷേ ജോസഫ് മാഷിന്റെ ഒരു വീഡിയോയില്‍ സഞ്ചാരം, ചാനലില്‍ കൂടി ഉള്ള വീഡിയോ, കണ്ടപ്പോൾ സുകുമാര്‍ azheekkotine പറ്റിയുള്ള അറിവുകള്‍ തെറ്റായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.. ഇന്റര്‍നെറ്റ് വന്നപ്പോൾ നമ്മൾ കേട്ടറിഞ്ഞതും നമ്മെ ധരിപ്പിച്ചു വച്ചതുമായ പലതും തെറ്റായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചു.

  • @csnarayanan6032
    @csnarayanan6032 Před 5 dny +1

    ഇത്രയൊക്കെ പറയുമ്പോഴും അവിടെ സദസ്സിൽ ഇരിക്കുന്ന സ്ത്രീകളെ പുരുഷന്മാരിൽ നിന്നും വേർതിരിക്കുന്നതിന് താർപായ വലിച്ച് കെട്ടിയതിനെ പറ്റി മാഷിന് ഒന്നും തന്നെ മിണ്ടാൻ പറ്റുന്നില്ല...

  • @keralabhoomi1058
    @keralabhoomi1058 Před 12 dny +2

    ആഴിക്കട് മാഷിന്‍റെ പ്രസഗം എത്ര കേട്ടാലും മതിയാലില്ല❤

  • @vijayanmarath2098
    @vijayanmarath2098 Před 2 dny

    നോ ലേഡീസ് സൂപ്പർ Quatar കഷ്ടം......