How to meditate with out controlling mind? || Meditation Technique of Ajahn Chah

Sdílet
Vložit
  • čas přidán 9. 12. 2022
  • The Life and Teachings of Ajahn Cha, a Buddhist Monk of Thailand. Ajahn Cha was the main teacher of Theravada Buddhism, a branch of Thai Buddhism.
    Ajahn Cha is a great monk who found meaning in life by living in the jungle, with tigers, snakes and other wild animals. This video is about Ajaan Cha's life.
    If you can understand his simple advice, the time you spend watching this video will undoubtedly be the most beneficial time of your life.
    How can we end our sorrows? What's the easiest way to combat pain?
    How to find ultimate peace through meditation?
    How to overcome obstacles in meditation?
    How to meditate properly?
    How to meditate when the mind is full of pain?
    Where to meditate?
    These doubts will be answered in this video.
    Subscribe to @aumamenamin
    / @aumamenamin
    More videos @AUM AMEN AMIN
    Ajahn Chah Easy Meditation technique
    • കൊടുംകാട്ടിൽ നിന്ന് അജ...
    Vivekananda Kerala visit - Part 1
    • കേരളത്തിലെ ക്ഷേത്രത്തി...
    Vivekananda Kerala visit - Part 2
    • സ്വാമി വിവേകാനന്ദനെ അവ...
    Life story of Muslim Sufi saint Rabia Al Basri
    • അള്ളാഹുവിനെ സ്നേഹിച്ച ...
    Sree Ramakrishna Paramahamsa getting vision of Jesus Christ
    • ശ്രീരാമകൃഷ്ണ പരമഹംസന്റ...
    5 thoughts which can control mind: Buddha's teaching
    • മനസ്സിനെ മാറ്റിമറിക്കാ...
    Sree Narayana Guru giving Diksha to foreign disciple
    • ശ്രീനാരായണ ഗുരു എന്തുക...
    How to gain wealth from God?
    www.youtube.com/watch?v=_glAo...
    How to feel the presence of God?
    • ഈശ്വരനോടു സംസാരിക്കണോ?...
    Yoga of Jesus Christ
    • യേശുക്രിസ്തു പഠിപ്പിച്...
    Vivekananda's Search for God
    • ഈശ്വരനെ സംശയിച്ച വിവേക...
    How to see God as a child? Little Jesus and Little Krishna.
    • ഈശ്വരനെ കയ്യിലെടുക്കാൻ...
    What Sreenarayana Guru said about Sree Ramakrishna Paramahamsa
    • ശ്രീരാമകൃഷ്ണ പരമഹംസന്റ...
    Sree Narayana Guru and Ramana Maharshi
    • ശ്രീനാരായണഗുരു - രമണ മ...
    #AumAmenAmin #OneGodOneReligion #howtomeditate #controlmind #buddha #buddhaquotes #buddhateachings #meditation #meditationforbeginners #mindfulness
    #Meditation #MeditationForBeginners #GuidedMeditation #AjahnChah #AjahnCha #BuddhistMeditation #Buddhismmeditation #TheravadaMeditation #TheravadaBuddhism #Ajahn
    Video Credits
    Creative commons Licenced videos about Ajahn Chah
    • ☸ Ajahn Chah I The min...
    • ☸ Ajahn Chah / Ajahn S...
    Theravada Chanting Audio
    Creative commons Video
    • DAILY THERAVADA BUDDHI...
    For more details about Ajahn Chah
    www.ajahnchah.org
    Meditation in Malayalam, Malayalam Guided Meditation, Meditation Music, meditation malayalam morning, meditation malayalam art of living, meditation malayalam tips, meditation malayalam guide, 3rd eye meditation malayalam, meditation exercises malayalam, easy meditation malayalam, meditation experience malayalam,meditation for sleep malayalam, meditation for malayalam, mind free meditation malayalam, how to meditation malayalam, meditation learning malayalam,meditation music, meditation malayalam, meditation video, meditation benefits, meditation chakra, meditation chants, meditation experience, meditation exercise, meditation effects,

Komentáře • 242

  • @rageeshar5696
    @rageeshar5696 Před rokem +12

    ഇത് വ വേദങ്ങളും ഉപനിഷത്തുകളും ഭഗവദ് ഗീതയും രാമായണവും മറ്റു പുരാണങ്ങ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു

  • @jubusworld4875
    @jubusworld4875 Před rokem +37

    ഒരു ദേവതയെ പോലെ.., ആരാണ് ഇത് ❤ഞാനും ദുഃഖം വന്നപ്പോഴാണ് ധ്യാനം പഠിച്ചത്.... ഇപ്പൊ അൽഹംദുലില്ലാഹ് വളരെ സന്തോഷം..🥰ശ്വാസത്തിൽ ശ്രദ്ധ കൊടുക്കുന്ന ധ്യാനം ആണു ഞാൻ ചെയ്യുന്നത്....

