മണവാളന്റെ ജോലി - First Day in Gujarat

Sdílet
Vložit
  • čas přidán 8. 09. 2024
  • Contact us at
    onelifeforalldreams@gmail.com
    Secondary Channel
    / @evabinny840
    Facebook
    / ajay.stephen1
    Instagram
    / ajay_stephens
    / lyf_of_evamary

Komentáře • 1K

  • @nasrin4886
    @nasrin4886 Před 11 měsíci +555

    തീർച്ചയായും ഇതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇവെടെ പപ്പയും മമ്മിയും ആയിരിക്കും... രണ്ട്‌ മക്കൾക്കും ഇത്രയും നല്ല ഭർത്താക്കന്മാരെയും അതിലുപരി ഇത്രയും നല്ല ഫാമിലിസിനെയും കിട്ടിയില്ലേ.... അതാണ് ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ ഭാഗ്യം.... കല്യാണം കഴിയുന്നത്തോടെ ജീവിതം തന്നെ വെറുത്തു പോകുന്ന ഒരുപാടു പെൺകുട്ടികൾ ഉണ്ട്.... നിങ്ങൾ ആ കാര്യത്തിൽ ഭാഗ്യം ചെയ്തവരാണ്... എന്നും ഈ സന്തോഷം നിലനിൽക്കട്ടെ...

    • @AjayStephen
      @AjayStephen  Před 11 měsíci +19

      Tq so much dear🥰🥰🥰🥰🥰

    • @maryamk1131
      @maryamk1131 Před 11 měsíci +2

      adenne

    • @nasrin4886
      @nasrin4886 Před 11 měsíci +1

      ​@@parvathyajith9830
      കല്യാണം കഴിഞ്ഞു പോയവരുടെ ഡ്രീംസ്‌ fulfill ആകണമെങ്കിൽ മിക്ക പെൺകുട്ടികൾക്കും ഹസ്ബന്റിന്റെയും ഫാമിലിയുടെയും സപ്പോർട്ട് വേണ്ടി വരും ( എല്ലാവരുടെയും കാര്യമല്ലാട്ടോ ചിലരുടെയെങ്കിലും ലൈഫ് അങ്ങിനെയാണ്... ) ഇനി, കല്യാണം കഴിയാത്ത പെൺകുട്ടികളോട് : ജീവിതത്തിൽ എന്തെങ്കിലും ഒരു deam തീർച്ചയായും ഉണ്ടായിരിക്കണം... സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കണം....അതിനു ശേഷം വേണമെന്ന് തോന്നിയാൽ വിവാഹംകഴിക്കുക....
      മറ്റൊരാളെ depend ചെയ്തു ജീവിക്കേണ്ടി വന്നാൽ സ്വന്തം വ്യക്തിത്വം തന്നെ ചിലപ്പോൾ നഷ്ടപ്പെട്ടു പോയേക്കാം.....

    • @shyworld3085
      @shyworld3085 Před 11 měsíci +1

      Yes💯💯💯💯

    • @Rin10809
      @Rin10809 Před 11 měsíci +1

      Correct

  • @shamnasalih5517
    @shamnasalih5517 Před 11 měsíci +53

    പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം അല്ലെങ്കിൽ അനുഗ്രഹം എന്ന് പറയുന്നത് നല്ല മരുമകളെ കിട്ടുക എന്നതാണ്. ആ കാര്യത്തിൽ 100 ശതമാനം success parents aanuu.❤നിങ്ങളെ വീഡിയോ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്. ജാടയില്ല, അഹംകാരം ഇല്ലാത്ത fam💞❤

    • @AjayStephen
      @AjayStephen  Před 11 měsíci +4

      Othiri othiri sneham🥰🥰🥰🥰

    • @fouziya379
      @fouziya379 Před 11 měsíci

      👌👌👌😍😍💪💪

  • @DinewithAnn
    @DinewithAnn Před 11 měsíci +11

    ദൈവം അറിഞ്ഞ് യോജിപ്പിച്ച കുടുംബങ്ങൾ❤അജയും ഇവയും, ഡിബിനും അന്നയും - നിങ്ങളുടെ എല്ലാവരുടെയും പാരൻ്റ്സ് എത്ര ലക്കിയാണ്, ഇതു പോലുള്ള മക്കളെയും extended family യെയും കിട്ടിയതിൽ.... Stay blessed always....

