സേലം പോവാണ് മനസിന് വല്ലാത്ത കഷ്ട്ടം

Sdílet
Vložit
  • čas přidán 4. 09. 2024

Komentáře • 125

  • @feminaa8578
    @feminaa8578 Před měsícem +79

    പറ്റുന്ന ടൈം ഒക്കെ ഉമ്മാന്റെ അടുത്ത് വന്ന് നിൽക്കണം കേട്ടോ ഉപ്പ പോയാൽ പിന്നെ നമുക്കുള്ളത് ഉമ്മയാണ് ഉമ്മാനെ നമ്മളെപ്പോഴും ടെൻഷൻ അടിക്കാതെ കൂടെ നിന്ന് നോക്കണം നമ്മുടെ ഉമ്മാക്ക് അല്ലാഹു ആയുസ്സ് തരട്ടെ പിതാക്കളെ അല്ലാഹു സ്വർഗ്ഗത്തിൽ ആക്കട്ടെ

  • @jameelapulakkal6782
    @jameelapulakkal6782 Před měsícem +49

    ഉമ്മാനോട് എന്റെ സലാം പറയണം ഉമ്മാക്ക് സുഖം എന്ന് വിജാരിക്കുന്നു

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před měsícem +75

    Eni 40 ന് വന്നാൽ മതി സൗഫി. ഉമ്മാന്റെ കൂടെ ചക്കരയും നിജാസും നൗഫലും ഉണ്ടല്ലോ

  • @Shamlahussain
    @Shamlahussain Před měsícem +10

    ചക്കരയെ കാണുന്നത് പോലുമില്ല അങ്ങനെയാണ് ഉപാനോട് സ്നേഹം ഉള്ള മക്കൾ

  • @Jameela-dw3mc
    @Jameela-dw3mc Před měsícem +87

    പോയിട്ട്ഇടക്ക്ഉമ്മാനെകാണാൻ
    വരണംഉമ്മാക്ക്നിങ്ങളേ
    ഒക്കെകാണുമ്പോൾ
    ഒരുസമാധാനംഉണ്ടാവും

    • @abdulasees695
      @abdulasees695 Před měsícem +7

      ഉമ്മ ആ കാക്കാനെ എപ്പോഴോ ഒഴിവാക്കിയത് ആണ് ഇപ്പൊ വെറുതെ ഷോ കാണിക്കുകയാണ്

    • @shailanasar3824
      @shailanasar3824 Před měsícem +2

      Engina onnum paraialla...
      Allahu Uppakku sorgam kodukkatta🤲
      Noufalintta kudumbathinu barukkathu kodukkatta.. Aameen 🤲🤲

    • @abdulasees695
      @abdulasees695 Před měsícem +5

      @@shailanasar3824 മുമ്പ് അയാൾ തിരൂരിൽ ചികിത്സയിൽ ആയിരുന്നപ്പോൾ ഉമ്മയും മകനും റീൽസ് ഇട്ട് നടക്കുകയായിരുന്നു

    • @faziraabbas8685
      @faziraabbas8685 Před měsícem +2

      Insha allha avale varumm...avlekkum Ile oru kudumbham mkkle ...

    • @RajeenaSunil
      @RajeenaSunil Před měsícem

      പാഷാണത്തിൽ കൃമി കഷ്ട്ടം 😔​@@abdulasees695

  • @Yanis-world
    @Yanis-world Před měsícem +23

    ഉപ്പാക്കും വേണ്ടി എപ്പോഴും പ്രാർത്ഥനയിൽ ഞാൻ ഉൾപ്പെടുത്തൽ ഉണ്ട്

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před měsícem +28

    സോഫി ഇപ്പോ ഓർത്തേ ഉളളു പോയിട്ട് സാഹചര്യം പോലെ വായോ ❤❤

  • @sanusanu624
    @sanusanu624 Před měsícem +8

    പോയാലും.... അവിടെ ഉള്ള വീഡിയോ ഇടക് ഇടണം ട്ടാ ഇത്ത..... ഉപ്പാക്ക് വേണ്ടി..... എന്നും ദുആ ചെയ്യുന്നുണ്ട് ഇത്ത 🤲😔

  • @user-cy3gs8hh1v
    @user-cy3gs8hh1v Před měsícem +2

    Ummane prethykam sreddikanam,appozhum joli cheithirunna aalelle chakkara yod parayanam

