Gurucharanam - അനന്തം - Fr Bobby Jose Capuchin

Sdílet
Vložit
  • čas přidán 18. 06. 2017
  • Gurucharanam - അനന്തം - Shalom TV

Komentáře • 11

  • @sudharathnam6833
    @sudharathnam6833 Před rokem

    Thank fr

  • @bastinv.v9376
    @bastinv.v9376 Před 8 měsíci

    🙏❤️✝️❤️🙏

  • @aneesh9744
    @aneesh9744 Před rokem

    ❤️❤️❤️💗💗💗💓

  • @mayatony5178
    @mayatony5178 Před rokem

    🙏

  • @likeit2022
    @likeit2022 Před rokem +1

    ഒരുവന് കവിതകൾ എഴുതാം
    കഥകൾ മെനയാം
    എങ്കിലും
    വേദനിക്കുന്നവന് ഔഷധവും
    വിശക്കുന്നവനു ഭക്ഷണവും
    ദുഖിതന് നല്ല വാക്കുകളും
    ദാനം ചെയ്യുമ്പോൾ
    നിങ്ങൾ സ്വയം ഒരു കവിതയാകുന്നു
    സ്നേഹമാകുന്ന കവിതയാകുന്നു
    കരുണയാകുന്ന കഥയാകുന്നു
    ത്യാഗത്തിന്റെ രൂപമാകുന്നു
    അവനാണ് മനുഷ്യൻ
    മനനം ചെയ്യുന്നവൻ

  • @johnsongeorge4680
    @johnsongeorge4680 Před rokem +1

    പ്രിയപ്പെട്ട ബോബിയ ച്ചന്
    അകാലത്തിൽ ഭാര്യ നഷ്ടപ്പെട്ട
    ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്യപ്പെടുന്ന ഒരധ്യാപകനാണ് ഞാൻ ..
    എന്റെ ഉന്നതമായ ബിരുദങ്ങളോ പ്രഭാഷകൻ എഴുത്തുകാരനെന്നൊക്കെയുള്ള ഖ്യാതിയോ എന്നെ ആശ്വസിപ്പിക്കുന്നില്ല ...
    കൂടെയുള്ളത് അചഞ്ചലമായ ദൈവ വിശ്വാസം മാത്രം ...
    താങ്കളുടെ എല്ലാ വാക്കുകളും എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു --..
    ഒരു ധ്യാന ഗുരു ...... ശരിക്കും ...
    പ്രാർഥിക്കുന്നു .... ഒരിക്കലെങ്കിലും കാണാൻ കഴിഞ്ഞെങ്കിലെന്ന് ആശിക്കുന്നു🙏

  • @jaisonvincent5636
    @jaisonvincent5636 Před 5 lety +2

    Amen

  • @louisanthappan2835
    @louisanthappan2835 Před 3 lety +1

    Beautiful

  • @bricknsand
    @bricknsand Před 4 lety +1

    Beautiful 💓

  • @dencymolkt7763
    @dencymolkt7763 Před 5 lety +2

    supper talk and extremely

  • @rajeshmanuel
    @rajeshmanuel Před 5 lety +4

    No words to comment...not worthy to comment...thank you so much Acho...