  • @sana19963
    @sana19963 Před 11 měsíci +20

    ajay chattante editing aanu enk ishttam. situation anusarich ulla bgm okke kodkkunnath adipoli anu

  • @Parutty416
    @Parutty416 Před 11 měsíci +28

    Ajay … Annamma is so lucky to have Dibin and his family… so loving and caring, down to earth 🌍 Eva n Anna’s parents are so blessed 😇

  • @Sumi02___
    @Sumi02___ Před 11 měsíci +39

    Aa vibrant gujarati girl just wow🔥🔥🔥🔥
    Because she comfort everyone
    She manage the conversation so well
    She deal the situation very well
    She know how to treat people!!!!!

  • @priyakotian4183
    @priyakotian4183 Před 11 měsíci +52

    Annamma is blessed to become a daughter in law of such a wonderful and hardworking family,
    Waiting for Gujarat reception vlog❤

  • @siniprasannan8095
    @siniprasannan8095 Před 11 měsíci +4

    Video കണ്ടിട്ട് വളരെ സന്തോഷം തോന്നി നല്ല മരുമക്കളെ മാത്രമല്ല എത്ര നല്ല ബന്ധുക്കളെയും കിട്ടിയിട്ടുണ്ട് അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ്

  • @anu6016
    @anu6016 Před 11 měsíci +35

    തുടക്കം മുതൽ End വരെ ചിരി നിർത്താൻ പറ്റിയില്ല അത്രയും നന്നായിരുന്നു ❤❤❤

  • @user-zb8bw9vn4b
    @user-zb8bw9vn4b Před 11 měsíci +28

    Dibinte Amma nalla bangiyund.Beautiful skin and nice family 🥰what a proude moment for Annamas family Annaye Pappa cherthupidichu chairil iruthiyapo 😍😍Kaaju cutly my favourite North Indian sweet.

  • @reenatitus56
    @reenatitus56 Před 11 měsíci +69

    Debin & Anna compliment each other. Wonderful family specially Anna's in-laws. Can't wait for the reception vlog of the newly married couple

  • @sukriasang
    @sukriasang Před 11 měsíci +129

    that happiness on Eva's parents face when they entered inside the office :)

  • @muneera195
    @muneera195 Před 11 měsíci +31

    അന്നമ്മക്ക് ഇതിൽ കൂടുതൽ എന്താ വേണ്ടത് ❤

  • @anwarbabu8377
    @anwarbabu8377 Před 11 měsíci +5

    രണ്ട് കുടുംബവും അടിപൊളി ajay ചേട്ടൻ dibin രണ്ടുപേരും ഒരുപാട് സ്നേഹമുള്ളവരാണ് എന്നും നിലനിൽക്കട്ടെ god bless you🥰🥰🥰🥰

  • @TimNoahsWorld
    @TimNoahsWorld Před 11 měsíci +9

    I became addicted to your videos recently ❤my husband watches your videos and he even got a chance to see you Ajay and Ewa at Tolins Cochin ..I really missed the moment😢recently started watching from Anna’s wedding vlog and I can’t stop watching ❤can feel positive vibes in all your families. It’s impossible to find families like you now a days ❤keep going and keep
    Motivating young generations the value of relationships 🎉much appreciate all your efforts 🙏May God bless you all…. 😊

  • @hephzivibin531
    @hephzivibin531 Před 11 měsíci +14

    Ithanu parayunne namukkullath eth Gujarat il poyi olichirunnalum karthav samayath kond tharumennu.. I'm so happy for annamma..❤kandidatholam dibin super aanu..made for each other annakutty and dibin..may God bless both

  • @ammuammu4522
    @ammuammu4522 Před 11 měsíci +3

    പെൺകുട്ടികളുടെ ഭാഗ്യം ennu പറയുന്നത് കേറി ചെല്ലുന്ന വീട്ടിൽ സ്വന്തം വീട് പോലെ കഴിയാൻ പറ്റുക എന്നത് ആണ് athu evakum annakum ആ ഭാഗ്യം കിട്ടി എന്നും ഇതുപൊല സന്തോഷത്തോടെ ഇരിക്കുക ഭാഗ്യം ചെയ്ത പപ്പയും മമ്മി യും ആണ് evada ❤❤❤❤

