Is the Use of Credit Card Dangerous? Unveiling Hidden Risks! | Malayalam Podcast

Sdílet
Vložit
  • čas přidán 13. 11. 2023
  • Make an appointment : talkswithmoney.com/
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com
    Is the Use of Credit Card Dangerous? Unveiling Hidden Risks!
    Credit cards, a modern convenience that many of us rely on, but have you ever stopped to consider, "Is the use of credit card dangerous?" This video dives deep into the unseen hazards of using credit cards. From hidden fees to the potential for debt accumulation, we uncover the risks that could impact your financial health. We also explore how credit cards can affect your credit score and provide tips on using them safely. Join us as we navigate through the maze of credit card usage and offer strategies for staying financially secure. Don't forget to subscribe for more financial insights and advice!

Komentáře • 142

  • @EbaduRahmanPodcast
    @EbaduRahmanPodcast  Před 8 měsíci

    czcams.com/video/nBne9eJPGTo/video.html

  • @Naseer284
    @Naseer284 Před 8 měsíci +31

    ക്രെഡിറ്റ്‌ കാർഡിന് ഒരു പ്രതേകത ഉണ്ട് പെട്ടന്ന് ഒരു ആവശ്യം വന്നാൽ ബന്ധുക്കൾ ഫ്രണ്ട്‌സ് എന്നിവരെ ആശ്രയക്കേണ്ട പിന്നെ ഏറ്റവും മോശമായ ഒരു വ്യക്തിയോട് (ക്രെഡിറ്റ്‌ കാർഡ് )ആണ് കടം വാങ്ങിയത് എന്ന് എപ്പോഴും ഓർമിച്ചാൽ ഏറ്റവും ഉപകാരം ഉള്ളത്

  • @1969devi
    @1969devi Před 8 měsíci +81

    വളരെ ശരിയാണ്. Credit card ചിലവ് കൂട്ടുകയേയുള്ളൂ.. but ചിലവിൽ നിയന്ത്രണം വരുത്തിയാൽ credit card വളരെ useful ആയിരിക്കും. അനുഭവമാണ്.

    • @user-cc6xm7rn8j
      @user-cc6xm7rn8j Před 8 měsíci +4

      Always transfer the amount from bank to creditcard immediately if youre only using CC for rewards and discounts.

    • @Anand-yl2lp
      @Anand-yl2lp Před 8 měsíci

      @@user-cc6xm7rn8jdedicate expenses prefix and send the money btw 26th or 30th day of the cycle. It’s the best way to use the card.

  • @nishadapkm4454
    @nishadapkm4454 Před 7 měsíci +9

    സാമ്പത്തിക അച്ചടക്കം പാലിക്കുന്നവർക്ക് ക്രെഡിറ്റ് കാർഡ് വളരെ ഉപയോഗപ്രദമാണ്!

  • @Diqrah_Ilaan
    @Diqrah_Ilaan Před 8 měsíci +5

    Thanks to Nikhil for his insights on financial freedom.. i started watching his videos during covid and have been savong since.

  • @paliyildarshan5988
    @paliyildarshan5988 Před 8 měsíci +10

    അനാവശ്യ പ്രലോഭനങ്ങളിൽ വീഴാതെ ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡ് ഒരു നല്ല ശീലം ആണ് .. പിന്നെ നമ്മുടെ വരുമാനത്തിന് അനുസരിച്ച് ഉപയോഗിക്കുകയും വേണം .. വീഡിയോയിൽ മിസ്റ്റർ നിഖിൽ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കുന്നു .. 👍

  • @mohanrajnair865
    @mohanrajnair865 Před 7 měsíci +3

    I use credit card. It is a convenience. Curb unnecessary discretionary spending. When credit card payments are due, settle the due amount in full, at least 4 days prior to the last date.
    Actually you are using it as a charge card. Never settle part amount first, as interest charged is high.

  • @soorajnandana7477
    @soorajnandana7477 Před 8 měsíci +3

    Sir you are correct 💯

  • @balushiva3358
    @balushiva3358 Před 7 měsíci +2

    ഞാൻ ദുബായിൽ ക്രെഡിറ്റ്‌ കാർഡ് വെച്ച് ക്യാഷ് എടുത്തു കോവിഡ് വന്നപ്പോൾ ജോലി പോയി ഇപ്പോൾ അവിടെ തിരികെ പോകാൻ കഴിയില്ല കേസ് ആയിക്കാണും തിരിച്ചടയ്ക്കാനുള്ള ക്യാഷ് കയ്യിൽ ഇല്ല

  • @Ami7166
    @Ami7166 Před 8 měsíci +5

    This is my first month with credit card. I can relate the change of spending. Still have a self control. Let me see for few months.

