ദൈവം വരം തന്നാൽ എന്ത് ചോദിക്കും മഞ്ജു ചേച്ചിയുടെ തഗ് മറുപടി | Manju Warrier

Sdílet
Vložit
  • čas přidán 8. 09. 2024
  • ദൈവം വരം തന്നാൽ എന്ത് ചോദിക്കും മഞ്ജു ചേച്ചിയുടെ തഗ് മറുപടി | Manju Warrier #shorts #manjuwarrier

Komentáře • 443

  • @melvinthomas4209
    @melvinthomas4209 Před rokem +392

    ജീവിതത്തിൽ കാണണമെന്നു താരാ ആരാധന തോന്നിയ ഒരേഒരു നടി മഞ്ജു വാരിയർ 😍🔥

  • @blackpepper698
    @blackpepper698 Před rokem +256

    ചേച്ചി പലർക്കും ഇൻവിസിബിൾ ആയിരുന്നു ചേച്ചി. അടുത്തുണ്ടായിട്ടും അവർക്ക് ചേച്ചിയെ കാണാനോ അറിയാനോ പറ്റിയില്ല. അത് അവരുടെ നഷ്ടം പക്ഷെ ചേച്ചിയെ സ്നേഹിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർ എത്ര ഇൻവിസിബിൾ ആയാലും ചേച്ചിയെ കണ്ടു പിടിക്കും കാരണം ആ പോസിറ്റീവ് എനർജി മറയ്ക്കാൻ പറ്റില്ല ❤❤❤

  • @chandhiniedits
    @chandhiniedits Před rokem +2841

    എനിക്കും invisible ആയി നടക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.....😅 കൂടെ നിന്നു തേയ്ക്കുന്നവരെ മുൻകൂട്ടി അറിയാൻ... 😝

    • @sheejasivadas5616
      @sheejasivadas5616 Před rokem +22

      എന്റെയും ആഗ്രഹം ആയിരുന്നു

    • @chandhiniedits
      @chandhiniedits Před rokem +7

      @@sheejasivadas5616 😅😅

    • @userbot123
      @userbot123 Před rokem +16

      അതെ കുറേ കുളിസീൻ കളിയും കാണാം 😂

    • @ganapk2
      @ganapk2 Před rokem +2

      Enik same aagraham und enik invisible aayit ororutharude rahasyangal ariyanaum pinne matullavarude past ilek poyi enthokeya nadanenu ariyanum aagraham und....

    • @maheen6885
      @maheen6885 Před rokem

      അല്ലാതെ കൃഷ്ണൻ കുട്ടി ഉദേശിച്ചത്‌ മറ്റേതല്ല 😁😁😁

  • @safafathima4380
    @safafathima4380 Před rokem +561

    ഞാനും അതാണ് . ആഗ്രഹിക്കുന്നത് അമ്മായി അമ്മക്ക് ഒന്ന് കൊടുക്കണം കൂടെ ഒരു ചവിട്ടും

    • @saifanathsafeer605
      @saifanathsafeer605 Před rokem +3

      Adu polichu

    • @saifanathsafeer605
      @saifanathsafeer605 Před rokem +7

      Nalla stong aano mother in law

    • @remyabinoy6995
      @remyabinoy6995 Před rokem +5

      🤣🤣🤣🤣🤣

    • @pentapkm849
      @pentapkm849 Před rokem +9

      സത്യം എനിക്കും ഉണ്ട്. ഇതേ അവസ്ഥ 😆😆😆

    • @shilpapp6957
      @shilpapp6957 Před rokem +9

      എന്റെ പടച്ചോനെ വേണ്ടെടി അമ്മായി അമ്മയല്ലേ 😂😂😂

  • @princepoulose11
    @princepoulose11 Před rokem +492

    ഇജ്ജാതി തഗ് മറുപടി 💥🔥🔥🔥

  • @bineeshaudayamnathrababu9456

    എനിക്ക് ലോകം മുഴുവനും ചുറ്റി നടക്കണം.... Variety food കഴിക്കണം.............. ചിറകുകൾ വേണം......... അങ്ങനെ അങ്ങനെ........ കൊറേ കാലം ജീവിക്കണം.................😍😍🙏🙏🙏🙏🙏🙄