    • @AjayStephen
      @AjayStephen  Před 11 měsíci +1

      Thanks so much ketto🥰🥰🥰

  • @soumyariyadriyad2972
    @soumyariyadriyad2972 Před 11 měsíci +3

    Dibin and family super aanu... Ningale pole thanne... ഒരേ vibe thannee

  • @shaan2413
    @shaan2413 Před 11 měsíci +14

    dibin and family made the showstoppr of the vlog❤annama got a settled life❤️what a boy is dibin❤

  • @Familyjournalofficial
    @Familyjournalofficial Před 11 měsíci +15

    I felt they are really good family
    All the best Debin ,annamma and all family 🥰🥰

  • @suminarayanan2070
    @suminarayanan2070 Před 11 měsíci +4

    അടിപൊളി വ്ലോഗ്. എന്ത് രസമാ കണ്ടിരിക്കാൻ. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @anumuthu7759
    @anumuthu7759 Před 11 měsíci +19

    ഒത്തിരി ചിരിച്ചു.... അടിപൊളി ആയിരുന്നു .. Family staff എല്ലാരും അടിപൊളി ആണ്..... Waiting for the nxt vlog...

  • @anooshasaheer
    @anooshasaheer Před 11 měsíci +25

    Ma sha Allah .No words to describe how happy to see your vlogs. Happy to see everyone together. Stay happy and healthy god bless you with lots of prayers and wishes❤❤❤❤

    • @AjayStephen
      @AjayStephen  Před 11 měsíci +1

      Oru load Sneham ketto🥰🥰🥰

  • @santhuganapathi9292
    @santhuganapathi9292 Před 11 měsíci +1

    ഇത്ര നല്ല മരുമക്കൾ തന്നെയാണ് അവർക്ക് കിട്ടിയത് .... Ajay ചേട്ടാ ഈ energy ഒരു രക്ഷയും ഇല്ല❤❤❤❤❤

  • @devikapp1359
    @devikapp1359 Před 11 měsíci +13

    Ajay chetta ..tell anna chechi to start a vlogging channel...❤ we will miss them

  • @suminidheesh1256
    @suminidheesh1256 Před 11 měsíci +1

    Ajay chettante dedication..👌🙏 orotharde vibe anusariche same vibe ill avarode samsariche avare comfortable akkunna entho oru miracle unde... no one can beat u👍👍👍

  • @anjukoshykallelil3717
    @anjukoshykallelil3717 Před 11 měsíci +15

    Very happy for Anna Dibin❤ cute and beautiful family. God bless them. Super vlog

  • @aneettavarghese8056
    @aneettavarghese8056 Před 11 měsíci

    എന്നത്തേയുംപോലെ വീഡിയോ നന്നായിട്ടുണ്ട് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ദൈവം നിങ്ങളെയെല്ലാവരെയുമനുഗ്രഹിക്കട്ടെ

  • @aryaanil1785
    @aryaanil1785 Před 11 měsíci +9

    Thanks to Ajay chettan for capturing everything, putting efforts in editing the vlog and for making us also feel as if we are in Gujarat with you all!!!❤❤❤❤

  • @manjuManju-yv7mp
    @manjuManju-yv7mp Před 11 měsíci +2

    ദൈവാനുഗ്രഹം ഉണ്ടെങ്കിലേ ഇങ്ങെനെ രണ്ട് ഫാമിലി കൂടി ചേരു 🙏... ഇവർക്കത് നന്നായി ഉണ്ട്

  • @stayforeve_r
    @stayforeve_r Před 11 měsíci +16

    Annamma is really lucky to become a part of Dibins family ❤🧿
    Same way, Dibinum is lucky to be a part of Annammas family.
    Office enter cheythapol aunty and uncle de face kanumbo manasilavum how satisfied and happy they are ....🧿🙌

  • @sirajvk5184
    @sirajvk5184 Před 11 měsíci +5

    ബ്ലോഗ് ഒരു രക്ഷയും ഇല്ല 👌ബ്രോ, ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂 താങ്ക്യൂ ഡിയർ ബ്രോ😍🥰

