Justice For Shajan Skariah|കമ്മികൾ സംയമനം പാലിക്കുക

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 691

  • @vinurajan2814
    @vinurajan2814 Před rokem +187

    കിറ്റക്സ് സാബു വരണം കേരളം കൂടെയുണ്ടാവും കേരളം മുഴുവൻ 20 20കളിക്കട്ടെ സന്തോഷിക്കട്ടെ സമാധാനമായുറങ്ങട്ടെ

    • @suryank2802
      @suryank2802 Před rokem

      Avidayum malsarikenda ayalanu Congress vote split cheythu sreenijanaa jayipichathu

    • @sarathgopalharipad7590
      @sarathgopalharipad7590 Před rokem

      Sathyam...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @mysorepak2632
      @mysorepak2632 Před rokem

      Yes
      വരണം

  • @kunjumonkunju7661
    @kunjumonkunju7661 Před rokem +83

    ബാബു കാണിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤

  • @sureshkumarad1887
    @sureshkumarad1887 Před rokem +277

    സഹോദരാ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്. അത്ര യേ പറയുന്നുള്ളു.വേറൊന്നും പറയാനില്ല. ചുണക്കുട്ടി...

  • @bahuman8356
    @bahuman8356 Před rokem +130

    നാട് നന്നാവണം എന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ സത്യസന്ധം ആയ കാഴ്ചപ്പാട്. ബാബുകാണി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

  • @chandrababupr6413
    @chandrababupr6413 Před rokem +113

    ഇദ്ദേഹത്തിന് ബിഗ് സലൂട്ട്🎉🎉🎉

  • @user-jv4yg6un1p
    @user-jv4yg6un1p Před rokem +237

    സഹോദരൻ ബാബു അഭിനന്ദനങ്ങൾ. എല്ലാം സത്യം.നിങ്ങളെ പോലുള്ളവർ ഇതുപോലെ തന്നെ പ്രതികരിക്കണം. ഇനിയും പ്രതികരിക്കണം.👍👍

  • @sunnythomas5359
    @sunnythomas5359 Před rokem +150

    കിറു കൃത്യം നിരീക്ഷണം......! അസാമാന്യ ധര്യമാണ്.....!! സമ്മതിച്ചു. ഈ പുള്ളിക്ക് നല്ല ഒരു അവസരം കിട്ടട്ടെ.

    • @mohan.2230
      @mohan.2230 Před rokem +1

      God bleas you sar 🙏🙏🙏🙏👍👍👍

  • @venkatramans6186
    @venkatramans6186 Před rokem +77

    ബാബു കാണിക്കു അഭിനന്ദനങ്ങൾ 👍

  • @sjsignature3156
    @sjsignature3156 Před rokem +71

    വളരെ പച്ചയായ മനുഷ്യർക്ക് വരെ മനസ്സിലായി ഏതാണ് സത്യം ഏതാണ് നീതി...

  • @shinemanohar9326
    @shinemanohar9326 Před rokem +91

    സത്യ സന്ദനായ ഷാജൻ സാറിന് നീതി കിട്ടണം 🙏♥️🙏

  • @simbobby03
    @simbobby03 Před rokem +192

    ബാബു കാണി You are RIGHT ..അഭിനന്ദനങ്ങൾ 👍

  • @jacobmani785
    @jacobmani785 Před rokem +211

    മുഖ്യ ധാരയിൽ നിന്നുള്ള ഒരു രാഷ്ട്രീയകാരനെക്കാൾ എത്രയോ സത്യ സന്തതയോടെയും അർജവത്തോടെയും സാധാരണകാരന് വേണ്ടി സംസാരിക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ 🙏

  • @enteamerica3512
    @enteamerica3512 Před rokem +78

    ബാബു A Big Salute. എല്ലാം എത്ര വ്യക്തമായി അവതരിപ്പിച്ചു. Super. ഇങ്ങനെയുള്ള ആളുകളെ കേരളത്തിൽ വേണം.

  • @sasinellungatharayil3607
    @sasinellungatharayil3607 Před rokem +79

    കാണി ബാബു അടിപൊളിയായി ഒരു ബിഗ് സല്യൂട്ട്

  • @jayathirajagopal7126
    @jayathirajagopal7126 Před rokem +70

    സഹോദര താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @lathald8160
    @lathald8160 Před rokem +343

    👍👍👍
    ഷാജൻസാർ ന് നീതികിട്ടിയില്ലെങ്കിൽ ജനം സംഘടിക്കണം

  • @cicilywilson5459
    @cicilywilson5459 Před rokem +49

    ബാബു സഹോദരനെ ഓർത്തു ഇതുപോലെ നീതിബോധമുള്ള എല്ലാ മനുഷ്യ മക്കളേയുമോർത്ത് ദൈവ പിതാവിനെ നന്ദി പറയുന്നു