    • @travellingbeauty7630
      @travellingbeauty7630 Před rokem

      same pitch 😍

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 Před rokem +1

      ആഹ്.. ഇങ്ങനൊന്നും ചോദിക്കരുത് .. ദൈവം പിടിച്ചു വല്ല വിസ്പറും ആക്കും .. പണ്ട് ഡ്രാക്കുള ഒന്ന് ചോദിച്ചതാ .. പെട്ട് പോയി 🌹

    • @ahammedhannam8114
      @ahammedhannam8114 Před 3 měsíci

      Same pitch

  • @sree4559
    @sree4559 Před rokem +112

    🙏എനിക്ക് നല്ല ശാരീരികവും മാനസികവുമായ ആരോഗ്യം തന്നു തരാൻ ആവശ്യപ്പെടും.
    അതു ഉള്ളടത്തോളം കാലം എനിക്ക് അമ്മയെയും അച്ഛനേം നോക്കാം..

    • @viralvedeos4340
      @viralvedeos4340 Před rokem +1

      God bless you 🤲🏻🤲🏻🤲🏻❤❤❤❤❤❤❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤❤❤❤❤❤❤❤❤😘

    • @vichuwalk
      @vichuwalk Před rokem +6

      Super power എന്താണെന്നു പോലും അറിയില്ലല്ലോ 😬😬😬

    • @shijumonshijumon4615
      @shijumonshijumon4615 Před rokem +1

      ഗുഡ് 👍

    • @famirafik143
      @famirafik143 Před rokem +1

      😍 അത് ആഗ്രഹിച്ചിട്ട് കാര്യം ഇല്ലളിയാ അവനവനെ നന്നായിട്ട് സ്നേഹിക്കുന്നവർക്കേ ദൈവം ആരോഗ്യമായാലും പണമായാലും കൊടുക്കൂ.. മാതാപിതാക്കളെ തിരിഞ്ഞ് നോക്കാത്ത എത്ര യോ പേർ സുഖസുന്ദരമായി ജീവിക്കുന്നു മാതാപിതാക്കളോട് ഒരു പാട് കരുണ കാട്ടിയിട്ടും എനിക്ക് ആരോഗ്യം പോലും കിട്ടിയില്ല 😔 ഇനിയൊരു ജന്മമുണ്ടെന്കിൽ യത്തീമായി ജീവിക്കണം എന്നാണിഗ്റഹം 😊

  • @ayzamol4401
    @ayzamol4401 Před rokem +51

    She is inteligent ❣️🥰

  • @rejithamol7611
    @rejithamol7611 Před rokem +4270

    കിട്ടിയാൽ ദീലിപിന്നെ എടുത്തു കടലിൽ ഏറിയും 😂😂😂

    • @Hitman-055
      @Hitman-055 Před rokem +1

      പിന്നെ ശ്രീകുമാരമേനോനെ കട്ടിലിൽ കിടത്തും

    • @sangeethanair6882
      @sangeethanair6882 Před rokem +74

      Orikalum manju cheyilla

    • @sivarajn2586
      @sivarajn2586 Před rokem +6

      🤣🤣🤣🤣🤣

    • @abhiram9824
      @abhiram9824 Před rokem +6

      Ipoo cheythille

    • @Anna...cfi369
      @Anna...cfi369 Před rokem +3

      ​@@sangeethanair6882 അതെന്താ ഇത്ര ഉറപ്പ്

  • @kkppbyreshma
    @kkppbyreshma Před rokem +281

    Makaludekoode ആരുമറിയാതെ നടക്കുക എന്നതാവും ചേച്ചിടെ മനസ്സിൽ

  • @aashaash4568
    @aashaash4568 Před rokem +15

    Last answer പൊളിച്ചു.... Correct ലാലേട്ടൻ ഡയലോഗ് 🤣🤣🤣🤣

    • @Annbabu
      @Annbabu Před rokem

      കൊള്ളാം കേട്ടോ...ഞാനിപ്പോൾ കമൻ്റ് ഇട്ടതെ ഉള്ളൂ ഇത്..സത്യം..എനിക്കും തോന്നി.