  • @haseenajahangeer3903
    @haseenajahangeer3903 Před 11 měsíci +5

    ശോ എന്തു രസാ കണ്ടിരിക്കാൻ.. ചിരിച്ചു ചിരിച്ചു മാത്രം കാണാൻ പറ്റൂ..... എന്തൊരു സന്തോഷാ കാണുമ്പോൾ.. കണ്ണ് തട്ടാതിരിക്കട്ടെ 🙏❤❤❤❤❤❤❤❤❤

  • @vindujavijayan2583
    @vindujavijayan2583 Před 11 měsíci +3

    Ee vlog full chiriyode aanu kandath... Anna is so lucky 😍your family & bonding is awesome🫰🏻

  • @bookworm4201
    @bookworm4201 Před 11 měsíci +4

    Keralathil haters ilatha ore oru vlogger..
    Videos kannan nalla rasam an...
    No words...

  • @കുട്ടൂസൻ
    @കുട്ടൂസൻ Před 11 měsíci +58

    ഇവച്ചേച്ചിന്റെ സ്റ്റെപ്സും ബാക്ക്ഗ്രൗണ്ട് സോങ്‌സും നല്ല ചേർച്ച 😁😜

  • @lynetterodrigues
    @lynetterodrigues Před 11 měsíci +3

    Dipinbhai n Annaben, superb couple. May God's blessings be with this awesome couple and their families always.

  • @habeel3622
    @habeel3622 Před 11 měsíci +1

    Edo manushya thanillaaarnnenkil ellarum chumma officeum,veedum kand silent aayitt ponnene ennu thonni. Ajay broda invlovement avada koodudhal manoharamaakki.

  • @Solivagant970
    @Solivagant970 Před 11 měsíci +3

    Dibin's Family Is the Best. So happy for Annamma❤️🥰

  • @farsanayoosuf8689
    @farsanayoosuf8689 Před 11 měsíci +2

    Adipoli family, jeevitham nannayi povatte, cheru punjiriyode maathrame ee video kaanan kazhiyollu. Sooooo happy. Editing poliyaan bhai. Waiting for the next. 💥

  • @bhagyalakshmi9565
    @bhagyalakshmi9565 Před 11 měsíci +9

    Soo happy to see annamma and dibin and all family..... Ningalod rand perodum kore sneham bcz feeling like its my family❤️

  • @flyingkitesaradhya
    @flyingkitesaradhya Před 11 měsíci +2

    Video Editing athupole oro cheriya shorts polum superr... hat's off you Ajay... superr.... congratulations Anna for your new post as Junior GM 🎉🎉🎉

    • @AjayStephen
      @AjayStephen  Před 11 měsíci

      Aishh
      Sneham kettoo🥰🥰🥰🥰

  • @jjjishjanardhanan9508
    @jjjishjanardhanan9508 Před 11 měsíci +6

    Gujarati vibe..welcoming all cultures n promoting business n ventures❤

  • @rajidavid6728
    @rajidavid6728 Před 11 měsíci +4

    അടിപൊളി vlog എല്ലാരും സൂപ്പർ ഒത്തിരി ചിരിച്ചു അടുത്ത vlog ന് കട്ട വെയ്റ്റിംഗ് 👍😍

  • @reshmasrikanth4957
    @reshmasrikanth4957 Před 11 měsíci +12

    Adipoli vlog ❤❤❤❤❤❤... Anna s very lucky .... she gt a wonderful loving family same like Eva.... 💗

  • @ithunjagalllaaaa2980
    @ithunjagalllaaaa2980 Před 11 měsíci

    ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആകുന്നതെ ഉള്ളു. ഇപ്പോൾ ഇവരുടെ വീഡിയോസ് കാണാതെ ഇരിക്കാൻ പറ്റാത്ത ഒരു അവസ്ഥ. അജയ് ചേട്ടാ നിങ്ങൾ പൊളി എന്നു പറയുന്നതിന്നേകളും ചേട്ടനിഷ്ടം ഇവ ചേച്ചി പൊളി എന്നു പറയുമ്പോഴാണ് ❤‍🔥അതാണ് നിങ്ങളുടെ വിജയം ചേട്ടാ.

