Antonio Ferrara | French Underworld | Escape Story | English Subtitles | Julius Manuel | HisStories

Sdílet
Vložit
  • čas přidán 16. 09. 2022
  • Antonio Ferrara known as “Nino” or “Succo”, nicknamed “the king of beauty” , born on12 october 1973in Cassino in Italy , is a figure of French organized crime.
    ------------------
    Amazon videos | • Amazon Stories (ആമസോൺ)
    Survival Stories | • Survival Stories
    Adventure Stories | • Adventure Stories
    African Stories | • African Stories (ആഫ്രി...
    Story behind movies | • Story Behind Movies
    Hunting Stories | • Animals | വേട്ടക്കഥകൾ ...
    Women Stories | • Women Power
    War Stories | • Wars
    Egyptian Stories | • ഈജിപ്ത് / Egypt
    Crime Investigation | • Crime Investigations
    Underworld | • Underworld (പാതാളലോകം)
    Travel videos | • HisStories Travels
    Hannibal | • Rome Vs Carthage | His...
    Pyrrhus of Epirus | • Playlist
    Gorilla Country | • Gorilla Country
    Lost in the Jungle | • Playlist
    Terror in Darkness | • Terror in Darkness (Li...
    -----------------
    Read my Bio | bio.site/juliusmanuel
    Buy my books | amzn.to/3fNRFwx
    ------------
    Video Details
    Tittle : Antonio Ferrara | French Underworld | Escape Story | English Subtitles | Julius Manuel | HisStories
    *Social Connection
    Instagram : / juliusmanuel_
    Email: mail@juliusmanuel.com
    Web: juliusmanuelcom/
    ---------------------------
    *Credits & Licenses
    Music/ Sounds: CZcams Audio Library
    Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
    ##expedition #history #hunting #africa #history #safari #juliusmanuel
  • Zábava

Komentáře • 815

  • @JuliusManuel
    @JuliusManuel  Před rokem +186

    Subtitles ഓൺ ആക്കുവാനും ഓഫ് ആക്കുവാനും യൂടൂബിൽ സൗകര്യം ഉണ്ട്. 🙏

    • @RKWeddingtales
      @RKWeddingtales Před rokem +6

    • @Lacasacielo
      @Lacasacielo Před rokem +5

      ✌️

    • @marjuparakkal4720
      @marjuparakkal4720 Před rokem +10

      പറഞ്ഞത് നന്നായി, Subtitles ഒരു disturbance ആയി വന്നിരുന്നു.

    • @vivek95pv14
      @vivek95pv14 Před rokem +3

      @@marjuparakkal4720 വോയിസ്‌ മാത്രം കേൾക്കൂ എന്നെപോലെ 👍

    • @gopika3935
      @gopika3935 Před rokem +21

      സർ വീഡിയോ ലെങ്ത് വർദ്ധിപ്പിക്കൂ.. വ്യൂവേഴ്സ് കൂടുതലും ആഗ്രഹിക്കുന്നതും അതാണ്.. ലെങ്ത് കൂടുതൽ ഉള്ള വീഡിയോസ് എല്ലാം ഒരു ലക്ഷത്തിനു മുകളിൽ വ്യൂ ഉണ്ട്.. ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വേണ്ട.. സാറിന്റെ അവസ്ഥ സാറിനല്ലേ അറിയൂ..😁😁

  • @sonuvs8874
    @sonuvs8874 Před rokem +29

    വാക്കിലൂടെ കാഴ്ചകൾ. കാണിച്ചു തരുന്ന അച്ചായന് അഭിനന്ദനങ്ങൾ. ...👏👏👏👏👏

  • @sajithsoman8146
    @sajithsoman8146 Před rokem +14

    എന്തൊരു സന്തോഷം ആണെന്നറിയുമോ നിങ്ങളുടെ വീഡിയോ വന്നിട്ടുണ്ടെന്നു കാണുമ്പോൾ 🥰

  • @aesthetic0928
    @aesthetic0928 Před rokem +21

    ഇങ്ങനെ പറഞ്ഞുതരുന്ന ഒരു ടീച്ചർ എനിക്ക് ഉണ്ടായിരുന്നെകിൽ ചരിത്ര പാഠങ്ങൾ ഇന്നും ഓർമയിൽ ഉണ്ടായേനെ 😌

