upst cut off-2024

Sdílet
Vložit
  • čas přidán 5. 07. 2024
  • #psc #cutoff #up #upst #upstcutoff-2024#upstexam-2024

Komentáře • 102

  • @shamithayyib2010
    @shamithayyib2010 Před 25 dny +20

    Psc ഇതുവരെ കാണാത്ത mlylm qstns ആയിരുന്നു ഇന്നലെ...

  • @dwitheeyajb9080
    @dwitheeyajb9080 Před 25 dny +20

    മലയാളം ഗ്രാമർ ഒന്നുമല്ല. ചോദിച്ചത്..
    Pq ഗ്രാമർ അരച്ച് ഇളക്കി കുടിച്ചിട്ടും മലയാളം തേച്ച ഞാൻ പറയുന്നു.. നിങ്ങൾക് തെറ്റി 😂

  • @sumam5073
    @sumam5073 Před 26 dny +7

    ❤️❤️❤️

  • @jishnuoffl
    @jishnuoffl Před 26 dny +4

    ♥️🙏

  • @anushahemanth8460
    @anushahemanth8460 Před 25 dny +21

    കഴിങ്ങ വർഷത്തെ ഒരു സാഹചര്യമല്ല ഈ വർഷത്തെ എക്സമിനു ടീചേഴ്സിന് കിട്ടിയത് അന്ന് കൊറോണ എല്ലാവർക്കും വീട്ടിലിരുന്നു prepare ചെയ്യാൻ പറ്റി..... അതുകൊണ്ട് കട്ട്‌ ഓഫ് കൂടിയത്... 10% പേരെ നല്ലരീതിൽ വര്ഷങ്ങളോളം prepare ചെയ്തട്ടൊള്ളൂ. പിന്നെ എഴുതിയവർക്ക് നെഗറ്റീവും ഉണ്ടായിട്ടുണ്ട്. ഇ ത്രയും കട്ട്‌ ഓഫ് വരില്ല ഫ്രണ്ട്‌സ്

    • @meghak88
      @meghak88 Před 25 dny +2

      Khadi board cit off 80 ayrnu

    • @arunsanjay92
      @arunsanjay92 Před 25 dny +3

      70+ വരും

    • @aryasanjay-yc8ch
      @aryasanjay-yc8ch Před 25 dny +2

      70 nu Mel ezhuthiyathavarund Bt negatives othiri und ellarkum. enik 90 und kittumo 80 und kittumo ennu chodhikkunnavar ella examilum und. itreyum cut off e vettam varillanu thonunnu

    • @ameenamariyam4485
      @ameenamariyam4485 Před 19 dny

      70+sure

  • @foodfood1874
    @foodfood1874 Před 25 dny +1

    Sir pyq series enthanu cheyyathathu?

  • @anjoosss2368
    @anjoosss2368 Před 25 dny +8

    Kazhinja yr nekalum nilavaram ethavanathe qstns und specially science malayalam english kazhinja yr science nalla easy ayrunu ..malayalam subject ellarunu angne nokumbo kazhinja yr nekalum 1 to 3 marks kurayanale chance cutoff l..

  • @mainashareefmainashareef1929

    മലയാളം pyq അല്ല വന്നത്. ഇതുവരെ കാണാത്ത question ആണ്. പിന്നെ 1.1/2വർഷത്തോളം prepare ചെയ്താണ് എക്സാം എഴുതിയത് 62ആണ് ആകെ എഴുതാൻ പറ്റിയത് നെഗറ്റീവ് കിട്ടുന്ന് വിചാരിച്ചു ഡൌട്ട് ഉള്ളത് എഴുതിയും ഇല്ല.സിലബസ് എന്തിനു തരുന്നതോ ആവോ തോന്നിയ പോലെ question ഇട്ടു luck ഉള്ളവർ കേറും കഷ്ടപ്പെട്ട് പഠിച്ചതൊക്കെ വെറുതെ

  • @user-dy7ym1jy3z
    @user-dy7ym1jy3z Před 25 dny +13

    എറണാകുളം 110 കിട്ടി eppo 😂ജോലിക്ക് keram

  • @user-qc4bn6gf1d
    @user-qc4bn6gf1d Před 23 dny +3

    മാഷേ, എല്ലാവർക്കും മലയാളം എന്ന് പറയുമ്പോൾ, ഓ അത് മലയാളല്ലേ എല്ലാ പുരസ്കാര അങ്ങനെ എന്തെങ്കിലും ഒക്കെ അവൻ ചോദിക്കാൻ അതിലും വലിയ സമയമൊന്നും കളയണ്ട എന്നൊരു ധാരണയാണ്. ആ ധാരണ അങ്ങട്ട് ഈ പ്രാവശ്യം യുപി മാറ്റി കൊടുത്തു.😊
    .