    • @AjayStephen
      @AjayStephen  Před 11 měsíci

      Achoodddaaa🥰🥰🥰
      Othiri othiri sneham kettoo🥰🥰🥰

  • @geethajosey3014
    @geethajosey3014 Před 11 měsíci +13

    Dibin s talking and chiri very nice.. parents soo good..

  • @lixopookunnel1439
    @lixopookunnel1439 Před 11 měsíci +1

    Ann ur one of the blessed one.. The way dibin's father welcome to office and put her in to chair and title that junior GM... ❤ Feeling like a queen.... More than this what else u want ann...they will treat ann like queen over there.. It's sure.
    The way dibin's father take care of his wife shows how will be the life of an in bidin's hand.. God bless u all

  • @vidhyanair4146
    @vidhyanair4146 Před 11 měsíci +25

    Adipoli🎉🎉🎉 Gujarati people are always welcoming and I assure you Gujarati malayalees are very pure by nature they are not brought up in a cruked culture of kerala so Anna is really blessed to get in laws in Gujarat she will really love this place ya compared to kerala it will be less scenery but truly safe for females the land in which ladies are respected a lot it is symbol of prosperity

    • @AjayStephen
      @AjayStephen  Před 11 měsíci +1

      🥰adipili

    • @NZTH13
      @NZTH13 Před 11 měsíci

      @vidhyanair4146. Wherever u reside, I haven’t seen a filthy, crooked, gutter mouthed malayali than u, in Kerala to generalise a whole bunch of people with those labels. In general, your comments say a lot about you as a person , they may be 100% spot on or a misrepresentation of the true you. You need to make sure you don't just blurt out a load of dribble fueled by questionable societal views and personal emotions or some people might take you for an A hole. Just food for thought, Bon Appétit

    • @Allinone-hs6kb
      @Allinone-hs6kb Před 11 měsíci

      Very true..women is given all freedom and utmost importance here!!

    • @rituthomas1878
      @rituthomas1878 Před 8 měsíci

      Very encouraging words .Mostly people think that Gujarat is too far from Kerala and people would be difficult too.All these positive comments would surely encourage others to visit the place .

  • @lijialex1997
    @lijialex1997 Před 11 měsíci +12

    Engane ingane othu verunnu.all glory to our God.aniyante,evakuttude,dijide,dhe ipo dibin te ellardem family same vibe❤❤❤❤.ellarum ore poli👌👌👌👍👍😍😍😍😘😘😘🤗🤗

  • @jayashreemanoj3908
    @jayashreemanoj3908 Před 11 měsíci +8

    Beautiful vlog as always! Ajaynte oru upmayum pinne athinu cherunna clipsum songs selectionsum ellam super! May u all stay blessed always💐💐💐Ur energy and vibe is unmatchable👌🏻Best wishes to the newly weds
    And i think dibin resembles singer Harishankar

    • @AjayStephen
      @AjayStephen  Před 11 měsíci

      Aishhh🥰🥰🥰🥰🥰🥰
      Lots of love ketto❤️

  • @sruthisruz106
    @sruthisruz106 Před 11 měsíci +8

    Ajay chetta... vlog edukunnathinte idayil enjoy cheyyan vitt povalle... enjoy cheythitt bakki video eduthal mathi ketto 😊

    • @AjayStephen
      @AjayStephen  Před 11 měsíci +1

      Pinnala.... full chill days um und Namuku vlog edukathem🥰

  • @muhammedaseem5543
    @muhammedaseem5543 Před 11 měsíci +4

    Dibin ettan enna poliyanenne 🥰🥰 such a true man inspired a lot...
    Anna chechi is so much lucky... 🥰Reception video pettann ayikkotte🥹

  • @reelstatus111
    @reelstatus111 Před 10 měsíci +1

    Annammede love marriage aahno ...❤...ellarum ennum ithepole santhoshathode irikkatte❤❤

  • @prajishacv3481
    @prajishacv3481 Před 11 měsíci +3

    Addicted to this channel 😍what a vibe 🎉🎉🎉🎉

  • @fouziya379
    @fouziya379 Před 11 měsíci

    Entammoooo enthoru vlog... Chirichu chirichu കരഞ്ഞു പോയി. സന്തോഷം കൊണ്ട്.... നിങ്ങളുടെ fmlyil എന്നും ഈ സന്തോഷം നിറഞ്ഞു നിൽക്കട്ടെ 🥰🥰🥰

  • @sallugamer7629
    @sallugamer7629 Před 11 měsíci +5

    Annamma is really lucky❤

  • @aishwaryaskumar3144
    @aishwaryaskumar3144 Před 11 měsíci +6

    Hi ajay chetta i have been watching ur videos since long time n this is first time am dropping a comment here . I must tell u r a fantastic entertainer n the way u have presented this video to us is so respectful n perfect .