  • @sindhubabu7788
    @sindhubabu7788 Před rokem +18

    🙏🏻🙏🏻കണ്ണുകളടച്ചു എവിടെയും ഇരിക്കുന്നതല്ല ധ്യാനം. അതിനുപറ്റിയ സ്ഥലം തിരക്കി നടക്കേണ്ടതുമില്ല.ജീവിതത്തിൽ നാം ചെയ്യുന്ന ഓരോ പ്രവർത്തിയും പരിപൂർണ ശ്രദ്ധയോടും ജാഗ്രതയോടെയും ചെയ്താൽ മാത്രം മതി. ഇരുന്നുള്ള ധ്യാനം നടന്നുള്ള ധ്യാനമായും ജോലി ചെയ്തുള്ള ധ്യാനമായും കിടന്നുകൊണ്ടുള്ള ധ്യാനമായും മാറ്റണം.
    *അജാൻ ചാ*
    വളരെ നന്ദി.......🙏🏻🙏🏻🙏🏻ഈ ഒരു അറിവ് തെളിവാക്കി തന്നതിന്..

    • @Visitor-xv6eb
      @Visitor-xv6eb Před 20 dny

      ഗ്രേറ്റ്‌ 🙏🏼🙏🏼

  • @sivadasanviswanathan7326
    @sivadasanviswanathan7326 Před rokem +33

    ഇതു ജീവിതത്തിലെ അതിശ്രേഷ്ഠമായ ഒരു വഴിത്തിരിവായി കാണുന്നു. ഇതെപ്പറ്റിയും ഇതുപോലുള്ള അറിവുകളെപ്പറ്റിയുമുള്ള വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു

    • @aumamenamin
      @aumamenamin  Před rokem

      Glad that you liked it

    • @smv6507
      @smv6507 Před 21 dnem

      CZcams channels like :
      VMC malayalam .
      ESP paranormal

  • @tharababu5194
    @tharababu5194 Před 29 dny +6

    💜🙏🏻💜, വളരെ ക്ലിയർ ആയ vedio ശരിക്കും ഇങ്ങനെ തന്നെയാണ് ദ്യാനിക്കേണ്ടതു. ഞാനും രാത്രി മുഴുവൻ dyanam ചെയുന്നു. വളരെ sandamayi ജീവിക്കുന്നു. Thankyou guruparampara 💜🙏🏻💜

  • @emmelinetreasamary6640
    @emmelinetreasamary6640 Před 6 dny +2

    വീണ്ടും വീണ്ടും കേൾക്കാനും കേൾക്കുമ്പോൾ സന്തോഷം നൽകുന്ന സന്ദേശം

  • @user-cm2un3bj6f
    @user-cm2un3bj6f Před 28 dny +4

    ഒരു മനുഷ്യൻ്റെ ഏറ്റവും ശ്രേഷഠമായ കർമ്മമാണ് ധ്യാനം ദൈവം സൂക്ഷ്മവും ശൂന്യവും അവ്യക്തവുമാണ് ഈ പ്രപഞ്ച സൃഷ്ടി തന്നെ ശൂന്യതയിലാണ് നടന്നത് അതിനാൽ നാം ഓരോരുത്തരും യാതൊന്നും ചിന്തിക്കാതെ നമ്മുടെ ഉള്ളിൽ പ്രാണ ശക്തിക്കൊപ്പം ഈ ദേഹത്തിൽ പ്രവേശിച്ച് ദൈവ ചൈതന്യത്താൽ മാത്രം പ്രവർത്തിക്കുന്ന ശ്വാസത്തെ മാത്രം ശ്രദ്ധിച്ച് ധ്യാനിച്ചാൽ നമുക്ക് നമ്മെ തിരിച്ചറിയാം

  • @raveendranc6893
    @raveendranc6893 Před 8 měsíci +12

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ...

