കരളലിയിക്കും കത്ത് പാട്ടുകൾ | Dubai Kathupattukal | Malayalam Mappilapattukal 2017

Sdílet
Vložit
  • čas přidán 21. 01. 2017
  • Watch കരളലിയിക്കും കത്ത് പാട്ടുകൾ Dubai Kathupattukal Malayalam Mappilapattukal 2017
    Karalaliyikkum Kathu Pattukal is the dubai kathupattukal sung by Kannur Shereef, Erancholi Moosa, MA Gafoor, Rahana, Mehrin, Ramla Beegam, Sibella, Vilayil Faseela.

Komentáře • 865

  • @hdhshsusgshshsh2783
    @hdhshsusgshshsh2783 Před rokem +10

    ആരെന്ത് തലക്കുത്തിമറിഞ്ഞാലും രെഹ്നയുടെ ആ സ്വരത്തോട് കിട പിടിക്കാൻ മറു സ്വരങ്ങൾക്കാവില്ലര്‌ഹ്നക്ക് അഭിനന്ദനങ്ങൾ

  • @fousiyafousi4350
    @fousiyafousi4350 Před 8 měsíci +5

    ഈ യൂട്യൂബിൽ പാടി യിട്ടുള്ള ഗായിഗ യ്ക്കുംഗായ കനും കൊച്ചു ഗായിഗ യ്ക്കും എന്റെ അഭിനന്ദനങ്ങൾ അത്ര സൂപ്പർ ആയി ട്ടുണ്ട് മ്യൂസിക് പാട്ടിന്റെ വ രികൾ എല്ലാം സൂപ്പർ 👌👌👌👌👌👍🏻❤️❤️❤️❤️

  • @sir_cp6037
    @sir_cp6037 Před 3 lety +20

    അകലെ നാട്ടിൽ...
    ഒരു രക്ഷയും ഇല്ല.. സൂപ്പർ..😍

  • @abbasabdulkhadar5424
    @abbasabdulkhadar5424 Před 10 měsíci +5

    സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤ ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤

  • @jumailathu1236
    @jumailathu1236 Před rokem +4

    ഞാനൊത്തിരി അനുഭവിച്ചതാണ് മോ൯ ഗൾഫിലായിരുന്നു

  • @ramshadvlogs207
    @ramshadvlogs207 Před rokem +5

    Super മാപ്പിലപാട്ട് കരഞ്ഞു പോഴി 😥😥

  • @jumailathu1236
    @jumailathu1236 Před rokem +4

    എല്ലാ൦ കേട്ടു ഹൃദയ൦ പൊട്ടിപോകുന്നു ഇതല്ലാ൦ ജീവിത അനുഭവങ്ങളാണ് മാഷ അള്ളാ ഇതുവല്ലതു൦ വീട്ടിലിരിക്കുന്നവ൪ക് അറിയണോ എല്ലാ വിഷമങ്ങളു൦ പടച്ചവ൯ പൊറുത്തു കൊടുക്കട്ടേ

  • @tsunamivengara9138
    @tsunamivengara9138 Před 4 lety +29

    Nalla pattu ,
    Nalla reethiyulla pattu
    Ee pattu ishtappettavar
    Oru like adikkoo

  • @subusubaida2427
    @subusubaida2427 Před 4 lety +10

    Misss u ikkaa

  • @jumailathu1236
    @jumailathu1236 Před rokem +6

    അപ്പോൽ എല്ലാ൦ കിട്ടുന്നുണ്ട് സന്തോഷമായീ ഇനിയു൦ തരാ൦ ഒരു പാട് കത്തു കിട്ടിയതിനുരുമ്മ

