നൈറ്റി കട്ടിങ്ങും സ്റ്റിച്ചിങ്ങും ഈസിയാവാൻ ഇങ്ങനെ ചെയ്യു

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 90

  • @user-yy2qx4zo7r
    @user-yy2qx4zo7r Před 5 dny

    പെർഫെക്ട് വളരെ നല്ല ക്ലാസ് ഓൺലൈൻ ക്ലാസിൽ ചേരാൻ താല്പര്യമുണ്ട് ഞാൻ തയ്യിൽ പഠിക്കാൻ പോയിരുന്നു പറഞ്ഞപോലെ ഭയം ഇപ്പോഴും ഉണ്ട് തുടങ്ങാൻ ഒരു പേടിയപ്പോൾ യൂട്യൂബിൽ സെർച്ച് ചെയ്തപ്പോഴാണ് നിങ്ങളുടെ വീടിനു കണ്ടത് വളരെ നല്ലത്

  • @hairunnisact7421
    @hairunnisact7421 Před 2 měsíci +5

    ആമീൻ 🤲
    Confident കിട്ടിയത് നിങ്ങളുടെ ക്ലാസ്സിൽ കയറിയപ്പോൾ മാത്രം ❤️❤️

  • @mohammadsikke973
    @mohammadsikke973 Před 25 dny +3

    അല്ലാഹു നിങ്ങൾക്ക് ഹയറും ബർക്കത്തും തരട്ടെ

  • @vaheedayousafali932
    @vaheedayousafali932 Před 2 měsíci +1

    Wow, back neck ingne chyyunnath aadyamay kanunnath.
    Kurch essential thonnunnu.
    Tnku tchr.🙏

  • @thahirasubair4369
    @thahirasubair4369 Před 2 měsíci +2

    , എലൈൻ കുർത്തി സ്റ്റിച്ച് ചെയ്ത കാണിക്കുമോ

  • @Anshi_Nidhu
    @Anshi_Nidhu Před 2 měsíci +1

    Halo nighty cutting stiching cheyyan avashyapettad vittadinn thankyou ❤👍👍

  • @dijaskoramba9864
    @dijaskoramba9864 Před 2 měsíci +2

    Boys പാന്റ് കട്ടിങ് സ്റ്റിച്ചിങ് കാണിച്ചു തരുമോ

  • @nishadkm5445
    @nishadkm5445 Před 2 měsíci +2

    Enikum padikkanam in sha Allahu

  • @RashidRashi-be9oe
    @RashidRashi-be9oe Před měsícem +1

    ഇന്ഷാ അല്ലഹ പഠിക്കാൻ ആഗ്രഹം ഉണ്ട്

  • @khadeejathuzahida534
    @khadeejathuzahida534 Před 2 měsíci

    Njn teacherinte oru student an churidarinte grupilan ipo
    Ma sha Allah
    Al hamdu lillah measurmentokke mindnn mayatha vidathilulla classann ❤

  • @JaseenaT-dz8cs
    @JaseenaT-dz8cs Před 2 měsíci

    Mashaallah njan kathirunna athe class ithakkum kudumbathinum orupad ayusum arogyavum undaavatte 10 year ayi tailorinfg nte pinnale nadakkunna alanu orupadu aalukal parihasichu iniyum padinjille nnu chodikkum padikkanum poyi teacher onnum paranju thannilla appoza nigade class kanunne vallathoru athmarthadayanu classinu onnum vidunnilla ellavarkkum nallathu varan dua cheyyunnu enthayalum nigal orupadu orupadu uyaragalilekku ethatte pinn njan classinu cherum aduthsmasam

  • @asiasiasees5756
    @asiasiasees5756 Před 2 měsíci +1

    Maasha allah മിസ്സ്‌ nannayi മനസ്സിലാക്കിതാരുന്നുണ്ട് ❤❤❤❤

  • @fathimathzahara1578
    @fathimathzahara1578 Před měsícem

    Masha Allah enikkum eechanal orupad ishtaman kureperk njan Chanel parichayapeduthiyirunni