  • @Salamu88
    @Salamu88 Před 7 měsíci

    Good presentation

  • @PranNair-nu3zv
    @PranNair-nu3zv Před 8 měsíci +1

    Correct 😊

  • @hari-tq1wp
    @hari-tq1wp Před 8 měsíci +3

    Creditcard is helpful for some critical situations.

  • @hamzapattambi7048
    @hamzapattambi7048 Před 8 měsíci +4

    Njan 5 Credit card use cheyyunnnu at Dubai. Useful aan Nalla reethiyil use cheyyukayaanenkil. Use cheyyunna aalukalude sobavamanussarichayirikkum Athinte merit&demerit.

  • @rebel1403
    @rebel1403 Před 8 měsíci +5

    Ivarde combo👌👌👌very soothing to hear

  • @nishadmajeed4023
    @nishadmajeed4023 Před 8 měsíci +1

    Correct ane

  • @rajesh.c5765
    @rajesh.c5765 Před 8 měsíci

    Correct

  • @csansari6077
    @csansari6077 Před 8 měsíci +1

    Credit card ia very useful if you use it wisely. EMI facility provided by credit cards are worthy for middle class people. I usually use for purchase

  • @user-mc9cr3xc7v
    @user-mc9cr3xc7v Před 8 měsíci

    India il ninnulla oru bankum yanikk vilikan ini baki illla credit card veno credit card, yanthally, njan aa sadhanam upayokikkathatgondakum lifeil financial set ayath, .4 discount kittum yann karuthi yanthina veruthy bank kark kondyi kodukkunnath

  • @user-ku8jz5vp5q
    @user-ku8jz5vp5q Před 8 měsíci

    Credit card provide a status and somewhere get respectful service but use careful and control

  • @HappyFaz999
    @HappyFaz999 Před 8 měsíci +4

    I use credit card and pay fully that day itself.. i use for rewards only

  • @deepak_satheesh
    @deepak_satheesh Před 8 měsíci +6

    Njan last year Rs 5000/- free petrol adichu with SBI Octane credit card. What ever if you use wisely after knowing the benefits, you will get profits. 😇

    • @artofmobiletech4333
      @artofmobiletech4333 Před 7 měsíci +2

      Bro nhan coin convert cheyth cash aakkiyirunnu
      Ennitt petrol adikkumpozum bill varunnu
      Athentha ariyo?

    • @deepak_satheesh
      @deepak_satheesh Před 7 měsíci

      @@artofmobiletech4333 bro eathu card aa use chayunne?

  • @mhb-zm8xx
    @mhb-zm8xx Před 8 měsíci

    ⛽ card Petrol adikkunnu hidden charges unduo Avo?

  • @rakeshdharmad2937
    @rakeshdharmad2937 Před 8 měsíci

    Correct 😄

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 Před 8 měsíci

    Cc ഉപയോഗിക്കുമ്പോൾ due date ormayil ഉണ്ടായിരിക്കുക അടക്കാനുള്ള സ്രോദാസ് കണ്ടിരിക്കുക അങ്ങനെ യാണെങ്കിൽ very useful

  • @rafeequemuhammad3833
    @rafeequemuhammad3833 Před 8 měsíci +3

    I am using 6 credit cards from last 5 years and annually savings around 100k as a frequent flyer….

  • @Tanvirzain
    @Tanvirzain Před 7 měsíci +1

    Credit card enhu parayunhadh iru thala moorchayulla oru vaal aanu, sookshich upayogichillengil pani kittum

  • @vndgopal
    @vndgopal Před 8 měsíci

    Njaan epo pattukidakkuva... Oru loan eduthalpolum ethupole anubhavikkendivarum

  • @signbuilders-tvm
    @signbuilders-tvm Před 8 měsíci

    Sir supper

  • @angel-wj6cy
    @angel-wj6cy Před 8 měsíci +1

    Inne vare credit card eduthilla loan edukarilla illel illanne ullu avishyam illatha tension vendallo 😅

  • @nazeerv.b9473
    @nazeerv.b9473 Před 8 měsíci

    Credit card use chynth only arklm valathum vedkin indkl offer ulla card use chym avrkm labhm nammuk point kittum 😌

  • @moosas100
    @moosas100 Před 8 měsíci

    At some point, credit cards are very useful. You will not be stuck in emergency situations without money.

  • @ryans-world
    @ryans-world Před 8 měsíci +1

    Now days we don’t use cash at all goat also is a problem

  • @SajeevCR
    @SajeevCR Před 8 měsíci

    Yes. Never own one. Live happy. Live free.

  • @docndom
    @docndom Před 8 měsíci +7

    Credit card oru cycle aanu...athil pettu poyal nammal ingane karangi kondirikum...athil ninnu purath varan valare budhimuttanu...njan ente rent adaxh kondirunnath credit card il ninnayirunnu..oru vidham kashtapettanu athil ninnu purathu vanne...avshyam ullath mathram vaanguka.ath cash koduthayalum card use cheythayalum...!

