35- വർഷം പിന്നിലോട്ടു ജീവിക്കുന്ന ഒരു സമൂഹം വിശ്വസിക്കാനാക്കുമോ.?A society living like 35 years back

Sdílet
Vložit
  • čas přidán 19. 04. 2022
  • കേരളത്തിൽ ഇങ്ങനെയും ജീവിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട്..
    35- വർഷം പിന്നിലോട്ടു പോയതുപോലെ.
    As though gone 35 years back in time
    Wayanad village, Wayanad tourist place, Wayanad tourism, Wayanad forest, village life in Wayanad, Wayanad village life, tribals in Wayanad, tribal in Wayanad, Wayanad tribals, Wayanad tribe's,Kerala village, village in Wayanad, tribal Colony, Kerala tribal Colony, tribal Colony in Wayanad, Wayanad tribal colonies,

Komentáře • 124

  • @lizypaul7423
    @lizypaul7423 Před rokem +5

    ഇങ്ങിനെ ആകണം വ്ലോഗ് അല്ലാതെ കഞ്ഞി വച്ചു കറി വച്ചു അതല്ല. പാവപെട്ട ആദിവാസി സമൂഹത്തിന്റെ പച്ച ആയ ജീവിത രീതി ഒപ്പിയെടുത്തുള്ള മനോഹര പ്രകൃതിയും എല്ലാം ഉൾപ്പെടുത്തിയുള്ള സൂപ്പർ വീഡിയോ ❤❤

  • @user-hi5zn9sh2h
    @user-hi5zn9sh2h Před 2 lety +7

    ഇതാണ് വ്ലോഗ് മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സുള്ള ബി ബി ബ്രോ.

  • @YousafNilgiri
    @YousafNilgiri Před 2 lety +18

    ഒരുപാട് സന്തോഷം ബ്രോ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് നാട്ടിൽ വന്നതിനും ഞങ്ങളുടെ നാട് മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയത്തിനും.🙏🏻
    ഒറ്റ വിളിയിൽ തന്നെ ഒരു ബുദ്ധിമുട്ടുകളും പറയാതെ നിങ്ങൾ എന്റെ നാട് കാണാൻ എത്തി പക്ഷേ എന്റെ നാട് മൊത്തത്തിൽ എനിക്ക് നിങ്ങളെ കാണിക്കാൻ കഴിയാത്തതിൽ അതിയായ സങ്കടമുണ്ട് വളരെ അത്യാവശ്യമായി കോയമ്പത്തൂർ ഹോസ്പിറ്റൽ പോകേണ്ട കാരണം കൊണ്ടാണ് യാത്ര തുടരാൻ കഴിയാതെ പോയത് എന്തായാലും അടുത്ത പ്രാവശ്യം ഞാൻ നാട്ടിൽ വരുമ്പോൾ നമുക്ക് ഒരു പത്ത് ദിവസമെങ്കിലും നീലഗിരി മൊത്തത്തിൽ ഒന്ന് കറങ്ങണം.
    യാത്രകൾ അവസാനിക്കുന്നില്ല
    സ്നേഹത്തോടെ യൂസുഫ് നീലഗിരി 😍

  • @joshybenedict5370
    @joshybenedict5370 Před 2 lety +17

    ഗ്രാമീണ ഭംഗിയും അവിടത്തെ ജീവിത രീതികളും ഒപ്പിയെടുത്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന B Bro വിന് അഭിനന്ദനങ്ങൾ ❤️❤️❤️

  • @sudhia4643
    @sudhia4643 Před 2 lety +7

    അവരെ. സഹായിക്കാനും.. ആനുകൂല്യങ്ങൾ. നൽകാനും. സർക്കാരിന് അവകാശമുണ്ട്... അതവർക്ക്. നേടിക്കൊടുക്കേണ്ടത്. അഞ്ചുവർഷത്തിലൊരിക്കൽ ആ. വീട്ടുമുറ്റത്തു. ചെല്ലുന്ന. ആളുകളാരാണോ. അവർ. മുന്നിൽനിന്ന്. ആ. പാവങ്ങളെ. സഹിയിക്കാം.... Hi. B. Bro.. പണ്ടെങ്ങോ. കണ്ണിൽനിന്ന്. മാഞ്ഞുപോയ കുറെ. നല്ല. ഓർമ്മകൾ. സമ്മാനമായി. തന്ന. മൂന്നുപേർക്കും. ഒത്തിരി. നന്ദി. 🙏🙏🙏👍👍👍👌👌... സുധി. എറണാകുളം.

