കത്തിക്കാൻ വച്ച മരത്തിൽ ചെയ്തതാ 😱 easy painting for beginners

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 1,4K

  • @Rinshidarinshii
    @Rinshidarinshii Před 2 měsíci +105

    ചേച്ചിടെ വീഡിയോക്ക് ആദ്യമായിട്ട് കമന്റ്‌ ചെയ്യാന്. ഒരു രക്ഷയുമില്ല പൊളി വർക്ക്‌. ഇങ്ങനത്തെ പെയിന്റിംഗ് വീഡിയോ ചെയ്യൂ ഇനിയും. ഇതുവരെ ചെയ്ത വർക്കിൽ ഏറ്റവും ഇഷ്ട്ടപെട്ട ഒന്ന്........ കഴിവ് അപാരം തന്നെ.... 👍🏻കണ്ണ് തട്ടാതിരിക്കട്ടെ 🤲🏻👍🏻👍🏻

  • @lathasuresh8186
    @lathasuresh8186 Před měsícem +14

    വരയും കുറിയും പെയിന്റിംഗും അറിയാത്ത ഞാൻ പൊട്ടൻ വെടിക്കെട്ട് കാണും പോലെ കണ്ടു അന്തം വിട്ട് നിന്നു. സൂപ്പർ ❤️❤️❤️❤️മിടുക്കികുട്ടീ 😍മോളുടെ ചിന്തയ്ക്കൊത്ത് ക്യാൻവാസിൽ ചെയ്യുവാൻ കഴിയുക എന്നത് 🙏🏼❤️🙏🏼🙏🏼

  • @HephzVibes
    @HephzVibes Před 2 měsíci +58

    ആഹാ അടിപൊളി വരച്ച് വരച്ച് അവസാനം ആ മരങ്ങൾ ഒക്കെ കൂടി വന്നപ്പോൾ എന്തൊരു ഒറിജിനാലിറ്റി....നന്നായിട്ടുണ്ട് ഡിയർ 🥰

  • @maneesh8791
    @maneesh8791 Před měsícem +17

    അടിപൊളി ആയിട്ടുണ്ട് 👍🏻
    പുഴയ്ക്കു ഒറിജിനാലിറ്റി തോന്നിയില്ല ബാക്കി എല്ലാം ഒരു ക്യാമറ പിക്ചർ പോലെ തോന്നി

  • @jayag2422
    @jayag2422 Před 2 měsíci +27

    നല്ല ഭംഗിയായി ' ഈ കഴിവ് ദൈവാനുഗ്രഹമാണ്. കുഞ്ഞുമോളും ഇങ്ങനെ ആവട്ടെ എന്ന് ആശംസിക്കുന്നു.❤

  • @sreeharisreenath9411
    @sreeharisreenath9411 Před 14 dny +2

    ഒന്നും പറയാൻ ഇല്ല അത്രയ്ക്ക് മനോഹരം ആയിട്ടുണ്ട് 🥰💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @ashamolvisib4789
    @ashamolvisib4789 Před měsícem +11

    ഞാൻ ആദ്യമായി കണ്ട വീഡിയോ ആണ് അഭിനന്ദനം വാക്കുകൾക്കതീതമാണ്.. സൂപ്പർ.... വളരെ നന്നായി.

  • @saneeshpssani4701
    @saneeshpssani4701 Před měsícem +3

    നല്ല ഭംഗിയായി വരച്ചിട്ടുണ്ട് supper ❤

  • @user-ig5cr7sf4d
    @user-ig5cr7sf4d Před 2 měsíci +14

    ഹായ് സൂര്യ
    സൂര്യയുടെ ഓരോ വർക്ക് അടിപൊളിയാണ് . എങ്ങനെ ഇതുപോലെ സാധിക്കുന്നു ഒരു കുഞ്ഞിനെ വെച്ചിട്ട്. ഞാനിവിടെ കഷ്ടപ്പെട്ടാണ് എന്റെ ആറുമാസുള്ള കുഞ്ഞിനെയും വെച്ച് 👍❤️

