TVS Jupiter 125 Real Mileage Test Malayalam | ജൂപിറ്റർ 125 മൈലേജ് | Jupiter 125 Mileage Test

Sdílet
Vložit
  • čas přidán 5. 09. 2024
  • tvs jupiter mileage test malayalam review
    #jupiter125
    #jupiter125mileage
    jupiter125mileage review
    jupiter 125 mileage review malayalam
    jupiter 125 mileage malayalam review
    jupiter 125 mileage malayalam
    tvs jupiter mileage
    tvs jupiter mileage review malayalam

Komentáře • 217

  • @user-gr8gm2tj7e
    @user-gr8gm2tj7e Před 2 lety +40

    ഞാനും വാങ്ങിച്ചിരുന്നു. മൂന്നു മാസം ആയി. 3000 km ഓടി. നല്ല വാഹനം ആണ്. സ്മൂത്താണ് . എനിക്കിഷ്ടപ്പെട്ടു.

    • @MOTOZILLA
      @MOTOZILLA  Před 2 lety +2

      😎

    • @shabanashebu6814
      @shabanashebu6814 Před 2 lety +2

      Njanum vangi super 👍

    • @gokulgopan4644
      @gokulgopan4644 Před 2 lety +2

      ഞാനും വാങ്ങി
      5 മാസം ആകുന്നു
      നല്ല വണ്ടിയാണ്
      സാധർണക്കാരന് ആവിശ്യത്തിനുതകുന്ന വാഹനം

    • @talvinjose4813
      @talvinjose4813 Před 2 lety +1

      Riding comfort engane und

    • @user-gr8gm2tj7e
      @user-gr8gm2tj7e Před 2 lety +3

      ഇപ്പോൾ 6000 km ആയി ഒരു കുഴപ്പവുമില്ല. സൂപ്പർ വണ്ടിയാണ്.

  • @seldom44
    @seldom44 Před rokem +17

    ജൂപ്പിറ്റർ ഓടിക്കാൻ ശരിക്കും സ്മൂത്ത് ആണ്...ആദ്യമായിട്ട് ഈ വണ്ടി ഒടിച്ചപ്പോൾ അതാണ് എനിക്ക് ഏറ്റവും ഇഷ്ട്പെട്ടത്....

  • @musthaffa3789
    @musthaffa3789 Před 2 lety +6

    എൻ്റെ Jupiter 125 3500 km ആയി.milage മീറ്റർ 58 kanikunnund.എനിക്ക് 55 കിട്ടുന്നു.best scooter 🛵

    • @MOTOZILLA
      @MOTOZILLA  Před 2 lety

      Dats great👍ride safe bro..

  • @sreejithmani9033
    @sreejithmani9033 Před 2 lety +3

    Super bro നല്ല അവതരണം. സൗണ്ട് മാത്രം ഇടയിൽ ഇച്ചിരി problem. ബാക്കി എല്ലാം 👌

    • @MOTOZILLA
      @MOTOZILLA  Před 2 lety

      Thanks bro..nxt videoyil sradhikkam..👍

  • @ishanthoufeeq2774
    @ishanthoufeeq2774 Před 2 lety +4

    ബ്രോ 1 വീക്കിനുള്ളിൽ ഒരു സ്കൂട്ടർ എടുക്കും ബട്ട്‌ ആക്ടിവ 6g വേണോ ജൂപിറ്റർ 125 വേണോ എന്നുള്ള കൺഫ്യൂഷൻ ഉണ്ട്‌ സൊ ഒരു ഓപ്ഷൻ പറയാമോ ?

    • @MOTOZILLA
      @MOTOZILLA  Před 2 lety +1

      Randum nalla vandi aan bro..nte abhiprayam...
      Activa oru normal scooter aan..nalla sale und..resale value um und..mileage 55+ kittunund..
      Jupiter 125il kurach special features und..like 2 helmet storage..foot board space..veethiyeriya seat..angane okke..55+ mileage und..price chilapo kuduthal aayrikum..but worth aan
      Randu vandikalum odichu noku..otta divasam thanne..enitt decide cheyuu..eth venamnu..

    • @sreek453
      @sreek453 Před 2 lety +4

      നല്ലത് Tvs. ഞാൻ Tvs ഉം Activaയും ഉപയോഗിക്കുന്നുണ്ട്. Tvs 10 വർഷമായി ഉപയോഗിക്കുന്നു. Activa 5 വർഷമായി ഉപയോഗിക്കുന്നുണ്ട്. കൃത്യമായി രണ്ടും കമ്പനിയിൽ നിന്നും 2500 _3500 കി.മി. യിൽ സർവീസ് ചെയ്യുന്നുണ്ട്. എന്നാൽ ആക്ടിവക്ക് ഒരാഴ്ച കഴിഞ്ഞാൽ ചില കുഴപ്പങ്ങൾ വരുന്നുണ്ട്. എന്നാൽ Tv s ന് ഒരു കുഴപ്പവും ഇല്ല . (10 വർഷമായിട്ടും ) . റഫ് ആയി ഉപയോഗിക്കാം. ഇത് എന്റെ അനുഭവമാണ്. രണ്ടും ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

  • @serene.orchard4045
    @serene.orchard4045 Před 18 dny

    TVS WEGO 65കിലോമീറ്റർ കിട്ടിയിട്ടുണ്ട്... കോട്ടയം R I T to മലപ്പുറം 4 ലിറ്റർ പെട്രോൾ കൊണ്ട് ഓടിയെത്തി

