ഒരു പെണ്ണു കാരണം കുടുംബം നശിച്ചുപോയി Malayalam short movie

Sdílet
Vložit
  • čas přidán 7. 09. 2024
  • #malappuramkamaru##noufaltkd#pravasi

Komentáře • 79

  • @rafinishu7531
    @rafinishu7531 Před rokem +9

    ippo kaanan rasalya paranjadanne paraya kure pravashayam

  • @banu1002
    @banu1002 Před rokem +7

    Full kaneer serial ayiknu ippo..

  • @Liyahh7777
    @Liyahh7777 Před rokem +4

    കമറു അടുത്ത അല്ല വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് ❤വളരെ❤🦋 ഇഷ്ടം ആണ്

  • @ginagafoor
    @ginagafoor Před rokem +3

    Full karachil 😢poradippikunnu

  • @preejamani6100
    @preejamani6100 Před rokem +5

    Babye kanumpo sangadam thonunnu undu.. Vediyo super kamaruthaa ❤❤❤

  • @rasakrasak8452
    @rasakrasak8452 Před rokem +10

    വലിച്ചു നീട്ടല്ലേ ഇങ്ങനെ

  • @dhilshadiya2337
    @dhilshadiya2337 Před rokem +8

    ബേബി പോയപ്പോൾ ഇട്ട ചുരിദാർ ഇവിടെതന്നെ ഉണ്ട്‌

  • @calicutvlog8723
    @calicutvlog8723 Před rokem +1

    Supper🥰

  • @rashafabin8278
    @rashafabin8278 Před rokem +2

    സൂപ്പർ 👌👌👌

  • @askitchen1730
    @askitchen1730 Před rokem +2

    Abinayam kalaki

  • @rejulatk785
    @rejulatk785 Před rokem +3

    Oru karyam thanne orupadu pravasyam parachil vallatha veruppikkal😁

  • @shahulshahu6266
    @shahulshahu6266 Před rokem

    Kamarutha ithinthe bakki nale yanthayalum vidonddi pleez pleez kamarutha 1 bakam kanathe poyttilla pleez

  • @saifunneesahassan6569
    @saifunneesahassan6569 Před rokem +2

    Kanneer seriel

  • @mariyummacp355
    @mariyummacp355 Před rokem +2

    Kamaru❤❤❤😢

  • @reihaanathkv9134
    @reihaanathkv9134 Před rokem +1

    എന്തിനാ ബേബി മഹർ ഊരി വെച്ചേ അത് പെണ്ണിന് അവകാശ പെട്ടതാണ് ഫുള്ള് കരച്ചിൽ ആണല്ലോ

  • @murshihashim6337
    @murshihashim6337 Před rokem

    Shafika evide poyi

  • @ziyamolsonu939
    @ziyamolsonu939 Před rokem +1

    ജിൽഷാദ് പാടിയ പാട്ടാണെന്ന് തോന്നുന്നു വോയിസ് കേട്ടപ്പോൾ തോന്നിയത്

  • @fathimakunjal9484
    @fathimakunjal9484 Před rokem +2

    ഇന്നലെ ഇടത് തന്നെയല്ലേ ഇത്

  • @raseenashameer9958
    @raseenashameer9958 Před rokem +1

    സൂപ്പർ

  • @Nisha_nisha36
    @Nisha_nisha36 Před rokem +9

    സെമീറാ നിനക്ക് ബേബി കണാതെ ഷാഫിക്കൊന്നു വിളിച്ചുടെ ബേബി ഇനി തിരിച്ചു വരില്ല അലീമാടെ എന്തായീ അലീ മാക്ക് അങ്ങനെ തന്നെ വേണം ബേബിയെ ഇങ്ങനെയൊക്കെ ആക്കിയത് അലീമ തന്നെ അതിൻ്റെ ശാപമാണ് അലീമാക്ക് അഭിനയം സൂപ്പർ കലക്കി😊

  • @shimilmp726
    @shimilmp726 Před rokem +1

    സുപ്പർ. 👍👍👍

  • @fahimafinu8295
    @fahimafinu8295 Před rokem +3

    First'😄

  • @Naha_6304
    @Naha_6304 Před rokem +18

    ഇതിന്ന് ഒരു അവസാനം ഇല്ലേ....