  • @pictorialmedia
    @pictorialmedia Před rokem +6

    എന്റെ പൊന്ന് സാറേ നന്ദി... പലരോടും ഉള്ള ദേഷ്യം എല്ലാം മനസ്സിൽ ഒതുക്കി ശരീരത്തിനും മനസ്സിനും ഒരു സുഖവും ഇല്ലാതെ tention അടിച്ചു വന്ന് mobile എടുത്ത് നോക്കിയപ്പോൾ ദേ കിടക്കുന്നു Histories ന്റെ notification, ഒരു കുറച്ച് ആശ്വാസം അപ്പോൾ തന്നെ കിട്ടി... ഇനി ഇതും കേട്ട് കണ്ണും അടച്ച് അങ്ങനെ കിടക്കണം... ആഹാ... അടിപൊളി.... Thank you once again...

  • @ratheeshthadathil
    @ratheeshthadathil Před rokem +5

    ആൻ്റോണിയോ ഫെരാറോ... ഇന്ന് സാറിനൊപ്പം ഞങ്ങൾ എല്ലാം നിങ്ങൾക്കു പിന്നാലെ...
    നന്ദി സാർ കൂടെ കൂട്ടിയതിന്..

  • @Anacondasreejith
    @Anacondasreejith Před rokem +12

    ഇത്രയും വർഷം കാമുകനെ കാത്തിരുന്ന കാമുകിയേ ആരും മറക്കരുത്...loyality 💯

  • @jeenas8115
    @jeenas8115 Před rokem +45

    ക്രിമിനലുകൾ,എത്ര വർഷം കഴിഞ്ഞാലും, അവരുടെ സ്വഭാവം പുറത്ത് വരും. പഷേ ഏത് topic എടുത്താലും, ഒരിക്കൽ പോലും മറക്കാത്ത രീതിയിൽ ഉള്ള അവതരണം, നമിക്കുന്നു മോനൂ 🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @udayakumaruday1884
    @udayakumaruday1884 Před rokem +4

    അങ്ങനെ അച്ചായൻ അധോലോകതിലേക്ക്..സൂപ്പർ ..വില്ലന്മാരുടെ ചരിത്രവും ഹരം പകരുന്ന താണ്.

  • @anishkj7527
    @anishkj7527 Před rokem +3

    കഥ പറഞ്ഞ് ആളുകളെ വിസ്മയിപ്പിക്കുവാന്‍ ജൂലിയസ് മാഷ് വീണ്ടുമെത്തിയല്ലോ..നന്ദി..🙏🥰😍

  • @ahamed4134
    @ahamed4134 Před rokem +19

    കുറേ മാസങ്ങൾക്കു ശേഷം കഥ
    കേൾക്കുന്ന ഞാൻ.
    വെൽകം ടു ഹിസ്റ്റൊറീസ് 💐

  • @LuciferAddam
    @LuciferAddam Před rokem +8

    നാളെ വരുമെന്ന് ആണ് ഞാൻ ആദ്യം ഓർത്തത്. ഇന്ന് തന്നെ വീഡിയോ ഇട്ടതിനു നന്ദി ❤️❤️🌹1 st like 1st comment 1 st view

  • @jabirek9420
    @jabirek9420 Před rokem +11

    കഥകളുടെ ഡോൺ ഇനി അധോലോകത്തിലേക്ക് 🔥🔥❤️❤️

  • @vinuvr365
    @vinuvr365 Před rokem +6

    എല്ലാത്തിനും ഒരു അവസാനം ഉണ്ട്... ഇപ്പോഴല്ലെങ്കില്‍ എപ്പോഴെങ്കിലും... വിത്യസ്തമായ യാത്രകള്‍ ഇനിയും തുടരട്ടെ. നന്ദി♥

