Hinduism, Christianity & Islam | Mangalore | Question and Answer | MM Akbar | Niche of Truth

Sdílet
Vložit
  • čas přidán 4. 06. 2015
  • Haindavatha , Krysthavatha Islam Sneha Samvadam | Open Debate| Public Debate | Question and Answer Session | MM Akbar (director, Niche of Truth)
    Website:
    www.mmakbar.info/
    www.nicheoftruthonline.com/
    CZcams:
    / mmakbarofficial
    Facebook:
    / mmakbarofficial
    Twitter:
    / mmakbarofficial

Komentáře • 20

  • @cmkka12345
    @cmkka12345 Před 2 lety +10

    എല്ലാ ചോദ്യങ്ങൾക്കും സംശയം ഇല്ലാത്ത മറുപടി. ഇങ്ങനെ പഠിച്ചവർ ആരുടെ കൂട്ടത്തിൽ ഉണ്ട്...? 👍

  • @kassimkkkalluvattukuzhiyil8681

    Mr.david you know about history of europe .amarica and christanity.

  • @mujeebtk3539
    @mujeebtk3539 Před 3 lety +1

    Salaam.

  • @maryamuhammed3913
    @maryamuhammed3913 Před 11 měsíci +1

    ഉസ്താദേ നമ്മുടെ ഉള്ളം കൈയിലേക്ക് നോക്കു....الله എന്ന് എഴുതി വച്ചത് കാണാം....
    നമ്മുടെ തള്ള വിരൽ അലിഫ്, ചൂണ്ടു വിരൽ ലാമ്, നടുവിരലും ലാമ്,മോതിര വിരൽ അല്ലാഹുവിന്റെ ഹായ്യും ലാസ്റ്റ് അള്ളാഹു എന്നതിന്റെ ഹയും....കൂട്ടി വായിച്ചാൽ അള്ളാഹു എന്ന് അറബിയിൽ കാണാം....
    അടുത്തത് ഉള്ളം കയ്യിൽ 18,81 കാണാം....അതായത് അല്ലാഹുവിന്റെ പേരുകളുടെ എണ്ണമാണ് അത്....തള്ളവിരലിന്റെ അറ്റത്തു വിരലടയാളം അതായത് ഒപ്പ്...
    ഇതിനേക്കാൾ വലിയ തെളിവ് എന്ത് വേണം...നമ്മുടെ ശരീരത്തിലെ എല്ലാം അവയവങ്ങളിൽ നോക്കിയാലും ഇങ്ങനെ ഉള്ളതായി കാണാൻ നമുക്ക് സാധിക്കും....അതാണ്‌ പടച്ചവന്റെ പടപ്പ്

  • @navaskalathingal9713
    @navaskalathingal9713 Před 9 lety +2

    നൈസ്

    • @abdulazeezabdulazeezputhiy507
      @abdulazeezabdulazeezputhiy507 Před rokem +1

      വിഷയം വളരെ വിശാലതയോടെഅവതരിപ്പിച്ചു കഴിഞ്ഞു.
      തെറ്റും ശരിയും മനസ്സില്ലാക്കാം.
      മതത്തിൽ ബലാൽക്കാരമില്ല.
      നിനക്ക് നിൻ്റെ മതം.
      എനിക്ക് എൻ്റെ മതം ..
      അറിയിച്ചു തന്നില്ലയെന്ന പരാതി പറയാൻ വയ്യ.
      ചിന്തിക്കുക, പഠിക്കുക, സത്യം മനസ്സിലാക്കുക.
      സത്യ പാഥയിൽ ജീവിച്ചു മരിക്കാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ!!!

  • @moideenmp4776
    @moideenmp4776 Před 8 lety +6

    Allahul vishvasam ellavirulum undavatta

  • @ta.razaqkalathil7905
    @ta.razaqkalathil7905 Před 2 lety +4

    വർഗീസ് ഒന്ന് പഠിച്ചിട്ട് സംവാദത്തിന് വാ

  • @shafiabdullatheef7644
    @shafiabdullatheef7644 Před 2 lety

    I liked this video in 2015, but today I cannot accept your stand on one religion is right, rest all are fake ! it is religious insane

  • @vdvarghesevarghese7097
    @vdvarghesevarghese7097 Před 3 lety +8

    എത്ര വെളുപ്പിച്ചാലും വെളുക്കില്ല എല്ലാം ഞങ്ങൾ പഠിച്ചു' അക്ബറിനെ സംവാദത്തിന് കൊണ്ടുവരുന്നവർക്ക് അഞ്ച് ലക്ഷം രൂപ കൊടുക്കും അക്ബർ ശിഷ്യന്മാർ കൊണ്ടുവരിക

  • @josephpj6115
    @josephpj6115 Před rokem

    സംസ്കാരികമായി വെറും പൂജ്യം ഡിഗ്രിയിലായിരുന്ന അറബികൾക്ക് (41.25) പൂർണമായും വികസിച്ച (35.01) ഭാഷയുണ്ടായത് എങ്ങനെ?
    ഭാഷയും സംസ്കാരവും തമ്മിൽ ബന്ധം ഇല്ല എന്നാണോ?