  • @jithinhridayaragam
    @jithinhridayaragam Před 2 lety +6

    ശാന്തമായ, സമാധാനം നിറഞ്ഞ ഉഗ്രൻ വ്ലോഗ് 👍 ആശംസകൾ ബിബിൻ ബ്രോ ♥️

  • @gpnayar
    @gpnayar Před 2 lety +10

    ഗ്രാമീണ ജീവിതവും പറമ്പരാഗത കൃഷി രീതികളും പുതിയ തലമുറയ്ക്ക് വിശദമായി അവതരിപ്പിക്കുന്നതാണ് B bro യുടെ പ്രത്യേകത. അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹

  • @abhisworldvlog5499
    @abhisworldvlog5499 Před 2 lety +18

    സാമൂഹ്യ പ്രസക്തി ഉള്ള വിഷയങ്ങൾ adress ചെയ്തു കൊണ്ടുള്ള ഈ വീഡിയോ ഇഷ്ടമായി. 😍

  • @nishad_monoos-1793
    @nishad_monoos-1793 Před 2 lety +6

    ബി ബ്രോ വീഡിയോ പൊളിച്ചു
    ഈ വീഡിയോ കണ്ടിട്ട് ആ പാവങ്ങൾക്ക് വീട് സഫലമാവട്ടേ
    അശ്‌റഫ്‌ക്ക ദീദിക് വീട് വെച്ച് കൊടുത്ത പോലെ
    കുട്ടിക്കാലം ഓർമ വന്നു ഇപ്പോൾ ഇതൊക്കെ വളരെ ദുർലഭമാണ്
    ഇനിയും നല്ല നല്ല യാത്രകളും കയ്ച്ചകളും നൽകാൻ ബി ബ്രോക്കും റഹിം ബ്രോക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടേ

  • @baijujohn7613
    @baijujohn7613 Před 2 lety +4

    വളരെ മനോഹരമായി പോകുന്നുണ്ട്ട്ടോ... B.bro 🤝🤝🤝❤️❤️❤️💐💐💐

  • @habibrehiman8186
    @habibrehiman8186 Před 2 lety +3

    ഇത് ഒക്കെ ആണ്‌ vlog cheyyendathu. Helping mind. Good brother

  • @sasidharanpillai2984
    @sasidharanpillai2984 Před rokem

    ബി ബ്രോ യുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. വിവരണത്തിലുള്ള ആവർത്തനം (ഒരു കാര്യം 4,5 തവണ) ശ്രദ്ധിക്കുമല്ലോ.

  • @sindhus292
    @sindhus292 Před 2 lety +3

    E jeevithathinu endha kuzhappam? Manasamadhanathode jeevikkam....enikki istton inganathe sthalavum....veedum.

  • @jayamenon1279
    @jayamenon1279 Před 2 lety +3

    VAYANADAN Kazhchakal Manoharam Thanne

  • @shameerthiroorkad801
    @shameerthiroorkad801 Před 2 lety +2

    അളിയാ വീണ്ടും വന്നു ലെ 😄 പൊളിക്കണം.

  • @SureshKumar-du2nm
    @SureshKumar-du2nm Před 2 lety +4

    You have been showing good vedios of
    Palghat, wynad idukki etc districts with your friends . Thank you for your efforts
    to show these places brother your friends thank you❤❤❤🙏

  • @ajaikamalasanan8925
    @ajaikamalasanan8925 Před 2 lety

    oro kaazchakalum orupaad ishttamaanu.... othiri snehathode... kooduthal kooduthal kaazchakalkkaayi kaathirikkunnu... Thank you to both of you.... Keep going...

  • @ayshaayishu3149
    @ayshaayishu3149 Před rokem +2

    നമ്മടെ വയനാട് ❤

  • @flemingdiaz
    @flemingdiaz Před 2 lety +2

    This video is sharp and bright . All the Best.

  • @sureshnair2393
    @sureshnair2393 Před 2 lety +2

    Really natural video. Please keep it up

  • @muhammadalike3167
    @muhammadalike3167 Před 2 lety +1

    ആധ്യം ആ ചേചി പറഞ്ഞത് സർക്കാരിൽ നിന്നും ഒന്നും കിട്ടുന്നില്ല. പിന്നെ പറഞ്ഞു. മക്കളുടെ വിദ്യാഭാസത്തിനു സഹായം കിട്ടുന്നുണ്ട്ന്നു.