  • @manojthomas5284
    @manojthomas5284 Před rokem +1

    ഈ വണ്ടി എനിക്കുണ്ട് പക്ഷേ എങ്കിൽ ഞാൻ ഫുൾ ടാങ്ക് പെട്രോൾ അടിച്ചാലും ഒരു കട്ട കുറയുന്നതായും കൂടാതെ അടിയിലെ ട്യൂബ് വഴി തുള്ളിത്തുള്ളിയായി കുറേശ്ശെ പോവുകയും ചെയ്യുന്നു ഇത് എന്താണ് കാരണം ഞാൻ ഷോറൂമിൽ അന്വേഷിച്ചപ്പോൾ ഫുൾ ടാങ്ക് അടിക്കണ്ട എന്നാണ് മറുപടി പറഞ്ഞത് കമ്പനി അങ്ങനെയാണ് പറയുന്നത് എന്നും മറുപടി പറഞ്ഞു ഇത് ശരിയാണോ അറിയുന്നവർ ഒന്ന് എന്റെ മെസ്സഞ്ചറിൽ ഒന്ന് കമന്റ് ചെയ്യുമല്ലോ എന്തെങ്കിലും തകരാറാണോ?

    • @MOTOZILLA
      @MOTOZILLA  Před rokem +1

      Overflow undakan chance und bro..complaint aayirikilla...vandikalil full tank adikkathirikunnathaan nallath..epozhum oru half litr nkilum space vidanam..

  • @bimilbabu8423
    @bimilbabu8423 Před 4 měsíci

    50 km company milege parayunna 125 nu 63 kitti , appo 62 parayunna zx nu 75 enkilum kittum

  • @fingershorts2029
    @fingershorts2029 Před 6 měsíci +1

    Loved it❤ if possible can you post a detailed review.

    • @MOTOZILLA
      @MOTOZILLA  Před 6 měsíci

      Sorry bro..I'm out of country 🥲

  • @muhammedsahil7776
    @muhammedsahil7776 Před rokem +1

    Best scooter in this segment 10 month's ith varee oru negative aaayit onnum thonniyilla

  • @jerrisonalex
    @jerrisonalex Před 2 lety +4

    ഇത്തരത്തിലുള്ള മൈലേജ് ചെക്ക് ശരിയായിരിക്കുമോ..? പല പെട്രോൾ പമ്പ് മെഷീനിലും ഫുൾ ടാങ്ക് എന്നത് ഏറെക്കുറെ വ്യത്യാസം വരില്ലേ..🤔

    • @MOTOZILLA
      @MOTOZILLA  Před 2 lety +1

      Yes...aa videoyil odich kazhinj full tank akan nerath njan parayunund..2 thavana full tank pole fill cheyth petrol settle akan time kodth aan 3 rd time complete fill ayath...mainly becoz of its lengthy pipe..bike tanks and mattu scooter tanksil ee prashnam illa..

    • @mathewsmathews7834
      @mathewsmathews7834 Před rokem

      2018 model dio 62km/l kittununde

  • @shamalnarathnarath7192
    @shamalnarathnarath7192 Před rokem +2

    bro ഞാൻ ഇപ്പോൾ എടുത്തിട്ട് ഒരാഴ്ച ആയുള്ളൂ എന്തോ വർക്കിംഗ്‌ ഇടക് എന്തോ കുറച്ച് സൗണ്ട് വരുന്നത് പോലെ

    • @MOTOZILLA
      @MOTOZILLA  Před rokem

      Beo aa sound evdenaanu kandupidik..enitt servicil kaanicho...ethrem pettenu...complaints apo thanne rectify cheyanam..

  • @sharshadav5769
    @sharshadav5769 Před rokem +1

    ഞാൻ എടുത്തു 125 ഡ്രം നല്ല വാഹനം ആണ്
    700 km ആയി

    • @aqib96
      @aqib96 Před rokem

      Mileage ethra kittunund?

  • @dillus170
    @dillus170 Před 2 lety +2

    Njanum vangi Jupiter 125 entho enikk ishtappettilla vibration kooduthal aanu starting vachal vandi aake vibration aanu

    • @MOTOZILLA
      @MOTOZILLA  Před 2 lety

      Cheriya vibration undakum...but riding tinel ath illalo..entel angane eduth parayathakkathaya prashnangal onnum illa..

  • @travelstoriesbynoufal
    @travelstoriesbynoufal Před rokem +1

    Back suspension issue...pillion rider nalla discomfort. ചെറിയ മോശം റോഡിലൂടെ പോവുമ്പോൾ നല്ല discomfort

    • @MOTOZILLA
      @MOTOZILLA  Před rokem

      Njn nerathe comment cheytha pole onn try cheyu

  • @ibniqbal
    @ibniqbal Před 2 lety +1

    Fuel tank safety aano? Ella conditionilum? Leakage problem undo?
    Mazha ulla samayatth vellathiloode odikkumbol problems varumo?

    • @MOTOZILLA
      @MOTOZILLA  Před 2 lety +1

      Ithuvare problems onnum illa..angen problems undakanum chance kuravaanu..seatnu adiyil ulla tanksnu leakage problem vararundo ?.undenkil thanne..rare case mathram....mazhayath vellathil kude odichal scene onnum illa..pinne foot board mungunna tharathil ulla vellakett anel eth scooterum pani kittum..silencer mungun vellam kerum..so tank aayt athinu no issues..

