🔥രോഗഭയം - Health Anxiety Malayalam, Illness Anxiety Malayalam

Sdílet
Vložit
  • čas přidán 25. 01. 2024
  • 🔥രോഗഭയം - Health Anxiety Malayalam, Illness Anxiety Malayalam
    health anxiety malayalam,illness anxiety malayalam,health anxiety,illness anxiety,reassurance seeking malayalam,hypervigilance malayalam,health anxiety symptoms malayalam,health anxiety treatment malayalam,health anxiety management malayalam,illness anxiety symptoms malayalam,illness anxiety treatment malayalam,illness anxiety management malayalam,cbt for health anxiety,anxiety disorder malayalam,panic attack malayalam,panic disorder malayalam,anxiety malayalam
    രോഗഭയം, Health Anxiety, എന്നിവ സാധാരണഗതിയിൽ പാനിക് അറ്റാക്ക് വന്നവർക്കും പാനിക് ഡിസോർഡർ ഉള്ളവർക്കും സാധാരണ വരാറുള്ളതാണ്. ആദ്യമായി ജീവിത ശൈലീ രോഗങ്ങൾ വരുന്നവർക്കും മറ്റു ദീർഘകാല ശാരീരിക രോഗങ്ങൾ ഉള്ളവർക്കും ഈ പ്രശ്നങ്ങൾ കാണാറുണ്ട്. രോഗഭയം, Health Anxiety, എന്നിവക്ക് സാധാരണ കാണുന്ന നാല് പെരുമാറ്റ ദൂഷ്യങ്ങളും അവക്കുള്ള പ്രതിവിധിയുമാണ് ഈ വിഡിയോയിൽ - • 🔥രോഗഭയം - Health Anxie...
    #healthanxiety #illnessanxiety #mentalhealth #mentalillness
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall *************************************************************
    For psychology related information and videos please click this link - bit.ly/psychologyforall
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psychologyforall
    TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
    ***************************************************************

Komentáře • 156

  • @PsychologistAnand
    @PsychologistAnand  Před 6 měsíci +2

    Subscribe my Backup Channel for Psychology Tips and Tricks - czcams.com/channels/ttWYgUCGrGylKD3agqpDgA.html
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall

  • @reneesassiz7936
    @reneesassiz7936 Před 6 měsíci +1

    Thanks dr god bless you

  • @GeorgeT.G.
    @GeorgeT.G. Před 6 měsíci +1

    good information

  • @vasudevana3556
    @vasudevana3556 Před 3 měsíci +1

    Very good

  • @afsanaz1515
    @afsanaz1515 Před 6 měsíci +2

    Sir ella divasavum njettal , Kulukkam undakunnu ithu anxiety ano eeg test cheyythitt neurologit parayannahu eeg anxiety anxiety aritan pattumo pls reply sir🙏

    • @PsychologistAnand
      @PsychologistAnand  Před 6 měsíci +1

      EEG ചെയ്ത ശേഷം ന്യൂറോളജിസ്റ്റ് പറയും

  • @shajitha1189
    @shajitha1189 Před 6 měsíci +2

    Dr eniku enxaity und ippol nenjinullil oru pidachil pole sambavikunnu harte beate skip aavunnathupole thonum 5min koodumbol varunnund Njan cardiologist ne kaanichu ECG eduthu normal Dr paranju kuzhappamonnumilla ennu Dr BP yude medicine aanu thannathu oru maasam kazhikkan paranju athu kazhikumbol BP kuraju thalakku tharippu varunnu aadhyam eniku BP normalaayirunnu eni endhu cheyyum Dr e nenjinullile e pidachil maaran endhu cheyyum meditation cheythaal maarumo

    • @PsychologistAnand
      @PsychologistAnand  Před 6 měsíci +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @jansaillyas7210
      @jansaillyas7210 Před 6 měsíci +1