    • @deepak_satheesh
      @deepak_satheesh Před 8 měsíci

      Don't pay rent with Credit card, you will need to pay extra tax with rent.

  • @sharonsasi4462
    @sharonsasi4462 Před 8 měsíci

    I have 75000 4 cardand 90000 on card full money I spend
    Trapil aipoii almost 3 year work chaithathu muzhuavan athilott adakkukaum chaithu now zero balance yallakardi. Total I spend 3year 10 to 14 lak am totally wanished

  • @aruncn6068
    @aruncn6068 Před 7 měsíci

    Yearly 500 credit card charge ille .. yendhina verdhe 😊

  • @rohith099
    @rohith099 Před 8 měsíci +1

    Credit card is good tool..should use wisely.. i am using since 2016.i pay my bill on time ...

  • @tonythomas84
    @tonythomas84 Před 8 měsíci

    Credit card is useful but think twice and use.!

  • @krishnasarath3102
    @krishnasarath3102 Před 7 měsíci

    ശരിയാണ് സർ'ഞാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന വ്യക്തിയാണ് എനിക്ക് ഒരു കൺട്രോൾ ചെയ്ത് പോകാൻ സാധിക്കുന്നില്ല ഞാൻ ക്രെഡിറ്റ് കാർഡിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു

  • @rashidmohammed8647
    @rashidmohammed8647 Před 8 měsíci +2

    Credit card is a good emergency fund, but why can’t we cancel the card once we came out of the emergency?, it is very easy to get a credit card (within days) if we require it for other time. This will also make us to use the credit card in the most needed time, since we have to re-apply. This may not work in immediate emergency like hospital, but for most of our cases can be facilitated.

    • @lovemedia7758
      @lovemedia7758 Před 8 měsíci

      It's not easy to get a credit card you need a decent job to get a premium card ,

    • @rashidmohammed8647
      @rashidmohammed8647 Před 7 měsíci

      @@lovemedia7758 Respectfully disagree. Now a days, it is very easy for anyone to get a credit card with 10 times than their actual income. That is why, recently RBI has bought regulations to control this.

  • @eyes10
    @eyes10 Před 8 měsíci +2

    കയ്യില്‍ ഓട്ടയുള്ളവര്‍ credit card എടുക്കരുത്. അണ്ടം കീറിപോകും. You have to use it wisely (ഒരു അനുഭവസ്ഥന്‍)

  • @sabinsasi9664
    @sabinsasi9664 Před 8 měsíci +1

    Axies bank credit card undu ithuvarea upayogichittilla Axies bank credit card nea kurichu onnuparayumo

    • @deepak_satheesh
      @deepak_satheesh Před 8 měsíci

      Axis bank credit card has yearly charges [Rs 250 - Rs 999]. So if you are not using the card cancel it.

  • @aravindmurali137
    @aravindmurali137 Před 8 měsíci +3

    Credit card is like a double edged sword. It can hurt the bearer, if he or she doesn't know how to use it. So learn instead of rejecting it.

  • @slmvlogs1166
    @slmvlogs1166 Před 7 měsíci

    Use Full annu But Control Venam

  • @rejumonku4211
    @rejumonku4211 Před 7 měsíci +1

    നിങ്ങൾ എന്നോട് ചോദിക്ക് ഇതിന്റെ ഗുണദോഷങ്ങൾ ഞാൻ ക്രത്യമായി പറഞ്ഞുതരാം 13 Credit card ഉപയോഗിക്കുന്ന ആൾ ആണ് . ഇതുവരെ credit Card കൊണ്ട് ദോഷമുണ്ടായിട്ടില്ല മറിച്ച് ഗുണം മാത്രം ഭാവിയിൽ Rbi എന്തെങ്കിലും നിയന്ത്രണം കൊണ്ടുവന്നാൽ അറിയില്ല .......

    • @shajiramakalmedshajiramakk8909
      @shajiramakalmedshajiramakk8909 Před 7 měsíci +2

      എനിക്ക് ക്രെഡിറ്റ് കാർഡ് തരാം എന്ന് പറഞ്ഞ് ബാങ്കിൽ നിന്നും ഒരു പാട് തവണ വിളിച്ചു തെിൻെറ ഉപയോഗം എനിക്ക് ശരിക്കും അറിയില്ല: ഇത് ഉപയോഗിച്ച ചിലരുമായി സംസാരിച്ചു പിന്നെ ഞാൻ ബാങ്കിൽ നിന്ന് വിളിച്ചിട്ട് ഫോൺ എടുത്തിട്ടില്ല' ഈ കാർഡ് ഉപയോഗം നല്ലതോ ചീത്തയോ 'ഞാൻ പണം വളരെ നിയന്തിച്ച് ഉപയോഗിക്കുന്ന ആ ഒണ്

