ദിവസം 12000 വരെ സമ്പാദിക്കാൻ പറ്റുന്ന ഏറ്റവും പുതിയ ബിസിനസ്സ് | No Competition New Business Idea

Sdílet
Vložit
  • čas přidán 8. 09. 2024
  • കേരളത്തിൽ ആരംഭിച്ചിട്ടില്ലാത്ത ദിവസം 12000 രൂപ മുതൽ
    സമ്പാദിക്കാവുന്ന പുതിയ ലാഭമുള്ള ബിസിനസ്സ് | New Malayalam Business Ideas 2024
    #businessideas #youmediamalayalam #lowinvestmentbusinessideas #business2024 #bussinessidea #businessidea2024 #2024business #bestbusinessideas
    മെഷീൻ വാങ്ങാനും കൂടുതൽ വിവരങ്ങൾക്കും - tinyurl.com/2p...
    business ideas - • Business Ideas YouMedi...
    ബിസിനസ്സ് സംബന്ധമായ കാര്യങ്ങൾക്ക് - 7356983760 (WHATSAPP)
    ഒരാൾ മാത്രം മതി മനസ്സ് വയ്ച്ചാൽ ഈ ബിസിനസ്സിൽ വിജയിക്കാം - • ഒരാൾ മാത്രം മതി മനസ്സ്...
    എല്ലാ സമയത്തും ആവശ്യക്കാരുള്ള ഒരു ലാഭമുള്ള ബിസിനസ്സ് - • എല്ലാ സമയത്തും ആവശ്യക്...
    ഒരു ഇല കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാം- • ഒരു ഇല കൊണ്ട് ലക്ഷങ്ങൾ...
    CONTACT SUN C - 7420886898 ,9421572963 (Call / Whatsapp)
    Inquiry Solved
    1. business ideas from home
    2. Low investment business ideas
    3. low investment high profit business
    4. Kerala startup ideas
    5. Kerala business ideas malayalam
    6. Best successful business idea
    7. successful business ideas for 2024
    8. startup ideas malayalam
    9. how to start a business
    10. Low investment business
    11. Small business ideas 2024
    12. high profit business
    13. business ideas in Malayalam
    14. business ideas for women
    15. business ideas from home
    16. Home based business ideas

Komentáře • 86

  • @JBElectroMedia
    @JBElectroMedia Před 2 měsíci +9

    ഒരിക്കലും നടക്കാത്തക്കും. ബാറ്ററി കുറെക്കാലം പ്രവർത്തിക്കുമ്പോൾ തുടർച്ചയായ രാസപ്രവർത്തനം കൊണ്ട് അതിലെ പ്ലേറ്റുകൾ ദ്രവിക്കും' അപ്പോൾ ചാർജ് ശേഖരിച്ചു നിർത്താനുള്ള കഴിവ് കുറഞ്ഞ് അവസാനം തീരെ ഇല്ലാതാവും . എത് മെഷീൻ കൊണ്ടും ഒരു ചുക്കും നടക്കില്ല

  • @basheerkkmb5760
    @basheerkkmb5760 Před 2 měsíci +6

    ഞാൻ തുടങ്ങി. ഞാൻ കോടീശ്വരനായി. ഹാവൂ. സൽമാധാനമായി.

  • @rsajeevkumar4835
    @rsajeevkumar4835 Před 2 měsíci +5

    ഇവിടെ ഒക്കെ ഈ മിഷ്യൻ നമ്മൾ തോളത്തെടുത്തോണ്ട് ചെന്ന് ചാർജ് ചെയ്ത് കൊടുത്താൽ കുറച്ചു കൂടി ബിസിനസ്സ് നടക്കും.

  • @jamesjoseph4372
    @jamesjoseph4372 Před 5 měsíci +55

    സാറിന് ഈ പരിപാടി തുടങ്ങാന്മേലാരുന്നോ😊

    • @magicien9757
      @magicien9757 Před 5 měsíci +1

      😅😅😂😂😂😂

    • @noufalbabumk1424
      @noufalbabumk1424 Před 4 měsíci

      ഇതേ കമാൻഡ് പോസ്റ്റ് ചെയ്യാൻ നോക്കുമ്പോഴാണ് താങ്കളുടെത് കാണുന്നത്😂

    • @SanoobIbrahim
      @SanoobIbrahim Před 3 měsíci

      ഡാ ഡാ ഡാ.. അടി

    • @jayakrishnanvc6526
      @jayakrishnanvc6526 Před 3 měsíci

      Uoomppiyrraaa eee Business😅😅😅😅😅😅

    • @mrwolverine7764
      @mrwolverine7764 Před 2 měsíci

      Njaan chodikkan nilkuvaayirunnu

  • @sahadevanksdevan748
    @sahadevanksdevan748 Před 2 měsíci +3

    ബാറ്ററി യുടെ പ്ലേറ്റ്ലെ കെമിക്കൽ എല്ലാമേ ഇളകി പോകുബോൾ ആണ് സമയം കുറയുന്നത് ഇത് ശരിയാകാൻ ഒരു മിഷന്നും കഴിയി ല്ല

  • @pradeepazhikode
    @pradeepazhikode Před měsícem +1

    Ethu gulf country l anu ithu upayogikkunnathu..ithu engineyanu cheyyunnathinte technical details parayamo.12000 thinte kanakkum kondu vannekkunnu.