  • @annushomemadecakes4864
    @annushomemadecakes4864 Před rokem +2

    Enik vagganam nallathu anallo alle pala videos negative parayununde ake
    കൺഫ്യൂഷൻ

    • @MOTOZILLA
      @MOTOZILLA  Před rokem

      Negatives ullath...main aayt service aan...pala service centre um mosham aan...pinne ulla activa okke vech compare cheyumbo ulla vibration feel...athippo bikes il anelum chilathinu vibration undakum..chilathinu undakilla..athokke avarude engine working pattern aan...vandi mothathil satisfaction tharunundo enn nokuka test ridel... athrollu

  • @eldhoelson4272
    @eldhoelson4272 Před rokem +1

    Adipoly scooter aanu ...enik 55 -60 mileage kitunund ...vandi nalla smooth aanu

    • @MOTOZILLA
      @MOTOZILLA  Před rokem

      Great bro.. maintain it well..😇

    • @deepurajk.s6317
      @deepurajk.s6317 Před 11 měsíci

      Agana ondu vibration ondo

    • @eldhoelson4272
      @eldhoelson4272 Před 11 měsíci

      @@deepurajk.s6317 kozhapamilla....6 masam ayi kozhapam onnumilla

    • @abhijithag8643
      @abhijithag8643 Před 8 měsíci

      Njaan vangichitt 1weak aayi. Total 30km odi.but fuel meterile 2katta theernnu. afe 45.1km ennu kaanikkunnu. Ithentha ingane.pls send rply

  • @tenetthomas9069
    @tenetthomas9069 Před 2 lety +3

    Njan milleage noki enik 52 kittunund, ippo 2500 km ayi

    • @MOTOZILLA
      @MOTOZILLA  Před 2 lety +1

      Athil kuduthal kittum...kurach koodi sradhich odichal mathi..pakshe epozhum namk slowil pokan pattilla..athaaa

    • @tenetthomas9069
      @tenetthomas9069 Před 2 lety +1

      @@MOTOZILLA 2nd service kaziyumbol koodum ennu karuthunu

    • @tenetthomas9069
      @tenetthomas9069 Před 2 lety +1

      @@MOTOZILLA Vandi oru rekshem illa super ann

    • @MOTOZILLA
      @MOTOZILLA  Před 2 lety +1

      @@tenetthomas9069 aah..all the best bro..ride safe

    • @tenetthomas9069
      @tenetthomas9069 Před 2 lety

      @@MOTOZILLA 😍

  • @mnr21584
    @mnr21584 Před rokem +1

    1week before i had purchased 125 disc, നോ problem

  • @thoufeekoriens3987
    @thoufeekoriens3987 Před rokem +3

    125 കിട്ടാൻ മൂന്നു ലിറ്റർ പെട്രോൾ അല്ലേ ഓടിക്കേണ്ടത്

    • @MOTOZILLA
      @MOTOZILLA  Před rokem

      Enik kittunna mileage vech approx 2.25 litr adichal mathiyakum..

  • @arunkannan5363
    @arunkannan5363 Před 11 měsíci +2

    Smooth an main sanam.....odikan nalla rasind.....🔥🔥🔥🔥

    • @MOTOZILLA
      @MOTOZILLA  Před 11 měsíci

      Theere podikkulla engine vibration ozhichal neat vandi aan..

    • @okbei3010
      @okbei3010 Před 9 měsíci

      Vibration yahama rayzr ok und

  • @SureshSuresh-kv6tz
    @SureshSuresh-kv6tz Před rokem +2

    Accelerator കൊടുത്ത് കൊണ്ട് നിന്നാൽ, 40km ഒക്കെ ആവുമ്പോൾ അതിൽ eco modeil ninnu pvr mode il ആവുന്നത് എന്ത് കൊണ്ട് അന്ന്? ഒന്ന് സ്ലോ ചെയ്താൽ അത് eco yilekk thanne വരുന്നു. ഇങ്ങനെ തന്നെ ആണ് ഉണ്ടാവുക .വണ്ടിയെ കുറിച്ച് വലിയ idea ഇല്ല അതാണ്, please reply

    • @MOTOZILLA
      @MOTOZILLA  Před rokem +1

      Etha vandi..mostly 40-50 aan eco mode..50km mele varumbo aan power mode lek pokaru..pettennu kay koduthalum power modelek pokum..

    • @SureshSuresh-kv6tz
      @SureshSuresh-kv6tz Před rokem +1

      @@MOTOZILLA Jupiter 125 aanu

  • @vijaybaskar7568
    @vijaybaskar7568 Před 2 lety +1

    I am getting only 50 km/l average at speed of 40km.

    • @MOTOZILLA
      @MOTOZILLA  Před 2 lety +1

      Oh..can u please pls check its mileage like i did ?