      Same problem enikkum undayirunnu..dr nte 2 consultation kond 75%kuravaayittund..thanku dr😊

  • @mehzaworlds4182
    @mehzaworlds4182 Před 6 měsíci +2

    ഹായ് സർ എനിക്കും ഇത് തുടങ്ങിയിട്ട് 3വർഷം ആയി കഴിഞ്ഞ കൊറോണ കാലത്ത് തുടങ്ങിയതാ ഒരുപാട് ഡോക്ടറെ കാണിച്ചു എന്നിട്ടും മാറുന്നില്ല
    ഗൾഫിൽ ആണ് work ചെയ്യുന്നത് ഡ്യൂട്ടി കഴിഞ്ഞാൽ റൂമിൽ ഒറ്റക് ഇരിക്കുമ്പോഴാണ് കുടുതലും ഈ അവസ്ഥയിലേക്ക് ആയി പോകുന്നത്

    • @PsychologistAnand
      @PsychologistAnand  Před 6 měsíci +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @limeshkr8793
      @limeshkr8793 Před 6 měsíci +1

      Same😢

  • @aphroditeaphrodite7391
    @aphroditeaphrodite7391 Před 6 měsíci +3

    Social anxiety engane overcome cheyam..oru video cheyo

    • @PsychologistAnand
      @PsychologistAnand  Před 6 měsíci +1

      ധാരാളം ചെയ്തിട്ടുണ്ട്. എൻ്റെ ചാനലിൽ Social Anxiety എന്ന് Search ചെയ്യൂ ... 🙏

  • @shafeekmp3186
    @shafeekmp3186 Před 6 měsíci +14

    3 വർഷം ഞാൻ അനുഭവിച്ച അസുഗംആണ് ഇത് bt ഞാൻ ഇതുമാറ്റിഎടുത്തു ഇപ്പോൾ എല്ലാംമാറി ഞാൻ ഹാപ്പിയാണ്

    • @divyapk8911
      @divyapk8911 Před 6 měsíci +1

      Egane

    • @shafeekmp3186
      @shafeekmp3186 Před 6 měsíci

      @@divyapk8911 നമ്മൾ ശ്രമിക്കണം മെഡിറ്റേഷൻ ഡെയിലി രാവിലെ വൈകിട്ട് ഒരു 20 മിനുട്ട് പിന്നെനമ്മൾ കൂടുതൽ bc ആവുകവായന ശീലംആക്കുക ഇടയ്ക്ക്ഒരു ട്രിപ്പ്പോവുക പിന്നെഎല്ലാം വരുന്നഇടത്തുവച്ചുകാണാം എന്നചിന്തഉണ്ടായാൽമതി പിന്നെനമുക്ക് ഒരിക്കലുംമരണത്തെ തടുക്കാൻകഴിയില്ല അത് സമയംആകുമ്പോൾ എത്തിച്ചേരുകതന്നെ ചെയ്യും....?

    • @MeenuMl
      @MeenuMl Před 6 měsíci

      Enganeya pls reply

    • @sajan4549
      @sajan4549 Před 6 měsíci

      എങ്ങനെ മാറ്റി eaduthu

    • @beenababu9928
      @beenababu9928 Před 6 měsíci

      Yeanganeaya

  • @shazinshukkur6846
    @shazinshukkur6846 Před měsícem +1

    Enik hospitalil pokan vallatha pedi
    Ethinenthu cheyyanam sir

    • @PsychologistAnand
      @PsychologistAnand  Před měsícem +1

      ദിവസവും ചുമ്മാ പോയി വരൂ. ഒരു മാസത്തിൽ മാറും

  • @zainahamna6335
    @zainahamna6335 Před měsícem +1

    Sir ithil paranja ella lakshangalum enikkund valare vishamathilanu .pls help me..

    • @PsychologistAnand
      @PsychologistAnand  Před měsícem +1

      @@zainahamna6335 വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @sreejithm6029
    @sreejithm6029 Před 19 dny +1

    Ee situation mouthil sore indaakuo?