  • @sebastiandominic4895
    @sebastiandominic4895 Před rokem +4

    Very good video and very useful. Many many thanks.

  • @deepadeepa428
    @deepadeepa428 Před 27 dny +1

    വളരെ നന്ദി

  • @gangaji111
    @gangaji111 Před rokem +7

    Very good...keep going
    ഇതിൽ പറയുന്നതെല്ലാം നമുക്ക് അറിയുന്ന കാര്യങ്ങൾ തന്നെ... പക്ഷേ... ഇത് കേട്ടപ്പോൾ മാത്രമാണ് ... ഇതെല്ലാം അറിയുന്ന കാര്യങ്ങളാണല്ലോ എന്ന് ഓർമ്മവന്നതെന്ന് മാത്രം..

  • @vijayakariyappa8853
    @vijayakariyappa8853 Před rokem

    Very good messege
    Namo budhaya
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sasidharanmr2562
    @sasidharanmr2562 Před rokem +3

    Congratulatiion thankyousabji.

  • @prassannasnair4300
    @prassannasnair4300 Před rokem

    Thank you very much for simple guidence of meditation

  • @joyconstructions
    @joyconstructions Před 9 dny +1

    മതങ്ങൾ ഒരിക്കലും മനുഷ്യന്റെ മനസ്സ് മനസ്സിലാക്കിയിട്ടില്ല എന്നാൽ മനുഷ്യൻ മനസ്സിലാക്കേണ്ടതുണ്ട് അതിയായ ജ്ഞാനത്തോടു കൂടെ ഒരേ വ്യക്തിയെ തിരഞ്ഞെടുത്തു കൊണ്ട് അവരെ നേർവഴിക്കുന്ന അയക്കാൻ നോക്കാറുണ്ട് അതിനായി തിരഞ്ഞെടുക്കുന്നവരുടെ നല്ലതായ വഴികൾ എല്ലാം നല്ല മനുഷ്യർക്കും സ്വീകരിക്കാം അപ്പോൾ നമ്മൾ വഴിതെറ്റാതെ പീഡകൾ ഇല്ലാത്ത ലക്ഷ്യസ്ഥാനം എത്തിപ്പെടും അതായത് നമ്മുടെ ശരീരം നശിച്ചാലും ആത്മാവ് നശിക്കാതെ എത്തേണ്ട സ്ഥലത്ത് തന്നെ എത്തും ആ ആത്മാവിന്റെ വിശുദ്ധി നിറഞ്ഞ ലക്ഷ്യപ്രാപ്തിയാണ് ദൈവത്തിൽ വിശ്വസിക്കുന്നവന് കിട്ടുന്നത് നമ്മൾ നമ്മൾ വിശ്വസിക്കുന്ന മതത്തെയും മറ്റു ഒരേ മതങ്ങളെയും ശ്രദ്ധിച്ചാൽ തിരിച്ചറിയാം എല്ലാം പണ്ണാരക്കാശ് നോക്കിയാണ് കാര്യങ്ങൾ നിൽക്കുന്നത് ദൈവത്തിന് പണത്തിന്റെ ആവശ്യമില്ല ദൈവവും നീയും തമ്മിലുള്ള സമ്പർക്കത്തിൽ ഇടയിൽ ഒരു ബ്രോക്കറെ ആവശ്യമില്ല നീ ആരാണെന്ന് ആദ്യം തിരിച്ചറിയുക അതിനുശേഷം ആ നല്ല വഴി തിരഞ്ഞെടുക്കുക അത് ഇത്രയും ഭംഗിയായി പറഞ്ഞു തരുന്ന ഈ ചാനലിലെ പ്രവർത്തകർ ആരായാലും പ്രപഞ്ച സൃഷ്ടാവായ ദൈവം അനുഗ്രഹിക്കട്ടെ❤️ love India love all world 🌏 friends💞

  • @sundarinatrajan4392
    @sundarinatrajan4392 Před rokem

    Thank u soo much. I was searching for such a simple guidance of meditation. A million thanks.

  • @sudheeshmohan5870
    @sudheeshmohan5870 Před měsícem +1

    ഒരുപാട് നന്ദി.... 🥰🥰🥰🥰🙏🏻

  • @ajithckmprabhakar2494
    @ajithckmprabhakar2494 Před rokem +2

    Thanku so much
    Thanku univers

  • @User938-fc4up
    @User938-fc4up Před 29 dny +3

    This meditation tells Bhagavath, geetha ,vedas ,and Upanishads,and allso Ramayana,Hare krishna, krishna krishna hare hare🙏🙏🙏🙏🙏🙏🙏

  • @manojchandrasseri8122
    @manojchandrasseri8122 Před 11 měsíci

    Thank you so much… giving insight

  • @wizardofb9434
    @wizardofb9434 Před rokem

    Thanks for this useful method.