  • @shajahanahmedkabeer9512

    Full support... video ishtamaayi..

  • @kramachandran2846
    @kramachandran2846 Před 2 lety +6

    Very sincere and dedicated lovable video 👏👏

  • @ranjana9022
    @ranjana9022 Před 2 lety +2

    Mone njan adyamayanu kanunnathu.Eshtappettu.snehamulla manassu.Daivam anugrahikatte

  • @vishnum8018
    @vishnum8018 Před rokem +1

    B broiiii❤️❤️Love from UAE❤️

  • @abhilasharumanoormayoori3511

    ബി ബ്രോ തകർത്തു

  • @vvaneesh3973
    @vvaneesh3973 Před 2 lety +5

    ഭൂരിഭാഗ വും നയാ പൈസ ധർമം കൊടുക്കാത്ത വർ സർക്കാർ ഉധ്വോഗസ്ഥർ👹👹👹👹👹👹👹

  • @ajayanelectrical4874
    @ajayanelectrical4874 Před 2 lety +2

    ഇത്രം നാട്ടിൻ പ്രദേശത്ത് ഉള്ള ഹോട്ടലിൽ പ്ലാസ്റ്റിക് ഇല ശരിയായില്ല വാഴയില ആക്കാമായിരുന്നു

    • @vvaneesh3973
      @vvaneesh3973 Před 2 lety

      മലയാളി തറകൾ പഠിച്ചാലും പഠിക്കില്ല കാൻസർവരാൻ എളുപ്പമണീ പ്ലാസ്റ്റിക് ഇലകൾ

  • @shajijoseph7425
    @shajijoseph7425 Před 2 lety +3

    B.bro goood 👌👌

  • @maryjoseph5485
    @maryjoseph5485 Před rokem

    So beautiful . Thank you sir.

  • @ramdas-vv1ip
    @ramdas-vv1ip Před 2 lety +1

    Hai ബിബിൻ നല്ല വീഡിയോ

  • @santhoshkarikkottil9206
    @santhoshkarikkottil9206 Před 2 lety +2

    Bബ്രോ സൂപ്പർ 👍👍👍

  • @suryabn8416
    @suryabn8416 Před 2 lety

    Keep going👍😍

  • @sujithantholi736
    @sujithantholi736 Před 2 lety +2

    Erumad njan kurachu kaalam undayirunnu ..

  • @sabeelshebi8138
    @sabeelshebi8138 Před rokem

    Nalla rithiyil iduthitund bro

  • @Khorfakkan186
    @Khorfakkan186 Před 2 lety +1

    vayal👌🏻👌🏻👌🏻. ethra kandalum madukkatha wayanad👌🏻

  • @rajeshs3098
    @rajeshs3098 Před 2 lety

    സംഗീതം സൂപ്പർ👍👍👍👍

  • @shansanju2007
    @shansanju2007 Před 2 lety +2

    B bro poli......💓💓💓❤️❤️💕

  • @saseendranpp2891
    @saseendranpp2891 Před 2 lety +1

    പവർ ട്ടില്ലർ

  • @mansoorckde
    @mansoorckde Před 2 lety +2

    അടിപൊളി

  • @rajappanmk5807
    @rajappanmk5807 Před 2 lety +2

    Super 👍❤️

  • @jejusdayout4402
    @jejusdayout4402 Před 2 lety +1

    All the best

  • @assainar.kkudumbikkal.ho.8184

    സൂപ്പർ 👍💚

  • @nazeervsyed7682
    @nazeervsyed7682 Před 2 lety

    nice very diffrent experience

  • @sundareswarane.t6616
    @sundareswarane.t6616 Před 2 lety +1

    Very nice👌✌

  • @renjith.mathewrenjith.math7888

    റഹിം അടിപൊളി

  • @salimmilas9169
    @salimmilas9169 Před 2 lety +4

    മനോഹരം, കാടിനു തൊട്ടടുത്തു ഇത്രയും മനോഹരം ആയി വയലുകളും തെങ്ങിൻ തൊപ്പുകളും ഉള്ളത് വയനാട്ടിൽ മാത്രം ആണെന്ന് തോന്നുന്നു

  • @justinethomas5656
    @justinethomas5656 Před 2 lety +2

    super

  • @rajesh.2013
    @rajesh.2013 Před 2 lety +2

    Super 😍

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 Před 2 lety +2

    bro യ്ക് ആശംസകൾ

  • @arunkm7410
    @arunkm7410 Před 2 lety +1

    Super bro

  • @k.c.thankappannair5793

    Back to childhood memories?