  • @josekaithayil321
    @josekaithayil321 Před rokem +57

    ബാബുസാഹോദരന് അഭിനന്ദനങ്ങൾ 👍

  • @user-jd3ob7th3x
    @user-jd3ob7th3x Před rokem +44

    എന്നും ഷാജൻ സാർ ന് ഒപ്പം ❤️
    പ്രാർത്ഥന ഉണ്ട്.. ധൈര്യമായി ഇരിക്കുക 🙏
    അത്യുന്നതന്റെ സംരക്‌ഷണത്തില്‍വസിക്കുന്നവനും, സര്‍വശക്‌തന്റെ തണലില്‍ കഴിയുന്നവനും,
    കര്‍ത്താവിനോട്‌ എന്റെ സങ്കേതവും
    എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.
    അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്‌ഷിക്കും.
    തന്റെ തൂവലുകള്‍കൊണ്ട്‌ അവിടുന്നു
    നിന്നെ മറച്ചുകൊള്ളും; അവിടുത്തെ
    ചിറകുകളുടെകീഴില്‍ നിനക്ക്‌ അഭയംലഭിക്കും; അവിടുത്തെ വിശ്വസ്‌തത
    നിനക്കു കവചവും പരിചയും ആയിരിക്കും.
    രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന
    അസ്‌ത്രത്തെയും നീ ഭയപ്പെടേണ്ടാ.
    ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും
    നട്ടുച്ചയ്‌ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ.
    നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം;
    നിന്റെ വലത്തുവശത്തു പതിനായിരങ്ങളും;
    എങ്കിലും, നിനക്ക്‌ ഒരനര്‍ഥവുംസംഭവിക്കുകയില്ല.
    ദുഷ്‌ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും.
    നീ കര്‍ത്താവില്‍ ആശ്രയിച്ചു;
    അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
    നിനക്ക്‌ ഒരു തിന്‍മയും ഭവിക്കുകയില്ല;
    ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.
    നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
    അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.
    നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
    സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും;
    യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.
    അവന്‍ സ്‌നേഹത്തില്‍ എന്നോട്‌ ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്‌ഷിക്കും;
    അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട്‌ ഞാന്‍ അവനെ സംരക്‌ഷിക്കും.
    അവന്‍ എന്നെ വിളിച്ചപേക്‌ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്‌ടതയില്‍ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും;
    ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും.
    ദീര്‍ഘായുസ്‌സു നല്‍കി ഞാന്‍ അവനെ സംതൃപ്‌തനാക്കും; എന്റെ രക്‌ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും.
    സങ്കീര്‍ത്തനങ്ങള്‍ 91 : 1-16

  • @Anu-re5ew
    @Anu-re5ew Před rokem +117

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു

  • @johnmathai8720
    @johnmathai8720 Před rokem +188

    ഇത്രയും വ്യക്തമായി കാര്യങ്ങൾ തുറന്നു പറഞ്ഞ താങ്കളെ ഞാൻ നമിക്കുന്നു നല്ല ഒരു പ്രതിപക്ഷം ഇല്ലാത്തതു കൊണ്ടാണ് ഇതൊക്കെ ഇവിടെ നടക്കുന്നത്

  • @theperfectpiano473
    @theperfectpiano473 Před rokem +31

    കൃത്യമായ നിരീക്ഷണം.❤❤❤❤❤

  • @prasannannair1297
    @prasannannair1297 Před rokem +37

    സഹോദരാ അഭിനന്ദനങ്ങൾ❤

  • @viswanathan1868
    @viswanathan1868 Před rokem +85

    നമ്മുടെ കേരളത്തെ നമുക്ക് തിരിച്ചുകിട്ടണമെങ്കിൽ ഇവർ അധികാരത്തിൽ വരണം 1.സാബു ജെക്കബ് 2. സന്തോഷ് ജോർജ് കുളങ്ങര 3. ഷാജൻസ്കറിയ👍അടുത്ത തിരഞ്ഞെടുപ്പിന് ആരെയൊക്കെ തിരഞ്ഞെടുക്കണമെന്ന് മലയാളികൾ ചിന്തിക്കട്ടെ 👌

    • @MaryAgnes-zu3vw
      @MaryAgnes-zu3vw Před rokem +2

      Benny Pachakku Parayunnu n Hon.Kemal Pasha Sir n the entire group who stands for truth n welfare of the people.

