PVC പൈപ്പിലേ കുരുമുളക് കൃഷി പൂറ്ണ്ണ രൂപം🤗 ആവശൃക്കാറ്ക്ക് pvc പൈപ്പില് സെറ്റ് ചൈത് കൊടുക്കുന്നു

Sdílet
Vložit
  • čas přidán 21. 08. 2024
  • PVC pipe kurumulak

Komentáře • 65

  • @ranjithknair55
    @ranjithknair55 Před 2 lety +1

    Can u show me how is your plant now sir make one video

  • @abdulkhadar2402
    @abdulkhadar2402 Před 2 lety +1

    Pvc pipe nte akath mannu nirakkamo?. Ee venal kala samayathu nadan pattumo?.

  • @shaiju6674
    @shaiju6674 Před 3 lety +3

    Very good, ethra inches annu pipe?, Pipenda gauges ethraya

  • @shanunasi976
    @shanunasi976 Před 3 lety +2

    👌

  • @giftsonsr
    @giftsonsr Před rokem

    ഇത്രേം ഉയരത്തിൽ ഏണി ചാരി മുളക് അടക്കുന്നതിന് പറ്റുമോ? വെയിറ്റ് താങ്ങുമോ?

  • @mustafapp875
    @mustafapp875 Před 2 lety

    പി വി സി പൈപ്പിൽ കയറ്റാൻ പറ്റിയ ഇനം ഏതാണെന്ന് പറയാമോ. കൂടാതെ ഒരു താങ്ങുകാലിൽ എത്റ ചെടികൾവരെ നടാൻ പറ്റുമെന്ന് വൃക്തമാക്കമോ.
    നന്ദി...........തുടരുക.

  • @harshithvlog4245
    @harshithvlog4245 Před 5 měsíci

    Pipe size pls ...and gauge also

  • @sijuk1741
    @sijuk1741 Před 3 lety +2

    അല്ല ഇക്കാ ഒരു പൈപ്പ് കട്ട്‌ ചെയ്തു ബാക്കി ഭാഗം അതിൽ തന്നെ കയറുമോ

    • @Noushadkaliyala
      @Noushadkaliyala  Před 3 lety

      Aella pipinum joint und iru vashavum

    • @Noushadkaliyala
      @Noushadkaliyala  Před 3 lety

      Adu kond 50 post kuthukayaanenkil 12 postine joint nammal choodaakki cheyyandathullooo

  • @rjkottakkal
    @rjkottakkal Před 2 lety +1

    സീസൺ ആയാൽ നല്ല വള്ളി kittumo

  • @alexjohn7001
    @alexjohn7001 Před rokem

    രണ്ടടി താഴ്ത്തി കുഴിച്ചിട്ടാൽ മതിയാവുമോ കോൺക്രീറ്റ് ചെയ്യാതെ

  • @ananduiyer5305
    @ananduiyer5305 Před 3 lety +4

    ഇതിൽ കോണി ചാരി നിന്ന് മുളക്‌ പറി കുമ്പോൾ pvc പൈപ്പ് പൊട്ടാൻ ചാൻസ് ഉണ്ടോ??

  • @mammymammy9834
    @mammymammy9834 Před 2 lety +1

    ചില സ്ഥലങ്ങളിൽ പാലീ ല്ലാത്തത് കെണ്ട് റബ്ബർ പെട്ടി മാറ്റുന്നത് കാണാം അത് വെട്ടാതെ കുരുമുളക് പെച്ച് കുട/ റബ്ബറിന്റെ ശിക ര ങ്ങളൊകെ വെട്ടിമാറ്റുക എന്നാൽ സുര്യ പ്രകാശം കിട്ടും

    • @vinodavikkara
      @vinodavikkara Před 11 měsíci

      ഞാൻ അങ്ങനെ cheythu

    • @peterabraham6013
      @peterabraham6013 Před 4 měsíci

      ​@vinodavikkara എങ്ങനുണ്ട് ?

  • @nizam7726
    @nizam7726 Před 3 lety +2

    1. PVC pipe എത്ര ആഴത്തിൽ കോൺഗ്രീറ്റ് ചെയ്യണം..
    2. ഏതാണ് നല്ല ഇനം കുരുമുളക് തൈ

    • @Noushadkaliyala
      @Noushadkaliyala  Před 3 lety +3

      ഒന്നരയടി ആയത്തില്
      Panniyoor
      Karimunda
      Kumpukkal

    • @bananatalks728
      @bananatalks728 Před 2 lety

      @@Noushadkaliyala ഈ എല്ലാ thaykalum നിങ്ങളുടെ കയ്യിൽ ഉണ്ടോ ഓരോന്നിനും price എത്രയാണ്?

