സുമതി ഓജോ ബോർഡിൽ വന്നപ്പോൾ | Ouija Board Malayalam Vlog | Sumathi Valavu | Priya Menon

Sdílet
Vložit
  • čas přidán 31. 08. 2021
  • Hello all priya menon here, my ouija board experiment at sumathi valavu in malayalam vlog. This is my first experience in ouijo board playing please watch the video and comment your feedbacks,
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Komentáře • 592

  • @rajeevpr581
    @rajeevpr581 Před 2 lety +430

    ഈ സുമതി ഉള്ളത് കൊണ്ട് കുറച്ചു യൂട്യൂബ് കാർ കഞ്ഞികുടിച്ചു പോകുന്നു

  • @petscornerallovertheworld7548

    പ്രിയ ചേച്ചി -സുമതി പറയു എന്തേലും പറയാൻ ബുധിമുട്ട് ഉണ്ടോ.
    സുമതി - എനി ഈ ഏരിയയിൽ വരരുത് ഇച്ചിരി സമാദാനം കിട്ടാനാ 🙏

    • @sabiracp1876
      @sabiracp1876 Před 11 měsíci

      👻👻👻👻👻👻👻👻

  • @jayanths6098
    @jayanths6098 Před 2 lety +154

    സുമതിയ്ക്ക് English നല്ല fluent ആയിരുന്നു അല്ലേ. മിടുക്കി.

  • @crazycats4181
    @crazycats4181 Před 2 lety +228

    സുമതി കൊറന്റൈനിൽ ആയതുകൊണ്ടാവും..വരാത്തത്...😂

  • @prabincm1183
    @prabincm1183 Před 2 lety +89

    സുമതി പണ്ടത്തെ പത്താം ക്ലാസ്സ്‌ ആണു.... 🤣🤣🤣🤣🤣

    • @poojan3862
      @poojan3862 Před 2 lety

      അയോ തനിക്കിവേണെങ്കിൽ കണ്ടാമതി പാവം ചെച്ചിയെ കളിയാക്കലെ ഇമാതിരി ഡയലോഗ് വിടാൻ എല്ലാവർക്കും പറ്റുo പക്ഷേ അദ് ചെയ്യ) നുള്ള ദെര്യം വേണം

    • @poojan3862
      @poojan3862 Před 2 lety

      താൻ ആദ്യം ഇങ്ങതെ ഒരു വീഡിയോ ചെയി എന്നിട്ട് വന്ന് ഡയലോഗ് അടിച്ചാ മതി To

    • @muhammedrafi1411
      @muhammedrafi1411 Před 2 lety +1

      😅

    • @seenaseena7380
      @seenaseena7380 Před 2 lety +1

      😂

    • @Dronacharya-Dji
      @Dronacharya-Dji Před 2 lety

      @@poojan3862 ayyoo pedippikiyaano... Athu sathyam ingathe video idakaan kurachu tholikatti venam.. Tholikaati ullaa arrakum pattilla ingane abhinayikkan.. Pinne athyam coin move cheyetha kuttiyude timing kurachu probs vannu.. Kuzhapillaa first time alle.. Sheriyaavum.. Ende nattilu oru valavundu suganthi valavu.. Nalla suganthamaa.. Onnu poo pennee... Nee araa beeshani peduthunnee.. Chummaa show kaattalle...

  • @jobinjohney3086
    @jobinjohney3086 Před 2 lety +119

    Ouija board ന്റെ രഹസ്യം mentalist ananthu വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്

  • @arshadbilal8297
    @arshadbilal8297 Před 2 lety +25

    ഇതൊക്കെ പടച്ച് വിടുന്നവരെ സമ്മതിക്കണം മെന്റലിസ്റ്റ് അനന്ദു വിന്റെ പ്രോഗ്രാം കണ്ടാൽ ഇതിലെ കളികളും യഥാർഥ്യവും മനസ്സിലാവും

    • @aanie847
      @aanie847 Před 2 lety +2

      Crt💯

    • @jeejak.l4745
      @jeejak.l4745 Před rokem +1

      Anathu onnum kanathathkond angane paranju..athukond athu mathranu sathyam ennu parayan patuo