  • @jumailathu1236
    @jumailathu1236 Před rokem +3

    ഇക്കാ രാവിലേ 4 മണിക് എണീറ്റപ്പോൾ നിസ്സ്കരികാ൯ സമയ൦ പോയി ഞാനങ്ങുപോയി

  • @mohan7856
    @mohan7856 Před 4 lety +15

    ഒരു കാലത്തു ഞാൻ പാടത്തിന്റെ നനഞ്ഞ വരമ്പിലൂടെ മുന്ന് കിലോമീറ്ററോളം നടന്നു സ്‌കൂളിലേക്കും മദ്റസയിലേക്കും പോയിരുന്നകാലം ,,അവിടെ ഓരോ തോട് ഉണ്ടായിരുന്നു അതിനു അക്കര ഒരു ചെറിയ ചായ പീടിക ,അവിടെ ഗ്രാമ ഫോണിലൂടെ ഈ പാട്ടുകൾ കേൾക്കുമായിരുന്നു ,,എഴുപതുകളിൽ ,,,,അന്ന് ഒകെ ബോംബെ ബസ്സിൽ ആയിരുന്നു ഗുല്ഫുകാർ വന്നിരുന്ന കാലം ,,,,,,,,
    ഗൾഫോ ,,,അത് എങ്ങിനെ വന്നു ,,,,,,,,,,പണ്ട് വാപ്പമാരും ,,മദ്രാസ് അധ്യാപകരും പറഞ്ഞു കേട്ട ,,,ആ മാപ്പിള ലഹള ആലി മുസ്ലിയാരെ യും ഒരുപാട് പാവങ്ങളെയും ,വെള്ള പട്ടാളം കൊന്നുടുക്കി യ ചരിത്രം ,,,,അവിടെ നിന്നും അവർ കുറെ ആളുകളെ കയറ്റി വാഗൻ ട്രാഗെഡി എന്ന് തീരൂരിൽ നിന്നും വണ്ടി കയറ്റി കശ്‍മീരിൽ കൊണ്ട് പോയി വെള്ളം കൊടുക്കാതെ തള്ളിയ കഥ ,,പോണ പോക്കിൽ കുറെ പേര് മുംബയിൽ വീണു ,,പിന്നെ അവരിൽ ചിലർ കാൽ നടയായി കറാച്ചി യിലും മറ്റുള്ളവർ അവിടെനിന്നും മുംബയിൽ നിന്നും ,,ലാഞ്ചി കയറി ദുബായിൽ എത്തി,,,അവർ അവിടെ സബ്ക ഹോട്ടൽ തുടങ്ങി , ആ സബ്കാ ,,ഇന്ന് ദേര ബസ് സ്റ്റാൻഡ് ആയി ,,പിന്നെ അവർ നടന്നു ജോലി തേടി അബു ദാബിയിൽ എത്തി,,ആ നാട്ടുകാരാണ് ശൈകുമാറും ഇവരെ സ്വീകരിച്ചു ജോലി കൊടുത്തു ,,ആ ഷേക്കുമാരുടെയും അറബികളുടെയും സ്നേഹത്തിൽ,,,അവർ വളർന്നു ,,സ്നേഹത്തിന്റെയും അറബി കളുടെ പെരുമാറ്റത്തിന്റെയും സ്നേഹത്തിന്റെയും..ആർജ്ജവത്തിൽ സ്നേഹത്തിന്റെയും ,,,,,,,പടച്ച തമ്പുരാന്റെ കനിവിന്റെയും ഉദാരതയുടെയും അറ്റമില്ലാത്ത അനുഗ്രഹത്തിൽ,,അവർ പാടി ,,അത് കൊണ്ട് ഇത് കേൾക്കുന്നവർ ,,,അല്ലാഹുവിന്റെ ദിക്‌ർ ,,എടുക്കുക ,,,,,,,,
    ------,,അങ്ങിനെ കേരളത്തലെ മാപ്പിള കുട്ടികൾ ഒരു കാലത്തു ഓട്ടൻ തുള്ളൽ എന്താണന്നു അറിയാത്തവർ ,,എല്ലാറ്റിലും മുമ്പിൽ,--EDUCATION--,( ഇത് ഗൾഫ് സമഭാവന ആണ്‌ അല്ലാതെ ഇടതും വലതും ഭരിച്ചത് കൊണ്ടല്ല )...
    ഇന്ന് നാം എവിടെ എല്ലാം ഉണ്ട് AP ,EK ,ലീഗ് , മുജാഹിദ് , ജമാത്തു എല്ലാം ഉണ്ട് ,,അതിൽ 90 ശതമാനവും ,ആതമ്ര്തഥ ഇല്ലാത്തവർ ,,സ്വന്തം കാരിയം , ഞാനും എന്റെ പാർട്ടിയും, എന്റെ മുതലാളിയും ,എല്ലാവര്ക്കും എം താടിയും ,കെ പാന്റും ,,,,,,,,,,,,,,,,,
    ,,,അപ്പോൾ ഇതാ കൊറോണ ,,ദുരന്തം ,,,,,,,കാശിന്റെയും ,,പാർട്ടിയുടെയും രാജാവിന്റെയും മുകളിൽ കോറോണ .. പരീക്ഷണം ,,
    --------അത് കൊണ്ട് ഇതെല്ലം കേട്ട് കൊണ്ട് അല്ലാഹുവിനോട് ..പരാർഥിക്കുക , സബൂർ ആകുക ,റഹ്മത്തു തേടുക പരസ്പരം സഹായിക്കുക ,ആമീൻ ആമീൻ