  • @anudevmadhu902
    @anudevmadhu902 Před 8 měsíci

    ക്രെഡിറ്റ്‌ കാർഡ് യൂസ്ഫുൾ ആണ് ഇന്നേവരെ ഒരു രൂപ അധികം ചിലവാക്കയിട്ടില്ല. ഞാൻ ചിലവ് ക്യാഷ് മാറ്റിവയ്ക്കും എന്നിട്ട് ക്രെഡിറ്റ്‌ കാർഡ് നൽകാൻ പറ്റുന്നിടത് ഉപയോഗിക്കും എന്നിട്ട് ചിലവ് കാശിൽ നിന്നും അടയ്ക്കും
    ക്യാഷ് നൽകുമ്പോൾ കിട്ടുന്നതിനുമുകളിൽ റിവാർഡും ക്യാഷ് ബാക്കും ഓഫറുകളും കിട്ടുന്നു
    അനാവശ്യമായി ചിലവാക്കില്ല എന്ന് തീരുമാനിച്ചാൽ മതി

  • @DIJODANIEL
    @DIJODANIEL Před 8 měsíci

    Ethra income undennu nalla bhodam undaya mathi..

  • @user-jv702knrkl
    @user-jv702knrkl Před 8 měsíci +1

    Effective ആയീ ഉപിയോഗിച്ചാൽ നല്ലൊരു ടൂൾ ആണ് ക്രെഡിറ്റ് കാർഡ്

  • @Nibraspk4
    @Nibraspk4 Před 8 měsíci +2

    Credit card : one of the best tool if you have self control.
    If you are the one who spend more ,then Don't go for it...

  • @nevadalasvegas6119
    @nevadalasvegas6119 Před 8 měsíci +2

    ഏറ്റവും വലിയ കോമഡി ലോകം മുഴുവൻ കറങ്ങിയ സന്ദോശ് ജോർജിനു ക്രെഡിറ്റ്‌ കാർഡ് ബാങ്ക് കൊടുത്തില്ല, കൊച്ചി വീട് ആയതു കൊണ്ട് മാത്രം കിട്ടി 😊

  • @arunsaina8632
    @arunsaina8632 Před 8 měsíci +13

    Enta life Tholachathu Credit card😢
    Stay away from Guys..

  • @digitalnaseef558
    @digitalnaseef558 Před 8 měsíci

    Credit card vech investment eggana cheyya

    • @lovemedia7758
      @lovemedia7758 Před 8 měsíci

      It works for only on premium cards but the thing is you need a backup fund to use it , market will go up and down,but if you late for card payment around 40% interest will get ,it works like a lottery

  • @JithuKareem-cb1rg
    @JithuKareem-cb1rg Před 8 měsíci +3

    Sorry, I cannot agree with the majority of the points mentioned. Credit card is a very useful tool if used efficiently. Blaming the facility for misusing it doesn’t make sense!

  • @mr.nbjohn
    @mr.nbjohn Před 8 měsíci +2

    എന്റെ അക്കൗണ്ട്ൽ 600 രൂപ ഉണ്ട് എനിക്ക് എന്റെ കാറിനു പെട്രോൾ അടിക്കണം 500 രൂപക്ക്. എന്റെ കയ്യിൽ ക്രെഡിറ്റ് കാർഡ് ഉണ്ടെകിൽ automatically എന്റെ ചിന്ത പോകുന്നത്, ഇന്ന് Sep 17th ഒരു 2,200 രൂപ ക്രെഡിറ്റ് കാർഡ് swipe ചെയ്തു പെട്രോൾ അടിച്ചാൽ Nov 7th മുൻപ് തിരിച്ചടച്ചാൽ മതിയല്ലോ?
    ഇവിടെയാണ് ക്രെഡിറ്റ് കാർഡ് വില്ലൻ ആകുന്നതു.

  • @Apztalks.
    @Apztalks. Před 8 měsíci +1

    Credit card use chaythu thakarnna njan 😢.

  • @robin02403022
    @robin02403022 Před 8 měsíci +17

    I am using Credit card very efficiently since 2012. I always pay my credit card bill on time and never paid a single penny towards interest. Also I availed many benefits out of it:
    1) Lounge access in international airports
    2) Discounts during flight booking and dine outs
    3) Loyalty discount benefits in various shops
    4) Payments abroad during trips in foreign countries.
    5) Travel Insurance for me and family during international trips.
    6) Helped to meet expenses during unforeseen situations like hospital and urgent travel.
    Credit Card is a good friend provided you use it wisely 😊