  • @rejithamolpk
    @rejithamolpk Před 3 měsíci +44

    കിട്ടിയാൽ ദീലിപ് ന് ഇരുട്ടടി ഉറപ്പ് 🤣🤣🤣

  • @veenamol9956
    @veenamol9956 Před rokem +102

    മീനാക്ഷിയുടെ അടുത്ത് പോകാൻ ആയിരിക്കും ഇഷ്ടം

  • @farasharafeeq
    @farasharafeeq Před 3 měsíci +24

    ഇൻവിസിബിൾ ആയിട്ട് മകളെ പോയി കണ്ടു. അവളെ താലോലിക്കും. അവളുടെ വളർച്ച കാണും പാവം

  • @kuyil8369
    @kuyil8369 Před rokem +88

    എന്നിട് വേണം ആ കാവ്യയുടെ കാവാലകുറ്റി നോക്കി ഒന്ന് കൊടുക്കാൻ 😜

    • @jancygeorge4385
      @jancygeorge4385 Před 3 měsíci +2

      ഞാനും ഇതാണ് ഉദ്ദേശിച്ചത്.

    • @nuhatips3488
      @nuhatips3488 Před 2 měsíci

      Ath korenjo poville.avale injinjaye kollanavum😂

  • @jeeshjoshi5829
    @jeeshjoshi5829 Před rokem +440

    Invisible ആയിട്ട് വേണം. അമ്മേ പേടിക്കാതെ ഹോർലിക്സ് മോഷ്ടിക്കാൻ 😅

    • @fashidashameer8398
      @fashidashameer8398 Před rokem +2

      🤣🤣

    • @sindhusfoodstyle
      @sindhusfoodstyle Před rokem +1

      ആഹാ 😂

    • @shilpapp6957
      @shilpapp6957 Před rokem +1

      😂

    • @shilpapp6957
      @shilpapp6957 Před rokem +11

      ഹോർലിക്സ് തീരുമ്പോ അമ്മ മന്ത്രവാദിനെ വിളിച്ചു ചാത്തനെ കുപ്പിലാക്കും 😂

    • @jeeshjoshi5829
      @jeeshjoshi5829 Před rokem

      @@shilpapp6957 😅😅😅

  • @miyamichu2301
    @miyamichu2301 Před rokem +13

    😂😂 മഞ്ജു ചേച്ചി പൊളിച്ചു..🤣👍

  • @sajitha658
    @sajitha658 Před rokem +19

    Manjuvinte marupadi epozhum nalla rasanu..

  • @ashlyshibu562
    @ashlyshibu562 Před rokem +15

    മറുപടി കലക്കി

  • @ajithakumarin618
    @ajithakumarin618 Před 3 měsíci +5

    Great Manju❤🎉

  • @merlin3515
    @merlin3515 Před rokem +370

    Invisible ആയി ട്ട് ദിലീപിന്റെ തൊണ്ടയ്ക്ക്പിടിക്കും🤣

    • @beenabalakrishnan3265
      @beenabalakrishnan3265 Před rokem

      ഇവളെ പിടിക്കാനും അപ്പുറത്തെ ആളുണ്ടാവും ചെറുപ്പത്തിൽ അതുകൊണ്ടാവും ഒരുത്തന്റെ കൂടെ പോയത്

    • @thamburan9470
      @thamburan9470 Před rokem +5

      അവര് പോകുന്നതും വരുന്നതും അവരുടെ ഇഷ്ടം എന്തിനാ പരദൂഷണം പറയുന്നത്. ഇങ്ങനെ ഒക്കെ പറയുമ്പോൾ നിങ്ങൾക്ക് എന്ത് കിട്ടി.

    • @ponnu89863
      @ponnu89863 Před 2 měsíci

      ​@@beenabalakrishnan3265വളരെ നിലവാരം കുറവ് 🙄

  • @Anupa-merin
    @Anupa-merin Před rokem +30

    എനിക്കും ഭയങ്കര ആഗ്രഹം ആണ് ഇൻവിസിബിൾ ആക്കണം എന്ന് പിന്നെ പറക്കാൻ പറ്റിയിരുന്നാകിൽ പിന്നെ ടൈംട്രാവൽ പുറകോട്ടു പോകാൻ കഴിഞ്ഞിരുന്നങ്കിൽ