  • @akhilashok8993
    @akhilashok8993 Před rokem +7

    അപ്പോ ഇന്നും കഥ കേട്ട് ഉറങ്ങാം ✌️🥰

  • @sajeevappu1868
    @sajeevappu1868 Před rokem +4

    ഇനിയും ഇതുപോലെയുള്ള ത്രില്ലിംഗ് ആയിട്ടുള്ള story പ്രതീക്ഷിക്കുന്നു 👌🏻👌🏻👌🏻👌🏻

  • @aryaamayaworld485
    @aryaamayaworld485 Před rokem +7

    പുതിയ രൂപത്തിലുള്ള കഥകൾ ഇനിയും പോരട്ടെ❤️🥰🤩❤️🔥

  • @rajeevrnath
    @rajeevrnath Před rokem +12

    നമ്മൾ അങ്ങനെ ഏഴു കടലും അതിൽ ജീവിച്ച കടൽ കൊള്ളക്കാരെയും കണ്ട് അങ്ങ് അധോലോകത്തേക്ക്........ഇനിയും കരയിലെ കൊള്ളക്കാരുടെ കഥയിലേക്ക്........go ahead dear bro ❤

  • @soumyashyam1825
    @soumyashyam1825 Před rokem +4

    ഞാൻ ഇന്ന് വിചാരിച്ചതെ ഉള്ളു എന്തായാലും ഇന്നു വീഡിയോ വന്നു.. ഒരുപാട് സതോഷം.. ഇതുവരെ കേട്ടിട്ടില്ലാത്ത ഹിസ്റ്ററി യാണല്ലോ.. 🌹

  • @sivakrishna7349
    @sivakrishna7349 Před rokem +3

    ഓഹ്, ക്യാപ്റ്റൻ അണ്ടർ വേൾഡ് കപ്പലുമായി പോയി 😭😭😭...ഞാൻ നീന്തി പുറകെ വരുന്നുണ്ട് 💕😃😃😃😃😃.

  • @charlesvino
    @charlesvino Před rokem +8

    Beautifully narrated.. With a perfect climax.. 🤎

  • @sadiqptb
    @sadiqptb Před rokem +2

    Wowww ഇന്നത്തെ ഉറക്കം അധോലോകത്തോടൊപ്പം 💙

  • @gamingshortzzzz4480
    @gamingshortzzzz4480 Před rokem +7

    Ashana Oru hollywood ending aanallo..waiting for next episode🙌

  • @Gymsoul1991
    @Gymsoul1991 Před rokem +3

    അണ്ണാ ഒരു വീക്കിൽ 3 വീഡിയോ എങ്കിലും ഇടൂ pls കട്ട വെയ്റ്റിംഗ് ആണ്

  • @muhammedriyas6740
    @muhammedriyas6740 Před rokem +3

    ഇന്ന് പൊളിക്കും... 👌🔥

  • @prasaddp8771
    @prasaddp8771 Před rokem +4

    Thanks juluis sir ❤️🙏
    Adutha videokku vendi eppole waiting......

  • @shajimonkk5667
    @shajimonkk5667 Před rokem +1

    മനോഹരം, മികച്ച അവതരണം അഭിനന്ദനങ്ങൾ 👌

  • @naser7511
    @naser7511 Před rokem +1

    Thank you very much sir. I am really lucky to find this amazing person.