  • @muhammedadhil5755
    @muhammedadhil5755 Před 8 měsíci

    ബുദ്ധിപരമായി ഉപയോഗിച്ചാൽ ഗുണമുള്ളതാണ്

  • @hidu1089
    @hidu1089 Před 8 měsíci

    8 വർഷമായി ഞാൻ ഉപയോഗിക്കുന്നു. കണ്ട്രോൾ ആയി ഉപയോഗിച്ചാൽ നമുക്ക് benefit തന്നെയാണ്. Reward പോയിന്റ് redeem ചെയ്ത് ബാങ്കിൽ നിന്നും ഇങ്ങോട്ട് പണം കിട്ടുന്നു 😊

    • @VijuBalakrishnan
      @VijuBalakrishnan Před 7 měsíci

      ഏത് ക്രെഡിറ്റ് കാർഡ് ആണ് use ചെയ്യുന്നത്.. നമ്മൾ ഉപയോഗിച്ചില്ലെങ്കിൽ വേറെ ചാർജ് monthly പോവുമോ?.. emi card pole yearly വേറെ ചാർജ് ഉണ്ടോ.??

  • @suhailibnhassan
    @suhailibnhassan Před 8 měsíci

    Crct

  • @mhb-zm8xx
    @mhb-zm8xx Před 8 měsíci

    ⛽ fuel Card eduthu......

  • @techknowledgerajinfo
    @techknowledgerajinfo Před 8 měsíci +4

    9card ഉപയോഗിക്കുന്നു, ആവശ്യത്തിന് മാത്രം ചിലവാക്കുന്നു, പറഞ്ഞ തീയതിയിൽ തിരിച്ചടക്കുന്നു, ഒരിക്കലും ക്രെഡിറ്റ്‌ കാർഡ് ദോഷം അല്ല, എമർജൻസി ഫണ്ട്‌ ആണ്, ഉപയോഗിക്കാൻ അറിയാത്തവന്റെ കയ്യിൽ എന്ത് കിട്ടിയാലും നശിപ്പിക്കും

  • @vineeth1733
    @vineeth1733 Před 8 měsíci +1

    ഈ month ക്രെഡിറ്റ്‌ കാർഡ് ബില്ല് കണ്ടു ഞെട്ടിയ ഞാൻ

  • @user-be5ig7cb1c
    @user-be5ig7cb1c Před 8 měsíci

    ഞാനുംക്രെഡിറ്റ് കാർഡ്ഉപയോഗിക്കുന്നുണ്ട് കറക്ടായിട്ട് പണം തിരിച്ചടച്ചാൽ അതുകൊണ്ട് വലിയ കുഴപ്പമി.ല്ല എന്നാണ് എനിക്ക് ഇതുവരെ തോന്നു ത്

  • @user-jp6in1jn1e
    @user-jp6in1jn1e Před 8 měsíci +1

    സാർ ക്രെഡിറ്റ് കാർഡ് കിട്ടി പക്ഷേ ഇന്നുവരെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരുന്നാൽ വല്ല പ്രശ്നം ഉണ്ടോ?

  • @Kvprk
    @Kvprk Před 7 měsíci

    എല്ലാമാസവും credit card വഴി 1200aed =30000 rupees വരുമാനം ഉണ്ടക്കുന്നവർ ഉണ്ട്

  • @anurups4504
    @anurups4504 Před 8 měsíci +1

    സാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് , കയ്യിലിരിക്കുന്ന പൈസ തിരുന്നത് അറിയില്ല , തിരിച് കയറാൻ വലിയ പാടാ

  • @Dracarys_123
    @Dracarys_123 Před 7 měsíci

    ഉയോഗിക്കുന്നതിന് മുമ്പ് ആയുധത്തിന്‍റെ മൂര്‍ച്ഛ അറിയുക . CC ഒരു ഇരുതലവാളാണ്

  • @arunshankars8398
    @arunshankars8398 Před 8 měsíci +1

    Can the interviewer not keep quiet and listen? He seems to be talking for the sake of saying something.

  • @manum8086
    @manum8086 Před 8 měsíci

    Nj credit card vecha lone adakkane ennik useful annu

  • @user-nm3dz7td5c
    @user-nm3dz7td5c Před 8 měsíci +1

    നല്ല രീതിയിൽ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡ് മോശം സംഗതി ഒന്നുമല്ല..
    ക്രെഡിറ്റ് കാർഡും ക്യാഷും ഒരുമിച്ച് ഉപയോഗിക്കരുത്

    • @shajiramakalmedshajiramakk8909
      @shajiramakalmedshajiramakk8909 Před 7 měsíci

      അതെന്താണ് അങ്ങനെ പറയാൻ കാരണം വിശദീകരിക്കാമോ?

  • @User67578
    @User67578 Před 8 měsíci +1

    Credit card makes my life uneasy .Dear youngsters stay away from Credit card . You fall in emi trap .