    • @anjuvinod2306
      @anjuvinod2306 Před rokem

      Athisayan film kanda aaa moham marum

    • @Anupa-merin
      @Anupa-merin Před rokem

      @@anjuvinod2306 ഞാൻ കണ്ടതാ ആ ഫിലിം

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 Před rokem

      അദൃശ്യൻ ഒന്നും അവണമെന്നില്ല എനിക്ക് .. നിങ്ങള്ക്ക് ആ ടൈം മെഷീൻ കിട്ടുവാണേൽ ഒരു പ്രാവശ്യം തരണം . ഒരമ്പത് കൊല്ലം പുറകിലേക്ക് പോണം , ബോസിന്റെ അച്ഛനെ കണ്ടെത്തണം .. അങ്ങേരുടെ മുത്തങ്ങ ഞെവിടി പൊട്ടിക്കണം . 😌

  • @sanishammu1
    @sanishammu1 Před rokem +210

    ആദ്യം ഒരുത്തനെ എടുത്തു കിണറ്റിൽ ഇടും അതാ 😄😄😄😄😄😄

  • @kamalamkamalam6851
    @kamalamkamalam6851 Před 3 měsíci +5

    Super Manju 👌👌👌👍👍👍

  • @mohinarmohammed3009
    @mohinarmohammed3009 Před rokem +16

    Our manju warrier so nice or you so good beautiful lady our super star lady
    The best actress beautiful woman we or all love you beauty queen of Indian cinema

  • @gowoohno5424
    @gowoohno5424 Před rokem +51

    Invisible ayit മീനാക്ഷിയെ follow ചെയ്യും

    • @sangeethanair6882
      @sangeethanair6882 Před rokem +3

      അങ്ങനെ ചെയ്താലും കുഴപ്പമില്ല അമ്മയല്ലേ

  • @sajitha7089
    @sajitha7089 Před 2 měsíci +1

    നല്ല മറുപടി👍🏻👍🏻

  • @rajeevanravi3891
    @rajeevanravi3891 Před 3 měsíci +5

    ഞാൻ പറയും അമ്മയെ കാണണമെന്ന് 💏

  • @lovefromt815
    @lovefromt815 Před rokem +5

    eniikkum.... same to you❤

  • @sairabasheer
    @sairabasheer Před rokem +2

    kavya madhavante katta frnd aaya ee avatharikaye edutheriyum. athanundavuka . oro chodyavumayi irangiyirikunu.

  • @trax8459
    @trax8459 Před rokem +40

    Ennikkum invisible aayi time travel cheyyan aan ishtam

  • @thelluzz...1207
    @thelluzz...1207 Před rokem +1

    മഞ്ജു ചേച്ചിയുടെ പണ്ടത്തെ കാലം കിട്ടണം എന്ന് ആവണം

  • @Misriya269
    @Misriya269 Před rokem +1

    എനിക്കും അങ്ങനെ ആകാൻ ആണ് ഇഷ്ടം

  • @Noorjahan-mx9qi
    @Noorjahan-mx9qi Před rokem +8

    Purame nanma marangal aayi nadakkunna aalkarude thani niram inivisible aayi kand pidikkanam ennund enikum

  • @minimadhavikutty5809
    @minimadhavikutty5809 Před rokem +3

    എനിക്കും ഇതേ ആഗ്രഹം ഉണ്ട് ഇപ്പൊഴും...

  • @sojajose9886
    @sojajose9886 Před 3 měsíci +1

    മഞ്ജു ചേച്ചി ❤️❤️😍🥰😘😘😘😘

  • @userbot123
    @userbot123 Před rokem +79

    എനിക്കും വേണം ആ super power പൊളിക്കും 😂

  • @haseenamohiuddin2109
    @haseenamohiuddin2109 Před 4 měsíci +5

    Invisible ayi ente makalude aduth poyi erikam .avale kanam .kovalanu oru chavit kodukam .kavyak nalla edi kodukam😅😊

