ചക്ക വറുത്തതും ചക്ക പുഴുക്കും || Jackfruit chips || chakkapuzhuk and chakka varuthath

Sdílet
Vložit
  • čas přidán 26. 06. 2023
  • Follow in Instagram: / iamswapnaramesh
    My Lifestyle channel: / swapnaswonderland
    For collaboration or business enquiries, please mail: swapnasfoodworld@gmail.com
    #swapnasfoodworld #chakkavaruthath #chakkapuzhukku #SFW_Amma #ammarecipe #jackfruitchips #jackfruitrecipes #jackfruitrecipe #jackfruitrecipemalayalam
    -------++++++---------
    DISCLAIMER: The video content in the channel “Swapna’s Food World” has been made available for informational and entertainment purposes only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Food World” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Food World” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Food World”. “Swapna’s Food World” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.

Komentáře • 264

  • @shabinatm5334
    @shabinatm5334 Před rokem +32

    കുറച്ചു വർഷങ്ങൾക്കു മുന്നേ Swapnas Wonder land എന്ന വീഡിയോ യിലൂടെ കണ്ടു പരിചയപ്പെട്ട, Swapna, Remesh, Mithus❤❤❤കാണുന്ന പ്രേക്ഷകർക്കു ഒക്കെ അവർ സ്വന്തം വീട്ടിലെ ആളുകളെ പോലെയുള്ള അടുപ്പവും, സ്നേഹവും ഉണ്ടാകുന്നു. പിന്നെ പിന്നെ അച്ഛനും, അമ്മയും, അനിയത്തിയും, family യും ഒക്കെ കണ്ടു അവരെ എല്ലാവരെയും നമ്മൾ ചേർത്തു പിടിക്കുന്നു. ഇപ്പോൾ അച്ഛനും, അമ്മയും video ആയി വരുമ്പോൾ ശരിക്കും പറഞ്ഞാൽ നമ്മുടെ Parents നമ്മളോട് സംസാരിക്കുന്ന പോലെ തന്നെ❤️പലപ്പോഴും എനിക്ക് ഒത്തിരി ഒത്തിരി Related ആയിട്ടുള്ള കാര്യങ്ങൾ ഈ വീഡിയോ യിലൂടെ വരാറുണ്ട്. ഇന്നലെ ഏകദേശം ഈ സമയം എന്റെ നാട്ടിലെ വീട്ടിലും ഈ same situation ആയിരുന്നു. ചക്ക പറിക്കുന്നു, ചക്ക പുഴുക്ക് ഉണ്ടാക്കുന്നു, എന്നിട്ട് ഇന്നലെ എന്നെ phonil വിളിച്ചു ചോദിക്കുക ആയിരുന്നു, ആരേലും അവിടേക്കു വരുന്നെങ്കിൽ ഒരു Half portion ചക്ക ഉണ്ട്, ഇതിനു മുന്നേ കൊടുത്തു വിട്ട ചക്ക അത്ര നല്ലത് അല്ലായിരുന്നു. ഇന്ന് കിട്ടിയ ചക്ക അടിപൊളി ആണ്. ഇനി അതിൽ ഒരു ചക്ക കൂടെ ഉണ്ട്. Next week ആരേലും വരിക ആണേൽ കൊടുത്തു വിടാം. അമ്മ ഉണ്ടാക്കിയ ചക്ക പുഴുക്ക് കഴിക്കാൻ ആണ് എനിക്കിഷ്ടം ❤️ഇന്നിപ്പോൾ അച്ഛനും, അമ്മയും നാട്ടിൽ ചക്ക കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കിയപ്പോൾ മനസ്സിൽ വന്ന കാര്യങ്ങൾ ആണ് ഇതൊക്കെ. എന്റെ അച്ഛനും അമ്മയ്ക്കും ❤️❤️❤️❤️Swapna യുടെ അച്ഛനും, അമ്മയ്ക്കും ❤️❤️❤️❤️. എല്ലാ Parents ഇനും ❤️❤️❤️❤️

    • @swapnas_foodworld
      @swapnas_foodworld  Před rokem +4

      😍😍 ഈ നല്ല എഴുത്തിന് ഒത്തിരി നന്ദി

    • @sanskritclub4196
      @sanskritclub4196 Před rokem +4

      നല്ല അമ്മയും അച്ഛനും ഒട്ടും കലർപ്പിലാത്ത സംഭാഷണം . കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം തോന്നും. ഭാഗ്യം ചെയ്ത മക്കളാണ് നിങ്ങൾ ഈ അമ്മയേയും അച്ഛനേയും നിങ്ങൾ എന്നും പ്രോത്സാഹിപ്പിക്കുക ഞങ്ങളും കൂടെയുണ്ടാകും. ഓരോ പുതിയവീഡിയോ കൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു❤❤❤