  • @abhijithag8643
    @abhijithag8643 Před 8 měsíci

    Njaan innu vangichu.but 22km odaan 1ltr petrol eduthu

    • @MOTOZILLA
      @MOTOZILLA  Před 8 měsíci

      No worries..sradhich odichal mathi..rand service kazhiyumbo ready akum

  • @ramjai2006
    @ramjai2006 Před 2 lety +1

    Very useful chetta

  • @gokulgopan4644
    @gokulgopan4644 Před 2 lety +2

    ഞാനും വാങ്ങി
    5 മാസം ആകുന്നു
    നല്ല വണ്ടിയാണ്
    സാധർണക്കാരന് ആവിശ്യത്തിനുതകുന്ന വാഹനം
    എനിക്ക് ഇവിടുത്തെ റോഡിൽ 50-52km/ലിറ്റർ മൈലേജ് കിട്ടുന്നുണ്ട്.
    ഇവിടുത്തെ റോഡിൽ അത്രേം കിട്ടുന്നത് തന്നെ dharalam

  • @shamalnarathnarath7192
    @shamalnarathnarath7192 Před rokem +1

    ഫസ്റ്റ് നല്ല സ്മൂത്ത്‌ വർക്കിംഗ്‌ ആയിരുന്നു ഇടക് എന്തോ സൗണ്ട്

    • @MOTOZILLA
      @MOTOZILLA  Před rokem +1

      Sound evdena varunne enn kandu pidikamo...enikum vannitunu sound..servicil koduthu rectify cheythunu paranju thannu. But ready ayillarnu...veendum sound varunund..back sidel ninnanu..so bro aa sound evdenaanu kandu pidik..enitt servicil chennu kanikk...

    • @shamalnarathnarath7192
      @shamalnarathnarath7192 Před rokem +1

      @@MOTOZILLA Ok bro

  • @msdlover4869
    @msdlover4869 Před rokem +1

    bro jupiter 110 base model edukkan enn und nalla vandi ano base modelinu etra milage kittum

    • @MOTOZILLA
      @MOTOZILLA  Před rokem

      Nalla vandi aan bro ..nearly 50 mileage pradeekshikkam..

  • @sreenath767
    @sreenath767 Před 2 lety +1

    Tvs jupiter 125
    Eduthittu 500 km aavunnu ❤️❤️❤️

  • @ASH03ASH
    @ASH03ASH Před 2 lety +18

    62km മൈലേജ് 🔥🔥🔥

    • @MOTOZILLA
      @MOTOZILLA  Před 2 lety +3

      കുറച്ച് നാൾ കഴിഞ്ഞ് ലോക്കൽ റോഡ് & ട്രാഫിക്ക് ഉള്ള റോഡിൽ ഓടിച്ചാൽ ഉള്ള മൈലേജ് കൂടി ഇടാം...

    • @kirankishor7256
      @kirankishor7256 Před 2 lety +2

      Bro jupiter 125 kk 62km kittunnundo. Vangichitt ethra yayi

    • @MOTOZILLA
      @MOTOZILLA  Před 2 lety +2

      @@kirankishor7256 ipo 1000kms aaytollu...mileage test nu vendi complete 40-50km/hr speed rangel mathram odichittantta aa mileage..ellarkum athupole epozhum odikkan pattanamnilla..ennalum 55+ okke urappayittum pradeekshikkam..

    • @kirankishor7256
      @kirankishor7256 Před 2 lety

      @@MOTOZILLA 👍ok

  • @anoopb2830
    @anoopb2830 Před 2 lety +2

    TVs Ntorq 40 km mileage ullu
    4 years aayi

    • @MOTOZILLA
      @MOTOZILLA  Před 2 lety

      Ntorq rare case aan 50 okke kittunnath..mostly 45 kms aan max kittunne

  • @razackmail
    @razackmail Před 2 lety +2

    Great effort bro....

    • @MOTOZILLA
      @MOTOZILLA  Před 2 lety

      Thanks bro

    • @naseermeharnaz1668
      @naseermeharnaz1668 Před 2 lety +1

      സെക്കന്റ്‌ സർവീസ് കഴിഞപ്പോ വൈബ്രേഷൻ 40 മേലെ ഓടിക്കാൻ കഴിയുന്നില്ല

    • @MOTOZILLA
      @MOTOZILLA  Před 2 lety

      @@naseermeharnaz1668 ബ്രോ..showroomil complaint report cheyu...avarude aduthu proper response illel direct tvs customer care contact cheyu..avar complaint email cheyanulla id tharum..complaint mail ayakku...action undakum...

  • @89347
    @89347 Před rokem +2

    ഇതിന്റെ body മെറ്റൽ ആണോ

  • @olapp9354
    @olapp9354 Před 2 lety +1

    ഞാൻ മേടിച്ചു 1 week ആയി മീറ്റർ ഫുൾ complaint. warranty ക്ക് കൊടുത്തു ഇത് വരെയും മാറ്റി കിട്ടിയിട്ടില്ല.

    • @MOTOZILLA
      @MOTOZILLA  Před 2 lety

      Kurach time edukum bro..ithupolathe parts angane stock karuthunnathallalo..athunalla approval procedures okke undakum..nte anubavathil RE bike nte 3 wks wait cheythanu part replace cheyth kittiyath...