  • @ansarali2533
    @ansarali2533 Před 2 lety +86

    Thanks വളരെ നല്ല രീതിയിൽ തന്നെ അവതരണം കുറെ ആളുകളുടെ സoശയം തീർത്തു. No പ്രേതം No യക്ഷി 😜😜😜

    • @sreejaramesh5692
      @sreejaramesh5692 Před 2 lety

      Dkdhggjdhk

    • @ansarali2533
      @ansarali2533 Před 2 lety

      @@sreejaramesh5692 gfddrfg 😜

    • @visnukrish5670
      @visnukrish5670 Před 2 lety +1

      Good

    • @frdousi5791
      @frdousi5791 Před 2 lety

      പ്രേതവും ഭൂതവും ആത്മാവും ഔന്നുമില്ല എന്നു എല്ലാവരോടും പറഞ്ഞിരുന്ന ഒരു സിനിമ നടൻ ആയിരുന്നു..രാജൻ പി ദേവ്...
      പക്ഷെ ഒരിക്കൽ അദ്ദേഹം അത് മാറ്റി പറഞ്ഞിരുന്നു , അതു അദ്ദേഹം ഒരു tv ചാനലിൽ പറജിരുന്നു

  • @aromalms1447
    @aromalms1447 Před 2 lety +5

    The ideomotor effect is a psychological phenomenon wherein a subject makes motions unconsciously. Also called ideomotor response and abbreviated to IMR, it is a concept in hypnosis and psychological

  • @ansarali2533
    @ansarali2533 Před 2 lety +25

    ഹോജാ ബോഡിന്റെ full history വീഡിയോ ചെയ്യാമോ അതിനെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്👍

    • @abdullrazak4070
      @abdullrazak4070 Před 2 lety +4

      Tricks ചാനൽ കണ്ടാൽ മതി

  • @sajeersalimsana1333
    @sajeersalimsana1333 Před 2 lety +50

    ഇത്രയും ബുദ്ധിമുട്ടി കയ്യും വലിച്ചു കൊണ്ട് പോകുന്ന ആത്മാവിനു തനിയെ കോയിൻ നീക്കാൻ ആവാതില്ലേ

    • @ddreels-duodancereels8547
      @ddreels-duodancereels8547 Před 2 lety +1

      😅

    • @rajaneeshmidhuna2449
      @rajaneeshmidhuna2449 Před 2 lety +1

      Correct ath njanum chinthichu

    • @aminanujoom786
      @aminanujoom786 Před 2 lety +2

      സാധാരണ coin തനിയെ നീങ്ങും ഇത് പറ്റിപ്പ് ഞങ്ങൾ ഒരിക്കൽ രാത്രി അതുവഴി വന്നു

    • @MSD-ju3ej
      @MSD-ju3ej Před 2 lety +1

      Bro avark energy kittarilla karnam food illalo nutrients onum illa

    • @Maryestellegorgan
      @Maryestellegorgan Před 2 lety +1

      Moving due to Idiomoto effect 😊. Thaniye neengilla....☺

  • @vasumathinair6269
    @vasumathinair6269 Před 2 lety +2

    യൂട്യൂബിൽ നിന്ന് കിട്ടുന്ന കാശ് എല്ലാവരും കൂടെ വീതിച്ചെടുക്കും പക്ഷെ മറ്റുള്ളവർ പൊട്ടന്മാരല്ല. അവരുടെ ദേഹത്തു കൂടെ എന്തോ ഒരു പെരുപ്പ് '. അതവർക്ക് മാത്രം അറിയാവുന്നതുകൊണ്ട് പിന്നൊന്നും പറയാൻ പറ്റില്ല.

  • @suradhikasr9785
    @suradhikasr9785 Před 2 lety +5

    3peru nalla pole abhinayichu..sry abhinayichu jeevichu 👏👏👏😌😌
    Orupaad uyarangalil ethatte....