  • @Shamlahussain
    @Shamlahussain Před měsícem +14

    ഇവർക്ക് ഉപ്പാന്റെ പേരിൽ പൈസ കുറെ കിട്ടും മരിച്ചിട്ടും വെറുതെ വിടുന്നില്ല ഇങ്ങനെ ഒരു മകൾ കഷ്ടം ഒരു മരിച്ച. വീട് ആണോ ഇത്

    • @mdashrafashraf2683
      @mdashrafashraf2683 Před měsícem +6

      അത് കാണാൻ നിങ്ങളൊക്കെ ഉണ്ടല്ലോ. കുറ്റം പറയാൻ മാത്രം നിങ്ങൾ എല്ലാം തികഞ്ഞവരാണോ

  • @Yanis-world
    @Yanis-world Před měsícem +14

    നിന്റെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു വെച്ചിട്ടുണ്ട്

  • @diludil4754
    @diludil4754 Před měsícem +10

    എല്ലാം നല്ലതാവട്ടെ സൗഫിത്ത പോയിട്ട് വരൂ ❤❤❤

  • @metaforic
    @metaforic Před měsícem +7

    Kudu pattil manner thattiyittundenkil athinulla chikilsa cheyyanam

  • @user-kr5et2vu6g
    @user-kr5et2vu6g Před měsícem +1

    പൂച്ചയ്ക്കു ഉണങ്ങിയ എന്തെങ്കിലും തുണി വിരിച്ചു കൊടുക്കി 🙏🏻🙏🏻നല്ല മഴയല്ലേ

  • @LazimNisam
    @LazimNisam Před měsícem +6

    Misss u umma

  • @sumayyaj8798
    @sumayyaj8798 Před měsícem +3

    ഇത്ത വിഷമിക്കേണ്ട പോയിട്ട് വാ എല്ലാം ശരിയാകും

  • @noorjimohamed6402
    @noorjimohamed6402 Před měsícem

    മനസ്സിന്ന് സമാധാനഠ കിട്ടട്ടെ ഉമ്മാനെ കാണാനുഠ കുടെ താമസ്സിക്കാനുഠ ഇടയ്ക്ക് വരിക 🤲🤲

  • @user-pi2px2tj5m
    @user-pi2px2tj5m Před měsícem +27

    പോ കു മ്പോൾ വി ഷമം ഉ ണ്ടാ കു മെ ന്ന് അ റി യാം
    എ ന്നാ ലും പോ കാ തെ പ റ്റൂല്ല ല്ലോ വി ഷമി ക്കാ തെ പോയി വ രൂസൗ ഫി ❤

  • @shajithashajitha2237
    @shajithashajitha2237 Před měsícem +6

    പാവം

  • @shahanaanwar2011
    @shahanaanwar2011 Před měsícem

    എന്നും ഉമ്മാനെയും അനിയനെയും അനിയത്തിയും എല്ലാവരെയും വീഡിയോ കോൾ ചെയ്യണേ അവിടെ ഒരു കുഴപ്പം കൂടാതെ എത്തട്ടെ🤲🥹

  • @user-yf7fe3oc9l
    @user-yf7fe3oc9l Před měsícem +7

    മോനു കൂവപ്പൊ ടി ഉപ്പിട്ട്കുറുക്കു കൊടുക്കുക കുറയും

  • @user-ns9st7zy2n
    @user-ns9st7zy2n Před měsícem +10

    മിയസിനു വേഗം സുഗമാവട്ടെ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před měsícem +3

    മിയാസിന് കൂവ വെള്ളം കൊടുത്തു നോക്കൂ.... 🤔🤔🤔

  • @thesneek3531
    @thesneek3531 Před měsícem

    എല്ലാം രഹത്താവട്ടെ 🤲🏻🤲🏻🤲🏻

  • @nushaibalatheef5836
    @nushaibalatheef5836 Před měsícem +6

    പോയിവരു എല്ലാം അള്ളാഹു നല്ലത്തിൽ ആക്കിത്തരട്ടെ പറ്റുന്ന പോലെ ഒക്കെ ഉമ്മച്ചിൻടെ അടുത്ത വരണം മക്കളെ ശ്രദ്ധിക്കുക മഴക്കാലം ആണ് ഒരുപാട് അസുഖംങ്ങൾ ഉണ്ട്