  • @shijithradhakrishnan4965

    ക്ളൈമാക്സ് കലക്കി . അപ്രതീഷ സംഭവം കഥകൾ ഇനിയും പ്രതീഷികുന്നു❤️

  • @jyothirmayee100
    @jyothirmayee100 Před rokem

    ചില ചോദ്യങ്ങൾ മനസ്സിൽ വരുമ്പോളേക്കും അതിന്റെ മറുപടിയും റെഡി 😝
    THE PERFECT STORYTELLER💥💥

  • @dreams7071
    @dreams7071 Před rokem +1

    താങ്കളെ പ്രോത്സാഹിപ്പിച്ചില്ലങ്കിൽ
    ഞങ്ങളുടെ ഉറക്കം പോകുന്ന അവസ്ഥയായി.,🤣🤣
    .പിള്ളേർക്ക് രാത്രി കിടക്കുമ്പോൾ താങ്കളുടെ ശബ്ദം കൂടിയേ തീരൂ..😍😍
    കേട്ട കഥകൾ ആണെങ്കിലും പിന്നെയും വച്ചു തരുവാൻ പറയും..കഥകളുടെ കൂടെ അറിവും കിട്ടുമെന്നതിനാൽ ഞങ്ങൾക്കും സന്തോഷം...😍 നന്ദി🙏

  • @manulazar9636
    @manulazar9636 Před rokem +1

    Thank you 🙏🥰

  • @aswindivakar6746
    @aswindivakar6746 Před 2 měsíci

    ❤👌 Amazing narration achaya

  • @sajeeshponnari9717
    @sajeeshponnari9717 Před rokem +2

    ആഫ്രിക്കൻ യാത്ര മറക്കല്ലേ😍

  • @AkshayThrishivaperoor
    @AkshayThrishivaperoor Před rokem +2

    സ്നേഹം ❣️❣️❣️

  • @robinbaby2885
    @robinbaby2885 Před rokem +4

    Like അടിച്ചിട്ടുണ്ട് duty യിൽ ആണ് night കാണാം 🥰🥰🥰

  • @aslahahammed2906
    @aslahahammed2906 Před rokem +6

    Ultimate story teller 🤩

  • @navivcnavi1486
    @navivcnavi1486 Před rokem +2

    Intresting... ✨️

  • @jeenas8115
    @jeenas8115 Před rokem +2

    35 മിനിറ്റ് കാണുന്നൂ👍👍👍❤❤❤🙏🙏🙏

  • @sunithrajici6324
    @sunithrajici6324 Před rokem +2

    കഥ ഏതായാലും അച്ചായന്റെ അവതരണം വേറെ ലെവൽ thanks ്് അച്ചായാ 👍 🙏

  • @sasankankk3181
    @sasankankk3181 Před rokem +1

    Thank you.

  • @mercykuttymathew586
    @mercykuttymathew586 Před rokem +1

    Thank you 🌹

  • @justinjohn2598
    @justinjohn2598 Před rokem +1

    Sir. ഏറെ നാളായി ഇതു കാണുവാൻ തുടങ്ങിതട്ട്. വളരേ ഇഷ്ടമാണ്,
    ചരിത്രം ഒരിക്കലും നിന്ന് പോകരുത്.
    ചരിത്ര കഥകൾ കേൾക്കുവാൻ വലിയ
    Interest anu.

  • @RameshBabu-zx8lh
    @RameshBabu-zx8lh Před rokem +1

    അച്ചായാ... നമസ്കാരം 🙏🙏🌹
    അന്റോണിയോ സ്റ്റോറി അപാരം തന്നെ.!!ഇതുപോലുള്ളവരുടെ ബുദ്ദി രാജ്യത്തിന്റെ വികസനപ്രവർത്തനത്തിനായി
    വിനിയോഗിച്ചിരുന്നെങ്കിൽ.!!
    എന്നാശിച്ചുപോവുകയാണ്.
    നന്ദി.. 🙏

  • @kiranunni904
    @kiranunni904 Před rokem +3

    ejathiiiii story achaya ferrara🔥 last twist vere level 😍💞

  • @ibrukanhangad9446
    @ibrukanhangad9446 Před rokem +3

    Katha kellkkatte ennittu abhiprayam parayaam katha kellkkenda avashyamilla 100/100 urapp 👍👍

  • @shamnasvatagara4019
    @shamnasvatagara4019 Před rokem +1

    Thanks

  • @jithinjayan8560
    @jithinjayan8560 Před rokem +1

    🤩
    Achaya .horror stories..orennam.pedak
    30 min nte.
    ..kili pona saanam..