    • @muhammedali5765
      @muhammedali5765 Před 2 lety

      Rait...Yatra

  • @rameesap3280
    @rameesap3280 Před 8 měsíci

    4" 6 kg pvc pipin എത്ര rate വരും

  • @anvarck6293
    @anvarck6293 Před 3 lety +2

    തൈ വെക്കുമ്പോൾ ആദ്യം ഏത് വളം ആണ് ഇടേണ്ടത്

  • @lijillal2370
    @lijillal2370 Před 2 lety

    1 length pipe kond Ethra kodi kittum

  • @radhin6202
    @radhin6202 Před 3 lety +1

    Ee pipinte length ethraen, and price

  • @sunilkumararickattu1845

    പൈപ്പിനുള്ളിൽ കുറച്ചെങ്കിലും concrete നിറക്കുന്നില്ലേ?

  • @nechikkottildasan152
    @nechikkottildasan152 Před 3 lety +2

    സ്ഥലം എവിടെയാണ്..

  • @vipinabraham2463
    @vipinabraham2463 Před 3 lety

    റബര് തോട്ടത്തിൽ കുരുമുളക് കൃഷി ചെയ്യാൻ പറ്റുമോ?

  • @lijillal2370
    @lijillal2370 Před 2 lety

    2”inch pipe Ithu cheyan pattulle?

    • @Peace.1380
      @Peace.1380 Před rokem

      Pattum. Onnekaal inch pipil kompunkkal team cheyyunma vedio und

  • @ahmedameen8709
    @ahmedameen8709 Před 3 lety +1

    Distance between plants ??

  • @tdtd7967
    @tdtd7967 Před rokem

    മിനിമം എത്ര അകലം വേണം

  • @ksf-sv2yy
    @ksf-sv2yy Před 3 lety +1

    thai rate ?

  • @jayalal4013
    @jayalal4013 Před 3 lety

    Enikkum 1000 kodi ingane cheyyanam aarenkilum 10 lacks help cheyyumo

    • @Noushadkaliyala
      @Noushadkaliyala  Před 3 lety +1

      Chettanu oru lottary aeduthoode

    • @sibia5527
      @sibia5527 Před rokem +2

      നമ്പര്‍ താ അദാനിയോട് ഗൂഗീള്‍ പേ ചെയ്തേക്കാന്‍ പറഞ്ഞേക്കാം. നമ്മുടെ പയ്യനല്ലേ. 😇

  • @sajiisac4534
    @sajiisac4534 Před 3 lety +22

    സ്നേഹിതാ ഇതിൻ്റെയൊന്നും ആവശ്യമില്ല PVC പൈപ്പ് രണ്ട് അടി താഴ്ചയിൽ കുഴിച്ചിട്ടാൽ മാത്രം മതി. സിമൻ്റും വേണ്ട കോൺക്രീറ്റും വേണ്ട. നന്നായി മണ്ണ് വെള്ളമൊഴിച്ച് കുത്തി ഉറപ്പിച്ചാൽ മാത്രം മതി. പൈപ്പ് മുറിക്കേണ്ട ആവശ്യവുമില്ല. ഞാൻ ഏഴ് വർഷം മുൻപ് ചെയ്തിട്ടുണ്ട്. ഇപ്പോഴും ഒരു കുഴപ്പവും ഇല്ല.

    • @Noushadkaliyala
      @Noushadkaliyala  Před 3 lety +1

      നല്ലത് 👍

    • @bananatalks728
      @bananatalks728 Před 2 lety +1

      👍🏻

    • @pushkarantk5652
      @pushkarantk5652 Před rokem

      എത്ര കൊല്ലം നമുക്ക് പിവിസി പൈപ്പ് ഉപയോഗിക്കാൻ പറ്റും

    • @thesecret6249
      @thesecret6249 Před rokem

      ലാഡറിൽ നിന്നാണോ പറിക്കുന്നെ. എത്ര അടി പൊക്കം ഉണ്ട്

    • @thomasphilip962
      @thomasphilip962 Před rokem

      Phone number pls

  • @abubakr1784
    @abubakr1784 Před 8 měsíci

    4" pvc 1.50 മീറ്ററിന് എത്ര വില
    കോൺഗ്രീറ്റ് ചിലവ്
    കുഴി എടുക്കുന്ന ചിലവ്
    കമ്പി
    വളം
    പണിക്കൂലി
    ഫുഡ്‌
    ട്രാൻസ്‌പോർറ്റേഷൻ
    Gulu
    ഇതെല്ലാം കൂടി എത്ര ചിലവ് വരും അതിനനുസരിച്ചുള്ള ഫലം കിട്ടുമോ