    • @athilaathy1639
      @athilaathy1639 Před rokem +2

      ഇയാളുടെ ഒരു കാര്യം ചോദിക്കട്ടെ..... നമ്മുടെ ജീവിതത്തിന് വല്ല അവസാനമോ എന്തെങ്കിലും ഉണ്ടോ അതുപോലെ തന്നെയാണ് ഈ കഥയുടെ അവസ്ഥ... ഈ കഥ ഇനിയും നീണ്ട നീണ്ടു പോകണം എന്നാണ് ഞങ്ങളുടെ പ്രാർത്ഥന

    • @Aizan1234
      @Aizan1234 Před rokem

      @@athilaathy1639 ohhhhj

  • @ashifahaidhar4981
    @ashifahaidhar4981 Před rokem +2

    Bebynte ചുരിദാർ സൂപ്പർ.a

  • @shamnasshammu4358
    @shamnasshammu4358 Před rokem +8

    സമീറിനെ ഇങ്ങള് നല്ല അവൾ ആക്കി പാവം ബേബി സമീറനെ ഒഴിവാക്കേണ്ടത് അവൾ ഇപ്പോൾ നല്ലവൾ ആയേക്ക്ക് എന്നാലും അവൾ ചെയ്ത തെറ്റാ

  • @ashrafup605
    @ashrafup605 Před rokem +3

    Super babyyum Sameera yum pavam kannuniranju poyi 😭 song superatittund

  • @shafeeqaslu8959
    @shafeeqaslu8959 Před rokem +1

    Aa sameerakk baby ariyathe shafekkane vilicha pore

  • @farsanaifarsana9503
    @farsanaifarsana9503 Před rokem +2

    👌👌👌👌

  • @RafiRafi-in1fx
    @RafiRafi-in1fx Před rokem +2

    Babyenthna Mahar veche poyade appol Shafi avale thototille ini thotillegilum pakudi babyk undavum

  • @jinuansari3297
    @jinuansari3297 Před rokem +3

    Waiting ayirunnu

  • @pavithrap2166
    @pavithrap2166 Před rokem +3

    👍🏻

  • @muhammedadhnanadhnan1736

    ബേബിയുടെ ചുരിദാർ 👌🏻👌🏻

  • @rishanamuneer6029
    @rishanamuneer6029 Před rokem

    Baby itta churidar kittumo rate ethrya

  • @lailal1537
    @lailal1537 Před rokem +6

    അവസാനം കൊളമാക്കല്ലേ

  • @ashikusmanworld37
    @ashikusmanworld37 Před rokem

    ♥️♥️

  • @hamdaukkash9783
    @hamdaukkash9783 Před rokem +1

    Idendhe veendum ittin

  • @fdgffgh964
    @fdgffgh964 Před rokem +3

    ഇന്ന് കരച്ചിലും പീച്ചിലും മാത്രം ഉള്ളൂ

  • @bappuok1117
    @bappuok1117 Před rokem +3

    കമറുത്ത അപ്പൊ ഇന്നലെ രാത്രി ഇട്ട വീഡിയോ എവിടെ

  • @murshidaashikashik5705

    Churidhar ayalil😝

  • @kabeershayan3665
    @kabeershayan3665 Před rokem +11

    ഇത് എന്താ സീരിയൽ പോലെ വലിച്ചു നീട്ടാണോ ഭയങ്കര ബോറായി തുടങ്ങുന്നുണ്ട്

  • @suhailasuhaila2229
    @suhailasuhaila2229 Před rokem +1

    Orubad karang poyi

  • @rahanamahamood6237
    @rahanamahamood6237 Před rokem

    ♥️♥️😊😊👌🏻👌🏻👍👍

  • @bappuok1117
    @bappuok1117 Před rokem +3

    കമറുതാ ac വെച്ചോ 😄

  • @ameernidha4062
    @ameernidha4062 Před rokem +1

    ചുരിദാർ നല്ല ഇഷ്ട്ടായി 😍

  • @muhasinak610
    @muhasinak610 Před rokem +1

    👌BACKI PETTAN IDONDU

  • @nasihnasihm.k3661
    @nasihnasihm.k3661 Před rokem +1

    സീരിയൽ 🤗😝🤭🤪

  • @ginagafoor
    @ginagafoor Před rokem

    Yend neetikond pokallim

  • @kunnuttypkm132
    @kunnuttypkm132 Před rokem +2

    ഫസ്റ്റ്

  • @Nisha_nisha36
    @Nisha_nisha36 Před rokem +7

    ഞാൻ 54 എപ്പിസോടും കണ്ടു കമറുത്താ

  • @sajimuji5188
    @sajimuji5188 Před rokem +1

    Hi 🥰🥰

  • @muhammadrishan6652
    @muhammadrishan6652 Před rokem +1

    വേറെപണി ഒന്നും ഇല്ലേ

    • @malappuramkamaru79
      @malappuramkamaru79  Před rokem +1

      ഇതും നല്ലൊരു പണി തന്നെയാണ്

  • @alavikuttyalavikutty2545

    ബോർ സീൻ

  • @yusrakallingal1797
    @yusrakallingal1797 Před rokem

    First njan

  • @silufinu2942
    @silufinu2942 Před rokem

    വലിച്ചു നീടെല്ലി

  • @RafiRafi-in1fx
    @RafiRafi-in1fx Před rokem +1

    Ponnara kamaro njan kulichitte polumilla kathirikugayayirinnu

  • @fathimat937
    @fathimat937 Před rokem +1

    Super 👍

  • @hannak7380
    @hannak7380 Před rokem +1

    ഫസ്റ്റ്

  • @vijumh7165
    @vijumh7165 Před rokem

    👌👌👌👌