    • @bhageerathysoman8630
      @bhageerathysoman8630 Před rokem +3

      അതെ രാഷ്ട്രീയ പാർട്ടികൾ വേണ്ട. നമുക്ക് മനുഷ്യർ mathi

    • @jk9832
      @jk9832 Před rokem

      സൂരജ് പാലാക്കാരൻ, ബോസ്കോ കളമശ്ശേരി, പച്ചക്ക് പറയുന്നു ബെന്നി , ഗണേഷ് കുമാർ മാത്യു കുഴൽനാടൻ

    • @mysorepak2632
      @mysorepak2632 Před rokem +4

      കിഴക്കമ്പലം ദൈവത്തിന്റെ സ്വന്തം നാട്

    • @susanrajeev1305
      @susanrajeev1305 Před rokem

      Adv jayashankar, Shashi Tharoor, N Premachandran, muthukadu too

  • @princemonvp2926
    @princemonvp2926 Před rokem +29

    എല്ലാ ഏമാന്മാർക്കും വേണ്ടി സമർപ്പിക്കുന്നു.
    Babu സഹോദരന് അഭിനന്ദനങ്ങൾ.

  • @gloryvijayan6247
    @gloryvijayan6247 Před rokem +22

    സാധരണക്കാരൻറെ പൊതുവികാരം ആണ് ബാബു കാണിയിൽ കാണാൻ കഴിയുന്നത്. അഭിനന്ദനങ്ങൾ!

  • @shirly6952
    @shirly6952 Před rokem +27

    ഇങ്ങനെ സത്യം തുറന്ന് പറയണം, ബിഗ് സല്ലുട്ട് ❤. കേരളത്തിലെ ജെനങ്ങൾ ഒന്നിച്ചിറങ്ങണം,എന്നാലേ ഇതിന് ഒരുഅവസാനം ഉണ്ടാവു

  • @user-jd3ob7th3x
    @user-jd3ob7th3x Před rokem +45

    ബാബു ന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @vilasankausalya6021
    @vilasankausalya6021 Před rokem +46

    ബാബുവിന് ബിഗ് സലൂട്ട് 🙏

  • @sudhasundaram2543
    @sudhasundaram2543 Před rokem +6

    അഭിനന്ദനങ്ങൾ മോനേ ഇത്ര ഭംഗിയായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഷാജൻ സാറിനേ മാനസികമായി കണ്ടമാനം പീഡിപ്പിക്കുന്നതിൽ രസം കണ്ടെത്തുന്നവർ👍👍👍👍👍

  • @sushamaa7125
    @sushamaa7125 Před rokem +25

    ഇന്നത്തെ ലൈക്‌ ഇദ്ദേഹത്തിനിരിക്കട്ടെ

  • @thambyjacob8797
    @thambyjacob8797 Před rokem +21

    ഈ ബാബു പറയുന്നതെല്ലാം 100 % ശെരിയാണ്, നല്ല വിവേകം ഉള്ളയാൾ ബിഗ് salute, 20/20 sabu jacob, അരവിന്ദ് കേചരിവാളൾ, ശശി തരുര് ഇവരാണ് രാജ്യം ഭരിക്കാൻ യോഗ്യതഉള്ളവർ, കിഴക്കംബലത്തെ പോലെ കേരളം മുഴുവൻ ആകണം!

  • @bijudavidg74
    @bijudavidg74 Před rokem +85

    കേരളത്തിലെ മുഖ്യമന്ത്രിയായി ഷാജൻ, കിറ്റെക്സ് സാബു, സന്തോഷ് ജോർജ്ജ് കുളങ്ങര, ഇവരിൽ ആരെങ്കിലും വരണം എന്ന് ആഗ്രഹിക്കുന്നവർ ലെെക്ക് ചെയ്യുക

  • @manyks402
    @manyks402 Před rokem +334

    ഇവിടെ കോൺഗ്രസിന് നല്ലൊരു നേതൃത്വം ഉണ്ടെങ്കിൽ നല്ലൊരു നേതാവ് ഉണ്ടെങ്കിൽ നല്ലൊരു പ്രതിപക്ഷം ഉണ്ടെങ്കിൽ ഈ അഴിമതി കുറേ അവസാനിക്കും

    • @ramakrishnankannan5969
      @ramakrishnankannan5969 Před rokem +26

      20 20 + marunadan ++ truth loving people together should come forward to lead kerala.

    • @ambro7979
      @ambro7979 Před rokem +13

      Ivanmaroke onnanu bro...ultimate aim is to make money...nerivu kettavanmaranu ellam..