  • @sreejus8217
    @sreejus8217 Před 6 měsíci +1

    Evideya consultation nu varende place???

    • @PsychologistAnand
      @PsychologistAnand  Před 6 měsíci +1

      എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @prasads7863
      @prasads7863 Před 5 měsíci +1

      Sir nu mail ayachitu reply kittiyilla

  • @ASHKARAJ-wp1pq
    @ASHKARAJ-wp1pq Před 5 měsíci +1

    Thudagiyit 7 month aai,ella santhoshavim poy😢

    • @PsychologistAnand
      @PsychologistAnand  Před 5 měsíci +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @ASHKARAJ-wp1pq
      @ASHKARAJ-wp1pq Před 5 měsíci +1

      @@PsychologistAnand sir njan Saudi IL aane work cheunnath,online consultation cheyan pattumo

    • @user-cf4me4qy1n
      @user-cf4me4qy1n Před 5 měsíci

      @@ASHKARAJ-wp1pqnjanum saudiyil aanu same problem ippo kurqvund ennalum ponilla

  • @santhulalkp
    @santhulalkp Před 6 měsíci +1

    സർ എനിക്ക് ഇതുപോലെ ഉള്ള symptoms ഉണ്ട്...കൗൺസിലിങ് കൊണ്ട് ഇത്‌ മാറുമോ...? മെഡിസിൻ എടുക്കണ്ട ആവശ്യം വരുമോ

    • @PsychologistAnand
      @PsychologistAnand  Před 6 měsíci +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @malusree7372
      @malusree7372 Před 6 měsíci

      Endhoke symptoms und niglk

  • @trinitypubg
    @trinitypubg Před 5 měsíci +3

    enniki entho oru rogam ulla pole eppolum thonnind .kaiyum kaalum cheruthayitt thalarunna polee .pne enthegillum cheriya karyam Vanna velya rogam aano nn ulla pediyum ind .random ayitt thalayude pala bhagagalil aayitt vena varind edakke Vann poova .gasinte problem ind . doctore kanichi ultra sound eduthapo kuzhaponnum illya nna paranjee pne ECG eduthu athilum kuzhapilla. Aage vayyatha pole thonna .edake ippo marich poovum nn okke thonnarind entha cheyande doctor 😔. anxiety varumbo kaal kayiyugal weakness indavo ? . Reply tharo sir

    • @user-cf4me4qy1n
      @user-cf4me4qy1n Před 4 měsíci

      Yes Ithu anxiety symptoms aanu panic attack um undavam enik ithellam undarunnu pedikkanda marum

    • @sweetfamily4218
      @sweetfamily4218 Před 4 měsíci

      ​@@user-cf4me4qy1nകുറെ നാൾ ഉണ്ടായിനോ പ്ലസ് rply

    • @user-cf4me4qy1n
      @user-cf4me4qy1n Před 4 měsíci

      @@sweetfamily4218 aam melle melle oronnayi maari breathing exercises and body exercises cheyyu daily

    • @trinitypubg
      @trinitypubg Před 4 měsíci

      @@user-cf4me4qy1n bro enganeya maariye onn parayo maduthuu 😑. doctore kanicho

    • @user-cf4me4qy1n
      @user-cf4me4qy1n Před 4 měsíci

      @@trinitypubg illla bro counseling eduthu pinne nammal thanne vijarichale nadakku

  • @gopikaamakesh
    @gopikaamakesh Před 6 měsíci +1

    Njaan......angana.....😢😢😢😢😢

    • @PsychologistAnand
      @PsychologistAnand  Před 6 měsíci +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @rohinidileep6268
    @rohinidileep6268 Před 6 měsíci +3

    ശരിയാണ് 2കൊല്ലം ആയി ഞാൻ അനുഭവിക്കുന്നു ... കാണിച്ചു കാണിച്ചു കുറെ പൈസയും പോയി ....