  • @babuamboory1035
    @babuamboory1035 Před 2 lety +1

    Super

  • @saniriyassani3200
    @saniriyassani3200 Před 2 lety +2

    first cmnt

  • @mha7328
    @mha7328 Před 2 lety +1

    Annammachedathiye meet cheyyu.

  • @saleemhaneefa9718
    @saleemhaneefa9718 Před 2 lety +1

    Hi brow sugamally

  • @noblemathew1726
    @noblemathew1726 Před 2 lety +1

    👌

  • @azaadcazaadc2681
    @azaadcazaadc2681 Před 2 lety +1

    B bro. Ashraf. ❤️❤️❤️

  • @sreejithkarthika1443
    @sreejithkarthika1443 Před 2 lety +1

    👍👍

  • @anjubabu4294
    @anjubabu4294 Před 2 lety +1

    👍

  • @RamanMb
    @RamanMb Před rokem +1

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox Před 2 lety +5

    Village nostalgia
    Continue

  • @muhammedhafis506
    @muhammedhafis506 Před 2 lety +1

    First

  • @ansarm4885
    @ansarm4885 Před 2 lety +4

    സ്നേഹം മാത്രം 😎😎

  • @jafarsharif3161
    @jafarsharif3161 Před 2 lety +2

    👍👍👍 💚💙💚

  • @ismailch8277
    @ismailch8277 Před 2 lety +1

    👍👍👍

  • @abs3654
    @abs3654 Před 2 lety +1

    👍👌

  • @rasheedkk6100
    @rasheedkk6100 Před 2 lety +1

    Hi.........B bro....sukhano?

  • @Raguvaran-he7kq
    @Raguvaran-he7kq Před 2 lety +2

    🙏👍👍👍

  • @Hummingbird167
    @Hummingbird167 Před 2 lety +1

    👍🏻

  • @itsmevinil9496
    @itsmevinil9496 Před 2 lety +1

    Bibiiiii........ariyo nammaleyokke?? Video kollaam super

  • @shameem4089
    @shameem4089 Před 2 lety +1

    💖💖💖

  • @muhammadhmehsin8496
    @muhammadhmehsin8496 Před rokem +2

    🥰🥰🥰

  • @sijisiji4583
    @sijisiji4583 Před 2 lety +1

    B bro🙏🏽

  • @RijoyAdimalyvlog
    @RijoyAdimalyvlog Před 2 lety +1

    ബ്രോ നൈസ് വീഡിയോ

  • @govindhbyju313
    @govindhbyju313 Před 2 lety +1

    ❤❤❤

  • @bindu834
    @bindu834 Před 2 lety +1

    Good

  • @IsmailIsmail-ul9km
    @IsmailIsmail-ul9km Před 2 lety +3

    Ivarkokke veed vechu kodukkathe 1000 kodiyude k rail kond vannitt enthi karyam

    • @kramachandran2846
      @kramachandran2846 Před 2 lety

      നിങ്ങൾ പറഞ്ഞത് 100 % ശരിയാണ്. ഇവർക്ക് ഗവണ്മെന്റ് ഇത്രകാലം ബഡ്ജറ്റിൽ മാറ്റി വെച്ച കാശ് ഇവർക്ക് കിട്ടിയിരുന്നെങ്കിൽ ഇവർ ന്യൂയോർക്ക് സിറ്റിയേക്കാളും മുന്നിലായേക്കുമായിരുന്നു.

  • @rkkerala6888
    @rkkerala6888 Před 2 lety +1

    🙏🙏🙏

  • @vipinkp1383
    @vipinkp1383 Před 2 lety +1

    ❤️❤️❤️❤️👌

  • @bkjstonebridge
    @bkjstonebridge Před 2 lety +1

    ♥️♥️♥️♥️

  • @anoopkv1397
    @anoopkv1397 Před 2 lety

    ❤️❤️❤️❤️

  • @ranjithmenon8625
    @ranjithmenon8625 Před 2 lety +3

    Hi ബിബിൻ, sociology ano main eduthathu🥰aadyathe a speech കണ്ടിട്ട് ചോദിച്ചു പോയതാന്നേ,
    കഴിഞ്ഞ വലോഗിൽ ഒരു കാര്യം ചോദിച്ചിരുന്നു അതിന്റ reply കണ്ടില്ല സഹോ..👍❤️

    • @b.bro.stories
      @b.bro.stories  Před 2 lety

      ❤❤❤ അതിന്റെ റിപ്ലേ ഞാനിപ്പോൾ ചെയ്തിട്ടുണ്ട്... Thank you supporting....