  • @Su_Desh
    @Su_Desh Před 8 měsíci

    ലക്ഷം ശമ്പളം ഉള്ളവർ എന്തിനാണ് ക്രെഡിറ്റ്‌ card use ചെയ്യുന്നത്? Offers ന് വേണ്ടിയും cibil score ന് വേണ്ടിയും മാത്രമാണോ?

    • @Rodroller4895
      @Rodroller4895 Před 8 měsíci

      വലിയ ശമ്പളം ഉള്ളവരും ഉയർന്ന സാമ്പത്തിക സ്ഥിതി ഉള്ളവരും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. ശരാശരി വരുമാനമുള്ളവരാണ് ഇതിലൊക്കെ ചെന്ന് ചാടുന്നത്.

    • @pravarjos
      @pravarjos Před 8 měsíci

      അതൊക്കെ വെറും അറിവില്ലായ്മ ആണ്...നല്ല വരുമാനം ഉള്ളവർ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ട്... അവര് premium level കാർഡുകൾ ഉപയോഗിക്കുന്നു...auto pay സിസ്റ്റം ഉപയോഗിക്കുന്നത് കൊണ്ട് മുടക്കം ഒന്നും വരാതെ തന്നെ അടഞ്ഞ് പോവും. കൂടുതൽ ഫ്ലൈറ്റ് യാത്രകൾ ചെയ്യുന്നവരാണ് അവരിൽ ഭൂരിഭാഗവും എന്നത് കൊണ്ട് they will get more benefits and offers in credit cards rather than debit cards. So they are using it more. പിന്നെ സാധാരണക്കാർ ചാടുന്നു എന്ന് പറയുന്നത് അത് കൃത്യമായി എങ്ങനെ ഉപയോഗിക്കണം എന്ന് ധാരണ ഇല്ലാത്തത് കൊണ്ട് മാത്രമാണ്...കൃത്യമായ ഡേറ്റിൽ തന്നെ repay ചെയ്തില്ലെങ്കിൽ 35 ശതമാനം മുകളിൽ പലിശ വരും..അപ്പോ പിന്നെ സാദാ വരുമാനം ഉള്ളവർക്ക് അത് ബുദ്ധിമുട്ട് ആവും. അല്ലാതെ ക്രെഡിറ്റ് കാർഡ് ഒരു ട്രാപ്പ് ഒന്നുമല്ല.

    • @harinandhr7521
      @harinandhr7521 Před 7 měsíci

      @@Rodroller4895 You are totally wrong. My friends who are earning lakhs salary are using credit card.

  • @globalfinancialservices3921
    @globalfinancialservices3921 Před 7 měsíci

    Using 15 credit cards 😊😊😊

  • @cheriyilhouse7909
    @cheriyilhouse7909 Před 8 měsíci

    6 കാർഡ് യൂസ് ചെയ്തിരുന്നു ഇപ്പോ 4 കാർഡ് ആയി ചുരുക്കി

  • @JSV11111
    @JSV11111 Před 8 měsíci

    I never used credit card and in future I will never use credit card 🙏🙏. From other peoples experience.Credit card is like Brandy if you use moderately it's good for your heart otherwise it will give you heartattack

    • @deepak_satheesh
      @deepak_satheesh Před 8 měsíci +2

      Wrong Information, I am pretty sure you are missing out many benefits of the Cards.

  • @footballtacticsmalayalam7165

    All the companys in this world nowadays are making changes in our habits, dirty world

  • @Rodroller4895
    @Rodroller4895 Před 8 měsíci

    ഈ കാലഘട്ടത്തിൽ യുവാക്കളെ വലിയൊരു പടു കുഴിയിലേക്ക് തള്ളിയിടുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡ്. മൊബൈൽ ഫോണിന് ചെറിയൊരു കംപ്ലൈൻറ് വന്നാൽ ഉടനെ ക്രെഡിറ്റ് കാർഡ് വഴി പുതിയത് വാങ്ങും. അതേപോലെ കമ്പനിക്കാരുടെ പ്രലോഭനങ്ങളിൽ വീണ് ഒരുപാട് സാധനങ്ങൾ വാങ്ങിക്കൂട്ടും. അവസാനം കടത്തിൽ നിന്ന് തടിയൂരാൻ പേർസണൽ ലോൺ ആപ്പിൽ ചെന്ന് പെടും. അങ്ങിനെ ജീവിതം തുലയും.