    • @devika2545
      @devika2545 Před rokem

      ​​@@ambro7979താണ് സത്യം. കോൺഗ്രസ്‌ ഇനി വന്നാൽ കഴിഞ്ഞ 10 വർഷം നഷ്ടം വന്ന പൈസ ഉണ്ടാക്കുന്ന തിരക്കിൽ ആവും. പിന്നെ ബിജെപി....അതും കേരളത്തിലെ നേതൃത്വം കണക്കാണ്‌.. മോദി ആണ് കേരളത്തിൽ ഭരിക്കുന്നത് എങ്കിൽ അഴിമതി ഇല്ലാത്ത ഭരണം ആയിരിക്കും. പക്ഷെ എല്ലാ കാര്യവും മോദിക്ക് നേരിട്ട് ചെയ്യാൻ കഴിയുമോ? ഇല്ല... അവിടെ അഴിമതി നടക്കും. അപ്പൊ ശരിക്കും വേണ്ടത് നമ്മുടെ നിയമങ്ങൾ മാറ്റി എഴുതണം. അതൊന്നും പെട്ടന്ന് നടക്കുന്ന കാര്യല്ല. പക്ഷെ ഗൾഫ് നാടുകളിലെ പോലെ ശിക്ഷ കടുത്തതും കിട്ടുമെന്ന് ഉറപ്പും ആയാൽ കുറെയൊക്കെ മാറ്റം വരും. ഗൾഫിലും അഴിമതി നടക്കുന്നുണ്ട്. ഇതേ തോതിൽ ഇല്ലാന്ന് മാത്രം. ഒരു വലിയ കപ്പൽ പോലെ ആണിത്. പെട്ടന്ന് തിരിക്കാൻ കഴിയില്ല... സാവധാനം മാറ്റങ്ങൾ വരണം.

    • @Suresh34908
      @Suresh34908 Před rokem +27

      കോൺഗ്രസിന്റെ കൂടെയുള്ളത് മുസ്ലിംലീഗാണ്. അത് ഇലഎടുക്കാൻ പറഞ്ഞാൽ മരം മുഴുവൻ വെട്ടികൊണ്ട് പോവുന്ന ടീമാണ്. ഒക്കെ കണക്കാ.

    • @davidjohndj8074
      @davidjohndj8074 Před rokem +20

      കോൺഗ്രസ്‌ തീർന്നു. തിരുത്താൻ ഒരു പ്രതിപക്ഷം ഇവിടെ ഇല്ല

  • @valsammageorge9662
    @valsammageorge9662 Před rokem +58

    സഹോദരൻ പറഞ്ഞത് എത്ര സത്യങ്ങള) ണ് എല്ലാ അവൻ മാരുംകൂടെ കേരളത്തെ നശിപ്പിച്ചല്ലോദൈവമെ

  • @user-yq6ec5vq5k
    @user-yq6ec5vq5k Před rokem +14

    സാധാരണക്കാരന്റെ അഭിപ്രായം, സാബു,20,20, 👌👌👌

  • @lassp805
    @lassp805 Před rokem +50

    ഇയാള്‍ക്ക് നല്ല ലോക വിവരം ഉണ്ട്... ഇയാളെ ഒക്കെ രാഷ്ട്രീയത്തില്‍ വേണം. ഇയാള്‍ പറഞ്ഞ ആളുകളെ ഞാന്‍ support ചെയുന്നു

  • @emmanuelmangattu7448
    @emmanuelmangattu7448 Před rokem +7

    ഇന്നത്തെ രാഷ്ട്രീയത്തെ ഇത്രസത്യസന്തമായും നിഷ്കളങ്കതയോടെയും വിശകലനം ചെയ്ത ഒരു പ്രസ്ഥാവന ഇതിനു മുൻപ് സമീപ ഭാവിയിൽ കേട്ടിട്ടില്ല ആ സഹോദരനാണ് ഓരോ മലയാളി ക ളുടേയും പ്രതീകം അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @dinudinu1396
    @dinudinu1396 Před rokem +94

    ബാബു ചേട്ടാ താങ്കൾ പറഞ്ഞത് 100%ശെരിയാണ്, 👍👍👍👍👍👍

  • @neethi3421
    @neethi3421 Před rokem +15

    സഹോദരാ നിങ്ങൾക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ.

  • @VinodKumar-do9ub
    @VinodKumar-do9ub Před rokem +12

    ഷാജൻ സാറിന് നീതി കിട്ടണം

  • @shymamathew9579
    @shymamathew9579 Před rokem +31

    എത്ര അറിവും വിവരവും ഉള്ള ആളാണ് BAbu ഇങ്ങനെ വേണം മനുഷ്യൻ ചിന്തിക്കേണ്ട ത് അൻവർ നീചൻ എന്നിവർക്ക് ഇത് ഒന്ന് അയച്ചു കൊടുക്ക്‌

  • @Sun-kz3oe
    @Sun-kz3oe Před rokem +32

    ചേട്ടാ വളരെ.ഇഷ്ട്ടപ്പെട്ടു..