  • @veenas9424
    @veenas9424 Před rokem +16

    എത്ര position ഉളള parents ആയാലും ഒരു age കഴിഞ്ഞാല്‍ അങ്ങോട്ടുമിങ്ങോട്ടും, ഒരു തുണ..അതാണു അവരുടെ ജീവിതം ..എത്ര രസമാണ് ഈ vlog കാണാനും, വർത്തമാനം കേള്‍ക്കാനും ..അച്ഛനും, അമ്മയും ഒരുപാടു കഴിവുകൾ ഉള്ളവര്‍..ജീവിതം simple ആയി, സന്തോഷമായി ജീവിക്കുന്നു..അവരോടു സ്നേഹം..സ്വാഭാവികമായി എടുക്കുന്ന videos..❤

  • @akhilamohan5471
    @akhilamohan5471 Před rokem +6

    അച്ഛന്റെ അധ്വാനവും അമ്മയുടെ കയ്പുണ്യവും ഒരുപാടിഷ്ടം. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ! 🌹

  • @tdsalt69
    @tdsalt69 Před rokem +2

    ചക്ക വറ്റൽ അടിപൊളി ചക്ക പുഴ്ക്കും കഞ്ഞിയും സൂപ്പർസ്വപ്ന കുട്ടിയുടെ അമ്മയും അച്ഛനും സൂപ്പറാണല്ലോ👍👍👌🥰❤️

  • @salini84
    @salini84 Před rokem +13

    എനിക്ക് ഒരുപാടിഷ്ട്ടമാണ് ഈ അമ്മയെ ❤❤️❤️

  • @vidhyasivadass4955
    @vidhyasivadass4955 Před rokem +3

    Adipoli acha amma,parishkaaram illadha humble vlog...daily varene ❤️

  • @simmieb3635
    @simmieb3635 Před rokem +3

    ഒരുപാട് ഇഷ്ടം. എന്തു മനോഹരമായ video.❤simple humble and elegent.

  • @vinithasuresh7256
    @vinithasuresh7256 Před rokem +3

    Enjoyed vlog very much. Chakka uperi and chakka പുഴുക്ക് രണ്ടും ഇഷ്ടായി. Super presentation both of you. Thanks Achan and Amma ❤❤

  • @ambikac3182
    @ambikac3182 Před rokem +6

    സ്വന്തം വീട്ടിൽ പോയി വന്ന ഒരു പ്രതീതി.❤ഈ അച്ഛനും അമ്മയും ഒരുമിച്ച് ഒരുപാട് കാലം ജീവിക്കട്ടെ.പ്രാർത്ഥിക്കുന്നു. The blessing of Swapna's and Geethu's life.

  • @sreedevi3502
    @sreedevi3502 Před rokem +2

    Chakka puzhukk kanditt kothi akunu..😋 again nice video 👌👌👍❤️

  • @swatinair6216
    @swatinair6216 Před rokem +4

    Loving all you vlogs aunty and uncle..! Channel is going to a different level. Absolutely Organic 😊

  • @keerthanasworld4604
    @keerthanasworld4604 Před rokem +1

    👌👌എന്തു രസമാ കാണാൻ
    ആദ്യഭാഗം, എം. ടി. യുടെ ഒരു കഥ വായിക്കുന്ന feel ❤❤

  • @valsadivakaran5445
    @valsadivakaran5445 Před rokem +2

    Chakka varuthathu super 20:02 kothiyakunnu . Amma achan super presentation.. ❤❤
    . Var

  • @SSfromUK
    @SSfromUK Před rokem +2

    So simple narrations.. Nice presentation Amma and Achan..

