കൃത്യം രാത്രി 7.52; നാടകീയമായി തുറന്ന് കുതിരാൻ തുരങ്കം | Kuthiran Tunnal

Sdílet
Vložit
  • čas přidán 30. 07. 2021
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 81

  • @Ravi-rp3sb
    @Ravi-rp3sb Před 2 lety +22

    എല്ലാ വർക്കുകളും ഇങ്ങനെ തന്നെ ഉൽഘാടനം ചെയ്യണം.. അല്ലാതെ രാഷ്ട്രീയക്കാരെ കൊണ്ടുവന്നുള്ള നാടകം വേണ്ട... ഇതിനൊക്കെ വേണ്ടി കഷ്ടപ്പെടുന്ന കളക്ടർ മാത്രം പങ്കെടുക്കട്ടെ..

  • @vishnudasvishnu1768
    @vishnudasvishnu1768 Před 2 lety +5

    കേന്ദ്രസർക്കാരിന് അഭിവാദ്യങ്ങൾ😍😍😍

  • @IDUKKI._VLOGZ._
    @IDUKKI._VLOGZ._ Před 2 lety +31

    ഇപ്പൊ corona ഇല്ല fine ഇല്ല 🙏🙏

    • @jazer9022
      @jazer9022 Před 2 lety

      അവർ ഒകെ സ്വന്തം വാഹനത്തിൽ അല്ലേ പോവുന്നത്

    • @muhammedmusthafa8092
      @muhammedmusthafa8092 Před 2 lety

      Corona okke oru thonnal alle..

    • @jomsonmathew5303
      @jomsonmathew5303 Před 2 lety

      Avarku enthum akam
      Pavapettabante thalayil kayarane ariyu police num bakki ella ennathinum

    • @Jintuaim
      @Jintuaim Před 2 lety

      🙏🙏🙏🙏

  • @amalapr9405
    @amalapr9405 Před 2 lety +1

    കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ...🔥🔥🔥👌👌👌

  • @horcepower6953
    @horcepower6953 Před 2 lety +3

    അപ്പോ നമ്മുടെ ദൈവം 🤭

  • @shafeeqec8131
    @shafeeqec8131 Před 2 lety +5

    സാധാരണ ജനങ്ങൾ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ഫൈൻ ഇടുന്ന പോലീസുകാരെ എവിടെ പോയി ഇപ്പോൾ

  • @behappy3207
    @behappy3207 Před 2 lety +7

    നാളത്തെ റീൽസ് മൊത്തം ഇതായിരിക്കും...

  • @gibinv_m5581
    @gibinv_m5581 Před 2 lety +3

    More Big roads needs... population will boom

  • @spyraptor
    @spyraptor Před 2 lety

    Angane koothiran thurangam athum thorannu pwoli

  • @vivekradhakrishnanVicky
    @vivekradhakrishnanVicky Před 2 lety +1

    Ithinde credit muzhuvanu kittapan and teams inum enthellum issue indaayal athu kendra sarkarinde pedalikum marakaathay kodukuka

  • @sharonpaul8049
    @sharonpaul8049 Před 2 lety +5

    Inaugurated by tax payers

  • @1234Akr
    @1234Akr Před 2 lety

    തുരങ്കത്തിലൂടെ ഒരുകാരണവശാലും ലോക്കൽ ബസ് കടത്തി വീടേണ്ടതില്ല. by Pass Rd പണിയുംമ്പോഴും, ഷോർട്ടായി സഞ്ചരിക്കാൻ തുരങ്കമോ ,റോഡോ പണിയുമ്പോഴോ ലോകത്തെല്ലായിടത്തുമുള്ള കീ വഴക്കവും നിയമവും അങ്ങനെയാണ്, അധികാരികൾ ലോക്കൽ ബസുകൾ പഴയ രീതിയിൽ തന്നെ തിരിച്ചുവിടാൻ നടപടി എടുക്കണം', വാർഡ് മെമ്പർ മുതൽ MLA വരെ യുളള വർക്ക് അത് നടത്തി കൊടുക്കാൻ ഉത്തരവാധിത്തമുണ്ട്, അവർക്കതിനു കഴിവില്ലെങ്കിൽ അവരെ വഴിയിൽ കാണണം.അല്ലെങ്കിൽ തദ്ദേശവാസികൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്.
    ബിജു തോട്ടുപുറം