  • @rafeekgasrafeek707
    @rafeekgasrafeek707 Před 3 lety +40

    ഫസ്റ്റ് സോങ്ങ് ' കേട്ടിട്ട്മനസ്സ് വല്ലാതെ വേദനിച്ചു .ഒന്നും സമ്പാദിച്ചില്ലെങ്കിലും ഒന്നിച്ചു ളള ജീവിതം അതാണ് ഏറ്റവും നല്ലത്

  • @angeldreams9746
    @angeldreams9746 Před 7 lety +22

    രണ്ടാമത്തെ പാട്ട് karayippichu.... Super.. Ur voice super...

  • @alphonsakuniyil8482
    @alphonsakuniyil8482 Před 9 měsíci +2

    സൂപ്പർ 😢😢😢

  • @surumibiju3523
    @surumibiju3523 Před 2 měsíci +1

    Wow supper song 😌❤

  • @fidhafid6216
    @fidhafid6216 Před 3 lety +11

    Miss you ikkaa❤️

  • @otshafeeqmudikkode7316
    @otshafeeqmudikkode7316 Před 4 lety +97

    പാവം പ്രവാസി സുഹൃത്തുക്കൾ
    അല്ലാഹുവേ നീ അവർക്ക് ഒരു സഹായി ആകണേ....

  • @jumailathu1236
    @jumailathu1236 Před rokem +8

    Mashaallah

  • @cpsnair3573
    @cpsnair3573 Před 2 lety +5

    Really sorrowful and no words to sympathise to the life of pravasis.

  • @jumailathu1236
    @jumailathu1236 Před rokem +6

    Super Songs

  • @sajeerbabu3566
    @sajeerbabu3566 Před 4 lety +6

    ഒരുപാട് എൻഡിക്കെയോ ചിന്തിച് പോവുന്നു

  • @jumailathu1236
    @jumailathu1236 Před rokem +1

    ഇവിടേ ബാക്കിയുള്ളവ൪ കരയുകയാണ്

  • @nourinshemishajahan6509
    @nourinshemishajahan6509 Před 4 lety +37

    ഓരോന്നും ഓർത്തു പോകുന്ന പാട്ടാണ് ഇതു

  • @jumailathu1236
    @jumailathu1236 Před rokem +1

    ഇക്കാ ഇത്കേട്ടപ്പോൾ എനിക് ചിരിയു൦ വരുന്നു കരച്ചിലു൦ വരുന്നു പറയുന്നത് എല്ലാ൦ ശരിയാണ്