  • @shaheemaimthiaz4008
    @shaheemaimthiaz4008 Před 22 dny +1

    വെറും അടിപൊളി എന്ന വാക്കിന് ഒതുങ്ങുന്നതല്ല ഈ ചിത്രം അതിമനോഹരം👍👍👍👍👍👍👍👍👍👍👍👍👍👍

  • @jaseenaalipc
    @jaseenaalipc Před měsícem +7

    വീഡിയോസ് എല്ലാം കാണാറുണ്ട് പക്ഷെ കമെന്റ് ഇടാറില്ല എന്നാൽ ഇന്ന് പറയാതിരിക്കാൻ പറ്റുന്നില്ല അടിപൊളിയായിട്ടുണ്ട് 👌👌👌👌👌👌suuuuuperr

  • @gaanajyothish293
    @gaanajyothish293 Před měsícem +17

    ആ മാനിന്റെ reflection കുറച്ചെങ്കിലും വെള്ളത്തില്‍ കാണിക്കാമായിരുന്നു അത് മാത്രം ഒരു പോരായ്മ പോലെ തോന്നി. ബാക്കി എല്ലാം അടിപൊളി ആയിട്ടുണ്ട്. ❤❤ Watching from Bahrain.

  • @jesnibasheer9558
    @jesnibasheer9558 Před 2 měsíci +9

    ചേച്ചി സൂപ്പർ. ഒരു രക്ഷയും ഇല്ല അടിപൊളി 👍👍👍👍👍

  • @sunilambika322
    @sunilambika322 Před měsícem +2

    നല്ല ഭംഗിയായി ' ഈ കഴിവ് ദൈവാനുഗ്രഹമാണ്.💎💎💎💎💎💎💎💎💎

  • @reejack5107
    @reejack5107 Před 2 měsíci +5

    അടിപൊളി ആയിട്ടുണ്ട് സൂര്യ

  • @Anna-lg8hw
    @Anna-lg8hw Před měsícem +2

    അടിപൊളി 🎉 painting ഒരുപാടിഷ്ടമായി ❤ തുടർന്നും പുതിയ paintings പ്രതീക്ഷിക്കുന്നു 😂

  • @mermelvideos3893
    @mermelvideos3893 Před 2 měsíci +4

    സൂപ്പർ 👏👏👏👏👏👏👏👏👏👏👏👏👏👏 വരക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു. പക്ഷെ വരയ്ക്കാൻ അറിയില്ല 😂😂

  • @jasnaz6572
    @jasnaz6572 Před měsícem +2

    അടിപൊളി...👌🏻👌🏻👌🏻😍 ഞാനും അല്പസ്വൽപ്പം വരയ്ക്കുന്ന കൂട്ടത്തിൽ ആണ്... ഇങ്ങനെ ഒരു മാൻ ഞാൻ glass പെയിന്റിംഗ് ചെയ്തിരുന്നു... ഇത്ര പെർഫെക്ട് ഒന്നും ആയില്ല എന്നാലും കുഴപ്പമില്ല തോന്നുന്നു 😁

  • @susmyks
    @susmyks Před 2 měsíci +4

    സൂര്യ എന്താ പറയേണ്ടത് no words 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @rameshdeepu5987
    @rameshdeepu5987 Před měsícem +1