  • @ilanishasworld2723
    @ilanishasworld2723 Před 2 měsíci +1

    Ithaa elastic neck kaanichtharumo

  • @HaneefaPP-pq5nf
    @HaneefaPP-pq5nf Před 2 měsíci

    Churidharum maxiyummallathe bakiyulla stitchingum cuttingum padippikkumo etha

  • @nadiyashan5851
    @nadiyashan5851 Před 13 dny

    Frock nighty cheyyumo

  • @Jameela-jv9un
    @Jameela-jv9un Před měsícem

    ഇത്ത, നിങ്ങൾ ഉപയോഗിക്കുന്ന മെഷീൻ വാങ്ങാൻ എത്ര രൂപ വേണം

  • @RizaRana-h8t
    @RizaRana-h8t Před 4 dny +1

    Enikku classil cheranamennund cutting cheyyan pediya

  • @muhammedabinch2579
    @muhammedabinch2579 Před 2 měsíci +1

    Misse idil zib vekkunnadum koodi idaamayirunnu

  • @chuttuvattomvlog7357
    @chuttuvattomvlog7357 Před 2 měsíci

    Princess cut churidar stitching cheyyamo

  • @Seleena222
    @Seleena222 Před měsícem

    Nalla pola manasilayi. Ngan nighty thaikarund pakshe neetavunnilla?

    • @Shadiyabacker
      @Shadiyabacker  Před měsícem

      ക്ലാസ്സിൽ ജോയിൻ cheyyoo

  • @NafeesaNalakath
    @NafeesaNalakath Před 10 dny

    ക്യാൻ വസ് ഉപയോഗിച്ച് ചയ്യാൻ പറ്റുമോ

  • @mubashiramubi3965
    @mubashiramubi3965 Před 2 měsíci +12

    ശരിയാണ് ഇത്ത പറഞ്ഞദ് കുറെ സ്റ്റിച്ചിങ് പഠിച്ചു പക്ഷെ ഒരു perfection കിട്ടാനില്ല എല്ലാരുമ് കളിയാക്കും സ്റ്റിച്ചിങ് വീഡിയോസ് കാണുമ്പോൾ പോയി പഠിച്ചിട്ട് പറഞ്ഞിട്ടില്ല എന്നും പറഞ്ഞു പക്ഷെ എനിക്ക് ഭയങ്കര ആഗ്രഹമാണ് നല്ല രീതിയിൽ സ്റ്റിച്ച് ചെയ്ത് പഠിക്കാനും എല്ലാരെ മുന്നിലും എന്റെ കഴിവ് തെളിയിക്കണം 😢😢😢😢😢😢😢😢😢😢😢😢 ഒരു വരുമാന മാർഗം കൂടി നമ്മൾക്ക് ഉണ്ടായാൽ ഒരു സമാധാനമായിരുന്നു എല്ല്ലാ കാര്യത്തിനും ഹസ്ബന്റിനെ ബുദ്ധിമുട്ടിക്കണ്ടല്ലോ ക്ലാസ്സിൽ ചേർന്നാൽ ശരിയാവുമോ ഇത്താ 😢😢😢😢😢😢