    • @user-be5ig7cb1c
      @user-be5ig7cb1c Před 8 měsíci

      പണമിടപാടുകൾ കറക്ടായിട്ട് ചെയ്യുന്നവർക്ക് മാത്രമേ ക്രെഡിറ്റ് കാർഡ്ഗുണം ചെയ്യുകയുള്ളൂ

    • @Rodroller4895
      @Rodroller4895 Před 8 měsíci

      @@user-be5ig7cb1c വരുമാനം അറിഞ്ഞ് ചിലവ് ചെയ്യുന്നവർക്ക് ഒരു പരിധി വരെ ക്രെഡിറ്റ് കാർഡ് നല്ലതാണ്. പക്ഷെ ക്രെഡിറ്റ് കിട്ടും എന്നുള്ള കാരണത്താൽ പലരും ക്രെഡിറ്റ് കാർഡിന്റെ ചതിക്കുഴിയിലേക്ക് വീണുപോവും. പ്രത്യേകിച്ചു ഇ എം ഐ പോലുള്ള ഓഫറുകളിൽ. ഒരിക്കൽ പെട്ടു പോയാൽ പിന്നെ എളുപ്പമല്ല കയറി പോരാൻ. സാധാരണക്കാരനാണ് ഇതിലൊക്കെ ചെന്ന് പെടുന്നത്. പണക്കാർ മിക്കവരും ക്രെഡിറ്റ് കാർഡിന് പകരം ഡെബിറ്റ് കാർഡാണ് കൂടുതൽ ഉപയോഗിക്കുന്നത്.

  • @svdwelaksvd7623
    @svdwelaksvd7623 Před 8 měsíci +1

    😂 ക്രെഡിറ്റ് കാർഡിൽ ഒരു കാലത്തും തലവെച്ച് കൊടുക്കരുതേ! സുഹൃത്തുക്കളെ😂

  • @fahadmponiyeri2297
    @fahadmponiyeri2297 Před 8 měsíci

    7 വർഷം ആയി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നു (In Dubai). ഇന്നേ വരെ ഒരു രൂപാ പോലും പലിശ ആയോ ബാങ്ക് ചാർജ്ജ് ആയോ കൊടുത്തിട്ടില്ല. ഓരോ മാസവും 5000 രൂപ (AED 250) മുതൽ 11,000 രൂപ (AED 500) വരെ ക്യാഷ് ബാക്ക് കിട്ടുന്നുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കേണ്ട പോലെ ഉപയോഗിച്ചാൽ അതിൽ നിന്ന് നല്ല വരുമാനം ഉണ്ടാക്കാനും കഴിയും.

    • @silentvlognatureandphotogr2257
      @silentvlognatureandphotogr2257 Před 8 měsíci

      എങ്ങനെ ബ്രോ, explain

    • @pravarjos
      @pravarjos Před 8 měsíci +4

      ഒരു രൂപ പോലും പലിശ കൊടുക്കാതെ ഇരുന്നത് താങ്കൾ അത് കൃത്യമായി തിരിച്ചടക്കുന്ന നല്ല ഗുണം ഉള്ളത് കൊണ്ട് തന്നെയാണ്, സമ്മതിച്ചു. പക്ഷേ നല്ല വരുമാനം ഉണ്ടാക്കാൻ സാധിക്കും എന്നൊക്കെ വെറുതെ പറയരുത്...നമ്മൾ നല്ല രീതിയിൽ spend ചെയ്താൽ മാത്രമാണ് cash back and reward points കിട്ടുന്നത്...അതൊരു വരുമാനം ആയി ഒരിക്കലും കണക്ക് കൂട്ടരുത്... ഡിസ്കൗണ്ട് കിട്ടുന്നു എന്ന് മാത്രം. നമ്മുടെ കയ്യിലുള്ള പൈസ അത് പോലെ തന്നെ കയ്യിൽ നിന്ന് ഇറങ്ങി പോവുന്നുണ്ട് എന്ന് മനസിലാക്കണം...ഇറക്കുന്ന പൈസക്ക് ഡിസ്കൗണ്ട് മാത്രമാണ് cash back. അല്ലാതെ അതൊരു വരുമാനം ആയി ഒരിക്കലും കണക്ക് കൂട്ടാൻ സാധിക്കില്ല, പർച്ചേസ് ചെയ്യുമ്പോൾ ചെറിയൊരു profit കിട്ടുന്നു എന്ന് കരുതാം but do not considered as a income base.

