Komentáře •

  • @c4techbyfaisalcp536
    @c4techbyfaisalcp536 Před 10 měsíci +1

    1year വാറണ്ടിയുള്ള new High സ്പീഡ് RFകിറ്റ് ലഭ്യമാണ് 6282924184 please Watsaap

  • @rasheedkottakkal...1733
    @rasheedkottakkal...1733 Před rokem +85

    വളരെ നന്നായിട്ടുണ്ട് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @3star899
    @3star899 Před rokem +6

    ഇതുപോലെ മനുഷ്യർക്ക് ഉപകാരമായ വീഡിയോ ചെയ്യുക

  • @manojkaranayil4868
    @manojkaranayil4868 Před rokem +11

    നല്ല വിവരണം. വില കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

    • @dayanandanvk9449
      @dayanandanvk9449 Před rokem +1

      വില പറയാം എന്ന് പറഞ്ഞു
      ഫാസിൽ വില പറഞ്ഞില്ല

  • @akrtechnical
    @akrtechnical Před rokem +5

    എന്റെ വീട്ടിലേക്ക് 8 മാസം മുൻപ് Faisal bro യിൽ നിന്ന് പഴയ മോഡൽ 2 BLDC ഫാൻ വാങ്ങിയതാണ് ഇത് വരെ ഒരു കംപ്ലൈന്റ്റും ഉണ്ടായിട്ടില്ല.

  • @muhammadansar1324
    @muhammadansar1324 Před rokem +2

    വളരെ നന്നായിട്ടുണ്ട് ഇനിയും ന്നല്ല വീഡിയോസുകൾ പ്രെതീക്ഷിക്കുന്നു

  • @SunilKumar-mg9gb
    @SunilKumar-mg9gb Před rokem +3

    ഈ ഫാൻ ഉപയോഗിച്ചവാട്സ് കുറയും സാധാരണ ബാൽബിൽ നിന്നു എൽ ഇ ഡി ലൈക്‌ മാറി ഇപ്പൊ ബിൽകടി ലാഭം കെ സി ബി ഇ ക്

  • @abdurafeequekakkottil401

    Hi ഈ ഫാൻ ഞാൻ ഉപയോഗിക്കുന്നു.ഇത് വളരെ സിംബിൾ ആണ് ഉപയോഗിക്കാൻ.

  • @saidparanthodan8306
    @saidparanthodan8306 Před rokem +2

    അവതരണം നന്നായിട്ടുണ്ട് ഇതിന്ന് മുമ്പ് ഞാൻ 4 ഫാൻവാങ്ങിയിട്ടുണ്ട് എനിക്ക് നന്നായി തോന്നുന്നു

  • @saidalavi35chenakkal32
    @saidalavi35chenakkal32 Před rokem +1

    മറ്റുള്ള ഡീലർ മാരിൽ നിന്ന് വ്യത്യസ്തമായി ഗുണവും ദോഷവും പറഞ്ഞു ശരിയായ രീതിയിൽ ബിസിനസ് നടത്തുന്ന ഒരു വ്യക്തിയാണ് ഫൈസൽ എന്ന് അദ്ദേഹത്തിൽ നിന്നും വാങ്ങിച്ചു ഫിറ്റ് ചെയ്ത കൺവേർഷൻ കിറ്റിൽ നിന്നും മനസ്സിലായിട്ടുണ്ട് താങ്ക്സ് ബ്രോ. കസ്റ്റമേഴ്സിന്റെ ചോദ്യങ്ങൾക്ക് ആൻസർ ചെയ്യുന്നുണ്ട് എന്നുള്ളതും എടുത്തു പറയേണ്ട ഒരു ഗുണം തന്നെയാണ്

  • @rahimrahul723
    @rahimrahul723 Před rokem +4

    അടക്ക ആണെങ്കിൽ മടിയിൽ വെക്കാം , അടക്കാ മരം ആണെങ്കിലോ എന്നു പറഞ്ഞ മാതിരി റെഗുലേറ്റർ ആണെങ്കിൽ സ്വിച്ച് ബോർഡിൽ ഉറപ്പിക്കാം റിമോട്ട് എവിടെ വെക്കും