  • @binduraju5849
    @binduraju5849 Před rokem +1

    Presentation super nalla elimayulla sumsaram❤❤❤

  • @delphinaraj4934
    @delphinaraj4934 Před rokem

    I love watching your AMMA , I feel so nice ,it’s like my mummy talking to me ,I miss my mom so badly 😔,Swapna your so lucky to have them ,God bless them with lots of happiness and good health 🥰

  • @geethavasudevan9859
    @geethavasudevan9859 Před rokem +1

    Nadum, natila stalagalum oka kanan nanayetunda, Achanum, Ammaum super ana

  • @sobhav390
    @sobhav390 Před rokem +1

    Very nice and beautiful video ❤and good inspiration ❤

  • @seemasajith5473
    @seemasajith5473 Před rokem +1

    Chakka kandapol kothi vannu evide Sharjah yil ethavana nalla chakka kitiyilla.. achan and amma superb aayttundu. Simple healthy food receipe.

  • @princysworld703
    @princysworld703 Před rokem +1

    amma Acha super ,chkkapuxhuku kandu.kothi vannu chakka fryum

  • @lijajames6963
    @lijajames6963 Před rokem +1

    Ella vedios um skip cheyathe kaanunnundu... Orupadu ishtam... ❤️

  • @phantomkris8594
    @phantomkris8594 Před rokem +1

    Nice Achan and Amma. Love you. Nice presentation.

  • @ashaarun4996
    @ashaarun4996 Před rokem +2

    Achan Amma❤really interesting 👌👌😍

  • @beenamk8239
    @beenamk8239 Před rokem +2

    അച്ഛനും അമ്മയും ഇതുപോലെ ഒക്കെ ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം... എല്ലാം നന്നായിട്ടുണ്ട്,.. അച്ഛനെയും അമ്മയെയും ഒരുപാട് ഇഷ്ടം... എന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ കഴിയട്ടെ,.. ഈശ്വരാനുഗ്രഹം ഉണ്ടാവാനും പ്രാർത്ഥിക്കുന്നു...❤❤

  • @shinyjoshy1235
    @shinyjoshy1235 Před rokem +5

    Cute couple 💑. Acha n amma😍

  • @mohininair5484
    @mohininair5484 Před rokem +2

    Chakka varuttathum, puzhukkum nannayittudu 👌👌

  • @amminipm2645
    @amminipm2645 Před rokem +3

    ഞാന്‍ ഒറ്റപ്പാലത്തുകാരിയാണ്,എന്‍െറ വീട്ടിലെ പോലെ തോന്നുന്നു.രണ്ടുപേരുടെയുംശവര്‍ത്തമാനവും രീതികളും കാണുന്നതുതന്നെ വളരെ സന്തോഷം .❤

  • @aarathynair800
    @aarathynair800 Před rokem

    Achan chakka ettathu kaanan nalla rasamayirunnu.ammayude chakka varuthathu kandu kothi thonni,njan medikkan pokunnu.randu perudeyum snehathillula samsaram ethra pure.Stay Blessed.❤

  • @sreelathamohanan3287
    @sreelathamohanan3287 Před rokem +5

    Love to see the Nadan life of a Malayali family 🙏👌👍❤️Bahuth achaaaa…

  • @mariyammajoseph3332
    @mariyammajoseph3332 Před rokem

    Very nice parents. Both are active and energetic. God bless you dears🙏😘❤😊

  • @visu808
    @visu808 Před rokem +1

    Beautiful vlog ❤❤
    Amma❤❤Achan❤❤

  • @premakp8487
    @premakp8487 Před rokem +2

    ❤ swapna,achan Amma super 💯

  • @manc1508
    @manc1508 Před rokem +2

    Super Amma Acha.Swapna best decision to hand this channel to them.We who are bereft of all these things in Mumbai can learn soo much from them❤

  • @dhanya_kiran7005
    @dhanya_kiran7005 Před rokem +1

    ചക്കപുഴുക്കും, കഞ്ഞി യും കണ്ടിട്ട് എനിക്ക് കൊതിയാവുന്നു. 😛ചക്ക വറുത്തത് സൂപ്പർ. 👍

  • @RaginiKNair
    @RaginiKNair Před rokem +2

    Very hard working Acha and Amma. Very co-operative. Mouth watering recipes. Food world in new color.