    Ayy kidu saanam😊

  • @krishnabharathi1343
    @krishnabharathi1343 Před měsícem +1

    😮ഹായ് ഡിയർ,ഒത്തിരി ഇഷ്ടമായി, അതിമനോഹരം
    . ❤️❤️🌹🌹🌹🌹🌹🌹🌹👍

  • @NajmaNaju-xd9or
    @NajmaNaju-xd9or Před 7 dny

    മാലിനി നദിയിൽ കണ്ണാടി നോക്കും മാനെ കലമാനെ 😊❤❤❤❤ suuuper

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds Před měsícem

    എത്ര ഈസിയായിട്ടാണ് വരക്കുന്നത് സൂപ്പർ അഭിനന്ദനങ്ങൾ

  • @ShobanaV-he7zv
    @ShobanaV-he7zv Před měsícem

    ഒറിജിനൽ ആണ് എന്ന് തോനുന്നു അത്രയും ഭംഗി ഉണ്ട്. സൂപ്പർ ചേച്ചി 👍👌

  • @and-uy4jv
    @and-uy4jv Před měsícem

    ഓരോ കഴിവും ഈശ്വരന്റെ അനുഗ്രഹം ആണ്. വളരെ നന്നായിട്ടുണ്ട്. അതിമനോഹരം ❤❤❤.പുഴയുടെ അടുത്ത് പുല്ലിൽ ചെറിയ പൂക്കൾ കൂടെ ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയേനെ. അത് പ്രതീക്ഷിച്ചു ❤❤

  • @arunrock2941
    @arunrock2941 Před měsícem

    സൂപ്പർ എന്താ ഡീറ്റൈലിങ് നല്ല ഭംഗി..... ഒരുപാട് പെയിന്റിംഗ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @SelvanT.T
    @SelvanT.T Před měsícem

    ഹായ് sister, താങ്കളുടെ work കാണുവാൻ ഭാഗ്യം കിട്ടി. ഞാനും ചെറിയരീതിയിൽ painting ( acrilic, water, oil , sand etc) ചെയ്തു നോക്കാറുണ്ട്. ചെയ്ത work ൽ water perfection അല്പം കൂടി ആകാമായിരുന്നു എന്ന് തോന്നി , പിന്നെ deer ന്റെ left leg കുറച്ചു കൂടി work ആകാമായിരുന്നു എന്ന് എന്റെ veue point ൽ തോന്നി. ബാക്കിയൊക്കെ അടിപൊളി keep it up, best wishes 🎉😊

  • @evrentertainment1966
    @evrentertainment1966 Před měsícem +1

    ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത് അടിപൊളി ആയിട്ടുണ്ട് 👌👌👌👌സൂപ്പർ

  • @happyfamily7531
    @happyfamily7531 Před měsícem

    ഒരു treedee ലുക്ക്‌ ഒന്നും പറയാനില്ല 👏👏👏👏👏🎉🎉🎉🎉🎉🎉🎉🎉🎉

  • @reethamd6201
    @reethamd6201 Před měsícem

    മോളു നന്നായി പെയിൻ്റു ചെയ്തിട്ടുണ്ട് എന്നിക്ക് വളരെ ഇഷ്ടപെട്ടു നല്ല സീനറി യാണ് േകട്ടോ

  • @ShivathmikaCreations
    @ShivathmikaCreations Před měsícem +1

    സൂര്യാ..... സൂപ്പർ ആയീ ട്ടോ .... 👌🏼👌🏼👌🏼😍🥰🥰🙌🏼🤗❤️

  • @SreekalaP.K
    @SreekalaP.K Před měsícem

    ചെയ്ത workil എടുത്ത് പറയാവുന്നത് ❤❤❤അടിപൊളി 🥰🥰🥰

  • @prabhilap8113
    @prabhilap8113 Před měsícem

    ഇനിയും വരക്കൂ. ഈശ്വരൻ എന്നും കൂടെയുണ്ട് 🥰

  • @soumyaboby1156
    @soumyaboby1156 Před měsícem

    നന്നായിട്ടുണ്ട്... Super pic... പുഴ വന്നപ്പോൾ extra 👌👌👌

  • @foodndrive3083
    @foodndrive3083 Před měsícem +1

    Adipoli work chechii..❤😍 eniyum ethupolulla painting videos porattee..

  • @riyasmangattu8811
    @riyasmangattu8811 Před měsícem

    Very beautiful. Excellent
    ചേച്ചി ഉയരങ്ങളിലേക്കുയരട്ടെ .