  • @shijuvarghese5295
    @shijuvarghese5295 Před rokem +23

    ഇദ്ദേഹത്തിന്റെ അടുത്ത് നിന്നും ഫാൻ വാങ്ങിയാൽ ഗുണം പലതാണ്
    1 വിലകുറവിൽ ഒരു BLDC FAN വാങ്ങാൻ കഴിയും
    2 സർവീസ് കൃത്യമായി കിട്ടും
    3 നമ്മുടെ നാട്ടിലെ കുറിച്ച് പേർക്ക് ജോലി കിട്ടും
    4 നമ്മുടെ പണം നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാകും
    5 വലിയ കോർപ്പറേറ്റ് കമ്പനിയുടെ ഫാൻ വാങ്ങിയാൽ ആ പണം അന്യ നാട്ടിലേക്ക് പോകും
    6 നിലവിൽ ഉളള ഫാൻ BLDCയിലേക്ക് മാറ്റിയാൽ പണവും ലാഭം പഴയ ഫാൻ വേസ്റ്റ് ആകുകയും ഇല്ല
    വില കൂടുതൽ ഉളള ഭംഗി ഉള്ള ഫാൻ വാങ്ങുന്നത് കൊണ്ട് എന്താണ് ഗുണം ഓഫ് ചെയ്തു കഴിഞ്ഞാൽ മാത്രമല്ലെ അതിന്റെ ഭംഗി കാണാൻ പറ്റു കറങ്ങുന്ന സമയത്ത് എല്ലാ ഫാനും ഒരു പോലെ ആണ് ഓഫ് ചെയ്താൽ കാണുന്ന ഭംഗിക്ക് വേണ്ടി ആയിരങ്ങൾ കൂടുതൽ കൊടുക്കണോ ചിന്തിക്കൂ

    • @mohankumar-el4yb
      @mohankumar-el4yb Před rokem +1

      ഇനി ഞാൻ BLDC ഫാൻ വാങ്ങുന്നത് ഫൈസലിക്കയുടെ കടയിൽ നിന്ന് ആകും കാരണം ഇത്രത്തോളം ഒന്നും ഞാൻ ചിന്തിച്ചിട്ടില്ല സാധാരണക്കാർ ചിന്തിക്കേണ്ട കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത് എല്ലാവരും കാണാൻ ഉളള ഭംഗിക്ക് വേണ്ടി കൂടുതൽ വില കൊടുത്തു വാങ്ങും കറങ്ങുന്ന സമയത്ത് എന്ത് ഭംഗി ആണ് ഉളളത് ഡെക്കറേഷൻ കൂടുമ്പോൾ ഭാരവും കൂടും അതിലൂടെ വാഡ്സും കൂടുതൽ എടുക്കും അതിലൂടെ വൈദ്യുതി നഷ്ടവും ഉണ്ടാകും ഈ രീതിയിൽ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ച ഷിജു വർഗീസിന് ഒരായിരം നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു

    • @shijuvarghese5295
      @shijuvarghese5295 Před rokem +1

      @@mohankumar-el4yb ഈ കമന്റ് വായിക്കുന്ന 100 പേരിൽ ഒരാളെങ്കിലും നല്ല രീതിയിൽ ചിന്തിച്ചാൽ ഞാൻ തൃപ്തനായി
      നന്ദി മോഹൻ കുമാർ

  • @navaspb4160
    @navaspb4160 Před rokem +3

    Kuwait ൽ നിന്നും first like, comment 🌼

  • @alanpmathew3163
    @alanpmathew3163 Před rokem +25

    എല്ലാം വളരെ നന്നായിട്ട് explain ചെയ്തിട്ടുണ്ട് ...... വിലയും കൂടി ഒന്ന് പറയാമായിരുന്നു

