Chithira Thoniyil Akkarepokan | ചിത്തിരത്തോണിയിൽ അക്കരെ പോകാൻ | Kayalum Kayarum Movie | Jayabarathi

Sdílet
Vložit
  • čas přidán 29. 05. 2024
  • Watch Chithira Thoniyil Akkarepokan | ചിത്തിരത്തോണിയിൽ അക്കരെ പോകാൻ | Kayalum Kayarum Movie | Jayabarathi #malayalamsongs #evergreenhits #classic
    Music: കെ വി മഹാദേവൻ
    Lyricist: പൂവച്ചൽ ഖാദർ
    Singer: കെ ജെ യേശുദാസ്
    Raaga: ശുദ്ധധന്യാസി
    Film/album: കായലും കയറും
    ചിത്തിരത്തോണിയിൽ അക്കരെ പോകാൻ
    എത്തിടാമോ പെണ്ണേ..
    ചിറയിൻകീഴിലെ പെണ്ണേ ചിരിയിൽ
    ചിലങ്ക കെട്ടിയ പെണ്ണേ..
    ( ചിത്തിര...)
    നിന്നെ കണ്ടാൽ മയങ്ങി നിൽക്കും തോണി
    നിന്നെ കാണാതിരുന്നാൽ മടിച്ചു നിൽക്കും തോണി (2)
    കരയിൽനിന്നും കയർ കയറ്റി കരകൾ തേടുന്നു (2)
    എന്റെ കരൾത്തടത്തിൽ നിന്റെ കണ്ണുകൾ
    കളം വരയ്ക്കുന്നു
    ( ചിത്തിര..)
    മാലി തെറുത്തും നാണമുണർത്തും പെണ്ണേ
    മലർമാല കൊണ്ടു കെട്ടിയിട്ടോ എന്നെ (2)
    നല്ല നാളു നോക്കി നിൻ കഴുത്തിൽ
    താലികെട്ടും ഞാൻ (2)
    നാളെ മൺകുടിലിൽ കൈ പിടിച്ചു
    കുടിയിരുത്തും ഞാൻ (2)
    ( ചിത്തിര..)
  • Hudba

Komentáře • 3