    • @muhammedalikaruvarakundu7478
      @muhammedalikaruvarakundu7478 Před 2 lety +1

      kittilla... athaanu tvs ... naarikal aanu.. ente new jupiter 125 chrome ellaam ilaki poyi mazha kondu athaanu kaaranam

    • @qcommerce6068
      @qcommerce6068 Před 2 lety +2

      എന്റെ jupiter 125 മുൻഭാഗം chrome പോയി .. 2 month എന്നെ നാളെ നാളെ എന്നുപറഞ്ഞു കളിപ്പിച്ചു. പിന്നെ ഞാൻ ഒരു ദിവസം അവരെ ഒന്നു കളിപ്പിച്ചു 24hrs കൊണ്ട് എന്റെ പ്രശ്നം തീർത്തു ഞാൻ 48hr ആണ് അവർക്ക് കൊടുത്ത സമയം ☺️ . ഞാൻ അതല്ല ചിന്ദികുന്നത് ഇറങ്ങാത്ത ഒരു parts ആണ് എന്ന് പറഞ്ഞാണ് 2 മാസം എന്നെ കളിപ്പിച്ചത്. പിന്നെ എങ്ങിനെ ഒരു ദിവസം കൊണ്ട് അവർ എത്തിച്ചു തന്നു... വളഞ്ഞ വഴിയിലൂടെ നടന്നാൽ നമ്മുടെ പ്രശ്നം പെട്ടന്ന് തീർക്കും

    • @unaisbinibrahim8521
      @unaisbinibrahim8521 Před rokem +1

      Ethra paisa aayi vaangaan

    • @qcommerce6068
      @qcommerce6068 Před rokem

      @@unaisbinibrahim8521 117 roopa☺️

  • @azvlog4878
    @azvlog4878 Před rokem +1

    ചെറിയ വൈബ്രേഷൻ ഒഴിച്ചാൽ വളരെ നല്ല1വണ്ടി
    ലോങ് യാത്ര ക്കു പറ്റിയതല്ല കാരണം സീറ്റ് തന്നെ
    Milage. 55 കിട്ടുന്നുണ്ട്

  • @SuneerasalmanPhD
    @SuneerasalmanPhD Před 2 lety +2

    Disc ബ്രേക്ക്‌ ആണേൽ പിടിക്കുമ്പോൾ വീഴാൻ ചാൻസ് ഉണ്ടൊ

    • @MOTOZILLA
      @MOTOZILLA  Před 2 lety

      Orikkalum illa..pakshe brake ottadik pidikkaruth..athumalla pidichal thanne control pokathirunnal mathi..epozhum brake pidikumbo oru ratio il pidikanam..ath odich set aaykolum..

    • @SuneerasalmanPhD
      @SuneerasalmanPhD Před 2 lety +2

      @@MOTOZILLA Aano ഞാൻ access 125 ആണ് ഓടിച്ചിരുന്നത്, അത് കൊടുത്തു ഇനി jupiter 125 വേടിക്കാം എന്നാണ് വിചാരിക്കുന്നത്,,, പിന്നെ access ഓടിക്കുമ്പോൾ എനിക്ക് tyre തെന്നി പോവുന്ന പോലെ വണ്ടി വെട്ടുന്ന പോലെ തോന്നരുണ്ടാരുന്നു. ജൂപിറ്റർനു അങ്ങനെ ഉണ്ടൊ

    • @MOTOZILLA
      @MOTOZILLA  Před 2 lety +1

      @@SuneerasalmanPhD tyre thenni pokan chance ullath roadile patch workil kerumbozhum..white painted lineil kerumbozhum aan main aayt...ath tyre nte air proper aayt maintain cheythal acene undakilla..pinne ulla chance swing arm nthelum complaint or cone set..
      Ente scooterilum bikelum edak thre thenni kalikkarund..apo thanne aduthulla pumpil ketti air adikkum..sambavam set aakum..

    • @SuneerasalmanPhD
      @SuneerasalmanPhD Před 2 lety

      @@MOTOZILLA Aano ini ithupole sredhicholam, thank you so much brother

  • @sudevma5836
    @sudevma5836 Před rokem +1

    Eppol on road price
    Including extra fittings ?

  • @annushomemadecakes4864
    @annushomemadecakes4864 Před rokem +1

    Enik 155 night anu enik ith use akkan pattumo bro

    • @MOTOZILLA
      @MOTOZILLA  Před rokem

      Pattumallo...ithinte seat kurachkudi othungiyathaaytta thoniyittullath...onn test ride cheyth nokarnille

  • @mohd_safvan
    @mohd_safvan Před rokem +2

    Lamborghiniinta mileage test chayuno
    Oru 30 oka kittaanangi vanganm yannu nd 5:21

  • @naureennazri5637
    @naureennazri5637 Před rokem +1

    Jupiter or avenis edil eadanu nallad?

    • @MOTOZILLA
      @MOTOZILLA  Před rokem

      Randum nallathanu...kurachkudi latest features ullath jupiteril aan..randum test ride cheyth nok bro..

  • @shanavasnazeer2867
    @shanavasnazeer2867 Před 2 lety +9

    ബ്രോ ഫാമിലി യൂസിങ് ന് ആണ്.. അത്യാവശ്യം ലോങ്ങ്‌ ഡ്രൈവ് ന് നല്ല സീറ്റ് കംഫർട് വേണം.. നടുവേദന ഉണ്ട്. അതുകൊണ്ട് സോഫ്റ്റ്‌ കുഷ്യൻ വർക്കുളത് തന്നെ വേണം. ജൂപിറ്റർ 125 or access 125 ഇതാണ് എടുക്കാൻ ഉദ്ദേശിക്കുന്നത്.. ഏതാണ് നല്ലത് ബ്രോ.?

    • @MOTOZILLA
      @MOTOZILLA  Před 2 lety +2

      Jupiter 125 vech njn oru 200 kilometers up & down poy nokyarnu..scene onnum illarnu..nalla comfort aarnu ride..
      Access 125 latest model enikathra parichayam illa...njn orenam nokunund review cheyan..family use nu..nalla valiya seat and storage capacity okke nokumbo njn jupiter 125 suggest cheyum..
      Bro oru karyam cheyu ee rand vandiyum otta divasam thanne teat ride cheyu..apo correct decide cheyan pattum..