    • @ganeshpsarathy1553
      @ganeshpsarathy1553 Před rokem

      വിലയും കൂടി പറയാമായിരുന്നു !!!
      5 എണ്ണം എടുത്താൽ വില കുറയുമോ ??? 🤔

  • @sidhiquebalanadukkam5701

    അടിപൊളി സാർ കുറെ ദിവസം വീഡിയോ ഉണ്ടായില്ല ബിസി ആയിരുന്ന സാർ

  • @dharajchandana
    @dharajchandana Před rokem +1

    like kayari varatte..... 1 k aayaale sammaanam kitooo.... njaan idhehathinte kayyil ninnum convertion kit vangiyittund adipoli aayi work cheyyunnu. a very happy customer❤☺

  • @topchickentop6981
    @topchickentop6981 Před rokem +3

    വളരെ നല്ല വീഡിയോ ആണ്

  • @shinemathew1427
    @shinemathew1427 Před rokem +5

    വീട്ടിലെ ഫാനുകൾ എല്ലാം തന്നെ bldc ആക്കിയാൽ മതി കരണ്ട് ചാർജ് പകുതി യാകാൻ.
    ഞാൻ ഫാനുകൾ മാറ്റാൻ തീരുമാനിച്ചു. അതും ഫൈസൽ ഭായ് യുടെ കയ്യിൽ നിന്നും വാങ്ങണമെന്നുണ്ട് 😍.
    ഏതായാലും വീഡിയോ സൂപ്പർ 👌👌
    രണ്ടു ടൈപ്പിന്റെയും വില പറയാമായിരുന്നു. 🙏

  • @umarmukthar1024
    @umarmukthar1024 Před rokem +2

    ഏത് ടൈമിലും എന്തു സംശയം ചോദിച്ചാലും വളരെ നല്ല രീതിയിൽ മറുപടി തരുന്ന ഇക്ക. Good ... വളരെ നല്ല ഇടപെടൽ ആണ് 🤩🤩🤩.........

  • @thajudeent.k7281
    @thajudeent.k7281 Před rokem +7

    BLDC ഫാൻ കിറ്റ് എന്ന ആശയം തന്നെ ഞാൻ കാണുന്നത് ഫൈസൽ ഇക്കയുടെ വീഡിയിലൂടെയാണ് BLDC ഫാനിനെ പറ്റിയും അതിന്റെ ഗുണങ്ങളെ പറ്റിയും അറിയുന്നത് C4 ടെക് എന്ന വീഡിയോയിലൂടെയാണ് ഇക്കയുടെ മുൻ വീഡിയോയിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു നന്ദി

  • @krishnakurupvenugopal1415

    Very good looking model and usefull

  • @mrtamilcity922
    @mrtamilcity922 Před rokem +5

    Anna congratulations for 30k subscribers bldc fan kit super keep rocking

  • @girishvadayapadath3285
    @girishvadayapadath3285 Před rokem +1

    വളരെ നല്ല ഫാൻ ആണ് ഞാൻ റെഡി ടു കിറ്റ് വാങ്ങി ഉപയോഗിച്ചു വളരെ എളുപ്പത്തിൽ കണക്ട് ചെയ്യാൻ സാധിച്ചു

  • @jacob.thariyan5481
    @jacob.thariyan5481 Před rokem +1

    Thanks a lot bro എല്ലാവർക്കും മന:സിലാകുന്ന രീതിയിലാണ് താങ്കളുടെ എല്ലാ video കളും

  • @ayannazim8418
    @ayannazim8418 Před rokem +5

    സാധാരണ സീലിംഗ് ഫാൻ, (60)വാട്സ്.
    BLDC ഫാൻ 28/30. വാട്സ് മാക്സിമം.👍
    വളരെ നല്ലത്,
    കോപ്പർ വൈൻഡിംഗ്👍.
    അലൂമിനിയം ലീഫ് /ബോഡി 👍
    നല്ല ബോഡി ഫിനിഷിങ് 👍
    എല്ലാം ഇഷ്ട്ടപെട്ടു വാങ്ങുമ്പോൾ വില
    കുറച്ചു കൂടിയാലും കുഴപ്പമില്ല
    അതിനും കൂടി ELECTRICITY കുറവാണ്.
    Serviecing വളരെ എളുപ്പമാണ്.
    റിമോട്ട് കൺട്രോളിങ്, ഇതെല്ലാം വളരെ നല്ല മെന്മയാണ്. Verry good👍,