  • @sunithasunil9076
    @sunithasunil9076 Před 16 dny

    Beautiful explanation ❤❤❤. Thank you

  • @jmjslg
    @jmjslg Před 13 dny

    Very useful and easy to follow the instruction

  • @ramachandranks2499
    @ramachandranks2499 Před rokem

    Hearty thanks for the video

  • @user-ed2on8rl6i
    @user-ed2on8rl6i Před 27 dny

    നന്ദി 🙏🏻

  • @gopalakrishnanm.n911
    @gopalakrishnanm.n911 Před 11 dny

    വളരലളിതമായരീതിയിലുംഎളുപ്പമായമാർഗ്ഗവുംപറഞ്ഞുതന്നതിൽഅതിയായസന്തോഷം,നന്ദിനമസ്കാരം

  • @gayathrik5211
    @gayathrik5211 Před 21 dnem +1

    Great superb so good 👍 👌

  • @josepaikada9612
    @josepaikada9612 Před rokem +1

    Truly inspiring.

  • @vijayakumarir1972
    @vijayakumarir1972 Před 22 dny

    Valare nalla nirdesam

  • @sivanandangopalan838
    @sivanandangopalan838 Před rokem

    Thanks so much

  • @user-sf9rr5yc4z
    @user-sf9rr5yc4z Před 4 dny +2

    Good balshyou 👍🙏🌹

  • @user-ul9lv3sc7o
    @user-ul9lv3sc7o Před 23 dny +1

    Thanku 🙏🙏🌹🌹

  • @vinan511
    @vinan511 Před rokem +5

    വളരെ നല്ല വീഡിയോ... 🙏🙏🙏

  • @rajanik.v1371
    @rajanik.v1371 Před 6 měsíci +1

    Excellent information 👌

  • @babykuttancpkuttan6563
    @babykuttancpkuttan6563 Před rokem +1

    Thank u ❤️

  • @latha9605196506
    @latha9605196506 Před rokem +1

    Thank you very much for this video... 🙏

  • @jagadammathankamma9038

    many many thanks

  • @akshaypnandu6871
    @akshaypnandu6871 Před rokem

    Thank you 🥰

  • @sureshbabuthaikkattil4267

    Great information and technic.
    Thanks a lot.
    Jai gurudev Ajan cha ji.

  • @viswanathanpillai1949

    VERY Good messages

  • @ads-369
    @ads-369 Před rokem

    Thank you ♥️🙏

  • @user-rn7rm2cd2l
    @user-rn7rm2cd2l Před měsícem +2

    Good information 👍 👌 👏 😀

  • @kaliputran
    @kaliputran Před rokem +5

    Jai Gurudev 🙏
    HareKrishna 🦚

  • @shoukathali5080
    @shoukathali5080 Před rokem +1

    🙏🏽🙏🏽🙏🏽 താങ്ക്സ് 🌹

  • @dileepraman9768
    @dileepraman9768 Před rokem

    Thank you🙏🙏🙏

  • @vavasavi9173
    @vavasavi9173 Před 9 měsíci +1

    Thanks

  • @itsprayer4357
    @itsprayer4357 Před rokem +2

    Good one ❤️❤️🙏🙏

  • @gopalakrishnanthekkedathu3730

    Thank😊
    U.

  • @Santhoshkumar-dv8ke
    @Santhoshkumar-dv8ke Před měsícem +1

    Heartfullness meditation is very easy to do

  • @babykumari4861
    @babykumari4861 Před rokem

    🙏thanku 🙏

  • @shanku793
    @shanku793 Před rokem

    Superb Good video expecting more

  • @sudheeepkv5756
    @sudheeepkv5756 Před rokem +1

    Just fell in love with this voice. Good content as well. Thanks

  • @karthyanipp-2542
    @karthyanipp-2542 Před rokem

    Thankyu❤universe❤

  • @sumeshkrishna4968
    @sumeshkrishna4968 Před rokem +1

    Super

  • @babumathew3801
    @babumathew3801 Před 10 měsíci

    God bless you

  • @harikkirann
    @harikkirann Před rokem +8

    A million thanks for sharing this video at this time of my life - I seek happiness through meditation and I am a learner