  • @alexplathara7136
    @alexplathara7136 Před rokem +1

    Super👍

  • @vrvivek81
    @vrvivek81 Před rokem +4

    ഇച്ചായോ ഇന്ന് 👌👌👌😘😘😘😘

  • @fallenangel7503
    @fallenangel7503 Před rokem +2

    ആഹാ പെർഫെക്ട് ടൈമിംഗ് 👌

  • @shihabudheenshihabnp5587

    Video innale kaddu....payayan marannu
    Poli poppoli. Kidu.., machaane...

  • @harisbalele3671
    @harisbalele3671 Před rokem +2

    Love from Mysore

  • @rafeekkk6577
    @rafeekkk6577 Před rokem +2

    Achaya ❤️ present 😘

  • @sujisuran1834
    @sujisuran1834 Před rokem +3

    Sir welcome to his-stories👌🙏🙏🙏

  • @manjubabu7653
    @manjubabu7653 Před rokem +13

    ഫറ്റ് കമന്റിടാൻ വന്നതാ തോറ്റു പോയി

  • @abgamer6276
    @abgamer6276 Před rokem +1

    Super 😊

  • @santhoshthonikkallusanthos9082

    പാരീസിൽ വെളുപ്പിന് ഞാനും.എത്തി എൻ്റെ പ്രിയ ബോസ്സ്.. ഒരുപാട് നന്ദി. ❤️🙏🙏

  • @gladsongeorge3198
    @gladsongeorge3198 Před rokem +1

    മികച്ച ഒരു സ്റ്റോറി, അതിലും മികച്ച, ഗംഭിരമായ അവതരണം ഹാറ്റ്സ് ജൂലിയ്സ് സർ ♥️♥️♥️

  • @mohammedjasim560
    @mohammedjasim560 Před rokem +1

    Interesting 👌 Thanks 💚

  • @jafarkattan
    @jafarkattan Před rokem +1

    Good ACHAYA.. please upload like this stories

  • @rasheedkaruppam613
    @rasheedkaruppam613 Před 10 měsíci

    പറയാൻ വാക്കില്ല, superb ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ratheesha3421
    @ratheesha3421 Před rokem +3