  • @jumailathu1236
    @jumailathu1236 Před rokem +1

    ഈ പാട്ടുകളല്ലാ൦ ഇക്ക എഴുതിയകഥയല്ലേ എല്ലാ൦ യാതാ൪ത്ഥ ജീവിത കഥയാണ്

  • @fathimasherin4766
    @fathimasherin4766 Před 3 lety +17

    11/10/2020 ഇൽ ഈ patt കേട്ടവർ ഉണ്ടോ
    ഇവിടെ comeon
    👇👍🙌

  • @mallustatus3096
    @mallustatus3096 Před rokem +2

    2022 yatre pere kanunnu

  • @moidmoid5178
    @moidmoid5178 Před 3 měsíci +4

    Inn endey molu parannu bappa vegam vaaa enn😢😢

  • @rigeshtp5883
    @rigeshtp5883 Před rokem +11

    അടിപൊളി പാട്ട്👍👍👍👌👌👌

  • @mansoorkottakkal1468
    @mansoorkottakkal1468 Před 6 lety +80

    ഓരോന്നും ഓർത്തു പോയ പാട്ടുകൾ 😥😥

    • @abdulnazar1034
      @abdulnazar1034 Před 5 lety +2

      kiliye

    • @sarafusarafu9380
      @sarafusarafu9380 Před 5 lety +3

      good songs

    • @noushadtvm153
      @noushadtvm153 Před 4 lety +2

      @@sarafusarafu9380 ,ssoods,os,oszos,goods,oo,,zoz,osxs,o,soo,s,o,s,o,also,, z,so,oscos,,is,oszo,oozoxo,good,as,is,of,does,soos,so,oz,zsozs,is,is,a,uses,a,, o,ozidsz,sozoz,ozone,osxzosoozodz,odz,oz,oszos,zoos,z,osozosospz,uses,is,sodrodzsotzosod,as,ososzo,is,o,a,zssozos,is,, o,osioszzoos,,o,d,ozpoz,do,,osoxs,or,o,Oslo,oszz,ix,,od,osozz,oxo,s,rposxzos,osxszd,ooszoodooszsozozoozi,zoos,oorzoozoz,zo,o,s,ozrzxo,s,szxofz,so,is,otzoorsoxodost,od,toss,o,f,dsdoosozzoo,such,szos,osozzxosois,ood,r,do,zoos,size,z,osixsd,osorsfodd,ox,odozzos,zozoxxp,szoosz,do,orzo,zoos,orzo,oz,is,s,so,,ozgs,o,codex,ozodzod,,szorszososzo,used,ddo,sp,loss,zdosx,osszd,,d,o,s,d,odzoso,zosodrsd,oz,so,osszodzz,s,ps,rzxod,,ozsdoz,so,over,, ozcuozdoz,size,steps,osxos,oz,sozsz,dtdxods,is,o,so,stox,ososzozzo,as,o,toxicity,so,ox,use,dzszo,d,loss,zoszoz,sdzoio,rzzxozxo,rzoosoo,drs,are,z,o,s,story,ssziz,z,odd,does,zzszodxxsoxoo,is,9z,does,oxz,ozyzzz,,,dos,is,ozszo,zoos,,,iOS,pzooxo,is,o,ozil,ozdozo,zgo,so,o,,ozone,, is,is,and,ooi,x,so,ox,do,, osozezzo,,,xbox,o,ozone,ex,soodzzs,oos,oxrsodoszozizzzozod,and,, ozzy,zzozdzxz,,oodzosozz,zsxodx,szi,s,di,oo,sold,so,zxozozd,,ozxzzz,oos,do,oxo,osoozdo,oszxpszoso,szsozzooszo,is,xo,ixod,zz,oszoxzzooso,ddsszszso,a,sxzzozrg,a,or,dose,, zz,oz,ospps,,soo,oz,a,, o,ozhtzxox,sod,o,odd,ozoxz,pcos,os,sz,dzzs,a,six,ozx,jazz,zod,ox,ipso,ozddosurz,oypzo,z,soos,rzozdz,ISP,oosozsoz,,o,oxodzzzozr,o,szzzo,ozdos,zoistzzs,third,z,x,xosdpoo,droxdx,is,odozososzziosxsozzzezd,zzizosozz,is,, zoo,zod,ozoszdos,o,o,xiots,zo,ozorzzzood,o,ho,ozdto,,iOS,oxzosuxdzuoxxoz,,dfoszd,osztzozzoosxo,oooh,zzoooot,oxford,zosooozd,,oosz,zioxossodz,dogs oxdxzos,rodoxzoo,,ox,is,zoo,is,d,,osgosxozx,d,soxoxsd,o,oizood,zzox,d,osodxdf,o,a,zoxfzgogzoxso,DOD,zo,od,blood,zzrz,a,, o,zrfozozo,xyzrzzod,ojxdxffzsozfo,z,oops,oo,so,, use,osc,oo,s,,x,x,food,sozgo,fix,oz,o,as,oz,,odzozysos,d,,difos,xs,su,oy,dxhzro,o,a,z,s,zizzi,, o,,s,old,z,ooszozzzzoozszzp,o,a,oxo,,z,oxoszx,o,szxdx,ozone,z,o,,do,odrxzt,a,use,fizz,oizx,ozxzdz,odour,as,o,o,o,,ox,or,,odzpoxdr,ex,ox,,,zoorixs,oxford,size,zozogzdod,xozzt,ooxxoxozdzodzoxxoxdosoxxoxizdi,otozzzzs,,poor,is,oxz,o,ozone,ozsxroxzozoxoous,,sdxiz,six,zoftz,zxx,zoo,expo,rtoszzxooo,ozodzoxzoi,xoxdrdogxfx,odoooztdodtxorxodddddodxxgz,error,red,dir,,oz,ooddorxxxotfozddfdrtddro,God,sszxoddoxdoxxoo,oiodoxio,rxtzo,o,oizotzzzrzfzorzxzozzoxrdzodzzrztxzrotzoxxdddffoooxzodiz,t,orzodxoozooxddzdzrooz,xftxxtzvdo,taxed,orporxoudodzgzz,rorxdezozdod,otzuotfzrfoixtfozxzotddrdtzfdxx ,4lp⁹