    • @muhammedalikaruvarakundu7478
      @muhammedalikaruvarakundu7478 Před 2 lety +1

      ente jupiter 125 11000km aayi , nalla vandi aanu , kedu varum vare... vannaal pettu... munpile chrome ellaam full cheap quality aanu... ente abiprayathil ee vandi ozhivaakikkoloo... samshayam undenkil enikk replay nalkiyaal njaan ente vandiyude details tharaam

    • @arunk6736
      @arunk6736 Před rokem

      Ys നടുവേദന ഉണ്ട് എനക്ക് ഇന്നലെ ആണ് വണ്ടി കിട്ടിയത് 🙂

    • @fayis_O
      @fayis_O Před rokem

      @@muhammedalikaruvarakundu7478 bro scene aano?eduthal pani kittumo?

    • @Dr_comment007
      @Dr_comment007 Před rokem +1

      @@arunk6736 വണ്ടി കിട്ടുന്നതിന് മുന്നേ നടുവേദന ഉണ്ടാരുന്നോ 🙄

  • @prajeeshpoliyath9352
    @prajeeshpoliyath9352 Před rokem +2

    Ippo എടുക്കുമ്പോ ഏതാണ് നല്ലത് എലെക്ട്രിക്കൽ aano

    • @MOTOZILLA
      @MOTOZILLA  Před rokem +1

      Oru electric scooternu maximum kittan chance ulla mileage 100kms aan..athum 40 speed rangil odichal mathram..
      For example : ningalk oru 35kms one side ulla sthalam vare poyi..thirich 35kms vannalum range 30km baki undakum..so viswasich pokam..no scene..pakshe ningal avde ethiyitt oru 20 kms kudi pokenda athyavisham vannu ennirikatte..athrem dhooram pokan ulla dairyam undakumo ?...athe samayam oru petrol vandi anel namuk adutha pumpil keri petrol adich pokam..

    • @Dr_comment007
      @Dr_comment007 Před rokem +1

      Ola

  • @MSSTravelDiaries
    @MSSTravelDiaries Před rokem +1

    Jupiter 125 test drive cheyth nokki....nalla vibration feel cheythu...ee issue ee modelinu undo..?? Atho njan odicha vandiyude mathram kuzhapamano..?? Showroom alukalk proper ayit ithinu reply tharan pattiyilla...so confuse ayi...😂😂

    • @MOTOZILLA
      @MOTOZILLA  Před rokem +1

      Cheriya vibration und..pakshe oru cheriya speed kerumbo thanne marunnumund..mattu brand scootersil ithilum kooduthal vibration und..so ithathra valiya issue aayt thoniyitilla..tvs nte suspension and tyre..randum kollam..so riding nalla sugham und..pinne test ride cheyunna vandi pala aalukalum odich nashipich vechekunna vandi akanum chance und..

    • @MSSTravelDiaries
      @MSSTravelDiaries Před rokem +1

      @@MOTOZILLA Ithu puthiya vandi ayirunnu..njan book cheyth seshamanu test drive cheythathu..aa showroom aalukalude attitude-um valare mosamayirunnu...booking cancel cheythu...nale mattotu tvs showroom-il poyi onnude test drive cheyth nokkanam....vandi motham features nokiyit enik ishtapettu...ee vibration koode onnu check cheyth vandi urapikkanam

    • @MOTOZILLA
      @MOTOZILLA  Před rokem +1

      @@MSSTravelDiaries yes bro..nalla kadyam. ..onnudi odich nokitt urappichal mathi..

    • @MSSTravelDiaries
      @MSSTravelDiaries Před rokem +1

      @@MOTOZILLA innale access and jupiter test drive cheythu...ithavana jupiter nokiyapo vibration athra feel cheythilla... Access-um kollam, but jupiter anu kooduthal ishtapettathu (apart from colors, access having more color options) ...so going with jupiter and 125.👍.👍

    • @MOTOZILLA
      @MOTOZILLA  Před rokem +1

      @@MSSTravelDiaries good decision bro..

  • @SubinJacobk
    @SubinJacobk Před 2 lety +2

    മീറ്ററിൽ കാണിക്കുന്ന മൈലേജ് കൂടെ ഉള്പെടുത്താമായിരുന്നു.

    • @MOTOZILLA
      @MOTOZILLA  Před 2 lety +3

      Athe bro..apo ath orthilla...next video city traffic and local road mileage test..athil kanikkam👍

  • @sreenath767
    @sreenath767 Před 2 lety +1

    ❤️❤️

  • @joseph.a.t3558
    @joseph.a.t3558 Před 2 lety +1

    👍🏼👍🏼👍🏼

  • @vishalsharma-oo9wv
    @vishalsharma-oo9wv Před 2 lety +1

    Bro please tell me malage with pillion

  • @user-vf3fw9bs2g
    @user-vf3fw9bs2g Před 2 lety +2

    Rate..?

  • @unaisbinibrahim8521
    @unaisbinibrahim8521 Před rokem +1

    Ithinu on road price ethra varunnund

    • @MOTOZILLA
      @MOTOZILLA  Před rokem +1

      Oru 3-4 months munne full option 1.10 aarnu

    • @abhijithajithkumar5129
      @abhijithajithkumar5129 Před rokem +1

      2 weeks ago njn thirakkiyirunnu, 1.14 lakh top model without fittings @ kazhakoottam

    • @MOTOZILLA
      @MOTOZILLA  Před rokem +1

      @@abhijithajithkumar5129 aah..rate koodi ella vandikalkkum..