  • @RAHULMAVILA-ji1ru
    @RAHULMAVILA-ji1ru Před 2 lety +5

    Uyyoooo bhayankaram thanne,,,, valare അത്ഭുതം thanne,,, kai vech coin നീക്കിയതാണെന്ന് aarckum manasilaakoola,,,

  • @althafmd3540
    @althafmd3540 Před 2 lety +9

    ബുദ്ധി ഇല്ലാത്തതാണോ അതോ അത് ഉള്ളതായി അഭിനയിക്കുകയാണോ 😂😂😂 കഷ്ട്ടം തന്നെ

  • @renjua1049
    @renjua1049 Před 2 lety +12

    പണ്ടത്തെ സുമതിക്കു ഇംഗ്ലീഷും അറിയാം good🤭

    • @deepus4506
      @deepus4506 Před 2 lety

      Sumathi english medium aayirikkum padichath

  • @visakhv5691
    @visakhv5691 Před 2 lety +24

    സുമതിക്ക് കൊല്ലാൻ ആയിരുന്നു എങ്കിൽ ആ രാത്രി തന്നെ കാമുകനെയും അയാളുടെ കൂട്ടുകാരനെയും ഉപദ്രവിച്ചേനെ,

  • @parustimes7380
    @parustimes7380 Před 2 lety +22

    ഈ സുമതി യുടെ story ഒക്കെ എന്നോ kazhichu. ഇതിന്റെ സത്യം എല്ലാർക്കും മനസിലായതാ 😆ഫൈസൽ ചേട്ടൻ സത്യം പുറത്തു കൊണ്ട് വന്നതാ

  • @unnikrishnannair3638
    @unnikrishnannair3638 Před 2 lety +21

    പ്രിയ ചേച്ചി ഇത് വിട്ടിട്ടു വല്ല തൊഴിൽ ഉറപ്പിനും പോകുന്നതാ നല്ലത്

  • @leonmathew4342
    @leonmathew4342 Před 2 lety +10

    Nice acting, deserves an Oscar

  • @the_black_lover9093
    @the_black_lover9093 Před 2 lety +19

    സുമതി അല്ല. അവളെ കുഞ്ഞമ്മ....20 വർഷം ആയി ഞൻ കണ്ടിട്ടില്ല ഒരുത്തിയെയും 😏

  • @Mamgoottans
    @Mamgoottans Před 2 lety +25

    Sumathi:എനിക്കിച്ചിരി ബുദ്ധിമുട്ട് ഉണ്ട്...
    അല്ല പിന്നെ പ്രേതത്തിനോടാ കളി... 😜😎😎😎

  • @zainhadi4950
    @zainhadi4950 Před rokem +10

    Chechi :sumathiii പറയു, സുമതി എന്നും ഇവിടെ വരാറുണ്ടോ? 😂
    Le sumathi: ഞാൻ ഇടക്കിടക്ക് ഇവിടെ പിക്നിക് നു വരാറുണ്ട് 😂😂😂

  • @nayanaarjun2987
    @nayanaarjun2987 Před 2 lety +5

    ഞാൻ സുമതി... നിങ്ങൾ vdo എടുത്തോ സാരമില്ല അതിന് എന്നോട് ഒരു നന്ദിപറച്ചിലിന്റെയോ കടപ്പാടിന്റെയോ കാര്യമില്ല.... പിന്നെ ഒരു കാര്യം ഇനി വരുമ്പോൾ ഒറ്റയ്ക്ക് വരണം അല്ലാതെ പത്തിരുപതു പേരെ കൊണ്ട് വരല്ലേ 😡എന്നാലും ഞാൻ കാരണം കിട്ടുന്ന കളക്ഷന്റെ പാതി എനിക്ക് തരണം kk😘😘😘😘

  • @MYSTIC832
    @MYSTIC832 Před 2 lety +3

    Oru soul orikkalum coin move aakkilla.... Athu ningal polum ariyaathe ningal thanne move aakkunnathaan... Nammude manassil sumathi avide indenn ulla mind aan nammale kond coin move aakkunnath it's true💯

  • @ajithvijayan40
    @ajithvijayan40 Před 2 lety +7

    നിങ്ങൾക്ക് പേടിയില്ല എന്ന് പറഞ്ഞത് ഇതു കണ്ട ഞാൻ ഇന്ന് എങ്ങിനെ കിടന്നുറങ്ങും. കക്കൂസിൽ പോകും അതാണ് ഇപ്പോൾ ആലോചിക്കുന്നത്. ഒരു എത്തും പിടിയും കിട്ടുന്നില്ല ആ.... ഒരു തേങ്ങയും ഇല്ല എന്ന് വിചാരിക്കാം..