    ഹായ്, അച്ചായ.. 💓🙏🙏

  • @rijumonsi4797
    @rijumonsi4797 Před rokem +1

    Super

  • @sujithrajan02
    @sujithrajan02 Před rokem +2

    ഇതിപ്പോ ട്വിസ്റ്റോടു ട്വിസ്റ്റ്‌ ആണല്ലോ ജൂലിയസ് അണ്ണാ 😜😜😜 പൊളി സൂപ്പർ

  • @sandeepkuniyilsandeep859

    Superb 👍👍

  • @rijuvarghese1411
    @rijuvarghese1411 Před rokem +18

    Story telling is also an art

  • @muhammedalis.v.pmuhammedal1207

    Amazing

  • @selmanfaris8066
    @selmanfaris8066 Před rokem +3

    കാമുകിയുടെ ആ കാത്തിരിപ്പ് 😢🙏🙏🙏

  • @aizamaizam9960
    @aizamaizam9960 Před rokem +1

    Thanks for under world youtuber king ♥️♥️♥️

  • @BrokenHeart22554
    @BrokenHeart22554 Před rokem +1

    വൈകി വന്നാലും സ്റ്റൈൽ ആയി വരുവേൻ 😀😀😀🌹🌹🌹🌹😍😍😍😍

  • @randeepsreeku4154
    @randeepsreeku4154 Před rokem +1

    Achayaa powlii😍😍

  • @MrShaques
    @MrShaques Před rokem +1

    Great opportunity to learning me and my kiddos

  • @royabraham9580
    @royabraham9580 Před rokem +1

    Wonderful story

  • @HariKumar-yv6jl
    @HariKumar-yv6jl Před rokem +1

    ലാസ്റ്റ് മിനിറ്റ് വരെ ട്വിസ്റ്റ്‌ ... വേറെ ലെവൽ

  • @fibinjose7081
    @fibinjose7081 Před 11 měsíci

    Supper❤

  • @mohammedyasin4346
    @mohammedyasin4346 Před rokem +3

    Nice❤️

  • @abdulkadharhazale8336
    @abdulkadharhazale8336 Před rokem +1

    Super 👌

  • @jacobthomas2335
    @jacobthomas2335 Před rokem +1

    Nice👌Go Ahead Sir🤝God Bless🙏

  • @Achuzzzzzzz
    @Achuzzzzzzz Před rokem +1

    അടിപൊളി 💖💖

  • @connective135
    @connective135 Před rokem +1

    Thrilling.

  • @arjunkaarjun6736
    @arjunkaarjun6736 Před rokem +2

    History's 💥

  • @myopinion9471
    @myopinion9471 Před rokem +1

    Redoine Faid nte oru bhudhi😄. TWIST Pwolich😁💓

  • @selmaantony7868
    @selmaantony7868 Před rokem +1

    So good sir

  • @anoojm199
    @anoojm199 Před 4 měsíci

    Good story. !

  • @RKWeddingtales
    @RKWeddingtales Před rokem +7

    ❤❤❤❤❤❤❤❤❤

  • @nishadabdul5678
    @nishadabdul5678 Před rokem

    Pazhaya intro thanneya poli 😍😍

  • @merwindavid1436
    @merwindavid1436 Před rokem +2

    Achaayan ishttam 😘

  • @gopanization
    @gopanization Před rokem +1

    Nice

  • @vijayakrishnannair
    @vijayakrishnannair Před 11 měsíci +1

    Nice 👍

  • @vedapkumarkumar5040
    @vedapkumarkumar5040 Před rokem +1

    👌👌👍👍👏👏 super

  • @noohasiya403
    @noohasiya403 Před rokem +3

    വന്നു വന്നു present സര്‍ 😍👍

  • @vishak323
    @vishak323 Před rokem +1

    സൂപ്പർ ❤️❤️❤️❤️

  • @bijubiju7954
    @bijubiju7954 Před rokem +1

    അടിപൊളി......

  • @Tramptravellermalayalam
    @Tramptravellermalayalam Před rokem +1

    സമ്മതിച്ചു ഒന്നും പറയാനില്ല👏👏👏👏❤❤❤❤😍😍😍😍

  • @vimalkumar12389
    @vimalkumar12389 Před rokem +2

    കട്ട സപ്പോർട്ട് ഇച്ചായൻ മാസ്സ് ❤️❤️❤️❤️

  • @mujeebk2508
    @mujeebk2508 Před rokem +3

    ഇന്ന് ഇനി കുറച്ചു കഥ കേൾക്കാം സന്തോഷത്തോടെ ഉറങ്ങാം

  • @maduramdiva9819
    @maduramdiva9819 Před rokem +1

    സൂപ്പർ

  • @mnf722
    @mnf722 Před rokem +1

    Spr

  • @Ajmal84
    @Ajmal84 Před rokem +1

    French എപ്പോഴും ഒരു volatile nation ആണ്. July 14th ഇപ്പോഴും അവിടെ കടുത്ത protest ആണ്. അന്നേ ദിവസം ഞാൻ അവിടെ പെട്ടു പോയി. French പോലീസ് കലാപകാരികൾ തമ്മിൽ ഏറ്റു മുട്ടി. എല്ലാം metro യും lock down ആയി. ഞാൻ ഇത്രെയും പേടിച്ച ദിവസം ഇല്ല