  • @josephcx1978
    @josephcx1978 Před rokem +1

    ഫൈസൽ ന്റെ bldc kit വാങ്ങി ഞാനും vguard ഫാനിൽ fit ചെയ്തു,, ഓരോ ഡൗട്ടും വളരെ ക്ലിയർ ആയി പറഞ്ഞു തന്നു.. വളരെ ഭംഗിയായി വർക്ക്‌ ചെയ്യൂന്നു.. സാധാരണ ഫാനിന്റെ എയർ ഡെലിവറി കിട്ടുന്നുണ്ട്.. വളരെ അധികം നന്ദി ഫൈസൽ ബ്രോ.. 💞🙏thanks ur support..

  • @3294599
    @3294599 Před rokem +6

    Crompton BLDC fan with 5 year on site warranty available in Indo electricals Calicut @2980/-

  • @musthafamusthafanilamboor3177

    Suppar model, ellavarkum manaselakunna rithilulla vishadeekaranam super

  • @sahjamalsk1577
    @sahjamalsk1577 Před rokem +3

    Rasheed kottakkal

  • @mhdsadiqp4756
    @mhdsadiqp4756 Před rokem +5

    Nalla videos, onnum koode basic kryngal shredichaal adipoli.....❤️

  • @shaibunt4109
    @shaibunt4109 Před rokem +2

    എൻ്റെ വീട്ടിൽ 11 Crompton fan ഉണ്ട്, ലേയ്ത്ത് work ചേയ്യണ്ടത് കാരണം ആദ്യം സ്ഥിരം ഉപയോഗിക്കുന്ന 3ഫാൻ convert ചെയ്യാന്നാണ് തീരുമാനം

  • @CRECENT356
    @CRECENT356 Před rokem +3

    ഞാൻ ഫൈസൽ ഭായിടെ പല വിഡിയോകളും കാണാറുണ്ട്. എല്ലാവർക്കും പെട്ടെന്ന് മനസ്സിലാവുന്ന കാണുന്നവർക്ക് മടുപ്പ് വരാത്ത അവതരണം. എല്ലാ പ്രോഡക്റ്റുകളെ കുറിച്ചും വിശദമായി പറയുമ്പോൾ അതിന്റെ വില കൂടി പറഞ്ഞാൽ ആവശ്യമുള്ളവർക്ക് ഓർഡർ ചെയ്യാലോ. എനിക്ക് ഒരു കൺവെർഷൻ കിറ്റ് വേണം. BLDC fan വാങ്ങാൻ ആയിരുന്നു പ്ലാൻ. നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് കിറ്റ് വാങ്ങാം എന്ന് കരുതിയത് ബജാജിന്റെ breeze ഫാൻ ആണ് എന്റേത്. Call bizy ആണ് അതാണ് മെസ്സേജ് അയച്ചത്.

  • @amalsaji5536
    @amalsaji5536 Před rokem +6

    Faisal ikka angane giveaway vare ethi... 😍All the best ikka... 👍👍

  • @shahulkabeer1537
    @shahulkabeer1537 Před rokem +3

    ഫൈസൽ ബ്രോയുടെ bldc kit product എല്ലാം സൂപ്പർ ആണ്.. ഞാൻ kit വാങ്ങിയിരിന്നു.. ബ്രോ ഫുൾ സപ്പോർട്ട് ആണ്...