  • @phantomff5829
    @phantomff5829 Před 2 lety +50

    😂😂കൈവെച്ച് നിക്കിയത് ആരും കണ്ടില്ല😂😂

    • @lijogeorge565
      @lijogeorge565 Před 2 lety +1

      Athu polichu bro😂😂

    • @athiathi114
      @athiathi114 Před 2 lety

      😂😂😂

    • @jermiyajoseph3816
      @jermiyajoseph3816 Před 2 lety

      🤣🤣

    • @lovely-zd2wi
      @lovely-zd2wi Před 2 lety +1

      Bro...allathuyum coin negum. But its scripted ayyirikum... idometric force ann....chmma oru coin aduth vachitt ...hand athinta purachu vachu nokk...coin angum...nammalupolum ariyathe...its quite natural..🤣😅pne mind strong ann kil nadakuil..ennu mathram..

  • @rathieshrathiesh6612
    @rathieshrathiesh6612 Před 2 lety +7

    Oscar award goes to

  • @nobymathew8
    @nobymathew8 Před rokem +1

    അടുത്ത പ്രേതത്തെ പിടിക്കുന്ന വീഡിയോ എന്നു വരും.. കട്ട വെയിറ്റിംഗ് ആണ്. ഇതുവരെ ഒരു പ്രേതത്തെ കണ്ടിട്ടില്ല😂😂

  • @sagarsree
    @sagarsree Před 2 lety +8

    Coin is moved by her only not sumathi. The coin has to move on its own.

  • @user-sc8dy2gk8u
    @user-sc8dy2gk8u Před 2 lety +5

    സുമതി ഇപ്പോൾ വരുമ്പോൾ ഒരു ചായ കൊടുക്കണേ

  • @chefonwheels5455
    @chefonwheels5455 Před 2 lety +21

    100% scripted
    Good job team
    Actually you guys are big example for a team work
    Natural acting
    Congratulations 🎉🎉👏

  • @sindhuprasad3408
    @sindhuprasad3408 Před rokem +6

    സുമതിക്ക് പകരം മറ്റു ചിലർ വരുന്നതിനു മുൻപ് ഓടിക്കോ 😁😁😆😆😆

  • @user-jt6og8yi
    @user-jt6og8yi Před 2 lety +5

    Supper videos.......👍👍Gosht undu.👹
    Ethupole Videosum Kathirikkunnu.......👍👍
    Ethu Realanu Chechikutty....👹

  • @user-sc8dy2gk8u
    @user-sc8dy2gk8u Před 2 lety +6

    ഒറ്റക് വന്നു ouja ബോർഡ്‌ ട്രൈ ചെയൂ

  • @frdousi5791
    @frdousi5791 Před 2 lety +1

    10/50 പേരു കൂടി അവിടെ പോയിരുന്നു ഓജോ ബോർഡ് കളിച്ചാലൊന്നും അത്മാവിനെ അനുഭവപേടില്ല
    .വിശ്വാസമില്ലാവർക്കായി ഒരു കാര്യം ..
    മുമ്പ് ലോക മാധ്യമങ്ങളിൽ വന്ന വാർത്തയാണ്.
    മൈക്കിൾ ജാക്‌സിന്റെ മരണശേഷം ജാക്കസന്റെ വീട് സന്ദർശിച്ച ഫോട്ടോഗ്രാഫേഴ്‌സ് ന് ജാക്‌സന്റെ ഇമേജ് കിട്ടിരിയുന്നു

  • @indrajithjithu4009
    @indrajithjithu4009 Před 2 lety +11

    Ojo ബോർഡ് തന്നെ kalippara 😂😂

  • @zealwellnesscentre3866
    @zealwellnesscentre3866 Před 2 lety +2

    Better to use Copper dowsing rod, K2 EMF detector, some rituals practice and use night vision camera, refer Simply Sarath, Gray Wolf Vasu, Kalai Vlogs, Blood Moon, Trichy 123, Black Shadow & Indian Paranormal Society (Mr.Gaurav Tiwari) videos.... It's useful for identifying ghost Hunting purpose...