  • @sreekumarsk6070
    @sreekumarsk6070 Před měsícem

    മനോഹരം 🥰
    പുഴകളുടെ ചിത്രം കൂടുതൽ കാണുക 🥰

  • @kavithaanil8811
    @kavithaanil8811 Před 4 dny

    Nannayittuns molu... അരുവി പോലെയോ വെള്ളത്തിൽ റീഫ്ലക്ഷൻ പോലെയോ കൊടുക്കാമെന്നു തോന്നി. Water area മുഴച്ചു നിൽക്കുന്ന പോലെ ഫീൽ ചെയ്തു. കുറ്റമല്ല കേട്ടോ... ഇനിയും നന്നാക്കാൻ വേണ്ടി പ്സരഞ്ഞുവെന്ന് ഉള്ളു
    All the best

  • @sreekalav1544
    @sreekalav1544 Před měsícem

    ഇഷ്ട്ടം ആയി മോളെ അടി പൊളി ആണ് ഇ നീയും നല്ലതായി വരക്കാൻ കഴിയട്ടെ.

  • @sheebathilak8681
    @sheebathilak8681 Před měsícem

    അടിപൊളിയ കേട്ടോ.... ഒരു പാട് ഇഷ്ട്ടപെട്ടു... കേട്ടോ...

  • @sajeevkorani2124
    @sajeevkorani2124 Před měsícem

    പൊളി വർക്ക്‌.... 👍👍👍
    അതുപോലെ മനോഹരമായ 2കൈകളും ♥️♥️

  • @gopalakrishnanillath8292
    @gopalakrishnanillath8292 Před měsícem

    നന്നായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻

  • @user-rs6op8vv3s
    @user-rs6op8vv3s Před měsícem

    Nannayittundu super👍

  • @hdks3067
    @hdks3067 Před měsícem

    മാനിനു ചെറിയ രീതിയിൽ ഷാഡോ കൊടുത്തിരുന്നു എങ്കിൽ അടിപൊളി ആയേനെ എന്ന് തോന്നുന്നു. Its very beautiful work

  • @manikandankannurkly29
    @manikandankannurkly29 Před měsícem

    നന്നായിട്ടുണ്ട് , വെള്ളത്തിന് കളർ കൊടുത്തത് plain ആയിപ്പോയി കുറച്ച് കൂടി detail ആയി ചെയ്യാമായിരിന്നു,

  • @ushamk3866
    @ushamk3866 Před měsícem +2

    Wow👍👍👍👍👍👍👍

  • @krishnanmp6319
    @krishnanmp6319 Před měsícem

    മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @muhammedyasir.m9212
    @muhammedyasir.m9212 Před měsícem

