KK REMA | പ്രതികൾ പാർട്ടിക്കാരാണെങ്കിൽ സംരക്ഷിക്കും, 'സർക്കാർ വേട്ടക്കാരനൊപ്പം' | കെ കെ രമ എം എൽ എ

Sdílet
Vložit
  • čas přidán 6. 09. 2024
  • സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി നടന്ന അതിക്രമങ്ങൾ നിയമസഭയിൽ ചൂണ്ടിക്കാട്ടി കെ കെ രമ എം എൽ എ. വിഷയം സഭ നിർത്തിവച്ച് ചർച്ചചെയ്യാനുള്ള ഉപക്ഷേപത്തിന് അനുമതി തേടിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് രമ സർക്കാരിനെ രുക്ഷമായി വിമർശിച്ചത്. സർക്കാർ ഇരയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കിതയ്ക്കുകയുമാണെന്ന് കെ കെ രമ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ സർക്കാരിന് വേണ്ടി മന്ത്രി വീണാ ജോർജായിരുന്നു സഭയിൽ മറുപടി നൽകിയത്. ഇതിനെയും രമ വിമർശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്നത് സർക്കാർ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്നതിന്റെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യമെന്നും രമ പറഞ്ഞു.
    𝐒𝐭𝐚𝐫𝐯𝐢𝐬𝐢𝐨𝐧 𝐍𝐞𝐰𝐬 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐠𝐫𝐨𝐮𝐩 𝐥𝐢𝐧𝐤
    chat.whatsapp....
    𝐓𝐰𝐢𝐭𝐭𝐞𝐫: / starvisionml
    𝐅𝐚𝐜𝐞𝐛𝐨𝐨𝐤: / starvisionml
    𝐈𝐧𝐬𝐭𝐚𝐠𝐫𝐚𝐦: / starvisionml
    -----------------------
    Check out the Latest Malayalam news from Kerala, India, Bahrain, UAE, Saudi Arabia, Kuwait, Oman, Gulf, USA and all around the World. The latest news on Politics, Business, Sports, Cricket, Football, Technology, Automobile, Lifestyle & Health and Travel.
    Visit our website - ml.starvisionn...
    -----------------------
    #kkrema #assembly #violence #childabuse #woman #children #veenageorge #pinarayivijayan #speaker #shamseer #ldf_government #cpm #crime #starvisionmalayalam #news #malayalamnews #starvisionnewsmalayalam #കെകെരമ

Komentáře • 1