  • @vinuthomas9252
    @vinuthomas9252 Před rokem +29

    Babu പറഞ്ഞതിൽ കൂടുതൽ ഇനി ഒരാൾക്കും ഒറ്റ ശ്വാസത്തിൽ പറയാൻ കഴിയില്ല, പറയാനുള്ളത്.ല്ലാം.... 👍സത്യം..... കാണ്ഗ്രസ് കാർ... ബാബുന്റെ ക്ലാസ്സ്‌.. കേൾക്കണം... സൂപ്പർ വിശകലനം.

  • @sunnypoovathummannil8293
    @sunnypoovathummannil8293 Před rokem +33

    Congratulations brother 👍👍👍🙏

  • @abcdefgh8403
    @abcdefgh8403 Před rokem +39

    നാട്ടിൽ ഉള്ളവരേക്കാൾ വിവേകത്തോടെ സംസാരിക്കുന്നവരാണ് ആദിവാസി കൾ

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Před rokem +36

    ❤❤❤സൂപ്പർ ❤❤

  • @sulochanak7800
    @sulochanak7800 Před rokem +10

    പൊന്നു മോനെ നിനക്കൊരു ബിഗ് salute💐💐💐❤❤❤🙏🙏🙏

  • @NL124ku
    @NL124ku Před rokem +75

    പിണറായി ആദിവാസിയുടെ ആചാരങ്ങൾ തെറ്റിക്കാൻ അവരുടെ ആരാധാനയലത്തിൽ സ്ത്രീകളെ കയറ്റിട്ടുണ്ട്....

  • @ginesh-cw6uw
    @ginesh-cw6uw Před rokem +46

    ഇനി ജനങ്ങൾ തെരുവിൽ ഇറങ്ങണം.. അതിനായി പ്രവർത്തനം നടത്തണം

  • @johge02
    @johge02 Před rokem +26

    Excellent & Brilliant information.

  • @aaradhyasworld1990
    @aaradhyasworld1990 Před rokem +22

    ബാബുന് അഭിനന്ദനങ്ങള്‍ ❤❤❤

  • @binuvendar6607
    @binuvendar6607 Před rokem +67

    എല്ലാ നല്ല മനസ്കരും ഷാജൻ സാറിന് വേണ്ടി അണി നിരക്കണം എന്നാണ് എന്റെ അഭിപ്രായം ♥️💪💪

    • @mysorepak2632
      @mysorepak2632 Před rokem +1

      കമ്മികളൊഴികെ കേരള ജനത മൊത്തം ഷാജന് പിന്തുണ നൽകുന്നു

    • @mohan.2230
      @mohan.2230 Před rokem

      100 %okay 👍👍👍🙏🙏🙏

    • @bhuvanendrankunchu9925
      @bhuvanendrankunchu9925 Před rokem

      ​@@mysorepak2632കമ്മി തെണ്ടി തീനികൾ പോയി തെണ്ടി തിന്നട്ടെ

  • @georgevarghese8903
    @georgevarghese8903 Před rokem +9

    ആ സഹോദരൻ പറഞ്ഞത് നൂറ്സതമാനം സത്യം അഭിനന്ദനങ്ങൾ

  • @radhamanimohandas9958
    @radhamanimohandas9958 Před rokem +22

    ബാബു കാണി പറഞ്ഞത് വളരെ ശരി 👍👌

  • @ramakrishnankannan5969
    @ramakrishnankannan5969 Před rokem +151

    Only 20 20 + marunadan can save kerala.

    • @user-zb1os3ks1d
      @user-zb1os3ks1d Před rokem +1

      Who want it …? So called prabudhan ?

    • @DineshJohnKoyya
      @DineshJohnKoyya Před rokem +5

      All the nice people who love kerala and cares about our beautiful state want it.Only exception is the "Andam kammis".. Even the Kammis start to realize their leaders are thieves and they have been fooled. 😂

    • @prakashanpillai7487
      @prakashanpillai7487 Před rokem

      Bottom level communists voters are remote controlled
      Robots.

    • @gincydavis8988
      @gincydavis8988 Před rokem +4

      I love 20/20💪💪💪💪💪💪💕💕💕💕💕

    • @DineshJohnKoyya
      @DineshJohnKoyya Před rokem +2

      @@gincydavis8988
      Twenty 20 is the future ❤

  • @sallycherian3164
    @sallycherian3164 Před rokem +30

    Very good talks👌👌👌👌

  • @ravindranunnithan5124
    @ravindranunnithan5124 Před rokem +20

    കൃത്യമായി പറഞ്ഞു.