    • @AjayStephen
      @AjayStephen  Před 11 měsíci +1

      Thanks a ton
      Happy ketto for commenting this❤️

  • @shilpaantony8953
    @shilpaantony8953 Před 11 měsíci +2

    Sending ❤from Newzealand to newly wedded Anna&Dipin💐💐
    This blog made me laugh so much, thank you Ajay Cheta & Eva.

  • @prathibarajesh5083
    @prathibarajesh5083 Před 11 měsíci +10

    Happy for Anna Dibin , happy married life. Anna you have a valuable space in Dibins family , be a responsible daughter there , you can do it girl!!!

  • @user-uu4zb5fj5j
    @user-uu4zb5fj5j Před 11 měsíci +1

    Evade annede achannum ammayum bagyam cheytha Anne rendu thangakudam polle marumakkal alla monne{ (s) plural } annu kitiyirikunathu all the best for all future ventures Ajay family amma n munnu digi also rocks ❤❤❤❤❤❤❤❤❤🎉always awaiting for both wedding dibins parents are also sweet made their marumol as princess in their life and work

  • @subinsuresh9167
    @subinsuresh9167 Před 11 měsíci +8

    അജയ് ചേട്ടാ എന്നാ മനുഷ്യനാടോ താങ്കൾ 🥰 ഇ 40 വയസ്സിലും 😜 what a energy 🥰 without you iam damn sure ഈ മാര്യേജ് and ഡിബിൻ ഫാമിലി ഇത്രയും ഹാപ്പി ആകില്ല 🥰 u r a gem ✨and a rolemodel human being ❤️❤️❤️❤️❤️

    • @AjayStephen
      @AjayStephen  Před 11 měsíci +1

      Eda🤣🤣🤣🤣
      Sneham ketto
      Othiri sneham

  • @faseelanasr.2869
    @faseelanasr.2869 Před 11 měsíci +5

    Ambo...jsr dialog...made goosebumps 😊

  • @labifanu538
    @labifanu538 Před 11 měsíci +8

    Matrimonil enthenkilum condition vechino nighal okke😌
    Alla ellarum ore vibe😂❤

  • @fellafarzan3253
    @fellafarzan3253 Před 11 měsíci

    Orikalum madup thonnatha vlogs an ningaldeth...bakiyullavaril ninn ningale vithyasthamakunnathum ath thanneyan..ethra venelum kandirikam...santhosham mathram tharunna oru channel..parayathirikan vayya..oro vlogs n ayt ithrem adhikam kathirnna vere onnilla..❤️❤️❤️

    • @AjayStephen
      @AjayStephen  Před 11 měsíci +1

      Othiri sneham ketttooo🥰🥰🥰🥰

  • @ashin.philip
    @ashin.philip Před 11 měsíci +7

    super vlog, the flashback edit was funny 😂happy to see everyone smiling 😍😍😍 waiting for the reception vlog 😄😄😄😄

  • @hannafathima6555
    @hannafathima6555 Před 11 měsíci

    Life partner നെ തിരഞ്ഞെടുക്കുമ്പോൾ നമുക്ക് ഏറ്റവും അനുയോജ്യരായവരെ തിരഞ്ഞെടുക്കുക അത് നമ്മളെക്കാൾ അറിയുന്നത് നമ്മുടെ parents ന്ന് തന്നെയാണ് അങ്ങനെയുള്ള ദമ്പതികൾക്ക് ദൈവത്തിൻറെയും കുടുംബത്തെയും അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും അതാണ് നമ്മൾ ഇപ്പോൾ ഇവരിലൂടെ കാണുന്നത്

  • @anuannaabi
    @anuannaabi Před 11 měsíci +3

    The gujarati girl stole the whole vlog ❤
    Amazing aura and vibe

  • @Sanjusanj4567
    @Sanjusanj4567 Před 11 měsíci

    Ottum madipikkatha vloganu ningaludeee👏🏻👍👍👍
    Adipolyyy 💯💯
    Nammal avide ulla oru feel und video kaanumboo