  • @rahmanmahdi8800
    @rahmanmahdi8800 Před 25 dny +11

    ഒറിജിനൽ cut off എന്ന് വരും

  • @anubabu2711
    @anubabu2711 Před 25 dny +2

    What about കോട്ടയം

  • @anjanakrishnan5797
    @anjanakrishnan5797 Před 25 dny +3

    Alappuzha engana sir

  • @nithyas4900
    @nithyas4900 Před 25 dny +7

    Kollam cut off engane arikum

  • @ranyashelju6662
    @ranyashelju6662 Před 25 dny +4

    Nalla mark und ellavarkkum..
    Cutoff koodum,sure..65 above nokkiyal mathi

  • @Jinson508
    @Jinson508 Před 25 dny +34

    ഇത് ഏവറേജ് കട്ട്‌ ഓഫ് ആണ് വരുക...
    എക്സാം എഴുതിയവർക് അറിയാം.....
    Time തീരെ കിട്ടിയില്ല...
    നന്നായിട്ട് പ്രെപർ ചെയ്തവർ 75 അറ്റൻഡ് ചെയ്തിട്ടുണ്ടാകാം....
    അതിൽ നെഗറ്റീവ്
    കാണും....

    • @user-cd6ly1no7d
      @user-cd6ly1no7d Před 25 dny +1

      Exactly time pora

    • @anamika5127
      @anamika5127 Před 25 dny +13

      നല്ല മാർക്ക്‌ ഉള്ളവർ പൊതുവെ പറയില്ല എനിക്ക് അറിയാവുന്ന 5 പേർക്ക് 80 ഉണ്ട്... പിന്നെ ബോർഡർ ഇൽ നിൽക്കുന്നവർ ആണ് കട്ട്‌ ഓഫ്‌ അന്വേഷിച്ചു നടക്കാ

    • @athiram774
      @athiram774 Před 25 dny

      Which district​@@anamika5127

    • @blaawww
      @blaawww Před 25 dny +5

      Exactly njan athyaavashyam prepare cheytha poyath....75 attend cheythiru... negative ind😅

    • @miracle-437
      @miracle-437 Před 25 dny +2

      Competitive exam thanne time management aanu. Athinu syllabus cover cheyth പഠിച്ചതുകൊണ്ട് മാത്രം ആയില്ല. Questions ചെയ്ത് ചെയ്ത പ്രാക്ടീസ് തന്നെ വേണം.

  • @vishnukeerthi1254
    @vishnukeerthi1254 Před 25 dny +3

    Kollam ethra aavaana chance?

  • @abhinandsankar.s2904
    @abhinandsankar.s2904 Před 25 dny +7

    Areumm vishamikan paryunathu allaa...nala mark ilell joli kitan padu anuu..list il vanthu kondu mathram karyam illaa...namlu athu predishichu erikumm..baki ulla avsrangal nashtapeduthemm cheyumm...athu kondu appointment order kitana vara try cheyukaa...

  • @vishnumohan6984
    @vishnumohan6984 Před 25 dny +14

    ഫ്രീ ആയി ഇഷ്ട്ടം പോലെ റിസൊഴ്സ് പഠിക്കാൻ കിട്ടും...പിന്നെ ബിസിനസ്സ് വേണ്ടി ഒടുക്കത്തെ മോട്ടിവേഷൻ വീഡിയോസ് ആണ് ചാനലുകൾ പടച്ചു വിടുന്നത്...കഴിഞ്ഞ രണ്ടു ലിസ്റ്റുകളിലെ നല്ല നിയമനം...ഇതെല്ലാം കാരണം നല്ല മത്സരം ആണ് ഉള്ളത്...കട്ട്‌ ഓഫ് ചില ജില്ലകളിൽ 70 നോട്‌ അടുത്ത് എത്തിയാലും അതിശയിക്കേണ്ട കാര്യമില്ല...