  • @maryadapur9979
    @maryadapur9979 Před rokem +22

    സാധാരണകരൻ പറയാനുള്ളതെല്ലാം ഇ മനുഷ്യൻ പറഞ്ഞു. ഇനി ഇ ആളുടെ ജീവന് ഭീഷണി യാകും 😢

  • @georgeantony3383
    @georgeantony3383 Před rokem +22

    ഇദേഹത്തിന്റെ വാക്കുകൾ കേരളത്തിലെ പാവപേടട വരായ എ്സി, എസ്ടി സഹോദരങ്ങൾ ചിൻതികകുക. നീചനേ പോലുള്ള, അൻവ൪ എല്ലാം പാവപേടചവരായ ജനത്തെ നകകാപിചച കോടുതത് കോടികൾ കോളളയടികകുനനു. ആദിവാസി സഹോദരങളുടേ പേരിൽ പോലും കോളളയടിച് തിന്നുന്നവ൪. ഇദേഹതേത ഉയർത്തി കോൺടുവരേൻടത് കേരളത്തിൻടേ ആവശ്യം.സഹോദര ലോക പരിചയ൦ നമിചചു.

  • @thomaskuttyps4978
    @thomaskuttyps4978 Před rokem +11

    100 % ശരിയായ കാര്യം : . ഈ മനുഷ്യനാണ് ശരിക്കും അടുത്ത തവണ നീ ച നെതിരെ മൽസരിക്കേണ്ടത്.❤❤❤

  • @binummathew161
    @binummathew161 Před rokem +11

    100% സൂപ്പർ 😊😊😊😊

  • @Manoj_P_Mathew
    @Manoj_P_Mathew Před rokem +5

    ബാബു കാണിക്ക് അഭിനന്ദനങ്ങൾ നിങ്ങളെപ്പോലുള്ളവർ ശക്തമായി സംസാരിക്കാൻ ഉണ്ടെങ്കിൽ മാത്രമേ ഈ നാട് നന്നാവുകയുള്ളൂ.. ഞാനൊരു മുന്നോക്ക സമുദായ കാരനാണ് ന്യൂനപക്ഷമാണ് ഒരു തരത്തിലുള്ള സർക്കാരിൻറെ ആനുകൂല്യവും കൈ പറ്റുന്നില്ല നികുതിയും നികുതിയേതര നികുതിയും ഒരുപാട് കൊടുക്കുന്നു കമ്മ്യൂണിസ്റ്റ് ആദ്യം ചുവന്ന നിറത്തിൽ തുടങ്ങും പിന്നീട് അത് പച്ചയ്ക്കും വളർന്ന ശല്യം ആവുമ്പോൾ വെട്ടി തീയിൽ ഇടും ഇതാണ് ചരിത്രം

  • @sasidharan489
    @sasidharan489 Před rokem +8

    3 കോടി ജനങ്ങളിൽ ഇത്രയും ചുണയുള്ള ഒരു വനെ ആദ്യമായി കണ്ടു. നമസ്കാരം സഹോദരാ .

  • @reghunathb1362
    @reghunathb1362 Před rokem +2

    എല്ലാവർക്കും ബാബു കാണിയുടെ അഭിപ്രായം തന്നെയാണ്. സത്യം സ്പഷ്ടമായി തുറന്നുപറയാൻ കാണിച്ച ബാബു കാണിയുടെ ധൈര്യത്തിന് അഭിനന്ദനങ്ങൾ

  • @abrahamjoseph6226
    @abrahamjoseph6226 Před rokem +33

    സഹോദരന് അഭിനന്ദനങ്ങൾ

  • @kavyapoovathingal3305
    @kavyapoovathingal3305 Před rokem +15

    Babuchetta Big salute 🙏 full support to shajan sakria sir 🙏❤️

  • @josephmathew1161
    @josephmathew1161 Před rokem +23

    It is Great Mr Kaani.🎉

  • @PRAKASHMS1997
    @PRAKASHMS1997 Před rokem +72

    കോൺഗ്രസ്സിന് അല്പം പോലും ആത്മാർത്ഥത ഇല്ല.