  • @rejinamansoor1251
    @rejinamansoor1251 Před měsícem +6

    Soufi mudangathe videos idu negative parayunnavar parayatte avarkk ningalde sambathika budhimuttukalum vishamangalum ariyillallo veruthe comment ittal mathiyallo

  • @mira4463
    @mira4463 Před měsícem +9

    Ayyo aa cat liter onnu vrithiyakku ethilum bhetham athine thurannu vittu kalayunnath

  • @shailanasar3824
    @shailanasar3824 Před měsícem +2

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu

  • @sajida9136
    @sajida9136 Před měsícem +1

    ഇതാണോ ഇപ്പോ ലോകത്തെ ന്യൂസ്‌ 😂

  • @kappadkitchen
    @kappadkitchen Před měsícem

    ഇൻഷാ അല്ലാഹ വലൈക്കും സലാം ദുഅ ചെയ്യാം 😍👍🤲🤲

  • @Ayeshazamrud
    @Ayeshazamrud Před měsícem +5

    മക്കളെ ആരാണ് കൂട്ടി കൊണ്ട് വന്നത്

  • @umaibapoomala2287
    @umaibapoomala2287 Před měsícem +7

    Pavam saufi nalla sangadamundu mukathu .sarallakutte pokathe vayyallo saukaryam pole vayo epoum uppaku vendi duva cheyyu mole

  • @Yanis-world
    @Yanis-world Před měsícem +9

    ഉമ്മാക്ക് സുഖം തന്നെയല്ലേ ഉമ്മാന്റെ അസുഖങ്ങളൊക്കെ മാറിയോ

  • @muhammedbasith-c2v
    @muhammedbasith-c2v Před měsícem +2

    🤲🏼🤲🏼🤲🏼എന്താ ചെയ്യുക 😢😢😢😢

  • @nabeesaattasheri2367
    @nabeesaattasheri2367 Před měsícem +6

    നീ പൊയ്ക്കോ സോഫി മരിച്ചവർ മരിച്ചു പോയി അവർ തിരിച്ചു വരില്ല എനായാലും ഉമ്മാക് ഒറ്റക്ക് നിൽക്കേണ്ട

    • @nabeesaattasheri2367
      @nabeesaattasheri2367 Před měsícem

      പിന്നെ നിങ്ങളുടെ കിണറ്റിൽ നിന്ന് വെളം കുടിച്ചാൽ അസുഖം വരും ബാത്‌റൂമിൽ വെള്ളം നിറഞ്ഞിരിക്കുക യലെ എല്ല അസുഖവും ഉണ്ടാകും കുട്ടികളെ കൊണ്ട് വേഗം പോയിക്കോ പറയുന്നവർ പറയട്ടെ

    • @nabeesaattasheri2367
      @nabeesaattasheri2367 Před měsícem

      O

  • @nsp683
    @nsp683 Před měsícem

    Poocha ye inghane koode nithiya ninghakk vayar in alla mothathil asugam varum😮😮

  • @Suhara-xp5ch
    @Suhara-xp5ch Před měsícem +3

    പുതിന കസായം വെച്ചുകൊടുക്കും

  • @zayaajmal4.024
    @zayaajmal4.024 Před měsícem +7

    Pls,,,,,, poochaye koottilitt valartharuth

  • @Suhara-xp5ch
    @Suhara-xp5ch Před měsícem +1

    പുതിയിന കസായം വച്ചുകൊടുക്ക് സോഫിയ

  • @umivaumiva7073
    @umivaumiva7073 Před měsícem +10

    കയ്യില്ലാത്ത മാക്സിയാണോ ഇട്ടിരിക്കുന്നത്

  • @AbdulRazak-os5qz
    @AbdulRazak-os5qz Před měsícem +2

    Okok.Ayishafazin

  • @beevinv7935
    @beevinv7935 Před měsícem +4

    🤲🤲🤲🤲🤲❤️❤️❤️

  • @haznathedpl9305
    @haznathedpl9305 Před měsícem

    ummakk saggadam. avumle kuttikal poyal

  • @sanshazvlogs8182
    @sanshazvlogs8182 Před měsícem

    Sinunem kuttinem kanan poyilla lle😢

  • @user-fz6ey4ho4d
    @user-fz6ey4ho4d Před měsícem

    Saufi ane 40 thin varanem penne andalle athin oru varshem avande 😢varathe nilkaruthe😢 athe allarum orumiche kayikkanem😢