    • @Shadiyabacker
      @Shadiyabacker  Před 2 měsíci +1

      Yes

    • @user-pc2ww3gj2s
      @user-pc2ww3gj2s Před 2 měsíci +3

      തീർച്ചയായും ശരിയാവും ധൈര്യമായി ചേർന്നോ ഞാൻ ടീച്ചറുടെ സ്റ്റുഡന്റ് ആണ് 👍

    • @sasikumarsasikumar3786
      @sasikumarsasikumar3786 Před 25 dny

      തുന്നൽ കൂലി എത്രയാണ് നെെറ്റി

    • @AshrafThiyyath-ss6jg
      @AshrafThiyyath-ss6jg Před 9 dny

      ഇതേ അവസ്ഥയാണ് എനിക്കും കൂടാൻ നല്ല താല്പര്യം ഉണ്ട്

    • @Midlaj-bo3kj
      @Midlaj-bo3kj Před dnem

      എനിക്കു കൂടാൻ താൽപര്യം ആൺ

  • @seenuworld390
    @seenuworld390 Před 20 dny +1

    ആമീൻ

  • @vasanthamohan7777
    @vasanthamohan7777 Před 12 dny

    ഇ നൈറ്റിയുടെ റേറ്റ് എത്ര യാണ്

  • @amalsidheequemilusidheeque741

    👍👍👍👍

  • @vaheedayousafali932
    @vaheedayousafali932 Před 2 měsíci

    Enikm padknm.
    Teachrnte clssil cheram
    Insha allah

  • @muhammedabinch2579
    @muhammedabinch2579 Před 2 měsíci

    Arogyathodeyulla deergayuss padachon nalkette

  • @FaizalMuhammad-iq1ec
    @FaizalMuhammad-iq1ec Před měsícem +1

    ഷോൾഡർ സ്റ്റോപ്പ് ചെയ്തിട്ടും കഴുത്ത് കേറി പോകുന്നു എന്ത് ചെയ്യണം

  • @rafeekc7233
    @rafeekc7233 Před 15 dny

    ചുരിദാർ ടോപ്കാണിക്കോ

  • @mollyjoy5118
    @mollyjoy5118 Před 2 měsíci

    Thanku ❤❤❤❤❤

  • @SainabaUmmer-qn8ru
    @SainabaUmmer-qn8ru Před 11 dny

    അടിപൊളി യിൽ പറയു ന്നു ചെ യു ത് കണ്ടു 👌🏻👍🏻

  • @zainkitchen6636
    @zainkitchen6636 Před 2 měsíci

    ഉടുപ്പ് തഴി തഴി കുന്നത് കാണികുമോ

  • @noorasubair1016
    @noorasubair1016 Před 2 dny

    സുപ്പർ ❤

  • @roshinrahesh5865
    @roshinrahesh5865 Před měsícem

    Evde sthalam

  • @basheermohameed1777
    @basheermohameed1777 Před měsícem +1

    Super

  • @MarvelDesignerCollection

    Vedio muzhuvan itha kananamtto

  • @user-zg4ve8ke4z
    @user-zg4ve8ke4z Před 12 dny

    Eeshapeangineanunokkunnath

  • @basheermohameed1777
    @basheermohameed1777 Před měsícem

    Overcot മാത്രം പഠിപ്പിക്കുമോ
    പോക്കറ്റ് ഉള്ളത്

  • @zainkitchen6636
    @zainkitchen6636 Před 2 měsíci

    46:50 ഉടുപ്പ് തഴിക്കുന്നത് കാണിക്കാമോ

  • @KareemTharayil
    @KareemTharayil Před měsícem

    Enikkum padikkannalla agrhm und

  • @balamaniammakv2032
    @balamaniammakv2032 Před 14 dny

    നമ്മളുടെ മിഷൻ സാദാ മിഷൻ മെറിറ്റിൻ്റെ കെട്ട് ഇടാൻ പറ്റുന്നില്ല Sച്ചെറിൻ്റെ ക്ലാസു നല്ലതാണ് ഇഷ്ടായി മിഷൻ ആ ണ് മെറിറ്റ് കെട്ട് ഇടാൻ പറ്റുന്നില്ല

  • @zainkitchen6636
    @zainkitchen6636 Před 2 měsíci +1

    46:50

  • @muhammedabinch2579
    @muhammedabinch2579 Před 2 měsíci

    Aameen

  • @hamzanknk122
    @hamzanknk122 Před měsícem +1

    Enik pqdikkanam nigale adthnnu

  • @gomathim1518
    @gomathim1518 Před 2 měsíci

    ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ബാക് നെക്ക് ഇങ്ങനെ ചെയ്തു കണ്ടിട്ടില്ല

  • @muhammaduvais5375
    @muhammaduvais5375 Před 2 měsíci +1

    അടിപൊളിയായി ണ്

  • @aflahkp6122
    @aflahkp6122 Před 2 měsíci

    ഇത്ത എത്ര മത്തെ വയസ്സിൽ ആണ് തയ്യൽ പഠിച്ചത്. ഇത് ചോദിച്ചത് ഞാൻ 36വയസ്സുള്ള ഒരാളാണ് എനിക്ക് പറ്റുമോ പഠിക്കാൻ. ഇത്ത റിപ്ലൈ തന്നാൽ ഒരു ഉത്സാഹം ഉണ്ടായിരുന്നു പഠിക്കാൻ. തയ്യൽ ഏത് വയസ്സിലും പഠിക്കാൻ പറ്റുമോ. മനസിലായുമോ.