    • @ranjithmenon8625
      @ranjithmenon8625 Před 2 lety

      @@b.bro.stories thanks bibin 👍

  • @muneervatakara9043
    @muneervatakara9043 Před 2 lety +1

    ❤🤪

  • @bibeeshsouparnika677
    @bibeeshsouparnika677 Před 2 lety +1

    ❤️❤️❤️❤️❤️🎈🎈🎈🎈🎈🎈🎈🎈🙏🙏

  • @rasikan1247
    @rasikan1247 Před rokem

    അറിയാതെ വീണ്ടു കണ്ടത് തന്നെ കാണുന്ന ഞാൻ
    പെട്ടന്ന് കേൾക്കുമ്പോൾ ബീവറേജ് 😂ബ്രോ.. എന്നയി പോയി എനിക് നിങ്ങൾക്കും തോന്നി എങ്കിൽ.
    Coment

  • @lakshmikumari213
    @lakshmikumari213 Před 2 lety +1

    Which village name..bro

  • @shafeekmobile
    @shafeekmobile Před 10 měsíci +1

    കേരള ഗവണ്മെന്റ് 😄

  • @habeebrahman5037
    @habeebrahman5037 Před měsícem

    English video

  • @shajukamuna5437
    @shajukamuna5437 Před 2 lety +2

    B bro.. and Raheem. ellarkkum sugam.. raheemen no.. onnu ayakkanam.

  • @habeebrahman5037
    @habeebrahman5037 Před měsícem

    Gane Nagpur

  • @aamiesvlog9256
    @aamiesvlog9256 Před 2 lety +1

    Otherakkaran

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 Před 6 měsíci

    ഈ പാവപ്പെട്ട പതിനാറോളം വരുന്ന കുടുംബത്തെ കാണാൻ മനസ്സുള്ള ഒരു എം എൽ എ യോ പഞ്ചായത്ത്‌മെമ്പറോ ഒന്നുമില്ലേ?
    വോട്ടിന്‌ വേണ്ടി നാട്ടിൽ നാല് വട്ടമെങ്കിലും വരുന്ന അധികാരികൾക്ക് വോട്ട് കിട്ടിയ ശേഷം ഇവരെ ഒരു വട്ടമെങ്കിലും കാണാൻ വയ്യല്ലേ .... കഷ്ടം തന്നെ.
    പടച്ചവൻ ഈ പാവങ്ങളെ അനുഗ്രഹിക്കട്ടെ.

  • @sreenadhsreenadh3812
    @sreenadhsreenadh3812 Před 2 lety +1

    Ninakku thetty 50 vasham purakilekku - ninakku 25 vayasairikkum ippol

  • @udayankumaramangalam7786

    ചെയ്യും ചെയ്യും കേരളസർക്കാർ ഉടൻ ചെയ്യും പോടോ പാവങ്ങളെ പറ്റിക്കാതെ നീ വേഗം പോയി പിണറായിയോട് പറ നീ പറഞ്ഞാൽ അദ്ദേഹം ഉടൻ ചെയ്യും

    • @faisalparakkott2250
      @faisalparakkott2250 Před 2 lety

      ശവം

    • @Rocky57207
      @Rocky57207 Před rokem

      തന്നേ കൊണ്ട് അതിനും കൊള്ളില്ലില്ലല്ലോ ചെലക്കാണ്ട് പോട നാറി .....

  • @Rocky57207
    @Rocky57207 Před rokem

    ഇതാണ് പിണുവിന്റെ ന്യൂയോർക്ക് കേരളം .....

  • @sheelakumary7386
    @sheelakumary7386 Před 2 lety +1

    Super

  • @midhunrmayyannur1842
    @midhunrmayyannur1842 Před 2 lety +1

    ❤️

  • @slharafudheenf8001
    @slharafudheenf8001 Před 2 lety +1

    💓💓🥰