  • @susangeorge422
    @susangeorge422 Před rokem +2

    Adorable couple, awesome lunch

  • @Prigy_Vlogs
    @Prigy_Vlogs Před rokem +6

    Chakka upperi favourite ane.....Achan and amma otthiri ishtam .🥰🥰...it's very difficult to find sweet achan like you in your generation....very helpful for your wife and daughters.... jealous of swapna and sister always to have such lovely caring adichu poli parents❤❤

  • @priyanair1848
    @priyanair1848 Před rokem +4

    Lots of love and respect for Mom and Dad🙏🙏🙏🙏🙏

  • @raniramesh7627
    @raniramesh7627 Před rokem +2

    Achanum Ammayum Adipoli ❤

  • @Raheena-sz8om
    @Raheena-sz8om Před rokem +2

    ഫുഡ്‌ ചാനൽ ഇപ്പോൾ സൂപ്പർ ആവുന്നുണ്ട്. നാട്ടില്യേ വിശേഷങ്ങൾ കാണാൻ കഴിയുന്നതിൽ ഒരുപാട് സതോഷം

  • @mohanpullil7541
    @mohanpullil7541 Před rokem +1

    Useful information.

  • @shreyaspanicker1734
    @shreyaspanicker1734 Před rokem +1

    Chakka varuthath orupad ishtam... ❤❤❤

  • @shailaunnikrishnan
    @shailaunnikrishnan Před rokem +1

    Orupadishtam
    Chakka varuthathu manasu kondu kurachu eduthu kazhichu to

  • @resmiviswanath6581
    @resmiviswanath6581 Před rokem +1

    നല്ല രസമുണ്ട് അച്ഛന്റെയും അമ്മ യുടെയും സംസാരംകേ ട്ടിരിയ്ക്കാൻ... തന്നെ......❤❤

  • @shellyrs6354
    @shellyrs6354 Před rokem +1

    Beautiful presentation

  • @anushahareesh7216
    @anushahareesh7216 Před rokem +1

    ചക്ക വിഭവങ്ങൾ അടിപൊളി ❤

  • @maryaugustine6246
    @maryaugustine6246 Před rokem +2

    Jackfruit chips...yummy 😋

  • @nirmalabraham5937
    @nirmalabraham5937 Před rokem

    So far you r doing excellent

  • @kurumbiparus2193
    @kurumbiparus2193 Před rokem +1

    Thanks...................................

  • @ranjusha-ip7wv
    @ranjusha-ip7wv Před rokem +1

    Vlogs ellam super aannu ❤

  • @geethavenugopal5769
    @geethavenugopal5769 Před rokem +1

    ചക്ക ഉപ്പേരി കാണിച്ച് കൊതിപ്പിച്ചു കളഞ്ഞു ട്ടോ ❤❤

  • @nafeesaabdulnasser3535
    @nafeesaabdulnasser3535 Před rokem +1

    Orupad ishtayi ammayum achanum

  • @kichu6788
    @kichu6788 Před rokem +2

    Chechi, work il busy അയത് കൊണ്ട് എല്ലാ videos കാണാൻ പറ്റാറില്ല. But after ur parents started posting videos every alternate days i find time to watch videos. അവരുടെ സംസാരം , just feel like i m there , feels like i m connecting with them. Both are so pure innocent. അച്ഛനെയും അമ്മയെയും കണ്ട പോലെ. ഓരോന്നും ഓൾഡ് memories ilekku പോകും. ഓരോ കാര്യങ്ങളും നമ്മൾക്ക് പറഞ്ഞു തരുന്ന ഫീലിംഗ്. So much love to your parents. Wishing that they continue this .

  • @mayakuttappan3234
    @mayakuttappan3234 Před rokem +1

    Orupadu ishtam randu pereyum🥰

  • @lathikapk8508
    @lathikapk8508 Před rokem +1

    Try cheyyanam😋

  • @ranjiniravindran9702
    @ranjiniravindran9702 Před rokem +1

    അച്ഛന്റെ ചക്ക വെട്ടൽ അടിപൊളി. നല്ല വീഡിയോ.

  • @sathiapalkandramath8599
    @sathiapalkandramath8599 Před rokem +1

    Innathe video,adipoli anu tto achante chakkaidalum,nalikeram parakkalum, chakka vetti thundakkalum,parikkalum puzhum,chakka varuthathum kanjim sooper oru padishtayi tto

  • @sreekalasn3576
    @sreekalasn3576 Před rokem +1

    Nalla Video 👌🙏

  • @dhanyar8388
    @dhanyar8388 Před rokem +14

    അമ്മേ ...ഞങ്ങളുടെ അടുത്ത് പുഴുക്കിൽ തേങ്ങ, ജീരകം, വെളുത്തുള്ളി, ഉള്ളി പച്ചമുളക് ചേർത്ത് ചതച്ച് ഇടും😁