  • @rahmaths5506
    @rahmaths5506 Před rokem +1

    Manju 💙❤️💕🔥💕

  • @user-gr1hw2zu2i
    @user-gr1hw2zu2i Před 3 měsíci +2

    Manjutty ❤❤❤❤❤❤❤the

  • @rahulkrishnan772
    @rahulkrishnan772 Před rokem +6

    Manju chechi❤️

  • @iamaryamenon
    @iamaryamenon Před rokem +25

    Kavyakittu randennam koduknm

    • @Realyash143
      @Realyash143 Před rokem +1

      നേരിട്ട് കൊടുക്കാൻ ഉള്ള ധൈര്യം കാണില്ല.. തിരിച്ചു കിട്ടുന്ന് അറിയാം

  • @raheenariswan4504
    @raheenariswan4504 Před rokem +5

    ഇൻവിസിബിൽ ആയിട്ട് വേണം ഇൻവിസിബിൽ ആയി ചെന്ന സ്ഥലത്തൂന്ന് ഒന്ന് ഇൻവിസിബിൽ ആകാൻ 🙈

  • @sijnasalin333
    @sijnasalin333 Před rokem +16

    😍😍😍MANJU CHECHI🥰🥰🥰

  • @LabiiLabeeba-tt2ly
    @LabiiLabeeba-tt2ly Před 3 měsíci

    ഇങ്ങനെ കൊടുക്കണം മറുപടി

  • @user-hz8ju5ru8s
    @user-hz8ju5ru8s Před 4 měsíci +2

    Very good reply 👍👌🤣

  • @rijim.p7907
    @rijim.p7907 Před 2 měsíci

    ഞാൻ ഒത്തിരി ആഗ്രഹിച്ച അതേ സൂപ്പർ പവർ.😂😂😂😂😂😂🎉🎉😂❤❤❤❤❤

  • @ravindranvery.nairobi.5530

    അങ്ങനെ ഒരിക്കൽ പഠിക്കാൻ പോയ കാലം കോയമ്പത്തൂർ വരെ ഒരാൾക്ക് വേണ്ടി പോയിട്ടുണ്ട്..... പക്ഷേ അച്ഛൻ അറിഞ്ഞു പിന്നാലെ ചെന്നു കൊണ്ട് വന്നു....😂😂😂👍❤️❤️❤️❤️😂😂😂ഈ ഇൻവിസിബൾ അല്ലാതെ എന്റെ കുടെ നടക്കാന് വരാമോ.....😂😂😂👍❤️❤️❤️🙏

  • @manjumanjaly
    @manjumanjaly Před rokem +31

    Invisible അയി കാവ്യക്കും ദിലീപിനും നല്ല തല്ലു കൊടുക്കും...

    • @nasarbinansar451
      @nasarbinansar451 Před rokem +5

      അങ്ങനെഒന്നും അവർചെയ്യില്ല നല്ലമനസിനുടമയാ മഞ്ജു...

  • @manushyan123
    @manushyan123 Před rokem +1

    എനിക്ക് പറക്കാനുള്ള കഴിവ് ആണ് വേണ്ടത്.. അതും വളരെ വേഗത്തിൽ പറക്കാൻ പറ്റണം... ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് 5 മിനിറ്റിൽ പറന്നെത്തണം...

    • @Ammuswath9820
      @Ammuswath9820 Před rokem

      എനിക്കും അതേ.... 😁😁

    • @manushyan123
      @manushyan123 Před rokem

      @@Ammuswath9820 da ammu namukk nalla friends aayalo? Onnich parakkam... Enth prayunnu?

    • @Ammuswath9820
      @Ammuswath9820 Před rokem

      @@manushyan123 Ee manushyan eth nthuta parayane.... Parakkan pattilalooo namade aagraham alle

    • @manushyan123
      @manushyan123 Před rokem

      @@Ammuswath9820 pattum... Nammale orupad ishtappedunnavar nammude koode undenkil parakkan pattum

    • @Ammuswath9820
      @Ammuswath9820 Před rokem

      @@manushyan123 ohoo

  • @Anu-pi6ir
    @Anu-pi6ir Před rokem +1

    her hair is superb

  • @jurneythrough_theearth
    @jurneythrough_theearth Před rokem +1

    Invisible enikkum thonnaarund ennit enik ishtallodath oke pova .....👌❣️😌

  • @neethusabu2848
    @neethusabu2848 Před rokem +5

    balam pidichu talk cheyyanu meera, manju🥰🥰🥰🥰

  • @shahala1358
    @shahala1358 Před rokem +3

    Anchor endekilum kittn vendi erinu nokiyed pkshe eattilaa🙊🙊

  • @Maryam-yi8tn
    @Maryam-yi8tn Před rokem +4

    എനിക്കും ഉണ്ടായിരുന്നു 😄

  • @darsanar8899
    @darsanar8899 Před rokem +13

    Enikkum😄

  • @shahanashahana4195
    @shahanashahana4195 Před rokem +1

    kavyak randu chavit kodukum😜😜😜

  • @lissyfrancis6594
    @lissyfrancis6594 Před 3 měsíci

    ജീവിതം നഷ്ടപ്പെടുത്തിയവരോട്..... ഉറ്റ ചങ്ങാതിയായ സ്വന്തം കൂട്ടുകാരിയെ ദ്രോഹിച്ചവരോട് പകരം ചോദിക്കാൻ. ചിലപ്പോൾ ഇൻവിസിബിൽ ഉപകരിക്കും.