  • @riyasriyaschalumbadan2686

    വിജയങ്ങളിൽ എത്തട്ടെ

  • @rajeshclaappana9464
    @rajeshclaappana9464 Před rokem +3

    Super

  • @CPTECH735
    @CPTECH735 Před rokem +3

    fan vangaan varumpol okke shop adavu aanu pinne engine vaanagaan aanu

    • @c4techbyfaisalcp536
      @c4techbyfaisalcp536 Před rokem

      Pani pidich hospital aayirunnu. Pinne online booking alle namuk vere yum branch unde

  • @dreammedia502
    @dreammedia502 Před rokem +5

    Well explain ...
    Bro oru website kudi set akku online shoppingne.........

  • @sureshbabukskarayil2724
    @sureshbabukskarayil2724 Před rokem +5

    Very nice model and your speaking also good.but you can change your curious

  • @RCEnterprise
    @RCEnterprise Před rokem +6

    Kindly drop bldc fan kit price. All over in India price under 1200Rs your price is 1500+300shipping.
    But now in market price of fan is in 2500 +2year warranty.

    • @c4techbyfaisalcp536
      @c4techbyfaisalcp536 Před rokem +1

      My bldc convertion kit Rf seven speed memory kit with unlimited paid service available No one gives warranty for kit in India but I do. All Kerala courier delivery 70Rs

    • @MALLUKRAFT
      @MALLUKRAFT Před rokem

      Unlimited paid service 🐕‍🦺🐕‍🦺🐾 meeeee

  • @rajeshstanley78george
    @rajeshstanley78george Před rokem +1

    നല്ല അവതരണം

  • @angulisk6514
    @angulisk6514 Před rokem +3

    Rasheed Kottakkal

  • @sahjamalsk1577
    @sahjamalsk1577 Před rokem +3

    Rashid bhai

  • @baburajchellanam4897
    @baburajchellanam4897 Před rokem +5

    ഫാനെല്ലാം bldc ആക്കിയാൽ കരണ്ട് ബില്ലിൽ വളരെ കുറവുണ്ടാവും.

  • @rafeekhpappali
    @rafeekhpappali Před rokem +3

    Very good product

  • @harshalrahman994
    @harshalrahman994 Před rokem +5

    👍 സൂപ്പർ

  • @drbharilal8957
    @drbharilal8957 Před rokem +3

    Reliance Ambani revolutionise mobile Internet and Faisal a simple man from Malappuram Revolutionise Bldc technology. Hat’s off….we all proud of you…

  • @noushadichu3640
    @noushadichu3640 Před rokem +7

    ഞാനും ഒരെണ്ണം order ചെയ്‌തിട്ടുണ്ട് ഫൈസൽ ക്കാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങളുടെ കസ്റ്റമർ ഡീലിംഗ് ആണുട്ടോ
    all the best....👍
    ടൗണിൽ അല്ലാത്തവർക്ക് corrier service മാത്രം ഇത്തിരി ബുദ്ധിമുട്ടാണ്
    എനിക്ക് 100 രൂപ ഇങ്ങോട്ട് തരേണ്ടി വരും 🤣🤣
    corrier office ഇൽ എത്താൻ 44 km പോകണം 😥😥

  • @kumarsugu1852
    @kumarsugu1852 Před rokem +3

    Good very very nice bro thanks volg 🙏👍

  • @bambootech1234
    @bambootech1234 Před 2 měsíci +1

    Beatiful disain

  • @sabithali7655
    @sabithali7655 Před rokem +4

    Good👍,keep it up ,expecting more videos this kind

  • @walterdarvin9983
    @walterdarvin9983 Před rokem +5

    Please provide performance video

  • @rajuiti8176
    @rajuiti8176 Před rokem +9

    Faisal sir 🙏
    Well explained about BLDC fan
    Technical specifications

  • @ramlagafoor2528
    @ramlagafoor2528 Před rokem +4

    Very nice model pwoli👍

  • @sulfi
    @sulfi Před rokem +2

    Giveaway തുടർന്നും വേണം ട്ടാ

  • @AyanAdin
    @AyanAdin Před rokem +1

    BLDC satharanakarkum use chayan kazeyumanu manaselake thanna Faisal sir enu oru 1000 thanks

  • @noushadvpm9980
    @noushadvpm9980 Před rokem +2

    എന്റെ വീട്ടിൽ നാല് ഫാൻ.. ആകെ കറന്റ് ബില്ലിൽ ഈ നാല് ഫാൻ മാറ്റി വെച്ചാൽ എനിക്ക് മാസം കിട്ടുന്ന ലാഭം വെറും 100 രൂപ.. ചെലവ് നാല് ഫാൻ..12.000.. നൂറ് രൂപ ലാഭത്തിനു വേണ്ടി ഇത്രയും ചിലവാക്കണോ. വേണ്ട എന്ന് ഞാൻ തീരുമാനിച്ചു...