    സൂപ്പർ ഒരു രക്ഷയുമില്ല അടിപൊളി

  • @noufalnizar9627
    @noufalnizar9627 Před měsícem

    😍 spr chechi 😍..chechiyude ella paintingsm pwoli aahn.especially ithum

  • @Laksh__mii
    @Laksh__mii Před měsícem

    അടിപൊളി ആയിട്ടുണ്ട് 👌👌👌❤❤😊

  • @sharafudheenpa1463
    @sharafudheenpa1463 Před měsícem

    വളരെ നന്നായിട്ടുണ്ട് മനോഹരം😊

  • @varghesetharian8020
    @varghesetharian8020 Před měsícem

    വളരെ ഭംഗിയായിട്ടുണ്ട്

  • @user-xq5ds5ig5ralluz
    @user-xq5ds5ig5ralluz Před měsícem

    👌👌പൊളിച്ചു അതിമനോഹരം പറയാൻ വാക്കുകൾ ഇല്ല ❤️❤️

  • @falcon983
    @falcon983 Před měsícem

    Superb❤nalla orgnlty und...othiri ishtayi🥰🥰

  • @user-ym4um1ym5g
    @user-ym4um1ym5g Před měsícem

    മനോഹരം
    അഭിനന്ദനങ്ങൾ

  • @RT7_ARMY
    @RT7_ARMY Před měsícem

    അടിപൊളി സൂപ്പർ ആയിട്ടുണ്ട്

  • @reethajohns8437
    @reethajohns8437 Před měsícem +1

    സൂപ്പർ 👍👏👏👏

  • @NishaV-so9tc
    @NishaV-so9tc Před měsícem

    Surya adipoli👌

  • @bijukumardbijukumard4129
    @bijukumardbijukumard4129 Před měsícem

    great work . maaninte kalukakkadthu kurachu bush venamayirunnu pinne riverinte edgil alpam blackum

  • @ayisharahba8515
    @ayisharahba8515 Před měsícem

    👍👍 beautiful painting 😍

  • @sethumadhavan4179
    @sethumadhavan4179 Před měsícem

    വളരെ നന്നായിട്ടുണ്ട്😊

  • @rajanck8962
    @rajanck8962 Před měsícem

    Kunni maan allenkil puzhayil reflection angane enthenkilum cheyyamayirunnu.❤Enthayalum varacha scenery nallayundu . Keep going ❤❤

  • @mujeebnellikkad
    @mujeebnellikkad Před 11 dny

    Adipoli ❤❤❤❤❤ super 🖌️ painting

  • @MahaboobCS
    @MahaboobCS Před měsícem

    Veri good ഇനിയും വരക്കണം

  • @arathinair9657
    @arathinair9657 Před měsícem +1

    Super chechi enik chechinte craftum drawing nalla esta❤❤🥰

  • @binu9826
    @binu9826 Před měsícem

    Super ചേച്ചി ❤❤❤❤masha Allah 😍 ingale ee കഴിവിന് കണ്ണ് thattathirikkatte

  • @rubyribs-qb6ul
    @rubyribs-qb6ul Před měsícem

    Chechi അടിപൊളി ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️😍

  • @mufeedamufi7712
    @mufeedamufi7712 Před měsícem

    അടിപൊളി ആയിട്ടുണ്ട് ❤️❤️👍

  • @saviothalamukil
    @saviothalamukil Před měsícem

    പറയാതെ വയ്യ വളരെയധികം നന്നായിട്ടുണ്ട്. കുറ്റം പറയുകയല്ല എന്നാലും ഒരു ചെറിയ തെറ്റ് ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. കലമാൻ അല്പം വലുതുംപുഴ അല്പം മെലിഞ്ഞുo പോയി. താഴ്‌ ഭാഗം കൂടി നദിയായിരുന്നെങ്കിൽ ആ വൃത്തികേട് ഉണ്ടാവിഅല്ലായിരുന്നു 👍

  • @user-ke1ts1mz9m
    @user-ke1ts1mz9m Před měsícem +1

    Amazing ❤❤❤❤

  • @sujatomy4888
    @sujatomy4888 Před měsícem

    Very charming painting.I too was planning to paint along with my daughter for the new home.
    Take this opportunity as a gratitude for Krupa Sanam Mathave blessings by which we could purchase the new house.❤

  • @mubibabu
    @mubibabu Před měsícem

    ഇഷ്ട്ടായി 😊😍

  • @panchalimm9593
    @panchalimm9593 Před měsícem

    സുന്ദരം മനോഹരം👌👌👌.