    • @kunjimoidheenbava5747
      @kunjimoidheenbava5747 Před 3 lety +2

      @@noushadtvm153 l

    • @alipp5390
      @alipp5390 Před 3 lety +2

      👍

  • @allfchannelabuwayanadaluva7347

    അത്തറിന്റെ മണമുള്ള ഫോറിൻ പാട്ടുകൾ സൂപ്പർ

  • @jumailathu1236
    @jumailathu1236 Před rokem +1

    Subuhanaalla

  • @jumailathu1236
    @jumailathu1236 Před rokem +1

    മാഷ അള്ളാ അള്ളാഹുകാക്കട്ടേ

  • @jumailathu1236
    @jumailathu1236 Před rokem +2

    അൽ ഹംദ് ലില്ല

  • @jumailathu1236
    @jumailathu1236 Před rokem +1

    മാഷഅള്ളാ

  • @jumailathu1236
    @jumailathu1236 Před rokem +2

    congrutulations

  • @lailamuhammed538
    @lailamuhammed538 Před 10 měsíci +2

    Sulparsong❤❤❤❤❤👍w👍👍👍

  • @jumailathu1236
    @jumailathu1236 Před rokem +2

    അതു കൊള്ളാമല്ലോ അവ൪ക് ആകുഞ്ഞിനേ കൂട കൊണ്ടു പോകമായിരുന്നു

  • @jumailathu1236
    @jumailathu1236 Před rokem +2

    നിസ്സ്കരിച്ചിട്ടു വരാ൦

  • @jumailathu1236
    @jumailathu1236 Před rokem +2

    സൂപ്പർ

  • @jumailathu1236
    @jumailathu1236 Před rokem +3

    Mashaalla

  • @jumailathu1236
    @jumailathu1236 Před rokem +8

    അതിമനോഹരമായ വരികളാണ്

  • @ramlaabdullakutty
    @ramlaabdullakutty Před 4 měsíci +1

    SuperSong

  • @pschuzvp7098
    @pschuzvp7098 Před 4 lety +4

    Adipoli song polichu

  • @mummusviewschannel1783
    @mummusviewschannel1783 Před 2 lety +6

    Aarupanju 1994 shesham janichavark ishtavillannu...adipoliyan song super voice

  • @user-fg7sw6wb7v
    @user-fg7sw6wb7v Před rokem +2

    Super

  • @ihsankottayil6184
    @ihsankottayil6184 Před 2 lety

    Allahukaathurakshikktte

  • @jumailathu1236
    @jumailathu1236 Před rokem +1

    Congratulations

  • @noorahasker4595
    @noorahasker4595 Před 3 lety +4

    Miss u ikka

  • @shukkoor7264
    @shukkoor7264 Před rokem +6

    എൽ പി സ്കൂളില്‍ പഠിച്ചിരുന്ന എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇത്തരം പ്രവാസി പാട്ടുകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. പ്രവാസിയായ ഉപ്പ കൊണ്ട് വരാറുണ്ടായിരുന്ന ഓഡിയോ കാസറ്റുകൾക്ക് പുറമെ അമ്മായിൻറെ വീട്ടില്‍ പോകുംബോ അയൽവാസി ബാവക്കാൻറെ വീട്ടില്‍ കൊണ്ട് വരുന്ന കാസറ്റുകൾ വഴിയും ഇത്തരം പാട്ടുകള്‍ കേട്ടിരുന്നു. അന്നൊക്കെ എത്രയോ തവണ കാസറ്റുകൾക്ക് വേണ്ടി തല്ലു കൂടിയതും ഇപ്പോള്‍ ഓർക്കുംബോൾ ചിരി വരുന്നു ഒപ്പം ഗ്രൃഹാതുരത്വവും...

  • @rigeshtp5883
    @rigeshtp5883 Před rokem +1

    എല്ലത്തിനും ഞാനുംണ്ട് ഇത്താ😁😁😁

  • @jumailathu1236
    @jumailathu1236 Před rokem +1

    വരാ൦ മോളേ ഞാ൯ വരാ൦

  • @abdulgafoort8592
    @abdulgafoort8592 Před rokem +1

    നല്ല വോയ്‌സ 👍

  • @jumailathu1236
    @jumailathu1236 Před rokem

    ഈ പാട്ടു എനിക്കറിയാ൦

  • @jumailathu1236
    @jumailathu1236 Před rokem +2

    സുബുഹാനള്ളാ

  • @jumailathu1236
    @jumailathu1236 Před rokem +2

    Alhamdulillah

  • @saidalavi4349
    @saidalavi4349 Před 3 měsíci +1

    Poli song

  • @jumailathu1236
    @jumailathu1236 Před rokem +1

    ദുഷ്ടേ

  • @jumailathu1236
    @jumailathu1236 Před rokem +2

    എനിക്കു൦ ഒരുപാട് ഇഷ്ടമാണ് അവിടേ വന്ന് നിങ്ങളുടെ സന്തോഷ൦ കാണാ൯ വിഷമിക്കണ്ടാ ഞാ൯ വന്നോളാ൦