    • @c4techbyfaisalcp536
      @c4techbyfaisalcp536 Před rokem +1

      ആരു പറഞ്ഞു നാലു Fan മാറ്റിയാൽ 100 രൂപ കുറയും എന്ന് നിങ്ങൾക്ക് കിട്ടിയ അറിവ് തെറ്റാണ് 4 fan മാറ്റിയാൽ മിനിമം 600 രൂപയെങ്കിലും കുറയുമെന്നാണ് ente എക്സ്പീരിയൻസ്

  • @muhammadsalic.c
    @muhammadsalic.c Před rokem +1

    ഞാൻ ബി എൽ ഡി സി യിലേക്ക് മാറ്റിയതിനുശേഷം കറന്റ് കൺസപ്ൻ നല്ല കുറവുണ്ട് ഇദ്ദേഹത്തിന് നിന്നാണ് കിറ്റ് വാങ്ങിയത്... നന്നായി ചെയ്തു തന്നെ... 👍🏻

  • @baburp7385
    @baburp7385 Před rokem +5

    4leaf fan nu ee ready to kit upayogikkan pattumo

  • @gadgetsprochannel
    @gadgetsprochannel Před rokem +4

    Njannjan ende veetile fan muzuvanum BLDC aaaki. 500 electricity bill vannathu ippo 285 aayi... kurachu maasangalayi 350 kadakkarilla. Sathyam paranjal poli. Ende bill kandapo 6fan maatikodukkanulla request vannu.. saadhanam poli...

  • @mforvloge7573
    @mforvloge7573 Před rokem +4

    Kidilam model

  • @ravik7513
    @ravik7513 Před rokem +1

    പുതിയ മോഡൽ വളരെ attractive anu

  • @hmjamshad3972
    @hmjamshad3972 Před rokem +4

    ഞാൻ ഈ കിറ്റ് വാങ്ങിയിട്ട് ഒരു വർഷം ആയി റിമോട്ട് കേടായി പുതിയ റിമോട്ട് കിട്ടുമോ

  • @abhilashsasi47
    @abhilashsasi47 Před rokem +7

    ഇപ്പോഴത്തെ കറണ്ട് ബില്ലിൽ ചെറിയൊരു ആശ്വാസം ആകും

  • @THEBLACKLENSSTORIES
    @THEBLACKLENSSTORIES Před rokem +1

    bldc double board kit ഞാൻ വാങ്ങിച്ചു...വളരെ നന്നായിട്ടുണ്ട്...simple kit , minimum knowledge ഉള്ള ആർക്ക് വേണേലും install ചെയ്യാൻ സാധിക്കും .. റിമോട്ട് ഉം ഓപ്ഷനും എല്ലാ കൊള്ളാം...നല്ല കാറ്റ് ഉണ്ട്..സ്പീഡ് 3 തന്നെ ധാരാളം ..ഈ climate ൽ..happi customer 😉

  • @saidalavim639
    @saidalavim639 Před rokem +5

    BLDC യുടെ കാര്യത്തിൽ ഏതൊരാൾക്കും മനസ്സിലാകും വിധം വീഡിയോ ചെയ്യുന്ന യൂറ്റൂബർ ..... വിജയാശംസകൾ .....