    • @PsychologistAnand
      @PsychologistAnand  Před 6 měsíci +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @malusree7372
      @malusree7372 Před 5 měsíci +1

      Enikm und. Ninglk endhoke symptoms und. Maryo

    • @karthik7282
      @karthik7282 Před 5 měsíci

      ​@@malusree7372all type of symptoms varum. Depending on the worry.

    • @malusree7372
      @malusree7372 Před 5 měsíci

      @@karthik7282 ennum undakumo?? Mariyoo

    • @malusree7372
      @malusree7372 Před 5 měsíci

      @@karthik7282 ipo maryo??? Enik daily vayya

  • @kinginiunni9127
    @kinginiunni9127 Před 3 měsíci +2

    ഈ പാനിക് അറ്റാക്ക് ന്തുവാ.. Heartilanno 😞

    • @PsychologistAnand
      @PsychologistAnand  Před 3 měsíci +1

      അറിയില്ലെങ്കിൽ അറിയാൻ ശ്രമിക്കരുത്

    • @kinginiunni9127
      @kinginiunni9127 Před 3 měsíci +1

      @@PsychologistAnand sorry sir.. ഈ ഉത്കണ്ട ഉള്ളതുകൊണ്ട.. Njan സാറിനു വാട്സാപ്പിൽ msg അയച്ചിട്ടുണ്ടാരുന്നു.. ഹെൽത്ത്‌ anxity

  • @applehdweddingstudio7613
    @applehdweddingstudio7613 Před 4 měsíci +1

    സർ 8 വർഷമായി ഞാൻ അനുഭവിക്കുന്നു ....😪

    • @PsychologistAnand
      @PsychologistAnand  Před 4 měsíci +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @aparnachithira
    @aparnachithira Před 6 měsíci +5

    ഞാൻ മടുത്തു സർ. 2020 ൽ ആണ് health anxiety തുടങ്ങിയത്.2021,2022 ൽ ഇടയ്ക്ക് വന്നു. പിന്നെ കുറച്ചു.2023 ൽ veendum👏🏾വന്നു. ഇപ്പോൾ 2024 സ്റ്റാർട്ട്‌ ചെയ്തിട്ട് എനിക്ക് മനസ്സിൽ സന്തോഷം ഇല്ല.. എപ്പോഴും പേടിയാണ്. എന്റെ മനസ്സ് മടുത്തു 🥹

    • @PsychologistAnand
      @PsychologistAnand  Před 6 měsíci +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @Spide7861
      @Spide7861 Před 4 měsíci

      ​@@PsychologistAnandsir phone number tharumo consalt cheyyumo

    • @sharandayanandan
      @sharandayanandan Před 4 měsíci +1

      Physical symptoms undo?

    • @malusree7372
      @malusree7372 Před 3 měsíci

      @@sharandayanandan ninglk physical symptoms undoo

    • @sharandayanandan
      @sharandayanandan Před 3 měsíci

      @@malusree7372 yes

  • @Naseema635
    @Naseema635 Před 3 měsíci +1

    ഞൻ ഇങ്ങനെ ആണ് dr😢😢.. കുറെ dr കാണിച്ചു... എന്നിട് ഗൂഗിൾ നോക്കും.. എന്നിട്ടും സമാദാനം ഇല്ല.. എനിക്കെന്ധോ അസുഗം ആണെന്ന് തോന്നുന്നു..

  • @AthiraAbhilash-mw5hh
    @AthiraAbhilash-mw5hh Před 5 měsíci +1

    sir nte phone number taramo

    • @PsychologistAnand
      @PsychologistAnand  Před 5 měsíci +1

      ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @8089821707
    @8089821707 Před 6 měsíci +6

    എനിക്ക് ഡോക്ടറെ പോയി കാണാൻ ആണ് പേടി