  • @HaseenaTRehoof-ie3uy
    @HaseenaTRehoof-ie3uy Před měsícem +2

    ❤❤❤❤

  • @thaslima5210
    @thaslima5210 Před měsícem +3

    അസ്സലാംമുഅലൈയിക്കും 🤲🤲🤲

  • @mohammedpkthalappil8901
    @mohammedpkthalappil8901 Před měsícem +3

    😢❤

  • @sivapriya7433
    @sivapriya7433 Před měsícem +2

    😢😢🤲🏻🤲🏻🤲🏻

  • @alikld2816
    @alikld2816 Před měsícem

    കുട്ടികളെ ആര ഇങ്ങോട്ട് കൊടുന്നത്ത്.മക്കളെ കൊടുന്നിരുനല്ലേ

  • @G4C-100K
    @G4C-100K Před měsícem

    Kashttam

  • @shahal695
    @shahal695 Před měsícem +19

    60കയിഞ്ഞ് സിനുനെ കൊണ്ടന്നാൽ മതി

    • @rashidasharafudheenrashish1819
      @rashidasharafudheenrashish1819 Před měsícem +5

      90

    • @najeebaaslamnajee4122
      @najeebaaslamnajee4122 Před měsícem

      90

    • @faziraabbas8685
      @faziraabbas8685 Před měsícem

      Nthane nigleke oke sinu ne konde varanade...aa kuty ipo aa kunju payithaline aayitte vannitte nthina...avleke ipo rest aane veende....sinu ne varan ishttane bt sinute saahijaryam nookande doo.... pine 60 aano 50 aano ennoke avare nookum...namade kudumbhathile aane ignane enike nale konde varo??...agnine mathram onne chindhicha madhi...pine sinu nte ala molede oru kurave elle avide ullo ..hajramma ottake ella noufal chakkara nijas poovunadhe vare avare oke ille avide pinne ntha