  • @sanbtoms8183
    @sanbtoms8183 Před 2 lety +1

    instaentil meateril 57 vare ulluu

    • @MOTOZILLA
      @MOTOZILLA  Před 2 lety

      Instantaneous ntel 79 okke kanikunjndallo..meter nokanda..ellam kanakkaaa

  • @saheersaheer5134
    @saheersaheer5134 Před rokem +1

    Jrking nalla pola und

  • @goku4393
    @goku4393 Před rokem +1

    on road price ?

    • @MOTOZILLA
      @MOTOZILLA  Před rokem +2

      Njn edukumbo top variant price 1.10L aarnu...ipo 1.16L anenu thonanu

    • @goku4393
      @goku4393 Před rokem +1

      @@MOTOZILLA Thanks

  • @justinj2505
    @justinj2505 Před rokem +1

    Activa g or jupitor 125.
    5.11 feet ഉയരമുള്ള ആൾക്ക് വേണ്ടിയാ. ഏതെടുക്കും ബ്രോ. സീറ്റ്‌ height കൂടുതൽ athinanu?

    • @MOTOZILLA
      @MOTOZILLA  Před rokem +1

      Ithu randinum seat height same aan...seat height kuduthal ulla scooter burgman street aan...
      Ntorq um cherum height ulla aalk..but mileage athra illa..

  • @SuneerasalmanPhD
    @SuneerasalmanPhD Před 2 lety +1

    Auto start off cheydh odichude

    • @MOTOZILLA
      @MOTOZILLA  Před 2 lety

      Odikkam..chila samayangalil ath 3rd time accelerator koduthale start akarollu..so palapozhum off aayrikkum

  • @muhammedswalih4025
    @muhammedswalih4025 Před 2 lety +2

    Ntorq or Jupiter which one is best

    • @MOTOZILLA
      @MOTOZILLA  Před 2 lety +11

      Ntorq : Perfomance , Riding comfort , Powerful engine , Good exhaust note , 2Riding modes, smartxconnect system, 40-45 mileage etc...
      Jupiter 125 : 50-60 mileage, large Underseat storage capacity, longest flat seat, large leg space
      Ntorq is a perfomance scooter and Jupiter 125 is a family scooter..

  • @amalts2802
    @amalts2802 Před rokem +1

    Bro vandi enganond
    40-50 Speedil odichal ee mileage sure aano
    Back pain undo
    Single stretchil etra km ride cheithitund
    Athyavisyam long pokan pattumo
    Mechanical issues vallom undayo
    Service enganond
    Enik 180cm height und

    • @MOTOZILLA
      @MOTOZILLA  Před rokem

      Aa speed + throttle control kudi undel athyavisham nalla mileage kittum..
      Njn max 60kms otta stretchil poyittund..kollam..probs onnum undarnilla..sadharana enik hip pain okke varunantha but ee vandiyil athra feel cheythitilla..same time and grazia odikumbo oru 30kms ethumbo thanne parip ilakum..
      Mechanical problem vannirunnu..service team ath ozhivakan sramichu..but njn direct tvs contact cheyth complaint parts okke replace cheyichu...service team mosham aan..nammal onn pedipichal chilapo ready akum..allatha paksham service poraaa....

    • @amalts2802
      @amalts2802 Před rokem +1

      @@MOTOZILLA bro enik field work aan mileage aan preference vekkunnath, Max mileage kittiyale savings vallathum kittukayullu
      So ippo nilavil scooter segmentil top mileage ullath fascino and ray alle ithil eth edukkanathairikkum better ente height 180 aan. Jupiter Nalla vandi aan njan test drive cheithu but mileage aan important. Ray aano height ullavark nallath

    • @MOTOZILLA
      @MOTOZILLA  Před rokem

      @@amalts2802 Ray nokiko..nalla vandi aan..bro de height suit akum..vandi athyavisham bulky alle..

  • @akshayypv8290
    @akshayypv8290 Před rokem +2

    Fual kata 1annam matram annakil etra kilometer odum

    • @MOTOZILLA
      @MOTOZILLA  Před rokem

      Last katta blinking start cheythal oru 3.5 to 4 ltr petrol kaanum..but oru 10kms okke odi ethumbo thanne petrol adikanam..allel fuel pump complaint akum

  • @vaigaprintkochi8718
    @vaigaprintkochi8718 Před 2 lety +4

    'Suzuki avenis 125 ' super..highway 75/ltr kittum

    • @MOTOZILLA
      @MOTOZILLA  Před 2 lety +1

      Ambo..super..njan oru vandi anweshich nadakua review video cheyan...

    • @vaigaprintkochi8718
      @vaigaprintkochi8718 Před 2 lety +1

      @@MOTOZILLA Ok. ചെയ്യൂ... all the best

    • @MOTOZILLA
      @MOTOZILLA  Před 2 lety

      @@vaigaprintkochi8718 thanks bro..