  • @mukamikumari8163
    @mukamikumari8163 Před rokem +1

    എന്റെ അമ്മയും അച്ഛനും
    പോലെയാണ് എന്താ സ്നേഹം
    നിങ്ങൾക്ക് അസുഖങ്ങൾ
    ഒന്നും വരാതിരിക്കട്ടെട്ടോ . 👍❤🙏🙏❤❤❤🥰🥰🥰 🙏🙏🙏 🌹
    ചക്ക പുഴുക്ക് കഞ്ഞി ചക്ക -
    വറുത്തത് . അടിപൊളി . 👍❤🙏❤❤❤🙏🙏🙏🥰🥰🥰 👍👍🌹

  • @bhageerathybhadra9884
    @bhageerathybhadra9884 Před rokem +1

    ഇതുപോലെയാ ഞാനും ചക്ക വറുക്കുന്നത് ഇഷ്ടപ്പെട്ടു അമ്മ അച്ഛാ സൂപ്പർ ❤❤🙏

  • @sameepsabu4919
    @sameepsabu4919 Před rokem +1

    Ammayude samsaram nalla rasam.

  • @bindusuresh7627
    @bindusuresh7627 Před rokem +1

    Sweet amma and achan ❤️

  • @premakumarichevalil4069
    @premakumarichevalil4069 Před rokem +1

    നന്നായിട്ടുണ്ട് വീഡിയോ. നമ്മുടെ വീട്ടിൽ ഉള്ളത് പോലെ. തോന്നി

  • @funwithshivani2934
    @funwithshivani2934 Před rokem +1

    Njan bangloorilanu,ente friend nattil ninninnum chakka konduthannu njanum puzhukku vechu bakki varuthu orupad santhosham vedio kandappol achaneyum ammayeyum orupadistam

  • @soniaissac9423
    @soniaissac9423 Před rokem +1

    Chakka varathathu super

  • @sujathavijayan9002
    @sujathavijayan9002 Před rokem +1

    Aaaha manoharamaaya nostalgiakal thanna oru video...veettil undakkunnathinte swad onnu vere thanne aanu....amma paranjathu correct aanu , ellavarum koodi cheythal easy aayi joli theerum...nallapole kashtapettal swad ullathu kazhikkam...chakka puzhukku yummy..randuperum nallapole ellam paranju...ithu kandappol ente achaneyum , ammayeyum orthupoyi...ithupole chakka varuthathum , chakka varattiyathum , naalikeram aattiya velichenna(coconut oil) ellam parcel ayakkum; avar varumbol kondu varum....ella ormakalum vannu....ippol avar illa...ellam koodi super video....kure ishtom aayi tto...😍😍🤗🤗👍👍

  • @rohinivirgo
    @rohinivirgo Před rokem +5

    The simplicity, slow paced lifestyle, naadan conversation, organic food.....sneham maatram 🙏.
    That kilukilu sound of chips fry is music to the ears !!

  • @prabhakaranpv-xo6yx
    @prabhakaranpv-xo6yx Před rokem +1

    Sopnayute achanum ammaum super

  • @souminim4642
    @souminim4642 Před rokem +2

    ഇന്നത്തെ vlog അമ്മേടെ യും അച്ഛന്റെയും ഒരു പാട് ഇഷ്ടമായി ❤, അവര്‍ പഠിച്ചു 🥰

  • @shobashoba2740
    @shobashoba2740 Před rokem +1

    അടിപൊളി 👍👍👍

  • @aabha7478
    @aabha7478 Před rokem +1

    Oru padu eshtam achaneum ammayeum

  • @nivethsivansobha7465
    @nivethsivansobha7465 Před rokem +1

    അച്ഛനും അമ്മയും ഫുൾ ഫോമില് അതുകൊണ്ട് ചാനൽ ഒന്ന് ഉഷാറായി❤👍

  • @jessythomas561
    @jessythomas561 Před rokem +1

    Ivide chakkapuzhukku undakkunnathu thenga,jeerakam,pachamulaku allengil kanthari veluthulli ellam crush cheitha cherkkuka

  • @priya33655
    @priya33655 Před 6 měsíci +1

    സൂപ്പർ ചക്ക പുഴുക്കും കഞ്ഞിയും ചക്ക വറ്റലും 😘😘😘😘😘😘😘😘😘😘😘😘😘

  • @reshmamurali8993
    @reshmamurali8993 Před rokem +4

    Diet ചെയ്തുകൊണ്ടിരിക്കുന്ന സൊപ്പൂനെ ചക്ക വിഭവങ്ങൾ കാണിച്ച് കൊതിപ്പിക്കുന്ന അച്ഛനും അമ്മയും 😄 അടിപൊളി വീഡിയോ ❤❤