  • @sajinibs1699
    @sajinibs1699 Před rokem

    🙏🙏 Thanks

  • @shajithemmayath3526
    @shajithemmayath3526 Před rokem +1

    Very good video thanks 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anilp2697
    @anilp2697 Před rokem

    Athi gambheerame ee sathyamaya oru pachayaya jeevitha sandheshame thanks for your gift 🙏

  • @retnammapg3054
    @retnammapg3054 Před rokem +2

    ഹരി : ഓം!🙏🙏🙏🙏...

  • @renjithazad3588
    @renjithazad3588 Před rokem

    Nice

  • @Peerless_Boutique234
    @Peerless_Boutique234 Před rokem

    Thankyuuu Thankyuuu Thankyuuu

  • @LisikumariPremkumar

    Thanks❤

  • @sindhuudayakumar4856
    @sindhuudayakumar4856 Před 5 dny

    Thank u dear. 🙏❤️Thank u universe🙏❤️👍🌹

  • @kriya862
    @kriya862 Před rokem +3

    ചിന്തകൾ വരുന്നു ഇരിക്കാൻ കഴിയുനില്ല പക്ഷെ ഈ വീഡിയോ യിൽ പറഞ്ഞത് പോലെ ചെയ്തു നോക്കും ഞാനും 🌹🙏🙏thanks 😄🌹🌹🙏

    • @yogeshp173
      @yogeshp173 Před rokem

      SMS meditation
      Sun moon star meditation
      Thasmsi Ranjit search youtube

    • @aumamenamin
      @aumamenamin  Před rokem +2

      ചിന്തകളെ തള്ളിക്കളയാൻ ശ്രമിക്കാതെ, ആ ചിന്തകൾ വന്നു പോകുന്നത് ശ്രദ്ധിക്കുക. ഒരു ചിന്തയിൽ നിന്ന് അടുത്തതിലേക്ക് എന്ന മട്ടിൽ മനസ്സ് പോകുന്നത് നിരീക്ഷിക്കുക. ഇത് ശീലമാക്കിയാൽ, ചിന്തകൾ മെല്ലെ നമ്മുടെ വരുതിയിൽ വരും.

  • @hari7536
    @hari7536 Před rokem

    Thanks universe

  • @shajiraman4310
    @shajiraman4310 Před rokem

    Very good video 👏

  • @shijiko738
    @shijiko738 Před rokem

    Thank you 🙏🌹

  • @balankalanad3755
    @balankalanad3755 Před rokem

    നല്ല ഉപദേശം.

  • @noushadhaya2412
    @noushadhaya2412 Před rokem

    Thank you❤️❤️👍👍

  • @bindusree4684
    @bindusree4684 Před rokem

    Thankyou universe 🙏❤️

    • @prnair2111
      @prnair2111 Před rokem

      പാദാദി കേശം തൊഴുനേൻ കേശാദി പാദം തൊഴുനേൻ
      ഇപ്രകാരം മുകളിലേക്കും താഴേക്കും ഗമികുനന ശ്വാസതതേ ശ്രദ്ധിക്കുക

  • @miyasmoments7659
    @miyasmoments7659 Před rokem

    Good

  • @ahalyaprinters1718
    @ahalyaprinters1718 Před rokem +3

    🙏 വളരെ നല്ല അവതരണം

  • @nadiyaliju2311
    @nadiyaliju2311 Před rokem +1

    ഒരുപാടൊരുപാട് നന്ദി 🙏

  • @natuvibes4899
    @natuvibes4899 Před rokem

    ഈ വിഡിയോയിൽ വ്യത്യസ്തമായി ഒന്നും പറഞ്ഞില്ല പക്ഷേ പറഞ്ഞതെല്ലാം വ്യത്യസ്തമായ രീതിയിൽ ആയിരുന്നു.
    ഇതിൽ പറഞ്ഞതെല്ലാം നമുക്ക് അറിയാം പക്ഷേ കഴിഞ്ഞ് പോയ കാലത്തെ ഭീതി, ദുഖം അതും പേറി വരാനിരിക്കുന്ന സമയം അതിനെക്കുറിച്ചുള്ള ആകാംക്ഷയിൽ ഈ നിമിഷം അസ്വസ്തമാക്കുക മാത്രം ചെയ്ത് നാം ഇവിടെ ജീവിക്കുന്നു എന്ന് പറയപ്പെടുന്നു.
    നല്ല വിഡിയോ
    നന്ദി