    • @yasarvpo2608
      @yasarvpo2608 Před 2 lety +2

      Njn yesterday vangji 58 range kitum

    • @vaigaprintkochi8718
      @vaigaprintkochi8718 Před 2 lety

      @@yasarvpo2608 City drive ൽ 65 ഉറപ്പായും കിട്ടും

  • @mr._customer_5767
    @mr._customer_5767 Před 2 lety +1

    Lamborghini ebde

  • @jayavishnu3537
    @jayavishnu3537 Před 2 lety +1

    Access ano activa 125 ആണോ നല്ലത്

  • @rafavengara4852
    @rafavengara4852 Před 2 lety +4

    ജുപിറ്റർ zx ആണോ 125ആണോ നല്ലത്... സീറ്റ് വലിപ്പം കൂടുതൽ ഏത് ആണ്

    • @MOTOZILLA
      @MOTOZILLA  Před 2 lety +1

      Ettavum veethiyum neelavum ulla seat jupiter 125 aan...jupiter 125 hav best features compared to jupiter zx

    • @rafavengara4852
      @rafavengara4852 Před 2 lety +1

      @@MOTOZILLA ദിവസം 120km ഓടിക്കുന്നു ഇപ്പോൾ ഞാൻ ഉപയോഗിക്കുന്ന activa 3g... 6വർഷം ആയി.. ഒരു ലക്ഷത്തി ഇരുപത്ആയിരം km ഇത് വരെ ഓടി. ഇത് എക്സ്ചേഞ്ച്‌ ചെയ്ത് ജുപിറ്റർ എടുക്കണം എന്നുണ്ട് അഭിപ്രായം പറയാമോ... ഇത് പോലെ ദീർഘ നാൾ അധികം പണിയൊന്നും കിട്ടാതെ വിശ്വസിച്ചു ഓടിക്കാൻ പറ്റുമോ

    • @MOTOZILLA
      @MOTOZILLA  Před 2 lety +2

      @@rafavengara4852 theerchayayittum edukkam...njan ipo jupiter 125 eduthittund..nte oru friendinte jupiter110 ipo 5 yrs aayi..adhikam ottam illel polum ipozhum fresh condition aan engine..
      Pinne mileage kudi nokunundel yamaha rayzr kudi nokatto..nalla mileage undena kettekane...enit ishttapettathokke odichu nokiyit edukku

    • @bmw867
      @bmw867 Před 2 lety

      @@rafavengara4852 nope
      .

    • @deljofrancis6506
      @deljofrancis6506 Před 2 lety

      Active is good TVs very light wait and bad suspension

  • @user-sd1iw3gz8o
    @user-sd1iw3gz8o Před 10 měsíci +1

    No send

    • @MOTOZILLA
      @MOTOZILLA  Před 10 měsíci

      Text me in insta bro

    • @user-sd1iw3gz8o
      @user-sd1iw3gz8o Před 10 měsíci +1

      3 വട്ടം പെട്രോൾ വറ്റിച്ചു മൈലേജ് നോക്കാൻ വേണ്ടി അത് വണ്ടിക്ക് പ്രോബ്ലം വരുമോ bro

    • @user-sd1iw3gz8o
      @user-sd1iw3gz8o Před 10 měsíci +1

      സർവീസ്ന്ന് കൊടുകുമ്പോൾ പറയണോ bro ഇപ്പോൾ ഒന്നും കുഴപ്പം കാണുന്നില്ല

    • @user-sd1iw3gz8o
      @user-sd1iw3gz8o Před 10 měsíci +1

      ?

    • @user-sd1iw3gz8o
      @user-sd1iw3gz8o Před 10 měsíci +1

      ?

  • @SureshBabu-df2mp
    @SureshBabu-df2mp Před 2 lety +2

    ഞാനും വാങ്ങി എനിക്ക് 45 കിലോമീറ്ററേ കിട്ടുന്നുള്ളൂ ഇതിലും കൂടുതൽ ഏക്സസിന് കിട്ടുന്നുണ്ട് എന്നു കേട്ടു 55 കിലോമീറ്റർ

    • @MOTOZILLA
      @MOTOZILLA  Před 2 lety

      Illa bro..athil kuduthal kittum..ethra service aayi

    • @jishnuprasad7013
      @jishnuprasad7013 Před 2 lety +1

      @@MOTOZILLA Enikum 45 ee kittunnullu 2nd service cheyyaaraayi🤷🏾‍♂️🙂

    • @MOTOZILLA
      @MOTOZILLA  Před 2 lety +1

      @@jishnuprasad7013 aano..onnudi onn sradhich odich nokye..enik pineed nokyapo 59 kittyarnu. Nthaylum 55+ okke mikkavarum parayunund .

    • @sreek453
      @sreek453 Před 2 lety

      മൈലേജ് ഏതു വണ്ടിയും ഒരു വ്യക്തി ഓടിക്കുന്ന സാഹചര്യം അനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കും. ട്രാഫിക്ക്, റോഡ്, സ്പിഡ് . ഭാരം ഇതെല്ലാം പരിഗണിക്കണം. ഒരാൾ മാത്രം (ശരാശരി 60 കിലോ ഉ ള്ള ) 40 നും 45 നു ഇടക്കുള്ള സ്പീഡിൽ നല്ല റോഡിൽ സ്പീഡ് കുറക്കാതെ ഓടിച്ചാണ് മൈലേജ് ടെസ്റ്റ് ചെയ്യേണ്ടത്. അങ്ങനെ കിട്ടുന്ന മൈലേജാണ് കമ്പനി പറയുന്നത്. അത് നമ്മുടെ സ്ഥിര യാത്രക്ക് കിട്ടില്ലല്ലോ!

  • @tommy_.002
    @tommy_.002 Před 2 lety

    Kick start problem indo