  • @iamindian7670
    @iamindian7670 Před 2 lety +1

    എലി തുരന്നത് പോലെ രണ്ട് മാളം ഉണ്ടാക്കാൻ എത്ര കാലം എടുത്തു, എന്നിട്ട് അത് ആഘോഷിക്കുന്ന മലയാളികൾ. ത്ഫൂ

  • @royjoseph3774
    @royjoseph3774 Před 2 lety

    How many meters on this tunnel

  • @dr.bharath4174
    @dr.bharath4174 Před 2 lety +4

    Corona is on a break at Kuthiran 😂😂

  • @MrJosxavier
    @MrJosxavier Před 2 lety +2

    റീൽസോളി സ്പോട്ട്

  • @danielkunjukunju600
    @danielkunjukunju600 Před 2 lety

    From manorama side

  • @1234Akr
    @1234Akr Před 2 lety

    കുതിരാൻ തുരങ്കത്തിലൂടെ ഒരുകാരണവശാലും ലോക്കൽ ബസ് കടത്തി വീടേണ്ടതില്ല. by Pass Rd പണിയുംമ്പോഴും, ഷോർട്ടായി സഞ്ചരിക്കാൻ തുരങ്കമോ ,റോഡോ പണിയുമ്പോഴോ ലോകത്തെല്ലായിടത്തുമുള്ള കീഴ് വഴക്കവും നിയമവും അങ്ങനെയാണ്, അധികാരികൾ ലോക്കൽ ബസുകൾ പഴയ രീതിയിൽ തന്നെ തിരിച്ചുവിടാൻ നടപടി എടുക്കണം', ഇപ്പോൾ ബസുകൾ തുരങ്കത്തിലൂടെ പോകുന്നത് RTO കൊടുത്ത പെർമിറ്റിൻ്റെ അടിസ്ഥാനത്തിലല്ല. കൈ ക യൂക്കിൻ്റെ ബലത്തിലാണ്, പോലീസും നിയമ വ്യവസ്ഥയും കാഴ്ചക്കാരാണ് ഇവിടെ. വാർഡ് മെമ്പർ മുതൽ MLA വരെ യുളള വർക്ക് ബസുകൾ പഴയ രീതിയിൽ സർവീസ് നടത്തി കൊടുക്കാൻ ഉത്തരവാധിത്തമുണ്ട്, അവർക്കതിനു കഴിവില്ലെങ്കിൽ അവരെ വഴിയിൽ കാണണം.അല്ലെങ്കിൽ തദ്ദേശവാസികൾക്ക് കോടതിയെ സമീപിക്കാവുന്നതാണ്.
    ബിജു തോട്ടുപുറം

  • @dhananjaykrishnalal685
    @dhananjaykrishnalal685 Před 2 lety +3

    Muhammad riyas nice aayit ammayiachan uthgadanm chyunthinu munney thurennu koduthu ahlenki mandrek ithum policheny

  • @alikhalidperumpally4877
    @alikhalidperumpally4877 Před 2 lety +1

    ആ കേമറമേനോന്റെ കാര്യത്തിൽ ഇപ്പൊ ഒരു തീരുമാനമായേനെ എന്താ ആക്രാന്തം 😁😁

  • @harikrishnan3225
    @harikrishnan3225 Před 2 lety

    Appo kuthiran vazhi pokumbol helmet vendaa alle... ✌️

  • @jazer9022
    @jazer9022 Před 2 lety +10

    സുജിത്ത് ഭക്തന് ആയിരിക്കും ഏറ്റവും കൂടുതൽ സന്തോഷം

  • @akhildas3506
    @akhildas3506 Před 2 lety +1

    SEEMS LIKE THE CHANNEL WAS IN HURRY. (TUNNEL /TUNNAL).