  • @ponnammaabraham3677
    @ponnammaabraham3677 Před rokem +61

    ഇദ്ദേഹത്തേക്കുടി ജയിലിൽ അടപ്പിക്കരുത് എന്തിനാണ് പോട്ടോ ഇട്ടിരിക്കുന്നത് അയാൾ അഡ്രസ് വെളിപ്പെടുത്തിയാൽ അയാളെ കൊല്ലത്തില്ലേ മറുനാടനോപ്പം 👍👍

    • @luckymathew2946
      @luckymathew2946 Před rokem

      പ്രബുദ്ധ മലയാളിയോ, പട്ടിക ജാതിയോ അല്ല, ആദിവാസികൾ.. ഈ ഭാരത ഭൂമിയുടെ യഥാർത്ഥ അവകാശികൾ ആണ്. അവരുടെ ചങ്കൂറ്റം അളക്കാൻ മലയാളി പ്രബുദ്ധത അളക്കുന്ന അളവ് കോൽ മതിയാവില്ല..!!👍🙏👀

  • @annakatherine60
    @annakatherine60 Před rokem +5

    അദ്ദേഹം പറഞ്ഞതത്രയും പച്ച സത്യം! അവസാനം പറഞ്ഞതത്രും ഇവിടെ സംഭവിക്കട്ടെ! അതായത് ശശിതരൂർ, സാബു ജേക്കബ്ബ്..,... തുടങ്ങിയവരുടെകാര്യം...👍👍👍👍

  • @gopalanpradeep64
    @gopalanpradeep64 Před rokem +14

    കാണിക്ക് പ്രണാമം ❤ love you brother

  • @laluta5863
    @laluta5863 Před rokem +67

    ഇദ്ദേഹമാണ് ആൺകുട്ടി

  • @muralinair3698
    @muralinair3698 Před rokem +164

    ഷാജൻ ശ്രീനിജനെതിരെ kizhakampathu മത്സരിക്കണം
    ജനം തീരുമാനിക്കട്ടെ
    വരും നാളുകളിൽ നിയമ സഭയിൽ നിന്നും പോരാട്ടം തുടരണം

    • @sajanc1170
      @sajanc1170 Před rokem +3

      👍💯

    • @royvarghese4335
      @royvarghese4335 Před rokem

      Very good

    • @sheelams7339
      @sheelams7339 Před rokem +1

      അതെങ്ങനെ......, ശ്രീ നിജൻ ജനറൽ സീറ്റിൽ മൽസരിക്കാൻ തയ്യാറായാൽ മാത്രമല്ലേ ഷാജന് എതിർ സ്ഥാനാർഥിയാകാൻ കഴിയൂ........... ശ്രീനിജന് എന്നും സംവരണ സീറ്റ് ആയിരിക്കും താത്പര്യം. പാർട്ടിക്കും അങ്ങനെ തന്നെ........

    • @anandavallivc6477
      @anandavallivc6477 Před rokem +2

      ശ്രീനിജനോ നീചനോ ആകെ confused ആയി

  • @user-xq4yr3vm3f
    @user-xq4yr3vm3f Před rokem +15

    I love you man you telling truth

  • @venucherthala2987
    @venucherthala2987 Před rokem +2

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
    നിങ്ങളെപ്പോലെ യുള്ളവർ മുന്നോട്ടുവരണം. ഇപ്പോൾ ഉള്ള എല്ലാ രാഷ്ട്രീയ നേതാക്കൾ മാറിനിൽക്കണം. ഇതുപോലെ ചിന്ദിക്കുന്നവരുടെ ഒരുമുന്നണി ഒരുതവണ ഭരിച്ചാൽ മാത്രമേ കേരളം രക്ഷപെടുകയുള്ളു

  • @marymathew1145
    @marymathew1145 Před rokem +10

    ബാബു അഭിന്ദങ്ങൾ 🙏

  • @sukumaranm2142
    @sukumaranm2142 Před rokem +10

    ഹൃദയം നിറഞ്ഞ ആശംസകൾ,

  • @sudhasundaram2543
    @sudhasundaram2543 Před rokem +16

    ഒരു ജനപക്ഷമുണ്ടാക്കി സ്ഥാനാർത്ഥിയായി മോൻ മത്സരിക്കണം

  • @sreerajtp3685
    @sreerajtp3685 Před rokem +5

    ഇത് കേരളത്തിൽ ഉള്ള ഓരോരുത്തരുടെയും (അന്തങ്ങൾ ഒഴികെ)ഉള്ളിലുള്ള കാര്യങ്ങൾ ആണ്. പൊളിച്ചു...💪👍

  • @josemattamcmf8120
    @josemattamcmf8120 Před rokem +8

    സൂപ്പർ ആയി സംസാരിച്ചിരിയ്ക്കുന്നു. നല്ല നിർദേശങ്ങൾ. 100% correct.

  • @baijuvp6762
    @baijuvp6762 Před rokem +8

    സത്യം വിളിച്ചു പറയാൻ താങ്കൾ കാണിക്കുന്ന ദൈര്യത്തിന് അഭിനന്ദനങ്ങൾ

  • @thomask.k9812
    @thomask.k9812 Před rokem +9

    അഭിനന്ദനങ്ങൾ.