  • @anilalappuzha4301
    @anilalappuzha4301 Před 2 lety +6

    സുമതി വളവിൽ ഞാൻ പോയിട്ടുണ്ട് രാത്രി 12 മണിക്ക് പക്ഷേ എന്തോ അവിടെ വന്നപ്പോൾ ആരോ ഉള്ളത് പോലെ തോന്നി കൂടെ

    • @nandhus_nandhu5985
      @nandhus_nandhu5985 Před 2 lety +2

      Ath manasil aa chindha..olath kond annu thonnal anu.bro....

    • @priamenon2714
      @priamenon2714  Před 2 lety +1

      May be

    • @priamenon2714
      @priamenon2714  Před 2 lety +1

      👍

    • @anilalappuzha4301
      @anilalappuzha4301 Před 9 měsíci

      @@nandhus_nandhu5985 തോന്നൽ എന്തോ ഒരു അദൃശ്യ ശക്തി ഉണ്ട്
      രാത്രി പോകുന്നതിന് മുൻപ് ഒരുപ്രാവശ്യം പകൽ പോയിരുന്നു അവിടെ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു നല്ല കാറ്റ് പിന്നീട് ഞാൻ പോരുന്നത് വരെ അവിടെ കാറ്റ് വീശിയിട്ടില്ല സത്യമാണ്

  • @prinonprinonjv5828
    @prinonprinonjv5828 Před rokem +1

    അമ്മായി കലക്കി .എന്റെ പൊന്നു ഒടുക്കത്തെ അഭിനയം

  • @manuskitchenmanuskitchen9419

    ട്രിക്‌സ് ചാനൽ പച്ച മലയാളത്തിൽ പറഞ്ഞിട്ടുണ്ട് ഓജോ ബോർഡ് എന്താന്നു 😁😁

  • @muhammedthameemkmcklm390
    @muhammedthameemkmcklm390 Před 2 lety +4

    That phenomenon is the Ideomotor effect 🤣🤣🤣🤣

  • @JITHU4PVM
    @JITHU4PVM Před 2 lety +31

    ഇഡിയോ മോട്ടോ റെസ്പോണ്സ് , അല്ലാതെ സുമതിയും ജാനുവും ഒന്നും അല്ല ചേച്ചി 😍

  • @patharaentertainments7478

    Horror എന്നും ഹരമാണ്.....ചില horror സ്റ്റോറികൾ ഞാൻ വെബ് സീരീസ് ആക്കിയിട്ടുണ്ട്

  • @ramji8079
    @ramji8079 Před měsícem

    ലോഡ്ഷെഡ്ഡിംഗ് ഉള്ള കാലം..10 ilu പഠിക്കുന്ന സമയം....
    ഓജോ ബോർഡിൽ ഒരു ശക്തി വന്നു....
    ഞങ്ങൽ 4 പേർക്കും ഇപ്പോളും അത് പറയുമ്പോൾ രോമാഞ്ചം ആണ് ...
    ആരെയും വിശ്വസിപ്പിക്കാൻ ഇല്ല....
    അങ്ങിനെ ഒരാള് മരിച്ചിട്ടുണ്ട് എന്ന് ഒരു 5 മാസങ്ങൾക്ക് ശേഷം മറ്റു പല വഴിയിലൂടെ അറിഞ്ഞപ്പോൾ aa രോമാഞ്ചം എല്ലാം മാറി....
    ഇനി മേലാൽ ഓജോ ബോർഡ് ഉപയോഗിക്കില്ല എന്ന് ഉറപ്പിച്ചു...
    പ്രേതത്തെ ഭയം ഇല്ല....മനുഷ്യനെ മാത്രമേയുള്ളൂ...
    പക്ഷേ......എവിടെയോ എന്തോ....😊

  • @livefighting9117
    @livefighting9117 Před 2 lety +6

    ഓജോബോർഡ് നിയന്ത്രിക്കുന്നത് നിങ്ങളുടെ മനസ്സാണ് അല്ലാതെ പ്രേതം അല്ല ഉറച്ച ഒരു മനസ്സുമായി നിങ്ങൾ ഇത് ചെയ്യുകയാണെങ്കിൽ ഒരു പ്രേതവും വരില്ല ഇങ്ങനെയുള്ള ഒരു വീഡിയോ ചെയ്യാൻ ഒരല്പം പോലും നിങ്ങൾക്ക് വിവരമില്ലേ