    • @minisukumarani.v3297
      @minisukumarani.v3297 Před měsícem +1

      90 kazhinjalle koottikonduvaruka

  • @VeeranNenmini
    @VeeranNenmini Před měsícem

    😢😢

  • @moideenbinmohammed8763
    @moideenbinmohammed8763 Před měsícem +1

    ബെന്ന് വാങ്ങി കൊടുക്കു വയറ് ഉറക്കും

  • @arshadalipookolathuroffici6558

    നിങ്ങൾ വലിയ കുട്ടി ആണോ

  • @sajida9136
    @sajida9136 Před měsícem

    ഉമ്മാനെ കാണുന്നില്ല

  • @minisukumarani.v3297
    @minisukumarani.v3297 Před měsícem

    Ummane edakku vedieo call cheyu sofi

  • @Shana_shadhi
    @Shana_shadhi Před měsícem +14

    സൗഫി nee പോകുവാണോ 😢

  • @haznathedpl9305
    @haznathedpl9305 Před měsícem +1

    sana miyas evidey

  • @jameelapk1049
    @jameelapk1049 Před měsícem +1

    ജാതിക്ക കുരു വറുത്ത് വെള്ളം കൊടുക്കുക

  • @yousafcp308
    @yousafcp308 Před měsícem +2

    Ummane kannikku

    • @Jameela-dw3mc
      @Jameela-dw3mc Před měsícem +15

      ഇദ്ധ
      ഇരിക്കുന്നഉമ്മാനെഎങ്ങിനെ
      കാണിക്കാൻ
      പോയിപണിനോക്ക്

    • @user-ot6hf3oz7l
      @user-ot6hf3oz7l Před měsícem +3

      Umma edha erikkan kanikkarudttaa

    • @sareenaahammed78
      @sareenaahammed78 Před měsícem

      Iyalk islamilulla iddha ennalariyille ummane kanikkan parayunnu

  • @saleenaap6902
    @saleenaap6902 Před měsícem +3

    Hai

  • @user-ec5of9zg2d
    @user-ec5of9zg2d Před měsícem +1

    Manasinu sankadam anu kashtam alla soufi

  • @nusratharafa2203
    @nusratharafa2203 Před měsícem

    T shirt നിജാസിന് kodukku

  • @SleepyDragon-mi9iq
    @SleepyDragon-mi9iq Před měsícem +3

    Kachara partti

  • @rahanamahamood6237
    @rahanamahamood6237 Před měsícem

    🤲🏻🤲🏻🎉🎉🎉👍🏻

  • @NafilaNa
    @NafilaNa Před měsícem +3

    😢😢😢😢

  • @shefeenakt-xi9gm
    @shefeenakt-xi9gm Před měsícem +30

    പണത്തിന് ആർത്തിയുള്ള ഒരു കുടുംബം ഉണ്ടെങ്കിൽ ഇവരുടെ കുടുംബവും ഉപ്പാനോട് സ്നേഹമല്ല ഇവർക്ക് പണമുണ്ടാക്കാൻ വേണ്ടിയുള്ള നടത്തമാണ് ഇവരുടെ അവൻ എങ്കിലും ആ കൊട്ടാരത്തിൽ വേഗം കയറി ഇരിക്കണം അതാണ് അവൻറെ ലക്ഷ്യം ഇവൾക്ക് പണം നിങ്ങൾക്ക് ഒരു മാതാപിതാക്കൾ പ്രാർത്ഥിച്ചു കുത്തിയിരിക്കുന്ന മക്കളെ ഒന്നില്ലെങ്കിൽ ഒരു പത്ത് ദിവസം കഴിഞ്ഞിട്ട് നിനക്ക് വീഡിയോ ചെയ്ത ഒരു പണത്തിന് ആർത്തി

    • @shailanasar3824
      @shailanasar3824 Před měsícem +4

      Noufalinum kudumbathinum nanma undakatta.. Aameen 🤲

    • @shefeenakt-xi9gm
      @shefeenakt-xi9gm Před měsícem

      @@shailanasar3824 ആരാൻറെ കാര്യങ്ങൾ നോക്കി നടക്കുന്ന ഇവർക്ക് ഇവരുടെ കാര്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന സമയം ഉണ്ടാവില്ല ഇതൊക്കെ ഷോയാണ്

    • @user-kg7we6hc4c
      @user-kg7we6hc4c Před měsícem

      ഈ പറയുന്ന ആള് വേണ്ട പെട്ട ആരെങ്കിലും മരിച്ചാൽ ഫോൺ തന്നെ നോക്കാറുണ്ടാവില്ല ഫുൾ ഇബാദത്തിൽ ആവും അല്ലെ 🤔

    • @user-ml4nn2xb3o
      @user-ml4nn2xb3o Před měsícem +9

      മറ്റുള്ളവരെ ഇങ്ങനെ വേദനിപ്പിച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടി നാ നമ്മൾ എല്ലാം തികഞ്ഞ വർ ആയിട്ട് വേണം കുറ്റം പറയാൻ

    • @RajeenaSunil
      @RajeenaSunil Před měsícem +6

      ഇത്രയ്ക്കും കുശുബ് വേണോ 🤭ഇങ്ങനെയും കുറെ ജന്മങ്ങൾ 😄

  • @jasijasna9002
    @jasijasna9002 Před měsícem

    ക റി വെ പ്പി ല മല്ലി ചെ റി യ ഉള്ളി തി ള പ്പി ച് കൊ ട് ക്കു വേഗം മാറും

  • @anuarsal1527
    @anuarsal1527 Před měsícem +2

    ❤❤❤

  • @VeeranNenmini
    @VeeranNenmini Před měsícem

    🤲😊

  • @faisalnileshwar8486
    @faisalnileshwar8486 Před měsícem

    😢😢

  • @VeeranNenmini
    @VeeranNenmini Před měsícem

    🤲🤲🤲😢😢😢😢

  • @user-fj3yy8kq6q
    @user-fj3yy8kq6q Před měsícem +2

  • @fousiyaibrahim2259
    @fousiyaibrahim2259 Před měsícem

    ❤❤❤

  • @faisalk3696
    @faisalk3696 Před měsícem

    ❤❤

  • @VeeranNenmini
    @VeeranNenmini Před měsícem

    ❤❤❤

  • @VeeranNenmini
    @VeeranNenmini Před měsícem

    ❤❤

  • @user-no2op1et1b
    @user-no2op1et1b Před měsícem

  • @ShamnasCV-qd3ys
    @ShamnasCV-qd3ys Před měsícem +2

    ❤😢😢