    • @swapnas_foodworld
      @swapnas_foodworld  Před rokem

      😂😂😂😂

    • @swapnalekhaswapnalekha9051
      @swapnalekhaswapnalekha9051 Před rokem +1

      ശരിയാണ് ചക്ക വറുത്തത് ഒക്കെ കണ്ട് നാട്ടിലേക്ക് ഫ്ലൈറ്റ് പിടിക്കും എന്ന് തോന്നുന്നു സ്വപ്പു 🤣🤣

    • @reshmamurali8993
      @reshmamurali8993 Před rokem

      @@swapnalekhaswapnalekha9051 😂

  • @foodandskincare
    @foodandskincare Před rokem +1

    🥰nanayitond video

  • @santhakumarikunjamma4554

    Chakkapuzhukku, kurachh, thenga, pachamulaku, veluthulli, jeerakam, chathachittu vachunokku

  • @mercyjacobc6982
    @mercyjacobc6982 Před rokem +1

    മനോഹരം 🥰

  • @veenas9424
    @veenas9424 Před rokem +1

    ചക്ക വറുത്തത്..ഹോ കൊതിപ്പിച്ചു 😊

  • @jessythomas561
    @jessythomas561 Před rokem +1

    Chakka idumbo sukshichu parikkane ❤

  • @user-jg7vr6lt4s
    @user-jg7vr6lt4s Před rokem +1

    Super amma❤

  • @rejulaprasad1142
    @rejulaprasad1142 Před rokem +1

    Njangal kuru edum chakka puzhukinu kannuril.

  • @sapnaragesh8966
    @sapnaragesh8966 Před rokem +1

    Super👍🏻👍🏻

  • @muralimurali-xs9hq
    @muralimurali-xs9hq Před rokem +1

    Super pacha chakka mutikkan mazhuanu nal

  • @jlar2058
    @jlar2058 Před rokem +2

    കഞ്ഞിയുംചക്കപുഴുക്കും 🤩👌

  • @seebamathew8130
    @seebamathew8130 Před rokem

    Super chakka bhivangal.

  • @user-jh8hh5pb6r
    @user-jh8hh5pb6r Před rokem

    Vlog super ayittund. Amma vedios edukkan പഠിച്ചല്ലോ ❤️❤️❤️

  • @minnalagru
    @minnalagru Před rokem +1

    Acha.amma video super

  • @suryas8037
    @suryas8037 Před rokem +1

    Chakka chips super

  • @smithanp8449
    @smithanp8449 Před rokem +1

    അച്ഛനെയും അമ്മയെയും ഒരു പാട് ഇഷ്ട്ടം ആണ് 😊

  • @geethatc2434
    @geethatc2434 Před rokem +3

    Super 🥰😍😍

  • @naliniradhakrishnan3824
    @naliniradhakrishnan3824 Před rokem +1

    അടിപൊളി

  • @mimilal7879
    @mimilal7879 Před rokem +1

    Ammayum achanum kothippichu kalanju..

  • @sujitharam8261
    @sujitharam8261 Před rokem +1

    Njanum ammayepol aa..chakka undel pinne choru venda..
    But ekkolam pacha chakka evide kittila..so I miss this..
    Chakkakuru recipes share cheyyu..nattil povumbo pareeshikalo

  • @sajnaprakash7379
    @sajnaprakash7379 Před rokem +1

    Love you achan and amma❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před rokem +1

    Chakka upperi my favourite

  • @preeraj4139
    @preeraj4139 Před rokem +1

    Kothiyayittu vayya..chakka varuthathu😋..nalla adwanam ulla paniyanu but ellam ready ayi aa container il itta kandapoll oru prathyeka sugham..chakkapuzhukkum choodulla kanjiyum..mazhakkalathu kazhikkan pattiya food👌👌..ningal randalum 👌🙏

  • @kumarisheeja1543
    @kumarisheeja1543 Před rokem +1

    super ithu kandappol oru cheru punchiri movie anu orma vannath

  • @vanajapraveen1974
    @vanajapraveen1974 Před rokem +1

    Angine chakkavaruthathum chakkappuzhukkum ready aayi alle ammaa achaa