  • @SoumyaKumar-uy1nj
    @SoumyaKumar-uy1nj Před 3 měsíci

    എനിക്കും പണ്ട് മുതലേയുള്ള ആഗ്രഹമാണിത്

  • @jyothimuth344
    @jyothimuth344 Před rokem +1

    നല്ല കുടുംബ ജീവിതം കിട്ടാൻ, പറയു 👍ഇപ്പോൾ ഒറ്റപെടലല്ലേ, എത്ര സാമ്പത്തിച്ചാലുമം, നമ്മൾ ഒറ്റ പെടുമ്പോൾ,

  • @Muhsinakbar724
    @Muhsinakbar724 Před rokem +1

    Ath kuduthal perkkum agrahamullathayirikkum ellaredem thani sobavam ariyan pattum pinne ishtam illathavarude chekidu nokki randennam pottikkem cheyyam😂
    Pinne freebird aayi evide venelum povan
    Aa haaa🥰

  • @murshidamuchi1055
    @murshidamuchi1055 Před rokem +5

    എനിക്കും ഉണ്ടായിരുന്നു in visible ആകാനുള്ള ആഗ്രഹം 😅

  • @SR20013
    @SR20013 Před 3 měsíci

    എനിക്കും ❤

  • @Vajrayogini-pp1gr
    @Vajrayogini-pp1gr Před 3 měsíci +11

    14 years invisible പോരാ??? 🤔🤔

  • @asifasifvp3637
    @asifasifvp3637 Před rokem

    ഞാനും ആഗ്രഹിച്ചിരുന്നു

  • @pushpachandran7292
    @pushpachandran7292 Před 2 měsíci

    Yes coorect

  • @VinGrr
    @VinGrr Před 3 měsíci +1

    Aluvakku vandi vittu, chila thalakal adichu polikkum..

  • @crazyvavooz9938
    @crazyvavooz9938 Před rokem +1

    Mattullavarude manas ariyanulla kazhivu🙂😌

  • @vanivasudevan8868
    @vanivasudevan8868 Před rokem +4

    This was sadhgurus rapid fire answer.. when you are invisible what will you do.. and he is like "you never know"

  • @ismayil2327
    @ismayil2327 Před rokem

    njan manassil kanda super power aann ath

  • @amiammu713
    @amiammu713 Před rokem +2

    എന്റെയും ആഗ്രഹം 😄ഇതാണ്

  • @ann9556
    @ann9556 Před rokem +5

    Time travel ആയിരിക്കും original ഇഷ്ടം.. പക്ഷെ അതു പറഞ്ഞാൽ അടുത്ത question dileep ഇനെ കുറിച് ആവും എന്ന് മഞ്ജു വിനു അറിയാം.. അതാ invisible പറഞ്ഞത് എന്നു തോന്നുന്നു

  • @stepitupwithkich1314
    @stepitupwithkich1314 Před rokem +3

    മീരക്കു എപ്പോഴും ആരെക്കും ഗെസ്റ്റ് വന്ന അവരുടെ വായിൽ നിന്നു ഒരു കുഞ്ഞു വടി ആക്കൽ എങ്കിലും കിട്ടിയില്ലേ ഒരു സമാധാനം ഇല്ലാലേ 🤣🤣🤣🤣🤣

  • @dinkuminkuvlog
    @dinkuminkuvlog Před rokem +3

    ഇൻവിസിബിൾ ആയാൽ എന്ത് ചെയ്യും എന്ന് ചോദിക്കാനുണ്ടോ കുടുംബം കോഞ്ഞാട്ട ആക്കിയ മുദേവിക്കിട്ട് ഒരു തട്ട് കൊടുക്കും അല്ല പിന്നെ