    • @hariess4642
      @hariess4642 Před rokem +1

      ഇത് ബൈബിളിൽ എവിടെയാ ഉള്ളത്, ഇതുപോലെ ധാരാളം ചോദിക്കാനുണ്ട്.
      എഴുത്തും വായനയും മാത്രമാണ് മനുഷ്യനെ ഇതര ജീവികളിൽ നിന്നും വെത്യസ്തനാക്കിയിരിക്കുന്നത്.
      അറിവില്ലാത്തത് പഠിച്ചപ്പോൾ മനുഷ്യൻ ധിക്കാരിയായി മാറുന്നു എന്ന് ഖുർആൻ പറയുന്നത് ശെരിയല്ലേ അതും "തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍" എന്ന പ്രയോഗവും കൃത്യമല്ലേ.
      Surah Al-‘Alaq (العلق), verses: 1
      Translation: സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.
      Surah Al-‘Alaq (العلق), verses: 2
      Translation: മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
      Surah Al-‘Alaq (العلق), verses: 3
      Translation: നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.
      Surah Al-‘Alaq (العلق), verses: 4
      Translation: പേന കൊണ്ട് പഠിപ്പിച്ചവന്‍
      Surah Al-‘Alaq (العلق), verses: 5
      Translation: മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.
      Surah Al-‘Alaq (العلق), verses: 6
      Translation: നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു.
      Surah Al-‘Alaq (العلق), verses: 7
      Translation: തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍
      Surah Al-‘Alaq (العلق), verses: 8
      Translation: തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം.
      Download Quran Malayalam Thafseer(QMT) app from the below links:
      iPhone: tinyurl.com/rw9k9fe
      Android: tinyurl.com/sv3wfzf

    • @hariess4642
      @hariess4642 Před rokem +1

      ആദ്യം വേദഗ്രന്തങ്ങളെക്കുറിച്ചു പഠിക്കുക, എന്നിട്ട് തീരുമാനിച്ചാൽ മതി ദൈവം എന്താണ് പ്രവാചകന്മാർ എന്താണ്, എങ്ങനെയായിരിക്കണം ഇവയെല്ലാം എന്നൊക്കെ.
      വേദഗ്രന്ധത്തിന്റെ അടിസ്ഥാനം അതിന്റെ ഭാഷയാണ്.
      വേദഗ്രന്ധം ദൈവത്തിൽ അല്ലെങ്കിൽ സൃഷ്ടാവിൽ നിന്നുള്ളതാണ്, അതിനു ജീവനുണ്ടാകും. അതിന്റെ ജീവനെന്നാൽ അതിന്റെ ഭാഷയാണ്. ജനങ്ങൾക് മനസ്സിലാക്കാൻ പറ്റുന്ന നിലയിലായിരിക്കും അത്‌, ഒരുദേശത്ത് മാതൃഭാഷയായി ഉപയോഗിക്കുന്ന ഭാഷയുമായിരിക്കും. ഒരു ദേശത്തും ഉപയോഗത്തിലില്ലാത്തതും മണ്മറഞ്ഞുപോയ ഭാഷയാണെങ്കിൽ അതിന്റെ യാഥാർഥ്യം കണ്ടെത്താൻ സാദിക്കുകയേയില്ല.
      കാരണം ജീവനുള്ള ഏതെങ്കിലും ഒരു ഭാഷയിലുള്ളത് മറ്റൊരു ജീവനുള്ള ഭാഷയിലേക്ക് അർത്ഥം വയ്ക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും, അപ്പോൾ മണ്മറഞ്ഞ ഭാഷയിലുള്ള ഒരു സംഗതി എങ്ങിനെയാണ് അതിന്റെ യാഥാർഥ്യങ്ങൾ ശെരിയാംവിതം പരിഭാഷപ്പെടുത്താൻ കഴിയുക. അല്ലെങ്കിൽ അതിലെ സംശയങ്ങൾ വസ്തുനിഷ്ഠമായി തെളിയിക്കാൻ കഴിയുക.
      വേദഗ്രന്തത്തിൽ വെത്യാസം (തിരുത്തലുകൾ)വരുത്തിയാൽ അതിന്റെ ഭാഷ തന്നെ അതിന്റെ സ്രഷ്ടാവ്‌ മാറ്റിക്കളയും. ഭാഷ നഷ്ടപ്പെട്ടാൽ പിന്നെ ഊഹാപോഹങ്ങളിൽ പെട്ടുപോകും.
      ഇന്നത്തെ കാലഘട്ടത്തിൽ പഠിപ്പറിവില്ലാത്തവർ വളരെ കുറവാണ്.
      ഓരോരുത്തരും ചിന്തിച്ചു മനസ്സിലാക്കാൻ ശ്രെമിക്കുമെന്ന് വിചാരിക്കുന്നു.

  • @balakrishnanuk767
    @balakrishnanuk767 Před 2 lety +2

    6കൊല്ലം മുമ്പ് എംഎം അക്ബർ എന്ന മദ്രസ്സ പൊട്ടൻ എഴുന്നള്ളിച്ച പൊട്ടത്തരം എന്തിനാണ് വീണ്ടും എഴുന്നള്ളിക്കുന്നത്.

    • @kunjukunju1869
      @kunjukunju1869 Před 2 lety +3

      അല്ലയോ മരപൊട്ട സത്യം മാറ്റി മാറ്റി പറയാനുള്ളതല്ല😂😂😂അക്ബർ സാർ പറയുന്നത് പോലെ സെറ്റേജ് കെട്ടി മദ്രസപോട്ടനല്ലാതെ വല്ലവരും തന്റെ കൂട്ടത്തിൽ ഉണ്ടോ 😂😂😂😂😂😂