  • @DONY77777
    @DONY77777 Před rokem +1

    Good information

  • @storybox8455
    @storybox8455 Před rokem +1

    👍👍💐

  • @mookambikasaraswathi58
    @mookambikasaraswathi58 Před 28 dny +1

    🙏🏼👍

  • @sajeevup9679
    @sajeevup9679 Před rokem +1

    AMEN.... VERY GOOD VIDEO... ✌💯👍👑🙏❤

    • @padmakumarv.s7624
      @padmakumarv.s7624 Před 14 dny

      ഈ അറിവ് ആദ്യം. 1st step മാത്രമാണോ?

  • @hafiznrp6989
    @hafiznrp6989 Před rokem

    വല്ലാത്തൊരു അറിവ്,ഞാൻ ഓരോ ദിവസവും ചിന്ദിക്കുന്നത് ഏത് കാട്ടിലേക്ക് ആണ് പോവുക എന്ന്

  • @unnikrishnan1965
    @unnikrishnan1965 Před rokem +1

    Good voice. Thank you

  • @ChakkuPI-oj8bm
    @ChakkuPI-oj8bm Před 18 dny

    Back ground music is interesting and suitable to the video. If it possible pls share the chantings and songs in full and alone

  • @vavasavi9173
    @vavasavi9173 Před 9 měsíci

    Namasthe
    🙏🙏🙏🙏

  • @tomsweddingcreation
    @tomsweddingcreation Před rokem

    Good ❤❤🌹

  • @possitivevibe8414
    @possitivevibe8414 Před rokem

    ❤️❤️

  • @sheejasheejaa1633
    @sheejasheejaa1633 Před rokem

    👍🏻👍🏻👍🏻

  • @jaysreenair8389
    @jaysreenair8389 Před rokem +1

    Thank you

  • @sasidharanmr2562
    @sasidharanmr2562 Před rokem

    🙏

  • @thankamanimp9586
    @thankamanimp9586 Před měsícem +1

    Ome Namasivaya 🙏🏼🙏🏼🙏🏼

  • @shanku793
    @shanku793 Před rokem

    Superb sir welcome

  • @__fashion_frenzy__
    @__fashion_frenzy__ Před rokem +1

    🙏👍❤

  • @SanilaSk-bq5ny
    @SanilaSk-bq5ny Před rokem

    Thank you very much...........enik dhyanikumpol breath edukkaan vallatha budhimutttaaanu.ennal ethra simple aayi hridayathil erunnu dhyanikan paranjapol ath enne valare adhikam swadheenichu.thank you universe... thank you very much.....

  • @sulabhasunilkumar303
    @sulabhasunilkumar303 Před rokem +1

    🙏🙏🙏🙏

  • @DileepKumar-km5nh
    @DileepKumar-km5nh Před rokem +2

    ധ്യാനത്തിനുള്ള അറിവ് നാം സ്വയം പഠിച്ചശേഷം അത് മറ്റുള്ളവർക്ക് പകർന്നു നൽകണം

    • @ravikumarsree4647
      @ravikumarsree4647 Před rokem

      ഇതാണ് ശരി. ഞാനും അങ്ങിനെയാണ്.

  • @arunsreedhar5768
    @arunsreedhar5768 Před rokem

    🙏🙏🙏

  • @veeravarmaraja522
    @veeravarmaraja522 Před rokem +1

    നമസ്കാരം:

  • @bijojohn1580
    @bijojohn1580 Před rokem +3

    വിപാസന ധ്യനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Před rokem +1

    🙏🙏🙏🌹🌹🌹

  • @shaanzsaaz8520
    @shaanzsaaz8520 Před rokem

    👍👍👍👍👍👍

  • @vinodpn6316
    @vinodpn6316 Před rokem +1

    മനസ്സ് ചിന്തകുടെ പിറകെ പോകുന്നു...അതാണ് എൻ്റെ ഒരു പ്രശ്നം...

    • @gokulmusiq
      @gokulmusiq Před rokem

      Observe the thoughts... Don't attach feelings to it.. just let it go and focus on breathing.. moment of realisation is Meditation. 🙏

    • @aumamenamin
      @aumamenamin  Před rokem +1

      Yes. True.