  • @mysignature4575
    @mysignature4575 Před 11 měsíci +3

    അറേഞ്ച്ഡ് മാര്യേജ് നെ കുറിച്ച് ചിന്തിക്കാനേ പറ്റില്ല ന്ന് പറഞ് നടന്ന എന്റെ കസിൻ ഈ കല്യാണം കണ്ട ശേഷം ഓടിപ്പോയി മാട്രിമോണി സൈറ്റിൻ രെജിസ്റ്റർ ചെയ്തു 😂😂😂😂

  • @judybineesh9141
    @judybineesh9141 Před 11 měsíci +1

    ആ ഫാമിലിയുടെ ഭാഗ്യ നക്ഷത്രങ്ങൾ Dipin&Ajai. Happy family 🙏🙏🎉🎉🎉❤❤

  • @alnoornashidha6502
    @alnoornashidha6502 Před 11 měsíci +6

    Ente ponnooo.. editing oru rakashayumillaaa...poliiii.... love from trissur

  • @PriyaE-365
    @PriyaE-365 Před 11 měsíci +1

    ഇവ ചേച്ചിയുടെ സ്റ്റെപ്സും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും പൊളിയായിരുന്നു 😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰

  • @rosirose789
    @rosirose789 Před 11 měsíci +7

    All family members are awesome and chill persons🤩that vibe is polyyyyy🤩🤩🤩all happy faces met together ❣️

  • @prem_nitz
    @prem_nitz Před 11 měsíci +2

    Super Ajay! Nice video!Happy Married Life to Annamma & Dibin!Stay happy always..Keep smiling ☺️

    • @AjayStephen
      @AjayStephen  Před 11 měsíci

      Thank you so much nithya.. happy happy😀

  • @pushpajak9213
    @pushpajak9213 Před 11 měsíci +4

    Gujarat vlog suuuuper 😍😍😍😍😍😍😍😍. Anna and debin congrats. Lots of love love you family. God bless you family pushpa jayaraj kannur

  • @farshanarasheed4696
    @farshanarasheed4696 Před 11 měsíci +2

    Eva chechide dance superaaaaa ❤️😂💃

  • @meekhalannthomas4606
    @meekhalannthomas4606 Před 11 měsíci +3

    Finally Ajay chettan lengthy vlog ittu. Adipoli vibe, full on energy ellavarum..gujarathi people, sweets, lifestyle ellam super. Dibinte daddy pwolichu in this vlog more than him. Cousins ellarum thakarthu. Katta waiting for reception vlog🎉

  • @saranyapradeep4223
    @saranyapradeep4223 Před 11 měsíci +1

    Naatil thirakinidayilum comments nu reply tharunna Ajaychetanu othiri likes🥰

  • @achua5723
    @achua5723 Před 11 měsíci +3

    Mriga doctor aaya Mable Pattiye kandappo pedichathayirunnu ee videoyile Highlight 😂..

  • @aryamahesh..
    @aryamahesh.. Před 11 měsíci

    Oro vlogs num vendi katta waiting ane...Dibin Annamma❤ Made for each other....But Annammayode yathra paranju ningal thirich varunna karyam orkumbol thanne vishamam akunnu.

  • @rafeeqkunnakkadan8440
    @rafeeqkunnakkadan8440 Před 11 měsíci +6

    Wishing you all the best for your wedding anna and dibin and looking forward to your reception video .🥰😘

  • @Mumthassalam786
    @Mumthassalam786 Před 11 měsíci +2

    Ajay chettaaa oronnum onninonnu mecham.. Ellaaa karyavum family adakkam.. Suuper. 👍👍👍
    Thudakkam muthal avasanam vare chirikkaaaanulluuu... Familiyeppole tanne sneham ulloraaa officilum.. Achande officil chrnnappol athinekkal vibe😄😄😄. Ellam sandhoshsthilaavatte nalloru familiyil vanna bagyamulla alayi annamma😄😄😄😄
    Super ini adutha vloginayi waiting 😃😃😃