  • @vivekvenugopalvivek8676
    @vivekvenugopalvivek8676 Před 2 lety +4

    Kazhinjo.. Adipoli👌

  • @NandakumarJNair32
    @NandakumarJNair32 Před rokem +1

    ചേച്ചിയുടെ രൂപം അവിടെ കണ്ടപ്പോൾ തന്നെ പേടിച്ച് വിറച്ച് പോയി. 😃
    ഗ്ലാസ്സ് ഇട്ട ഒരു മേശപ്പുറത്ത് ഒരു കോയിൻ എടുത്ത് ഇത് പോലെ തെട്ട് വയ്ക്കുക. അൽപ്പം കഴിയുമ്പോൾ കോയിൻ മൂവ് ചെയ്യുന്നത് കാണാം.

  • @aishabibi9684
    @aishabibi9684 Před 2 lety +14

    Priya chechi is a good entertrainer
    loves her videos.

  • @cinema1616
    @cinema1616 Před 2 lety +50

    Nice to know that you had a paranormal experience...

  • @monukaku7656
    @monukaku7656 Před 2 lety +5

    All pennumpilla avsanam goodby korachi speedil ayi poyo nodu dupt Sumathikku orakkam vannikum atha pettanu good by paranju poyath🤭🤭🤭

  • @cooolzone8718
    @cooolzone8718 Před rokem

    ഞാൻ സുമതിയെ കാണാൻ വന്നതല്ല.. പ്രിയചേച്ചിയുടെ style of presentation കാണാൻ വേണ്ടി വന്നതാണ്.. ചേച്ചി.. ആ blue ജാക്കറ്റ് ന് പകരം ബ്രൗൺ കളർ ആയിരുന്നു കുറച്ചു കൂടി ചേരുന്നത്.. 🙂

  • @yesammad5070
    @yesammad5070 Před 2 lety +3

    Sumathi ellam nirthi poyitu varsham palathayiii.... Kadhayoke ullathu thanneyanu... Konnavante kudumbavum konnukolavilichu sumathi poi.... Eppo oru orma mathramanu chechiiiyee 😊

  • @appleorange3408
    @appleorange3408 Před 2 lety +5

    sumathi ennalla avide oralude aathamavum vannittilla . kandal arriyam coin chechi moove cheyyunnathathanu .

  • @Angel-cr5cs
    @Angel-cr5cs Před 2 lety +2

    Sumathine kandal njan pedikuvo enn eniku aryila .Pakshe ee blue hoodie itta chechine kandal enthayalum pedichu bhodam kedum . 😁

  • @lathathomas798
    @lathathomas798 Před 2 lety +5

    Ee sumathi 46 varshan munbe English medium anno padiche......which University...... Cambridge ayirikum....
    Am ur great fan priya madan as mother of pappy in vanambadi......

  • @sreejithg1781
    @sreejithg1781 Před 2 lety +2

    Valiya erutte ullarathriyil chillapol ethepollulla vazhi vannal arum pedikum,chillar pedikamnilla priyadharshani,chechi ,chetta,pinnai a kuttiyume naala experience..

  • @clintondencilcletus1322
    @clintondencilcletus1322 Před 2 lety +2

    Ambo.... വന്നു... ഞാനേ കണ്ടുള്ളു ഞാൻ മാത്രെ കണ്ടുള്ളു....

  • @radamaniamma749
    @radamaniamma749 Před 2 lety +4

    ഇപ്പോൾ ഇതപോലെ എത്ര പ്രേതങ്ങൾ ഈ കേരളത്തിൽ ഉണ്ടാകും

  • @Magical_fairy_006
    @Magical_fairy_006 Před 2 lety +3

    Ho my God Chechi athu serikkum good bay paranjittundu Llowes

  • @saviosouza721
    @saviosouza721 Před 2 lety +4

    superrrrr superrrr superrrr hahahah .... poliiiiii saaaanaaaammm...