  • @unniahammed4778
    @unniahammed4778 Před 10 měsíci +1

    Allthebeste❤❤❤❤

  • @user-ph7xe1ey5i
    @user-ph7xe1ey5i Před 7 měsíci +5

    വിരഹ വേദന യുടെ നോവറിന്ന വർക്കെ ഈ പാട്ടിന്റെ അർത്ഥം മനസ്സി ലാക്കാൻ കഴിയൂ

  • @niyasrahina5886
    @niyasrahina5886 Před rokem +1

    Miss You Ikkaaa❤️💚

  • @user-qi2kh1kl3n
    @user-qi2kh1kl3n Před 9 měsíci +1

    Supeer❤❤❤❤❤❤💞💞💞💞💞💞

  • @navasnuju983
    @navasnuju983 Před 4 lety +73

    വിരഹത്തിൻ വേദന അനുഭവപ്പെട്ടെവർക്കേ ഈ വാക്കുകളുടെ നൊമ്പരം അറിയൂ.............

  • @jumailathu1236
    @jumailathu1236 Před rokem +2

    Adipoli Adipoli

  • @jumailathu1236
    @jumailathu1236 Před rokem +1

    ഞാനങ്ങോട്ടുവരട്ടേ എ൯റ് കുഞ്ഞിന് പാലുതന്നുറക്കാ൦

  • @rasikshr
    @rasikshr Před 3 lety +13

    ഇത്തരം പാട്ടുകൾ താലോ ലിച്ചു നടന്ന ഒരു കാലഘട്ടത്തിൽ ഗൾഫിൽ എത്താൻ പറ്റി വാട്സ്ആപ് കാലത്തിലൂടെ പിന്നയും ഇവിടെ കടന്നു യാണ് കാലമേ എന്തൊരു വേഗതയാണ് നിനക്ക്

  • @jumailathu1236
    @jumailathu1236 Před rokem +1

    Alhamdulilla

  • @jumailathu1236
    @jumailathu1236 Před rokem +2

    മച്ചാ൯ രാവിലെ സന്തോഷമായോ ചായകുടിച്ചോ

  • @nibusonu6856
    @nibusonu6856 Před rokem +1

    Pazaya oormakal

  • @purushothamank2960
    @purushothamank2960 Před 6 lety +7

    very good songs

  • @sushanth211
    @sushanth211 Před 4 lety +116

    2020 എത്ര പേർ ഈ പാട്ട് കേട്ടൂ 🤔 ഇവിടെ comeon🤪

  • @jumailathu1236
    @jumailathu1236 Před rokem +2

    ഇ൯ഷാ അള്ളാ

  • @MuhammedMuhammed-oe2pl
    @MuhammedMuhammed-oe2pl Před 8 měsíci +2

    Happy birthday 🎂 my ❤😊

  • @pvmuralidharan8027
    @pvmuralidharan8027 Před 2 lety +3

    THE GOD IS GREAT ALL TIME 🕉🔱🇮🇳🙏 OH MY GOD ALL IS OFF AND VERY NATURAL FEELING AND ✨REAL LIFE STORY.

  • @jumailathu1236
    @jumailathu1236 Před rokem +3

    Super Super Super Songs

  • @Lifemedia1978
    @Lifemedia1978 Před rokem +2

    Super songs

  • @jumailathu1236
    @jumailathu1236 Před rokem +2

    ,ഈ പാട്ടുകേട്ടിട്ടു എന്തു വിഷമമാണ് കണ്ടില്ല

  • @jumanajumu7498
    @jumanajumu7498 Před 4 lety +25

    Misss u pappaaa😔😔😥

  • @user-wy6ef1zn9o
    @user-wy6ef1zn9o Před 4 měsíci

    Gulfil nilkcunna bharthavine oru bharyamarum vishamippikcarude

  • @LibithaMaliyakkal
    @LibithaMaliyakkal Před 3 měsíci

    Super song

  • @Dilu__hzzzzzz
    @Dilu__hzzzzzz Před 3 lety +1

    Adippoli songs

  • @shibilamubasheer6149
    @shibilamubasheer6149 Před 5 lety +21

    Nice voice....keep it up♡♡♡
    Entho vallathoru feeling.....njanum oru pravasiyude bharyayanu....I like these songs♥♥♥