  • @hhsjj6471
    @hhsjj6471 Před 3 měsíci

    Thanneee kananummm ennunddd sharikkuummm than oru good women aannn

  • @deepunath9198
    @deepunath9198 Před rokem +1

    കുറച്ചും കൂടി പരസ്യം അഭിനയിക്കാൻ വരം ചോദിക്കും

  • @naammrritakaimal5884
    @naammrritakaimal5884 Před rokem +2

    pinnallah😍😘🔥🔥👌🏻👌🏻👌🏻👌🏻

  • @ashasabu8721
    @ashasabu8721 Před rokem

    എനിക്കും അങ്ങനെ തന്നെ

  • @hiqueen-2203
    @hiqueen-2203 Před rokem +18

    invisible ayi aa amma.. makale aval ariyathe kaanum😊😊

  • @thecraftjar3921
    @thecraftjar3921 Před rokem +5

    Thug evide????

  • @fairoserose7399
    @fairoserose7399 Před rokem +2

    invisible ആയിട്ട് വേണം ടിക്കറ്റ് എടുക്കാതെ എല്ലാടത്തും പോവാൻ 😌

  • @monstern9749
    @monstern9749 Před rokem +6

    പണ്ട് പഠിക്കുന്ന കാലത്ത് ഇൻവിസിബിൾ ആയ പോലെ....2 ദിവസം കഴിഞ്ഞാൽ വിസിബിൾ ആയിട്ടുണ്ട്‌. പത്രത്തിൽ കണ്ടതാ 😂😂😂😂😂

  • @sunilvp9180
    @sunilvp9180 Před rokem

    ഞാൻ മനസ്സിൽ കണ്ടത് 😌😌😌

  • @shaheenak4643
    @shaheenak4643 Před 3 měsíci

    Ithenthaaa program

  • @gooddayindia3553
    @gooddayindia3553 Před rokem +1

    എനിക്ക് വിചാരിച്ച സ്ഥലത്തു
    എത്താൻ കഴിയണം teleporting
    ലോകത്തു എവിടെ വേണേലും പോകാലോ

  • @reshmamohandas2900
    @reshmamohandas2900 Před rokem

    Enikkum....

  • @Pheonix1230
    @Pheonix1230 Před rokem

    oh God....this is my wish to since childhood 😃😃😃🥰🥰😍😍

  • @Julie-pb7fe
    @Julie-pb7fe Před 3 měsíci

    I didn’t know , how I knew that she would say that. I had no doubt at all. Because that is the safest and easiest answer.

  • @sojajose9886
    @sojajose9886 Před 3 měsíci

    മഞ്ജു ചേച്ചി ഒരു സൂപ്പർ പവർ അല്ലേ 🔥🔥🔥❤️

  • @deepapradeep2854
    @deepapradeep2854 Před rokem

    എനിക്ക് പറക്കാൻ പറ്റണം... എന്നിട്ട് ഈ ലോകം മുഴുവൻ ചുറ്റി കറങ്ങണം....💃💃

  • @afeedhamol151
    @afeedhamol151 Před rokem

    Enikkum

  • @rajithomas1659
    @rajithomas1659 Před rokem

    Same to you 👍👍

  • @vidyakp1997
    @vidyakp1997 Před rokem

    എനിക്കും

  • @zarasara8677
    @zarasara8677 Před rokem

    super power choychal ellrum itha paryune

  • @salihsali351
    @salihsali351 Před rokem +1

    കൊറേ മോഷ്ടിക്കാം 😁

  • @good-b9w
    @good-b9w Před 2 měsíci

    njan vicharichal enthum cheythu kodukkan kaziunna varam chodhikkum enikkanenkil

  • @viralvedeos4340
    @viralvedeos4340 Před rokem +3

    എനിക്ക് പറക്കാൻ കഴിയണം, ഇൻവിസിബിൾ ആവണം, ആനയുട ഒക്കെ അത്ര ശക്തിയും വേണം 🥰

  • @bsdevika7804
    @bsdevika7804 Před rokem +1

    adhe adhe enik fans evide kandalum eduth celebrate cheyyum🥳🤣

  • @Its_nagato_Chan
    @Its_nagato_Chan Před rokem

    ദീർഘായുസ്സു .... തരണേ എന്ന്

  • @aashikarajiv6212
    @aashikarajiv6212 Před rokem

    Samee👌🔥