  • @sreekumarbpanicker1489

    Aysheri.enikk ippo prethathil vishwasam illa poyi mentalist anandhu videos kaanu❤

  • @chikkushome468
    @chikkushome468 Před 2 lety +8

    Hi mam... Good vedieo... And welcome to Chikku's Home Family ❤🌹

  • @AshokKumar-xf6qw
    @AshokKumar-xf6qw Před 2 lety +40

    നാടകം കലക്കി മേനോത്തി പൊളിച്ചു 54 വയസ്സായി ഇതുവരെ മരിച്ചുപോയവരെ വീണ്ടും കണ്ടിട്ടില്ല

  • @uthanuthan2061
    @uthanuthan2061 Před 2 lety +3

    Chechi. Nice🌹

  • @sreevenivinu9632
    @sreevenivinu9632 Před 2 lety +13

    Mentalist anandhu ഇതിനെ പറ്റി പറയുന്നത് ഒന്നു കേട്ടുനോക്കൂ

  • @sirajutheensiraj4780
    @sirajutheensiraj4780 Před 2 lety +4

    ബുദ്ധിമുട്ട് ഫുൾ കൊറോണ

  • @geetanand100
    @geetanand100 Před 2 lety +13

    😀 is sumati an eenglish educated wandering soul..?

  • @jyothigayathri1450
    @jyothigayathri1450 Před 2 lety +29

    ചേച്ചി തന്നെ വിരലുകൾ കൊണ്ട് കോയിൻ അനക്കിയതാണോ 🤔അതോ ശെരിക്കും അത് തന്നെ മൂവ് ചെയ്തതാണോ

    • @rashidkp1553
      @rashidkp1553 Před 2 lety +6

      കൈ കൊണ്ട് നീക്കിയതാണ്
      ഇവർ fraud ആണ്

    • @priamenon2714
      @priamenon2714  Před 2 lety +2

      Try it once

    • @soorajgopinath9408
      @soorajgopinath9408 Před 2 lety +1

      Good night my friends

    • @minikuu3133
      @minikuu3133 Před 2 lety +1

      Kayi kond thane aanenu thonunu 😂

    • @ajithrajan9106
      @ajithrajan9106 Před 2 lety

      @@rashidkp1553 evaruday performance kandal ariyillea froud anennu 😀😀😂😂😂

  • @ambikarejiambika2633
    @ambikarejiambika2633 Před 2 lety +2

    പ്രേതം ഒന്നും ലോകത്തെയില്ല വെറും കേട്ടുകഥ

  • @007PRATHAP
    @007PRATHAP Před rokem +1

    👻ഉലക്കയാണ്.... പാവം സുമതി , സ്വന്തം പേരിൻ്റെ സ്പെല്ലിംഗ് പോലും അറിയില്ലേ,

  • @zealwellnesscentre3866
    @zealwellnesscentre3866 Před 2 lety +1

    Ouija board practice without light use only candles with night vision camera

  • @latheefa9227
    @latheefa9227 Před rokem +2

    പാവപെട്ട നിഷ് kalengayaya സുമതി കും കുഞ്ഞിനും ആദരാജ്ഞലികൾ സുമതി യുടേ ഒരു പ്രേതവും അവിടെ ഇല്ലാ ഇല്ലാ കഥകൾ കാട്ടു തി പോലെ പടരും

  • @scorpiongirl777
    @scorpiongirl777 Před 27 dny

    നിങ്ങളുടെ videos കാണാറില്ലല്ലോ. what happened

  • @AnilKumar-vt5eu
    @AnilKumar-vt5eu Před 2 lety +5

    ഒററക്ക്പോയ്ചെയ്താൽ...കോയിനും ഓടും നമ്മളുംഓടും

  • @aahithksubhash2939
    @aahithksubhash2939 Před 2 lety +2

    haimavadi kulath night 12 pm kazhuinu ouja board kalikkumo ( vedio cheyyo )