  • @2353vijay
    @2353vijay Před 2 lety +8

    ഇതുപോലെത്തെ ഒരു ഗതികേട് കേരളത്തിനു മാത്രമേ ഉണ്ടാവൂ.... ഒരു റോഡിന്റെ ഉദ്ഘാടനം ഇതുപോല ആർഭാടം ആക്കി നടത്താൻ....

    • @ebyarhan5791
      @ebyarhan5791 Před 2 lety +7

      Enth ആർഭാടം ആണ് 🙄.. വണ്ടികൾ റോഡിലൂടെ povualle..

    • @sidharthes
      @sidharthes Před 2 lety +1

      Enth aarbadam? Ceremony polum illa.

  • @hmrd8555
    @hmrd8555 Před 2 lety +1

    ......... Minimum 10 crores angilum inauguration nu chilavakkamayirunnu....!!!!!

  • @fasilalithodi4840
    @fasilalithodi4840 Před 2 lety

    തൃശൂരിൽ നിന്നും ഇതിലൂടെ പോകാൻ പറ്റുമോ..

  • @sibomathew9559
    @sibomathew9559 Před 2 lety

    Triple lock down ille 🥴

  • @ikkaiichai9176
    @ikkaiichai9176 Před 2 lety +2

    Al hamdu lillah

  • @harikrishnan3225
    @harikrishnan3225 Před 2 lety

    Mask ellathe yathra cheyyan pattuna tunnel ✌️😅

  • @Johnjohnson-kz4yt
    @Johnjohnson-kz4yt Před 2 lety +1

    ഉൽഘടനം കഴിഞ്ഞു 😜😜😜

  • @simbasworld1157
    @simbasworld1157 Před 2 lety +3

    മഞ്ഞരമ എന്ന് തെളിയിക്കുന്നു 😂😂😂😂

  • @shoneputhanpurackal2836
    @shoneputhanpurackal2836 Před 2 lety +9

    ഒരു സാമൂഹിക അകലം ഇല്ല മാസ്ക് ഇല്ല ഇവർക്ക് ഒക്കെ ആര് ഫൈൻ കൊടുക്കും

  • @arshadoo5456
    @arshadoo5456 Před 2 lety +3

    👿😁

  • @sahadevan.k981
    @sahadevan.k981 Před 2 lety

    കുറെ നായ്ക്കളും,കന്നുകാലികളും, അവിടെപോയിരുന്നു. തന്റെയും തന്റെ ചാനലിന്റെയും ഒരു ഗതി കേട്. പൊതു ജനമായഞങ്ങളുംചോറാണ് കഴിക്കു ന്നത്.

  • @midhun17
    @midhun17 Před 2 lety +5

    G സുധാകരൻ 🙂

    • @jazer9022
      @jazer9022 Před 2 lety +3

      എന്ത് കോപ്പ് കാട്ടി

    • @anoopantony8850
      @anoopantony8850 Před 2 lety

      2013 pani tudagiya tunnel aa duranthathine smarichathu nanai .🤣🤣 & 1 tunnel ipozhum complete ayatila . Oru trophy kodukunam angerk

    • @sreeram4964
      @sreeram4964 Před 2 lety

      🙄😏

  • @rahulkj9947
    @rahulkj9947 Před 2 lety +1

    Pinarayi sirne kond uthhadikkathath moshamayipoyi

  • @jincyjiji7657
    @jincyjiji7657 Před 2 lety +3

    LDF 👍

    • @anasthyaanas7158
      @anasthyaanas7158 Před 2 lety +7

      🙄 ഇത് പണിതത് ldf അല്ല തുറന്നു കൊടുത്തതും ldf അല്ല

    • @anandhusobhanasanthosh5805
      @anandhusobhanasanthosh5805 Před 2 lety +2

      😂😂😂😂

    • @funnymedia5253
      @funnymedia5253 Před 2 lety +4

      Inauguration nadathan ulla panthal agh pwolicheru😀😀

    • @bm2creator575
      @bm2creator575 Před 2 lety +2

      😁

    • @vishnudasvishnu1768
      @vishnudasvishnu1768 Před 2 lety +6

      കേന്ദ്ര സർക്കാർ ആണ് അല്ലാതെ പിണറായി ഉണ്ടാക്കിയതല്ല🤣പിണറായി ഉണ്ടാക്കിയത് എല്ലാം പൊളിക്കേണ്ടി വന്നിട്ടുണ്ട് മൈര്.കിറ്റു കിട്ടും അതും വെടിച്ചു നക്കിക്കോ