  • @rajeevc6890
    @rajeevc6890 Před rokem +3

    ഞാൻ മൂന്ന് കണ്വർഷൻ കിറ്റ് വാങ്ങി.വർക്കീങ് OK

  • @abdulhameedomanoor6186
    @abdulhameedomanoor6186 Před rokem +4

    ഹലോ ഫൈസൽ സാറേ ഇതുപോലെ നല്ല നല്ല വീഡിയോകൾ ഇനിയും ഇടണമെന്ന് അപേക്ഷിക്കുന്നു വളരെ ഉപകാരപ്രദമായ വീഡിയോകളാണ് നിങ്ങൾ ഇടുന്നത് നിങ്ങളിൽ നിന്നും ഞാൻ നാല് ബി എൽ ഡി സി ഫാൻ വാങ്ങിയിട്ടുണ്ട് അത് രണ്ടു വീട്ടിലായിട്ട് ഫിറ്റ് ചെയ്തിട്ടുണ്ട് ഇപ്പോൾ എനിക്ക് കറണ്ടിന്റെ ബില്ല് വരുമ്പോൾ ഓരോ രണ്ടുമാസം കൂടുമ്പോഴും 500 രൂപ 600 രൂപയുടെ കുറവുണ്ട് ഓരോ വീട്ടിലും അതുകൊണ്ട് ഇങ്ങനത്തെ നല്ല മോഡൽ വിലകുറവ് ആണല്ലോ ഏതായാലും ഒരു രണ്ടു ഫാനും കൂടി മാറ്റിയാൽ രണ്ടുമാസം കൂടുമ്പോൾ വരുന്ന ബില്ല് ഇനിയും ഒരുപാട് കുറയാൻ സാധ്യതയുണ്ട് ഒരു സാധാരണ പഴയ ഫാന് 80 വാട്സ് 90 വാട്സ് ആണ് ഉപയോഗിക്കുന്നത്. എന്നാൽ ബി എൽ ഡി സി ഫാൻ എടുക്കുന്ന വാട്സപ്പ് 25ന് 30ന് ഇടയിലാണ് അതുകൊണ്ട് ഒരു രണ്ടു ഫാനും കൂടി നിങ്ങൾ ഉടനെ അയച്ചു തരണം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മുമ്പ് അയച്ചുതന്ന ഫെഡറൽ ബാങ്കിലെ അക്കൗണ്ട് തന്നെയല്ലേ മാറിയിട്ടൊന്നുമില്ലല്ലോ വിവരങ്ങൾ അറിയിക്കണം ഉടനെത്തന്നെ ഒരു മൂന്നാല് ബില്ലുകൾ വരുമ്പോൾ നമ്മുടെ കാശ് മുതലാകും

  • @ram-br8jg
    @ram-br8jg Před rokem +3

    Ethenkilum pavapettavanu kodukoo..give away

  • @niranjana12345
    @niranjana12345 Před rokem +2

    എൻറെ സ്ഥലം ആലപ്പുഴ ആണ്

  • @mohammedalipaatasheri2190

    എല്ലാം നന്നായിട്ടുണ്ട് എന്നാൽ പ്രൈസ് പറയാം എന്ന്പറഞ്ഞിട്ട് ഒന്നുംപറഞ്ഞില്ല

  • @rizwanm1
    @rizwanm1 Před rokem +1

    Tnku

  • @ratheeshc7594
    @ratheeshc7594 Před rokem +3

    Supper

  • @ansar.p.kpilappilly1250
    @ansar.p.kpilappilly1250 Před rokem +3

    really informative

  • @davisk.vargees5185
    @davisk.vargees5185 Před rokem +2

    വളരെ നന്നായിട്ടുണ്ട്

  • @kanmanamshihab
    @kanmanamshihab Před rokem +5

    good product,
    me also need

  • @amjadhamjadh1015
    @amjadhamjadh1015 Před rokem +3

    ഉഷാറായിട്ടുണ്ട്

  • @santheeshs9855
    @santheeshs9855 Před rokem +3

    Adipoli price koodi thannal kollam.