  • @spiltterspalakullam8134
    @spiltterspalakullam8134 Před rokem +1

    നിങ്ങൾ അവിടെ ഒരു സാരി ഉടുത്ത നിന്നാൽ മതി സുമതി ആണ് എന്ന് കരുതും

  • @nishababu5088
    @nishababu5088 Před 2 lety +3

    😜 നീക്കുന്നതാവും നല്ലത് 👍

  • @adbuljafar7189
    @adbuljafar7189 Před 2 lety +9

    Id kandh chirichavar😂

  • @user-ix5wx5qe5d
    @user-ix5wx5qe5d Před 2 lety +1

    Engish ariyavunna sumathi ufff.... Sumathi seen 💥

  • @indrajithjithu4009
    @indrajithjithu4009 Před 2 lety +17

    Edo മാണ്ട ബോർഡിൽ അങ്ങനെ. Oru തേങ്ങയും വരില്ല. ശവപറമ്പിൽ പോയിട്ട് വരുന്നില്ല 🤦‍♂️😂😂

  • @harinarayanan8170
    @harinarayanan8170 Před 2 lety +7

    കുറേക്കാലമായി ഈ കഥ കേട്ടു മടുത്തു.ഓരോ ഉടായിപ്പുകൾ കണ്ട് കണ്ട് സുമതിയുടെ ആത്മാവ് ചിരിക്കുന്നുണ്ടാകും.എന്തായാലും സുമതിക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ടാകും പ്രതികരിക്കാൻ മടിച്ചത്.😄

  • @kochukannan6338
    @kochukannan6338 Před 2 lety +3

    Sumathi schooll poyitt undo English ll parayan 🤔

  • @rashidkp1553
    @rashidkp1553 Před 2 lety +23

    Tricks by fazil. ഇതിന്റെ ചുരുളഴിച്ചു

  • @sujishamukesh7315
    @sujishamukesh7315 Před 2 lety +1

    Ithokkey ullathano?

  • @kalavipin3185
    @kalavipin3185 Před 2 lety +4

    😂😂😂😂😂എന്റെ പൊന്നോ 🤭🤭🤭

  • @anusettan3553
    @anusettan3553 Před 2 lety +2

    BROOO LOVE

  • @kripasomasekharapillai2205

    English ariyunna sumathi...... last tnx paranje vittu😂😂😂

  • @vidya5star714
    @vidya5star714 Před 2 lety +1

    Actually guys to be frank ouija board works never take it as joke

  • @sajeevlal7866
    @sajeevlal7866 Před 2 lety +5

    Sumathi sharjakk poyi akka😂😂😂😂😂

  • @Arun-st8yc
    @Arun-st8yc Před 2 lety +2

    Happy new year 🤯

  • @sanjukumarmp759
    @sanjukumarmp759 Před 2 lety +2

    ഈ background music കൊള്ളാം പേടിച്ച് പോകും വേണു സാറേ

  • @ziya-x1537
    @ziya-x1537 Před 2 lety +3

    നിങ്ങളെ സുമതിക്ക് ഇഷ്ടയെന്ന് തോന്നുന്നു അതായിരിക്കും ഒന്നും ചെയ്യാതെ വിട്ടത്

  • @bangaloredays5956
    @bangaloredays5956 Před rokem

    Ithupole ghost hunting videos iniyum cheyyu... Chechi

  • @-fathimanihla-
    @-fathimanihla- Před rokem +1

    First athil കൈ വെച്ച ചേച്ചി ചിരിക്കുന്നുണ്ടായിരുന്നു 😂

  • @gayusanisani8092
    @gayusanisani8092 Před 2 lety +2

    Veruthe....ee kaalath ithellam undennu viswasikunnavar mathram ithu kaanu...

  • @nandanandnandiniskitchenan7898

    ആ കുട്ടി ചോദിച്ചെങ്കിൽ ചിലപ്പോൾ പറയുമായിരുന്നു,കൈ ഇടയ്ക്ക് മാറിയത് തെറ്റ് ആയി എന്ന് തോന്നുന്നു

  • @പ്രേതം
    @പ്രേതം Před 2 lety +5

    സുമതി വന്നില്ല😔

  • @nih603
    @nih603 Před 2 lety +2

    Njan kandu chttuuuu😢😢😢

  • @revolutionyt4354
    @revolutionyt4354 Před 2 lety +1

    ഇതന്താ ചേച്ചി തന്നെ കോയിൻ നിക്കുന്നത് 😄