  • @Fahad-nd2ys
    @Fahad-nd2ys Před měsícem

    Masha Allah.....❤❤❤
    Jeevanulla chitram...👍👏

  • @user-ih8pw1oq2l
    @user-ih8pw1oq2l Před měsícem +1

    Veryverysuper

  • @deepavamanan8455
    @deepavamanan8455 Před měsícem

    ദൈവാനുഗ്രഹം ഉള്ള കലാകാരി❤

  • @lillyfeliz2716
    @lillyfeliz2716 Před měsícem

    ഒന്നും പറയാനില്ല. അപാരം keep it up👍🏻👍🏻❤

  • @hajarasalam373
    @hajarasalam373 Před měsícem

    സൂപ്പർ വർക്ക് നല്ല പെയ്ൻ ററിങ്ങ് ഒരു രക്ഷയും ഇല്ല

  • @mohammedkoya-gk9ol
    @mohammedkoya-gk9ol Před měsícem

    Wawww സൂപ്പർ... മിണ്ടികിട്ടാ👌👌👌

  • @user-xf9lz3pu2c
    @user-xf9lz3pu2c Před 17 dny +1

    സൂപ്പർ chechi 👍🏻

  • @sumayyasumi7372
    @sumayyasumi7372 Před 17 dny

    സൂപ്പർ ആയിട്ടുണ്ട് സൂര്യ ❤❤

  • @shijithss2
    @shijithss2 Před měsícem

    aadyamayittu painting video kanunnu. interesting narration. kouttukamayi

  • @mumthasnisarpk3999
    @mumthasnisarpk3999 Před měsícem

    അടിപൊളി ❤❤❤❤എനിക്ക് ഒരുപാട് ഇഷ്ടമായി, ❤❤❤

  • @leelammajoykutty3482
    @leelammajoykutty3482 Před měsícem

    Adipoli Painting . You are a blessed artist👌👌😊

  • @nishumc2166
    @nishumc2166 Před měsícem +1

    Sooper dear❤❤❤❤❤

  • @sureshmavila3730
    @sureshmavila3730 Před 26 dny

    സൂപ്പർ ആയിട്ടുണ്ട് ❤

  • @rineeshayusaf359
    @rineeshayusaf359 Před měsícem +1

    Polichu

  • @aiswaryaradhakrishnan2213
    @aiswaryaradhakrishnan2213 Před měsícem

    Super chechii...adipoli ayitund tto❤

  • @wilsmediawilsonantonykvenn702

    ഇഷ്ടപ്പെട്ടു കുട്ടി വളരെ വളരെ വളരെ..... 👌❤️

  • @user-ku9kg4cq6k
    @user-ku9kg4cq6k Před měsícem

    അരുവി വേണ്ടായിരുന്നു.. ബാക്കി ഒക്കെ സൂപ്പർ

  • @shanthimolmaheendra2882
    @shanthimolmaheendra2882 Před měsícem

    Wow Absolutely Stunning 👏👍👌

  • @sumithrak9395
    @sumithrak9395 Před 17 dny

    മാനിന്റെ റീഫ്ലക്ഷൻ വെള്ളത്തിൽ കാണിച്ചെങ്കിൽ ഒന്ന് കൂടി നന്നായേനെ. വര ഗംഭീരം. ✨

  • @xeuphoriax.x
    @xeuphoriax.x Před měsícem

    Reflection venam and the light theory and try to add some clouds 😉

  • @rishglob4690
    @rishglob4690 Před měsícem +1

    Super aada

  • @yasmi492
    @yasmi492 Před 15 dny +1

    Adipoli👍❤️

  • @vijayalakshmimohanachandra5614

    എന്തൊരു കഴിവാണ് മോളെ ഗോഡ് bless you❤❤❤❤❤

  • @ShobanaV-he7zv
    @ShobanaV-he7zv Před měsícem

    ഇനിയും ഇത് പോലെ ഉള്ളത് ചെയ്യുമോ ചേച്ചി

  • @SindhuMurali-uv6il
    @SindhuMurali-uv6il Před měsícem

    അവിശ്വസനീയം ഇനിയും പോരട്ടെ പുതിയവ

  • @alanthomas739
    @alanthomas739 Před měsícem

    വള്ളര ഇഷ്ടമായി സഹോ 👍♥️♥️

  • @shareenashari4018
    @shareenashari4018 Před měsícem +1

    Super dear ❤👍🏼