    • @kunjuvava342
      @kunjuvava342 Před 3 lety

      Correct aanu shibila vallatha oru vedana 😍

    • @aafiyafathima
      @aafiyafathima Před 9 měsíci

      Olo5😢😢😢😢😢I I been ⁰0pp 1:43:45 1:43:46

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Před 4 lety +3

    പഴയ ആ കത്ത്പാട്ടിന്റെ ഒരു സുഖം എത്ര വരി മാറ്റിയെഴുതിയാലും കിട്ടില്ല

  • @unniahammed4778
    @unniahammed4778 Před 10 měsíci +1

    Allthebeste❤😂🎉😢😮😮😅

  • @jumailathu1236
    @jumailathu1236 Před rokem +1

    അൽഹ൦ദ് ലില്ലാ

  • @jumailathu1236
    @jumailathu1236 Před rokem +2

    ജുമു Sk

  • @kadarkodiyamma7368
    @kadarkodiyamma7368 Před rokem +3

    Nice song

  • @jumailathu1236
    @jumailathu1236 Před rokem +2

    കഷ്ട൦ തന്നെ കേട്ടിട്ട് കരച്ചില് വരുന്നു

  • @jumailathu1236
    @jumailathu1236 Před rokem

    Alhamdulla

  • @simlasurumilifestyle5995
    @simlasurumilifestyle5995 Před 5 lety +40

    മിസ്സ്‌ യു ഇക്ക

    • @kunjuvava342
      @kunjuvava342 Před 3 lety

      Vallatha oru vedana aanu 😭😭😍😍❤❤

  • @muhammadrafeeq2139
    @muhammadrafeeq2139 Před 7 lety +24

    super songs. karallalliyikkum Kath paattukal.

    • @hinnahns7840
      @hinnahns7840 Před 5 lety

      muhammad rafeeq iidanejimaolath1

    • @hinnahns7840
      @hinnahns7840 Před 5 lety

      muhammad rafeeq I'd
      Udanejimaolath1

    • @abdulazeez-vw8zd
      @abdulazeez-vw8zd Před 5 lety

      Pattindre artham Kettu exit adichu veetil vannirunnal ariyum

    • @rafeekrafeek8707
      @rafeekrafeek8707 Před 10 měsíci

      ​@@hinnahns7840rrrs w ❤😂b mi. In Gym hu hu ഞ് the y uh hi ഹ് hi uuguuul jh.

  • @murshidav4855
    @murshidav4855 Před 2 lety +2

    Supper songs

  • @user-wy6ef1zn9o
    @user-wy6ef1zn9o Před 4 měsíci

    Rehna super

  • @jumailathu1236
    @jumailathu1236 Před rokem +2

    @ Very Very Congratulations*"$ 25:25

  • @jumailathu1236
    @jumailathu1236 Před rokem +1

    അള്ളാഹു കാത്തു രക്ഷിച്ചില്ലേ

  • @user-wy6ef1zn9o
    @user-wy6ef1zn9o Před 4 měsíci

    Avarude sandosham veettukarude sneham ane

  • @salamsalammp7544
    @salamsalammp7544 Před 5 lety +24

    അകലങ്ങൾക്ക് സ്നേഹ കൂടുതലാണ് അടുത്താണെങ്കിൽ കണ്ണിലാതാവുമ്പോഴേ കണ്ണിന്റെ വിലയറിയൂ എന്ന പഴമൊഴിയും പ്രശക്തമാവും

  • @ameermanjimanjil4917
    @ameermanjimanjil4917 Před 4 lety +4

    I realy miss u ekkaa