  • @asnalolita
    @asnalolita Před 11 měsíci +3

    വ്ലോഗ് തീരും വരെ ഇളിച്ചോണ്ട് ഇരുന്ന ഞാൻ 🤓

  • @parvathysomanathan8601
    @parvathysomanathan8601 Před 11 měsíci

    A Positive vlog👌👌👌 dibinde father de positivity anu avarude company staff de faceilum .. Etra free ayittanu super super👍👍👍. Iniyum ethupole positivity niranja vlogs ayi vendum varanee❤

  • @chilanka482
    @chilanka482 Před 11 měsíci +5

    Happy to see you all❤✨❤ lots of love❤

  • @neemlif5197
    @neemlif5197 Před 11 měsíci +1

    Eppozhum ellarkum nallathuvaratte ennu paranjavasanippikkunna eva and ajai chettanum familikkum debinum annammakkum ellarkum nallathuvaratte ennathmarthamayagrahikkunnu. Prarthikkunnu. Kannu thattathirikkatte. Aameen.

    • @AjayStephen
      @AjayStephen  Před 11 měsíci

      Othiri sneham kettoo 🥰🥰🥰

  • @dreamygirl8704
    @dreamygirl8704 Před 11 měsíci +3

    Made for each other dibin & anna all the best ❤

  • @anjalisurya7849
    @anjalisurya7849 Před 11 měsíci +1

    ithrayum sneham ulla dibinte family 😍😍😍happyness overloaded.. Dibineyum famlyumm orupaat ishttaayiii ithrayum sneham ulla fmly okke innathe kaalath undaakuooo... Annente bhaghyammmm luckey girl 😍😍😍 ithu kaanumbo bayagara happy vlog kaaaanumbo thanne oru postive feel🥰😍

    • @AjayStephen
      @AjayStephen  Před 11 měsíci

      Achoo
      Happy happy🥰🥰🥰🥰

  • @nechlaasworld6174
    @nechlaasworld6174 Před 11 měsíci +10

    So proud of you dibin and family orupad dedication nte result aanu ingane oru company ennu manassilakunu Anna lucky aanu ta daivam ennum ningalde kudumbathinte koode undakate ❤

    • @AjayStephen
      @AjayStephen  Před 11 měsíci +1

      Othiri othiri sneham🥰🥰🥰

  • @nikilaraoyasala4970
    @nikilaraoyasala4970 Před 10 měsíci +1

    Watched your videos randomly. Anna binny and dibin are just ❤️Congratulations to both of them and you were just awesome💕As I’m from Hyderabad I don’t understand the language but I can understand ur feelings towards everyone❤️More power and much positivity to you🥰

  • @Saboorpp
    @Saboorpp Před 11 měsíci +4

    Ajay chetta sound onnum aakoola aa voice alle vlognte energy 🎉🎉🎉 ...Dibin and family full set aaann padachon eppolum angane thanne aakkatte 🎉🎉❤❤

  • @annmaryshaju4433
    @annmaryshaju4433 Před 11 měsíci +2

    Day with CEO polichu 👌👌👌👌waiting for reception vlog 😊

    • @AjayStephen
      @AjayStephen  Před 11 měsíci

      Tq tq🥰🥰
      Veettile food adipoli aayirunnu
      Jaya aunty👏🏻👏🏻

  • @nivyasam236
    @nivyasam236 Před 11 měsíci +5

    Blessed family ❤

  • @vargis9780
    @vargis9780 Před 11 měsíci +1

    Debin's father rocks hat's off buddy

  • @Rasnadelvin
    @Rasnadelvin Před 11 měsíci +9

    Both families.... Ore vibe... May god bless you all🙏💓💓💓lots of love💓

  • @reusafaffa9523
    @reusafaffa9523 Před 11 měsíci

    Editing pwoli ...eppozhum parayum oro videosum superb❤

  • @amalajoseph6136
    @amalajoseph6136 Před 11 měsíci +4

    Ajaychetta and evachechi your vlogs are really entertaining. Love you guys🫰

  • @startupgi
    @startupgi Před 11 měsíci +2

    That Gujarathi girl,😍😍😍sooo beautiful 😍❤️ and the way of she talking

  • @aishwaryababu3153
    @aishwaryababu3153 Před 11 měsíci +3

    Nobody can complete this video without a smile😍❤️ familyy❤