    • @fahadmponiyeri2297
      @fahadmponiyeri2297 Před 8 měsíci

      @@pravarjos എന്റെ ക്രെഡിറ്റ് കാർഡ് (ENBD DUO CARD) ൽ grocery/fuel/utility bills ഇന് എല്ലാം 5% cash back ഉണ്ട് (without any cap)
      എനിക്കും സുഹൃത്തിനും കൂടെ ദുബൈ ൽ ഒരു ചെറിയ ചായക്കട (കഫെറ്റീരിയ) ഉണ്ട്. അവിടുത്തേ utility bill മാത്രം മാസം AED 5000 (INR 1,10,000) ന് മുകളിൽ വരും, കൂടാതെ grocey ഉം പെട്രോളും വേറെ… ഇതൊന്നും അതികമായി spend ചെയ്യുന്നതല്ല, നിർഭാന്തിതമായാ ഒഴിവാക്കാൻ പറ്റാത്ത ചിലവുകൾ ആണ്, അത്തരം ചിലവുകളിൽ നിന്നും കിട്ടുന്ന ക്യാഷ് ബാക്ക് തീർച്ച ആയും അതിക വരുമാനം തന്നെ ആണ്….
      ക്രെഡിറ്റ് കാർഡ് വെച്ച് സുഹൃത്തുക്കളുടെ പരിജയകറുടേം utility ബില്ലുകൾ അടച്ച് അവരുടെന്ന് ക്യാഷും മേടിച്ച് അപ്പോ തന്നെ CDM വഴി credit card payment ഉം നടത്തി ക്യാഷ് ബാക് കൊണ്ട് മാത്രം ചിലവുകൾ നടത്തുന്ന ഒരുപാട് വിദ്വാൻ മാരെ ഇവിടെ എനിക്ക് അറിയാം… അവരെ സംബന്ധിച്ചിടത്തോളം അവർക്ക് അത് ഒരു വരുമാനം തന്നെ ആണ്, അവരെ utility bill അടക്കാൻ ഏല്പിക്കുന്ന ആളുകൾക്ക് അത് ഒരു ഫ്രീ സർവീസ് ഉം ആണ്… ഒരു win win ഗെയിം.

    • @fahadmponiyeri2297
      @fahadmponiyeri2297 Před 8 měsíci

      @@silentvlognatureandphotogr2257 തൊട്ട് താഴെ ഉള്ള കമന്റ് ഇന് reply നോക്ക് bro.

    • @VijuBalakrishnan
      @VijuBalakrishnan Před 7 měsíci

      ​@@silentvlognatureandphotogr2257ബാങ്ക് ചാർജ് ആയി yearly ഒരു തുക പോവില്ലെ??

  • @cutandpastejokes4508
    @cutandpastejokes4508 Před 8 měsíci +1

    Credit card reduces your CIBIL SCORE immediately on purchase

    • @thisisgalib
      @thisisgalib Před 8 měsíci

      Not true

    • @deepak_satheesh
      @deepak_satheesh Před 8 měsíci

      Don't spread wrong information like this, Pls do more research on this.

    • @nevadalasvegas6119
      @nevadalasvegas6119 Před 8 měsíci

      No

    • @athuldominic
      @athuldominic Před 7 měsíci +2

      If u spend more than 30% of credit limit score ll reduce

    • @thisisgalib
      @thisisgalib Před 7 měsíci

      @@athuldominic which is why you should always increase your credit limit to the maximum available limit. It's a bad idea to try to limit your spend by keeping a low credit limit.

  • @orurasathinu5064
    @orurasathinu5064 Před 8 měsíci +1

    ക്രെഡിറ്റ്‌ കാർഡ് നമ്മളെ പാപ്പാരക്കും

  • @mkskn9575
    @mkskn9575 Před 8 měsíci

    Free ticket mayiru kittym 😂😂😂😂

  • @viswathvishu2257
    @viswathvishu2257 Před 8 měsíci

    Bankil credit card job cheyyuna kure ആളുകൾ ഉണ്ട് keralathil നിങ്ങളുടെ വീഡിയോ റീച്ച് ആകാൻ ഓരോ ആൾക്കാർക്ക് പണി കൊടുത്തു വീഡിയോ ചെയ്യരുത് നിങ്ങളുടെ കാര്യം നടകും ,പാവങ്ങൾ cash ഇല്ലെങ്കിൽ ബാങ്കിൽ പോയി loan yedukum, credit card yedukum ,ഇതൊക്കെ വീഡിയോ ചെയ്യുന്ന നിങ്ങളുടെ unsubscribe cheyyan samayamayi ,ആർക്കും പണി കൊടുക്കരുത്

  • @simplelife9319
    @simplelife9319 Před 8 měsíci

    The worst pod cast set i have seen in youtube

  • @jishnuprasad9670
    @jishnuprasad9670 Před 8 měsíci +1

    5,6 kollam ആയി ഉപയോഗിക്കുന്നു
    .4cc und🥲 2 car എടുക്കാനുള്ള പൈസ ഇതുവരെ അടച്ചിട്ടുണ്ട് creditcard due അടക്കാൻ 2 തവണ loanm eduthu🥲 controlled usage is great if not ur doomed😂

  • @joisepjoseph9142
    @joisepjoseph9142 Před 7 měsíci +2

    സാദാരണക്കാരൻ ഒരിക്കലും ക്രെഡിറ്റ്‌ കാർഡ് എടുക്കരുത് അണ്ണാക്കിൽ അടിച്ചു കിട്ടും 😂😂😂😂😂

  • @slmvlogs1166
    @slmvlogs1166 Před 7 měsíci

    Use Full annu But Control Venam