  • @shehinmohammed4424
    @shehinmohammed4424 Před 2 lety +15

    മുഹമ്മദ് റിയാസിനെ ഗഡ്കരിയും പിണറായിക്കും അഭിനന്ദനങ്ങൾ 💪💪💪💪

    • @fedrick_1654
      @fedrick_1654 Před 2 lety +5

      Avarkke ethile oru role um Ella hey😂

    • @alwincherian2767
      @alwincherian2767 Před 2 lety +4

      Congress nte kalathu thudangya paniya...kolam ethra kazhinju ennitu abhinadhangal polum😂

    • @publicpolicyofindia3315
      @publicpolicyofindia3315 Před 2 lety

      @@fedrick_1654 pinne aaaranenn onnu paranje

    • @ikkoshci6114
      @ikkoshci6114 Před 2 lety +7

      പണി 99% തീർന്നപ്പോ റിയാസ് വന്നു ഷൈൻ ചെയാൻ നോക്കിയതാ. ബട്ട്‌ മൂഞ്ചി പോയി

    • @syamlal2320
      @syamlal2320 Před 2 lety +2

      @@alwincherian2767 നീ പോയി ആദ്യം ഓരോ സർക്കാരും ഉണ്ടാക്കിയ റോഡ് എത്ര എന്ന് നോക്കി വാ.കോൺഗ്രസ് കൊറെ ഒലത്തി

  • @madhunitoor6902
    @madhunitoor6902 Před 2 lety +2

    11 കൊല്ലം മുൻപ് തുടങ്ങിയ ജോലി, പെങ്ങളൂട്ടിയും, പ്രതാപനും ഇടപെട്ട്,2 കൊല്ലം കൊണ്ട് പൂർത്തിയാക്കി 🤭🤭🤔🤔

  • @majeedpainattupady6674
    @majeedpainattupady6674 Před 2 lety +3

    കേരളത്തിലെ Ldf Udf ജനപ്രതിനിധികൾക്ക് അഭിനന്ദന പ്രവാഹം... ❤👌

    • @syamlal2320
      @syamlal2320 Před 2 lety +5

      എന്ത് ഒലത്തിയട്ടാടാ സുടാപ്പി

    • @mktvm3839
      @mktvm3839 Před 2 lety +2

      Unda...mandrakkine avide adippichapolum illa..😂😂😂😂

    • @HARI-mr3pz
      @HARI-mr3pz Před 2 lety +2

      മണ്ടൻ....😂

    • @ananthuanil8025
      @ananthuanil8025 Před 2 lety +1

      ട്രോളല്ല.. 🤣🤣

    • @funnymedia5253
      @funnymedia5253 Před 2 lety +3

      Nee yadartha sudappi thanne

  • @shihabvpshihab7091
    @shihabvpshihab7091 Před 2 lety

    കേരളം വികസനം കൊണ്ട് നിറയട്ടെ.!! എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്നത് 100&100 സത്യം

    • @anasthyaanas7158
      @anasthyaanas7158 Před 2 lety +1

      🤣🤣 ഇത് പണിയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി ldf വികസനം പോലും 🤣. തുറന്നു കൊടുത്തതു പോലും അവരല്ല

    • @Harii1218
      @Harii1218 Před 2 lety +4

      @shihab vp shihab പൊട്ടത്തരം വിളിച്ചു പറയല്ലേ ഇത് ഉണ്ടാക്കിയതും ldf അല്ല ഉത്ഘടനം നടത്തിയതും ldf അല്ല
      എല്ലാം ചെയ്തത് കേന്ദ്ര സർക്കാർ ആണ്. കേരള ദൈവവും മരുമോനും കൂടി ഉദ്ഘടിക്കാൻ നിന്നതാണ് but ഒത്തില്ല 😂

    • @sreeram4964
      @sreeram4964 Před 2 lety +2

      Edo central govt oru divasam mathram india il 37+ km new road construct cheyyunnund.