  • @thayyilhamza4244
    @thayyilhamza4244 Před 4 měsíci +3

    സെല്ല് ഇറങ്ങിപ്പോയ ബേക്കറി എങ്ങനെയാണ് മെഷീൻ ഉപകരണത്തിൽ

  • @ShafeekShafeek-vs1xj
    @ShafeekShafeek-vs1xj Před 5 měsíci +2

    competition nammaluthudangi kazhinjal ariyam ondonn

  • @Ex-power-sr2gr
    @Ex-power-sr2gr Před 5 měsíci +6

    കലാപയാക്കാം വരുബോൾ ബാറ്ററി യുടെ സെൽ വീക്ക്‌ ആവും,

  • @HYDROGREENCARCARBONCLEANER
    @HYDROGREENCARCARBONCLEANER Před 5 měsíci +3

    Ithu keralathil 5 varsham munpu thudangiyatha, nirthi poyi. Arum kudungenda

  • @thobias1639
    @thobias1639 Před 18 dny +2

    ഒരാൾ മാത്രം കോടീശ്വരൻ ആകും ഇത് ഉണ്ടാകുന്ന താൻ മാത്രം ❤വാങ്ങുന്നവർ തനി പൊട്ടൻമാർ ok 😅😅😅

  • @Outspoken684
    @Outspoken684 Před 5 měsíci +13

    കേരളത്തിൽ ബിസിനസ്സോ ഹയ്യോ..

  • @socratesphilanthropy4937
    @socratesphilanthropy4937 Před 4 měsíci +1

    Thozilaalikal kku prasnamakum
    Thozhilali ayikyam sindhaabadh!!!

  • @gangadharan1207
    @gangadharan1207 Před 3 měsíci

    Battery charger, is it any new discovery

  • @rahulr3003
    @rahulr3003 Před 5 měsíci +22

    ഞാൻ തുടങ്ങി വലിയ കമ്പനിയായ പിണറായി കപ്പം തിന്നാൻ ചോദിക്കും കൊടുത്തില്ലേ കൊടി കുത്തും ആർക്കാ നഷ്ടം

  • @Bigboy0444
    @Bigboy0444 Před 3 měsíci

    Cell lead dravichu theernna battery engananu restore cheyyane..cell replace cheyyathe orikalum life kooduthal kittoola.. batterye kurichu ariyathavar e stupid video kandu vishvasikum...

  • @abdullakutty1047
    @abdullakutty1047 Před měsícem

    സാമന്യം ബുദ്ധിയുള്ളവർ ഇതിൽ പോയി ചാടില്ല Batery എന്ത് കൊണ്ടാണ് വിക്കാവുന്നത് എന്താണ് നഷ്ടപെടുന്നത് എന്ന് മനസിലാകിയാൽ എല്ലാവർക്കം കൊള്ളാം

  • @user-rd9gw7ct9l
    @user-rd9gw7ct9l Před 4 měsíci +3

    Battery charger 😅. തല്ലു കൊള്ളും 😅ബെറ്റിയുട ഷെല്ല് പൊട്ടികഴ്ഞ്ഞാൽ ഈ മിശിൻ കൊണ്ട് എന്ത് പ്രയോജനം

  • @user-yn9op4pi9i
    @user-yn9op4pi9i Před měsícem +1

    എടൊ... മോനെ.
    താൻ രക്ഷപെട്ടോ?

  • @tt-jc7sb
    @tt-jc7sb Před 5 měsíci +2

    Ithokke pande unde ...

  • @abrahamvaidhyan786
    @abrahamvaidhyan786 Před 3 měsíci +5

    CPM കൊടി കുത്തി സമരം ചെയ്യും...ആരും ഒന്നും ചെയ്യാതെ ഇരിക്കുക...