  • @voiceofchristians6110
    @voiceofchristians6110 Před rokem +26

    കോടതി,,പോലീസ്.. ഏമാന്മാർ. കേൾക്കുന്നുണ്ടോ....ഇത്

  • @shajioommen6386
    @shajioommen6386 Před rokem +6

    ബാബു സഹോദരന്റെ അറിവിന്റേയും വിവേകത്തിന്റേയും നീതിബോധത്തിന്റേയും ആയിരത്തിലൊന്ന് നമ്മുടെ ഭരണകർത്താക്കൾക്ക് ഉണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്.

  • @binoyabraham5164
    @binoyabraham5164 Před rokem +33

    ആ മഹാ ജൂഡ്ഡ്‌ജിമാർ ഇതൊന്നു കേട്ടിരുന്നെങ്കിൽ എന്നാശിക്കുന്നു. കേരളത്തിലെ സാധാരണക്കാർക്കുള്ള വകതിരിവും വിവേകവും അവരും അറിഞ്ഞിരിക്കിന്നതു നന്നായിരിക്കും.

    • @josephdaniel660
      @josephdaniel660 Před rokem

      ജഡ്ജീമാരിലും കമ്മികൾ ഉൻടാകാം

  • @sasidharanvadakkemakkkot5893

    ബാബു നടെടലലുളള ഒരു ചുണക്കുടടി. A big salute to you friend ❤❤

  • @merrymerry6544
    @merrymerry6544 Před rokem +3

    ഈ സഹോദരൻ പറയുന്നത് വളരെ വളരെ ശരിയാണു big Salute❤

  • @georgesamuel178
    @georgesamuel178 Před rokem +28

    പ്രതിപക്ഷത്തിന്റെ റോളാണ് ബാബു നടത്തിയത് .

  • @francisvv7741
    @francisvv7741 Před rokem +22

    Nallavaraya Kerala janathayude shabdam🙏🙏❤

  • @sukumarimenon7663
    @sukumarimenon7663 Před rokem +13

    A sincere citizen spoke well.

  • @lisalal8275
    @lisalal8275 Před rokem +6

    ശ്രീമാൻ ബാബു കാണി നിങ്ങളെ പോലെയുള്ളവർമുന്നോട്ടു വരൂ.. Please.. ഈ കേരളത്തെ രക്ഷിക്കൂ.. ഈ ധൈര്യം നിങ്ങൾക്ക് തുണയാകട്ടെ.. മറുനാടൻ കൂടുതൽ ശക്തിയോടെ തിരിച്ചുവരണം. കാലത്തിന്റെ ആവശ്യമാണ് അത്‌..

  • @minimol9408
    @minimol9408 Před rokem +9

    Congratulations brother. You are Right.

  • @abrahamphilip2631
    @abrahamphilip2631 Před rokem +8

    സാധാരണക്കാരന് കേരളത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് തക്കാളിയുടെ വില മീനിൻറെ വില മാംസത്തിന് വില ഇലക്ട്രിസിറ്റി ചാർജ് കൂട്ടുകാ ബസ് ചാർജ് കൂട്ടുക പെട്രോൾ സർച്ചാർജ് ഇടുക കേരളത്തിലെ ജനങ്ങൾക്ക് ഒരു രീതിയിലും താമസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിൽ ഉള്ളത് ജനങ്ങൾ പ്രതിഷേധിക്കണം പ്രതികരിക്കണം ഇവരെ ഭരണത്തിൽ കയറാൻ പാടില്ല

  • @sijit3443
    @sijit3443 Před rokem +32

    സുഹൃത്തേ ഞാൻ കമ്യുണിസ്റ്റ് ന് അല്ലാതെ ഇതുവരെ ഒട്ട് നൽകിയിട്ടില്ല. പക്ഷേ ഇനി ഒരിക്കലും കമ്യുണിസ്റ്റ്ന് ഒട്ട് നൽകില്ല

  • @kunjapanselestinvaliyaveet2683

    Big salute

  • @josephvarghese3599
    @josephvarghese3599 Před rokem +9

    Adipolli ❤

  • @marymathew1145
    @marymathew1145 Před rokem +4

    സാബു നല്ല ചുണയുള്ള മനുഷ്യൻ സമ്മതിച്ചു 🙏🙏🙏🙏🙏

  • @ambikadevi4531
    @ambikadevi4531 Před rokem +4

    അഭിനന്ദനങ്ങൾ സഹോദരാ.

  • @kunjumonej2788
    @kunjumonej2788 Před rokem +3

    ബാബു പുലികുട്ടി അഭിനന്തനങ്ങൾ