  • @hakkeemk7483
    @hakkeemk7483 Před 25 dny +4

    സർ മലപ്പുറം അടുത്ത 3 വർഷം മലപ്പുറം ആകെ 340 retmnt ഉള്ളു. ഞാൻ rti വെച്ചതാണ് കേരളം മൊത്തം

    • @vna-sh1bq
      @vna-sh1bq Před 25 dny +1

      Kottayam ethra und

    • @aryasree.
      @aryasree. Před 25 dny +1

      Kollam etra und vacancy

    • @Zay-s6w
      @Zay-s6w Před 25 dny

      പാലക്കാട്‌ ഒന്ന് പറയുമോ

  • @ledginjaisin4026
    @ledginjaisin4026 Před 23 dny +1

    Sslc?malayalam easy?questions

  • @Chameleonffx
    @Chameleonffx Před 25 dny +4

    Kasaragod cutoff

  • @SubaidaMK-x6d
    @SubaidaMK-x6d Před 25 dny +2

    Kannur paranjillallo

  • @jithinar2395
    @jithinar2395 Před 3 dny +1

    Enne evante channelil padipichu aanu 199 mark kitti .. Eppol job nu wait cheyyunnu❤.. Ente sir Ente matram vazha aanu 😂😂😂

  • @RemyaRavi-z4m
    @RemyaRavi-z4m Před 25 dny +2

    Sir thrissur

  • @KrishnaShinoj-np1ki
    @KrishnaShinoj-np1ki Před 25 dny +1

    😮

  • @vinodarackal9304
    @vinodarackal9304 Před 25 dny +28

    Cutt off 60 കൂടുതൽ മലപ്പുറത്തു പോലും വരാൻ സാധ്യതയില്ല കാരണം75 ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയവർ തന്നെ കാണില്ല താങ്കൾ ചുമ്മാ തള്ളി മറിക്കാതെ😂😂

    • @ayishashafnam7113
      @ayishashafnam7113 Před 25 dny +10

      No 70 l kooduthal kittiya kure perund

    • @AS-he9ri
      @AS-he9ri Před 25 dny

      Ys​@@ayishashafnam7113

    • @anamika5127
      @anamika5127 Před 25 dny +13

      Ss 80 above alsoo, science background ullorkk easy aanu..... Pnne aa samayath nammude chintha luck okke factor aanu.... 95% hardwork 5% percent luckum aanu

    • @vishnukeerthi1254
      @vishnukeerthi1254 Před 25 dny +5

      Enik ariyavunna 4 perk 70num 78num idakk mark ullavar und...

    • @fizanfreya7538
      @fizanfreya7538 Před 25 dny +1

      Easy anuto exam. Njanum mlp aanu. Bt time🥺

  • @steffyrose7741
    @steffyrose7741 Před 18 dny +1

    Kasargod etrayayirikkuum

  • @faseelabasheer2646
    @faseelabasheer2646 Před 24 dny +1

    Psychology delete question eda

  • @ansizayan7987
    @ansizayan7987 Před 25 dny +2

    Sir kasarkode ethra varum enik 71.67aan pratheeshikanio

  • @sarathkumar4589
    @sarathkumar4589 Před 24 dny +1

    Sc എത്ര മാർക്ക്‌ chance ഉണ്ട് സർ

  • @sajnasulaiman887
    @sajnasulaiman887 Před 25 dny +3

    Sir tvm 70 mark und.. Joli kittumo

  • @user-ew7io7wr2m
    @user-ew7io7wr2m Před 23 dny +2

    阿拉阿拉阿拉😂

  • @praveenm9333
    @praveenm9333 Před 24 dny +1

    71.66 MLP

  • @JincyCheeramban-de5ye
    @JincyCheeramban-de5ye Před 25 dny +1

    Tsr cut off ethrayakum

  • @Suneeratk714
    @Suneeratk714 Před 25 dny +1

    ❤❤

  • @chemistry7256
    @chemistry7256 Před 25 dny +2

    PTA????

  • @najmuvilayil4213
    @najmuvilayil4213 Před 25 dny +2

    മലപ്പുറം 99

  • @vishnupriyaass
    @vishnupriyaass Před 24 dny +1

    എനിക്ക് 120 ഉണ്ട്.....

  • @KrishnaShinoj-np1ki
    @KrishnaShinoj-np1ki Před 25 dny +1

    Kanrnur ithi illalo

  • @divyaj2378
    @divyaj2378 Před 25 dny +9

    Kasargod ithra varaam

  • @aiswarya835
    @aiswarya835 Před 26 dny +3

    Wht about tvm?

  • @naseehanasi1872
    @naseehanasi1872 Před 25 dny +1

    Sir wayanad

  • @smithaachu9733
    @smithaachu9733 Před 26 dny +12

    Sr ld എന്താകും.ഇനി.....😢😢😢നെഞ്ചിടിപ്പ് കൂടി എന്നല്ലാതെ....😢😔

    • @1CLICKPSC
      @1CLICKPSC  Před 26 dny +2

      Ith LPUP alle seperate topics undalloo padikkann ok

  • @anupaarun3229
    @anupaarun3229 Před 26 dny +2

    ❤️❤️❤️