    • @renjithr2636
      @renjithr2636 Před měsícem

      നീ ഓലത്തും

    • @MahamoodUhaid
      @MahamoodUhaid Před 16 dny

      എല്ലാത്തിനും c p m നെയും പിണറായിയെ yum പിഴക്കുന്നത് എന്തിനാ

  • @cordinatradelinks
    @cordinatradelinks Před 10 dny

    Udaayippu

  • @anandhumohan27
    @anandhumohan27 Před 3 měsíci

    battery charger athre. paranjal pore

  • @satheeshtvmala371
    @satheeshtvmala371 Před 2 měsíci +1

    ശരിക്കും ഉള്ളതാണോ എനിക്ക് തുടങ്ങാൻ ആഗ്രഹം ഉണ്ട്

  • @simonmathew4333
    @simonmathew4333 Před 5 měsíci +4

    Cellinte plates podinjathanenkil engane okkum sahodhara.

    • @leonadaniel7398
      @leonadaniel7398 Před 4 měsíci

      ചോദ്യം പാടില്ല, സ്വന്തം ബുദ്ധി ഉപയോഗിക്കാനും പാടില്ല. സ്വപ്നം കണ്ടാൽ മാത്രം മതി 😄😄😄

  • @rasheedopt2650
    @rasheedopt2650 Před 3 měsíci +1

    Machine price, yr location, movil no etc. Plz

  • @ibrahimbava3085
    @ibrahimbava3085 Před 2 měsíci +2

    എന്നാൽ താൻ അങ്ങ് തുടങ്ങിക്കോ 😂😂😂

  • @RafeequemohammadMohammad
    @RafeequemohammadMohammad Před 5 měsíci +1

    Good

  • @user-fe3pc4ux1c
    @user-fe3pc4ux1c Před dnem

    No

  • @chemmothbabychan3793
    @chemmothbabychan3793 Před 4 měsíci

    Evidunnu kittum meshine

  • @user-dp8wk2fv1u
    @user-dp8wk2fv1u Před měsícem +1

    നമ്പറും ഇല്ല deatails um ഇല്ല

  • @najeebeloor1442
    @najeebeloor1442 Před měsícem

    Enikku we varumanam venda. Ithokke paranju alukale pattichu youtube varumanam kondu jeevichu kollam. 10 paisa labam kittiyal aarodum parayathe cheyyan nokkunna malayali okke mari poyi.

  • @sumeshjohn-ms9en
    @sumeshjohn-ms9en Před 2 měsíci +1

    Address

  • @muneerup8868
    @muneerup8868 Před 5 měsíci +3

    കമ്പനി കേരളത്തില്‍ ആണോ..?

  • @siluvapilla52
    @siluvapilla52 Před 5 měsíci +3

    Price how much

  • @devassykuttypt1534
    @devassykuttypt1534 Před 19 dny

    Fayangaram,

  • @kadayarayil
    @kadayarayil Před 28 dny +1

    വല്ലതും മനസിലാക്കി വീഡിയോ ചെയ്യൂ ബ്രദർ.. Bad

  • @ksdkmi7170
    @ksdkmi7170 Před 5 měsíci +1

    Yevide kittum

  • @mohanachandranmk6477
    @mohanachandranmk6477 Před 5 měsíci +2

    അതിനെന്ത് വിലയാകും

  • @AnjanaAji-dl4ex
    @AnjanaAji-dl4ex Před 5 měsíci +2

    സർ നമ്പർ കാണുന്നില്ലല്ലോ

  • @salammanjeri.y
    @salammanjeri.y Před 3 měsíci

    ഇതിന്റെ വില കേട്ടാൽ നെട്ടും.

  • @jjenterprisemedia5288
    @jjenterprisemedia5288 Před 5 měsíci +1

    Price how much ?

  • @AnjanaAji-dl4ex
    @AnjanaAji-dl4ex Před 5 měsíci +2

    ഇത് എവിടാണ്‌ വാങ്ങാൻ കിട്ടുക അത് കൂടി പറയണ്ടേ

    • @youmediamalayalam8458
      @youmediamalayalam8458  Před 5 měsíci

      Numbr koduthityundallo. Full kanoo video. discription il കൊടുത്തിട്ടുണ്ട്

    • @AnjanaAji-dl4ex
      @AnjanaAji-dl4ex Před 5 měsíci

      @@youmediamalayalam8458 /

  • @dondondon1889
    @dondondon1889 Před 4 měsíci

    കോൺഗ്രസുകാർക്ക് വാഗി ക്കൊടുത്തൽ മതി

  • @JosephJohn-nj1cn
    @JosephJohn-nj1cn Před 3 měsíci +2

    Number please

  • @chemmothbabychan3793
    @chemmothbabychan3793 Před 4 měsíci

    Phone number tharuu

  • @johnkuttykofficial
    @johnkuttykofficial Před 5 měsíci +2

    Price how much

    • @youmediamalayalam8458
      @youmediamalayalam8458  Před 5 měsíci

      Numbr കൊടുത്തിട്ടുണ്ട് അതിൽ viliku