  • @angulisk6514
    @angulisk6514 Před rokem +2

    Rasheed, Kottakkal

  • @balusseri7929
    @balusseri7929 Před rokem +3

    വെറുതെ മോഹിപ്പിച്ചു,,🥰 വില കൂടി പറഞ്ഞില്ല.😚😚

  • @darkxergamer6846
    @darkxergamer6846 Před rokem +3

    Kodala awesome work by Wi-Fi sons CP and your and limiters so you can I want M Wi-Fi calling

  • @rafeequerafeeque7188
    @rafeequerafeeque7188 Před rokem +3

    ഉപകാര പ്രധമായ വീഡിയൊ

  • @jamalthotaikkad609
    @jamalthotaikkad609 Před rokem +2

    Bldc ഫാൻ കൂളിംഗ് എങ്ങനെ ഉണ്ട്

  • @SenthilKumar-oi8fp
    @SenthilKumar-oi8fp Před rokem +1

    Hybrid celling fan direct solar panel connect video please make

  • @binsudavid
    @binsudavid Před rokem +4

    മറ്റുള്ള കുത്തക കമ്പനികൾ ഉപഭോക്താക്കളെ പറ്റിക്കുമ്പോൾ സത്യസന്ധത പാലിക്കുന്ന ഇതുപോലെ ഉള്ള ചെറിയ സഹോദരങ്ങളെ support ചെയ്യുക 🙏🏻
    Good luck sir👍🏻

  • @gafoorvellachal330
    @gafoorvellachal330 Před rokem +3

    അടിപൊളി 🥰👍

  • @mashoora379
    @mashoora379 Před rokem +2

    നിങ്ങളുടെ അവതരണം എൻ്റെ അഭിപ്രായങ്ങൾ വളരെ ഉഷാർ ആണ് വിലയും എവിടെ നിന്ന് കിട്ടും എന്ന് കൂടെപറഞ്ഞാല് നല്ലത് ആണ്

  • @josekuttypt2167
    @josekuttypt2167 Před rokem +4

    Very very good

  • @prasadviswanathan4191
    @prasadviswanathan4191 Před rokem +3

    നന്നായിട്ടുണ്ട്. വിലകൂടി പറയാമായിരുന്നു.

  • @albina6336
    @albina6336 Před rokem +3

    Super bro

  • @pshabeer
    @pshabeer Před rokem +2

    ഇതുവരെ വില പറയാറുണ്ടായിരുന്നല്ലോ?ഇപ്പോൾ എന്തുപറ്റി?

  • @green12609
    @green12609 Před rokem +4

    Bldc wall fan available?

  • @akrtechnical
    @akrtechnical Před rokem +3

    The new model is super. I bought an old model 2 BLDC fan from Faisal bro 8 months ago for my house and till now there is no complaint. I thought I would do a review after using it for a year.

  • @ume6576
    @ume6576 Před rokem +1

    Aaa fan inghu thannek... Comment like okke ayi varumbozhekkum model out akum

  • @vin3221
    @vin3221 Před rokem +4

    Shop kakilum same price alle
    Pinne entha labam, onnu parayamo

  • @fardeen.m83
    @fardeen.m83 Před rokem +2

    നിങ്ങളെല്ലാവരും ഈ ഫാൻ വാങ്ങി അദ്ദേഹത്തെ സഹായിക്കണം കൂടെ എന്നെയും

  • @walterdarvin9983
    @walterdarvin9983 Před rokem +5

    Price please?

  • @kupcokupco7363
    @kupcokupco7363 Před rokem +2

    ഇക്കാ ഈ വീഡിയോ ഇട്ടത് ലേറ്റായി പോയി ഓണത്തിന് മുമ്പ് ഇടണംആയിരുന്നു എല്ലാരും ഇഷ്ടപ്പെട്ടെന്ന്

    • @abdulnasar8832
      @abdulnasar8832 Před rokem

      വില തുച്ഛം ഗുണം മെച്ചം. . വില അറിഞ്ഞില്ല

  • @sakeerhusain5308
    @sakeerhusain5308 Před rokem +2

    Rate paranjlla...

  • @harit9439
    @harit9439 Před rokem +4

    Congratulations for attaining 30k subscribers, keep it up 👍