    • @Shadiyabacker
      @Shadiyabacker  Před 2 měsíci

      Yes

    • @Shadiyabacker
      @Shadiyabacker  Před 2 měsíci

      100ശതമാനം

    • @Shadiyabacker
      @Shadiyabacker  Před 2 měsíci

      30

    • @Gopi-b4o
      @Gopi-b4o Před 2 měsíci +1

      Njan 36 vayasulla aalane padikan poyappol frock, nighty, churithar, pattupavada mathrame padichullu, ipozhane blous padikunnath, padichukondirikunnu, ithil age no problem padikanulla agraham mathram mathi

  • @balamaniammakv2032
    @balamaniammakv2032 Před 14 dny

    റ്റ ട്ടീച്ചർ ഫോൺ നമ്പർ ഇടുക

  • @mrzhashil
    @mrzhashil Před měsícem

    Anikum padikkanam

  • @sidheeksidheek3913
    @sidheeksidheek3913 Před měsícem

    ഞാനും നൈറ്റി തയ്ച്ചു കൊടും പക്ഷം തയ്യക്കുന്ന വിഡിയോ എത്ര കാണ്ടാലുംമതി വരുന്നില്ല

  • @user-si4cs6ev4s
    @user-si4cs6ev4s Před 2 měsíci

    E nalla manassinu nanni

  • @SainabaUmmer-qn8ru
    @SainabaUmmer-qn8ru Před 21 dnem

    അടിപൊളി കട്ടിങ്

  • @SubeeraT
    @SubeeraT Před 2 měsíci

    Hi
    നൈറ്റിക്ക് v നെക്ക് അടികുന്നത് ഇപ്പോൾ മനസിലായി👍

  • @FaizalMuhammad-iq1ec
    @FaizalMuhammad-iq1ec Před měsícem +1

    ഷോർട്ട് സ്റ്റോപ്പ് ആരാ ഇഞ്ച് കൊടുക്കാറുണ്ട് ഒരിഞ്ച് കൊടുക്കണം എന്നാണോ ഇത്ത പറയുന്നത്

  • @shynict5611
    @shynict5611 Před 2 měsíci

    സൂപ്പർ ❤

  • @abdullajuraij
    @abdullajuraij Před dnem

    ഇൻഷാ അള്ളാ പഠിക്കാൻ താല്പര്യം ഉണ്ട് നിങ്ങളുടെ നമ്പർ തരുമോ

  • @balamaniammakv2032
    @balamaniammakv2032 Před 14 dny

    പിന്നെ കെട്ട് ഇടാൻ ഭയങ്കര പ്ര യാസം തീരേ അറയാത്തത് അതാണ് അത് എന്ത് തന്നെ ആയിട്ടും പ്രയാസം തന്നെ.

  • @monuasdmonuasd2275
    @monuasdmonuasd2275 Před 2 měsíci +1

    ഇങ്ങനെ അല്ല ആത്യം മുതൽ കാണിക്ക്തുണി ആത്യം മുതൽ noorthi പിന്നെ നടക്കുന്നത് കാണിക്ക് ജാൻ കാണുന്ന വീഡിയോ യിൽ ഇങ്ങനെ കാണിക്കും

  • @hamzapadiyath2778
    @hamzapadiyath2778 Před 2 měsíci

    അടിപൊളി ക്ലാസ്

  • @fathimathzahara1578
    @fathimathzahara1578 Před měsícem

    Va alaikum assalam

  • @sindhuiritty709
    @sindhuiritty709 Před měsícem

    Super ❤❤❤❤

  • @Minharinu
    @Minharinu Před 2 měsíci

    👍🏻👍🏻

  • @Shameenaek-yp4eo
    @Shameenaek-yp4eo Před 2 měsíci

    Eppoyann class thudengnned

  • @aleyammavarghese2600
    @aleyammavarghese2600 Před měsícem

    Very good

  • @Uvais3838
    @Uvais3838 Před 2 měsíci

    Enikum cheranam👍👍👍

  • @BinoyKthomas
    @BinoyKthomas Před 2 měsíci

  • @zainkitchen6636
    @zainkitchen6636 Před 2 měsíci

    46:14

  • @noorjahanpk1661
    @noorjahanpk1661 Před 2 měsíci

    ആമീൻ

  • @lailakareem3188
    @lailakareem3188 Před 19 dny

    Super